നാരായണകവചം | ശരത്. എ. ഹരിദാസൻ

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 587

  • @midhun10nair11
    @midhun10nair11 3 ปีที่แล้ว +59

    എന്താ ഒരു വ്യാഖ്യാനം ,ഭഗവാൻ നേരിട്ട് പറഞ്ഞ് തരുന്നത് പോലെ അങ്ങയെ നിത്യം ഭഗവാൻ ജ്ഞാന വിജ്ഞാനങ്ങളോടെ ഈ പ്രഭാഷണം ചെയ്യാൻ അനുഗ്രഹിക്കട്ടെ സാധിക്കുമാറാകട്ടെ !

    • @ashanair1496
      @ashanair1496 3 ปีที่แล้ว +4

      ഹരേ കൃഷ്ണ

    • @milliet606
      @milliet606 3 ปีที่แล้ว

      Hare Krishna

    • @shobanakrishnan4916
      @shobanakrishnan4916 ปีที่แล้ว +1

      ഹരേ കൃഷ്ണ , നാരായണ കവച മാഹാത്മ്യത്തെ പറ്റി അറിയാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു ശരത് സാറിനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rajeswariammak
    @rajeswariammak 2 ปีที่แล้ว +6

    ഹരേ കൃഷ്ണാ പൊന്നു ഗുരുവായൂരപ്പാ. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ ഇനിയും ഭഗവത് കഥകൾ പറഞ്ഞു തരാൻ ഇടവരുത്തണേ

  • @deeparamachandran2004
    @deeparamachandran2004 3 ปีที่แล้ว +57

    സരസ്വതീ കടാക്ഷം സിദ്ധിച്ച അസാമാന്യ പ്രതിഭ.. 🙏🙏🙏

    • @Parvathi-cc7ct
      @Parvathi-cc7ct 3 ปีที่แล้ว +1

      Congratulations sir. Harekreshna

    • @geethamanoj6131
      @geethamanoj6131 2 ปีที่แล้ว

      ഹര ഗുരുവായൂരപ്പ 🙏🙏സർവ്വം krishnaarpanamasthu🙏

    • @prabhavathykp1310
      @prabhavathykp1310 ปีที่แล้ว +1

      Yes

  • @radhasivaramapillai2035
    @radhasivaramapillai2035 3 ปีที่แล้ว +2

    ശ്രീ. നരസിംഹ ഭഗവാൻ എന്റെ മകന്റെ അസുഖം മാറ്റി തരാൻ പ്രാർത്ഥിക്കുന്നു. മഹാവിഷ് ണോ.. ഗുരിവായൂരപ്പാ.. സാ ഷ്ടാങ്ഗം നമസ്കരിക്കുന്നു... ഭഗവാനെ..🙏🙏🙏🙏🙏🙏🙏🙏🙏❤❤🍇🍇🙏

  • @anandprabhakar1071
    @anandprabhakar1071 3 ปีที่แล้ว +48

    കൃഷ്ണ കഥകൾ എത്ര കേട്ടാലും മതിവരില്ല. അങ്ങയുടെ പ്രസന്റേഷൻ അതിമനോഹരം, ഗുരുവായൂരപ്പൻ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.

  • @nayanatj966
    @nayanatj966 4 วันที่ผ่านมา

    ഹരേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thulasimanu4231
    @thulasimanu4231 3 ปีที่แล้ว +28

    ഒരുപാട് പ്രത്യകതകളുള്ള സ്തോത്രമാണ് നാരായണ കവചം. അതിനെ ഇത്രയും നന്നായി വിശദികരിച്ചു തന്നതിന് ഒരുപാട് നന്ദി. അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരേ ഗുരുവായൂരപ്പാ ശരണം

    • @PrasannaKumar-dt6xw
      @PrasannaKumar-dt6xw 3 ปีที่แล้ว +2

      ഭഗവൽപാദാരവിന്ദങ്ങളിൽ

    • @arunajk6872
      @arunajk6872 3 ปีที่แล้ว

      @@PrasannaKumar-dt6xw in

  • @pushpaletharamachandran1853
    @pushpaletharamachandran1853 3 ปีที่แล้ว +14

    നമസ്തേ ഭഗവാൻ്റെ അനുഗ്രഹം ഇതു കേൾക്കുന്ന എല്ലാവർക്കും കിട്ടണേ ഗുരുപ്പായൂരപ്പാ

  • @sunilapi9112
    @sunilapi9112 3 ปีที่แล้ว +10

    ഭഗവാൻ്റെ കഥ കേൾക്കാൻ നമ്മളെ പോലെയുള്ള കൃഷ്ണ ഭക്തർ കുറെ പേർ ഉണ്ട് നന്ദി

  • @valsalanair6706
    @valsalanair6706 3 ปีที่แล้ว +26

    Naraayanakavajathe കുറിച്ച് അറിയണം എന്ന് മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു.നന്ദി നമസ്ക്കാരം

  • @radhasivaramapillai2035
    @radhasivaramapillai2035 3 ปีที่แล้ว +1

    ഹരേ.. ഗുരുവായൂരപ്പ.. ശ്രീ നാരായണ കവചം എനിക്ക് വായിക്കാൻ കിട്ടി. അതിനുശേഷം ഞാനതു മിക്ക ദിവസങ്ങളിലും വായിക്കും. പക്ഷേ, ഇന്നേവരെ അതിന്റെ സാരം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു
    . ഭഗവാനെ.. മഹാ പണ്ഡിതനായ ശ്രീ ശരത് ജി ഇന്ന് അതു വ്യാ ഖ്യാ നി ച്ചപ്പോൾ ഇത്രയും പരമ മായ വെ ളിച്ചം അതിൽ അന്തർ ലീന മായിരുന്നോ എന്ന് സന്തോഷത്തോടെ ചിന്തിക്കുന്നു. ശരത് സാറിന് എന്റെ മകനാകാൻ പ്രായം ഉണ്ടെങ്കിലും മഹാത്മാവേ.. അവിടുത്തെ അറിവിനു മുന്നിൽ പ്രണമിക്കുന്നു.. ദീർഘാ യുസ്സുണ്ടാകട്ടെ.. നാരായണാ.. അഖില ഗുരോ ഭഗവാൻ നമസ്തേ... 🙏🙏🙏🙏🍇🍇🍇🍇❤

  • @pushpagopinath8141
    @pushpagopinath8141 3 ปีที่แล้ว +8

    ഭാഗവനിൽ എത്തിച്ചു തന്നു ശരത് sir കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ കാരുണ്യമൂർത്തെ അവിടുത്തെ തൃപാദങ്ങളിൽ വീണു നമസ്കരിക്കുന്നു കൂടുതൽ കേൾക്കാൻ ഒരുപാടു ആഗ്രഹമുണ്ട് sir

    • @pushpagopinath8141
      @pushpagopinath8141 3 ปีที่แล้ว

      നാരായണ നാരായണ നാരായണ ഹരേ കൃഷ്ണ.....

  • @bijuchandran5990
    @bijuchandran5990 2 ปีที่แล้ว +2

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana

  • @geethathampatty3711
    @geethathampatty3711 3 ปีที่แล้ว +13

    നാരായണ കവചം ഇത്രയും നന്നായി explain ചെയ്ത് തന്നതിന് നമസ്കാരം🙏🙏🙏

  • @dhanyanayak
    @dhanyanayak ปีที่แล้ว

    പൊന്നു ഗുരുവായൂരപ്പാ ചക്രധാരി ചതുർഭുജം നരസിംഹ മൂർതേ നമഃ രക്ഷിക്കണേ നാരായണ നാരായണ നാരായണ 🙏🏻🪷🙏🏻🪷

  • @girijagangadharan7911
    @girijagangadharan7911 ปีที่แล้ว

    ഭഗവാനേ ശരണം. ഭഗവാനേ കഷ്ടങ്ങൾ പലതാണ്. നമുക്കുവേണ്ടി
    പ്രാർത്ഥിക്കുമ്പോൾ ഉണ്ടാകുന്ന വേദനകൾ മറ്റു പലരേയും അലട്ടുന്ന
    പ്രശ്നങ്ങൾ കാണുമ്പോൾ
    ഉണ്ടാകുന്ന വേദനകൾ, നാം അറിയാതെ നമ്മേ അലട്ടുന്ന വേദനകൾ. ഇതിൽ നിന്നും മുക്തി ഗുരുവായൂരപ്പ നാണല്ലോ.
    ഇതും ചില സമയങ്ങളിൽ
    അറിയാതെ പോകുന്നുവല്ലോ.
    ഭഗവാനേ കാത്തു രക്ഷിക്കണേ.

  • @mohanankn7630
    @mohanankn7630 หลายเดือนก่อน +1

    നിരാകാര ബ്രഹ്മത്തെക്കുറിച്ചും, ത്രിപുടി രാഹിത്യാത്തെ കുറിച്ചും പറഞ്ഞു കേൾക്കാൻ ഗ്രഹിക്കുന്നു ഭഗവാൻ അനുഗ്രഹിക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻

    • @The18Steps
      @The18Steps  หลายเดือนก่อน

      സർ ഈ വിഷയങ്ങൾ അനവധി പ്രഭാഷണങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഈ ചാനലിൽ തന്നെ ഉണ്ട്. 🙏

  • @sumathibhaskaran9888
    @sumathibhaskaran9888 3 ปีที่แล้ว +3

    നന്നായി പറയുന്നതു കേൾക്കമ്പോ വലിയ സന്തോഷം തോന്നുന്ന ഈ പ്രായത്തിൽ ഇത്ര അറിവ് ഉണ്ടാവണമെങ്കിൽ നല്ലവണ്ണം വായിച്ച് മനസ്സിലാക്കിയിട്ടുണ്ടല്ലോ. നല്ല കാര്യം തന്നെ. നല്ല അറിവ് ഉണ്ടെന്ന് മനസ്സിലായി. ഭഗവാൻ അനുഗ്രഹിക്കട്ടെ. ഞാൻ ദിവസവും നാരായണ കവചം വായിക്കാറുണ്ട്. അർത്ഥം ഇപ്പോ മനസ്സിലായി വളരെ സന്തോഷമായി ട്ടോ.

  • @rejeevvasu2438
    @rejeevvasu2438 3 ปีที่แล้ว +1

    Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏🙏🙏

  • @leelaleela9817
    @leelaleela9817 2 ปีที่แล้ว

    നല്ല പ്രഭാഷണം കേൾക്കാൻ നാ ണ ങ്കിലോ അതി ലും കേമം പറ യു ന്ന ത് ആ ണ ങ്കി ൽ ഭ ഗ വാന്റെ കഥ യല്ലേ മനോ ഹ ര മാ ണ് പറ യു ന്ന ആ ള് ഭ ഗ വാന്റെ വർണ്ണ ന കൾ കേട്ടാലും കേട്ടാലും മതി വരില്യ എ ന്താ പറ യാ വാക്കു ക ളി ല്യാ t🙏എ ന്റെ ഗുരു വായു ര പ്പാ 🙏ഹരേ കൃഷ്ണ 🙏🙏🙏

  • @renjuram2989
    @renjuram2989 3 ปีที่แล้ว +10

    ഹരേ ഗുരുവായൂരപ്പാ ഭക്തിയും വിശ്വാസവും ഉണ്ടാകണേ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏

  • @sreevalsanvazhenkada3704
    @sreevalsanvazhenkada3704 3 ปีที่แล้ว +15

    ശരത്തിന് ഇങ്ങനെ ഒരു മുഖം ! നമസ്കാരം.
    സരളം മധുരം ഭാഷണം

  • @sivadasanm.k.9728
    @sivadasanm.k.9728 2 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസു ദേവായ ... ഓം നമോ ഭഗവതേ നാരായണായ... ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ... നാരായണാ...നാരായണാ... ഭഗവാനേ ശരണം ... 🙏🙏🙏

  • @simplemalayaliok7964
    @simplemalayaliok7964 3 ปีที่แล้ว +16

    I can feel lord vishnu's blessings through sharath sir..feeling so blessed !

  • @sreedevikk2902
    @sreedevikk2902 หลายเดือนก่อน

    കേൾക്കുന്നുണ്ട്. ഗുരുവായൂരപ്പാ ശരണം

  • @nalinithakur2825
    @nalinithakur2825 3 ปีที่แล้ว +11

    Since years I am chanting
    Naraya Kavacham but Yesterday I happened to listen you.If I thank u it will be like I am insulting you.
    I felt that Krishna (I address him as kichu)
    Through you conveyed
    The meaning to me..stay blessed.

  • @sharathkrishnan379
    @sharathkrishnan379 3 ปีที่แล้ว +23

    കേൾക്കാൻ വളരെയധികം ആഗ്രഹിച്ച വിഷയം നന്ദി സർ
    അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @pcprathibha
    @pcprathibha 6 หลายเดือนก่อน

    ഭഗവാനേ എനിക്ക് കിട്ടിയ അറിവ് ഭഗവൽ പാദങ്ങളിൽ സമപ്പി ക്കാൻ സാധിക്കണെ എല്ലാവരേയും ഭഗവാനായി കണ്ടുകൊണ്ട് നമസ്കാരം നാരായണകവചം എന്തെന്ന് അൽപംപിടി കിട്ടി ആചാര്യപാദങ്ങളിൽ നമസ്കാരം

  • @sreevatsaprasad5133
    @sreevatsaprasad5133 3 ปีที่แล้ว +4

    ഹരേ കൃഷ്ണ! അനുഭവിച്ച അനുഭൂതി വിവരിക്കാൻ വാക്കുകളില്ല..... നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ!

  • @sindhus7301
    @sindhus7301 3 ปีที่แล้ว +12

    ഹരേ നാരായണാ..... നിൻ ചരണം മമ ശരണം.... ഹരേ ഗുരുവായൂരപ്പാ..... 🙏♥️

    • @kanakammamk4695
      @kanakammamk4695 3 ปีที่แล้ว +1

      Mahamari lokathilninnum pokanvendibhaganoduprathikkam

  • @vijilakshmi2676
    @vijilakshmi2676 5 หลายเดือนก่อน

    ഭഗവാന്റെ കഥ എത്ര കേട്ടാലും മതി വരില്ല കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @radhajayan5324
    @radhajayan5324 2 ปีที่แล้ว +1

    Namaste sir 🙏🙏🙏 സാറിന്റെ വീഡിയോസ് കാണാറുണ്ട് ഒരേ സമയത്ത് ചിലപ്പോൾ മുഴുവനായിട്ട് കാണാൻ പറ്റാറില്ല അതു കാരണം രണ്ടു തവണയായിട്ടാണ് കാണുന്നത് നാരായണ കവചം കേൾക്കാൻ വലിയ ആഗ്രഹമായിരുന്നു കുറച്ചു ഭാഗം കേട്ടിട്ടുണ്ടായിരുന്നു അതിലും വെത്യസ്തമായി വ്യക്തമായി ചില കാര്യങ്ങൾ കൂടി ഇവിടുന്ന് കിട്ടി thank you sir 🙏🙏❤️

  • @lakshmipr9190
    @lakshmipr9190 3 ปีที่แล้ว +2

    നാരായണ കവചം എന്ത് എന്നു പറഞ്ഞു തന്നതിന് വളരെ നന്ദി ഗുരുവായൂരപ്പാ ശരണം

  • @seemanair6014
    @seemanair6014 2 ปีที่แล้ว +1

    Hare Krishna🙏Guruvayur Iskcon il njan Sir inte pravachanam kettu sathyathil daivathinte aa feeling vannittu karachil vannu🙏🙏🙏🙏 aarkum samsaram eshtavunna reethi 🙏❤️ kelkanum athupole eshtam

  • @sheebakarthika2622
    @sheebakarthika2622 3 ปีที่แล้ว +8

    ഭഗവാനോടുള്ള ഭക്തിയും
    അങ്ങയോടുള്ള നന്ദിയും പറഞ്ഞാൽ തീരില്ല പ്രണാമം🙏🙏

  • @nirmalakv3928
    @nirmalakv3928 3 ปีที่แล้ว +3

    നാരായണ കവചം നല്ലപോലെ മനസ്സിലാക്കി തന്ന അങ്ങേക്ക് നന്ദി നമസ്കാരം 🙏🙏ഗുരുവായൂരപ്പാ 🙏🙏

    • @sujathat1155
      @sujathat1155 3 ปีที่แล้ว

      🙏🏾🙏🏾 Saranam Guruvayoorappa

  • @radhikashyam2074
    @radhikashyam2074 3 ปีที่แล้ว +10

    ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ ശരണം 🙏🙏

  • @lailakumaripr3442
    @lailakumaripr3442 18 วันที่ผ่านมา

    Bhagavane ethu kelkan sadhichathu thanne kodi punnyam.nanni bhagavane

  • @girijagirija381
    @girijagirija381 2 ปีที่แล้ว +1

    അറിയാൻ കാത്തിരുന്ന കാര്യം കേൾക്കാൻ സാധിച്ചു ഗുരുവായൂരപ്പാ 🙏🌹🙏 ശരത് സർ നന്ദി 🙏🌹

  • @komalavallik6130
    @komalavallik6130 หลายเดือนก่อน

    Hari ohm Narayana, eppoza ithu kelkkan yogam undayath. Pranamam. Ithi parayunna prapthi Ettavum kooduthal sakshal Sree Sarathji thanne anullath. 🐰🙏🙏🙏

  • @vijayammabhargavan80
    @vijayammabhargavan80 3 ปีที่แล้ว +5

    കണ്ണാ നെ കാണാതെ കണ്ണ് എന്തിനാ കണ്ണാ 🙏🌹🙏🌹

  • @vidhyalakshmi5531
    @vidhyalakshmi5531 3 ปีที่แล้ว +4

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @AnithaAnitha-h5d
    @AnithaAnitha-h5d 29 วันที่ผ่านมา

    എന്റെ ഗുരുനാഥ അറിവിന്റെ uravidame നമസ്ക്കാരം

  • @narayanank4866
    @narayanank4866 2 ปีที่แล้ว

    ക വചം പ്രഭാഷണം വളരെയധികം ഇ ഷ്ടപ്പെട്ടു നന്ദി നമസ്കാരം. ഹരി ഓം.

  • @divyaudaysankaranmg138
    @divyaudaysankaranmg138 3 ปีที่แล้ว +6

    ഗുരുവായൂരപ്പൻ തന്നെയാണ് അങ്ങയെ ഞങ്ങളുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.....
    അങ്ങേക്കും ഭഗവാനും ഒരു കോടി പ്രണാമം 🙏🙏🙏🙏

  • @minibose1448
    @minibose1448 3 ปีที่แล้ว +2

    Thankal guruvayurappane kurichu parayumbol ente kannukal eppozhum niranjuvarum

  • @shaibushaibu-ut4fe
    @shaibushaibu-ut4fe ปีที่แล้ว +1

    നമസ്കാരം ഗുരോ
    🙏🙏🙏
    ബിന്ദു പികെ

  • @sheelapillai4479
    @sheelapillai4479 3 ปีที่แล้ว +3

    ഹരേ ഗുരുവായൂരപ്പാ ശരണം ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ 🌹🌹🙏

  • @ambilisudevan3371
    @ambilisudevan3371 ปีที่แล้ว

    ഹരെ കൃഷ്ണാ രാധേ ശ്യാം❤ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏🙏🌹

  • @thatsvishwa
    @thatsvishwa 11 หลายเดือนก่อน

    Thank you sir...Serikkum ippozha arijnathu Narayana kavacharhinte importance...May God bless you sir🙏🙏🙏🙏🙏

  • @geethamanoj6131
    @geethamanoj6131 2 ปีที่แล้ว +1

    ഗുരുവായൂരപ്പാ sharanam🙏അഖിലം നാരായണായേധി സമർപ്പയാമി 🙏🙏

  • @lathanair4471
    @lathanair4471 ปีที่แล้ว

    Hare Krishna guruvayurappa saranam ❤

  • @manjuvt7314
    @manjuvt7314 3 ปีที่แล้ว +9

    ഹരേ നാരായണ🙏🙏🙏

    • @jyothiunni3029
      @jyothiunni3029 3 ปีที่แล้ว +1

      Hare Krishna hare Krishna,iniyum kooduthal sadyang kelkan eniku bhagyam tharane Guruvayoorappa.....

  • @rajaraopotty5628
    @rajaraopotty5628 3 ปีที่แล้ว +1

    ഗംഭീരമായി. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏

  • @Parvathi-cc7ct
    @Parvathi-cc7ct 8 หลายเดือนก่อน

    Namaskkarikkunnu Bhagavane Anugrahikkane ,🙏🙏,Om Namo Narayanaya. 🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 8 หลายเดือนก่อน

    Om Namo Narayanaya 🙏🙏,Namaskkarikkunnu Bhagavane ❤️❤️🙏🙏🌷Anugrahikkane ..Anugrahikkane.🙏🙏1

  • @kamalasanank4281
    @kamalasanank4281 ปีที่แล้ว

    Daily.i.prey.krishna.guruvayoorappa.janardhana.for.30.mts.today.iam.happy.to.know.janardhanan.is.at.guruvayoor.temple.thank.u.sarath.for
    This.informai.tion.nirmala.

  • @Sreeraj74687
    @Sreeraj74687 7 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ❤

  • @sajikumard3516
    @sajikumard3516 ปีที่แล้ว +2

    ॐ श्रीकृष्णाय नमः

  • @prabhurajvs5889
    @prabhurajvs5889 3 ปีที่แล้ว +7

    കണ്ണാ ഗുരുവായൂരപ്പാ...🙏🙏🙏🙏

  • @deepaprasad1101
    @deepaprasad1101 3 ปีที่แล้ว +3

    Valarae nandiundu sirae....
    All this while my Narayanan kavajam reading was Soo immature.....
    Thanks for making it meaning full..... really thankful

  • @kannantemathram181
    @kannantemathram181 3 ปีที่แล้ว +11

    ഹരേ ഗുരുവായൂരപ്പാ 🙏

  • @minibalachandran5498
    @minibalachandran5498 3 ปีที่แล้ว +3

    May Guruvayurappan bless you always...Hare Krishna...
    May we get to hear more like this....hope to hear about Vishnu sahasranamam and Vishnu bhujanga prayatham..and more.
    I was in class today....needed a 30 minutes delay....thank you Guruvayurappa .

  • @anandprabhakar1071
    @anandprabhakar1071 3 ปีที่แล้ว +3

    Krishnan Guruvayoorappa Really enjoying your favorite devotees all prabhashanams… but this Narayana Kavacham Discourse is taking us directly to Guruvayoor.. All your play…

  • @anaswaracshakthi8660
    @anaswaracshakthi8660 3 ปีที่แล้ว +4

    Hari ohm 🙏🙏🙏🙏🙏 Krishna Guruvayurappa....................🙏💐🙏🙏🙏

  • @ranikomalangan9832
    @ranikomalangan9832 2 ปีที่แล้ว +1

    Thank you so much,may God bless you,hare krishna,hari bol

  • @sreedevisudev1502
    @sreedevisudev1502 3 ปีที่แล้ว +2

    ഹരേ കൃഷ്ണ കാത്തുകൊള്ളണമേ ❤❤❤❤❤❤❤❤❤❤

  • @susheelarajagopal9280
    @susheelarajagopal9280 ปีที่แล้ว +1

    Hariom Sharathji
    Waiting to hear for such an explanation of Narayana Kavasam
    Very well narrated with the slogas
    I am very much content and satisfied with your expressions and explanations
    God is Always with you and let God’s Grace be Always with us
    Thank you 🙏

  • @MadhuPS-bs4ly
    @MadhuPS-bs4ly ปีที่แล้ว

    നാരായണാ അഖിലഗുരോ... നമസ്തേ 🙏

  • @AmalAmal-fq6yg
    @AmalAmal-fq6yg 2 ปีที่แล้ว

    നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻നാരായണ 🙏🏻❤️❤️

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 ปีที่แล้ว +2

    Krishna Guruvayoorappa Saranam 🙏🙏🙏🙏🙏🙏🙏🙏🙏 Bhagavan eppozhum manassil undenkil manassu sudhamayirikkum...🙏🙏🙏

  • @ushamenon1962
    @ushamenon1962 3 ปีที่แล้ว +4

    ഹരേ നാരായണ 🙏🌹 പ്രണാമം 🙏 അങ്ങക്ക് എന്റെ വിനീദമായ പാദ നമസ്കാരം 🙏🌹

  • @pankajampankajam9077
    @pankajampankajam9077 3 ปีที่แล้ว

    Hare Krishna guruvayurappa ennennum eppozhum koote undavane bagavane 🙏🙏🙏

  • @mullathsunilkumar4887
    @mullathsunilkumar4887 10 หลายเดือนก่อน

    Narayana Akhila Guro Bagavan namasthae, Guruvayurappa Sharanam bagavanae 🙏🙏🙏

  • @seemanair6014
    @seemanair6014 2 ปีที่แล้ว +1

    Etra kettalum mathiyavunnilaa inte krishnaaa 🙏🙏❤️🙏

  • @geethap5813
    @geethap5813 3 ปีที่แล้ว

    Harea krishna harea krishna krishna krishna harea harea harea rama harea rama rama harea

  • @mallikavijayan1819
    @mallikavijayan1819 ปีที่แล้ว

    Narayana akhilaguro bhagwan namasthe 🙏🙏

  • @sushamaratheendran8830
    @sushamaratheendran8830 17 วันที่ผ่านมา

    Yes: Hare Krishna

  • @jayasreem4007
    @jayasreem4007 3 ปีที่แล้ว

    Bhagavane ee kadhakal kelkkan kazhinjathu bhagyam.

  • @ravivarmarajapkottarathilr2659
    @ravivarmarajapkottarathilr2659 3 ปีที่แล้ว +4

    Hare Narayana Bhagavan....hare. . Bless All ....

  • @thatsvishwa
    @thatsvishwa 11 หลายเดือนก่อน

    Sir your explanation about siddhis ...awesome sir awesome sir thanks a lot🙏🙏🙏

  • @bijuchandran5990
    @bijuchandran5990 2 ปีที่แล้ว +1

    പൊന്നു ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തെ

  • @gouryvenuvenu8793
    @gouryvenuvenu8793 3 ปีที่แล้ว +1

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @sudheenagirish256
    @sudheenagirish256 3 ปีที่แล้ว +1

    Hare Krishna, namaste valare nalla ariv,guruvayoorappan thanneyanu etavum valiya guru

  • @sajikumard3516
    @sajikumard3516 ปีที่แล้ว +2

    ॐ त्र्यम्बकं यजामहे सुगन्धिं पुष्टिवर्धनम् उर्वारुकमिव बन्धनान्मृत्योर्मुक्षीय मामृतात्

  • @ramaramadevi9723
    @ramaramadevi9723 3 ปีที่แล้ว

    Vysahkathil angayude class kellkkan kazhinjathil valare nandi yund

  • @Parvathi-cc7ct
    @Parvathi-cc7ct 3 ปีที่แล้ว

    Guruvayoorappa Sharanam

  • @lumalove5543
    @lumalove5543 3 ปีที่แล้ว +1

    Super. Nalla rasayirunnu Bhagavante kadhayellaam kettu kazhinja Vaisahakha maasam.
    Nammude bhagyam aanu Sharathettanu ingane cheyyunnathu. 🙂😃
    Thank u Sharathetta, millions of thanks.

  • @Ganges111
    @Ganges111 ปีที่แล้ว

    Om namo Narayana 🙏🙏

  • @sindhuanilkumar4295
    @sindhuanilkumar4295 3 ปีที่แล้ว +2

    Such a divine talk🙏 Thank you for sharing such knowledge 🙏🌹

  • @mememayhemm
    @mememayhemm 3 ปีที่แล้ว

    Ariyatta kure karyangal paranchu thannathinu nandhi parayunnu sir

  • @lekshmia1252
    @lekshmia1252 ปีที่แล้ว

    Oomm Sree Padhmanaaffaa;
    Oom janardhanaayiaaa

  • @jayasreemd9591
    @jayasreemd9591 ปีที่แล้ว

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ....

  • @seshadrinathangv9876
    @seshadrinathangv9876 3 ปีที่แล้ว +2

    I'm Namo Narayana. 🙏🙏🙏🙏🙏

  • @trikkursumamenon5437
    @trikkursumamenon5437 3 ปีที่แล้ว

    കൃഷ്ണാ... ഗുരുവായൂരപ്പാ 🙏🙏🙏അങ്ങക്ക് നന്ദി 🙏🙏🙏

  • @mayadevi8224
    @mayadevi8224 3 ปีที่แล้ว +1

    ഹരേ ഗുരുവായൂരപ്പാ.. ശരണം... നമസ്കാരം സർ... 🙏

  • @Ajithasanthosh-h6f
    @Ajithasanthosh-h6f 17 วันที่ผ่านมา

    🙏🙏🙏🙏🙏🥰🥰🥰🥰🥰ശ്രീ ഹരയെ നമഃ 🙏🙏🙏🙏🥰🥰🥰

  • @girijagangadharan7911
    @girijagangadharan7911 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ❤❤

  • @sreejavaikkath2426
    @sreejavaikkath2426 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @ruckmaengineering4803
    @ruckmaengineering4803 2 ปีที่แล้ว +1

    Hari om namashivaya 🙏🙏🙏🙏🙏🙏