Introvert v/s Extrovert v/s Ambivert Kids. മാതാപിതാക്കൾ അറിയേണ്ട ചില പ്രധാന കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Introvert v/s Extrovert v/s Ambivert Kids. മാതാപിതാക്കൾ അറിയേണ്ട ചില പ്രധാന കാര്യങ്ങൾ
    #parenting #malayalam #beingpositive

ความคิดเห็น • 33

  • @mashaallah6700
    @mashaallah6700 11 หลายเดือนก่อน +10

    നമ്മൾ parents നേക്കാളും ഫാമിലി മെമ്പേഴ്സിനാണ് പ്രശ്നം.. അതെങ്ങനെ മാറ്റി എടുക്കും

  • @priyanair1816
    @priyanair1816 2 ปีที่แล้ว +8

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ma'am,,, ഓരോ videos കാണുമ്പോഴും🙏🏻🙏🏻🙏🏻,,,,, ഒരു നല്ല അമ്മയാവാൻ ഞങ്ങളെ സഹായിക്കാൻ ഇതിനപ്പുറം ഒരാളില്ല,,,,, Thank you so much😘

  • @priyasatheeshraj5513
    @priyasatheeshraj5513 2 ปีที่แล้ว +2

    Good content and a good awareness message for parents

  • @joyalcj994
    @joyalcj994 2 ปีที่แล้ว +1

    എന്റെ Parentsin മനസ്സിലാവുന്നപോലെ ഒരാൾ പറഞ്ഞു തെരാൻ ഇണ്ടായതിൽ സന്തോഷം 😭

  • @Hallaj_Dream_iisc
    @Hallaj_Dream_iisc 6 หลายเดือนก่อน +3

    ഈ vedio എന്റെ ഉമ്മയെ കാണിക്കണം എന്നുണ്ട്, പക്ഷെ youtube ആണ് എന്നെ ചീത്തയാക്കുന്നത് എന്നാണ് അവരുടെ പരാതി 😢

  • @aswanidharan7558
    @aswanidharan7558 2 ปีที่แล้ว

    Mam 🙏🙏🙏thank you so much. Njan maminte video ennale 1st time kandath. ethrem naalum kanan pattathathil nirasathoni athpole helpful anu oro videoyum.orupaad orupaad karyangal ariyan patti orupaad samsayam undayirunu arodu chodikkunu ariyathe erunnu athinokke answer kitty thank u so much makkalkkm maminum husinum okke god nallath varuthate🙏

  • @White_candles
    @White_candles 10 หลายเดือนก่อน +1

    Thank you mam.. Ente mol lkg anipol. Inu avalude class teacher vilichit paranju ival athikam kuttikalod mingle akunnila. Dance practice cheyipikumbol athil participate cheyunila. Nirbhanthicha pinagnum karayum ennoke. Nearthe thanne kutti introvert character anannu manasilakiya njan avale athilonnum compel cheyarilla but padikkananrl nalal interst aaanu nalla memory aanu ath teacher tahnne paranju. Chilapo avalk dancil talent kuravullondayirilkumo. Veetil vannal sane song itt dance swanthamayi kalikkunnumund. Eth stage fiar aano introvert character ayondano ennoru doubt..

  • @Anu-re5ew
    @Anu-re5ew 2 ปีที่แล้ว

    Immense Gratitude from a Mother Lakshmi...😘😘😘

  • @jansworld3031
    @jansworld3031 2 ปีที่แล้ว

    Nice topic and super explanation

  • @salihkallai490
    @salihkallai490 2 ปีที่แล้ว +2

    Introvert aaya aal vivaham cheyyumpol engane ulla aale select cheyyanam ennoru video idamo?

  • @alextrivandrum8941
    @alextrivandrum8941 2 ปีที่แล้ว

    Well-explained....

  • @anjupapa4424
    @anjupapa4424 3 หลายเดือนก่อน

    Eante kutti introvert ano ambivert ano eann oru dought.avlkk parijayam ullavrumai aval valare friendly ane.but nammal eanthengilum chothichal athine oru rapid ayittulla reply thararilla onn rand vattam nammal chothikkanam.aval cheyyunna karyathil thanne concentration kodukku.respond cheyyan slow ane ale.ath eanikk tension undakkarund.eanthengilum pbm undayittano mam.please respond.

  • @aarav-aavani
    @aarav-aavani 2 ปีที่แล้ว

    Chechi oru best mom aanu.

  • @sekha6329
    @sekha6329 2 ปีที่แล้ว +1

    Njan oru introvert ah

  • @shamilexclusive
    @shamilexclusive หลายเดือนก่อน

    ഇതിന് മെഡിസിൻ ഉണ്ടോ 🤔 treatments എനിക്ക് തന്നെ ആണ്

  • @ramyakadakam7523
    @ramyakadakam7523 2 ปีที่แล้ว

    എന്റെ മോൻ extrovert ആണ്, ഒന്നിനും ഒരു മടിയുമില്ല. Bt ചില casil ഇതൊരു negative impact ഉണ്ടാക്കുന്നുണ്ട് mam. നമ്മൾ പുറത്തെവിടെ എങ്കിലും പോയിക്കഴ്ഞ്ഞാൽ ആണ് അത്തരത്തിൽ ഫീൽ ചെയ്യുന്നത്

    • @reshma8496
      @reshma8496 ปีที่แล้ว

      Ente monum inganethanne

  • @tiginthomas6803
    @tiginthomas6803 ปีที่แล้ว

    love u mam so thankss❤

  • @archanasaju4630
    @archanasaju4630 2 ปีที่แล้ว

    Thank u mam.. ❤️❤️❤️

  • @StaazzVlogz
    @StaazzVlogz หลายเดือนก่อน

    ആരോട് പറയാൻ ആര് കേൾക്കാൻ😢

  • @jansworld3031
    @jansworld3031 2 ปีที่แล้ว

    Mam pls do a topic about how we spent vecation days effectively for small kids.my kids are in 1St standard

  • @Apputhanuthanu
    @Apputhanuthanu ปีที่แล้ว

    My daughter 3 vayasu vare very active aayirunnu.pinne aalkootate kanumbol valare shy anu...but veetil normal..athu maarumooo

    • @aswathyradhakrishnan5646
      @aswathyradhakrishnan5646 11 หลายเดือนก่อน

      Ente monum.purathirangiya aarodum mindilla. ..enne pidiche nilkum.

  • @danceandmusicworld7369
    @danceandmusicworld7369 2 ปีที่แล้ว

    Hi mam,
    എന്റെ മോളെ 1ആം ക്ലാസ്സ്‌ ൽ ചേർത്തി.1 st day വളരെ happy ആയി, കരയാതെ ഇരുന്നു.
    പിന്നീടങ്ങൊട് 1ആഴ്ചയോളമായി, ക്ലാസ്സ്‌ ൽ 4 mani വരെ ഇരിക്കാൻ ഇഷ്ടമില്ലെന്നും, van ൽ പോവാൻ ഇഷ്ടമില്ലെന്നും പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.😒
    ഞങ്ങൾ കൊണ്ടുചെന്ന് ആക്കിയാലും, സ്കൂൾ ക്ലാസ്സ്‌ ന് മുന്നിൽ എത്തിയാൽ മുഖം മാറുന്നു, ലഞ്ച് പോലും കഴിക്കാതെ കരഞ്ഞുതന്നെ aarodum കൂട്ടുകൂടാതെ ഈവെനിംഗ് ആവാൻ wait ചെയ്യുന്നു.
    ഡെയിലി ഇതേ രീതി തുടരുമോ ഞങ്ങൾക്കും എന്താ ചെയ്യേണ്ടെന്ന് മനസിലാവുന്നില്ല..
    ഡോക്ടർ e കാണിക്കേണ്ടതുണ്ടോ മാഡം? ഇത് മാറ്റിയെടുക്കാൻ എന്തേലും വഴി ഉണ്ടോ..?

    • @hishamsiraj4868
      @hishamsiraj4868 2 ปีที่แล้ว

      Ente mol LKG And UKG complete inkaneyayrunnu.Now ok aay

  • @ummerpummerp2415
    @ummerpummerp2415 ปีที่แล้ว

    കുഞ്ഞ് കൈവിരൽ വായിലിടുന്നത്
    നിർബന്ധിച്ച് മാറ്റേണ്ടതുണ്ടോ

  • @Anamikha-oy5vd
    @Anamikha-oy5vd 11 หลายเดือนก่อน +1

    Njan ambivert aano apo🙄 introvert anno

  • @MishalKamal
    @MishalKamal 2 ปีที่แล้ว

    🖤