ഗീതഗോവിന്ദരസം PART 1 | ജയദേവ പദ്മാവതി - ഗീതാ ഗോവിന്ദകാരന്റെ കഥ | ശരത്. എ. ഹരിദാസൻ

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ഗീതാഗോവിന്ദരസം PART 1 |
    ജയദേവ പദ്മാവതി - ഗീതാ ഗോവിന്ദകാരന്റെ കഥ
    ശരത്. എ. ഹരിദാസൻ
    Geetha Govinda Rasam Part 1
    Jayadeva Padmavathi - the tale of Its Composer
    Sharath A Haridasan
    Full Recording of LIVE SESSION @ the18steps
    Subscribe: / the18steps

ความคิดเห็น • 464

  • @The18Steps
    @The18Steps  ปีที่แล้ว +6

    ​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org

  • @smithagangadharan3814
    @smithagangadharan3814 3 ปีที่แล้ว +24

    അങ്ങയുടെ പ്രഭാഷണം കൈ തൊഴുത് പിടിച്ചല്ലാതെ കേൾക്കാൻ പറ്റണില്ല...... ഗംഭീരം, ഭഗവാൻ തന്നെ ഞങ്ങളോട് പറയുന്നതാണ് വളരെ വളരെ നന്ദി ഹരേ കൃഷ്ണാ 🙏🙏🙏🙏❤🙏🙏🙏🙏

    • @smithagangadharan3814
      @smithagangadharan3814 3 ปีที่แล้ว +1

      ക്ഷമിക്കണം അന്ന് തന്നെ കേൾക്കാൻ പറ്റിയില്ല എന്നാലും എല്ലാം. കേൾക്കും വളരെ നന്ദിണ്ടുട്ടോ 🙏❤❤❤🙏🙏🙏🙏🙏

    • @anoopneelakandan7644
      @anoopneelakandan7644 3 ปีที่แล้ว +2

      ശരത് ജീ കൃഷ്ണാ ഗുരുവായൂരപ്പാ ഒന്നും പറയാൻ പറ്റുന്നില്ല കൃഷ്ണാ ജയദേവനും പദ്മാവതിയും കൃഷ്ണാ സ്മര ഗര ഉഖണ്ഡനം മമ ശി........ കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🙏🙏🙏🙏

    • @anoopneelakandan7644
      @anoopneelakandan7644 3 ปีที่แล้ว +1

      എന്റെ കൃഷ്ണാ🙏🙏🙏🙏🙏

  • @geethajagadish8849
    @geethajagadish8849 11 วันที่ผ่านมา

    ഞാൻ ഇന്നാണ് ഈ പ്രഭാഷണം കേൾക്കുന്നത് , താങ്കളും ഗുരുവായൂരപ്പനും തമ്മിലുള്ള സംഭാഷണം എനിക്ക് വളരെ സന്തോഷം തോന്നി

  • @pdhanyamenon5864
    @pdhanyamenon5864 3 ปีที่แล้ว +21

    ഹരേ ഗുരുവായൂരപ്പാ ❤🙏
    താങ്കളും ഗുരുവായൂരപ്പനും തമ്മിലുള്ള സംഭാഷണം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു 🙏❤. അത് പോലെ തന്നെ ഓരോ പ്രാവശ്യം കഥകൾ പറയുമ്പോഴും അതിലെ ഓരോ കാര്യങ്ങൾ വിവരിക്കുമ്പോഴും അത് നമുക്ക് നേരിട്ട് കാണുന്ന പോലെ ഉള്ള ഒരു അനുഭവം ആണ് ഉണ്ടാവുന്നത്. താങ്കൾ ഓരോ പ്രാവശ്യം ഗുരുവായൂരപ്പാ എന്ന് വിളിക്കുമ്പോ ശരിക്കും ഭഗവാനെ നേരിട്ട് കണ്ട് വിളിക്കുന്ന ഒരു ഫീൽ ആണ് കിട്ടുന്നത്. പറയാൻ വാക്കുകൾ ഇല്ല അത്രയും സന്തോഷം ആണ് ഓരോ കഥകൾ കേൾക്കുമ്പോഴും. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും അങ്ങേക്കും അങ്ങയുടെ ഫാമിലിക്കും ഉണ്ടാവട്ടെ 🙏🙏.. ഇനിയും ഇത് പോലെയുള്ള കഥകൾ പറയാനും അത് ഞങ്ങളെ പോലുള്ളവർക്ക് കേൾക്കാനും ഉള്ള ഭാഗ്യവും അനുഗ്രഹവും ഭഗവാൻ തരട്ടെ 🙏🙏🙏. സർവം കൃഷ്ണാ ർപ്പണമസ്തു 🙏

  • @rajaraopotty5628
    @rajaraopotty5628 3 ปีที่แล้ว +11

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏
    വളരെ നന്നായി അവിടുന്നു അവതരിപ്പിച്ചു. ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏

    • @narayanank4866
      @narayanank4866 2 ปีที่แล้ว

      ന മസ്ക്കാരം - അങ്ങയുടെ പ്രഭാഷണം ഒരു പാട് ഇഷ്ട മാണ്. \ ഹരി ഓം

    • @jalajamani1618
      @jalajamani1618 ปีที่แล้ว

      🙏🙏🙏🙏🙏

  • @sankeerthanamevent9366
    @sankeerthanamevent9366 3 ปีที่แล้ว +22

    ജയദേവകഥകൾ കേൾക്കാനുള്ള ഭാഗ്യം കിട്ടിയല്ലോ കണ്ണാ... അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.. ഒരുപാട് ഒരുപാട് സന്തോഷത്തോടെ 🙏🙏🙏💐💐💐

  • @nirmalakv3928
    @nirmalakv3928 3 ปีที่แล้ว +21

    യാഹി മാധവ.. യാഹി കേശവഃ....... അതി മനോഹരം ഈ പ്രഭാഷണം 🙏 great... അങ്ങ് ശരത് അല്ല original ഹരി ദാസൻ ആണ്.. ശരിക്കും 👍

    • @sindhus7301
      @sindhus7301 3 ปีที่แล้ว

      Yes

    • @prasannaravindran2311
      @prasannaravindran2311 3 ปีที่แล้ว

      Shri harayey Nama🙏🙏🙏

    • @comalavallypillai879
      @comalavallypillai879 3 ปีที่แล้ว

      Sarath mone enthanu engine prarayanam ennariyilla kanna.mone vilambi thannathu amrutham Anu. bhagavane Kandapole ayi.sathakodi pranamam Kitta.

  • @TheSage_wnded
    @TheSage_wnded 3 ปีที่แล้ว +5

    ഞാനും ഒരുപാട് ഭാഗ്യം ചെയ്തു കാണും....ഇതു കേൾക്കാൻ....അവിടുത്തെ നിശ്ചയമായും ഭഗവാൻ അയച്ചതാണ്...🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് ഒരുപാട് നന്ദി...

  • @sonyasaji7084
    @sonyasaji7084 3 ปีที่แล้ว +12

    ഇത് എന്ത് അത്ഭുതംകണ്ണാ
    ജദേവ കഥ കേൾക്കാൻ 2ദിവസം മുമ്പ് കൊതി തോന്നി .പിന്നെ ജയദേവഅഷ്ടപതികേട്ടു ഒന്നും മനസ്സിലായില്ല,പക്ഷെ കൊതിയോ ടെ കേട്ടു മനസ്സിൽ എന്തു സന്തോഷം ആയന്നോ അത് അങ്ങ് കണ്ടതല്ലേ ഞാൻ കൂടുതൽ പറയണ്ടല്ലോ 🙏ഹരേകൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 2 ปีที่แล้ว +1

    സത്യം ആണ് അങ്ങ് പറഞ്ഞത്.. സ്വയം രാധ ആയാൽ ആ manmadan... Madanamohan... കണ്ണനെ... ലഭിക്കും... ഉറപ്പായും

  • @nirmalavk5755
    @nirmalavk5755 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കുറെ ദിവസമായി ഇത് കേൾക്കുന്നു ഇത്രയും വൈകിപ്പോയല്ലോ ഇത് കേൾക്കാൻ അങ്ങയുടെ വാക്കുകൾ എല്ലാവരേയും ഭഗവത് ഭക്തിയിൽ ലയിപ്പിക്കുന്നു

  • @sivarajnarayanan3254
    @sivarajnarayanan3254 4 หลายเดือนก่อน +1

    Hare krishna🙏🙏🙏🙏

  • @yamunamenon3435
    @yamunamenon3435 3 ปีที่แล้ว +3

    രാധേ ശ്യാം 🙏🙏.. അങ്ങയുടെ പ്രഭാഷണം ഞങ്ങടെ മനസ്സിനെ ഏതോ ഒരു തലത്തിലേക്കു കൊണ്ട് പോയി.. കൃഷ്ണ ഗുരുവായൂരപ്പാ.. ഭാഗവാനെയും രാധയെയും നേരിട്ട് കണ്ടപോലെ തോന്നുന്നു. 🙏🙏രാധേ ശ്യാം 🙏🙏

  • @shylajak8137
    @shylajak8137 2 ปีที่แล้ว +2

    🙏 ഹരേ കൃഷ്ണ .... എന്തൊരു രസാ കേൾക്കാൻ : ഞാൻ എന്താ ഇത് കേൾക്കാൻ ഇത്ര വൈകിയത് എന്ന് ചിന്തിക്കുകയാണ്.

    • @ushanair3632
      @ushanair3632 2 ปีที่แล้ว +1

      Pranam sarathi.

    • @ushanair3632
      @ushanair3632 2 ปีที่แล้ว

      Pranaam sarathgi

    • @sheejahari1613
      @sheejahari1613 2 ปีที่แล้ว

      കരഞ്ഞു കരഞ്ഞു വയ്യ കണ്ണാ🙏🙏🙏🙏🥰🥰🥰🥰 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏

  • @radhadevi7227
    @radhadevi7227 3 ปีที่แล้ว +1

    നന്ദി വീണ്ടും നന്ദി വീണ്ടും വരണം,s a h,

  • @radhadevi7227
    @radhadevi7227 2 ปีที่แล้ว

    . അങ്ങ്കാണുന്നഭഗവന്അടിയൻഅങ്ങെയുടെകണ്ണിലുടെകൺടിരുന്നത്ജുൺമാസഠതിരുനടതുറക്കണേഗുരുവായുരപ്പാ🙏 നാരായണ ഗുരു വേ

  • @radhasivaramapillai2035
    @radhasivaramapillai2035 2 ปีที่แล้ว

    ശ്രീ ജയദേവൻ സ്വാമി കളുടെയും പദ്മവതി അമ്മയുടെയും കഥ കേട്ടു. കണ്ണുകൾ നനയാതെ കേട്ടു തീരാനായില്ല... മഹാപണ്ഡിതനും പരമ ഭക്തനുമായ ഗുരുവായൂരപ്പ ദാസ്സനായ ശരത് ജീ.. ക്കുപ്രണാമം... ഇനിയും ബാക്കികൂടി കേൾക്കാൻ ആഗ്രഹമുണ്ട്.. 🙏🙏🙏ഗുരുവായൂരപ്പാ... ശരണം.🙏🙏🙏

  • @ushar7465
    @ushar7465 3 ปีที่แล้ว +7

    We are blessed to hear the stories of krishna. You are saying nicely. Happy to hear radha krishna stories

  • @nithyaprem701
    @nithyaprem701 ปีที่แล้ว +1

    ഗീതഗോവിന്ദത്തെ കുറിച്ച് ഇത്ര ഹൃദ്യമായി അവതരിപ്പിച്ച ശരത് ജിക്ക് ഇനിയും ഒരുപാട് ഒരുപാട് പ്രഭാഷണങ്ങൾ ചെയ്യാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഹരേ നാരായണ 🙏🙏🙏

  • @Indian-tj9kf
    @Indian-tj9kf 3 ปีที่แล้ว +10

    What a devotion..u are getting emotion at times that shows the depth of ur devotion 🙏🙏🙏🙏

  • @rekhanandakumar3649
    @rekhanandakumar3649 2 ปีที่แล้ว +1

    Hare guruvayoorappa അങ്ങയിൽ നിന്ന് ഇത് കേട്ട് മനസ്സിലാക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി അങ്ങയ്ക്ക് എൻ്റെ പാദ നമസ്കാരം 🙏 ഞാൻ ഇതു കേൾക്കാൻ വളരെയധികം ആഗ്രഹിച്ചിരുന്നു ഗുരുവായൂരപ്പാ ananda kodi pranamam

  • @anagha6217
    @anagha6217 2 ปีที่แล้ว +3

    ജയതി പത്മാവതി രമണ ജയദേവ കവി......... 🙏🙏🙏🙏🙏🙇🙇🙇🙇🙇❤️❤️❤️❤️❤️ഗുരുവായൂരപ്പാ...... 🙏🙇❤️🙇❤️🙇🙏.

  • @me58v
    @me58v 3 ปีที่แล้ว +4

    🙏🌺കൃഷ്ണാ..... പുണ്യം ചെയ്ത കുട്ടീ...കണ്ണനെ തപ്പി എവിടെയും പോകണ്ട.. ഈ വരികളിലെല്ലാം കണ്ണനെ ഞാൻ kandu❤🙏

    • @remaninarayanan5390
      @remaninarayanan5390 3 ปีที่แล้ว

      Hare krishna Hare Krishna. Engane arodu Nandi parayanam. Ariylla. Jayadeva kaviye patti onnum ariyillayirunnu. Bhagavan thanne addehatheyum parichayappetuthi thannu. Great great. Iniyum ithupolulla karyangal ariyicju tharane. Bagavante oru elita elita bhaktha. Avitunnu ayurarogyathode irikkatte.

  • @sreejatr4373
    @sreejatr4373 3 ปีที่แล้ว +6

    Hare Krishna
    Radheshyam
    Guruvayoorappa saranam
    Thank u sir for your blessings in the form of this story

  • @muralidharanm3793
    @muralidharanm3793 2 ปีที่แล้ว

    ഇത്രയും ഭക്തിരസത്തോടു കൂടി ഗീതാഗോവിന്ദം പകർന്നു തന്നതിന് അങ്ങേയ്ക്ക് കോടി കോടി പ്രണാമങ്ങൾ . കൃഷ്ണാ, ഗുരുവായൂരപ്പാ ശരണം.

  • @balasubramaniankalarikkal972
    @balasubramaniankalarikkal972 2 ปีที่แล้ว +3

    വിജ്ഞാനപ്രദമായ പ്രഭാഷണം.നമസ്കാരം!

    • @arunprasad8267
      @arunprasad8267 ปีที่แล้ว

      ഇതൊന്നും സാധാരണ മനുഷ്യർക്ക് ഇങ്ങനെ പറയാൻ സാധിക്കില്ല.' ഭഗവാൻ തന്നെയാണ് താങ്കളെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്.

  • @valsalakn2584
    @valsalakn2584 ปีที่แล้ว

    വളരെ വിനീതമായ ത
    നമസ കാരം. വേ
    ഭഗവാന്റെ ലോകത്തിലേ ക്കു കൊണ്ടു പോയി. ഈ ചെറുപ്രായത്തിൽ ഭഗവാൻ എന്തു മാത്രം അങ്ങെയ ഹൃദയത്തിലേക്ക് തീർചയായും ചേർത്തിട്ടുണ്ട്

  • @Indian-tj9kf
    @Indian-tj9kf 3 ปีที่แล้ว +8

    I was seeing the entire situation in front of me ..u are so blessed

  • @saritharam9491
    @saritharam9491 2 ปีที่แล้ว +1

    Hare Narayana 🙏🙏😍
    Sariyanu sir madhuramaya Bhagavante kadha kelkkumbol bhagavanod bhayankara ishtavum manassinu bhayankara santhoshavum undavum
    Sir Nu Kodi namaskaram

  • @geethakuttiyil2482
    @geethakuttiyil2482 5 หลายเดือนก่อน

    🙏🏾🙏🏾ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ അങ്ങയിലൂടെ മഹത്തായ ജയദേവകഥ കേൾക്കാൻ സാധിച്ചുവല്ലോ അങ്ങേയ്ക്കു കോടി നമസ്കാരം ഇനിയുമിനിയും പറയാൻ അങ്ങേയ്ക്കു ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏾🙏🏾

  • @sheelamohandas4396
    @sheelamohandas4396 3 ปีที่แล้ว +5

    You are a blessed person and we are gifted ji.thankou so much 🙏🙏🙏

  • @Minisurendran41
    @Minisurendran41 9 หลายเดือนก่อน

    ഹരേകൃഷ്ണ 🙏🙏🥰ഗംഭീരം പാദ നമസ്കാരം ജി 🥰🙏🙏🙏🙏🙏🙏

  • @laks75ify
    @laks75ify ปีที่แล้ว

    എത്ര എത്ര കേട്ടാലും മതി വരില്ല ഭഗവാനെ അമ്മേ
    ജയ് രാധേയ്ശ്യാം 🥰

  • @syamalababu6372
    @syamalababu6372 10 หลายเดือนก่อน

    Pranamam sarathji jaganathan blessed me to receit ashtapathi 9 &19 at jaganathpuri 9 &10 of this November till now also I can't believe it.

  • @SS-qr5vm
    @SS-qr5vm 3 ปีที่แล้ว +2

    ഹരേ നാരായണ എത്ര സുന്ദരമായ അവതരണം 🙏🙏🙏🙏🙏അങ്ങക്ക് സാഷ്ടങ്ക പ്രണാമം

  • @TheJayalekshmi
    @TheJayalekshmi 2 ปีที่แล้ว

    പത്തൊൻപതാം അഷ്ടപദി ശ്രീ വേണുഗോപാൽ പാടിയത് കേട്ടാണ് എന്നും എന്റെ ഒരുദിവസം തുടങ്ങുന്നത്. അർത്ഥം ഒന്നുമറിയില്ല എങ്കിലും അത് കേൾക്കുമ്പോൾ ഉള്ള മനസ്സിന്റെ ആ കുളിർമയുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല.
    ഈ അറിവുകൾ പറഞ്ഞു തരുന്ന താങ്കൾക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏

  • @sreevathsam1349
    @sreevathsam1349 3 ปีที่แล้ว +8

    ഹരേ.... ഗുരുവായൂരപ്പാ🙏🙏🙏

  • @sheejamanoharan7776
    @sheejamanoharan7776 3 ปีที่แล้ว +2

    ഭഗവാൻ വന്ന് സംസാരിക്കുന്ന പോലെ കഥ തുടങ്ങിയത് എത്രയോ ഭംഗി🙏

  • @skpushpoth
    @skpushpoth ปีที่แล้ว

    Hare Krishna, ith kelkan kazhinjath Bhagawande anugraham kondu matram.

  • @jr3288
    @jr3288 3 ปีที่แล้ว +5

    You are blessed guruji🙏

  • @raveendranathank2977
    @raveendranathank2977 3 ปีที่แล้ว

    അങ്ങും ജയദേവൻ തന്നെ സത്യം , അല്ലെങ്കിൽ ഒരിക്കലും ഇത്രയും ജ്ഞാനത്തോടെ, ഭക്തിയോടെ ഞങ്ങൾക്ക് ഇതെല്ലാം വിവരിച്ച് തരാൻ കഴിയുകയില്ല

  • @rejeevvasu2438
    @rejeevvasu2438 5 หลายเดือนก่อน

    Hare Guruvayurappa ❤🙏🏻🙏🏻🙏🏻🙏🏻

  • @lathikasuresh8801
    @lathikasuresh8801 3 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു പോയി ....

  • @sadhikasandosh3204
    @sadhikasandosh3204 11 หลายเดือนก่อน

    ഇത് കേൾക്കാനുള്ള മഹാഭാഗ്യം..🙏🙏🙏

  • @bhavanamenon07
    @bhavanamenon07 ปีที่แล้ว +2

    Hare Krishna 🙏
    You are so blessed Sharath Ji 🙏🙏🙏🙏

  • @sindhus7301
    @sindhus7301 3 ปีที่แล้ว +7

    കണ്ണന്റെ കാരുണ്യം 🙏 ഹരേ ഗുരുവായൂരപ്പാ..... 🙏♥️

  • @anoopneelakandan7644
    @anoopneelakandan7644 2 ปีที่แล้ว +2

    എൻ്റെഗുരുവായൂരപ്പാ,കൃഷ്ണാഭഗവാനേ,പ്രണാമം,പ്രണാമംഅങ്ങ്മാത്രമാണേഒരാശ്രയംഭഗവാനേ🙏🙏🙏🙏
    അജ്ഞാത്വേ,തേമഹത്വം...........ഭഗവാനേ🙏🙏🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 2 ปีที่แล้ว +1

    Hare Krishna Guruvayoorappa 💐💐❤️🙏🙏. Pranamam Sharath ji 🙏🙏🙏🙏. Kannu niranjupoyi Oppam manassum. Bhagavaneyum kandu 🙏🙏🙏🙏

  • @p.s.gopalakrishnan2956
    @p.s.gopalakrishnan2956 3 ปีที่แล้ว +6

    I felt that i got melted in your narration🙏🙏

  • @archanaov7150
    @archanaov7150 3 ปีที่แล้ว +3

    Bhagavanum sir um ayittulla samsaram ,manas santhoshippichu

  • @animemovieworld3981
    @animemovieworld3981 3 ปีที่แล้ว

    Super super super super super sree guruvayurappa saranam

  • @rethnammamv5087
    @rethnammamv5087 8 หลายเดือนก่อน

    Ethokke kelkan pattunnathu paramabhagam namaste sree Sarnath.. l want to give Dakhina ..

  • @preethamadhavan1173
    @preethamadhavan1173 3 ปีที่แล้ว +3

    Sharathe orupadu thanks geetha govindum ethra manoharum ayi kelkan kazijathil god bless you

  • @manjukrishna6288
    @manjukrishna6288 ปีที่แล้ว

    എനിക്ക് ഇതിലൂടെ രാധയുടെ വിരഹമാണ് അനുഭവപ്പെട്ടത്... വിരഹം കൊണ്ട് എന്റെ നെടുവീർപ്പ് പോലും ചൂട് കാറ്റായിമാറി.... അത് വായിച്ചു ഉറങ്ങുമ്പോൾ വിരഹം കൊണ്ട് njan തിരിഞ്ഞും മറിഞ്ഞു കിടന്നു സ്വസ്ഥത ഇല്ലാണ്ട് ഞാൻ കഴിച്ചുകൂടി.... അങ്ങനെ ഒരു അനുഭവം വരെ ഉണ്ടായി... കണ്ണൻ വരുന്നതുവരെ ... പറഞ്ഞു അറിയിക്കാൻ പറ്റണില്ല... അസാധ്യം..... Geethagovindham❤️❤️❤️

  • @ambikap6369
    @ambikap6369 ปีที่แล้ว

    Sir entha parayendathu....manoharam...manoharam....

  • @geetharamadas448
    @geetharamadas448 3 ปีที่แล้ว +2

    Namaste Gurujii. Thank you so much for this episode. I am listening to you for the first time. Even I felt emotional.
    Thank you
    Srivatsangam maho raskam, vanamala virajitam, shanka chakra-dharam devam, krishnam vande jagadgurum.
    Keshavaaaa madusudana..

  • @bindhuprasobh880
    @bindhuprasobh880 2 ปีที่แล้ว

    Sir, Ee Kadhakal oke kelkkan pattiyathu Bhagyamayi Karuthunnu. Athisundaram Geetha Govinda Rassam Bhagavaneee Guruvayurappaaa...

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 ปีที่แล้ว +1

    Hare Krishna Guruvayoorappa Saranam 🙏🙏🙏 kannnnaaaaa 🥰🥰🥰🥰🥰🙏🙏🙏🙏🙏
    Peethambaram venam,manja vasthram venam ennu paranjappol thanne manassilayi...athe nammude kannan thanneyane vannathe 🥰🥰🥰🙏🙏🙏
    Krishna... ninte leelakal kke athirundo...
    Kuresseyayi aswadiche kelkkukayane...
    Ee janmam njan enthu punyam cheythu...ariyilla...🙏🙏🙏
    Aniya...pranamam 🙏🙏🙏 Guruvayoorappaa... ellavareyum anugrahikkane 🙏🙏🙏

  • @priyasurendran
    @priyasurendran 9 หลายเดือนก่อน

    ഹരേ കൃഷ്ണ രാധേ കൃഷ്ണ 🙏🙏🌹

  • @hariprasad391
    @hariprasad391 3 ปีที่แล้ว +2

    ഹരേ കൃഷ്ണ രാധേ ശ്യാം ഗുരുവായൂരപ്പാ എല്ലാർക്കും നന്മകൾനൽകണേ 🌹🌹❤️❤️🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 3 ปีที่แล้ว

    Thank you Sir....Hare.Guruvayoorappa..

  • @animemovieworld3981
    @animemovieworld3981 3 ปีที่แล้ว

    Sir radhaye kurichu parayumbol santhosham koodunnu paranjariyakkan pattatha santhosham

  • @radhatn2766
    @radhatn2766 3 ปีที่แล้ว +1

    അതി മനോഹരം .കേൾക്കുമ്പോൾ കണ്ണു നിറയുന്നു ഭക്തി കൊണ്ട്

  • @Parvathi-cc7ct
    @Parvathi-cc7ct 2 ปีที่แล้ว

    Hare krishna.... Guruvayurappa.... Namaskkarikkunnu... Bhagavane...🙏🙏🙏.......Valare Manoharam......🙏🙏🙏...Congratulations Sharath Sir......Namaskkarikkunnu......🙏🙏

  • @meenaunnikrishnan1202
    @meenaunnikrishnan1202 3 ปีที่แล้ว

    Hari om...Acharyan Sreekrushna Avatharam thanne tto....Iniyum kooduthal njangalkkayi paranju tharaan Krishna krupa undavatte🙏🏻🙏🏻🙏🏻

  • @geetha6079
    @geetha6079 3 หลายเดือนก่อน

    Very. Nice

  • @snehatp9670
    @snehatp9670 2 ปีที่แล้ว

    ഇപ്പോൾ ആണ് കേൾക്കാൻ കഴിഞ്ഞത്. ഇനിയും കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ, പറയാൻ അങ്ങയെയും 🙏🏿🙏🏿🙏🏿

  • @minisnair7291
    @minisnair7291 3 ปีที่แล้ว

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏❤️🙏 ഹരി ഓം. നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏❤️🙏 നല്ല സന്തോഷം.നല്ല അറിവുകൾ പകർന്നു ന്നല്കിയ അങ്ങക്ക് നമസ്ക്കാരം.🙏സർവവും ഭഗവാന്റെ നിയോഗം 🙏❤️🙏 ഹരേ കൃഷ്ണാ..❤️🙏❤️

    • @minisnair7291
      @minisnair7291 3 ปีที่แล้ว

      ജയ് ജയ് ശ്രീ രാധാ മാധവാ 🙏❤️🙏 ശ്രീ പാദം കൈ തൊഴുന്നേൻ🙏❤️🙏

  • @shyamkumarshyamkumar8324
    @shyamkumarshyamkumar8324 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ

  • @rekhavenu2159
    @rekhavenu2159 2 ปีที่แล้ว

    Opened the kazana of bhakti & love for our Lord Krishna.Hari Om

  • @sumathyrk4074
    @sumathyrk4074 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ thank you thank you thank you thank you thank you thank you thank you thank you thank you

  • @geethammas6909
    @geethammas6909 3 ปีที่แล้ว

    Kanna anghe ethra karunyavanane ethranalayi GeethaGovindathe aduthariyan kothichu sarathsir kodikodipranam

  • @animemovieworld3981
    @animemovieworld3981 3 ปีที่แล้ว

    Sree guruvayurappa saranam sree guruvayurappa saranam sree guruvayurappa saranam super super super super super super super super

  • @haridascheerath5937
    @haridascheerath5937 3 ปีที่แล้ว +4

    Jayadeva's spark is there in you. Wonderful

  • @sunitha.vmrs.subramanian6535
    @sunitha.vmrs.subramanian6535 3 ปีที่แล้ว

    Sir nte video kanumbol kurachu bhayam undayirunnu bhagavane krishna avidunnu athu manasilakkiyallo orupadu santhoshmayi manasu nirayunna speach hare rama hare krishna 🙏🙏🙏🙏🙏

  • @jayasreepg2643
    @jayasreepg2643 5 หลายเดือนก่อน

    Hare Krishna 🙏♥️

  • @preethiambili
    @preethiambili 3 ปีที่แล้ว

    Radhe krishna...aadhyam thanne angayude Bakthiyude munpil sashtankam namikunnu...oro kannu neeram theertha jalam....angaye pranamikunnu...ee kadha kelkunnathinu kurachu naal munpu eniku swapna darshanamundayi...patmavatiye bajiku ennu...appol onnum pidikittiyila..innanu adhu sakshathkarikapettathu....iniyum iniyum kooduthal kooduthal anganeyude naavil ninnu kelkan agrahikunnu....pranamam

  • @anjusanthosh555
    @anjusanthosh555 3 ปีที่แล้ว +3

    2:29:30
    2:30:35
    2:31:14
    I couldn't stop my tears either ....

  • @radhasv9128
    @radhasv9128 ปีที่แล้ว

    ഹരേ കൃഷ്ണാ🙏🙏🙏 രാധേ രാധേ❤❤ ഹരേ ഗുരുവായൂരപ്പാ🙏🙏സർവ്വ൦ ശ്രീ രാധാകൃഷ്ണാർപ്പണമസ്തു ❤❤

  • @anugrahasreejith552
    @anugrahasreejith552 2 ปีที่แล้ว +2

    ഹരേ കൃഷ്ണ ഹരി ഓം💛💛💛🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഗുരുവായൂര പ്പാ ശരണം 🙏🙏🙏🙏🙏ജയ് ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹

  • @vidyak76
    @vidyak76 3 ปีที่แล้ว

    Enium radha krishna pranayam kathakal paranutaranam....nice presentation...hara Krishna

  • @shivananda6910
    @shivananda6910 3 ปีที่แล้ว +13

    ജയദേവ കവികളുടെ, ഗുരുവായൂരപ്പന്റെ കഥകൾ പറഞ്ഞു തരുന്ന അത് കേള്‍ക്കാനുള്ള ഭാഗ്യം തരുന്ന അങ്ങയുടെയും ഗുരുവായൂരപ്പന്റെയും ത്രിപ്പാദം സാഷ്ടാംഗം നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏ഗുരുവായൂരപ്പാ...

  • @deepap481
    @deepap481 3 ปีที่แล้ว +1

    Etra madhuram kelkkan bhagavanum sarathjiyumayulla samsaaram hareee krishnaaa🙏🙏🙏🙏

  • @ambikarajan2378
    @ambikarajan2378 3 ปีที่แล้ว +1

    Krishna guruvayoorappa🙏🙏

  • @suhagik6222
    @suhagik6222 ปีที่แล้ว

    ഹരേ കൃഷ്ണ
    രാധേ രാധേ ശ്യാം

  • @animemovieworld3981
    @animemovieworld3981 3 ปีที่แล้ว

    Nallathupole padunnu radheshyam radheshyam radheshyam

  • @aarsha5782
    @aarsha5782 3 ปีที่แล้ว +1

    Hare krishna🙏🙏 Njan kelkaan orupad agrahicha topic anu sir.. 🙏🙏🙏

  • @vishnusunitha9955
    @vishnusunitha9955 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayalekshmid8089
    @vijayalekshmid8089 3 ปีที่แล้ว

    Great Sarathji
    Krishna... Guruvayoorappa...

  • @sathir454
    @sathir454 3 ปีที่แล้ว

    സാഷ്ടാംഗ o നമസ്കരിക്കുന്നു🙏🙏🙏
    ഹരേകൃഷ്ണാ🙇🙇🙇

  • @vanajajayaprasad5823
    @vanajajayaprasad5823 3 ปีที่แล้ว +1

    Sharath l was really worried how will l jaap Narayana Kavacham. Now I am happy .you are blessed with presence of bhagavan with in you 🙏🙏🙏🙏🙏🙏

  • @Indian-tj9kf
    @Indian-tj9kf 3 ปีที่แล้ว

    Kodi kodi dandavat to your knowledge...Hare Krishna ...Hari Bol 🙏🙏🙏

  • @sethumadhavank8029
    @sethumadhavank8029 2 ปีที่แล้ว +1

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @indiranair897
    @indiranair897 3 ปีที่แล้ว

    Hare krishna,sundaram athi sundaram....radhe ..radhe..puthiya anubhavam.

  • @lalithakumarir2183
    @lalithakumarir2183 3 ปีที่แล้ว

    Hare Krishna hare hare krishna

  • @geethakumarik4475
    @geethakumarik4475 2 ปีที่แล้ว

    Hare krishna narayana kathukolena

  • @lathakodiyath2960
    @lathakodiyath2960 3 ปีที่แล้ว

    എന്തു പറയാൻ വാക്കുകളില്ല. ഭഗവാനെ

  • @mahithajayaraj4282
    @mahithajayaraj4282 2 ปีที่แล้ว

    Sree രാധ കൃഷ്ണ ഹരേ രാമാ ഹരേ കൃഷ്ണ.....

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 2 ปีที่แล้ว

    വൃന്ദാവനത്തിൽ... വെച്ചു അനുഭവം വന്നതാണ്..... Krishna