ആനപ്പണിയിലെ കെട്ടുറപ്പുള്ള സൗഹൃദ ബന്ധങ്ങൾ |പരിപ്പ് അപ്പു I LAST EPISODE

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 711

  • @sowravvinod2056
    @sowravvinod2056 3 ปีที่แล้ว +308

    പറയാൻ ഉള്ളത് ഏത് ഇന്ദ്രൻ വന്നാലും മുഖത്തു നോക്കി തന്നെ പറയും,അപ്പു ചേട്ടൻ💥🔥,പരിപ്പ് നാടിന്റെ അഭിമനം😍❤

    • @agkelephantgallery1180
      @agkelephantgallery1180  3 ปีที่แล้ว +15

      💥💥💥💥

    • @thaneeshjoseph9714
      @thaneeshjoseph9714 3 ปีที่แล้ว +10

      ഞങ്ങടെ സ്വന്തം അപ്പുചേട്ടൻ

    • @Shebykkkk
      @Shebykkkk 3 ปีที่แล้ว +5

      👌👌

    • @__bibinjoseph
      @__bibinjoseph 3 ปีที่แล้ว +4

      Adhannu peweru 🔥🔥

    • @ajeeshps2010
      @ajeeshps2010 3 ปีที่แล้ว +3

      നല്ല വീഡിയോ സൂപ്പർ

  • @sarathcs6076
    @sarathcs6076 3 ปีที่แล้ว +216

    ഇന്റർവ്യൂ എന്നൊക്കെ പറയുമ്പോ ഇതാണ് ഇന്റർവ്യൂ 🔥🔥🔥🔥🔥ശരത്തേട്ടൻ പവൻ 🔥🔥🔥🔥🔥അപ്പുവേട്ടൻ പൊളി 🔥🔥

  • @abhaykrishnan.t7697
    @abhaykrishnan.t7697 3 ปีที่แล้ว +131

    കായംകുളം ശരത്തേട്ടനെ പറ്റി ആർക്കും എന്നും നല്ലത് മാത്രമേ പറയാൻ ഉള്ളു.........!💯🔥

  • @7Hസഖാവ്
    @7Hസഖാവ് 3 ปีที่แล้ว +99

    ശരത്തേട്ടൻ Pever ആണ് ⚡️

  • @Arjun-r8j9b
    @Arjun-r8j9b 3 ปีที่แล้ว +24

    🔥🔥🔥ആനപണിയിൽ ഇന്ന് അവനോട് മുട്ടാൻ ആരും ഇല്ല🔥🔥🔥🔥
    💥💥💥💥💥എൻ്റെ പൊന്നോ തീപ്പൊരി💥🔥💥🔥💥💥

  • @akhiljithct5234
    @akhiljithct5234 3 ปีที่แล้ว +83

    അവർക്ക് പറയാനുള്ളത് ഇടയ്ക്ക് കേറാതെ ക്ഷമയോടെ കേൾക്കുന്നതിന് 👏👏👏... ഇതുപോലെ തന്നെ ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ... ആശംസകൾ

  • @manikandan4388
    @manikandan4388 3 ปีที่แล้ว +104

    കായംകുളം വലിയ ആശാൻ+കായംകുളം ചെറിയ ആശാൻ=❤❤❤❤❤

  • @machinerage7824
    @machinerage7824 3 ปีที่แล้ว +61

    ഇതാണ് മോനെ ഇന്റർവ്യൂ..🔥🔥🔥ഇതൊക്കെ തുറന്നു പറയാൻ കാണിച്ച ആഹ് ചങ്ക്കൂറ്റം ഉണ്ടല്ലോ... മാസ്... വേറെ ലെവൽ... അപ്പു 💪

  • @FORTHEPEOPLE46
    @FORTHEPEOPLE46 3 ปีที่แล้ว +76

    ഞാനൊരു ആന പ്രേമിയേയു൦ കണ്ടിട്ടല്ല... ആനപ്പണിക്ക് ഇറങ്ങിയത്..
    അപ്പുവേട്ട൯ 💯⚡🔥⚡🔥🔥

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +132

    ഇത്രയും നേരം അപ്പുചേട്ടൻ പറഞ്ഞ കാര്യങ്ങൾ കിറുകൃത്യം. ഇനിയെങ്കിലും ഓരോ ആനപ്രേമികളും ആനയുടെയും ആനക്കാരൻ്റെയും സാഹചര്യം അനുസരിച്ച് പ്രവർത്തക്കണം. AGK ടീമിനും പിന്നെ പ്രത്യേകിച്ച് Dhanesh Kadavoor നും എല്ലാ കാര്യങ്ങളും വ്യക്തമായി പറയുകയും അവതരിപ്പിക്കുകയും ചെയ്തതിന് പ്രത്യേകമായി അഭിനദിക്കുന്നു.

  • @baiju015
    @baiju015 3 ปีที่แล้ว +105

    അപ്പുവേട്ടൻ വേറെ ലെവൽ അഹ് 🔥🔥🔥നല്ലൊരു തീപ്പൊരി പാപ്പൻ ഈ ചാനലിലൂടെ പരിചയപ്പെടുത്തിയതിനു വീണ്ടും നന്ദി അറിയിക്കുന്നു, പലരും പറയാൻ മടിക്കുന്ന കാര്യം ഇതുപോലെ open ആയി പറയാൻ കാണിച്ച അഹ് ചങ്കൂറ്റം അതാണ് ഒരു ആനയെയും ചട്ടക്കാരനെയും ഒരുപോലെ സ്നേഹിക്കുന്ന എന്നെപ്പോലുള്ളവർക് കൂടുതൽ ഇഷ്ടം 🔥🔥🔥🔥🔥💪

  • @diyadiya7653
    @diyadiya7653 3 ปีที่แล้ว +183

    കായകുളം ശരത് ഇന്ന് കേരളത്തിൽ ഉള്ള ഒരു ഇരട്ടചങ്കൻ സൂപ്പർ

    • @agkelephantgallery1180
      @agkelephantgallery1180  3 ปีที่แล้ว +8

      💥💥

    • @sandeep.c.b4600
      @sandeep.c.b4600 3 ปีที่แล้ว +5

      അദ്ദേഹത്തിന്റെ ആശാൻ തന്നെ പറഞ്ഞിട്ടുണ്ട് ആദ്യം കുറച്ചുകാലം ഒരു ആനയിൽ തന്നെ താമസിച്ചു കാണിക്കാൻ ഈ ശരത്തിനെ ക്കാളും രണ്ടിരട്ടി മരണമാസ് ആണ് മാമ്പി ശരത്ത്

    • @diyadiya7653
      @diyadiya7653 3 ปีที่แล้ว +46

      @@sandeep.c.b4600 കായംകുളം ശരത് ആണ് ഒളരി ആനയെ നിലക്ക് നിർത്തി പരിപാടി എടുപ്പിച്ചത് അവൻ ഇടഞ്ഞപ്പോൾ അവനെ തളച്ചിട്ട് ആണ് അവൻ അവിടെ നിന്നും പോയത് 8മാസം കിടന്നു ശരത് ഈ മാമ്പി ആന ഇടഞ്ഞപ്പോൾ ഓടി വേറെ പാപ്പാന്മാർ വന്നിട്ടാണ് ആനയെ തളച്ചത് അതാണ് കായകുളം ശരത്തും മാമ്പി ശരത്തും തമ്മിലുള്ള വ്യത്യാസം തന്റെ ആന വേറെ ഒരാളെയും ഉപദ്രവിക്കാൻ അനുവദിക്കാത്ത ഒരു പാപ്പാൻ ആണ് കായകുളം ശരത് അല്ലാതെ ആന വിരണ്ടു എന്ന് കണ്ടപ്പോൾ ആശാന്റെ നെഞ്ചിൽ പോയി കിടന്നവൻ അല്ല കായംകുളം ശരത് അത് അറിയണം എങ്കിൽ കായംകുളം ശരത് കൊണ്ട് നടന്ന ആനകളെ ഒന്ന് നോക്കിയാൽ മതി

    • @avinirinjalakuda7947
      @avinirinjalakuda7947 3 ปีที่แล้ว +8

      @@diyadiya7653 💥🔥🔥🔥

    • @rakeshrajan3420
      @rakeshrajan3420 3 ปีที่แล้ว +9

      @@diyadiya7653 അതെ കായകുളം സൂപ്പർ അന്ന്. Agk ഡേ ഇന്റർവ്യൂ il പറയുന്നുണ്ട് ശരത്. ഇങ്ങനെ കാളി കൊണ്ട് നടന്നത് എന്ന്. കാളി നിന്നും അപകടം ഉണ്ടായത് ശരത് ന്റെ കൊഴപ്പം കൊണ്ട് അല്ല. അതും വേറെ ഒരു സത്യം

  • @Vishnu-vc1eg
    @Vishnu-vc1eg 3 ปีที่แล้ว +18

    ശരത്തേട്ടൻ....❣️❣️❣️❣️❣️❣️❣️❣️❣️.എന്ന് കേൾക്കുമ്പോൾ
    ഒരു സന്തോഷം 🤗🤗🤗✌🏻✌🏻🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @vaisakhmanimangalamviswana2770
    @vaisakhmanimangalamviswana2770 3 ปีที่แล้ว +32

    പറയാനുള്ളത് വെട്ടി തുറന്ന് പറയുന്ന പ്രകൃതം 👌👌🔥 ..അതിപ്പോ ആരോട് ആയാലും .💪❤️❤️
    Appuchettan ❤️❤️❤️

  • @amalambattu4837
    @amalambattu4837 3 ปีที่แล้ว +62

    അപ്പുവേട്ടനെയും ശരത്തേട്ടനെയും ഒന്നിച്ചു ഒരു വീഡിയോ ചെയ്യാൻ നോക്കാമോ bro 🥰🥰കാണാൻ വല്ലത ഒരാഗ്രഹം
    അപ്പുവേട്ടൻ പറഞ്ഞ കാര്യങ്ങൾ ക്ക് ശരത്തേട്ടന്റെ മറുപടി കേൾക്കാൻ

  • @snehaannajacob6100
    @snehaannajacob6100 3 ปีที่แล้ว +66

    ശരത്തേട്ടൻ 🔥🔥🔥🔥🔥🔥🔥❣️❣️❣️❣️❣️

  • @adithyanarayananbr1343
    @adithyanarayananbr1343 3 ปีที่แล้ว +18

    അപ്പു ചേട്ടന്റെ വല്ലാത്ത ഒരു ആരാധകൻ ആയി മാറി ഇന്നു മുതൽ ഞാൻ... കാരണം അത്രയ്ക്ക് പച്ചയായ ഒരു ആന തൊഴിലുകാരൻ... ഈ തൊഴിലിന്റെ എല്ലാ യാഥാർഥ്യം പറയുന്ന ഒരു മനുഷ്യൻ 🤝❤️

  • @nimeshr3917
    @nimeshr3917 3 ปีที่แล้ว +11

    ഒരാൾ മദ്യപിക്കുകയോ മറ്റെന്തോ ആയിക്കോട്ടെ അതൊക്കെ അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ ആണ്..
    ശരത് ആനയെ നന്നായി നോക്കുന്നുണ്ട്, ഏത് ആനക്ക് വഴങ്ങുന്ന ആളുമാണ്..
    ആശംസകൾ AGK..
    ആശംസകൾ ശരത്..

  • @Rajanjophmanu
    @Rajanjophmanu 3 ปีที่แล้ว +10

    പറയാനുള്ളത് തുറന്ന് പറയാൻ ആർജ്ജവമുള്ള അപ്പുച്ചേട്ടൻ.... ശരത്തേട്ടൻ ഇഷ്ടം

  • @joepaul10
    @joepaul10 3 ปีที่แล้ว +74

    പറയാൻ ഉള്ളതെല്ലാം കൃത്യം കൃത്യമായി പറഞ്ഞിട്ടുണ്ട് ഇനിയിപ്പോ കുരുപൊട്ടാൻ ഉള്ളത് ഒക്കെ ഇപ്പോൾ തന്നെ പൊട്ടി തുടങ്ങും 🤭🤭മച്ചാന്മാരെ നിങ്ങൾ ഒന്ന് റെഡി ആയി ഇരുന്നോ ഇനിയും ഇതുപോലെ നല്ല video കൾ പ്രതീക്ഷിക്കുന്നു..✌️✨️✨️

  • @krishnajithc7612
    @krishnajithc7612 3 ปีที่แล้ว +42

    ഇവരെപ്പോലുള്ള പാപ്പാന്മാർ ഉള്ളിടത്തോളം കാലം ആന ദുരിതവും പ്രയാസങ്ങളും ഇല്ലാതെ ഇവിടെ നിലനിൽക്കും... ഇങ്ങനെയുള്ള വീഡിയോകൾ ആന മുതലാളിമാരുടെയും ഏജന്റ് മാരുടെയും കണ്ണുതുറപ്പിക്കാൻ സഹായിക്കട്ടെ. നിങ്ങളെപ്പോലുള്ള യൂട്യൂബ് ചാനലുകൾ ഈ നാട്ടാനകളുടെ നിലനിൽപ്പിന് സഹായകരമായ പ്രവർത്തനം ചെയ്യുന്നു.അവതാരകൻ നല്ല ആനപ്രേമി ആണ്

  • @manunair1639
    @manunair1639 3 ปีที่แล้ว +44

    സത്യസന്ധതയും വസ്തുതാപരവും ആയ കാര്യങ്ങൾ എല്ലാവരിലും എത്തിച്ച പരിപ്പ് അപ്പുച്ചേട്ടനും, AGK Elephant Gallery ക്കും അഭിനന്ദനങ്ങൾ...👏👌🔥❤️

  • @sunuevoor2323
    @sunuevoor2323 3 ปีที่แล้ว +33

    കായംകുളം ത്തു അടുത്ത എപ്പിസോഡ് ചെയ്യൻ വരുമ്പോൾ ഞങ്ങളുടെ ഏവൂർ ഉണ്ട് ഒരു ചെറുക്കൻ..ഏവൂർ. കണ്ണൻ. മുതുകുളം ശരത്തിന് ആനയെ അറിയാം

  • @adhi2039
    @adhi2039 3 ปีที่แล้ว +56

    കായംകുളം 💥💥

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +44

    Mr. Appu is talking openly. We need like this people

  • @yadhu6756
    @yadhu6756 3 ปีที่แล้ว +63

    നല്ല ഒരു എപ്പിസോഡ് ആണ് ❤️ഇങ്ങനെയുള്ള കാഴ്ചകൾ കാണിക്കുന്നതിനു ഒരായിരം നന്ദി 🔥Agk🔥

  • @nandagopal4540
    @nandagopal4540 3 ปีที่แล้ว +13

    അപ്പു ചേട്ടൻ്റെ സംസാരം പൊന്നൻ ചേട്ടൻ്റെ പോലെ തന്നെ. പറയാണ്ടത് മുഖത്തുനോക്കി പറയും . അപ്പുചെട്ടനും കണ്ണനും നല്ലത് മാത്രം വരട്ടെ ...😍😍

  • @sreejithsree1834
    @sreejithsree1834 3 ปีที่แล้ว +31

    കായംകുളം ശരത്ത് uyir❤❤❤

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +73

    ശരത്ത് ചേട്ടനും തണ്ണീർമുക്കം ഷാജി ചേട്ടനും ആനപണിയിലെ ഇരട്ടച്ചങ്കൻമാർ😍💪🔥🔥

    • @agkelephantgallery1180
      @agkelephantgallery1180  3 ปีที่แล้ว +5

      😍😍

    • @ambadyanoop8304
      @ambadyanoop8304 3 ปีที่แล้ว +3

      @@agkelephantgallery1180 ഇത്തിത്താനം വിഷ്ണു ചേട്ടന്റെ ഒരു ഇന്റർവ്യൂ എടുക്കണം

    • @ambadyanoop8304
      @ambadyanoop8304 3 ปีที่แล้ว +4

      @@agkelephantgallery1180 ഇത്തിത്താനം ഗുരുവായൂരപ്പൻ ആനയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വിഷ്‌ണുച്ചേട്ടന്റെ ഇന്റർവ്യൂ എടുക്കണണം

  • @sumeshcs3397
    @sumeshcs3397 3 ปีที่แล้ว +20

    ആനപ്പണി ചെയ്യുന്ന എല്ലാ ചേട്ടന്മാർക്കും 🙏നമസ്കാരം... നിങ്ങൾ ചെയ്യുന്ന ജോലി ശെരിക്കും ജീവൻ പണയം വെച്ച് ചെയ്യുന്ന ഒരു തൊഴിൽ ആണ്... സമ്മതിച്ചു.. 🙏 നിങ്ങൾക്കും, കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കൊണ്ട് ഒരു ആനപ്രേമി... 🥰🙏🌹

  • @rahulkarthika6542
    @rahulkarthika6542 3 ปีที่แล้ว +23

    മച്ചാട് ഗ്രൂപ്പിന്റെ ആനകൾ (ആനപ്പറമ്പ് )ഞങ്ങളുടെ നാട്ടിൽ ആണ്. വരവൂർ,
    നല്ല വഴിയടി, നല്ല തറി, ഭക്ഷണം, വെള്ളം, നല്ല പാപ്പൻ മാർ ആനക്ക് വേണ്ടതെല്ലാം അവർ നൽകുന്നു ❤

  • @sravanvlogs3431
    @sravanvlogs3431 3 ปีที่แล้ว +42

    അപ്പു ചേട്ടന്റെ എപ്പിസോഡുകൾ വളരെ നന്നായിരുന്നു അടിപൊളിയായിരുന്നു ❤❤❤🔥🔥🔥

  • @petscornertvm1026
    @petscornertvm1026 3 ปีที่แล้ว +42

    കായംകുളം ശരത് 🔥🔥🔥🔥🥰🥰

  • @manumohan9773
    @manumohan9773 3 ปีที่แล้ว +26

    Sharath ettante പേര് kekumbzhe oru romanjam aahn 🤩💯💯💥💥💥💥

  • @himeshkaiparambu7904
    @himeshkaiparambu7904 3 ปีที่แล้ว +21

    ഇത്തിത്താനം ശ്രീ ഗുരുവായൂരപ്പൻ ഇവിടെ ചീരോത്ത് ആനപ്പറബില് വെച്ചാണ് വിടപറഞ്ഞത്😔😔😔 അങ്ങേര് പറഞ്ഞപ്പോ പെട്ടന്ന് ഓർമ്മയിൽ വന്നു.ഇത്തിത്താനം ശ്രീ ഗുരുവായൂരപ്പന് പ്രണാമം🙏🙏🙏

  • @Vishnu-vc1eg
    @Vishnu-vc1eg 3 ปีที่แล้ว +7

    അപ്പു ചേട്ടാ.....അതു മതി.........ശരത്തേട്ടൻ...❣️❣️❣️❣️...എന്നു ഉയർന്ന് നിക്കും🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @arjunaju3430
    @arjunaju3430 3 ปีที่แล้ว +8

    കായംകുളം ശരത്തേട്ടൻ 🥰❤️😘അപ്പു ചേട്ടൻ 🥰😍അടിപൊളി ആണ് ഈ എപ്പിസോഡ് ❤️😘😍FAV episode ❤️

  • @roshithk9463
    @roshithk9463 3 ปีที่แล้ว +5

    Sarath ettane mathrem vendite vanna njan❤

  • @Trippy_00-7
    @Trippy_00-7 3 ปีที่แล้ว +29

    ശരത്തെട്ടാൻ ഉയിരാണ് 💥💥

  • @adarshpk4548
    @adarshpk4548 3 ปีที่แล้ว +8

    ഇജ്ജാതി മനുഷ്യൻ... പറയാനുള്ളത് മനിശ്ശേരി അധികാരി വന്നാലും മുഖത്തു നോക്കി പറയും... ശരത്തേട്ടനെ പറ്റി പറഞ്ഞപ്പോ heavy രോമാഞ്ചം.. Thank u AGK.. LOVE U.🥰🥰🥰🥰🥰❤️❤️

  • @maneshmadhavan9053
    @maneshmadhavan9053 3 ปีที่แล้ว +19

    കേറിയ ഒരാനയുടെ പേര് പറഞ്ഞില്ല. ചിറക്കട്ട് അയ്യപ്പനെ വാങ്ങിയ കൊല്ലം ആന നീരിൽ നിന്നപ്പോൾ ആനേടെ കൂടെ ഉണ്ടായിരുന്നു. അന്ന് മുളക്കുളം ഷിബു ആയിരുന്നു ചാറ്റക്കാരൻ.

  • @thanseehthansi5499
    @thanseehthansi5499 3 ปีที่แล้ว +4

    അപ്പു ചേട്ടൻ സത്യം crt പറഞ്ഞു വളരെ crt ❣️കായകുളം ശരത്തു മാസ്സ് ❣️മൂപ്പർ വെള്ളം അടിച്ച എന്താ ബാക്കിയുള്ളവരെ പോലെ ......ഇല്ലല്ലോ ☺️

  • @abhiramabhiram9750
    @abhiramabhiram9750 3 ปีที่แล้ว +63

    അടിപൊളി episode 💓💓💓👌👌

  • @sajis2416
    @sajis2416 3 ปีที่แล้ว +10

    കായംകുളത് കാരൻ ശരത് ഏട്ടൻ 🔥🔥🔥🧡🧡

  • @hemapraku
    @hemapraku 3 ปีที่แล้ว +3

    തുറന്നു പറഞ്ഞു അപ്പുവേട്ടൻ
    ഇങ്ങെനെ ആരും പറഞ്ഞിട്ടില്ല
    👍👍👍പൊളിച്ചു

  • @praveennarayanan4160
    @praveennarayanan4160 3 ปีที่แล้ว +36

    Sarathettan & appu ettan ❤❤❤

  • @minimini1546
    @minimini1546 3 ปีที่แล้ว +4

    ഏറ്റവും നല്ല ആനകാരൻ നല്ല എപ്പിസോഡ് ♥️♥️♥️ സൂപ്പർ 😄

  • @akshaytnair3555
    @akshaytnair3555 3 ปีที่แล้ว +14

    അപ്പുച്ചേട്ടൻ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ്

  • @sreejithb923
    @sreejithb923 3 ปีที่แล้ว +11

    ശരത് ഏട്ടൻ 🔥
    ആശാൻ പറഞ്ഞ ഡയലോഗ് ആണ് കിടു വഴക്ക് ഉള്ള പകുതി ആന പോയി ഇല്ലെങ്കിൽ ഇതിലെ പകുതിയും പോയെന്നെ 😁

  • @akash.makash.m8618
    @akash.makash.m8618 3 ปีที่แล้ว +23

    Good work Agk ❣️❣️
    ഇനിയും ഇതുപോലത്തെ ആനകാരെ പ്രതീക്ഷിക്കുന്നു ,പരിപ്പ് അപ്പു എന്നാ ഈ നല്ല മനുഷ്യനെ കൊണ്ട് വന്നതിൽ നന്ദി അറിയിക്കുന്നു

  • @muralimanikkan1335
    @muralimanikkan1335 3 ปีที่แล้ว +6

    ഒന്നും പറയാനില്ല പ്രോഗ്രാം സൂപ്പർ❤️
    അപ്പു ചേട്ടൻ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്,
    നല്ലൊരു തൊഴിൽ കാരൻ ഇനിയും നല്ല നല്ല ആനകളെ അയച്ചു മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️( കായംകുളം ശരത്ത് അണ്ണൻ ❤️)

  • @akshayag8290
    @akshayag8290 3 ปีที่แล้ว +18

    ഒരുപാട് സന്തോഷം തോന്നി ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ ഈ ചാനൽ

  • @jk-yb8dr
    @jk-yb8dr 3 ปีที่แล้ว +14

    തീർന്നു എന്ന് കേൾക്കുമ്പോ എന്നും സങ്കടം ആണ് 😢😢

  • @vipinvenugopal6654
    @vipinvenugopal6654 3 ปีที่แล้ว +3

    ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞ അപ്പുച്ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤

  • @saranrajraj4152
    @saranrajraj4152 3 ปีที่แล้ว +1

    സൂപ്പർ ചാനൽ കാരണം ആന ഇഷ്ടം ആണെങ്കിലും ഇത്രയും ഇഷ്ടം കൂട്ടിയത് ഈ ചാനൽ അവതകരാകാൻ സൂപ്പർ.. അതിൽ കൂടുതൽ ശരത് ഏട്ടൻ enna ശരത് കായംകുളം പരിചയ പെടുത്തി തന്നതിന് ഒരായിരം thanks ഇന്നു ഓരോയിരം ഇഷ്ടം thoaday പറയുന്നു ശരത് ഏട്ടൻ ഉയ്യിർ ❤❤❤ഒരുപാട് ഇഷ്ടം ഇനിയും ഒരുപാട് ഉയർത്തിൽ എത്താൻ സാധികാട്ട പരിപ്പ് chettan പറഞ്ഞത് പോലെ ആന കേരളത്തിൽ സ്വർണ ലിപികൾ എഴുതി വെക്കട്ടെ ആ പേര് ശരത് ഏട്ടാ love u എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤❤❤

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +18

    കായംകുളം ശരത് 🔥🔥🔥🔥🔥🔥🔥

  • @007gauthamkrishna
    @007gauthamkrishna 3 ปีที่แล้ว +3

    Kayamkulam sarathettane itrem nalla reethyil introduce cheyth thanna agk elephant galleryk oru big applause!!

  • @rahulkrishna964
    @rahulkrishna964 3 ปีที่แล้ว +17

    അപ്പുവേട്ടൻ ചങ്കുറ്റം 🔥🔥ആനപ്പണിയിൽ ആയാലും🔥
    കാര്യങ്ങൾ തുറന്നു പറയുന്നതിൽ ആയാലും 🔥🔥🔥🔥
    ഒരു രക്ഷയും ഇല്ല 😍❤❤❤❤

  • @sudhirajan5204
    @sudhirajan5204 3 ปีที่แล้ว +5

    Agk😍😍 🙏👌 കായകുളം ശരത്ത് ഏട്ടൻ ❤️ അപ്പു ഏട്ടൻ

  • @ashiqyousaf1031
    @ashiqyousaf1031 3 ปีที่แล้ว +3

    നല്ല ഒരു തൊഴിലുകാരൻ. അപ്പുച്ചേട്ടന്റെ സംസാരം മറുപടി എല്ലാം നല്ല കൃത്യത ഉള്ളതും അനുയോജ്യവും ആണ്. മാത്രമല്ല എന്താണ് ശെരിക്കും ആണകാരന്റെ കഷ്ടപ്പാട് എന്നും അദ്ദേഹം വ്യക്തമാകുന്നു. Agk elephant gallery ഇനിയും നല്ല ചടക്കാരുടെ interview കൊണ്ട് വരണം എന്ന് അഭ്യർത്തിക്കുന്നു. അടുത്ത video പ്രതീക്ഷിക്കുന്നു.

  • @fourgears3657
    @fourgears3657 3 ปีที่แล้ว +19

    ശരത് ഏട്ടൻ ഉയിർ ❣️🤞

  • @rkrmkdtrending987
    @rkrmkdtrending987 3 ปีที่แล้ว +54

    Sarath ettan 😍😍😍

  • @govindsuresh7876
    @govindsuresh7876 3 ปีที่แล้ว +11

    comment ഒന്നും mind ചെയ്യണ്ട bro.....സത്യം സത്യമായി മനസ്സിലാക്കുന്നവരാണ് അധികവും💪😘💪❣️💪😘💪

  • @pavanminnaramprasad6566
    @pavanminnaramprasad6566 3 ปีที่แล้ว +7

    പൊക്കിയ മാത്രം മതിയോ അതിന്റെ ആരോഗ്യസ്ഥിതി നോക്കണ്ടേ... ❣️true words💯... Njan pala anapremikalodum paranja dialogue💖💖

  • @aneeshaneesh1524
    @aneeshaneesh1524 3 ปีที่แล้ว +10

    നിങ്ങൾ ചെയ്തതിൽ ഒരു നല്ലയൊരു എപ്പിസോഡ് അപ്പു ഏട്ടന്റെ കലക്കി ബാക്കി മോശം ആണ് എന്ന് അല്ല ആളുടെ എപ്പിസോഡ് കലക്കി

  • @sanjaysn7580
    @sanjaysn7580 3 ปีที่แล้ว +11

    Bro കായംകുളം ശരത്തേട്ടനെപോലെതന്നെ ഇരട്ടചങ്കൻ ആയ നല്ലൊരു ചട്ടക്കാരൻ ആണ് മാമ്പിയും മാമ്പി യെ കുറിച്ചും അപ്പു ഏട്ടനോട് ചോദിക്കാമായിരുന്നു

  • @pramodmp1542
    @pramodmp1542 3 ปีที่แล้ว +1

    അപ്പു ആശാനേ നിങ്ങളുടെ സംസാരരീതി അത് വളരെ അധികം ഇഷ്ടമായി എനിക്കു. ആനകളോടുള്ള സ്നേഹവും. നല്ലത് വരട്ടെ 🙏🙏🙏

  • @jithinjose1580
    @jithinjose1580 3 ปีที่แล้ว +12

    Paryan ulath chankootathode paryuna Nala oru anaakaran.. Best wishes APPU Chetan & agk.. 👍

  • @FORTHEPEOPLE46
    @FORTHEPEOPLE46 3 ปีที่แล้ว +13

    😍😍കായംകുളം ശരത്തേട്ടൻ 😍😍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vkvvlogs5213
    @vkvvlogs5213 3 ปีที่แล้ว +5

    Super appu chettaa എനിക്കൊരു തെറ്റിധാരണ ഉണ്ടായിരുന്നു ചേട്ടനെ കുറിച്ച് അതുമാറി thanks agk

  • @ramesh_pookot8519
    @ramesh_pookot8519 3 ปีที่แล้ว +1

    ഉള്ള സത്യം പറഞ്ഞ പാപാൻ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @sreenair3636
    @sreenair3636 3 ปีที่แล้ว +2

    അപ്പു ചേട്ടൻ പറഞ്ഞത് പോലെ ആനക്കാരനെ തൊഴിൽ ചെയ്യാൻ അനുവദിക്കുക.. 👍👍👍..
    എല്ലാവരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തി ആണ് അപ്പു ചേട്ടൻ..
    നല്ലത് വരട്ടെ..
    Interview എടുത്തതിൽ ഒത്തിരി സന്തോഷം..

  • @akhilapoos7656
    @akhilapoos7656 3 ปีที่แล้ว +5

    ധനേഷേട്ടനും അപ്പു ചേട്ടനും തകർത്തു 👏👏👏

  • @കാവുംകളരിയും-ഝ6ണ
    @കാവുംകളരിയും-ഝ6ണ 3 ปีที่แล้ว +4

    Appu ചേട്ടൻ എല്ലാവിധ ആശംസകളും പിന്നെ കായംകുളം ശരത്തേട്ടനും 😘😘😘😘

  • @akshayajay6795
    @akshayajay6795 3 ปีที่แล้ว +3

    പാപ്പാൻമാരെ പറ്റി ഒരു പാട് കേട്ടിട്ടുണ്ട്, ഒരാളോട് ആരാധന തോന്നിട്ടുണ്ടെങ്കിൽ അത് കായംകുളം ശരത് ഏട്ടനോടാണ്.

  • @aswathyvasudevan6871
    @aswathyvasudevan6871 3 ปีที่แล้ว +2

    കേൾക്കുതോറും ശരത് ഏട്ടനോട് ഇഷ്ടം കൂടി കൂടി വരുന്നു

  • @rahulrajendran9592
    @rahulrajendran9592 3 ปีที่แล้ว +14

    ശരത് ഏട്ടൻ 🔥

  • @vimalpk8250
    @vimalpk8250 3 ปีที่แล้ว +3

    ഞാനും video call ചെയ്തു ശരത്തേട്ടനെ 😁❤❤❤ശരത്തേട്ടൻ uyir❤❤💞💞

  • @aneeshks9280
    @aneeshks9280 3 ปีที่แล้ว +7

    അപ്പു ചേട്ടൻ അടിപൊളി.....ഞാൻ ഒരു kaviyoorkkaran..കവിയൂർ അയ്യപ്പൻ ഒരു വീഡിയോ ചെയ്യുമോ

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 ปีที่แล้ว +12

    ചേട്ടാ തൃത്താല രാമചന്ദ്രൻ ചേട്ടന്റ വീഡിയോ ചെയ്യാമോ plzzz

  • @sreenathchinnan4252
    @sreenathchinnan4252 3 ปีที่แล้ว +2

    Appu ashan paranjathu 100% sheriyaaa.....
    Sharathetta nalla nalla koottukette theranjedukkanam avar nallathayittum moshamaayittum varum... Super episode ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @godhands3531
    @godhands3531 3 ปีที่แล้ว +3

    പുള്ളി പറഞ്ഞത് എല്ലാം 100 marks 👍👍👍

  • @anandhananilan7514
    @anandhananilan7514 3 ปีที่แล้ว +8

    ആശാൻ..... കായംകുളം 🔥🔥🔥🔥

  • @വരാലുജൈസൻ
    @വരാലുജൈസൻ 3 ปีที่แล้ว +2

    പരിപ്പ് അപ്പു & ശരത് കായംകുളം ഉയിർ❤️😍

  • @achuachus6359
    @achuachus6359 3 ปีที่แล้ว +5

    Agk ❤ ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍

  • @sajeevsnair2131
    @sajeevsnair2131 2 ปีที่แล้ว

    വളരെ വസ്തു നിഷ്ടവും നിഷ്കളങ്കവും ആയ വിലയിരുത്തലിലൂടെ ഈ ഫീൽഡിനെപ്പറ്റിയും ഒപ്പം ആനപ്പണിയുടെ ബുദ്ധിമുട്ടിനെയും, കൂലംകത്തികളെയും പാര വല്ക്കുന്ന Socalled ആനപ്രേമികളെയും ഒരു ചിത്രം പകർന്നു തന്ന അപ്പുച്ചേട്ടന്നേടു് വളയരെയധികം ബഹുമാനവും സ്നേഹവും തോന്നുന്നു. Best of Luck.

  • @pavanminnaramprasad6566
    @pavanminnaramprasad6566 3 ปีที่แล้ว +4

    നിങ്ങടെ interview വേറെ level aaa❣️❣️.... Danesh annanum poliyaaa

  • @vishnuprasad1632
    @vishnuprasad1632 3 ปีที่แล้ว

    ഇതുപോലെ ശുദ്ധ മനസോടെ എല്ലാം തുറന്നു പറയാൻ കാണിച്ച തിന് സല്യൂട്ട്
    .... പരിപാടി ഗംഭീരം ആണ്...

  • @amalkv549
    @amalkv549 3 ปีที่แล้ว +7

    കുറുവട്ടൂർ ഗണേഷിന്റെയും അയ്യപ്പൻ ചേട്ടന്റെയും video ചെയ്യോ

  • @kirankannan4761
    @kirankannan4761 3 ปีที่แล้ว +2

    നല്ലൊരു അറിവ്പകർന്ന് ആനപ്രേമികൾ തന്നതിന് നന്ദി

  • @abhijithmosko4440
    @abhijithmosko4440 3 ปีที่แล้ว +13

    Sharathettan uyir🔥❤️

  • @anandhushankar5343
    @anandhushankar5343 3 ปีที่แล้ว +7

    Kayamkulam power💕🔥🔥🔥

  • @akshayachu4612
    @akshayachu4612 3 ปีที่แล้ว +6

    പൊളിച്ചു ആനക്കാരൻ എന്നാൽ ഇങ്ങന്യാ വേണ്ടേ

  • @aravindcbabu
    @aravindcbabu 3 ปีที่แล้ว +8

    മോർച്ചറി അനന്തു വീഡിയോ ചെയ്യുമോ കുറുപത് ശിവശങ്കരൻ aanayil aan ippol🙏🏽

  • @vipinlal4157
    @vipinlal4157 3 ปีที่แล้ว +3

    ശരത് ഏട്ടൻ അടിപൊളി വീഡിയ

  • @reallife2720
    @reallife2720 3 ปีที่แล้ว +13

    Video kand kond irikunne olluu
    Kayamkulam sarath ♥ ennum.uyir....
    Kayamkulam sarath nte video yil kooduthal vannathu olarikara kalidasan annn
    Avane koodi onnu sett akk kootathil
    Mambiyudem

    • @agkelephantgallery1180
      @agkelephantgallery1180  3 ปีที่แล้ว +7

      Kaliude video okkea nammku edukam 💯❤️

    • @reallife2720
      @reallife2720 3 ปีที่แล้ว +5

      ലേറ്റ് ആയാലും സാരമില്ല...
      നല്ല length വേണം....♥ കായംകുളത്തിന് പറ്റിയ തണ്ടി ഒളരിക്കര കാളിദാസന്‍...................

    • @sidharthtv3908
      @sidharthtv3908 3 ปีที่แล้ว +3

      @@agkelephantgallery1180 അത് കേട്ടാൽ മതി മുത്തേ ❤️❤️❤️🤩🤩

  • @krishnakumarc7537
    @krishnakumarc7537 3 ปีที่แล้ว

    പലരും പറയാതെ പോയ കാര്യങ്ങൾ തുറന്നു പറഞ്ഞ അപ്പു ചേട്ടന് ബിഗ് സല്യൂട്ട് 👏👏👏👏ഇനിയും ഒരുപാട് നാളുകൾ നല്ല കരി വീരൻ മാർക്കു തുണ ആയിരിക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @ranjithkr2852
    @ranjithkr2852 3 ปีที่แล้ว

    ഈ കാലഘട്ടത്തിൽ പറയേണ്ട കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞു, അപ്പു ഏട്ടന് അഭിനന്ദനങ്ങൾ

  • @baluchulliparambil5628
    @baluchulliparambil5628 3 ปีที่แล้ว +24

    മാമ്പി ആശാന്റെ ഒരു വീഡിയോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @sreejithks7204
    @sreejithks7204 3 ปีที่แล้ว +7

    കായംകുളം പവർ 💥💥💥