പ്രാർത്ഥനയ്ക്ക് ഉത്തരം പെട്ടെന്ന് ലഭിക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 155

  • @ReenaReena-lf8bq
    @ReenaReena-lf8bq วันที่ผ่านมา

    അമ്മേ മാതാവേ എന്റെ പ്രാത്ഥന കേട്ടു എന്റെ നീയോഗങ്ങൾ സാധിച്ചു നൽകി എന്നെ അനുഗ്രഹിക്കേണമേ ജനുവരി 10 നടക്കുന്ന എക്സാമിനെ നല്ലതു പോലെ എക്സാം എഴുതാനും നല്ല മാർക്കോടെ ജയിക്കാനും അമ്മയുടെ അനുഗ്രഹം എന്നിൽ നിറക്കണമേ എന്റെ ജീവിതത്തിൽ പ്രകാശം ചോരെയാണമേ എനിക്ക് വിജയം നൽകണമേ അമ്മേ മാതാവേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ മാതാവേ എന്നിൽ അമ്മയുടെ കൃപനൽകണമേ ആമേൻ ആമേൻ ആമേൻ 🙏🙏❤️🙏🙏❤️❤️❤️🙏🙏🙏🙏🙏🙏

  • @RadhaRadhamc
    @RadhaRadhamc วันที่ผ่านมา

    അമ്മേ മാതാവേ 🙏🙏🙏
    എന്നെ അങ്ങ് വിശുദ്ധികരിക്കണമേ 🙏🙏

  • @jvjgamer8096
    @jvjgamer8096 2 วันที่ผ่านมา

    അമ്മേ, എന്റെ ഭവനം പെട്ടെന്ന് പുറത്തീകരിക്കാൻ
    കൃപ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മക്കളുടെ രോഗങ്ങളും തീരാവ്യാധികളും മാറ്റി ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ. അവരുടെ സാമ്പത്തിക പ്രതിസന്ധികളും കടബാദ്ധ്യതകളും മാറ്റി ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @SelvanA-h6p
    @SelvanA-h6p 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നടുവിന് വേദനയും കാലിനു വേദനയും മാറ്റി തരേണമേ 🙏🙏

  • @jollylawrance3340
    @jollylawrance3340 2 วันที่ผ่านมา

    അമ്മേ മാതാവേ തൊഴിൽ മേഖലയെ അനുഗ്രഹിച്ചതിന് നന്ദി നന്ദി നന്ദി അമ്മേ സ്തുതി ആരാധന🙏🙏🙏

  • @shayeemohan8495
    @shayeemohan8495 2 วันที่ผ่านมา

    എന്റെ ഈശോ എനിക്കു വരുന്ന ആഴ്ച കൊടുക്കുവാനുള്ള ഒരു ലക്ഷം രൂപ ഒന്നൊരുക്കി തരേണമേ 🙏എന്റെ ഈശോ അങ്ങല്ലാതെ മറ്റൊരാശ്രയമില്ല 🙏🙏എന്റെ ഈശോ എന്റെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റണമേ 🙏🙏🙏😘😘😘

  • @KunjumolKoshy-o3f
    @KunjumolKoshy-o3f 2 วันที่ผ่านมา +2

    എല്ലാ ഭവനങ്ങളും സമാധാനമുള്ളതും സ്വസ്ഥത യുള്ളതും ദൈവം വസിക്കുന്ന ഭവനവും ആക്കി തീർക്കേണമേ മാതാവേ

  • @seeseee1993
    @seeseee1993 2 วันที่ผ่านมา

    അമ്മേ മാതാവേ... ഞങ്ങൾടെ മമ്മിയെ അനുഗ്രഹിക്കണമേ... തൊട്ട് സുഖപ്പെടുത്തണമേ..

  • @sijirajeev2743
    @sijirajeev2743 2 วันที่ผ่านมา

    എന്റെ അമ്മേ ഇന്ന് മുതൽ 9 ദിവസം ഞാൻ നിയോഗം ആരാധന കുടിക്കൊള്ളാം അമ്മേ എന്നെ അലട്ടുന്ന ഈ വേദന അമ്മ ഇന്ന് തന്നെ എടുത്ത് മാറ്റണ്ടേ മാതാവേ എനിക്ക് ഒരു അടയാളം കാണിച്ചു തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻💞💞🙏🏻🙏🏻🙏🏻🇨🇭✝️

  • @jissmisebastian1390
    @jissmisebastian1390 2 วันที่ผ่านมา +1

    യേശുവേ വിശ്വാസപ്രമാണം വിശ്വതത യോടെ പ്രാർത്ഥിക്കാൻ കനിയണമേ 🙏🙏🙏

  • @sabugeorge596
    @sabugeorge596 2 วันที่ผ่านมา

    അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ

  • @Ebroxff
    @Ebroxff 2 วันที่ผ่านมา +6

    അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും പഠിക്കാൻ ഉള്ള മടിയും അലസതയും ഭയവും മാറ്റി തരണേമേ നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അവരെ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൽ 🙏

  • @sathisathi4906
    @sathisathi4906 วันที่ผ่านมา

    അമ്മേ എന്റെ രണ്ടു അമ്മമാർക്കും തേയ്മനം മാറ്റി സൗഖ്യം നൽകേണമേ. ഫെബ്രുവരി 2 നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാക്കാൻ മാതാവേ അനുഗ്രഹിക്കേണമേ. മാതാവേ സ്തുതി.

  • @minigeorge5623
    @minigeorge5623 2 วันที่ผ่านมา

    മാതാവേ.. എൻ്റെ മോൻ്റെ ദുശീലങ്ങൾ മാറ്റി .. ഡിഗ്രീ പരീക്ഷ ജയിക്കാൻ ഇടയക്കണമെ

  • @minikurian5338
    @minikurian5338 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും തരിപ്പും pressure, sugar ഉം മറ്റ് ശാരീരിക അസ്വസ്ഥതകളും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @DanishSébastien
    @DanishSébastien 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ സഹോദരൻ ഡാനിഷിന്റെ കിഗ്നി രണ്ടും തൊട്ടു സുഖപ്പെടുത്തേണമേ അവനെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @rakeshraj-j3w
    @rakeshraj-j3w วันที่ผ่านมา

    മാതാവേ കർത്താവേ ഈ കുടുംബത്തെ അനുഗ്രഹിക്കണേ ഇന്ന്🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @GAINSTAR_YT
    @GAINSTAR_YT 2 วันที่ผ่านมา +2

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ വീടിൻ്റെ കച്ചവടം നടത്തി തരണേ മാതാവേ

  • @chinnammathomas8144
    @chinnammathomas8144 2 วันที่ผ่านมา

    അമ്മേ ഞങ്ങൾക്ക് ഒരു വീട് കിട്ടാൻവേണ്ടി ഈശോയോട് പറയണമെന്ന് അപേക്ഷിക്കുന്നു വീടില്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു ആമ്മേൻ

  • @beenasimna930
    @beenasimna930 2 วันที่ผ่านมา

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണെ മാതാവെ

  • @HelanImmanu
    @HelanImmanu วันที่ผ่านมา +1

    അമ്മേ മാതാവേ എന്നിക്കു എല്ല വിഷയവും എഴുതാൻ എന്നെ സഹായിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sudharmarajan4403
    @sudharmarajan4403 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @reethammaashokan5385
    @reethammaashokan5385 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ടും depression, pressure, thyroid, spondylitis, acidity and gastric problems ഉം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @BindhuVinod-k3p
    @BindhuVinod-k3p 2 วันที่ผ่านมา

    അമ്മേ എന്റെ സഹോദരന്റെ അസുഹം മാറ്റികൊടുക്കണമേ 🙏🙏🙏🙏❤️😊

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 2 วันที่ผ่านมา

    Appa Amma anodu Karuna tonename.Ksividalle.Amen Amen Amen❤❤❤, 🙏🙏🙏

  • @KunjumolKoshy-o3f
    @KunjumolKoshy-o3f 2 วันที่ผ่านมา +2

    സമാധാനത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ അന്ധകാര ശക്തികളിൻ മേൽ ദൈവം സ്നേഹം നിറക്കേണമേ യേശുവേ

  • @sathisathi4906
    @sathisathi4906 วันที่ผ่านมา

    മാതാവേ എന്റെ മക്കൾക്കു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ.

  • @sathisathi4906
    @sathisathi4906 วันที่ผ่านมา

    എന്റെ ചേട്ടന്റെ മദ്യപാനം മാറ്റി കുടുംബത്തിൽ സമാധാനം തരേണമേ മാതാവേ.

  • @reethammaashokan5385
    @reethammaashokan5385 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരുനല്ല ജോലി നൽകി അനുഗ്രഹിക്കണമേ.

  • @RenitaKj-lu9ne
    @RenitaKj-lu9ne 2 วันที่ผ่านมา

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende mammyye angeyode karagalil samarpikunnu kath samrakshikename amen

  • @salomijoy
    @salomijoy 2 วันที่ผ่านมา

    Amma Mathave e mahapapiyodu karunathonaname samadanam thannu anugrahikaname Amma appa 🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️🌹🌹❤️❤️❤️❤️❤️

  • @deenarenu1342
    @deenarenu1342 2 วันที่ผ่านมา +1

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് വിസ വരണമേ മാതാവ് തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണ മാതാവേ

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 2 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ പ്രേശ്നങ്ങൾ എല്ലാം അമ്മയെ ഏൽപ്പിക്കുന്നു amma കർത്താവിനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ

  • @rakeshraj-j3w
    @rakeshraj-j3w วันที่ผ่านมา

    എന്നിൽദൈവ സ്നേഹവും മനുഷ്യ സ്നേഹവും വളർത്തേണമേ🙏🏼.❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anniezachariah9017
    @anniezachariah9017 2 วันที่ผ่านมา

    Parissudha parama Divyakarunyathinu enneravum Aradhanayum sthuthiyum pukazhchayum undayirikkatte Amen

  • @preethyjoseph9812
    @preethyjoseph9812 2 วันที่ผ่านมา

    അമ്മേ എല്ലാം മക്കൾക്ക് അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ 🙏🙏🙏

  • @casildamary2574
    @casildamary2574 2 วันที่ผ่านมา +1

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤🌷🌷🌷🌷🌷🌹🌹🌹🌹🌹

  • @RadhaRadhamc
    @RadhaRadhamc วันที่ผ่านมา

    എന്നും അങ്ങയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയായ് ഉയർത്തേണമേ 🙏🙏

  • @sls4020
    @sls4020 2 วันที่ผ่านมา

    മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @ajithasree6337
    @ajithasree6337 19 ชั่วโมงที่ผ่านมา

    അമ്മേ തന്ന അനുഗ്രഹങ്ങൾക്ക് എല്ലാം നന്ദി 🙏🙏🙏❤️

  • @Rajishaiju-e9h
    @Rajishaiju-e9h 2 วันที่ผ่านมา +1

    അമ്മ മാതാവേ വീടില്ലാത്തവരെ അമ്മ അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകേണമേ 🙏ആമേൻ 🙏

  • @geetharanir1341
    @geetharanir1341 วันที่ผ่านมา

    എന്റെ മാതാവേ, എന്റെ മകളുടെ വിവാഹത്തിന് ഒരു വ്യവസ്ഥ യും വൈക്കാത്ത ഒരു മകനെ ഇന്ന് തന്നെ കൊണ്ട് തന്ന് അനുഗ്രഹിക്കണേ അപ്പാ

  • @preethyjoseph9812
    @preethyjoseph9812 2 วันที่ผ่านมา

    യേശു കർത്താവു അന്നെന്നു യേശു ദൈവം അന്നെന്നു ഞാൻ വിശ്വസിച്ചു

  • @minigeorge5623
    @minigeorge5623 2 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മോൾക്ക് ജനുവരി 20 മുൻപ് ഗവ ജോലി കിട്ടാൻ ഇടയാക്കണമെ

  • @Ebroxff
    @Ebroxff 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അഭിജിത്തിനെ അവനെ CBSE10ാം ക്ലാസിൽ ആണ് അവനെ 2024 ൽ ഡിസംബർ മാസം നടന്ന Pre Boar exam വീണ്ടും ഉണ്ട് മാതാവേ 2025 ജനുവരി മാസം 20 തിയ്യതി ആണ് തുടങ്ങുന്നു മാതാവേ ഈ മാസം 28 തിയ്യതി വരെ ഉണ്ട് ഈ പരിക്ഷ അവനെ നല്ല ബുദ്ധിയും ഓരമ ശക്തിയും നൽകി പരിക്ഷ നന്നായി ഓർത്ത് എഴുതുവാനും എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് നൽകി അവനെ അനുഗഹിക്കേണമേ ആമേൽ .🙏

    • @Ebroxff
      @Ebroxff 2 วันที่ผ่านมา

      അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും പഠിക്കാൻ ഉള്ള നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അവരുടെ പഠിക്കാൻ ഉള്ള മടിയും അലസതയും ഭയവും മാറ്റി തരണേമേ അമ്മേ മാതാവേ അവരെ അനുഗ്രഹിക്കേണമേ ആമേൽ .🙏

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന് നടക്കാനുള്ള ആരോഗ്യം കൊടുക്കണേ 🙏🙏🙏🙏🙏

  • @RadhaRadhamc
    @RadhaRadhamc วันที่ผ่านมา

    എന്റെ നടുവേദന പൂർണ സുഖപ്പെടുത്തേണമേ 🙏🙏

  • @ManjuSuresh-b1r
    @ManjuSuresh-b1r 2 วันที่ผ่านมา

    Amme mathave kaniyanme ente pradthana kelkename avide joli enike marchil kittan vendi amme mathave❤😢😢 Amen

  • @Kapildev-h1y
    @Kapildev-h1y 2 วันที่ผ่านมา

    Amen Amen 🙏 🙏 🙏 Amen 🙏 🙏 🙏 🙏 Amen Amma Amma Amen Amma 🙏 🙏 🙏 Amen 🙏 🙏 🙏 Amen 🙏 🙏 🙏 🙏 🙏 Amen

  • @achuzztechy988
    @achuzztechy988 2 วันที่ผ่านมา

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @vaishnavivysh8620
    @vaishnavivysh8620 2 วันที่ผ่านมา

    ഇന്ന് എനിക്ക് ഒരു 10000 രൂപ ആവശ്യം ഉണ്ട്.അത് ലഭിക്കാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

  • @ashikhop.j.2517
    @ashikhop.j.2517 วันที่ผ่านมา

    Ente Amme ente Yesu Appa jaggale moonuperyum maranamvare anggyode cherthu pidikaname.

  • @lazarputhiry
    @lazarputhiry 2 วันที่ผ่านมา

    Amme mathave,njangalude kudumbathinne samarpikkunnu 🙏 🙏🙏🙏🙏🙏

  • @achammamathew1644
    @achammamathew1644 2 วันที่ผ่านมา

    എൻ്റെ ആശ്രയ വും അഭയവുമായ അമ്മ മാതാവേ എൻ്റെ രണ്ടു ഡിസക്കുകളുടെ തേയ്മാനവും കാലിൻ്റെ വേദനയും പുകച്ചിലും പൂർണമായും മാറ്റാൻ അമ്മ തിരുക്കുമാരനോട് പറയണമേ

  • @thulasiskumar7014
    @thulasiskumar7014 2 วันที่ผ่านมา

    Amen amen amma

  • @dhanyatiss8307
    @dhanyatiss8307 2 วันที่ผ่านมา

    Amen 🙏 🙏 🙏

  • @Nms288
    @Nms288 วันที่ผ่านมา

    ഇപ്പോൾ നേരിടുന്ന എല്ലാ പ്രതിസന്ധികൾ വേഗം മാറ്റി സന്തോഷം സമാധാനം ഉണ്ടായി കുടുംബത്തിനെ സുഖപ്പെടുത്തേണമേ 🙏🙏🙏

  • @jasminnazeer6820
    @jasminnazeer6820 2 วันที่ผ่านมา

    അമ്മേ അമ്മേ എനിക്ക് ഒരു ഡേറ്റ് തന്നു എന്റെ മൂത്ത മരുമ ഗൾഫിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എന്റെ മകനെ യാത്ര അനുഗ്രഹം ഉണ്ടായിരിക്കണേ പരിശുദ്ധ അമ്മേ

  • @preethyjoseph9812
    @preethyjoseph9812 2 วันที่ผ่านมา

    യേശു മാത്രം കർത്താവ് 🙏🙏🙏

  • @jijoshanu197
    @jijoshanu197 2 วันที่ผ่านมา

    അമ്മേ മാതാവേ ഇന്ന് എന്റെയും എന്റെ കൂട്ടുകാരിയുടെയും ക്യാൻസറിന്റെ റിസൾട്ട്‌ വരും ഒരു കുഴപ്പമില്ലാത അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ സ്കാനിംഗ് ഒണ്ട് അമ്മേ 🙏🙏🙏

    • @blessythomas2527
      @blessythomas2527 2 วันที่ผ่านมา

      Ammem yeshoyum nigale kakkum,onnum kondum pedikenda,

  • @laisabiju611
    @laisabiju611 2 วันที่ผ่านมา

    എന്റെ അമ്മേ എന്റെ മുഖത്തിന്റെ kallippum karivalippum മാറ്റി തരണേ 🙏🏻

  • @Maninadam1946
    @Maninadam1946 2 วันที่ผ่านมา

    Amma mathave ente monte manjapitham poornamayi mattikoduthu avanu joliyil praveshikkan sadhikkane🙏🙏

  • @sumavarghese205
    @sumavarghese205 2 วันที่ผ่านมา

    Parusudda Divamathave Ante Udapadi Niyogagale Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏

  • @PrasannaPrasanna-tb1it
    @PrasannaPrasanna-tb1it วันที่ผ่านมา

    എന്റെ
    മാതാവേ
    എന്റെ
    അസുഖം
    മാറ്റിത്തനെ

  • @AnitMariya-r2t
    @AnitMariya-r2t 2 วันที่ผ่านมา

    Ammea mathavea ennea ammayudea prathishikaranatintea Sakshi akananamea ❤️🙏🥺

  • @achammamathew1644
    @achammamathew1644 2 วันที่ผ่านมา

    എൻ്റെ ഏറ്റവും സ്നേഹം നിറഞ്ഞ അമ്മ മാതാവേ എൻ്റെ മോന് ജനുവരി 8-ാം തിയതി മുൻപായി എംബസിയിൽ നിന്നും അവൻ്റെ പേപ്പർ ലഭിക്കുവാൻ അമ്മ തിരുക്കമാരനോട് പറയണമേ എൻ്റെ അമ്മേ

  • @PriyaAnil-jr2jj
    @PriyaAnil-jr2jj 2 วันที่ผ่านมา

    അമ്മ മാതാവെ കൈപിടിച്ച് കരയ്ക്ക് എത്തിക്കണ വെ❤

  • @ThomasKutty-y9b
    @ThomasKutty-y9b 2 วันที่ผ่านมา

    Amen

  • @SebastianCJ-o5i
    @SebastianCJ-o5i 2 วันที่ผ่านมา

    Amen.amen.❤❤.🎉🎉

  • @MaluMalu-y2d
    @MaluMalu-y2d 2 วันที่ผ่านมา

    എന്റെ വിവാഹം നടത്തിനല്ല പങ്കാളിയെ നൽക്കണേ അമ്മ🙏🙏🙏🙏

  • @RajiVidhya-g5u
    @RajiVidhya-g5u 2 วันที่ผ่านมา

    അമ്മേ കർത്താവെ ഞാൻ ചെയ്തതെറ്റിന് മാപ്പ് തരേണമേ എന്റെ എന്റെ പ്രമാണം തിരിച്ചു തരിക്കണേ അമ്മേ എന്റെ അവസ്ഥ അമ്മക്ക് അറിയാമല്ലോ എന്റെ ചേട്ടൻ അറിയുമ്പോൾ എന്നെ പറഞ്ഞു വീട്ടിൽ വിട്ടാൽ എന്റെ അമ്മയും അച്ഛനും പോലും ഇല്ല അമ്മ എന്നെ സഹായിക്കണം

  • @ajithadaniel5829
    @ajithadaniel5829 วันที่ผ่านมา

    Amme mathave ente neerunna prshnagal amma ariyunnallo, karunayundakaname, ente makkale ammayude kayyil tharunnu kathu kollane, padikan budhi kodukaname🙏🙏🙏🙏🙏🙏🙏

  • @rejanisunil3561
    @rejanisunil3561 2 วันที่ผ่านมา

    🙏🙏🙏mathave ellavaru sugom nallkannme mathave

  • @rajiratheesh6263
    @rajiratheesh6263 วันที่ผ่านมา

    Amme koode kanane amme amen

  • @binusamuel3842
    @binusamuel3842 วันที่ผ่านมา

    Amme mathave anugrahikkane kadangal purnamai theeran anugrahikkane

  • @seenaclament5021
    @seenaclament5021 2 วันที่ผ่านมา

    Mother mary bless our house
    Give us a own house to stay in
    Bless my family
    Give a job to my nephew soon
    Jesu protect us where ever we go
    Mother be with us always

  • @rejanisunil3561
    @rejanisunil3561 2 วันที่ผ่านมา +1

    🙏🙏🙏mathave enda husbandinu enku makkalku sugom nallkannme mathave

  • @SwapnaMendez-v5s
    @SwapnaMendez-v5s 2 วันที่ผ่านมา

    Ammen Ammen Thank God

  • @anugraha_sree
    @anugraha_sree 2 วันที่ผ่านมา

    Ammaea mathavea anukkuttikku ennu nadakkunna exam samarppichu prardhikkunnu nalla result nalki anugrahikkenamea aameen 🙏

  • @alphonsasebastian7002
    @alphonsasebastian7002 2 วันที่ผ่านมา

    Ente achanum, ammaykum ente chechik um rogashathi kodukane amme arogyam kodukane amme

  • @chandralekhapraveen6271
    @chandralekhapraveen6271 2 วันที่ผ่านมา

    Sangadangalum kadabadhyathakalum rogangalum kond kashtapedunna ellavareyum samarppichu prarthikunnu... Anugrahikkane mathave❤❤

  • @reethammaashokan5385
    @reethammaashokan5385 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ സന്ദീപിന്റെ കിഡ്നി ഡയാലിസിസ് ഇല്ലാതെ പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. Creatinine, serum urea, pressure, pulse ഉം നോർമൽ ആക്കി തരേണമേ

  • @salomijoy
    @salomijoy 2 วันที่ผ่านมา

    Amma Mathave achante suspension pinvalikan thirumakanodu apeshikaname Amma appa samadanam thannu anugrahikaname

  • @maryantony3349
    @maryantony3349 2 วันที่ผ่านมา

    Dhaivame ente lunghsil ull swist mattitharene mathave ente Monu oru nalla Joli tharene mathave ente chuma mattitharene mathave

  • @AnitMariya-r2t
    @AnitMariya-r2t 2 วันที่ผ่านมา

    Amma mathavea Jan 27 njan ezuthan pokune cma USA exam pass aki tharanea ammea ammayudea pradishikaranthittea Sakshi akananamea ennea ❤️🙏🥺

  • @RejiVPaul
    @RejiVPaul 2 วันที่ผ่านมา

    അമ്മ മാതാവേ ചേച്ചിക്ക് ആൻജിയോഗ്രാം ചെയ്തപ്പോൾ Block ഒന്നും ഇല്ലെന്നു അറിയുവാൻ സാധിച്ചതിൽ അമ്മയ്ക്ക നന്ദി പറയുന്നു.

  • @vincentpaulpunathil4225
    @vincentpaulpunathil4225 วันที่ผ่านมา

    Eshoye
    Mathave
    Enne veezchayil ninnum rakhichathil nanni parayunnu
    Ennethe veezchayil onnum thanne pattathe kakkaneme
    Enne vegam nadathaneme
    Poorna aroghiyam nalkename
    Angu matram parisudhan
    Anghu matram karthave
    Amme kripasana mathave ente koode ayirikkaneme
    Aamen

  • @santhaharidas5516
    @santhaharidas5516 2 วันที่ผ่านมา

    Ente makal aiswaryake oruperminent parttime jolium avalke athmabalavum athmasakthium atmaviswasavum athmadhyryavum nalki padeythara vishayangal elupamullathaki sz avidethanne internalshipnalki oruworkvisa nalki avalke orujeevitham nalkename amme avalkke 28 ageayee amme adutha varsham sep27 numunpeoru anuyojyanaya jeevithapankaliyayee nalki orujeevitham nalkename 🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏

  • @riyapaul1869
    @riyapaul1869 2 วันที่ผ่านมา

    Amme mathave kude varename

  • @jayasreem9208
    @jayasreem9208 2 วันที่ผ่านมา

    Amme mathavereshikane

  • @anniezachariah9017
    @anniezachariah9017 2 วันที่ผ่านมา

    Ave Maria 🙏

  • @ajanthavijayan8016
    @ajanthavijayan8016 2 วันที่ผ่านมา

    Amme mathave eniku oru adayalam nalkaname❤

  • @SunithaSelvamony
    @SunithaSelvamony 2 วันที่ผ่านมา

    അമ്മ മാതാവേ ഇന്നു എനിക്ക് 50 000 രൂപ വീടു Lon അടക്കണം പലിശ കൊടുക്കാന്‍ എല്ലാത്തിനും 50 000 തരണം അമ്മ എനിക്ക് സഹായം ചെയ്തു tharan ആരും ഇല്ല അമ്മ ഇന്നു Lon അടക്കണം തരണം അമ്മ

  • @jincybb4582
    @jincybb4582 2 วันที่ผ่านมา

    Amme mathave enikku aroghyamulla oru kujena nalki anugrehikkaname

  • @joicejose6729
    @joicejose6729 2 วันที่ผ่านมา

    അമ്മേ എനിക്ക് എന്റെ ഭാർത്തവിന് ജോലി തരാണമെ ഞാൻ എടുത്ത് ഉടമ്പടി അനുഗ്രഹിക്കണ്മ

  • @blessythomas2527
    @blessythomas2527 2 วันที่ผ่านมา

    Ente Ammene poornamayum kathukollename ,nale Admitt aakumbo ente ammek petten health issue mattename,ente Kalaynam njan aagrehikunna aalude koode jeevikanulla aagreham ❤❤sadhich tharename❤❤

  • @manumolthomas4976
    @manumolthomas4976 2 วันที่ผ่านมา

    Amme mathave njangalude niyogangale samarppikkunnu. Anugrahikkaname. Kunjungalude mobile phone duruupayogam matti tharaname. Utharavaditham ulla makkalakki mattaname🙏🏻

  • @anniezachariah9017
    @anniezachariah9017 2 วันที่ผ่านมา

    Joychayan nteyum enteyum Health and peace kudumba samadhanam samarppikkunnu karunayakename