മാതാവേ വളരെ സങ്കടത്തോടയാണ് അപേക്ഷിക്കുന്നത് കടബാധ്യത താങ്ങാവുന്നതിലും അപ്പുറമാണ് വാടക വീട്ടിൽ നിന്നും ഒരു വീട് വച്ചിട്ട് ഒരു സമാദാനവുമില്ല ഞാൻ 4മാസം പ്രെഗ്നന്റ് കൂടി ആണ് അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ
എൻറെ അമ്മേ മാതാവേ കൃപാസന മാതാവേ എൻറെ കുടുംബത്തെ എല്ലാ വിഷയങ്ങളും കടബാധ്യതകളും എൻറെ മകൻറെ വിഷയങ്ങളിൽ എൻറെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ എത്രയും പെട്ടെന്ന് കടം തീരാനുള്ള വഴി എനിക്ക് തുറന്ന് തന്നെ മാതാവേ🎉🎉🎉🎉🎉 സഹായിക്കുന്ന അമ്മയെ❤❤❤❤❤❤❤❤❤
എന്റെ കൃപാസനം മാതാവേ 1.ഞാൻ വളരെയേറെ സങ്കടത്തോടുകൂടിയാണ് ഈ പ്രാർത്ഥനയ്ക്ക് അപേക്ഷിക്കുന്നത് എന്റെ ഈ അവസ്ഥ ആർക്കും വരില്ലേ മാതാവേ എനിക്ക് പണവും. ഭംഗിയുള്ള വീട് ഇല്ല എന്ന് പരിഹസിച്ചു കൊണ്ട് എന്റെ സ്വന്തം മാതാപിതാക്കൾ എന്നെ തള്ളിക്കളഞ്ഞു. എന്തിനാണ് മാതാവേ എന്റെ മാതാപിതാക്കൾ എന്നെ തള്ളിക്കളഞ്ഞത് എന്റെ കൃപാസന മാതാവിന്റെ.🙏. പരിശുദ്ധ പിതാവിന്റെയും അനുഗ്രഹത്താൽ 🙏 എന്റെ വീടിന്റെ പണി പൂർത്തീകരിക്കാൻ അനുഗ്രഹിക്കണമേ പരിശുദ്ധ മാതാവേ ഇനി എന്റെ വീട്ടുകാരുടെ മുമ്പിൽ പരിഹസിക്കാൻ ഇട്ടു കൊടുക്കല്ലേ. 🙏 2.അതുപോലെതന്നെ എന്റെ മകളുടെ ഭർത്താവിന്റെ കൂട്ടുകെട്ട് പൂർണ്ണമായി മാറുവാനും ദേഷ്യം പൂർണ്ണമായി മാറുവാനും നല്ല നല്ല പണികൾ കിട്ടുവാനും മാതാവിന്റെ അനുഗ്രഹം ഉണ്ടാകണമെന്ന്. 3.എന്റെ മകൻ ബിഎസ്സി നേഴ്സിങ് പഠിക്കുകയാണ് നല്ല മാർക്കോടെ പിഎസ്സി നേഴ്സിന് പാസായാൽ അനുഗ്രഹിക്കേണമേ1
എന്റെ അമ്മേ ഇന്ന് തൊട്ട് തുടങ്ങിയ നഴ്സിംഗ് മൂന്നാം വർഷ നഴ്സിംഗ് പരീക്ഷയിൽ ആദ്യ എഴുത്തിൽ തന്നെ എല്ലാ വിഷയത്തിനും നല്ല മാർക്കോടെ എന്നെ ജയിപ്പിക്കണേ കൃപാസന അമ്മേ 🙏😭
എൻറെ ലെന മോൾ ഈ വർഷം പത്താംക്ലാസിൽ നല്ല മാർക്കോട് കൂടി ജയിക്കാനുള്ള കൃപ തരണേ മാതാവേ എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി തന്നു ഞങ്ങളെ സ്നേഹിക്കുവാനുള്ള കൃപ തരണേ എനിക്ക് ഒരു വണ്ടി ഓടിക്കാനുള്ള ധൈര്യവും ബലവും തരണേ പേടി മാറ്റി തരണേ മാതാവേ❤❤❤❤❤
കൃപാസനം അമ്മേ മാതാവേ ഇന്ന് ഞാൻ ഉടമ്പടി എടുത്തു എന്നെയും എന്റെ മക്കളെയും കാത്തോളണേ അമ്മേ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണമേ അമ്മേ മാതാവേ അമ്മേ തിരുകുമരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അമ്മേ
യേശു ഈശോയെ ഈശോയെ എന്റെ അനുജത്തിക്ക് ഒരു നല്ല ജോലി കൊടുക്കണം എന്റെ മോന്റെ കല്യാണം നടത്തി തരണേ ഞങ്ങളുടെ കടബാധ്യതകളും മാറ്റിത്തരണം ഈശോയെ നന്ദി സ്തുതി ആമേൻ
അമ്മേ എന്റെ പ്രാർത്ഥന. കേൾക്കണമെ ഭർത്താവിന്റെ കുടലിന്റെ മേൽ ഉളള സിസ്റ്റത്തെ മാറ്റി തരേണമെ ഇനിയും ബയോപ്സിക്ക് എടുക്കണമെന്ന് പറഞ്ഞിട്ടുണ്ട് അതും നെഗറ്റീവായി തരുവാൻ പ്രാർത്ഥിക്കേണമെ സാമാധാനം തരേണമെ
ദൈവമേ എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ കേസ് അമ്മ മാതാവ് ഇടപെട്ടു ഒത്തു തീർപാക്കി നൽകണം കേസ് ഇല്ല എന്ന് അറിയാൻ അനുഗ്രഹിക്കണം മക്കളുടെ അസുഖം മാറ്റി തരണം 🙏🏻🙏🏻🙏🏻
അമ്മേ കൃപാ സന മാതാവേ 1 എൻ്റെ ഒരു കടം എന്നേ വേദനിപ്പിക്കുന്ന അ ഒരു കടം അതു കൊടുക്കാൻ അമ്മ എന്നെ സഹായിക്കണമേ കൈ വിടല്ലേ 🙏 2 എൻ്റെ പ്രാർത്ഥന ചാച്ചൻ വിശ്വവസതിൽ വരുവാൻ വേണ്ടി അമ്മയോടും തിരുകുമരനോടും പ്രാർഥിക്കുന്നു അമ്മ എൻ്റെ പ്രാർത്ഥന കേൾക്കാണേ😢🙏 3 ഞങളുടെ രണ്ടുപേരുടെയും കൂടെ മാതാവും തിരുകുമാരനും ഉണ്ടകണേ ഞങളുടെ അവിശം അമ്മ അറിയുന്നല്ലോ കണ്ണുനീരിൽ നിന്നും വേദനയിൽ നിന്നും ഞങളെ കത്ത് കൊള്ളണെ അമ്മ മാതാവേ 😢🙏🙏 ഒരു കുഞ്ഞ് ഒരു വീട് അതു അമ്മ ഞങ്ങൾക്ക് സാധിച്ചു തരുമോ അമ്മേ 😢🙏🙏
അമ്മേ കൃപസനം മാതാവേ. 1.എന്റെ ഭർത്താവിന് ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ. 2.ഞാൻ ജോലി ചെയ്യുന്ന കടയിൽ കച്ചവടം കിട്ടണേ അമ്മേ മാതാവേ ഞാൻ അമ്മയിൽ വിശ്വസിച്ചു ആശ്രയിക്കുന്നു. എന്നെ കൈവിടല്ലേ.. ✝️✝️✝️✝️
മാതാവേ ഞാൻ നിന്നിൽ അർപ്പിച്ചുകൊണ്ടാണ് എന്റെ പുതിയ സംരംഭത്തിലേക് ഇറങ്ങിയത് ഇപ്പോൾ അത് പകുതി വഴിയിൽ തടസപ്പെട്ട് നിൽക്കുക ആണ് നീ തന്നെ അത് മാറ്റി തരേണമേ ആമേൻ 🙏🏻
Amme mathave 3തവണ udambadi എടുത്തു രണ്ടു പ്രാവശ്യം അമ്മയെ കാണാൻ vendi vannu ഈ പ്രാവശ്യം ammayude നടയിൽ തലകറങ്ങി കിടന്നു ഈ തലകറക്കം onnu കുറച്ചു തരാൻ അമ്മക്ക് പറ്റില്ലേ njan തലകറങ്ങി maduthu amme സുഖപെടുത്തി തരണേ ആമേൻ 🙏🙏🙏🙏🙏🙏
അമ്മ മാതാവേ , എന്റ ഇളയ മകളുടെ ജീവിതത്തിൽ ഇടപെടണമേ. ഓരോ ദിവസവും അവൾ ചെയൂയുന്ന എല്ലാ ജോലിയും അനുഗ്രഹിക്കേണമേ, ഇൻഷുറൻസ് ഉള്ള ജോലി നൽകി മോളെ കൈ പിടിച്ചു ഉയർത്ഥനമേ, ഒരു അസുഖം വരാതെ, ആയുസും ആരോഗ്യത്തോടെ അമ്മ കാത്തുകൊള്ളണമേ, സൈക്കോളജിൽ മാസ്റ്റേഴ്സ് ബിരുദം പഠിക്കാൻ അവൾക്കു അഡ്മിഷൻ വാങ്ങി തരേണമേ. കൈവിടാതെ അവളെ അമ്മ ചേർത്ത് പിടിച്ചു കൊള്ളണമേ, ഒറ്റക്കാണ് അമ്മ അവൾ, കൂട്ടായി അമ്മ എപ്പോഴും ഉണ്ടാകണമെന്ന്. അമ്മേ 🙏🙏🙏
അമ്മ മാതാവേ എന്റെ കണ്ണുനീർ ഒന്ന് kanane എന്റെ മകളെ ഒന്ന് +2 പാസ്സാക്കി ഫസ്റ്റ് yearil തന്നെ പാസ്സസ്ക്കി തരണേ 2 എന്റെ മകന്റെ വിട്ട് മാറാത്ത ചുമ ഒന്ന് മാറ്റി തരണേ 3 എന്റെ ഭർത്താവിനെ ഒന്ന് നല്ല സ്വഭാവത്തിൽ കൊണ്ട് വാ മാതാവേ മക്കളെ നോക്കാനുള്ള മനസഎന്റെ മാതാവേ എന്റെ മുമ്പിൽ എപ്പോളും മരണം മാത്രം ഉള്ളു ഒരു ദിവസം പോലും എനിക്ക് സമാദാനം ഇല്ല മാതാവേ എന്റെ ജീവിതം മടുത്തു മാതാവേ എന്നെ കൈ വിടല്ലേ കൊടുക്കണേ മാതാവേ എന്റെ മനസ്മാത്രം
🙏അമ്മേ മാതാവേ എനിക്ക് കട ബാധ്യത ഉണ്ടു.വീട്ടിൽ കുടുംബ പ്രാർത്ഥന ഇല്ലാ. എനിക്കു രണ്ടു പെൺ കുട്ടികൾ ആണു. മൂത്ത മകൾ 10 ൽ പഠിക്കുന്നു. അവൾക്കു പഠിക്കാൻ ഒന്നും ഒരു താല്പര്യം ഇല്ലാ.ഭർത്താവ് എന്നും വീട്ടിൽ വഴക്കാണ് ഒരു സമാധാനം തരില്ല. അമ്മേ 🙏എന്റെ ഇ അവസ്ഥയിൽ നിന്നും ഞങ്ങടെ കുടുംബത്തെ കാക്കണമേ. എന്റെ മക്കളെ, ഭർത്താവിനെ, കുടുംബത്തെ, അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനു ജോലി കിട്ടാനും. എന്റെ മക്കൾ നല്ല പോലെ പഠിക്കാനും കടബാദിത മാറുന്നതിനായി അവിടുന്നു എന്നെ സഹായിക്കണമേ അമ്മേ മാതാവേ ആമ്മേൻ 🙏
അമ്മയെ പരിശുദ്ധ അമ്മയെ എന്റെ കാലിന്റെ അസ്ഥിയെ തമ്മിൽ കൂട്ടി അടിപ്പിച്ചു പൂർണ്ണസൗഖ്യം തരേണമേ എനിക്ക് എത്രയും പെട്ടെന്ന് നടക്കാൻ സാധിക്കേണമേ എന്റെ ഭർത്താവ് മദ്യപാനം ൽ എന്റെ ബ്ലഡ് പ്രഷറും ഷുഗറുംമാറ്റി തരണമേ ആക്സിഡന്റിൽ നെഞ്ചിന്റെ കെട്ടിക്കിടങ്ങുന്നത് ബ്ലഡിനെ അലിയിച്ച് കളയണമേ ബ്ലീഡിങ്ങിന്റെ അസുഖം മാറ്റി തരണമേ
മാതാവേ മോന്റെ അവകാശം തടസം കൂടാതെ കിട്ടണ്ണമേ 2. മോന്റെ വിദ്യാഭ്യാസം തടസ്സം കൂടാതെ പൂർത്തീകരിക്കാൻ സാധിക്കണമേ അമ്മേ മാതാവേ 🌹3. ഇപ്പോൾ njagal താമസിക്കുന്ന വീട്ടിൽ നിന്ന് മാറി വേറെ വീട്ടിൽ താമസിക്കാൻ ഇടവരുത്തേണമേ അമ്മേ മാതാവേ 🙏🙏🙏🙏✝️✝️✝️✝️🌹🌹🌹
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ. 🙏 kadabadhyathakal theerkan oru vazhi kanichu tharanae amme 🙏🙏🙏
എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ മകള്‍ക്കു നല്ലൊരു ജോലി കിട്ടുന്നതിനു അമ്മയുടെ അനുഗ്രഹം ഉണ്ടാകണം അമ്മേ വളരെ നാള്‍ ആയി ജോലി കിട്ടുന്നതിനു പരിശ്രമിക്കുകയാണ് amma മാതാവ് എല്ലാം നടത്തി തരണമെന്ന് അപേക്ഷിക്കുന്നു
അമ്മേ മാതാവേ എന്റെ ആദ്യം എംഎസ് ഇന്റർവ്യൂ തന്നെ എനിക്ക് പാസ് ആക്കണം സബ്മിഷൻ മെഡിക്കൽ ആദ്യ തന്നെ ആകണം പഠിച്ച കാര്യങ്ങൾ എല്ലാം ഓർമ്മ പഠിച്ചു എല്ലാം ഓർത്ത് എല്ലാം പറയാനോക്കെ പറ്റണമേ അമ്മ എന്നെ അനുഗ്രഹിക്ക ണം🙏🙏🙏
അമ്മേ മാതാവേ കിഡ്നി രോഗമുള്ളവരുടെ ക്രിയാറ്റിൻ ടെസ്റ്റ് ചെയ്യുബോൾ നോർമൽ ആകാനും പ്രോട്ടിന് പോകുന്നത് കുറയാനും കിഡ്നി യുടെ പ്രവർത്നും 50% ആക്കി മോൾക്ക് ജീവൻ നീട്ടി കൊടുക്കാനും അമ്മ ഈശോയുടെ അപേക്ഷിച്ചു കാറിനെ തോന്നണേ അമ്മേ 🙏🙏🙏
1.എനിക്ക് ഈ വരുന്ന 19 തിയതിലെ k. Tet പരീക്ഷ എഴുതി പാസ് ആകണേ അമ്മേ 2.എന്റെ അമ്മയുടെ ഗർഭ പാത്രത്തിലെ മുഴ മാറ്റി കൊടുക്കണേ 3.എന്റെ ഭർത്താവ് ഇപ്പോൾ ജോലി ചെയ്യുന്നിടത്തു തന്നെ സ്ഥിരമായിട്ട് ജോലി ചെയ്യാൻ ഉള്ള ഭാഗ്യം കൊടുക്കണേ അമ്മേ
അമ്മേ മാതാവേ എന്റ വിസ അടിച്ച് പാസ്പോർട്ട് എത്രയും വേഗം കിട്ടണേ ടിക്കറ്റ് എല്ലാം റെഡി ആയി എന്നെയും കൂടെ ഉള്ളവരെയും എല്ലാ തടസവും നീക്കി ഞങ്ങള്ക്ക് ഇറ്റലിക് പോകാൻ സാധിക്കണേ ഒരു പ്രേശ്നവും ഇല്ലാതെ അവിടെ എത്താൻ സാധിക്കണേ 🙏🏻🙏🏻🙏🏻🙏🏻കടങ്ങൾ വീട്ടനുള്ള കൃപ ഞങ്ങള്ക്ക് തരേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോളുടെ visa കിട്ടുന്നതിനു ഉള്ള തടസ്സം മാതാവ് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു എന്റെ മോളുടെ husband ന് pr കിട്ടുന്നതിനു ഉള്ള തടസ്സം amma മാതാവ് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
മാതാവേ എന്റെ യേശുവേ എന്റെ കടം തീർത്തു തരണ കടയിൽ ജോലി തരണമേ മക്കൾക്ക് പഠിക്കാനുള്ള കൃപ കൊടുക്കണം
എന്നെ അങ്ങയുടെ കൃപാസന ഉടപടിയുടെ സാക്ഷി ആകണേ അമ്മേ
അമ്മേ മാതാവേ എന്റെ മകളെ ദൈവ വിശുവാസത്തിൽ വളരുവാനുള്ള ക്രിപ നൽകി അനുഗ്രഹിക്കണമേ 🙏
കൃപാസന മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ
ഈശോയെ ഞാൻ നിത്യ ജീവനിലെക്ക് എന്നെ നൈക്കണമേ ആമ്മേൻ ക്രപ തന്ന് അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ, എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ മാതാവേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ വാതരോഗം പൂർണമായും മാറ്റി തരണമേ
എന്റെ കൃപാസന മാതാവേ എന്റെ ഒരു കൂട്ടുകാരി അവളുടെ സങ്കടങ്ങൾ എന്നോട് വന്നുപറഞ്ഞു ആ സങ്കടങ്ങൾ അമ്മ മാതാവ് ഏറ്റെടുക്കണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️
മാതാവേ വളരെ സങ്കടത്തോടയാണ് അപേക്ഷിക്കുന്നത് കടബാധ്യത താങ്ങാവുന്നതിലും അപ്പുറമാണ് വാടക വീട്ടിൽ നിന്നും ഒരു വീട് വച്ചിട്ട് ഒരു സമാദാനവുമില്ല ഞാൻ 4മാസം പ്രെഗ്നന്റ് കൂടി ആണ് അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ
എൻറെ അമ്മേ മാതാവേ കൃപാസന മാതാവേ എൻറെ കുടുംബത്തെ എല്ലാ വിഷയങ്ങളും കടബാധ്യതകളും എൻറെ മകൻറെ വിഷയങ്ങളിൽ എൻറെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ എത്രയും പെട്ടെന്ന് കടം തീരാനുള്ള വഴി എനിക്ക് തുറന്ന് തന്നെ മാതാവേ🎉🎉🎉🎉🎉 സഹായിക്കുന്ന അമ്മയെ❤❤❤❤❤❤❤❤❤
എന്റെ അമ്മ മാതാവേ എൻ്റെ അസുഖം പൂർണ്ണമായി മാറ്റി തരേണേ
എന്റെ മാതാപിതാക്കൾക് ആയുസും ആരോഗ്യവും നൽകണേ അമ്മേ അവരുടെ ശാരീരിക അസ്വസ്‌കതകൾ മാറ്റി സൗക്യം നൽകണേ എന്റെ അമ്മേ
എന്റെ കൃപാസനം മാതാവേ 1.ഞാൻ വളരെയേറെ സങ്കടത്തോടുകൂടിയാണ് ഈ പ്രാർത്ഥനയ്ക്ക് അപേക്ഷിക്കുന്നത് എന്റെ ഈ അവസ്ഥ ആർക്കും വരില്ലേ മാതാവേ എനിക്ക് പണവും. ഭംഗിയുള്ള വീട് ഇല്ല എന്ന് പരിഹസിച്ചു കൊണ്ട് എന്റെ സ്വന്തം മാതാപിതാക്കൾ എന്നെ തള്ളിക്കളഞ്ഞു. എന്തിനാണ് മാതാവേ എന്റെ മാതാപിതാക്കൾ എന്നെ തള്ളിക്കളഞ്ഞത് എന്റെ കൃപാസന മാതാവിന്റെ.🙏. പരിശുദ്ധ പിതാവിന്റെയും അനുഗ്രഹത്താൽ 🙏 എന്റെ വീടിന്റെ പണി പൂർത്തീകരിക്കാൻ അനുഗ്രഹിക്കണമേ പരിശുദ്ധ മാതാവേ ഇനി എന്റെ വീട്ടുകാരുടെ മുമ്പിൽ പരിഹസിക്കാൻ ഇട്ടു കൊടുക്കല്ലേ. 🙏 2.അതുപോലെതന്നെ എന്റെ മകളുടെ ഭർത്താവിന്റെ കൂട്ടുകെട്ട് പൂർണ്ണമായി മാറുവാനും ദേഷ്യം പൂർണ്ണമായി മാറുവാനും നല്ല നല്ല പണികൾ കിട്ടുവാനും മാതാവിന്റെ അനുഗ്രഹം ഉണ്ടാകണമെന്ന്. 3.എന്റെ മകൻ ബിഎസ്സി നേഴ്സിങ് പഠിക്കുകയാണ് നല്ല മാർക്കോടെ പിഎസ്സി നേഴ്സിന് പാസായാൽ അനുഗ്രഹിക്കേണമേ1
Ammey Ente chakkara moley laharivacthukalil ninum reshich enik thayye ammey 2 ammey njagal eppol akapettirikunna sambathika budhimuttil ninum reshich tharanamey 🎉🎉
💓ad
അമ്മേ ക്രപാസനം മാതാവേ എന്റെ ഈശോയെ എന്റെ 3ആഗ്രഹങ്ങൾ നിത്യ ജീവനം എന്റെ സ്വന്തം വീട് ഞങ്ങളുടെ എല്ലാം രോഗങ്ങളും മാറ്റി കിട്ടുന്നതിനുള്ള ക്രപ
മാതാവേ എന്റെ വീട് , മക്കളുടെ ജോലി, വിവാഹം , സാമ്പത്തികം എല്ലാം മാതാവ് കൃപാസനത്തിലൂടെ ശരിയാക്കി tharename🙏
എന്റെ അമ്മേ ഇന്ന് തൊട്ട് തുടങ്ങിയ നഴ്സിംഗ് മൂന്നാം വർഷ നഴ്സിംഗ് പരീക്ഷയിൽ ആദ്യ എഴുത്തിൽ തന്നെ എല്ലാ വിഷയത്തിനും നല്ല മാർക്കോടെ എന്നെ ജയിപ്പിക്കണേ കൃപാസന അമ്മേ 🙏😭
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർ്ഥിക്കണമേ
അമ്മേ എനിക്ക് അമ്മയോട് ചേർന്നിരിക്കാൻ കനിവുണ്ടാകണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
അമ്മേ എന്റെ കടം തീരുവാനുള്ള ഒരു മാർഗം തുറന്നു തരണം ആമേൻ 🙏🙏🙏🙏🙏🙏🙏🙏
എന്റെ അച്ഛന്റെ വയറുവേദനയും മാറ്റിത്തരണം അമ്മേ 🙏🏻🙏🏻🙏🏻
എൻറെ ലെന മോൾ ഈ വർഷം പത്താംക്ലാസിൽ നല്ല മാർക്കോട് കൂടി ജയിക്കാനുള്ള കൃപ തരണേ മാതാവേ എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി തന്നു ഞങ്ങളെ സ്നേഹിക്കുവാനുള്ള കൃപ തരണേ എനിക്ക് ഒരു വണ്ടി ഓടിക്കാനുള്ള ധൈര്യവും ബലവും തരണേ പേടി മാറ്റി തരണേ മാതാവേ❤❤❤❤❤
കാത്തു മോളെ കാത്തുകൊള്ളണമേ ഒരു ആപത്തും വരുത്തരുതേ അമ്മ മാതാവേ രാത്രി നല്ലവണ്ണം ഉറങ്ങാൻ സാധിക്കണമേ കാത്തു മോൾക്ക് അമ്മ മാതാവ് അനുഗ്രഹിക്കണമേ🙏🙏🙏
കൃപാസനം അമ്മേ മാതാവേ ഇന്ന് ഞാൻ ഉടമ്പടി എടുത്തു എന്നെയും എന്റെ മക്കളെയും കാത്തോളണേ അമ്മേ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണമേ അമ്മേ മാതാവേ അമ്മേ തിരുകുമരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ അമ്മേ
അമ്മ എന്റെ അമ്മ മാതാവ 🙏🙏❤️🙏🙏
എന്റെ യേശുവേ കടങ്ങൾ എല്ലാം തീർത്തു തരണേ
അമ്മേ മാതാവേ എന്റെ മകനെ എല്ലാവിധ രോഗങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും സംരക്ഷിച്ചു അമ്മയുടെ നീലാകാപ്പയ്ക്കുള്ളിൽ പൊതിയണമേ. 🙏🙏
ഈശോയെ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
യേശു ഈശോയെ ഈശോയെ എന്റെ അനുജത്തിക്ക് ഒരു നല്ല ജോലി കൊടുക്കണം എന്റെ മോന്റെ കല്യാണം നടത്തി തരണേ ഞങ്ങളുടെ കടബാധ്യതകളും മാറ്റിത്തരണം ഈശോയെ നന്ദി സ്തുതി ആമേൻ
അമ്മേ ആദിത്യന്റെ അസുഖം മുഴുവനായും മാറ്റി കൊടുത്തേക്കണേ അമ്മേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ എന്നെ കാത്തോളണേ എന്റെ കട ബാധ്യത തിർത്തു തരണേ അമ്മേ എന്റെ മോൻ ഒരു ജോലി എത്ര പെട്ടന്ന് ശെരി ആക്കി തരണേ അമ്മ മാതാവേ 🙏🙏🙏🙏🙏
എൻ്റെ മകളുടെ ടെസ്റ്റുകൾ എല്ലാം നോർമ്മൽ ആക്കണമ്മേ🙏
അമ്മേ എന്റെ പ്രാർത്ഥന. കേൾക്കണമെ
ഭർത്താവിന്റെ കുടലിന്റെ മേൽ ഉളള സിസ്റ്റത്തെ മാറ്റി തരേണമെ ഇനിയും ബയോപ്സിക്ക് എടുക്കണമെന്ന് പറഞ്ഞിട്ടുണ്ട് അതും നെഗറ്റീവായി തരുവാൻ പ്രാർത്ഥിക്കേണമെ
സാമാധാനം തരേണമെ
ദൈവമേ എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ കേസ് അമ്മ മാതാവ് ഇടപെട്ടു ഒത്തു തീർപാക്കി നൽകണം കേസ് ഇല്ല എന്ന് അറിയാൻ അനുഗ്രഹിക്കണം മക്കളുടെ അസുഖം മാറ്റി തരണം 🙏🏻🙏🏻🙏🏻
പരിശുദ്ധ മാതാവേ ഇപ്പോൾ എക്സാം എഴുതുന്ന എൻ്റ മോൾക്ക് ഗ്രാഫിക്സ് എല്ലാം വരയ്ക്കാൻ അമ്മ മാതാവ് അനുഗ്രഹിക്കണമേ
അമ്മേ കൃപാ സന മാതാവേ 1 എൻ്റെ ഒരു കടം എന്നേ വേദനിപ്പിക്കുന്ന അ ഒരു കടം അതു കൊടുക്കാൻ അമ്മ എന്നെ സഹായിക്കണമേ കൈ വിടല്ലേ 🙏 2 എൻ്റെ പ്രാർത്ഥന ചാച്ചൻ വിശ്വവസതിൽ വരുവാൻ വേണ്ടി അമ്മയോടും തിരുകുമരനോടും പ്രാർഥിക്കുന്നു അമ്മ എൻ്റെ പ്രാർത്ഥന കേൾക്കാണേ😢🙏 3 ഞങളുടെ രണ്ടുപേരുടെയും കൂടെ മാതാവും തിരുകുമാരനും ഉണ്ടകണേ ഞങളുടെ അവിശം അമ്മ അറിയുന്നല്ലോ കണ്ണുനീരിൽ നിന്നും വേദനയിൽ നിന്നും ഞങളെ കത്ത് കൊള്ളണെ അമ്മ മാതാവേ 😢🙏🙏 ഒരു കുഞ്ഞ് ഒരു വീട് അതു അമ്മ ഞങ്ങൾക്ക് സാധിച്ചു തരുമോ അമ്മേ 😢🙏🙏
അമ്മേ കൃപസനം മാതാവേ. 1.എന്റെ ഭർത്താവിന് ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ. 2.ഞാൻ ജോലി ചെയ്യുന്ന കടയിൽ കച്ചവടം കിട്ടണേ അമ്മേ മാതാവേ ഞാൻ അമ്മയിൽ വിശ്വസിച്ചു ആശ്രയിക്കുന്നു. എന്നെ കൈവിടല്ലേ.. ✝️✝️✝️✝️
അമ്മേ മാതാവേ എന്റെ മോന് വേഗ൦ തന്നേ ഒരു ജോലി നൽകി അനുഗ്രഹികണമേ. എന്റെ മകനെ പരിശുദ്ധാത്മാവു നൽകി അനുഗ്രഹികണമേ
അമ്മേ കൃപാസന മാതാവേ എന്റെ മോന്റെ ഷീണമെല്ലാം മാറ്റി തരേണമേ❤️🙏🙏🙏
Amme mathave innu aradhanail ella makkleyum amma anugrahikename amen 🙏🙏🙏🙏🙏
അമ്മേ എന്റെ ആങ്ങളയുടെ കടയിൽ നല്ല കച്ചവടം നടക്കേണമേ 🙏🙏🙏
അമ്മേ ക്രൂപസന അമ്മേ, എൻ്റെ പ്രാർത്ഥന കേൾക്കേണമേ. എൻ്റെ കാശ് തരമുള്ളവനെ സമർപ്പിക്കുന്നു. അവന് പശ്ചാത്താപം ഉണ്ടായി കാശ് മുഴുവൻ തരേണമേ. ആമേൻ
പരിശുദ്ധാത്മാവു നിറഞ്ഞവരായി ജീവിക്കേണ്ടതിന്നു അനുഗ്രഹം നൽകേണമെ
ഉണ്ണിയുടെ അകൽച്ച മാറി എന്നിലേക്ക് പൂർണ്ണമായി തിരിച്ചു വരണേ അമ്മേ 🙏🙏q🙏🙏🙏🙏
മാതാവേ ഞാൻ നിന്നിൽ അർപ്പിച്ചുകൊണ്ടാണ് എന്റെ പുതിയ സംരംഭത്തിലേക് ഇറങ്ങിയത് ഇപ്പോൾ അത് പകുതി വഴിയിൽ തടസപ്പെട്ട് നിൽക്കുക ആണ് നീ തന്നെ അത് മാറ്റി തരേണമേ ആമേൻ 🙏🏻
Amme mathave 3തവണ udambadi എടുത്തു രണ്ടു പ്രാവശ്യം അമ്മയെ കാണാൻ vendi vannu ഈ പ്രാവശ്യം ammayude നടയിൽ തലകറങ്ങി കിടന്നു ഈ തലകറക്കം onnu കുറച്ചു തരാൻ അമ്മക്ക് പറ്റില്ലേ njan തലകറങ്ങി maduthu amme സുഖപെടുത്തി തരണേ ആമേൻ 🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ അമ്മയുടെ കിഡ്നി രോഗം മാറ്റി തരണേ അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ എന്റ്റെ സലാം വിറ്റ് കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏😊
കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏
പരിശുദ്ധ മാതാവേ എന്നെയു൦ മക്കളെയും സഹോദരങ്ങളെയു൦ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏
എന്നെ അനുഗ്രഹിക്കണേ മാതാവേ 🙏🏼🙏🏼എന്റെ മോനെ സഹായിക്കണേ മാതാവേ 🙏🏼🙏🏼
യേശു വേ ആമീൻ എനിക്ക് സൗഖ്യം തരേണമേ
എന്റെ ഈശോയേ വെന്റിലേറ്ററിൽ കഴിയുന്ന എന്റെ കൂട്ടുകാരിയ്ക്ക് സൗഖ്യം തരണമേ🙏🙏🙏🙏🙏❤️❤️❤️❤️❤️
Yesuve ende makkalke santhoshvum samadanvum santhiyum sahalavida ayswaryagalum poorna arogyam dheergayusum koduthe Anugrahikane yesuve Amme mathave Anugrahikane Amen Amen Amen 🙏🙏🙏
ഉണ്ണിയുടെ സ്നേഹം എനിക്ക് ഒരിക്കലും നഷ്ടപ്പെടാൻ eda ആകല്ലേ അമ്മേ 🙏🙏🙏🙏🙏
Amme njagalude niyogangal sadhichu thannu njagale ennu Anugrahikkane Amen Amen Amen 🙏 ♥️ ❤️
എന്റെ ജീവിത പങ്കാളിയുടെ ജോലി തിരിച്ചു നൽകി അനുഗ്രഹികണമേ
Yesuve ende kadangal veettan enne ethrayum pettanne sahayikane yesuve Amme mathave Anugrahikane Amen Amen Amen 🙏🙏🙏
അമ്മ മാതാവേ , എന്റ ഇളയ മകളുടെ ജീവിതത്തിൽ ഇടപെടണമേ. ഓരോ ദിവസവും അവൾ ചെയൂയുന്ന എല്ലാ ജോലിയും അനുഗ്രഹിക്കേണമേ, ഇൻഷുറൻസ് ഉള്ള ജോലി നൽകി മോളെ കൈ പിടിച്ചു ഉയർത്ഥനമേ, ഒരു അസുഖം വരാതെ, ആയുസും ആരോഗ്യത്തോടെ അമ്മ കാത്തുകൊള്ളണമേ, സൈക്കോളജിൽ മാസ്റ്റേഴ്സ് ബിരുദം പഠിക്കാൻ അവൾക്കു അഡ്മിഷൻ വാങ്ങി തരേണമേ. കൈവിടാതെ അവളെ അമ്മ ചേർത്ത് പിടിച്ചു കൊള്ളണമേ, ഒറ്റക്കാണ് അമ്മ അവൾ, കൂട്ടായി അമ്മ എപ്പോഴും ഉണ്ടാകണമെന്ന്. അമ്മേ 🙏🙏🙏
അമ്മ മാതാവേ എന്റെ കണ്ണുനീർ ഒന്ന് kanane എന്റെ മകളെ ഒന്ന് +2 പാസ്സാക്കി ഫസ്റ്റ് yearil തന്നെ പാസ്സസ്ക്കി തരണേ 2 എന്റെ മകന്റെ വിട്ട് മാറാത്ത ചുമ ഒന്ന് മാറ്റി തരണേ 3 എന്റെ ഭർത്താവിനെ ഒന്ന് നല്ല സ്വഭാവത്തിൽ കൊണ്ട് വാ മാതാവേ മക്കളെ നോക്കാനുള്ള മനസഎന്റെ മാതാവേ എന്റെ മുമ്പിൽ എപ്പോളും മരണം മാത്രം ഉള്ളു ഒരു ദിവസം പോലും എനിക്ക് സമാദാനം ഇല്ല മാതാവേ എന്റെ ജീവിതം മടുത്തു മാതാവേ എന്നെ കൈ വിടല്ലേ കൊടുക്കണേ മാതാവേ എന്റെ മനസ്മാത്രം
മാതാവേ മക്കളെ അനുഗ്രഹിക്കേണമേ 🙏
🙏അമ്മേ മാതാവേ എനിക്ക് കട ബാധ്യത ഉണ്ടു.വീട്ടിൽ കുടുംബ പ്രാർത്ഥന ഇല്ലാ. എനിക്കു രണ്ടു പെൺ കുട്ടികൾ ആണു. മൂത്ത മകൾ 10 ൽ പഠിക്കുന്നു. അവൾക്കു പഠിക്കാൻ ഒന്നും ഒരു താല്പര്യം ഇല്ലാ.ഭർത്താവ് എന്നും വീട്ടിൽ വഴക്കാണ് ഒരു സമാധാനം തരില്ല. അമ്മേ 🙏എന്റെ ഇ അവസ്ഥയിൽ നിന്നും ഞങ്ങടെ കുടുംബത്തെ കാക്കണമേ. എന്റെ മക്കളെ, ഭർത്താവിനെ, കുടുംബത്തെ, അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനു ജോലി കിട്ടാനും. എന്റെ മക്കൾ നല്ല പോലെ പഠിക്കാനും കടബാദിത മാറുന്നതിനായി അവിടുന്നു എന്നെ സഹായിക്കണമേ അമ്മേ മാതാവേ ആമ്മേൻ 🙏
അമ്മയെ പരിശുദ്ധ അമ്മയെ എന്റെ കാലിന്റെ അസ്ഥിയെ തമ്മിൽ കൂട്ടി അടിപ്പിച്ചു പൂർണ്ണസൗഖ്യം തരേണമേ എനിക്ക് എത്രയും പെട്ടെന്ന് നടക്കാൻ സാധിക്കേണമേ
എന്റെ ഭർത്താവ് മദ്യപാനം ൽ
എന്റെ ബ്ലഡ് പ്രഷറും ഷുഗറുംമാറ്റി തരണമേ ആക്സിഡന്റിൽ നെഞ്ചിന്റെ കെട്ടിക്കിടങ്ങുന്നത് ബ്ലഡിനെ അലിയിച്ച് കളയണമേ ബ്ലീഡിങ്ങിന്റെ അസുഖം മാറ്റി തരണമേ
മാതാവേ മോന്റെ അവകാശം തടസം കൂടാതെ കിട്ടണ്ണമേ 2. മോന്റെ വിദ്യാഭ്യാസം തടസ്സം കൂടാതെ പൂർത്തീകരിക്കാൻ സാധിക്കണമേ അമ്മേ മാതാവേ 🌹3. ഇപ്പോൾ njagal താമസിക്കുന്ന വീട്ടിൽ നിന്ന് മാറി വേറെ വീട്ടിൽ താമസിക്കാൻ ഇടവരുത്തേണമേ അമ്മേ മാതാവേ 🙏🙏🙏🙏✝️✝️✝️✝️🌹🌹🌹
അമ്മേ മാതാവേ, ഇശോയെ ആരാധന, സ്തുതി സ്തോത്രം
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ 🙏🙏🙏
ഇപ്പോൾ എക്സാം എഴുതുന്ന എന്റെ മകൾക്കും കൂട്ടുകാരിക്കും വിജയം കൊടുക്കണേ ദൈവമേ. മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ
അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ എന്റെ നിയോഗങ്ങൾ സംധിക്കന്നതിന് തിരുമാരനോട് അപേക്ഷികണ് മേ ആമീൻ❤️❤️❤️🙏
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എല്ലാ മക്കളെയും കാത്തുകൊള്ളണമേ ആമേൻ
എന്റെ മക്കളെ കാത്തുസംരക്ഷിക്കണമേ 🙏🏻എന്റെ വേദനകളെല്ലാം സുഖപ്പെടുത്തണമേ 🙏🏻എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ അനിയനെ കാത്തുകൊള്ളണമേ 🙏കട ബാധ്യതയിൽ നിന്നും അവനെ കരകയറ്റണമേ 🙏🙏അവന്റ മക്കൾക്കും കുടുംബത്തിനെയും സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ. 🙏 kadabadhyathakal theerkan oru vazhi kanichu tharanae amme 🙏🙏🙏
, എന്റെ മതാവേ.... അങ്ങയുടെ prdyakshekaranathinu എന്നെ സാക്ഷി ആക്കണമേ
Amma mathavee eneyum ente makkaleyum ammayude prathyusheekaranathinte sakshikalakkename 🙏✝️✝️❤️🙏
അമ്മ പ്രത്യുഷീകരണസാക്ഷിയായി മാറ്റണമേ 🙏
എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ മകള്‍ക്കു നല്ലൊരു ജോലി കിട്ടുന്നതിനു അമ്മയുടെ അനുഗ്രഹം ഉണ്ടാകണം അമ്മേ വളരെ നാള്‍ ആയി ജോലി കിട്ടുന്നതിനു പരിശ്രമിക്കുകയാണ് amma മാതാവ് എല്ലാം നടത്തി തരണമെന്ന് അപേക്ഷിക്കുന്നു
Ente Amme ennum kude undavane Amen Amen Amen 🙏
Yesuve ende mon Alexkoshik ethrayum pettanne canadail permanent joleeyum PR um vangiche koduthe Anugrahikane yesuve Amme mathave Anugrahikane Amen Amen Amen 🙏🙏🙏
ആവേ ആവേ ആവേ മരിയ🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് എക്സാം.12-1-2025 ആണ് പാസാക്കി തരണമേ 2. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ ചേച്ചി മകൾക്ക് ജോലിക്ക് ഇൻ്റർവ്യൂ കഴിഞ്ഞിട്ടും നിൽക്കുന്നു ഈ വാഗ്ഗിച്ചു. കൊടുക്കണമെന്ന് അമ്മയോട് പറയുന്നു 3. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് പഠിക്കുവാനുള്ള മനസ്സ് കൊടുക്കണമെന്ന് അമ്മയോട് പറയുന്നു
അമ്മേ മാതാവേ എന്റെ ആദ്യം എംഎസ് ഇന്റർവ്യൂ തന്നെ എനിക്ക് പാസ് ആക്കണം സബ്മിഷൻ മെഡിക്കൽ ആദ്യ തന്നെ ആകണം പഠിച്ച കാര്യങ്ങൾ എല്ലാം ഓർമ്മ പഠിച്ചു എല്ലാം ഓർത്ത് എല്ലാം പറയാനോക്കെ പറ്റണമേ അമ്മ എന്നെ അനുഗ്രഹിക്ക ണം🙏🙏🙏
അമ്മേ മാതാവേ കിഡ്നി രോഗമുള്ളവരുടെ ക്രിയാറ്റിൻ ടെസ്റ്റ് ചെയ്യുബോൾ നോർമൽ ആകാനും പ്രോട്ടിന് പോകുന്നത് കുറയാനും കിഡ്നി യുടെ പ്രവർത്നും 50% ആക്കി മോൾക്ക് ജീവൻ നീട്ടി കൊടുക്കാനും അമ്മ ഈശോയുടെ അപേക്ഷിച്ചു കാറിനെ തോന്നണേ അമ്മേ 🙏🙏🙏
അമ്മേമാതാവേ എന്റെ ചേച്ചിടെ മോന്റെ അസുഖം മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
1.എനിക്ക് ഈ വരുന്ന 19 തിയതിലെ k. Tet പരീക്ഷ എഴുതി പാസ് ആകണേ അമ്മേ
2.എന്റെ അമ്മയുടെ ഗർഭ പാത്രത്തിലെ മുഴ മാറ്റി കൊടുക്കണേ
3.എന്റെ ഭർത്താവ് ഇപ്പോൾ ജോലി ചെയ്യുന്നിടത്തു തന്നെ സ്ഥിരമായിട്ട് ജോലി ചെയ്യാൻ ഉള്ള ഭാഗ്യം കൊടുക്കണേ അമ്മേ
അമ്മേ അമ്മേ മക്കൾക്ക് ജോലിയും വീട് വൈക്കാൻ ഉള്ള അവസരം ഉണ്ടവനെ അമ്മേ
അമ്മ മാതാവേ എന്റെ നെഞ്ചിന് മുഴ മാറ്റി തരേണമേ🙏🙏🙏
അമ്മേ ആസ്വിനെ ഒരു ജോലി നൽകി മുന്പോട്ട് നൈകേണമേ 🙏
അമ്മേ മാതാവേ എന്റ വിസ അടിച്ച് പാസ്പോർട്ട് എത്രയും വേഗം കിട്ടണേ ടിക്കറ്റ് എല്ലാം റെഡി ആയി എന്നെയും കൂടെ ഉള്ളവരെയും എല്ലാ തടസവും നീക്കി ഞങ്ങള്ക്ക് ഇറ്റലിക് പോകാൻ സാധിക്കണേ ഒരു പ്രേശ്നവും ഇല്ലാതെ അവിടെ എത്താൻ സാധിക്കണേ 🙏🏻🙏🏻🙏🏻🙏🏻കടങ്ങൾ വീട്ടനുള്ള കൃപ ഞങ്ങള്ക്ക് തരേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ കുടുബ ജീവിതം മടക്കി, നൽകണമെ അമ്മേ പരിശുദ മാതാവേ🙏🙏🙏🙏🙏:
അമ്മേ അനുഗ്ഗ്രഹിക്കണ മെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ മോളെ ഡിഗ്രി പഠിക്കുന്ന നല്ല മാർക്കോടെ പാസാകണമേ 🙏🙏🙏
അമ്മേ സൂര്യയുടെ പ്രസവം അമ്മ ഏറ്റെടുക്കണം, സുഖപ്രസവത്തിലുടെ അരോഗ്യമുള്ള കുഞ്ഞിനെ നൽകി ഞങ്ങളെ സാക്ഷിയാക്കണേ❤
അമ്മ മാതാവേ ഞങളുടെ ലോൺ പെട്ടന്ന് theerane
എന്റെ അമ്മക്ക് പൂർണ ആരോഗ്യം നൽകി അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ എന്റെ രണ്ട് മക്കൾക്കും സ്നേഹമുള്ള കുടുംബ ജീവിതം കൊടുത്ത് അനുഗ്രഹിക്കണേ 🙏സ്നേഹമുള്ള മക്കളെ കിട്ടാനും കുടുംബത്തെ കിട്ടാനും അനുഗ്രഹിക്കണേ 🙏🙏
കൃപാസനം മാതാവേ എന്നെ സഹായിക്കണേ❤🙏🏻
ഞങ്ങൾക്ക് ഒരു വീടില്ല അമ്മേ.. ഞങ്ങൾക്ക് വീടുവെക്കാനും നിലവിലെ കടങ്ങൾ വീട്ടാനും ഞങ്ങളെ സഹായിക്കണമേ
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ രോഗങ്ങൾ മാറ്റി തരണേ ഞങളുടെ കഷ്ട്ടപാടുകൾ മാറ്റി തരണേ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോളുടെ visa കിട്ടുന്നതിനു ഉള്ള തടസ്സം മാതാവ് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു എന്റെ മോളുടെ husband ന് pr കിട്ടുന്നതിനു ഉള്ള തടസ്സം amma മാതാവ് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
Amen alleluia alleluia alleluia. Yesuve nanni. Yesu aradhana
അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ
ലീല അമ്മേമാതാവേത്ര ക്കു ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🌹
അമ്മേ മാതാവെബ്.. എനിക്ക് ഒരു continue duty തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏