DairyDosth - എന്തുകൊണ്ട് നിങ്ങളുടെ കാലികൾക്ക് ചെന പിടിക്കുന്നില്ല? ചികിത്സകൾ എന്തെല്ലാം? see video.

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • DairyDosth App
    Installation guide -
    • DairyDosth - Your Catt...
    How to use -
    • HOW TO USE DAIRY DOSTH...
    #cow #cowvideos #cows #dairyfarm #dairyfarming #agriculture #malayalam #farm #dairycows #bull #milk #milking

ความคิดเห็น • 10

  • @dairydosth
    @dairydosth  3 หลายเดือนก่อน

    വിഡിയോയിൽ പറയാത്ത മറ്റു ഫലപ്രദമായ ചികിത്സകൾ ഉണ്ടെങ്കിൽ comment ലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാവുന്നതാണ്.

  • @seriskitchenbyserijaleel6839
    @seriskitchenbyserijaleel6839 2 หลายเดือนก่อน

    👍👍

  • @febinbabu7900
    @febinbabu7900 3 หลายเดือนก่อน +2

    Good information

    • @dairydosth
      @dairydosth  3 หลายเดือนก่อน

      Thankyou

  • @vineeshbabu3729
    @vineeshbabu3729 2 หลายเดือนก่อน +1

    ചെന പശു വിനു എത്ര കിലോ കാലിത്തീറ്റ കൊടുക്കണം

    • @dairydosth
      @dairydosth  2 หลายเดือนก่อน +2

      @@vineeshbabu3729 പശുവിന്റെ തൂക്കത്തിന്റെ 2.5% എടുക്കുക, അങ്ങനെ പറഞ്ഞാൽ 400kg ഉള്ള പശുവിന് 10kg. ഈ 10kg യുടെ 3ൽ ഒരു ഭാഗം (അതായത് 400kg പശുവിനു 3.3kg) കാലിത്തീറ്റ നൽകാം. ചെന ഉള്ളതും കറവ ഇല്ലാത്തതും ആയ പശു ആണെങ്കിൽ Urea കുറവുള്ള കാലിത്തീറ്റ നൽകാം, ഏറ്റവും നല്ലത് ഇതിന് തുല്യമായ എള്ളും, പരുത്തി പിണ്ണാക്കും നൽകുന്നതാണ്... ഇനി കറവ ഉണ്ടെങ്കിൽ 7 മാസം വരെ ലിറ്ററിന് 400g കണക്കിൽ കാലിത്തീറ്റ നൽകാവുന്നതാണ്... കൂടുതൽ details ഉൾപ്പെടുത്തി ഒരു video ഉടനെ ചെയ്യാം👍🏽

    • @vineeshbabu3729
      @vineeshbabu3729 2 หลายเดือนก่อน +1

      @@dairydosth thanks

    • @vineeshbabu3729
      @vineeshbabu3729 2 หลายเดือนก่อน +1

      @@dairydosth thanks

    • @dairydosth
      @dairydosth  2 หลายเดือนก่อน

      @@vineeshbabu3729 🤩

  • @dairydosth
    @dairydosth  3 หลายเดือนก่อน +1

    For software details send whatsapp message on: 8714079898