ഈ വണ്ടി ഇറങ്ങുന്നതിനു മുൻപ് 1 മാസം മുൻപാണ് ഞാൻ പഴയ വേർഷൻ വാങ്ങിയത് ഈ പുതിയ വേർഷനെപ്പറ്റി കേട്ടപ്പോൾ വിഷമം തോന്നി പക്ഷെ വില, മൈലേജ് ഒക്കെ വെച്ച് നോക്കിയാൽ പഴയതാണ് നല്ല വണ്ടി OLD IS GOLD
തൃശ്ശൂർക്കാര് തേക്കിൻകാട്# വിട്ട് ഒരു കളി ഇല്ല്യാട്ടാ... അതിപ്പോ പൂരം ആയാലും വേണ്ടില്ല, ബൈക്കിന്റെ റിവ്യൂ ആയാലും വേണ്ടില്ല.. തൃശ്ശൂർ ബൈക്ക് ഭ്രാന്തമമാർ ഇവിടെ ലൈക്ക് അടി.,,
Superb brooo oru rakshem illa vandi poliya look ne kurichu onnum parayan illa maaraka look.... Pinne headlight inte bhagathotu varumbol head light vandi de body ayittu cheratha pole ennalum vandi mass aa.... Thanks for the review brooo❤️❤️❤️✌️✌️
@@midhunkmadhu7715 അത് മാത്രം അല്ല സ്വന്തം height വെച്ച് വണ്ടിയുടെ seat height compare ചെയ്യാനും തുടങ്ങി 😆 എന്റെ അറിവിൽ ഞാൻ ആ ശൈലി strellil ആണ് കണ്ടു തുടങ്ങിയത് 😁.... അതും കടം എടുത്ത് 😅
Meter connection disconnect chytheckanath ee vandi avarck sale cheyyan ullath kond ane. Ee showroom el ninn ee model vandi eduthal ethra pere test drive nadathiya vandi ane nammuk delivery avane enn parayyan pattula. So vandi educkumbo onn sukshickuka
GIXXER Naked version 155 owner ആണ്. Gear നല്ല രീതിയിൽ tight ആണ് , അതു മാറ്റാൻ വല്ല വഴിയും ഉണ്ടോ ? നല്ല രീതിയിൽ heating ഉം ഉണ്ട് എന്താണ് കാരണം ? മൈലേജ് 40 ആണ് കിട്ടുന്നുള്ളൂ ( 320 km ആണ് ഓടിയിട്ടൊള്ളു മാക്സിമം സ്പീഡ് 60 ആണ് kettiyittollu
instagram.com/Arunsmoki
ഒരു give away തരുവോ 🤗🙈
Hii
Polichu broooiiii
How about your new x pulse 200
ബൈക്ക് പ്രാന്തന്മാർ Bike Pranthanmar n s 160 pulser nte rivw cheyyoo plzz
നമ്മൾ തൃശൂർക്കാരുടെ മറ്റൊരു സ്വകാര്യ അഭിമാനം - arun smoki🔥🔥
Loved this part
Pass
Dim
Bright
Indicator
Horn
പീ...... 😁😁😁
Gixxer 250 with dual channel abs engine cowl 6 sensors knuckle gaurds and bigger tyres
😘
ഈ വണ്ടി ഇറങ്ങുന്നതിനു മുൻപ് 1 മാസം മുൻപാണ് ഞാൻ പഴയ വേർഷൻ വാങ്ങിയത് ഈ പുതിയ വേർഷനെപ്പറ്റി കേട്ടപ്പോൾ വിഷമം തോന്നി പക്ഷെ വില, മൈലേജ് ഒക്കെ വെച്ച് നോക്കിയാൽ പഴയതാണ് നല്ല വണ്ടി OLD IS GOLD
പഴയതിനു എത്ര mileage കിട്ടുന്നുണ്ട്??
പുതിയതിന് 45-50 കിട്ടുമെന്ന് കേൾക്കുന്നുണ്ടല്ലോ
അരുൺ ബ്രൊ ഞാൻ എല്ലാ വീഡിയോ കാണും നന്നായിട്ടുണ്ട്
തൃശ്ശൂർക്കാര് തേക്കിൻകാട്# വിട്ട് ഒരു കളി ഇല്ല്യാട്ടാ... അതിപ്പോ പൂരം ആയാലും വേണ്ടില്ല, ബൈക്കിന്റെ റിവ്യൂ ആയാലും വേണ്ടില്ല.. തൃശ്ശൂർ ബൈക്ക് ഭ്രാന്തമമാർ ഇവിടെ ലൈക്ക് അടി.,,
Headlight ഒരുമാതിരി പാതി പൂളിയ മാങ്ങാ പോലിരിക്കുന്നു.
ഇങ്ങനെ മീറ്റർ കേബിൾ ഊരി ടെസ്റ്റ് ഡ്രൈവ് പോയി പൊളിച്ചു ഓടിച്ച വണ്ടികൾ ഒന്നു സർവീസ് ചെയ്തു വാങ്ങാൻ വരുന്ന ആരുടെയെങ്കിലും തലയിൽ വെച്ചുകൊടുക്കും.. അല്ലെ?
test ഡ്രൈവ് വണ്ടി ആണ് ഭായ് 😂🙏
@@arun_smoki 🤗😍
@@arun_smoki പനി കുറഞ്ഞോ
Test drive vandi kodukkarilla
Puthiya Vandi 10 km il kooduthal odiyittundenkil edukkaruth.
Arun smoki nnte leval veraya..njangal nnattil parayum aarelum pattichal..oru dailog..und Arun smokideduth oru story idan parayano Annu.😘😉😍
എന്താ ആ ഡയലോഗ്
FIRST വ്യൂ AND ലൈക്, 😀😀😀😀😍😍😍
Ayn?
Gixxer the mileage king💪💪💪💪💪💪💪💪
Akash #### ethra und mileage?...
Poli
150cc bikes comparison... 1-2 lakhs bikes comparison.. Plz
Yes .......ethe ane mikka ollavarudayum chodhyam ...cheyye bro ore video
Arun smoki ke jai........love you brother.....😍😍😍😍😍😍
Gixxer's Biggest Drawback is it's Horn
Arun smokii ... Istamullavar like അടിക്കാനുള്ള സ്ഥലം:
😍😎🤗🤗
Start,🤗😍
അരുൺ ബ്രോ💖👌Gixxer അടിപൊളി സൂപ്പർ💜💜💜💜✌✌👍❤😚😘😍
Arun bro eshttamm
Oru hearts tharammoo
കണ്ടിട്ട് അസൂയ തോനുന്നു...
പുല്ല്
പഴയ gixxer owner..
ഇതാണ് ശെരിക്കും nyc വണ്ടി
Athe.enikkum und 2018 model😥
വണ്ടിയുടെ മുൻഭാഗം കാണാൻ FZ പോലെയുണ്ട് എന്ന് തോന്നിയവർ ഉണ്ടോ
Ducati Diavel nte headlight pole und
Fz headlight design koyapamilla. Gixxerinte headlight overall look nokkumbo vandike cheranilla
Fz polund
Fz polund
ഇല്ല...
Tnx bro.. ഇതിന്റെ റിവ്യൂ വെയിറ്റ് ചെയ്യുക ആയിരുന്നു..
Bro bike എങനെ ഉണ്ട്..
@Go Solo..... Kollam bro....
Superb brooo oru rakshem illa vandi poliya look ne kurichu onnum parayan illa maaraka look.... Pinne headlight inte bhagathotu varumbol head light vandi de body ayittu cheratha pole ennalum vandi mass aa.... Thanks for the review brooo❤️❤️❤️✌️✌️
Arun Smoki Fans like adi😍
Arun Smokiyude ആ ശൈലി മാറിയിട്ട് strellinte പോലെ റൈഡ് റിവ്യൂ ശൈലി ആകുന്നുണ്ടോ എന്നൊരു ഡൌട്ട് 🤔
Chela videosil startingl.. strell cheyna pole cheynund... pettann attention kittaan.. oru teaser okke pole😅
@@midhunkmadhu7715 അത് മാത്രം അല്ല സ്വന്തം height വെച്ച് വണ്ടിയുടെ seat height compare ചെയ്യാനും തുടങ്ങി 😆 എന്റെ അറിവിൽ ഞാൻ ആ ശൈലി strellil ആണ് കണ്ടു തുടങ്ങിയത് 😁.... അതും കടം എടുത്ത് 😅
@@The_G.O.A.T__ Sheriya bro..😅
Vandi illa enkilum machante vdo kanummumpe keri like adikum.... Entha ingane
എന്തൊക്കെ ആണേലും ചേട്ടായീ പൊളിയാ
Hmmmm...... Bike nte front light cheruthaayit
..... Ducati diavel nte koot undallo 🤔
Yesss
Yasss bro njan athiyam vicharichath enikk mathram thonniyathanu enna
Yes
3:39 സൈഡ് ന്ന് നോക്കുമ്പോൾ fz 2. 0 പോലെ തോന്നുന്നത് എനിക്ക് മാത്രം ആണോ?. 🤔
Aayirikkum😀
Was waitin for this..
Thanks a lot mahn..
സ്‌മോക്കി കുട്ടാ മുത്തേ.... ♥
Full review xpulse offroad
Meter connection disconnect chytheckanath ee vandi avarck sale cheyyan ullath kond ane.
Ee showroom el ninn ee model vandi eduthal ethra pere test drive nadathiya vandi ane nammuk delivery avane enn parayyan pattula. So vandi educkumbo onn sukshickuka
RR 310 review cheyyamo 2019 model
Sidel ninn nokkiya correct ductide hed ligt pole thanne athu polichu
Fz or gixxer....? Which is better..? അവസാനം (10:04)Main comparison എന്ന് പറഞ്ഞതിൽ fz യെ ഉൾപ്പെടുത്തിയില്ല..why?
Gixxer
Gixer
Hero xtreme 200s review ille
Bro kidu anu nan ella video um kanarund 😍👌
Bro thunderbird 350X review video and mileage test onnu idamo? 😁😁
GIXXER Naked version 155 owner ആണ്.
Gear നല്ല രീതിയിൽ tight ആണ് , അതു മാറ്റാൻ വല്ല വഴിയും ഉണ്ടോ ?
നല്ല രീതിയിൽ heating ഉം ഉണ്ട് എന്താണ് കാരണം ?
മൈലേജ് 40 ആണ് കിട്ടുന്നുള്ളൂ ( 320 km ആണ് ഓടിയിട്ടൊള്ളു മാക്സിമം സ്പീഡ് 60 ആണ് kettiyittollu
Gixxer 155 mayileg test video chayamo
Spr വിഡിയോ bro 😍
Bro pazhayath modified cheith ithupole akkan pattumo .?
Eavide cheyyum .??
Xpulse റ്റെ മൈലേജ് ടെസ്റ്റ് വീഡിയോ ഇടുവോ? അതുപോല്ലേ ഒരു high way ride ഉം off റോഡ് റൈഡും വീഡിയോ ഇടുവോ.
ഞാനും കാത്തിരിക്കുന്നു
Mileage test video
And comparison b/w fzv3 and gixxer 155 plss
Eanganund vandiyude performance review.???
Use cheyyunnavar paranjal kurachoode nallathaanu...
Looks better than Yamaha FZ V3 now …...oru Comparison video Btween FV v3 and New gixxer 155cc pratheekshikkunnu
Test drive vehicle sale cheyaanaagirikkum Metre disconnect aaaki vachirikunnath. 😊
Arun smokide പനി മാറാൻ prathicha Vandi prandhanmar like
*Aaahaa pwolichallo bike*
channel name "arunsmoki "akukha ayirkkum better. 😍
How is Gixxer SF 150.. I am a commuter..or extreme 200s ..can you suggest one ?
*_Gixxer 150 Old model ഒന്ന് റിവ്യൂ ചെയ്യുമോ...?😍 എനിക്ക് ആ വണ്ടി എടുക്കാൻ ആഗ്രഹമുണ്ട് 😊_*
Nize ahnu
broo... how about pillion comfort?
Bro ettom nalla 160 cc bike ethann parayamo..... Normal use ayittann... Athyavisam lookum build qualityum milegum olla oru vandi... Please...
Posture Duke 125 polae ano ? Which one is more comfort
Yamaha fz v3 mileage test nadathumo chetto😘
ചേട്ടാ ഇതിന്റെ മൈലേജ് ടെസ്റ്റ് കൂടി നടത്താമോ
Adipoli reviews bro ... 👍👍👍 Loved it
Bro ഇതിന്റെ മൈലേജ് ടെസ്റ്റ് തരുമോ......
Fz v3 kku body complaint kooduthalaanennu kattu seriyaano
Gixxer sf 155 review cheythayirunno?? Njan kandilla
Adipily man more infomatic vlog.. 😍
Bro..ipo pudhudhayi bike edkunaghil edh aan betttr...fz v3 or gixxer 155.or gixxer sf 155..edha bro idhil better....back pain illathe vandi edhan
One more qna kodi edo
Ohh first ano
New Gixxer sf review and mileage test.. Cheyum... I didn't find it on the list..
അടിപൊളി മച്ചാനെ നന്നായിട്ടുണ്ട്
Bro fz v3 ano gixxer 155 ano comparatively best?
smoky insta followerss like adikadaa💪💪💯💯💯🌻
Please put a video about Duke 200. Abs 2019🙏🙏🙏🙏🙏
Bro price vechu compare cheyyumpol.ithilum performance ulla 220 thanneyanu nallatu
Arun bro...uyir
BMW g310 review cheyyo bro ..?
ചേട്ടാ ktm rc 125 ന്റെ milage test cheyyamo
Kiduu broo
160 4v de ORU riding review vedio cheyyamo bro?
FzV3 ആണോ better Gixzer 155 aano please replay...
ഇതിൽ ഏത് എടുക്കണം
Akhilesh Anand @ njanum ath thanneya alojich kondirikne pls comment
Back seat el family ullavare eruthi kond pokan patumo
Vibration feel cheyyunnindaa broo?
Aprilia sr new,. Review cheyan pattuvo? Njan pala tavana chotichu.... TEAM APRILIANZ CLUB KERALA....
Aprilia bike vallom iranguo aliyah. Aprilia rs 150 vallom
Arunetta aaa vandiyude meter work cheyunilaloo
Pls do a video about royal enfield signals, am planning to buy signals
Bro hornet 160r inte review video koode idamo ithupole
Rtr is the king ❤️👑
10 min video ക്ക് 5 ad.... ഫയങ്കരം
Hyosung gtr 650r inte malayalam review chiyu bro please because no malayalam reviews yet.
Mileage test video evideya... Bro plzzz..
Shifting is hard.Unable to bring vegetables if u go to market in this byke
Under seat storage engane. Athyavasham sthalam undo chetta?
250 kidu ❤
Gixxer oru detail review cheyyu idu bruh plsss
My fav bike
Bro pinne ee vandi fi version nalle appo minimum fuel keep chaithille fuel pumb complaint akumo
Bro new 2019 ns200 Vandi kandeeshion engane Onn Ripley thaa plzz
Please give its milage test
ഡോ താൻ strell ന്റെ സ്റ്റൈൽ കോപ്പി പേസ്റ്റ് ചെയ്ത പോലെ,എനിക്ക് അരുൺ സ്മോക്കിയുടെ സ്റ്റൈൽ തിരിച്ചു തരണം☹️☹️,iam waiting for your next update😍😍❤️❤️
Smoki fan like
Hero xtreme 200s nte video iduumo
Halo arun bro ethumayittu compatisham enth vandiya
X pulse 200T yude oru vdo iduu broo plsss 😃👍