EP 103 Chennai to Vijayawada via Sriharikota | ഇന്ത്യ റോക്കറ്റ് വിക്ഷേപിക്കുന്നത് ഇവിടെ നിന്നാണ്

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 1.1K

  • @TechTravelEat
    @TechTravelEat  2 ปีที่แล้ว +536

    ISRO യുടെ നിലവിലെ ചെയര്‍മാന്‍ മലയാളിയും ആലപ്പുഴ സ്വദേശിയുമായ ശ്രീ. എസ്. സോമനാഥാണ്. വീഡിയോയില്‍ സുപ്രധാനമായ ഈ കാര്യം പരാമര്‍ശിക്കാന്‍ വിട്ടുപോയതില്‍ ക്ഷമിക്കുക.

    • @binzabrohal9012
      @binzabrohal9012 2 ปีที่แล้ว +1

      Chettan Balance food take way chethyumo ayrunu dinner yadukamrunu

    • @CRISTIANOANU
      @CRISTIANOANU 2 ปีที่แล้ว +5

      വീഡിയോ കാണുന്ന എല്ലാരും കമന്റ് നോക്കാറില്ല എല്ലാരും കമന്റ് ചെയ്യൂ informative വീഡിയോ ഇടുന്ന വേറെ arra ulle

    • @gurudath_r_krishna
      @gurudath_r_krishna 2 ปีที่แล้ว

      ❤️

    • @ruksanaanshad8936
      @ruksanaanshad8936 2 ปีที่แล้ว +1

      ചേട്ടാ video supr. Abhi ഏട്ടൻ എന്താ പഠിക്കുന്നത് അതോ ജോബ് anno. Atho loco pailate അന്നോ padikuney. ഈ ട്രെയിന്നോടുള്ള ഇഷ്ടം കൊണ്ട് ചോദിച്ചതാ 🥰🥰🥰🥰

    • @shafishafi6168
      @shafishafi6168 2 ปีที่แล้ว

      F

  • @mayasaraswathy8899
    @mayasaraswathy8899 2 ปีที่แล้ว +198

    Great sujith. Monu toy വാങ്ങി കൊടുക്കുന്നതിനേക്കാളും ആ കുട്ടിയെ സഹായിക്കാൻ കാണിച്ച മനസിന്‌ hats of Aniyankutta. Nice vlog.

  • @lathikamalu3944
    @lathikamalu3944 2 ปีที่แล้ว +57

    റിഷി മോന്റെ ഓരോ ഉമ്മയും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്നു. അവനെ കാണാതെ ഒരു ദിവസം പോലും ഇരിക്കാനാവുന്നില്ല. അവന്റെ കുസൃതികളൊക്കെ ആസ്വദിക്കുന്നു. നല്ലത് വരട്ടെ . എല്ലാ ആശംസകളും നേരുന്നു

  • @unnikrishnannairs1700
    @unnikrishnannairs1700 2 ปีที่แล้ว +27

    ഇത്രയും സെലിബ്രിറ്റി ആയ തങ്ങൾ കുടുംബത്തോടൊപ്പം അനുജനോടും മകനോടും ഒപ്പം ഒരു സാധാരണക്കാരനെ പ്പോലെ പെരുമായുന്നത് കൊണ്ടാണ് ഞങ്ങൾക്ക് ഇത്രയും ഇഷ്ടം ❤️

  • @indulekha7059
    @indulekha7059 2 ปีที่แล้ว +47

    സുജിത് പറയുന്നത് ശരിയാണ്,ജോഗ്രാഫി യിൽ സ്കൂളിൽ ചില teachers ഇതൊന്നും പഠിപ്പിക്കില്ല, ഇപ്പോഴത്തെ teachers ജോഗ്രാഫി ക്ക് high സ്കൂളിൽ പ്രത്യേകിച്ചും 10th std നന്നായി ഇതൊക്കെ പഠിപ്പിക്കുന്നുണ്ടായിരുന്നു
    ഒരു 2000ത്തിന് ശേഷം 10th ഇൽ അബി ഇതൊക്കെ നന്നായി പഠിച്ചു കാണും.
    വീഡിയോ 99.99% inspiration ആണ് സുജിത്തിന്റെ എല്ലാ വീഡിയോകളും
    വീഡിയോ super ❤️❤️🙏🏻

    • @lifejourney5591
      @lifejourney5591 2 ปีที่แล้ว

      ഇപ്പോൾ പഠിച്ചു പറയുന്നതല്ലേ

  • @chandrikamukundan6804
    @chandrikamukundan6804 2 ปีที่แล้ว +67

    Chennai Vijayavada trip, വിവരണ൦ Soooper👌👌👌. അഭിയുടെ Sreehari kotta വിവരണ൦ എടുത്തു പറയത്തക്കതാണ്. ചേട്ടൻ അനിയനെ train ചെയ്യുന്ന രീതി കണ്ടിട്ടു സന്തോഷം തോന്നി., ഋഷികുട്ടനെ vlog ചെയ്യുന്നതിനൊപ്പ൦ താലോലിക്കുന്ന Sujith. Chennai to Vijavada, വഴികൾ, വഴി കാഴ്ചകൾ, അഭിയുടെ Photography, അഭിയുടെ ഏറ്റവും ഇഷ്ടമുള്ള Train കാഴ്ച്ചക്കു വേണ്ടി നടത്തിയ Railway station Visit. ഇതിനെല്ലാം ഉപരി കൂടെ നിൽക്കുന്ന ശ്വേത😍🥰. നിങ്ങളുടെ യാത്ര ഞങ്ങളുടെ യാത്രയാണ്.Best wishes for your Video & Travel. 🙌

    • @binnibose1283
      @binnibose1283 2 ปีที่แล้ว +1

      ഞാനിപ്പോൾ നിങ്ങളുടെ വീഡിയോ സിൻ്റെ Addict ആയി പോയി. റിഷിക്കുട്ടനെ കാണാതെ ഇരിക്കാൻ പറ്റുല്ല .ശ്രീ ഹരിക്കോട്ടയും അതിനെക്കുറിച്ചുള്ള വിവരണവും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ അഭി, സുജിത്ത് & ശ്വേത .

    • @harip3163
      @harip3163 2 ปีที่แล้ว

      ​@@binnibose1283

  • @shylaja.nalpady3986
    @shylaja.nalpady3986 2 ปีที่แล้ว +16

    നല്ല ചേട്ടനും അനിയനും 😀❤എനിക്ക്‌ ശ്വേതയേ ഇഷ്ടം. നല്ല അറിവുള്ള കുട്ടി ❤😘

  • @ushakumaryt.r6637
    @ushakumaryt.r6637 2 ปีที่แล้ว +20

    അഭിയെ ചേട്ടൻ പ്രോത്സാഹിപ്പിച്ചു മിടുക്കൻ ആക്കൂന്നുണ്ട്

  • @sreeakavoor605
    @sreeakavoor605 2 ปีที่แล้ว +90

    Abhi is a very knowledgeable person.. his ability in narration was witnessed in the train travel videos itself. such a sweet boy🥰

    • @xaverp5145
      @xaverp5145 2 ปีที่แล้ว

      Google cheythe paranju parayapicha pole onnumilla ....inji adutha channel maadan thudengum

    • @rosemaryphilip5820
      @rosemaryphilip5820 2 ปีที่แล้ว

      Swetha also an .encyclopedia

  • @Anoop319.
    @Anoop319. 2 ปีที่แล้ว +147

    abhijith is lucky to have a brother like u mahn 💯 keep going 🔥

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว

      Bhakthanu cash kodkathe oru drivere kitty. That's it

    • @tea-9711.
      @tea-9711. 2 ปีที่แล้ว +6

      @@survivalofthefittest5654 tudangi avante okke avaratham parachilu nallatu Kanda nallatu parayado kastam . Bhaktan and his family is very nice ❤️

    • @brucewaynema
      @brucewaynema 2 ปีที่แล้ว +1

      @@survivalofthefittest5654 ക്രാ തുഫ്ഫ്

  • @ameen6529
    @ameen6529 2 ปีที่แล้ว +38

    നമ്മളൊക്കെ ജനിച്ചിട്ട് ഇന്നുവരെ കണ്ടിട്ടില്ലാത്ത പലതും ഋഷി ഒരു വയസിൽ കണ്ടുതീർത്തുകൊണ്ടിരിക്കുന്നു ☺️☺️#blessed

  • @maniKandan-ch4rn
    @maniKandan-ch4rn 2 ปีที่แล้ว +49

    അല്ലേലും Tech travel എപ്പോഴും interestingആണ്. സുജിത്തിന്റെ അവതരണമാണ് ഈ പരിപാടിയുടെ വിജയം. ബോറടിയും കോട്ടുവായും ഇല്ലേയില്ല.. സൂപ്പർ👍👍👍👍👍👍👍💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +93

    ശ്രീഹരി കോട്ടയുടെ അഭിയുടെ അവതരണം സൂപ്പർ ആയിരുന്നു ചെന്നൈ - വിജയവാഡ റോഡ്‌ ട്രിപ്പ്‌ അടിപൊളി ഋഷി കുട്ടന്റെ മമ്മം ചാനൽ പൊളിയാണ് tech travel ന്റെ പേര് ഇങ്ങനെ പറയുന്നതിൽ വിഷമം ഇല്ലല്ലോ ❤❤❤👌👌👌👌👌

  • @sinumathewk8588
    @sinumathewk8588 2 ปีที่แล้ว +58

    കൂടെ യാത്ര ചെയ്ത് റൂമിൽ എത്തി ക്ഷീണിച്ചു കിടന്നുറങ്ങാൻ തോന്നുന്ന അവസ്ഥ, കണ്ടോണ്ടിരുന്നപ്പോ 😊 one among the best videos ( may b bcoz ISRO fan 😊)

    • @Boss-qu6uk
      @Boss-qu6uk 2 ปีที่แล้ว

      ഇത്തവണ ലോഞ്ചിംഗ് കാണാൻ അവസരം ഉണ്ട്...ഓൺലൈൻ ആയി അപേക്ഷിക്കാം

  • @itsmeharithha
    @itsmeharithha 2 ปีที่แล้ว +70

    Swetha’s voice is awesome,suits well for dubbing❤❤

  • @benoyvarghese8310
    @benoyvarghese8310 2 ปีที่แล้ว +18

    Abhi's description of Sriharikota is awesome.. first time hearing about brackish lake. When I looked at the google map, it became clear what Abhi said. Thank you Abhikuttan👍

  • @girijamohandas9897
    @girijamohandas9897 2 ปีที่แล้ว +27

    സുജിത് നിങ്ങളുടെ ഈ ട്രിപ്പ്‌ കഴിയുമ്പോഴേക്കും അഭി നല്ലൊരു വ്ലോഗർ ആകും സൂപ്പർ അവതരണം
    ഈശ്വരൻ അനുഗ്രഹിക്കട്ടെ prey ചെയ്യാം 🥰🥰🙏❤❤❤

  • @sangeerthana17
    @sangeerthana17 2 ปีที่แล้ว +74

    Literally addicted to INB trip vlogs!!!!❤️⚡️... Not even missed a single episode✨️

  • @geethakumari1324
    @geethakumari1324 2 ปีที่แล้ว +27

    Abhi rocks today... Swetha Rishikuttan 💗💗❤️

  • @adhiswildthings
    @adhiswildthings 2 ปีที่แล้ว +8

    Abhijith is so lucky to have a elder brother like Sujith.

  • @reenaunni6422
    @reenaunni6422 2 ปีที่แล้ว +7

    അഭിയെ എങ്ങനെ എങ്കിലും പ്രമോട്ട് ചെയ്ത് ഫെയിമസ് ആക്കാൻ നോക്കുന്ന സ്നേഹമുള്ള ചേട്ടൻ. ഇത് സുജിത്തിനു മാത്രം സ്വന്തം.ഈഗോ ഇല്ല.എല്ലാവരും രക്ഷപ്പെടണം എന്ന് ചിന്ത. എല്ലാ ഐശ്വര്യങ്ങളും നേരുന്നു 💕😘🥰🎉

  • @deeparajeshmenon4121
    @deeparajeshmenon4121 2 ปีที่แล้ว +1

    ഞാൻ ഒരു വണ്ണമുള്ള lady ആണ്. Swetha is an inspiration to me. Swetha തരുന്ന ഒരു positivity ഉണ്ട്‌ . അത് ഞങ്ങളെ പോലെ ഉള്ളവർക്കേ മനസിലാകൂ.യാത്ര ചെയ്യാൻ ഒരു ഒത്തിരി ഇഷ്ട്ടമുള്ള ആളാണ്. വണ്ണം ഉണ്ടെങ്കിൽ യാത്ര ബുദ്ധിമുട്ട് ആണെന്ന് എന്ന എന്റെ വലിയൊരു തെറ്റിദ്ധാരണ മാറ്റിത്തന്ന ശ്വേതക്ക് ഒത്തിരി താങ്ക്സ്.Rishibaby onnum പറയാനില്ല. ആ കുഞ്ഞ് നിങ്ങൾക്കുള്ള അനുഗ്രഹം ആണ്. ഒത്തിരി അമ്മമാരുടെ സ്നേഹവും അനുഗ്രഹങ്ങളും, ഒത്തിരി ചേട്ടന്മാരും ചേച്ചിമാരും ഒക്കെ കിട്ടിട്ടുള്ള ഒരു കുഞ്ഞല്ലേ അവൻ. അരോഗ്യവും ദീർഘായുസും ഉണ്ടാകട്ടെ.

  • @amit4infinity
    @amit4infinity 2 ปีที่แล้ว +5

    Good to hear Abhijith explaining stuffs, Sujithetto what a blissful family u got, be thankful every moment, god bless🙏

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 2 ปีที่แล้ว +1476

    റിഷിക്കുട്ടൻ fans ഉണ്ടോ.... 😍

  • @balakrishnanmenon4182
    @balakrishnanmenon4182 2 ปีที่แล้ว +38

    Eagerly waiting for you all.
    Thnx for showing us ( very very senior citizens
    Of 70 s and 80 s ) who are your passionate viewers

  • @darlydarly1843
    @darlydarly1843 2 ปีที่แล้ว +2

    Nice Sujith family n Abhijith to see you all.Nice to see the places.Thanks for remembering me.
    May God bless you all.
    Congrats Sujith, Swetha ,Rishikuttan n Abhijith.

  • @Sumi_worldofwords
    @Sumi_worldofwords 2 ปีที่แล้ว +15

    wow..got to be one of the first few viewers..been waiting for this day for long..commenting after putting like to the video, and that too without even watching ..Your content is a minimum guarantee so we can like before watching..like your family trips n vloggings a lot..love n regards..Sumi from Malaysia

  • @lovelyrithu4233
    @lovelyrithu4233 2 ปีที่แล้ว +14

    നിങ്ങൾ പൊളിയാണ്.... ഈ INB ട്രിപ്പിന്റെ പ്രധാന ആകർഷണം നിങ്ങളു തമ്മിലുള്ള bonding ആണ് ... അഭിക്ക് തന്റെ അതേ പ്രാധാന്യം നല്കാൻ ശ്രദ്ധിക്കുന്ന ചേട്ടൻ .... TH-cam ലെ സിംഹത്തിന്റെ അനിയൻ Photography യിലെ സിംഹം ആകട്ടെ .... മാതൃകാ കുടുംബത്തിന് എല്ലാ വിധ ആശംസകളും നേരുന്നു💐💐

  • @shrividyashashidharan4925
    @shrividyashashidharan4925 2 ปีที่แล้ว +15

    Lot of information by Abhi.. Very useful.. Thanks Abhi.. Enjoyed this particular vlog very much. ☺️❤️

  • @indulekha7059
    @indulekha7059 2 ปีที่แล้ว +2

    സ്കൂളിൽ ഇതൊക്കെ പഠിപ്പിച്ചിട്ടുണ്ട്, വീഡിയോ കളിൽ ഇതൊക്കെ കാണുമ്പോൾ പിന്നെ ഇതൊരിക്കലും മറക്കില്ല ചരിത്രവും, ജോഗ്രഫി യും. 🙏🏻

  • @dayanuzantony503
    @dayanuzantony503 2 ปีที่แล้ว +38

    കൃഷ്ണ നദിടെ railway പാലത്തിൽ കൂടെ night train പോകുന്നത് കാണാൻ നല്ല ഭംഗി ആണ്, ഞങ്ങൾ vijayawad guntur ആയിട്ട പഠിച്ചത് 🥰🥰

  • @rekhaambika5189
    @rekhaambika5189 2 ปีที่แล้ว +4

    Enthu rasamanu nammude swetha yu de samsaram kelkan😅athupole nammude abhi oru rakshayimilla🥰pinne nammude swantham rishi 👶😘😘😘

  • @Deepak-fu4ci
    @Deepak-fu4ci 2 ปีที่แล้ว +3

    Abhi ഇങ്ങനെ എല്ലാം detail ആയി പറഞ്ഞു തരുന്നത് കാണാൻ ഒരു പ്രത്യേക രസം കാണാൻ ❤️🤗

  • @annmarychacko4885
    @annmarychacko4885 2 ปีที่แล้ว +7

    Swetha's humour 😍 and Abhi's narration

  • @lukmanasaba4505
    @lukmanasaba4505 2 ปีที่แล้ว +14

    Look how cute both brothers are explaining about the space center ❣️❤️🥰

  • @chandramathykallupalathing413
    @chandramathykallupalathing413 2 ปีที่แล้ว +19

    Houston നിൽ നാസ എത്ര ഗംഭീരമായ exhibition ആണ്‌ ഒരുക്കിയിട്ടുളളത്. ആയിരക്കണക്കിന് visitors ആണ്‌ daily അവിടെ പോകുന്നത്. നാസ ക്ക് അത് വലിയ ഒരു വരുമാന മാര്‍ഗം കൂടി ആണ്‌. ബഹിരാകാശ ഗവേഷണ വാഹനങ്ങള്‍ കൂടാതെ പ്രധാന യുദ്ധവിമാനങ്ങളും എല്ലാം അവിടെ ഉണ്ട്. തീര്‍ച്ചയായും എല്ലാം പഴയതും, ഉപയോഗിക്കാന്‍ പറ്റാത്തതായതും ആണ്.

  • @rumz1693
    @rumz1693 2 ปีที่แล้ว +6

    This is not just a travel vlog its filled with so much of information!! Seriously I learnt so many things through this vlog!! Amazing job guys kids watching this vlog will for sure learn so many things not only kids but adults like us also got to learn so many things..... ❤️❤️❤️ thankyou so much sujith chetta & abhi for sharing so many things with us.... this will for sure be a future guide to anyone travelling around.... ❤️❤️ you guys deserve a lot more 👍🏻👍🏻👍🏻 way to go guys!!!

  • @TheVish1994
    @TheVish1994 2 ปีที่แล้ว +6

    Abhi be like everything he has to do. Click photos, By heart Wikipedia , Drive. Crazzzy

  • @mujeebrahuman3098
    @mujeebrahuman3098 2 ปีที่แล้ว +20

    Rishis love towards abhi ❤️ lovely to watch

  • @Amalkrishna9266
    @Amalkrishna9266 2 ปีที่แล้ว +10

    12 manik crct kandirikkum video ellatha divasam sed annu❤❤❤❤keep going and Happy Journey Sujith etta❤❤

  • @ajithkarunakaran7624
    @ajithkarunakaran7624 2 ปีที่แล้ว +4

    Dear Bhaktans,thanks a lot ,for taking us through out our motherland with in the comfort zone of our home👍🏼❤️

  • @rajeevv135
    @rajeevv135 2 ปีที่แล้ว +2

    Abhikuttan oru sambavam thanne 📚🧠👨🏻‍💻👍🏼

  • @Sunilpbaby
    @Sunilpbaby 2 ปีที่แล้ว +42

    13:28 ആ രണ്ട് ടീച്ചർമാരും ഈ വീഡിയോ കാണുകയാണെങ്കിൽ എന്തെന്നില്ലാത്ത ഒരു സന്തോഷമായിരിക്കും ❤️❤️❤️

  • @harikumarvasudev579
    @harikumarvasudev579 2 ปีที่แล้ว +1

    നിങ്ങളുടെ ഇതുവരെയും കണ്ടതിൽ മികച്ചത്. very informative.thanks

  • @1nonlydeathslayer
    @1nonlydeathslayer 2 ปีที่แล้ว +56

    bro your vlogs is not boring at all its not even making me to skip the vlog thanks bro for this amazing visual treat 🤍🤍🤍

  • @anandhucs2921
    @anandhucs2921 2 ปีที่แล้ว +4

    Sreeharikotta - satellite launching station
    Tumba - Rocket launching station
    Thats the difference. 😊
    AP located near Tropic of cancer not equator.
    Enjoy Trip brothers 🥰

  • @roselingeorgeukken6409
    @roselingeorgeukken6409 2 ปีที่แล้ว +4

    Hi Rishikuttan fan....love you da....Abhi you are superb photographer.....Have a safe journey....Vijayvada is a superb place....

  • @mayasaraswathy8899
    @mayasaraswathy8899 2 ปีที่แล้ว +2

    Abi sarikkum nalloru photo creater anu. Sarikkum talented.... Abi.... Follow ur passion with ur professsion.

  • @sumonsuresh214
    @sumonsuresh214 2 ปีที่แล้ว +6

    Don't disturb kid's, while sleeping.Their growth is in their sleeping.Rishi baby ❤️❤️❤️😘.I love ur videos, watching at lunch time.

  • @anjukcpunam
    @anjukcpunam 2 ปีที่แล้ว +2

    abhijith nallonam samsaarikkaan padhichu.... chettan padhippichu... keep it 💙💙

  • @IVBvlogsbyAshik
    @IVBvlogsbyAshik 2 ปีที่แล้ว +12

    ഞാൻ ഇടുന്ന മിക്ക വീഡിയോയും റീച്ച് കിട്ടാറില്ല സുജിത്തേട്ടന്റെ വീഡിയോ ഇട്ടാൽ അത് സൂപ്പർ ഹിറ്റ് 🥰🥰🥰

  • @BeenasHive
    @BeenasHive 2 ปีที่แล้ว +1

    correct ആണ് നിങ്ങൾ പറഞ്ഞത്.. പല കാര്യങ്ങളിലും awareness അത്യാവശ്യം ആണ്

  • @suseeladpai1985
    @suseeladpai1985 2 ปีที่แล้ว +3

    Ugran vedeio.......Abhi' s narration in the vedeio is excellent.....no doubt he will b an awesome vlogger in future... ഋഷിയുടെ ഉമ്മ കൊടുത്തു.കളി ഇഷ്ടപ്പെട്ടു.... People of Aandra r rice lovers......how much they serve....Unlike any other state they eat too much of rice item.......loved the railway stations nd frequent.soght of trains..

  • @mjlove7
    @mjlove7 2 ปีที่แล้ว +1

    E videos kanumbo orupadu knowledge kittum. Vtl erunnu india. Kanam all videos oro arivutharunnu. 100 videokal kuduthual njan kandu day by day class kazhijhal break time youtube. Kanunna video. Anu Sujith bhakthan techtraveleat. ❤️ eni olla videos kanan waiting anu✌️

  • @aneeshsn6579
    @aneeshsn6579 2 ปีที่แล้ว +11

    Sreeharikotta ye കുറിച്ചുള്ള അഭിയുടെ വിവരണം നന്നായിട്ടുണ്ട് 👏👏👏

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 หลายเดือนก่อน +1

    1:07 Chetta nan 2 vattam poyi Pulicat Lake and ISRO inside I got special invitation from isro to witness launch of Chandrayaan 3 and AdityaL1.
    It’s amazing experience bro next time vilikam there will be any launch ❤

  • @vishals155
    @vishals155 2 ปีที่แล้ว +6

    Awesome video love from chennai watching your videos regularly

  • @ansarkhan-jg3pf
    @ansarkhan-jg3pf 2 ปีที่แล้ว +2

    world largest dam മഹാ ന്നദി ജാർഗണ്ഡ് ആണ് ,ഷെറിൻ വ്ലൊഗിൽ ക്കണ്ടായിരുന്നു ...എല്ലാരും പൊളി 🥰

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +29

    17:38 . Exactly . These institutions should showcase their achievements to the public and build awareness/interest. NASA does allow tourists inside the Kennedy Space center.

    • @Boss-qu6uk
      @Boss-qu6uk 2 ปีที่แล้ว

      ലോഞ്ചിംഗ് സമയത്ത് വിസിട്ടേഴ്സ് വരുന്നുണ്ട്...അതിനു മാത്രം കാണാൻ അകത്ത് അധികം ഒന്നുമില്ല...അതാകും

  • @abhiramk.r7857
    @abhiramk.r7857 2 ปีที่แล้ว +1

    നാളെ ക്കായി കാത്തിരിക്കാം കൊതിയാക്കുന്നു. നല്ല നല്ല കാഴ്ചകൾ കാണാൻ🖐️❤️💙🧡💚🖐️

  • @fasilajalal8210
    @fasilajalal8210 2 ปีที่แล้ว +3

    Hi ബ്രോ... രാജസ്ഥാനിലുള്ള സംഭാർ salt Lake ആണ് ഇന്ത്യയിലെ ഏറ്റവും വലുത്... പുലി കോട്ട് രണ്ടാം സ്ഥാനം.. Brackish എന്നു വെച്ചാൽ നേരിയ ഉപ്പുരസം ഉള്ളൂ എന്നു... പിന്നെ... ശുക്രൻ ഒഴിച്ച് ബാക്കി എല്ലാം ഗ്രഹങ്ങളും പടിഞ്ഞാറുന്നിന് കിഴക്കോട്ടു ആണ് sun നെ ചുറ്റുന്നത്... അതുകൊണ്ട് റോക്കറ്റ് വിക്ഷേപിക്കുന്നത് കിഴക്കേ ദിശയിൽ ആണ്... അഭി നന്നായി പറഞ്ഞു തന്നു... ഒരുപാട് നന്ദി.... 🌹🌹🌹.. Rishi കുട്ടനെ ഒരുപാട് ഇഷ്ടം... ❤️❤️.. മുന്നോട്ട് ഉള്ള യാത്രയിൽ എല്ലാവിധ ആശംസകൾ 🌹🌹

  • @leenaleela4625
    @leenaleela4625 2 ปีที่แล้ว +3

    അഭി ക്ക് ഇങ്ങനെ ഒരു ചേട്ടനെ കിട്ടാൻ ഭാഗ്യം ചെയ്യണം 👍👍👍

  • @theabhishekbabu
    @theabhishekbabu 2 ปีที่แล้ว +4

    Darly teacher ishtam 💖❤️💖

  • @eanicfx1409
    @eanicfx1409 2 ปีที่แล้ว +3

    Rishi is making the INB trip extra nice and entertained I love this video I am sooo soo good fan off youu love you all best of luck for the super trip

  • @kiranvinayan8731
    @kiranvinayan8731 2 ปีที่แล้ว +7

    40മിനിറ്റിന് മുകളിൽ ഉള്ള ഒരു വീഡിയോ ഒട്ടും ലാഗ് അടിപ്പിക്കാതെ അവതരിപ്പിക്കാൻ നിങ്ങളെ കൊണ്ടേ പറ്റു ❤️

  • @salmanmuhammed4032
    @salmanmuhammed4032 2 ปีที่แล้ว +1

    Tirakkum stresssum pidicha jeevithathil ningalde ee video tharunna ashwasam undaloo🥰🥰❤️‍🩹 .athanu sujithettaa. .ningalude vijayam
    Thanks a lot for providing videos daily and hatts off for your efforts

  • @geethushanesh1073
    @geethushanesh1073 2 ปีที่แล้ว +5

    All the very best sujithettaa,swetha,abhi and rishikutta

  • @akkulolu
    @akkulolu 2 ปีที่แล้ว +2

    അഭി ഇന്നത്തെ കാലത്ത് ഇതുപോലത്തെ ചേട്ടന്മാർ വിരളമാണ്.

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 2 ปีที่แล้ว +18

    എനിക്ക് ശ്വേത ചേച്ചിയെ കാണുമ്പൊൾ ഭയങ്കര positivity feel ചെയ്യും.I like her so much❣️

  • @jubinantony2655
    @jubinantony2655 2 ปีที่แล้ว +1

    കെമിസ്ട്രി ടീച്ചറുടെ ഉപദ്ദേശം👌🏻👌🏻👌🏻

  • @Mallutripscooks
    @Mallutripscooks 2 ปีที่แล้ว +1

    ഈസ്റ്റ്‌ ഫുൾ explore ചെയ്യൂ 👍🏻👍🏻

  • @vanajaramesh5305
    @vanajaramesh5305 2 ปีที่แล้ว +4

    All the best sujith, God bless you I waiting for your every episode❤🙏🙏

  • @ushapillai3274
    @ushapillai3274 2 ปีที่แล้ว

    അഭീ വിവരണങ്ങൾ സൂപ്പർ. വളരേ മനോഹരമായിരുന്നു രണ്ടു പേരുടേയും ശ്രീഹരിക്കോട്ടയേ പറ്റിയുള്ള വിവരങ്ങൾ. റിഷിക്കുട്ടനേ വിളിക്ക്. മം മം കഴിക്കാൻ. ശ്വേത ഇന്ന് സുന്ദരികുട്ടിയാണല്ലോ.

  • @fathimasana4216
    @fathimasana4216 2 ปีที่แล้ว +3

    Abhis explanations superb 👌 👏

  • @remad441
    @remad441 2 ปีที่แล้ว

    ഒരു പാട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുവാൻ പറ്റുന്നത് വലിയ കാര്യം തന്നെ. അതും മനസ്സിൽ നിന്നും വരുന്ന തന്നെ. 👍👍

  • @vijijithu4560
    @vijijithu4560 2 ปีที่แล้ว +3

    അഭിജിത് തന്നെ താരം... 🌹🌹🌹🌹💐💐💐💐

  • @anandvijay2013
    @anandvijay2013 2 ปีที่แล้ว +1

    റിഷികുട്ടനെ കണ്ടാൽ എന്റെ ചേച്ചീടെ മോന്റെ ഓർമ്മ വരും😍😍😍

  • @adithyavaidyanathan
    @adithyavaidyanathan 2 ปีที่แล้ว +3

    Adipoli Vlog Sujithetta. Kore divasangalde oru breakinde sesham pinneyum ningalde videosil train kandadhil valara adhigam sandhosham 😃 Pinne aa vijanamaya highway kazhchagal, it was simply beautiful. 😍 Beautiful coverage.
    And most importantly, Abhiye, good luck for making Rishikuttan also a Railfan 😆😅

    • @manojmylavila
      @manojmylavila 2 ปีที่แล้ว

      Nice trip,i went sriharikotta along with my wife ,she is working as scientist / engineer in isro

  • @nandhabala3817
    @nandhabala3817 2 ปีที่แล้ว +2

    Thumbnail looks too good!!❤️

  • @gouthamsankarv1
    @gouthamsankarv1 2 ปีที่แล้ว +8

    നിങ്ങൾ sriharikotta visit ചയ്യുണെന്നു നേരത്തെ ഒരു ക്ലൂ തന്നിരുന്നെങ്കിൽ എൻട്രി സെറ്റ് ആക്കി തരുമായിരുന്നു..💯 22 ഇന് ഒരു റോക്കറ്റ് ലാഞ്ച്ഉം ഉണ്ട് അതും കാണാമായിരുന്നു 💯

  • @DinandJayakumar
    @DinandJayakumar 2 ปีที่แล้ว +2

    13:40 Genius is 1% talent and 99% percent hard work. e quate njan ippo oru content nu vendi use cheythathe ullu. ennit anu video kanunnath njetti poyi

  • @sharikasamji5232
    @sharikasamji5232 2 ปีที่แล้ว +7

    The way swetha asking to take a photo is hilarious😆🤣😂enjoying every videos.....❣

  • @sandeepmottu8564
    @sandeepmottu8564 2 ปีที่แล้ว

    ചേച്ചിയെ ഡ്രൈവിങ് പഠിപ്പിക്ക് .... അപ്പോൾ സൂപ്പർ ആവും. നിങ്ങൾക്കും ഒരു relax ആവും 😍😍😍😍😍😍😍😍

  • @sanjeevgopal8125
    @sanjeevgopal8125 2 ปีที่แล้ว +7

    Hi, When you feel good is being wasted at Hotel, parcel it and give it to needy nearby so that you won’t feel it is wasted and will feel Good ❤

  • @jessyxavierjessy8553
    @jessyxavierjessy8553 2 ปีที่แล้ว +1

    Abhiyude class👌👌🥰

  • @sduaah
    @sduaah 2 ปีที่แล้ว +55

    My dad is working in ISRO🔥

    • @BrutallyHonest-db1kj
      @BrutallyHonest-db1kj 2 ปีที่แล้ว +3

      wow

    • @sarunpadippura
      @sarunpadippura 2 ปีที่แล้ว +4

      അവിടെ okke work ചെയ്യണം എങ്കിൽ academic okke നല്ല mark വേണം, പിന്നെ അതൊക്കെ ഒരു ഭാഗ്യം ആണ് 🙂all the best അച്ഛനെ pole തനിക്കും വലിയ position okke എത്താൻ സാധിക്കട്ടെ 🙂

    • @amalmahesh6409
      @amalmahesh6409 2 ปีที่แล้ว

      R u from trivandrum?

    • @Boss-qu6uk
      @Boss-qu6uk 2 ปีที่แล้ว

      ​@@sarunpadippura Iti undaayaalum mathi...but exam hard aanu

  • @hhgroup8119
    @hhgroup8119 2 ปีที่แล้ว +1

    Abhi thank you for you're information 🔥🔥🔥

  • @janeysantosh
    @janeysantosh 2 ปีที่แล้ว +24

    We need a photobook of Abhi's pics.💐💐

  • @moviescenes8223
    @moviescenes8223 2 ปีที่แล้ว +1

    Ennathe video yil sky kanaan enthoru bhabghiya🤍😌enn oru sky lover 😁

  • @radharamakrishnan610
    @radharamakrishnan610 2 ปีที่แล้ว +11

    Abhi....happy to hear your explanations on sriharikota. Thank you for sharing your knowledge. Sujith do convey this to abhi. Hi to swetha and rishi.
    And when you have food extra ordered, instead of leaving it at the hotel, get it packed and give away to any needy, possibly outside the hotel. Just sharing my thought.

  • @abhinav._350
    @abhinav._350 2 ปีที่แล้ว

    Aaiwaah adipoli.. 💙😻
    As always video pwolich😌
    Always techtraveleat 💝💝
    #sthiramprekshakan ⚡️

  • @minijoseph146
    @minijoseph146 2 ปีที่แล้ว +3

    Sujith.. You have more confidence and leisure with Abhi as your co-driver, Sweta-the support system & Rishi baby, who calms you down gently...
    I dont have to travel anymore.. Just watching you reach all these places is enough.. Tc

  • @anmiyaworld9334
    @anmiyaworld9334 2 ปีที่แล้ว +1

    Good information ❣️🧿✨ safe travels and tours

  • @Vishnu_S_Gopi
    @Vishnu_S_Gopi 2 ปีที่แล้ว +4

    2 months before poyirunnu Idukki to Vijayawada.. ഹൈവേ ഹോട്ടലുകൾ പൊതുവെ കുറവാണ് Chennai- Vijayawada റൂട്ടിൽ എന്ന് തോന്നിയിട്ടുണ്ട്..

  • @ArunGV
    @ArunGV 2 ปีที่แล้ว +2

    Very nice video, enjoyed everybit. Pls ensure everyone incl Swetha or anyone sitting in the back seat also wears the belt when travelling. Its only for safety. SIJITH is a role model and if you can also stress on this point everyday, there will be many who will follow

  • @adithyanrajendran2428
    @adithyanrajendran2428 2 ปีที่แล้ว +7

    A beautiful episode ❤

  • @Rahul-iu7jl
    @Rahul-iu7jl 2 ปีที่แล้ว

    അടിപൊളി വ്ലോഗ് 👌👌👌👌👌
    റിഷിക്കുട്ടന്റെ ബൈ ബൈ കുറഞ്ഞെങ്കിലും ഉമ്മക്ക് ഒരു കുറവും ഇല്ല 🥰👍🥰🥰

  • @sanjanavinukuttan2673
    @sanjanavinukuttan2673 2 ปีที่แล้ว +5

    ഇന്ന് full abhichettan rocking😍👌✌️✌️✌️✌️

  • @anasu23
    @anasu23 2 ปีที่แล้ว

    Earphone upayogichu video kandal
    Vandiyude power kelkkam.
    Poli , nalla feel
    Legender King

  • @shuhaibthangal9684
    @shuhaibthangal9684 2 ปีที่แล้ว +13

    അഭിയുടെ അനിയൻ എങ്കിലും ആയി ജനിച്ചാൽ മതിയായിരുന്നു..
    Wow........ ❤️
    What a family... And 🤗