ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

tiles.50%ഡിസ്‌കൗണ്ട്, . ഫ്രീ ഹോം ഡെലിവറി.തട്ടിപ്പിന്റെ പുതിയ രീതി.

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2024

ความคิดเห็น • 125

  • @sumeshsudhakaran1461
    @sumeshsudhakaran1461 2 ปีที่แล้ว +55

    അങ്കമാലിയിലെ പ്രമുഖ ടൈൽ വ്യാപാരി യുടെ കടയിൽ bathroom tile വാങ്ങാൻ പോയി... യൂട്യൂബിൽ തള്ള് കണ്ട് പോയതാ...അവിടെ ചെന്നപ്പോൾ ഷോറൂം ജീവനക്കാരൻ പറഞ്ഞത് ടൈൽ ഡാമേജ് ഉണ്ടെങ്കിൽ ഞങ്ങൾ മാറി തരില്ല.. ഞങ്ങൾ തരുന്ന ടൈൽ ഡാമേജ് ഉണ്ടാകില്ല... ഞങ്ങൾ ചെക്ക് ചെയ്തിട്ടാണ് ടൈൽ കയറ്റുന്നത്... നിങ്ങൾ സൈറ്റിൽ കൊണ്ടുപോയി ടൈൽസ് പണിക്കാർ ഒക്കെ ചവിട്ടി പൊട്ടിച്ചാൽ ഞങ്ങൾ മാറി തരില്ല... അങ്ങനെ ഒരു പണിക്കാരും ചെയ്യില്ല എന്നതാണ് സത്യം... ഒരു ബോക്സിൽ ടൈൽ പൊട്ടിയാതാണോ ഡാമേജ് ഉണ്ടോ എന്നറിയാൻ ഇവർ വല്ല എക്സറേ സ്കാനിങ്ങ് മെഷീൻ വെച്ചിട്ടുണ്ടോ?? ഒരു ബോക്സ് തുറക്കാതെ എങ്ങനെയാണ് ഡാമേജ് മനസ്സിലാക്കുക.. കാശ് മേടിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ഉത്തരവാദിത്വം അവർക്കില്ല. എന്ന് എനിക്ക് മനസ്സിലായപ്പോൾ..... ഈ പരിപാടിക്ക് നിന്നാൽ എന്റെ കാശ് പോകും എന്ന് തോന്നിയപ്പോൾ ഞാൻ വാങ്ങാതെ തിരികെ പോന്നു....

    • @nijojosejose2638
      @nijojosejose2638 2 ปีที่แล้ว +3

      Agamali, aluva oru nalla tlie shop please??

    • @vaisakhrk8760
      @vaisakhrk8760 2 ปีที่แล้ว +7

      Surabhi ano??

    • @muhsinp829
      @muhsinp829 2 ปีที่แล้ว +6

      @Surabi അല്ലെ?

    • @lordsoncj9273
      @lordsoncj9273 2 ปีที่แล้ว +3

      ഞെട്ടിക്കുന്ന ആളുടെ കടയല്ലേ?

    • @rayantalood-1321
      @rayantalood-1321 2 ปีที่แล้ว +1

      ചേമ്പില ... തെറിച്ചു പോവും. കണ്ണടുക്കാൻ തോന്നില്ല...🤣🤣🤣

  • @shoukathalima9362
    @shoukathalima9362 2 ปีที่แล้ว +10

    നല്ല രീതിയിൽ മനസിലാക്കിത്തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @scarias2
    @scarias2 2 ปีที่แล้ว +11

    സത്യം സത്യമായി പറഞ്ഞു... 👏👏👏

  • @RamaChandran-rz7ll
    @RamaChandran-rz7ll 2 ปีที่แล้ว +3

    ശരിക്കും ഫീൽ ഡിനെകുറിച്ച് നന്നായി മനസ്സിലാക്കിയുളള അവതരണഠ

  • @jessijessi5087
    @jessijessi5087 2 ปีที่แล้ว +3

    സത്യം ആണ് ചേട്ടൻ പറഞ്ഞത് ചിലർ പോയി പെടും ഇതിൽ ഒക്കെ ഇതുപോലെ ഒരു sms തനത്തിന് നന്ദി

  • @sabiktk7684
    @sabiktk7684 2 ปีที่แล้ว +7

    Arum kadanadathunnathu nattukare nannakan alla. Avarku nannavan anu.
    Thanks for information

  • @sebylouis6851
    @sebylouis6851 2 ปีที่แล้ว +3

    Now good quality tiles available in non branded tles. Better quality and less prince branded tiles are buying from other tile factories. Not go for brand lot of duplicates avialble

  • @allahuakbarshahulhameed1454
    @allahuakbarshahulhameed1454 2 ปีที่แล้ว +2

    നന്ദി ഞാൻ ടൈൽ വാങ്ങാൻ ഉദ്ദേശിച്ച ആൾ ആണ താങ്കളുടെ ഉപദേശം ഉപകാരമായി

  • @SHAMSIYAKS
    @SHAMSIYAKS 2 ปีที่แล้ว +2

    താങ്കൾ പറഞ്ഞത് വളരെ correct കാര്യങ്ങളാണ്, rak പോലുള്ള കമ്പനികളുടെ 80*160 tiles rs 85, 90 രൂപയോളം വിലവരും, unbranded tiles ന് rs 40, 45 ന് കിട്ടും, ചില കടക്കാർ പറയും branded ഉം unbranded ഉം ഗുജറാത്തിൽ ഒരേ factory നിന്നുമാണ് വരുന്നത് എന്ന് പറഞ്ഞുപറ്റിക്കും, ഒരുപക്ഷെ അങ്ങനെയായിരിക്കാം, പക്ഷെ quality യിൽ വ്യത്യാസമുണ്ട്, unbranded ടൈൽസ്ൽ ഉപയോഗിക്കുന്ന clay, stainer, top coating ൽ ഉപയോഗിക്കുന്ന clear, എല്ലാം നിലവാരംകുറഞ്ഞതായിരിക്കും...

  • @pr.philemonthattayil2564
    @pr.philemonthattayil2564 ปีที่แล้ว +1

    നല്ല രീതിയിൽ വിശ്വാസിയമായ അറിവിന്റെ പകർന്നുകൊടുക്കൽ, നന്നായിട്ടുണ്ട് 👍✨️

  • @kerala2023
    @kerala2023 2 ปีที่แล้ว +2

    വളരെ കൃത്യമായ നിരീക്ഷണം......

  • @maitheenmythri7145
    @maitheenmythri7145 ปีที่แล้ว

    ഇത്രയും സത്യംസന്തമായി കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക് എന്റെ ബിഗ്ഗ് സലൂട്ട് ഈ കാര്യങ്ങൾ ഞാൻ വർഷങ്ങൾ കൊണ്ടു പഠിച്ച്ചതാണ്

  • @nindukumartn
    @nindukumartn 2 ปีที่แล้ว +5

    സൂപ്പർ ആയിട്ടുണ്ട് കൂട്ടുകാരാ....thanks

  • @nitheesh1300
    @nitheesh1300 2 ปีที่แล้ว +2

    Good information but.... Gujarat morbyile local plant kalil vare brand packing kanam so brand packing lu alla importance adhinte ullile tiles il anu importance....

  • @a.nazeerap3562
    @a.nazeerap3562 2 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡിയോ ...... 👍🏻👍🏻👍🏻👍🏻👨‍✈️

  • @najmudheen4290
    @najmudheen4290 2 ปีที่แล้ว +2

    Ullathe athupole paranju, sathyam sathyamaayitt thanne parayanam, athine ividathe yutubers nigaleppole thayyaar illa 👍👍

  • @abdulaleem669
    @abdulaleem669 2 ปีที่แล้ว +2

    Branded tiles quality ulla tiles thanne aanu...
    But normal brands lum quality ulla tiles kittunund.
    Aayirakanakkinu tiles factories und gujarathil...so,branded tiles maathram aanu quality maintaine cheyyunath ennu parayan orikalum pattila
    Other normal brand kalum quality maintaine cheyyunnath kond aanu avarude factories ill branded tiles production cheyyunath...
    But marketil valare local tilesum varuunund, also premium quality ennu paranjittu second quality yum kodukkunnund...
    Tiles edukkan pokumbol parijayamula tiles shopil povuka... nigal edukkan pokunna tiles nte brand name nokkuka... ennitu just aa brandinde google review check cheyuka,appol ariyam local ano atho quality ulla brand ano ennn
    Branded tiles nte rate um.. normal tiles nte rate um thamilulla difference
    Quality maathram aanu enn parayan pattila....
    Advertisement expense , luxury price okke Branded tiles ne affect cheyyile??

  • @ashithcalicut
    @ashithcalicut 2 ปีที่แล้ว +7

    100% correct, super

  • @ashiqshibu8885
    @ashiqshibu8885 2 ปีที่แล้ว +4

    *Brand alla important.. Brand altha *Premium Quality Tile Deal cheyuna ABC Emporio Kochi, Julphar Tiles Angamaly polle ulla shopkllum ind.. Evide ellam Brand mathram nokathe Premium Quality Tiles Deal cheyun ind .

    • @sintopd394
      @sintopd394 2 ปีที่แล้ว +2

      എല്ലാം ബ്രാണ്ടിലും മേജർ precntage ഔട്ട്സോഴ്സ് ആണ്,ബ്രോക്കർസ് ഉണ്ട്‌ ബ്രാൻഡഡ് second ടൈൽസ്നു... നല്ല ടൈൽസ് ബ്രാൻഡഡ് അല്ലാത്തഇലും ഉണ്ട്‌.

  • @thaju008
    @thaju008 2 ปีที่แล้ว +5

    Thank you ❤️

  • @shanavastk8901
    @shanavastk8901 ปีที่แล้ว +1

    വളരെ നന്നായി

  • @kareempoovathani6239
    @kareempoovathani6239 6 หลายเดือนก่อน

    ഒത്തിരി കാമ്പുളള കാര്യങ്ങൾ..❤

  • @mohammedanishk2487
    @mohammedanishk2487 2 ปีที่แล้ว +2

    Branded tile nte brand ambassador ano

  • @agalias8899
    @agalias8899 2 ปีที่แล้ว +3

    നേര് പറയുന്ന ഈ ചങ്ങാതി കൊള്ളാം. നല്ല ദിശാബോധം ഇ ഈ മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കാം.

  • @Navavlog249
    @Navavlog249 2 ปีที่แล้ว +1

    Thank You bai Thank you very much

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว +2

    Very good video

  • @balakrishnankv6856
    @balakrishnankv6856 2 ปีที่แล้ว +2

    വളരെ നല്ല ഇൻഫോർമേഷൻ

  • @myunus737
    @myunus737 2 ปีที่แล้ว +2

    Yes you are absolutely correct 👍

  • @rajanav2718
    @rajanav2718 2 ปีที่แล้ว

    താങ്കളുടെ നിരീക്ഷണംവളരെ ശരിയാണ്. എപ്പോഴും നമ്മൾ പരസ്യത്തിന്റെ പുറകെ പോകാതെ പ്രാക്ടിക്കൽ ആവണം.

  • @Malappuramkuttikal
    @Malappuramkuttikal 2 ปีที่แล้ว +2

    പെരിന്തൽമണ്ണ മണ്ണയിൽ ബ്രന്റഡ് ടൈ ല് ന്ന് ന്നല്ല വില കുറവിൽ കിട്ടി ട്ടുണ്ട് ഞാൻ വാങ്ങി ച്ചു എല്ലാ ക ടകളും അങ്ങനെ അല്ല സാർ

  • @KabeerVKD
    @KabeerVKD 2 ปีที่แล้ว +3

    ഇതൊക്കെ പറഞ്ഞു തന്നതിന് വളരെ നന്ദി... 🌹🌹👍👍
    ചുമർ പ്ലാസ്റ്റർ ചെയ്തു പെയിന്റ് അടിക്കുന്നതാണോ, പ്ലാസ്റ്റർ ചെയ്യാതെ ടൈൽ ഒട്ടിയ്ക്കുന്നതാണോ, ഏതാണ് ലാഭകരം?? മറുപടി പ്രതീക്ഷിക്കുന്നു

  • @inANOOPKC
    @inANOOPKC ปีที่แล้ว

    Thanks ചേട്ടായി

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +1

    സത്യം 🌹👍

  • @ashifinsha5266
    @ashifinsha5266 2 ปีที่แล้ว +2

    ടൈൽസ് സൂപ്പർ

  • @Jameela-vk6mk
    @Jameela-vk6mk 2 ปีที่แล้ว +1

    Thankyou

  • @ihsan6135
    @ihsan6135 2 ปีที่แล้ว +3

    മാർബിൽ ഇടുക അതാണ് ബെറ്റർ ലൈഫും ടൈൽ അകെ ഒരു നഖത്തിന്റെ കനം ഉണ്ടാവുക ഉള്ളൂ അതിന്റെ കോട്ടിങ് gvt ടൈൽ ok കാണാൻ ഗ്ലാസ്‌ പോലെ ഉണ്ടാവും സ്ക്രച് വീണു എരപ്പാവും

    • @ranjithjith3879
      @ranjithjith3879 2 ปีที่แล้ว +1

      ഇപ്പോ ഉള്ള മർബിലിന് എത്ര കനം ഉണ്ട് ബ്രോ 😄

    • @ihsan6135
      @ihsan6135 2 ปีที่แล้ว

      @@ranjithjith3879 തിക്നെസ് ഉള്ളത് എടുക്കണമ് mr

  • @babymathew814
    @babymathew814 2 ปีที่แล้ว

    Thanku. 🙏🙏🙏

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +2

    good information

  • @nvmaneeshmanu9060
    @nvmaneeshmanu9060 2 ปีที่แล้ว

    Valarey nalla information

  • @safiyapocker6932
    @safiyapocker6932 2 ปีที่แล้ว

    Thanks good information

  • @ice5842
    @ice5842 2 ปีที่แล้ว +2

    ഇതുപോലെ തന്നെയാണ് electrical items മേടിക്കാൻ പോകുന്നവര്
    For example, RR unilay നമ്മുടെ നാട്ടിൽ 1200 കിട്ടുമെന്ന് vijarikkuka but madikkunnathu ദൂരെ നിന്നും RR nte കുറഞ്ഞ model ആയിരിക്കും അതും പോരാഞ്ഞു duplicate വന്നാൽ അതും പോയീ പിന്നെ vandikooli എല്ലാം നഷ്ടം.
    ഇനി cheyyendathu നമ്മൾക്ക് വേണ്ട models number വച്ച് എല്ലാ ഇടതും quotation കൊടുക്കുക

  • @focus404
    @focus404 2 ปีที่แล้ว +1

    Well said

  • @manojappukuttan3420
    @manojappukuttan3420 2 ปีที่แล้ว +2

    👏👏സൂപ്പർ 👍👍

  • @Lifeisshortson
    @Lifeisshortson 2 ปีที่แล้ว +1

    True

  • @ismailveevee3164
    @ismailveevee3164 2 ปีที่แล้ว +1

    👍👍

  • @ajeshrv5886
    @ajeshrv5886 ปีที่แล้ว

    നല്ല അറിവ് ❤❤❤❤❤

  • @tibinvarghese9017
    @tibinvarghese9017 ปีที่แล้ว

    Nigal construction world le SGK anu 👍

  • @4starsworldyoutubechannel371
    @4starsworldyoutubechannel371 2 ปีที่แล้ว +2

    RAK tile from where?
    Is this indian made?

  • @Refusers
    @Refusers 2 ปีที่แล้ว

    വടകരയിലും മാഹിയിലും ആയി റേറ്റ് ഒരു പാട് വ്യത്യാസമുണ്ടോ? വടകരയിൽ നിന്നും 15 കിലോമീറ്റർ ദൂരയാണ് ഞാൻ

  • @anilk8627
    @anilk8627 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ,
    Furniture നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @veedumychannel
    @veedumychannel 2 ปีที่แล้ว

    Super

  • @premsatishkumar5339
    @premsatishkumar5339 2 ปีที่แล้ว

    Exllent super very honest

  • @arunz9241
    @arunz9241 ปีที่แล้ว +1

    നല്ല അറിവ്

  • @niyatm8495
    @niyatm8495 2 ปีที่แล้ว

    Super 👌

  • @user-pv1mw9tg9i
    @user-pv1mw9tg9i ปีที่แล้ว

    നല്ല ക്വാളിറ്റി യുള്ള ടൈൽ ഏതാണ്

  • @ice5842
    @ice5842 2 ปีที่แล้ว

    Rak full vitrified tile എന്നൽ Full body tile എന്നാണോ

  • @ratheeshkm364
    @ratheeshkm364 2 ปีที่แล้ว +1

    🙏👌

  • @AbdulSalam-nb8gv
    @AbdulSalam-nb8gv 2 ปีที่แล้ว

    👍

  • @SadiyaNisar-su2mn
    @SadiyaNisar-su2mn 2 ปีที่แล้ว +1

    Sir panoor vatakara bagathulla Nalla tile shop parayu?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      വടകരക്കാർ മാഹിയിലോട്ടാണ് വരാറ്. പാനൂരിൽ മോഡേൺ ceramic, chingly ഇവ രണ്ടും കുഴപ്പമില്ല

    • @Muhammedshafi-yi6vu
      @Muhammedshafi-yi6vu 2 ปีที่แล้ว

      @@homezonemedia9961 mahe,pallor etha nalla shop or yard ,njan panoorin aduth Ann ank Pondicherry statil nin edukal allai nallath

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Pondy tile chokli 👍👍

  • @happychildrensparents9969
    @happychildrensparents9969 2 ปีที่แล้ว

    ചേട്ടാ വെട്ട് കാലിൻ്റെ ഒരു വീഡിയോ ചെയ്യാമോ

    • @happychildrensparents9969
      @happychildrensparents9969 2 ปีที่แล้ว

      വില എവിടെ കിട്ടും എത്ര രൂപ വണ്ടിവടക

  • @riyasalikkalampady6231
    @riyasalikkalampady6231 2 ปีที่แล้ว

    Mozart brand Tile എങ്ങനെയുണ്ട് .

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Mozart full body ഞാൻ എടുത്ത് ചെയ്തിട്ടുണ്ട്. മറ്റ് വില കൂടിയ ബ്രാൻഡുകളെ അപേക്ഷിച്ചു അല്പം തിക്‌നെസ് കുറവ്. അത്രയേ ഉള്ളൂ. അത് കൊണ്ടാണ് അതിന് അല്പം വില കുറവ്. വേറെ കംപ്ലയിന്റ് ഒന്നും ഇല്ല. ചീപ്പ്‌ ആൻഡ് best.

  • @danmathewmathew3099
    @danmathewmathew3099 2 ปีที่แล้ว

    👍👍👍

  • @sebastianjoseph4122
    @sebastianjoseph4122 2 ปีที่แล้ว

    Do you have money... Come to Morbi Gujarat

  • @bavakolongottil3144
    @bavakolongottil3144 2 ปีที่แล้ว +3

    നിങ്ങൾ പറയുബോൾ ടൈൽസ് റൈറ്റ് ഒന്നും കൂടി പഠിച്ചു പറഞ്ഞാൽ നന്നായിരുന്നു

  • @nandhunarayanan1026
    @nandhunarayanan1026 2 ปีที่แล้ว

    💯💯💯

  • @abuaymanabdulsamadpkc9173
    @abuaymanabdulsamadpkc9173 2 ปีที่แล้ว

    😍

  • @ansarimahamood8066
    @ansarimahamood8066 2 ปีที่แล้ว

    കിണർ കെട്ടുന്നതിന് ഏത് തരം ചെങ്കല്ലാണ് നല്ലത്. കോലിന് എത്ര റേറ്റുണ്ടിപ്പോൾ.

  • @sangeethachandran2544
    @sangeethachandran2544 2 ปีที่แล้ว

    ,👌

  • @murugarajraghavan9355
    @murugarajraghavan9355 2 ปีที่แล้ว

    👌🏻👌🏻👌🏻❤️

  • @babuettankozhikode5392
    @babuettankozhikode5392 2 ปีที่แล้ว

    👍👌😘

  • @ajithnandakumar4721
    @ajithnandakumar4721 2 ปีที่แล้ว

    ഏറ്റവും കുറഞ്ഞ ബജറ്റിൽ ക്വാളിറ്റി ഉള്ള ടൈൽ ബ്രാൻഡ് ഏതാണ്??

  • @veedumychannel
    @veedumychannel 2 ปีที่แล้ว +5

    ഓരോരോ പ്രൊഡക്ടിനും അതിന്റെതായ വിലയുണ്ട്. വില കുറവ് കണ്ടിട്ട് സാധനം വാങ്ങി വക്കുന്നവർ ഒരു കാര്യം മനസിലാക്കുക. ആർക്കും നിങ്ങളുടെ വീടിനോട് യാതൊരു ഉത്തരവാദിത്തം ഇല്ല

  • @ncpshometrend1988
    @ncpshometrend1988 2 ปีที่แล้ว

    ഞാൻ ഒരു ടൈൽസ് പണിക്കാരൻ ആണ് പറഞ്ഞത് സത്യം ആണ്.. വില കുറച്ചു വാങ്ങരുത്... ബ്രാൻഡ്‌ ടൈൽസ് വാങ്ങു... യൂട്യൂബിൽ തള്ള് കേട്ട് ടൈൽസ് വാങ്ങല്ലേ....

  • @shijil.kshiji8201
    @shijil.kshiji8201 2 ปีที่แล้ว

    കണ്ണൂർ ജില്ലയിൽ നല്ല taile കടകൾ ഒന്നു പറയാമോ

  • @jyothraj
    @jyothraj 2 ปีที่แล้ว +1

    Angamaliyile ammavan surabhi alle?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      😉mm

    • @jyothraj
      @jyothraj 2 ปีที่แล้ว +1

      @@homezonemedia9961 next cheriya vilayil furniture ennu paranjulla videos nte sathyavastha onnu parayamo? Calicut ,Nellikuzhi aangane orupadu undu. Ithokke vishwasikkamo?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +3

      ഇതിനെ കുറിച്ച് അറിയാത്തവർ വിശ്വസിക്കും. ഞാൻ ഒരിക്കലും വിശ്വസിക്കില്ല. 25ത് വയസ്സ് മുതൽ മരം വാങ്ങി കല്യാണ വീടുകളിലേക്ക് ബെഡ്‌റൂം set ഉണ്ടാക്കി കൊടുക്കാറുള്ള ആളാണ് ഞാൻ. അത് ഹെവി ആയി ഉണ്ടാക്കുന്നതുo ആയിരുന്നു. ഇന്ന് എല്ലാവരും ready made മാത്രം വാങ്ങുന്നു. വില കുറവാണ്. Full മെഷിനറി ഉപയോഗിച്ച് ചെയ്യുന്നു. കൂലി കുറച്ച് മാത്രം മതി അവർക്ക്. പണിക്കാരിൽ ഹിന്ദി ക്കാർ, മലയാളി എല്ലാവരും ഉണ്ട്. ഹെവി അല്ല.... സോറി എത്രയാ ടൈപ് ചെയ്യുക. ഈ അടുത്ത് കടയിൽ നിന്ന് ഞാൻ furniture വാങ്ങി. അവർ മോശം സാധനം തന്നു. ഞാൻ പോലീസ് കംപ്ലയിന്റ് ചെയ്തു. ഒരു വിധം ഒത്തു തീർപായി. എന്തായാലും ഒരു വീഡിയോ ആക്കി ചെയ്യും

    • @jyothraj
      @jyothraj 2 ปีที่แล้ว

      @@homezonemedia9961 we are waiting....

    • @SreeSooranadVlogs
      @SreeSooranadVlogs 2 ปีที่แล้ว

      @@homezonemedia9961waiting

  • @AbduRahman477
    @AbduRahman477 2 ปีที่แล้ว

    Kayapanachi veedint work und number theru

  • @krishnakrajan7041
    @krishnakrajan7041 ปีที่แล้ว

    ടൈൽ വാങ്ങാൻ പോകുന്നവർ പോകുന്നവർ ഒരു കാര്യം ശ്രദ്ധിക്കണം തിരഞ്ഞടുക്കുന്ന ടൈൽ ലിന്റെ ഫോട്ടോ എടുത്തിരിക്കണം, അല്ലെങ്കിൽ, വീട്ടിലെത്തുമ്പോൾ അവർക്കു തോന്നുന്നതായിരിക്കും കൊണ്ടുത്തരുന്നത്, എനിക്ക് പറ്റിയ അബത്തം ആർക്കും ഉണ്ടാകരുത്

  • @anwaraman9751
    @anwaraman9751 2 ปีที่แล้ว +4

    സുരഭിയെ ആണോ പോസ്റ്റ്‌ കണ്ടിട്ടു ഡൌട്ട് അടിച്ചു 😄

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +2

      Surabhi... avark kachavadam cheyyan ariyam.

    • @anwaraman9751
      @anwaraman9751 2 ปีที่แล้ว +1

      @@homezonemedia9961 അമ്മാവന്റെ തള്ള് കേട്ടാൽ തന്നെ ആളുകൾ സാദനം വാങ്ങും,അവർക്കു പ്രേത്യേകം ഒരു ലേറ്റർ തന്നെയുണ്ട് terms and delivery

  • @user-cy6rx3xc9c
    @user-cy6rx3xc9c 2 ปีที่แล้ว +1

    സഹോദരാ ടൈലിൽ ഈയടുത്ത കലാത്തായി തുടങ്ങിയ കട്ടിപ്പ് സ്വർണ്ണത്തിൽ അനവധി വർഷങ്ങളായി വ്യാപാരികൾ ജനങ്ങളെ പറ്റിക്കുന്നു ഇന്നും പറ്റിച്ചു കൊണ്ടിരിക്കുന്നു. ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ചില വർഷക്കൾ മാത്രം പ്രവർത്തിച്ച് നിർത്തി പോകുന്ന സ്വർക്കടകളിൽ നിന്നും വാങ്ങിച്ച സ്വർണത്തിന് ആരോട് പോയി പരാതി പറയും. ശരിക്കും വേണ്ടത്.. നിർത്തി പോയ സ്വർണക്കടയുടമകളെ കണ്ടെത്തി ആ കടയിൽ നിന്നും വാങ്ങിച്ച സ്വർണം അവനോട് തന്നെ എടുത്ത് അന്നത്തെ സ്വർണ വില തരാൻ പറയുക..

  • @rpm2960
    @rpm2960 2 ปีที่แล้ว

    Sir, soundinu yendu patti❓

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      വീണ്ടും covid വന്നതിനാൽ. Symptoms koiduthal aan. Mariyittilla. Marum. Covid aanenkilum ella sthalangalilum pokarund.

    • @rpm2960
      @rpm2960 2 ปีที่แล้ว

      @@homezonemedia9961 yethrayum vegam sugamakatte yennu prarthikkunnu

  • @rexdiamond-eu9dx
    @rexdiamond-eu9dx 2 ปีที่แล้ว

    Super 👌

  • @aswinvilla4987
    @aswinvilla4987 2 ปีที่แล้ว

    👍

  • @mohshereefp
    @mohshereefp 2 ปีที่แล้ว

    👍