തമിഴ് നാട്ടിൽ നമ്മുടെ നാട്ടിലെത്തിനേക്കാൾ ലഭ്യതയും, സ്വീകാര്യതയും ഉണ്ട് കൽച്ചട്ടിക്ക് അവർ മയക്കുന്ന രീതി ആണിത്. ആ ഷോപ്പിൽ നിന്ന് വാങ്ങിയപ്പോൾ കൂടെ ഒരു പേപ്പർ ഉണ്ടായിരുന്നു. അതിലും ഇത് പോലെ തന്നെ പറഞ്ഞിരിക്കുന്നെ 👍thanks dear അതിൽ കറികൾ വെച്ച് കാണിക്കാം ഇനി
@@bini_bharathan Yes entha ippo price alle njangalyde vaikom ambalam festival season il varum festival kazhinju oru masam avide undavum appo alkkaru avarodu adivechu half ratenu vangum njangalum vangiyittundu avaru kodukkum ippo onnum nadakkilla paranja priceil ninnum oru rs koodi kurachu vangan pattilla ippo istampole online Store undu Bharath Soap stone famous Anu you tube nokkiyal kanam ENTHA alle mattangal taste super Anu ithil undakkiyal valiya orennam undu athil onnum vekkan pattilla oru 7kg varum pandathe athu no use ipo so paint adichu deceration ayittu flower or chedi vekkam ullil vere chatti irakki vechu nokkatte bore adikkunnyndo ente typing Bini Swapna enikku istamilla Chanel Anu
അതെ.. ഇപ്പോൾ ഭയങ്കര rate ആണ്. പക്ഷെ അവർക്ക് ഡിമാൻഡ് ഉണ്ട്.. അതാണ്.. ഞാനൊക്കെ കുറെ കൊതിച്ചിട്ടുണ്ട് ഒരെണ്ണം കിട്ടാൻ 😍. പിന്നെ ഒരെണ്ണം സൂക്ഷിച്ചു ഉപയോഗിച്ചാൽ കാലങ്ങളോളം ഉപയോഗിക്കാമല്ലോ.. ഇനി അതിലാണ് പാചകം 🥰🥰🙏
കൽച്ചട്ടി വാങ്ങിയ shop
th-cam.com/video/SKIXF7_b47U/w-d-xo.html
Useful video 👍👍👍
Thanks dear
❤useful video dear
Thank you 😊
Your video es aree very useful please upload this type of useful videos thankyou
Ok thank you
Super... Useful video❤
സന്തോഷം 🥰🥰🥰
Useful video
Thanks dear
Bini..Cast iron tawa manchatti seasoning Binide video anu follow cheyyunne.Randum super anu❤❤
അതെ എനിക്കും എഫക്റ്റീവ് ആയതേ നിങ്ങൾക്ക് പറഞ്ഞു തരൂ 🥰🥰👍
Super
Thanks
ബിനി ചേച്ചി വീണ്ടും വീഡിയോ ഇട്ടു തുടങ്ങിയത് കണ്ടപ്പോൾ സന്തോഷം❤ God bless you Chechi നല്ല നല്ല ടിപ്സുകളും വിശേഷങ്ങളും പങ്കുവെച്ച് മുന്നോട്ട് പോകുക❤
രഞ്ജിനി ഒരുപാട് സന്തോഷം.. എന്റെ കസിൻ രഞ്ജിനി ഉണ്ട് മോൾടെ പേരും ആരാധ്യ 😃🙏
👌👌l had followed your method of seasoning of cast-iron tawa..very useful.pls do a video of seasoning of new indalium. Uruli and kadai.... pls
Indaliyam vessels can use after one or two wash. No need to season
👌❤️
❤️❤️
Useful video Bini ❤
Thanks 🙏🙏🙏
👍👍
Thanks 👍👍
Super video bini❤
Thanks ദീപേച്ചി ❤️
Hai chechy chechiyude recipe Biriyani vechu allavarkkum eshttamai ketto by Liji kottayam.
ഒരുപാട് ഒരുപാട് സന്തോഷം.. അത് എനിക്ക് bharathettante അനിയത്തി പഠിപ്പിച്ചു തന്നതാ 😃🥰
@@bini_bharathan Ennu Biriyani ayirunnu chettante veettil koduthappol chechy paranju ennathe adipoli ayinnu.
അച്ചോടാ... സന്തോഷം 🥰🥰🥰🥰
Useful Anu tips orennam vanganam orennam cheruthu undu super tips virakaduppil kanjivellam ozhichu kanalil vechu vechu mayakki edukkam kure nalu venam ithum nalla method curry vechu kanikku upperi okke vekkam thoran sambar AVIYAL okke vekku OK
തമിഴ് നാട്ടിൽ നമ്മുടെ നാട്ടിലെത്തിനേക്കാൾ ലഭ്യതയും, സ്വീകാര്യതയും ഉണ്ട് കൽച്ചട്ടിക്ക് അവർ മയക്കുന്ന രീതി ആണിത്. ആ ഷോപ്പിൽ നിന്ന് വാങ്ങിയപ്പോൾ കൂടെ ഒരു പേപ്പർ ഉണ്ടായിരുന്നു. അതിലും ഇത് പോലെ തന്നെ പറഞ്ഞിരിക്കുന്നെ 👍thanks dear അതിൽ കറികൾ വെച്ച് കാണിക്കാം ഇനി
@@bini_bharathan Yes entha ippo price alle njangalyde vaikom ambalam festival season il varum festival kazhinju oru masam avide undavum appo alkkaru avarodu adivechu half ratenu vangum njangalum vangiyittundu avaru kodukkum ippo onnum nadakkilla paranja priceil ninnum oru rs koodi kurachu vangan pattilla ippo istampole online Store undu Bharath Soap stone famous Anu you tube nokkiyal kanam ENTHA alle mattangal taste super Anu ithil undakkiyal valiya orennam undu athil onnum vekkan pattilla oru 7kg varum pandathe athu no use ipo so paint adichu deceration ayittu flower or chedi vekkam ullil vere chatti irakki vechu nokkatte bore adikkunnyndo ente typing Bini Swapna enikku istamilla Chanel Anu
അതെ.. ഇപ്പോൾ ഭയങ്കര rate ആണ്. പക്ഷെ അവർക്ക് ഡിമാൻഡ് ഉണ്ട്.. അതാണ്.. ഞാനൊക്കെ കുറെ കൊതിച്ചിട്ടുണ്ട് ഒരെണ്ണം കിട്ടാൻ 😍. പിന്നെ ഒരെണ്ണം സൂക്ഷിച്ചു ഉപയോഗിച്ചാൽ കാലങ്ങളോളം ഉപയോഗിക്കാമല്ലോ.. ഇനി അതിലാണ് പാചകം 🥰🥰🙏
Njn kalchatti vangi nere binide veettil vann kayilulla kalchatti avide vech mayakkiya kalchatti edthit porum😄
ഇത് വായിച്ചിട്ട് ചിരി നിർത്താൻ പറ്റണില്ല മോളേ 😃😃😃🙏
@@bini_bharathan 🤭
വളരെ നന്ദി ചേച്ചി
Satheesana സന്തോഷം 🥰🥰
Hi Bini... It is a very useful video. Kalchatti ivide kittilla...
ഇവിടെ ഇത് കിട്ടുന്ന ഒരു shop ഞാൻ വീഡിയോ ഇട്ടില്ലേ
Thank you.. Ivide Delhi yil kittilla... Nattil varumbol aa shop visit cheyyum 😊
Ok.. ഡൽഹി യിലേക്കൊക്കെ പാർസൽ ചെയ്യും
Ok..thank you Bini... Nokkatte order cheyyunnund
🙏🏻thanku bini
സന്തോഷം Radhika 😍🥰🥰
Supr❤️❤️❤️❤️❤️
🥰🥰🥰
ചേച്ചി അതെ സ്കൂൾ തുറക്കാൻ പോകല്ലേ ചെറിയകുട്ടികളുള്ളഅമ്മമാർക്കുവേണ്ടി ഒരു day in my life cheyyo fullday രാവിലെ വേഗം പണികൾ ഒതുക്കാൻ
തീർച്ചയായും
താങ്ക്സ്. Vedeo വേഗം പ്രേതിഷിക്കുന്നു. Ta
എത്ര ക്ലിയറായി പറഞ്ഞ് തന്നു. ഇതിൽ കൂടുതൽ പറയാനില്ല .
വളരെ വളരെ സന്തോഷം