What Lime Do I Need ? | കക്കപ്പൊടി / കുമ്മായം | Can apply Lime and Fertilizer at the same time?

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2023
  • What Lime Do I Need ? | കക്കപ്പൊടി / കുമ്മായം | Can apply Lime and Fertilizer at the same time?
    കുമ്മായം ആണോ കക്കപൊടി ആണോ ഏറ്റവും നല്ലത്
    കക്കപ്പൊടി ഇട്ടതിനു ശേഷം അപ്പോൾ തന്നെ തൈകൾ നടാമോ
    കക്ക പൊടിയോടൊപ്പം വളങ്ങൾ ചേർത്തു കൊടുക്കാമോ
    #usefulsnippets #malayalam #lime
    / useful.snippets
    #krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...

ความคิดเห็น • 44

  • @shijushijucherayi956
    @shijushijucherayi956 11 หลายเดือนก่อน +1

    Nalla video sir kanan agrahichathu kiti❤❤❤

  • @geethasantosh6694
    @geethasantosh6694 11 หลายเดือนก่อน +1

    Very good informative video 👌👌🙏🙏

  • @knkkinii6833
    @knkkinii6833 11 หลายเดือนก่อน +1

    👍👍👍

  • @sumithajames3801
    @sumithajames3801 11 หลายเดือนก่อน +1

    👍👍👍👍

  • @Zanusgarden
    @Zanusgarden 11 หลายเดือนก่อน +1

    ❤❤

  • @satheeshg6559
    @satheeshg6559 11 หลายเดือนก่อน +1

    നല്ല അറിവുകൾക്ക് നന്ദി. മുരിങ്ങ വിത്ത് കിട്ടി. നന്ദി. താങ്കൾ തന്ന തക്കാളി വിത്ത് ഉപയോഗിച്ച് കൃഷി ചെയ്യുന്നു. നല്ല രീതിയിൽ തക്കാളി പിടിക്കുന്നു. വലിപ്പം തീരെ കുറവാണ്. ആ ഇനത്തിന്റെ പ്രത്യേകത ആണോ?.

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      കൂടുതൽ തക്കാളി ഉണ്ടാവും പക്ഷേ വലിപ്പം കമ്മിയായിരിക്കും, നാടൻ ഇനമാണ്

  • @fungame9775
    @fungame9775 11 หลายเดือนก่อน

    Sir, aspirin tablets plantsil upayogikyum yannu kettitudalo. Athepetti parayano?

  • @pauljoekanatt1463
    @pauljoekanatt1463 11 หลายเดือนก่อน

    Sir, I had send the envelope for kutii amara and I haven't received the same

  • @Raniya...rani...
    @Raniya...rani... 10 หลายเดือนก่อน

    Kummaayam idaathe growbagil nattitt pinneed idaan pattumo

  • @arunkn4754
    @arunkn4754 11 หลายเดือนก่อน

    Chedikal pukkanum kaykjanum potash ano factumphose ano nallath

  • @user-hz2kw2nr8g
    @user-hz2kw2nr8g 10 หลายเดือนก่อน

    സാറേ നിങ്ങൾ അയച്ച വിത്ത് കിട്ടി

  • @51envi38
    @51envi38 11 หลายเดือนก่อน

    നാലുവർഷം മുകളിലായ മാവുകൾക്ക് എത്ര npk 19.19.19 പത്തൊമ്പത് ഇടാണം?? അത് എപ്പോഴൊക്കെയാണ് ഏത് സമയത്താണ് ചെയ്യുക??reply please..

  • @sreedevisudheendran5080
    @sreedevisudheendran5080 11 หลายเดือนก่อน

    Sir, കുറ്റി അമരക്കു അയച്ച കവർ കിട്ടിയോ? Sreedevi sudheendran

  • @shamsudheenshamsu5091
    @shamsudheenshamsu5091 11 หลายเดือนก่อน +1

    Kummayam cherthu 15 divasam kazhinju nata chediyl 15 divasam kazhinjal kakkapodi cherkamo....

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน +1

      ചേർക്കാം

  • @51envi38
    @51envi38 11 หลายเดือนก่อน

    Kakka podi evide kittum..

  • @suma6455
    @suma6455 11 หลายเดือนก่อน +1

    ചേട്ടാ ടെറസ്സിൽകൃഷിചെയ്യാൻ എന്തൊക്കെ മുൻകരുതൽവേണ० വീഡിയോചെയ്യാമോ എന്തെക്കെമുൻകരുതൽചേട്ടൻ എടുത്തിട്ടുണ്ട്🙏

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      വീഡിയോ താഴെ കൊടുത്തിട്ടുണ്ട് 👇
      th-cam.com/video/yo-J-hTtWsY/w-d-xo.html

    • @suma6455
      @suma6455 11 หลายเดือนก่อน +1

      @@usefulsnippets thank u chetta. and happy onam🙏

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      @suma6455 🌹🌹🌹

  • @anoushka4061
    @anoushka4061 11 หลายเดือนก่อน +1

    Sir ആ കറുത്ത മുളകിന്റെ വിത്ത് ഉണ്ടോ

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ഇപ്പോൾ കയ്യിലില്ല സംഘടിപ്പിക്കാം

  • @Lijilabaiju-kt9ir
    @Lijilabaiju-kt9ir 11 หลายเดือนก่อน +1

    നിങൾ പാലക്കാട് എ വിടെയാണ്

  • @sudhan.k.v4414
    @sudhan.k.v4414 11 หลายเดือนก่อน

    കുമ്മായം കാൽസ്യം hydroxide ഉം ,കക്ക പൊടിച്ചതു കാൽസ്യം carbonate ഉം അല്ലേ ? മണ്ണിലുള്ള സുഷ്മ ജീവിക്കു പാചകക്ക അല്ലേ നല്ലതു ,ph കുറയുന്നതിന് അനുപാത മായി മണ്ണിൽ അലിയും .
    ശരിയല്ലേ സർ .?

  • @AVS585
    @AVS585 11 หลายเดือนก่อน +1

    Sir കറുത്ത മുളകിന്റെ വിത്ത് ഉണ്ടോ?

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน +1

      ഇപ്പോൾ കയ്യിലില്ല സംഘടിപ്പിക്കാം

    • @AVS585
      @AVS585 11 หลายเดือนก่อน +1

      @@usefulsnippets Ok tnq

  • @user-px4ld5qk5q
    @user-px4ld5qk5q 11 หลายเดือนก่อน +2

    ഡോളൊമൈറ്റിനെ കുറിച്ച് ഒന്നും പറഞ്ഞില്ല..

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน +2

      ഏതു കുമായ വസ്തുക്കളും മണ്ണുമായി പാകപ്പെട്ടതിനുശേഷം മാത്രമേ വളങ്ങൾ ചേർക്കാനോ തൈകൾ നടുവാനോ പാടുള്ളൂ

    • @floccinaucinihilipilification0
      @floccinaucinihilipilification0 11 หลายเดือนก่อน

      ​@@usefulsnippetsdolomate ഇട്ട് 5 ദിവസത്തിന് ശേഷ൦ നട്ടുകൂടെ🤔

  • @smitharexon7444
    @smitharexon7444 11 หลายเดือนก่อน +1

    Kutty amaryuday Vithu undo

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ഇതുവരെയുള്ള വിത്തുകൾ പാക്ക് ചെയ്തു കഴിഞ്ഞു, അടുത്ത വിത്ത് ലഭ്യമായിട്ടു വേണം

    • @thankachanrraghuvarantk8083
      @thankachanrraghuvarantk8083 10 หลายเดือนก่อน

      CaCo3 +heat = CO2 +Cao .Then how to decrease the calcium to 60% to 30%

  • @sreedevisudheendran5080
    @sreedevisudheendran5080 11 หลายเดือนก่อน

    എന്റെ പാവലിന്റെ ഇലകൾ മഞ്ഞ കളർ ആകുന്നു.?

    • @mathews5577
      @mathews5577 11 หลายเดือนก่อน

      Ente chedi muringayude ilakal pazhuthu manjalichu kanunnu.Niraye kaikal undu.

  • @51envi38
    @51envi38 11 หลายเดือนก่อน

    ഡോളോ മൈറ്റ് ഇടുമ്പോൾ മണ്ണിര ചത്തു പോകുന്നുണ്ടല്ലോ..