ഇത് പരമുവിന്റെ പുനർജന്മമാണ്. അതിനു നിമിത്തമായ കൊമ്പൻ ടീമിനും. പപ്പാക്കും എല്ലാവിധ ആശംസകളും. ഇത്രയും നാൾ തള്ളിമറിച്ചു കൊടും ഭീകരയാനി കൊണ്ടുനടന്ന ചില ആളുകൾക്കു നടുവിരൽ നമസ്കാരം
Karimannur ഈ പരമു ആന ഉണ്ടായിരുന്ന സമയത്ത് ഷീയസ് ഇക്ക keechan ആനക്കും പരമു ആനക്കും ചുമതല ആയിരുന്നു ഒരേ സമയത്ത് രണ്ട് ആനയും നല്ല കലിപ്പ് ഉള്ളവൻമാർ ആയിരുന്നു പക്ഷെ ഇക്കയുടെ അടുത്ത് പുച്ഛകുഞ്ഞുങ്ങൾ ആയിരുന്നു രണ്ടുപേരും
ദീപുച്ചേട്ടന്റെ കൈയിൽ വന്നിട്ടുള്ളത് ഏതെങ്കിലും നന്നാകാതെ പോയിട്ടുണ്ടോ. ഇല്ല... അത് കൊമ്പൻ എന്ന പ്രസ്ഥാനം ആയാലും അഘോരി പരമേശ്വരൻ ആയാലും. ദീപുച്ചേട്ടൻ പൊന്നുപോലെ നോക്കിയിരിക്കും 🥰🥰😚😚😚😚😚
ഷാജി പാപ്പാനും ദീപു ചേട്ടനും എല്ലാ സുഹൃത്തുക്കൾക്കും ഒരു ബിഗ് ഹായ് 🙋🏻♂️ ഒരു ആനയെ ആണ് ആക്കി തന്നത്തിൽ
🙏🙏🙏
♥️♥️♥️
ദീപുച്ചേട്ടന്റെ കയിൽ കിട്ടിയ വണ്ടി ആയാലും ആന ആയാലും 🔥🔥
💥💥💥
Mm തീരുമാനം ആയി
Aei alla bro kk aa anna ye munbthe avashthayil nin ingane oke ayile
@@trevor-eb5my ആന ചരിഞ്ഞു bro
ഇത് പരമുവിന്റെ പുനർജന്മമാണ്. അതിനു നിമിത്തമായ കൊമ്പൻ ടീമിനും. പപ്പാക്കും എല്ലാവിധ ആശംസകളും. ഇത്രയും നാൾ തള്ളിമറിച്ചു കൊടും ഭീകരയാനി കൊണ്ടുനടന്ന ചില ആളുകൾക്കു നടുവിരൽ നമസ്കാരം
💯🥰
ഉവാ എന്തായാലും ഈ ലോകത്ത് നിന്ന് അതിനെ പറഞ്ഞു വിട്ടു
@@achumeladathu4302 ara paranju vittath
ആനയുടെ ഭാഗ്യം നല്ല ഉടമയും നല്ല ആനക്കാരന്മാരും
💯♥️
@@agkelephantgallery1180ഷാജി നന്നായോ. വൈക്കം ആനയെ പരിപ്പ് ആക്കിയ ആളാ
Shajipappan🎉
@@Binoys hi
അതെ 🥰😍
ആ ആനയുടെ ഭാഗ്യം. നല്ല ആനക്കാരൻ നല്ല ഉടമസ്ഥൻ ❤️😍👍
ഇവൻ കേറി വരും....
പരമു💛💛💛
💛💯
അഘോരിക്കും കൂട്ടർക്കും നല്ലത് വരട്ടെ
💯♥️
Karimannur ഈ പരമു ആന ഉണ്ടായിരുന്ന സമയത്ത് ഷീയസ് ഇക്ക keechan ആനക്കും പരമു ആനക്കും ചുമതല ആയിരുന്നു ഒരേ സമയത്ത് രണ്ട് ആനയും നല്ല കലിപ്പ് ഉള്ളവൻമാർ ആയിരുന്നു പക്ഷെ ഇക്കയുടെ അടുത്ത് പുച്ഛകുഞ്ഞുങ്ങൾ ആയിരുന്നു രണ്ടുപേരും
Vypin shajipapp Nalla tozhilkaran
ambaloor rijo nalla kootukettu
(team komban panam koduthu ane medichu pavan koduthu pappanem❤)
♥️♥️♥️
ഇനിയുള്ള നാളുകൾ നന്നായി വരട്ടെ ആന വളരെ നന്നായിട്ടുണ്ട് കാണാൻ തന്നെ.. ഒരു സന്തോഷം... ♥♥ഇഷ്ടം പരമു
💯😍
Ethrayum nallapole 🐘 nokkiya niglalk god nallathe varuthu❤️😘🥰🥰🥰
പരമു 💕💕🔥🔥🔥 & TEAM KOMBAN 🔥🔥🔥💕
💥💥
Deepu ettan💥💥💥Kombañ❤❤🥰..... Shaji chettan💥💥 pewer
💥💥
എന്നും നിലനിൽക്കട്ടെ❤️
Team kOMBAN & shaji papa🔥🔥💞💞
💥💥
ഒളരി ആന കുടി ഇത് പോലെ നോക്കാൻ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ ആന വേറെ ലെവൽ ആയേനെ.... (പാപ്പാനെ കുറ്റം പറഞ്ഞത് ആണ് എന്ന് കരുതരുത്
ഗുരുവായൂർ സിദ്ധാർഥന് കൂട്ട് നിൽക്കാൻ പറ്റിയ ആന..
Nalla oru aanakaaraneyum udamayeyum kittiyapool aanayil Vanna mattam edithuuu parayenda onnanu inyum shaji pappa thanne ee aanayil thudarnnu pokatte 🙏🥰
💯🙏♥️
കാത്തിരുന്ന എപ്പിസോഡ് 💖🔥❤❤❤
😍♥️♥️
ഉടമസ്ഥതനും. പാപ്പാനും👍
♥️♥️♥️
ഷാജി പാപ്പൻ 💔കളരികാവ് പ്രകാശ് ശംഗർ 😒
ആനക്ക് ഒത്ത ആനകരനും മുതലിയും 🥰🥰🥰🥰🥰💥💥🔥💥
200% ♥️♥️
Komban and paramu🖤
♥️♥️♥️♥️
ഷാജി പാപ്പാ powar
നല്ല അവതരണം നല്ല പെരുമാറ്റം അതാണ് ഞാൻ ഈ ചാനൽ കാണുന്നത്
♥️♥️♥️♥️
Nalla mamasse ulla oru chettan 😍😍😍
🥰♥️♥️💯
ഷാജി പാപ്പ & പരമു 🥰🔥🔥
💥💥
Deepu chettane kittiyathu paramuvinte bhagyam.deepu ettan mass aanu kompan
💯🥰
Transformation Level... 👌🏾🔥🔥🔥
💥💥
😂😂RAMJI ALLE ATHU😂😂 പ്രണവ് 🥰🥰🔥🔥
Athe ramji anu
@@Dios_2806 അതു അറിയാവുന്നത് കൊണ്ടല്ലേ പറഞ്ഞെ 🤔🤔
Ramji❤🤣
😅😅
Ippo egne irikkne shaji pappan neer olippichu full settaakki aanaye. Appo shaji pappaye oyivakki kayam kullathe kond vannu. Ini bakki kandarriyaam
Chekkan❤️😘😘😘❤️❤️
ഷാജിപ്പാപ്പൻ ഇഷ്ടം ❤
♥️♥️
ഇയാൾ ആണ് കളരികാവ് പ്രകാശ് ശംഗർ ആനയെ 💔 😒
ആഘോരി 🔥
പരമു ♥️
Deepuchettan muthanu
Aghoriyude nalla nal pirannu
അഘോരി 🥺🥀അവൻ പോയില്ലേ 😞🍂😭
Team komban 🔥💖😘
💗💗
Ramjii annan😍🔥
💥
ദീപുച്ചേട്ടന്റെ കൈയിൽ വന്നിട്ടുള്ളത് ഏതെങ്കിലും നന്നാകാതെ പോയിട്ടുണ്ടോ. ഇല്ല... അത് കൊമ്പൻ എന്ന പ്രസ്ഥാനം ആയാലും അഘോരി പരമേശ്വരൻ ആയാലും. ദീപുച്ചേട്ടൻ പൊന്നുപോലെ നോക്കിയിരിക്കും 🥰🥰😚😚😚😚😚
Shajiyettan poliyannu👌👌👌👌
ഇത്രെയും പണി എടുക്കുന്ന ഒരു toutuber😍😍😍😍
😅
Shaji pappan❤️😘
♥️🥰🥰
Aara ath ramjiyo😅😅😅are damji😘
ദീപു ഏട്ടന് & team 💥
💥💥
അഘോരി ❤️❤️❤️
♥️♥️♥️
ഒന്നും പറയാൻ ഇല്ല❤️
♥️♥️♥️
പാത്തുമ്മ അക്ബർ ഇന്ടെ പാവം സഹോദരൻ..
GTA5 യിലെ RAMJI🔥🔥🔥🔥
Theaaa ramji🔥🔥🔥
🤭🤭
ആദരാഞ്ജലികൾ🌹🌹🌹🌹🌹
Unakit paripady edukula aanaye aana aayit edukanam paripady.. Aa dialogue polichu.... Nallath varate... ❤
💯♥️
Poliye poli🥰🥰🥰
🥰🥰♥️
അതാണ് shaji പപ്പൻ
Future king .... AGHORI PARAMESWARAN ,
നിബു ചേട്ടൻ പൊളിയാണ് കണ്ടിയില്ലേലും അറിയം
Ramji 🔥
മ്മ് ശെരി എങ്കിൽ പരമു ഇപ്പോൾ എവിടെ 😢ചേട്ടന്മാരെ അവൻ ഈ ലോകത്തിന്ന് തന്നെ പോയി😭അല്ലെ.
ഷാജി പാപ്പൻ ♥️😘
😍💞
Good team work
Keepit up team work
Deepu chettan തോളിൽ കൈ ഇട്ടു നിൽക്കുന്ന ചേട്ടൻ എന്റെ നാട്ടുകാരൻ ആണ്
പേര് zojan
കൊമ്പൻ 🔥
🔥
Shaji paappa 🔥🔥 deepu chettan ❤️
💥♥️
❤❤❤😍
♥️♥️♥️
Komban 🖤😻
എന്തായാലും എല്ലാരും കൂടി നോക്കി നോക്കി അതിന്റെ കഥ കഴിഞ്ഞു....
ആനയെ അറഞ്ഞു കയറുന്ന പാപ്പാൻ മാരുടെ ഇടയിൽ അറിഞ്ഞു കയറുന്ന ഒരു ആനക്കാരൻ ഷാജി പാപ്പ
പോയ സീസൺ കണ്ടില്ലേ.. പാപ്പ വാരിക്കാടൻ കോമ്പോ ഇതൊക്കെ എന്തു... പാപ്പ അത് മുതൽ വേറെ
Paramu 🥰
Agk😍
♥️♥️♥️
പോയിട്ട് കാണുബോ എന്തോ പോലെ 🥹🖤
💕🔥🔥❤❤
💥💥♥️
🖤💥
❤❤
Pranamam🙂
❤️❤️❤️🥰🥰🥰🔥🔥🔥🔥🔥
Nalla manassulla paappaye nalladu evide poyaalum tedivaRum
💥😘
😍😍👌🏻👌🏻
😍😍🔥🔥🔥
🥰🥰
നമ്മുടേ അടുത്താണ് കാരക്കടിൻ്റെ ഭാഗ്യ മുത്ത്.....
🙏♥️
Ramjiii😂😂😂😂
Damji
😍🖤
♥️♥️♥️
🔥😍
♥️🥰
Avane ariyunna nammude shaji pappanum.sathya santhan.
🔥🔥🔥
പ്രണാമം 🌹
ഹാപ്പിയായി ❤
♥️♥️♥️
😍
Kanannn ponam enn undayirunn pattla vypin shajiyettanum agoriyumm
Nammude ramji undallo kooottathil😁😁😁
🥰❤️❤️
ദേ ആനക്കാരൻ വീണ്ടും മാറി ഇപ്പോൾ കായംകുളം ശരത്താണ് ചുമതല ഏറ്റിരിക്കുന്നത്
കൊമ്പൻ്റെ മുത്ത്
🥰🥰🥰❤️❤️❤️
ദീപു ചേട്ടന്റെ കയ്യിൽ കിട്ടിയില്ലേ ഇനി അവൻ പൊളിയായിക്കോളും
Part 3 eppo 😍🥰🖤
Eppol ila bro aana paruapadi okkea edukattea eni 🥰
🌹😭
🥀😭
ഇന്നത്തെ വേദനിപ്പിച്ച വാർത്ത ആഘോരി പോയി, 😭😭
ആനയ്ക്കു ക്രൂര പീഡനം ആയിരുന്നു.. ഞാനും ആഹ് നാട്ടുകാരനാ.. പൈസ കൊടുത്ത് ഒതുക്കും
Ramji spotted 💥🤣