❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും, എന്റെ പ്രാർത്ഥനകളുടെ മേലും, സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും, എന്റെ എല്ലാ ആവശ്യങ്ങളുടെ മേലും കരുണയായിരിക്കണമേ 🙏🙏🙏അമ്മേ മാതാവേ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ, അവനു ഫെബ്രുവരി 4 നു നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ, അവനെ അനുഗ്രഹിക്കണേ 🙏🙏🙏
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ ഇന്ന് വലിയ അത്ഭുതത്തെ പ്രവർത്തിപ്പിക്കേണമേ എല്ലാ കടബാധ്യതകളും തീർക്കാൻ സഹായിക്കേണമേ🙏🏼🙏🏼 ഞങ്ങളുടെ സാമ്പത്തിക സ്ഥിതി വർധിപ്പിക്കേണമേ🙏🏼🙏🏼 സമാധാനവും സന്തോഷവും ഞങ്ങളുടെ ജീവിതത്തിനുംഭവനത്തിനും തന്ന് അനുഗ്രഹിക്കേണമേ🙏🏼🙏🏼 എനിക്ക് പാസായ ലോൺ തുക വളരെ വേഗം കിട്ടാൻ സഹായിക്കേണമേ🙏🏼🙏🏼 എന്റെ ഉടമ്പടിയിൽ മേൽ അമ്മയുടെ അനുഗ്രഹം ചൊരിയേണമേ🙏🏼🙏🏼 ആമേൻ
❤❤❤❤🙏അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
❤❤❤❤🌹🌹🌹🌹 യേശുവേ ലോകം മുഴുവൻ പടർന്നു പിടിയികുന്ന എല്ലാ വിധ മാരക രോഗങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
❤❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ eeso മിശിഹാ യുടെ വാക് ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാവുവാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ഞങ്ങളുടെ സാമ്പത്തിക ആവശ്യം നിറവേറ്റി തരണമേ മകന് സേഫ്റ്റി ഓഫീസർ ആയി ജോലി നൽകിയും മകൾക് ഭവനം നൽകിയും മകന്അനുയോജ്യമായ ജീവിത പങ്കാളിയെ നൽകിയും. അനുഗ്രഹിക്കേണമേ അമ്മേ മാതാവേ നന്ദി നന്ദി നന്ദി ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
അമ്മേ സഞ്ചാരി മാതാവേ പോലീസ് സ്റ്റേഷനിൽ എൻ്റെ കൂടെ വരണമേ ആസിഡൻ്റ് പറ്റിയ എൻ്റെ വണ്ടി പണിതു ഇറക്കാനുള്ള ക്യാഷ് കിട്ടാൻ അമ്മ അൽഭുതം പ്രവർത്ഥിക്കനെ എന്നെ സഹായിക്കണേ🙏😭 നീ തന്നെ ആശ്രയം അമ്മേ😭 🙏
അമ്മേ മാതാവേ എൻ്റെ വീട്ടിൽ ഇന്ന് ഒരു അൽഭുതം കണിക്കേണമേ എൻ്റെ മോൻ്റെ മെഡിക്കൽ കൗൺസിൽ നിന്നും നമ്പർ എത്രയും പെട്ടെന്ന് വരേണമേ എൻ്റെ വീട്ടിൽ മനസ്സമാധാനം തരണേ എല്ലാവരും ദൈവവിശ്വാസം വർധിപ്പിക്കേണമെ ആമേൻ ആമേൻ ആമേൻ
അമ്മ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ മകളുടെ ജോലി കാര്യം സംസാരിക്കുന്നതിനായി എൻ്റെ ജീവിത പങ്കാളി പ്രോയിരിക്കുകയാണ് നമ്മ അയാളുമായി സംസാരിച്ച് എൻ്റെ മകൾക്ക് ജോലി നൽകി അനുഗ്രഹിക്കണം ആമേൻ
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഷൈജുവിന് വൃത്തികെട്ട കൂട്ടുകെട്ട് മാറ്റി തരണമേ പരിശുദ്ധ അവരെ നീ തൊടണമേ അമ്മേ അമ്മേന്റെ കുടുംബത്തിൽ അത്ഭുതം തരണമേ മാതാവേ വാഗ്ദാന മേ സഞ്ചാരിമാതാവേ അത്ഭുതം പ്രവർത്തിപ്പിക്കേണമേ മാതാവേ
അമ്മേ എൻ്റെ ജീവിത പങ്കാളി മകളുടെ ജോലി കാര്യത്തിനു വേണ്ടി സ്ഥലം വിൽക്കാൻ പോകുന്ന കാര്യം അനുയോജ്യമായതാണെങ്കിൽ അമ്മയ്ക്കും തിരു കമാരനും ഹിതമെങ്കിൽ അവിടുന്ന് അത് സാധിച്ചു തരണമേ ആമേൽ
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
അമ്മ മാതാവേ നന്ദി നന്ദി നന്ദി 🙏🙏🙏🌹
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും, എന്റെ പ്രാർത്ഥനകളുടെ മേലും, സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും, എന്റെ എല്ലാ ആവശ്യങ്ങളുടെ മേലും കരുണയായിരിക്കണമേ 🙏🙏🙏അമ്മേ മാതാവേ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ, അവനു ഫെബ്രുവരി 4 നു നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ, അവനെ അനുഗ്രഹിക്കണേ 🙏🙏🙏
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ ഇന്ന് വലിയ അത്ഭുതത്തെ പ്രവർത്തിപ്പിക്കേണമേ എല്ലാ കടബാധ്യതകളും തീർക്കാൻ സഹായിക്കേണമേ🙏🏼🙏🏼 ഞങ്ങളുടെ സാമ്പത്തിക സ്ഥിതി വർധിപ്പിക്കേണമേ🙏🏼🙏🏼 സമാധാനവും സന്തോഷവും ഞങ്ങളുടെ ജീവിതത്തിനുംഭവനത്തിനും തന്ന് അനുഗ്രഹിക്കേണമേ🙏🏼🙏🏼 എനിക്ക് പാസായ ലോൺ തുക വളരെ വേഗം കിട്ടാൻ സഹായിക്കേണമേ🙏🏼🙏🏼 എന്റെ ഉടമ്പടിയിൽ മേൽ അമ്മയുടെ അനുഗ്രഹം ചൊരിയേണമേ🙏🏼🙏🏼 ആമേൻ
❤❤❤❤🙏അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
മാതാവേ എനിക്ക് 210 മാർക്ക് കിട്ടണെ🙏😢😢
Mathave ente achante kalile neerum vedanayum sukhappeduthi anugrahikkename amme amen 🙏🙏🙏🙏
കൃപാസനം അമ്മേ, ഇന്നത്തെ റിസൾട്ട് _ve അക്കണേ. എന്റെ രോഗങ്ങളിൽ നിന്നും പൂർണ സൗഖ്യം തരണേ. അമ്മേ കരുണ കാണിക്കണേ alia 🙏🏻
Mathave ente vedanakalum kazhakkalum mattename amen 🙏🙏🙏
❤❤❤❤🌹🌹🌹🌹 യേശുവേ ലോകം മുഴുവൻ പടർന്നു പിടിയികുന്ന എല്ലാ വിധ മാരക രോഗങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മറ്റേണമേ കുടുംബത്തിൽ സമാധാനം തരണമേ. എന്റെ ഭർത്താവിന് ഒരു ജോലി തരണമേ
അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹
അമ്മേ മാതാവേ എന്റെയും മകന്റെയും ഭർത്താവിന്റെയും എല്ലാ ചൊറി ചിലും മാറി തരണമേ
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
Mathave ente husbandinte madyapanavum vayil pukayilavekkunna seelavum mattitharename amme amen 🙏🙏🙏
Amme mathave ennu ente mon jestinu BSC nursingint exam anu Amma kude undakename Avante kude exam kodukkunna ella makkaleyum anugrahikkane avarude kude undakename Avarkku ellavarkkum nallathayi exam ezhuthan Amma anugrahikkane
Amen🙏🏠🙏🙏🙏🙏🌹🌹🌹
Magalude vivahathadasam mattithareename esoyee amen
❤❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ eeso മിശിഹാ യുടെ വാക് ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാവുവാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ഞങ്ങളുടെ സാമ്പത്തിക ആവശ്യം നിറവേറ്റി തരണമേ മകന് സേഫ്റ്റി ഓഫീസർ ആയി ജോലി നൽകിയും മകൾക് ഭവനം നൽകിയും മകന്അനുയോജ്യമായ ജീവിത പങ്കാളിയെ നൽകിയും. അനുഗ്രഹിക്കേണമേ അമ്മേ മാതാവേ നന്ദി നന്ദി നന്ദി ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
അമ്മേ മാതാവേ... നിന്റെ അരികിൽ വന്നതിനു ശേഷം എന്റെ വീട്ടിൽ സമാധാനം ഉണ്ടായി. എങ്കിലും കടങ്ങൾ ബാക്കി ആകുന്നു. അത് വീട്ടാൻ ഒരു വഴി കാണിച്ചു തരണേ ❤❤❤
പരിശുദ്ധ അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏
എന്റെ ഷൈജുവിനെ എന്റെ മരുമകളെ ഒന്നിപ്പിക്കേണമേ. അവന്റെ മനസ്സിലെ പിശാചിനെ എടുത്ത് കളയണമേ മാതാവേ
അമ്മേ സഞ്ചാരി മാതാവേ പോലീസ് സ്റ്റേഷനിൽ എൻ്റെ കൂടെ വരണമേ ആസിഡൻ്റ് പറ്റിയ എൻ്റെ വണ്ടി പണിതു ഇറക്കാനുള്ള ക്യാഷ് കിട്ടാൻ അമ്മ അൽഭുതം പ്രവർത്ഥിക്കനെ എന്നെ സഹായിക്കണേ🙏😭 നീ തന്നെ ആശ്രയം അമ്മേ😭
🙏
ആമേൻ 🙏🏻♥️♥️മാതാവേ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻♥️♥️
അമ്മേ മാതാവേ എൻ്റെ വീട്ടിൽ ഇന്ന് ഒരു അൽഭുതം കണിക്കേണമേ എൻ്റെ മോൻ്റെ മെഡിക്കൽ കൗൺസിൽ നിന്നും നമ്പർ എത്രയും പെട്ടെന്ന് വരേണമേ എൻ്റെ വീട്ടിൽ മനസ്സമാധാനം തരണേ എല്ലാവരും ദൈവവിശ്വാസം വർധിപ്പിക്കേണമെ ആമേൻ ആമേൻ ആമേൻ
അമ്മ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ മകളുടെ ജോലി കാര്യം സംസാരിക്കുന്നതിനായി എൻ്റെ ജീവിത പങ്കാളി പ്രോയിരിക്കുകയാണ് നമ്മ അയാളുമായി സംസാരിച്ച് എൻ്റെ മകൾക്ക് ജോലി നൽകി അനുഗ്രഹിക്കണം ആമേൻ
അമ്മേ അമ്മ അനുഗ്രഹിച്ചാൽ മാത്രമേ എന്റെ സ്ഥലം വിൽക്കുവാൻ പറ്റു അമ്മയ്ക്ക് പറ്റാത്തതായിട്ട് ഒന്നും ഇല്ല അനുഗ്രഹിക്കണമേ🙏🙏🙏
എന്റെ മോളേ നീവരനെ മോളേ മാതാവേ 🙏🏻
എൻ്റെ കൃപാസനം മാതാവേ എൻ്റെ എല്ലാ പ്രശ്നങ്ങളിലും '"തൊട്ട് "പരിഹാരം കാട്ടിത്തരേണമേ ! ആമേൻ
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഷൈജുവിന് വൃത്തികെട്ട കൂട്ടുകെട്ട് മാറ്റി തരണമേ പരിശുദ്ധ അവരെ നീ തൊടണമേ അമ്മേ അമ്മേന്റെ കുടുംബത്തിൽ അത്ഭുതം തരണമേ മാതാവേ വാഗ്ദാന മേ സഞ്ചാരിമാതാവേ അത്ഭുതം പ്രവർത്തിപ്പിക്കേണമേ മാതാവേ
Amma. Matheve. Give. Your. Grace. To. Live. Happily. And. Save. Us. From. Sins
കൃ പാസനമാതാവേ ദൈവമാതാവേ എന്റെ കുടുംബം ത്തെ കാത്തുകൊള്ളണമേ എന്റെ കട ഭാരം മാറ്റി തരേണമേ
െ െദ വ മാതാവേ രണ്ട് മാസത്തിനുള്ളിൽ എന്റെ നിയോഗം സാധിച്ചു തരേണമേ🙏🙏🙏🙏
അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ആമേൻ
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏽🙏🏽
Àmme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Sosakosarogham Allarogham Sughappeduþthanam Allathadassam Neekkanam Dushþtasatthrukkalilninnum Dreshttidhosham Sapadhosham PIsacheekaupadravam Neekkanam Kudumbhatthil Manasine Sa.adhanam Tharanam Karunathonnanam Amme Ave Maria
അമ്മേ എൻ്റെ ജീവിത പങ്കാളി ഇപ്പോൾ സംസാരിക്കാൻ പോയിരിക്കുന്ന ആളിന് ഞങ്ങളുടെ സ്ഥലം വാങ്ങി പൈസ നൽകുവാനുള്ള മനസ്സ് നൽകി അയാളെ അഭിഷേകം ചെയ്യണമേ ആമേൻ
Amme mathave moluvinu aarogyamulla kunjine kodukkename vayaruvedana mattikodukkename Amen
കർത്താവെ ഉടമ്പടിയിൽ വച്ച കാര്യങ്ങൾ നീ എനിക്ക് അനുവതിച്ചു തരും വരെ നിലനിൽക്കാൻ ഉള്ള അഭിഷേകം തരണമേ
എന്റെ ചേച്ചിയ്യക്കു വീട് പണിയുവാൻ അനുഗ്രഹിച്ചതിനു നന്ദി 🙏🏻🙏🏻🙏🏻
അമ്മേ എന്റെ ഭർത്താവിന് മദ്യപാനം മാറ്റി തരണമേ പരിശുദ്ധ അമ്മേ
Ente amme eesoye ellattinum kodanukodi nandhi parayunnu. Ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye
അമ്മേ ഇന്ന് എനിക്കുവേണ്ടി ഒരു അത്ഭുതം കട്ടാണെമെ എന്റെ മോളേ തിരിച്ചു നല്കണമേ
അമ്മേ മകൻ ഞങ്ങളെ വേഗം വിളിക്കണേ 🙏🙏🙏
Enikum monum illam sahikanum shamikanum kazhivu tharanai madhavai yeshuvai . Illam ulkollaniulla kazhivu tharanai madhavai yeshuvai🙏🙏 enaim monaim luckayaim oro nimishavum aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏 enikum monum orma shakthiyum vivekavum anugrahikanai madhavai yeshuvai🙏🙏
Enta viralinta maravipu Matti tharananai madhavai yeshuvai🙏🙏 enaim monaim thammil vazhak ondakan nokkum jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharananai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 eniku monodu snehavum monu enodu snehavum bhahumanavum aayerikanai madhavai yeshuvai🙏🙏
Amme mathave enik ee varsham muthal manosukhavum sareerasukhavum tharename naduvedana mattitharename amen
Amme daivamathave ente kadabharangal neekkikalayename samadanam nalkename amme ente unniyude shramangale sabhalamakkename anugrahikename 🙏🙏🙏🥲✝️✝️✝️💔💔💔
Ammai madhavai yeshuvai🙏🙏 naduvinum vedanaya Matti tharananai madhavai yeshuvai🙏🙏 illareyum polai nadanu jole chaiyanum yatra chaiyanum sathikanai ammai ammayeku ariyallo enta bhudhimut Matti tharananai madhavai yeshuvai🙏🙏 eniku sharerathinu anxiety bp shasam mutal ondakaruthai kathu kollanai madhavai yeshuvai🙏🙏 monu vayarinu infection Matti tharananai madhavai yeshuvai🙏🙏 monu chevyeku bhudhimut Matti tharananai madhavai yeshuvai🙏🙏 monu munotu padikan aagraham ondu paisailla vazhy thuranu tharananai madhavai yeshuvai🙏🙏 monu nalla salaryulla jole chaiyanum sathikanai madhavai yeshuvai🙏🙏 monu vande odikumbolum yatra chaiyanum bolum kathu kollanai madhavai yeshuvai🙏🙏 monu nalla kootukare thannu anugrahikanai madhavai yeshuvai🙏🙏 enikum monum luckayum eppozhum snehathil aayerikanai madhavai yeshuvai🙏🙏 enikum monum luckayum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 luckayaim kathu kollanai madhavai yeshuvai🙏🙏 avanu allergy ondu chorichila tholi pokuva Matti tharananai madhavai yeshuvai🙏🙏 pallu kadikunathum vayuda avida pottunathum Matti tharananai madhavai yeshuvai🙏🙏
Enikum monum orupad kadam ondu oru rupa polum illatha aarum ariyatha koduthu veetan edayakanai madhavai yeshuvai🙏🙏 athu moolam vazhak preshnagalo ondakaruthai. Enikum monum sothamaye cheriya bhavanam thannu anugrahikanai madhavai yeshuvai🙏🙏 thadasam Matti tharananai madhavai yeshuvai🙏🙏
Esoye anugrahikaname ammamadhave anugrahikaname our family kunjumakalude exam ellam easy ayirikaname anugrahikaname agge thiruchorayal kazhukaname ❤❤❤❤❤❤❤❤
അമ്മേ സാമ്പത്തിക ബുധിമുട്ട് മാറ്റി തരണേ ammmathave
അമ്മേ മാതാവേ കടഭാരം മാറ്റി തരേണമേ ലോൺ ശെരിയാക്കി തരേണമോ നാണം കേട്ട് ജീവിക്കാൻ നിവർത്തിയില്ല സഹായിക്കണം 🙏
മാതാവിനും ഈശേയ്ക്കും ഇഷ്ടമെങ്കിൽ ഒരു സർക്കാർ ജോലി ലഭിക്കണമെന്നുള്ള എന്റെ നിയോഗം നടത്തി തരണം.
അമ്മേ കൃപാസനമാതാവേ ജിജോൻ്റെ ജോലിയുടെ കാര്യം അമ്മ ഈശോയോട് പറയമ്മേ
Ammamathave kadabhadhyathayil ninnu rakshikkaname.ammayude anugraham kondu kittiya veedupani nadakkaname
Amme mathave ente molde S5 exam ezhuthiyathellam nalla mark koduthu pass akename avalude phone addiction um ippozhulla boy friend addiction um mattename nannayi patikan anugrahikkename vayaruvedana mattikodukkename Amen
Amme aente jeevitham ammaude karaggalil bathramaayirikkaname kye vidalle❤❤❤
അമ്മേ എൻ്റെ ജീവിത പങ്കാളി മകളുടെ ജോലി കാര്യത്തിനു വേണ്ടി സ്ഥലം വിൽക്കാൻ പോകുന്ന കാര്യം അനുയോജ്യമായതാണെങ്കിൽ അമ്മയ്ക്കും തിരു കമാരനും ഹിതമെങ്കിൽ അവിടുന്ന് അത് സാധിച്ചു തരണമേ ആമേൽ
അമ്മ മാതാവേ എന്റെ പ്രമാണം തിരിച്ചു തരിക്കണമേ ആൾ ഉണ്ട് എന്ന് എങ്കിലും ഒരു അറിവ് എങ്കിലും സാധിച്ചു തരേണമേ എന്റെ അവസ്ഥ അമ്മക്ക് അറിയാമല്ലോ
Jesus bless our family
Pray for my son padikkan madiya Avante madi Matti tharaname mathave
Ente amme mathave kreupasanathile prathyaksheekaraana sakshyam vahikkuvan enikkum ente kudumbhathinum kazhiyaname
Ende amma mathave, ende visa extend cheythu tharane, enne kaividalle 🙏.
Please pray for good faith to my childern
Amme mathve orupadu thanks parunnu ente valiya oru tention mattithannathinu eniku blueprint thannathinu❤❤
Amme mathave cheitha nanmakalkellam nanni amme mathave.kaividalle amme.koode undakane amme.innu achuvinu 7000roopa kodukkanam.vishnuvinu 2000kodukkanam.2000roopa adavundu amme.achuvinte call ethunimishavum varum amme.pedichanu njan irikkunnathu amme.oru samadhanavumilla amme mathave.kaividalle amme.koode undakane.raji chechiyodu cash chodhichu amme marupadi onnum vanilla amme.njan ini arodu chodhikkum amme.manasamadhanam nalkane amme.vallathe pedikkuva amme.avalodu oru msg ayakkanpolum pediyanu amme mathave.oru vazhi thurakkane amme mathave.kaividalle amme mathave.ithrayum roopa arodu njan chodhikkum amme.enikkariyilla amme.avalkku savakasham tharan enkilum manasu kodukkename amme.ammayil njan ellam samarppikkunnu amme.amen amen amen amen amen amen amen amen amen amen amen
Amme rogasoukyam thannu anugrahikkaname
Ammae mathave ennt kadangal thirkuvan oru margam kanichu tharanamae
Amme mathave..ente husband ella divasavum amithamayi madyapikkukayum veetil preshnam undakkukayum cheyyunnu... enikkum ente 5 vayasulla kunjinum ivude samadhanamayi jeevikkan kazhiyynnilla ..enikk thirich ente veetil pokan pattilla .. enikk vendi ellarum prardhikkanam..oro rathriyum orupad vishamichanu thallineekkunnath...,
Amme,please bless Beven with his admission to medical school 🙏
Ammen
👏👏👏👏👏
Ammemathave ente target achievement sahayikkaname, monte madi mattitharaname
🙏🙏
🙏🙏🙏🙏🙏👍🌹❤️💚💙
Amme mathave yethe son angelo the birthday annu nale anu nannyi padikanunum yella apathukalininum dushtan marude keniyilninum angelo mone kathukollaname. Anjo mone youm yethe husband neyoum samarpikunnu. Yethe kudubatheyoum kudubajeevithathile prblm um yenne youm samarpikunnu njagle yellaverum amma youde neelakpakulli kayhu samrasbikanname yella dushta marudekenilininnum viduvikaname. Nale the divassthe prethekam ayi samarpikunnu amme mathave yethe vittile k kadannu chennu yethe makaleyoum yethe husband neyoum yenne youm anugrah ikanme
Ammamathave....March.10.numunpe.enikku.evideyenkilum.5.cent.stalam.vangi.veeduvaykkan.sahayikane....thadasagal.undevathe.....katholane.amme.enne
Sahayikkan.arumilla...ammayallathe
Krupaasana Mathave ente mone interviewil jayippichu avanu admission nalkanne
Amme naan kripasanathil vannathinuchesam ente kadangal ellam maari. Enikku othiri rogangal aayirunnu athellam maari. Veettil valareyadikam samaadanamundaayi. Husband oru madhya paani aayirunnu eppol athu vallappozhum aayi. 2 aan makkal parannal oranusaranayum undaayilla eppol 2 perum nalla kuttikal aannu. Naan kuwaittil home nurse aayi joli cheyyunnu .naan ammayodu 50000 roopa yengilum kittane ennannu prarthichathu. Amma enikku 65000 roopa yuday joli thannu. nalla veettukaarum nalla patientum aannu naan nokkunna veettil 3 jolikkar undu ellavareyum aayi snehathoday jeevikkunnu ethrayum anugraham thanna ammakku kodanu kodi nandi.
Nan Dialysis tech ayi work chayu nu ente bagath ninum mistake undavale cannulation chayumbo pblm undavale
Amma plz help for my visa application in Hong Kong
Please pray for good faith to my childern