ലൈലാത്ത യൂട്യൂബ് ചാനൽ നിർത്തുന്നു കാരണം ഇത്😢 2024my YouTube journey explanation

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 157

  • @seenathkp232
    @seenathkp232 8 วันที่ผ่านมา +26

    നിർത്തുന്നതാണ് നല്ലത് കുറേ കാലമായില്ല എല്ലാത്തിന്നു ഒരു അവസാനം വേണം

  • @nishamujeeb2109
    @nishamujeeb2109 10 วันที่ผ่านมา +14

    എനിക്ക് 2024 ഒരു പാട് സങ്കടങ്ങൾ ഉടായിട്ടുണ്ട് എന്റെ ജീവിതത്തിൽ ഏറേ വലിയ നഷ്ടം എന്റെ പൊന്നുമ്മ എന്നെ വിട്ട് പോയി ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം എന്റെ ഉമ്മാ ക്ക്‌ വേണ്ടി എല്ലാവരും ദുഹാ ചെയ്യണം 😭😭

  • @Habiyoonasworld
    @Habiyoonasworld 8 วันที่ผ่านมา +3

    എനിക്ക് ഏറ്റവും സങ്കടം ഉണ്ടായ വർഷം ആയിരുന്നു 2024😔ന്റെ ഉപ്പാടെ വേർപാട് അത് 😢😢മരണപെട്ട എല്ലാം മാതാപിതാക്കൾക്കും നമ്മളിൽ നിന്നും വേണ്ടപെട്ട എല്ലാരുടെ ഖബർ ജീവിതം ഹൈർ ആക്കി കൊടുക്കട്ടെ 😢😢🤲🤲

  • @RabiNoushu
    @RabiNoushu 12 วันที่ผ่านมา +16

    ഇന്കും അങ്ങനെ തന്നെ ഈ വർഷം നല്ലോണം സങ്കടം ഉണ്ടായിട്ടുണ്ട് ന്നാ നല്ല സന്തോഷം ഉണ്ടാവും അതൊക്കെ തരണം ചെയ്യന്നെ 🤲🏻❤️🥰

  • @dreamsworld-d8q
    @dreamsworld-d8q 8 วันที่ผ่านมา +4

    എന്റെ ഉപ്പാനെ നഷ്ട്ടമായ വർഷം 😔😢🤲

  • @Shahn__a
    @Shahn__a 9 วันที่ผ่านมา +2

    Itha ente kalyanam kayinit 2 month ayi njanum pregnent aan adupole ente etavum വലിയ ആഗ്രഹം ആയിരുന്നു ജോബ് adum ready ayi.okke padacha റബിൻ്റെ അനുഗ്രഹം കൊണ്ട് ഒരുമിച്ച് തന്നു. എൻ്റെ പ്രസവും karyagalum okke nalla ridiyil ndakan duah cheyane

  • @JasminRasheed-l7k
    @JasminRasheed-l7k 12 วันที่ผ่านมา +40

    എൻ്റെ ഉമ്മാക്ക് സ്ട്രോക്ക് വന്ന് കോമാ സ്റ്റേജിലായിട്ട് എട്ട് ദിവസമായി സുഖമാവാൻ പ്രാർത്ഥിക്കണേ

    • @subairathm2477
      @subairathm2477 12 วันที่ผ่านมา +1

      ഇന്ഷാ അല്ലാഹ് 🤲🤲

    • @Azanmahammde
      @Azanmahammde 12 วันที่ผ่านมา

      🤲🤲

    • @shinasshinu2469
      @shinasshinu2469 11 วันที่ผ่านมา +1

      Pettannu shifa kodukkanne allah 🤲

    • @rasiyaph1741
      @rasiyaph1741 11 วันที่ผ่านมา

      Ameen

    • @AnasPt-u2w
      @AnasPt-u2w 11 วันที่ผ่านมา

      🤲🤲

  • @ShayanHh
    @ShayanHh 11 วันที่ผ่านมา +7

    എനിക്കും ഈ വർഷം ദു:ഖo ആയിരുന്നു എന്റെ ഉന്മമ ഞങ്ങളെ വിട്ട് പോയി🤲🏻😭😭😭

  • @kabeerkk1128
    @kabeerkk1128 11 วันที่ผ่านมา +4

    എനിക്കുമുണ്ട് ലൈലാനെ പോലെ രണ്ട് ആങ്ങളമാരും കല്യാണം കഴിക്കാൻ എന്റെ ഉമ്മാക്ക് ഏറ്റവും വലിയ ആഗ്രഹം വരുന്നവരുടെ കല്യാണം ഉമ്മാക്ക് അത് കാണാൻ കഴിഞ്ഞില്ല ഇനിയെങ്കിലും അവർക്കുള്ളൂ അവരുടെ കല്യാണം നടക്കട്ടെ 🤲🏼🤲🏼🤲🏼

  • @malayalam4124
    @malayalam4124 11 วันที่ผ่านมา +18

    ഞാനും രണ്ടു വർഷമായി തുടങ്ങിയിട്ട് ഇതുവരെ പൈസ ഒന്നും കിട്ടിയിട്ടില്ല. നിർത്തി പോകണം എന്നുള്ള ആലോചനയുണ്ട്. എന്നാൽ ഇത്രയും ആയ സ്ഥിതിക്ക് നിർത്തി പോകാനും തോന്നുന്നുമില്ല🥰

    • @Shsbi-sbt
      @Shsbi-sbt 11 วันที่ผ่านมา

      Njn sub aaki

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 12 วันที่ผ่านมา +24

    എനിക്കും 2024 സങ്കടം. ഫെബ്രുവരി 22 ന് എന്റെ hus. ഉമ്മ മരണപെട്ടു 😭അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🤲🤲🤲🤲

    • @MalappuramKitchen
      @MalappuramKitchen  12 วันที่ผ่านมา +1

      ആമീൻ

    • @MubeenaMubi-i7v
      @MubeenaMubi-i7v 11 วันที่ผ่านมา +2

      എന്നെ അത്രക്കും സ്നേഹിച്ച എന്റെ ഉപ്പ അത് മരണപെട്ടു അത് ഷാഹിക്കാനും മറക്കാനും കഴിയുന്നില്ല

    • @SaniyaSaniyarinu-hx1sq
      @SaniyaSaniyarinu-hx1sq 11 วันที่ผ่านมา

      🤲🤲🤲🤲

  • @beutyhairbysumi
    @beutyhairbysumi 10 วันที่ผ่านมา +7

    എന്റെ ജീവിതത്തിലും ഒരു പാട് സങ്കടം ഉള്ള ഒരു വർഷം ആയിരുന്നു.അത് പോലെ കുറച്ചു സന്തോഷവും 2025 ലെങ്കിലും മാറ്റം ഉണ്ടായാൽ മതിയായിരുന്നു 🤲🏻

  • @Sameema-x3r
    @Sameema-x3r 12 วันที่ผ่านมา +22

    മനസ്സിലാകുന്നുണ്ട് ഇത്ത നിങ്ങൾ പല കാര്യത്തിലും മനസ്സുകൊണ്ട് നീറുന്നുണ്ട് എന്ന് 😊ഇനിയുള്ള വർഷങ്ങൾ നല്ലതാവട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട് സ്നേഹത്തോടെ കണ്ണൂർ കാരി 😊

  • @Hafsathkt75
    @Hafsathkt75 9 วันที่ผ่านมา +1

    ഒരുപാട് സത്യം ഈവീഡിയോയിൽ und❤❤❤

  • @sha-j7u
    @sha-j7u 11 วันที่ผ่านมา +3

    Enikkum 2024 sangada varshamaanu.. Ini ori 10 divasam koodi indallooo santhoosham indaaguaavoo.. 🤲🤲

  • @Pullis_vlogs
    @Pullis_vlogs 10 วันที่ผ่านมา +1

    എനിക്കും അതെ ലൈല 20024 എന്റെ ഉമ്മാനെ നഷ്ട്ട പെട്ടു 😥 അതിന്റ ശേഷം ഞാൻ ജീവിക്കുന്നു അന്നെ ഉള്ളു 😥

  • @diludilu6235
    @diludilu6235 12 วันที่ผ่านมา +12

    താത്ത ഇങ്ങളെ ഉമ്മാനോട് എനിക്ക് വേണ്ടി ദുആ ചെയ്യാൻ പറയണം.. ന്റെ മ്മ ഇങ്ങളെ ഇമ്മാടെ കട്ട്‌ ആണ്... ന്റെ ഉമ്മ വിട്ട് പിരിഞ്ഞു പോയിട്ട് 6 വർഷം കഴിഞ്ഞു 😔😔ദുആ cheyyondu.. ഉമ്മയും uppayum മരിച്ചു

  • @Haamirhamdan123
    @Haamirhamdan123 10 วันที่ผ่านมา +3

    മരണം എല്ലാർക്കും വരും താത്ത അത് ഓർമ്മ വേണം

  • @Hafsathkt75
    @Hafsathkt75 9 วันที่ผ่านมา +1

    ആമീൻ 🙏

  • @Klmalappuram
    @Klmalappuram 11 วันที่ผ่านมา +2

    എന്നോട് ഒന്നൂല്ല എന്നും ഇഷ്ടം മാത്രം മുത്തേ ❤

  • @saithalavicheripurath9832
    @saithalavicheripurath9832 12 วันที่ผ่านมา +6

    ഒരു നിഹ്മത്ത് അല്ലാഹു തരുമ്പോൾ അതിന്റെ ബാക്കിൽ ഒരു ബലാഉണ്ടാവും

  • @anasameer7118
    @anasameer7118 9 วันที่ผ่านมา +3

    Kure kaalaayi TH-cam channel nirthaan thudangeett😂😂😂😂TH-cam il ninnum kittunna cash aalojikkumbol nirthaanum thonnanilla😂😂😂😂

  • @Poothumbi-r1z
    @Poothumbi-r1z 12 วันที่ผ่านมา +15

    എന്റെ മോൾക്ക് ഇത്താടെ വീഡിയോ ഭയങ്കര ഇഷ്ടം ആണ് 🥰ഇനി ഒരാഴ്ച അല്ലെ 😊കാത്തിരിക്കാം ഇത്ത

    • @Shabnathings
      @Shabnathings 12 วันที่ผ่านมา

      ഈ കാണാൻ പറ്റിവീഡിയോ...., ഇജി
      . കൊജി കജി 😂😂😂😂😂😂🤣🤣😂🤣ലോകത്ത് ഇല്ലാത്ത ഭാഷ

  • @Abz_titan
    @Abz_titan 12 วันที่ผ่านมา +12

    എനിക്കും 34 വയസ് ആണ് ലൈലു

  • @kabeerkk1128
    @kabeerkk1128 11 วันที่ผ่านมา +11

    എനിക്കും ഈ 2024 മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ ഉണ്ട് ഒരുപാട് സങ്കടങ്ങൾ നിറഞ്ഞതായിരുന്നു 2024 ഈ മാസമാണ് മരണപ്പെട്ടത് കുറെ ഹോസ്പിറ്റൽ അഡ്മിറ്റ് ആയി എന്നിട്ട് ഒന്നും മാറിയില്ല പിന്നെ തലക്ക് അറ്റാക്ക് ഉണ്ടായി 10 ദിവസം വെന്റിലേറ്ററി കിടന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു 10 ദിവസം കഴിഞ്ഞ് ഉമ്മ മരണപ്പെട്ടു ആ വെന്റിലേറ്റർ ഇട്ടുള്ള ഉമ്മാന്റെ കിടത്തം എന്റെ മനസ്സിൽ നിന്നും ഇതുവരെ പോയിട്ടില്ല 😍😍 എന്റെ ഉമ്മാന്റെ കബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ🤲🏼🤲🏼🤲🏼🤲🏼

  • @rafeequerafeeque1758
    @rafeequerafeeque1758 11 วันที่ผ่านมา +2

    Enikkum Eee varsham tension Ayirunnu

  • @sajnarahees
    @sajnarahees 11 วันที่ผ่านมา +3

    വളരെ നല്ല തീരുമാനം

  • @malayalam4124
    @malayalam4124 11 วันที่ผ่านมา +1

    നിങ്ങൾ അങ്ങനെ ഒന്നും പറയല്ലേ എല്ലാദിവസവും വീഡിയോ ഇട്ടോളി. 🥰 എനിക്കൊരു പോംവഴി പറഞ്ഞു തരു താത്ത പ്ലീസ്

  • @AjlanCh
    @AjlanCh 9 วันที่ผ่านมา +2

    You tube nirthunnille

  • @RabeeC-yc7rf
    @RabeeC-yc7rf 11 วันที่ผ่านมา +2

    എന്റെ അവസ്ഥയും ഇത് പോലെ തന്നെ

  • @Malappuramkadeeja
    @Malappuramkadeeja 11 วันที่ผ่านมา

    നമ്മള് ഓരെ പ്രായക്കാരാണ് ഇത്താ ❤️❤️

  • @Malappuramkadeeja
    @Malappuramkadeeja 11 วันที่ผ่านมา +1

    ഇത്താ ❤️❤️❤️

  • @Aradhya.S-k9m
    @Aradhya.S-k9m 11 วันที่ผ่านมา +1

    ലൈലാത്ത❤❤❤❤❤❤❤

  • @CHAANCHAATTAM
    @CHAANCHAATTAM 11 วันที่ผ่านมา +11

    2024ലിൽ നിങ്ങൾക്ക് വന്ന എല്ലാ സകടം നിങ്ങൾ പറന്നു ബട്ട്‌ തെറ്റി പോയ കാര്യം മാത്രം നിങ്ങൾ പറഞ്ഞില്ലല്ലോ താത്ത 😂

    • @MalappuramKitchen
      @MalappuramKitchen  11 วันที่ผ่านมา +11

      അത് കുത്തി ചികഞ്ഞു പറയണമെന്ന് നിനക്ക് എന്താണ് ഇത്ര നിർബന്ധം😮

    • @AbcAbc-wc6yq
      @AbcAbc-wc6yq 11 วันที่ผ่านมา +3

      Nirbandam ind para

    • @Mylifeandme-786
      @Mylifeandme-786 11 วันที่ผ่านมา

      ​@@AbcAbc-wc6yqആരാ തെറ്റി പോയത്

    • @House72739
      @House72739 11 วันที่ผ่านมา

      അതു പറയാൻ പറ്റൂല 😂

  • @Muthuzvlog1
    @Muthuzvlog1 11 วันที่ผ่านมา +2

    വിഷമിക്കണ്ട താത്ത ഒക്കെ ശെരി ആകും...

  • @juniadjunu7432
    @juniadjunu7432 11 วันที่ผ่านมา

    ആമീൻ 🤲🏻❤

  • @salampandikkad632
    @salampandikkad632 9 วันที่ผ่านมา +1

    കരിമ്പു ജ്യൂസ് കൊണ്ട് മുന്നോട്ട് പോവാൻ ആണോ ഉദ്ദേശം 🤔🤔

  • @Hafsathkt75
    @Hafsathkt75 9 วันที่ผ่านมา

    സത്യം

  • @NehasDreams
    @NehasDreams 12 วันที่ผ่านมา +63

    2025 എല്ലാവരും happy ആയി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲

  • @MalappuramShahida
    @MalappuramShahida 12 วันที่ผ่านมา +3

    താത്ത ഞാൻ തംബ്ബ് കണ്ട് പേടിച്ചു വീഡിയോ നിർത്തുന്നു കണ്ടപ്പോ എന്നും വീഡിയോ കാണാറുണ്ട് കമന്റ് എഴുതാറില്ല ഇടക്ക് എഴുതും ഇടക്ക് മറക്കും പിന്നെ ഇക്ക് നിങ്ങളെ ഭയങ്ങ്കര ഇഷ്ടമാണ് നിങ്ങൾ പറഞ്ഞപോലെ ഇക്കൊല്ലം enikkum🫦വെല്ലാത്ത വിഷമം പിടിച്ച കൊല്ലം അടുത്ത കൊല്ലം എല്ലാർക്കും നല്ലതാകട്ടെ ദുഅ ചെയ്യണേ

    • @bushrampm
      @bushrampm 12 วันที่ผ่านมา +4

      ഇങ്ങനെ ഇടക്ക് തമ്പ് വരാറുണ്ട്, 🤔എന്തിനാ നിർത്തുന്നു എന്ന് പറഞ്ഞു കൊടുക്കുന്നത്. അത് കളവ് അല്ലേ,

  • @MuhammedAjmal-o9o
    @MuhammedAjmal-o9o 12 วันที่ผ่านมา +18

    അല്ലാഹു ആഇക്കാടെ കബർ സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കനേ.

  • @soudhasidhique4672
    @soudhasidhique4672 11 วันที่ผ่านมา +5

    നിർത്തരുത് ലൈല മുന്നോട്ടു പോവണം അതിശക്തമായി👍👍

    • @kamarukabeer8405
      @kamarukabeer8405 9 วันที่ผ่านมา

      ഓള് നിർത്തൂല ട്ടോ അയിന് ഇജ്ജ് ബേജാർ ആവേണ്ട,, ഇവരുടെ ട്രിക്ക്,, ആണ് ഇത് നിർത്തുവാ എന്നുള്ളെ

  • @remlathpp5534
    @remlathpp5534 12 วันที่ผ่านมา +4

    Ellarkum nale പോവണ്ടവരല്ലേ ലൈല സമാദാനം ക്ഷമയും റബ്ബ് തരട്ടെ ആമീൻ

  • @HajaraHajara-ex7vq
    @HajaraHajara-ex7vq 11 วันที่ผ่านมา +1

    Ameen

  • @Shareena-v5s
    @Shareena-v5s 11 วันที่ผ่านมา

    എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വർഷം ഉണ്ടായിട്ടില്ല അത്രക്കും വിഷമം ഉള്ള ഒരു വർഷം എന്റെ അങ്ങള മരണപെട്ടു 2മാസം ആയി രണ്ടു കുന്നു മക്കൾ ഇണ്ട് മൂന്നാമതെ ഗർഭിണിയും ആണ് 7മാസം എന്റെ വീടിന്റെ എല്ലാം എല്ലാം ആയിരുന്നു ഇപ്പോളും ഞങ്ങൾക്ക് അത് തരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല ദുഹായി ൽ ഉൽപാടുത്തണേ 😢😢😢

  • @fatimabegam9672
    @fatimabegam9672 11 วันที่ผ่านมา +1

    ഞാൻ വിചാരിച്ചു.. എന്താണാവോ ന്നു

  • @NehasDreams
    @NehasDreams 12 วันที่ผ่านมา +4

    Hiii thatha 😍

  • @AsmaAsma-zt7fh
    @AsmaAsma-zt7fh 11 วันที่ผ่านมา +1

    Wahalaikumussalam okke sheriyavum insha allah dua yil enneyum ulpeduthanam tto ❤

  • @Aysahameed
    @Aysahameed 11 วันที่ผ่านมา

    എനിക്കും ഈ അവസ്ഥ തന്നെ താത്ത ഉപ്പ മരണപ്പെട്ടതും എനിക്ക് സുഖമില്ലാത്തതും ഞങ്ങൾ അങ്ങനെ തന്നെ ചിരിച്ചു കളിച്ചു പോകുന്നു ചങ്കു പൊട്ടുന്ന വേദന നാലുമാസമായി ഉപ്പ മരിച്ചിട്ട് എന്നും കണ്ണിലെ വെള്ളം നിന്നിട്ട്

  • @bijisuresh2701
    @bijisuresh2701 12 วันที่ผ่านมา +2

    ❤️❤️❤️❤️

  • @Aizaazmil
    @Aizaazmil 12 วันที่ผ่านมา

    Thatha enne vallade sangadapeduthi😢😢 ❤❤❤

  • @RaseenaRasee-x2m
    @RaseenaRasee-x2m 11 วันที่ผ่านมา

    Aameen ഞങ്ങൾകും മക്കൾ ഇല്ല 🤲🤲🤲

  • @sainabac9586
    @sainabac9586 12 วันที่ผ่านมา +2

    Ee kollam idoola ann parranj ee kollam kazhinjallo ini adutha kollam aannallo

  • @diludilu6235
    @diludilu6235 12 วันที่ผ่านมา +10

    എന്താ താത്ത വീഡിയോ നിർത്തുന്നു.. ഞാൻ സ്ഥിരമായി കാണുന്ന ആൾ ആണ്... വല്ലാത്ത സങ്കടം..

    • @misirilerajav
      @misirilerajav 12 วันที่ผ่านมา +7

      നിർത്തുല ബഡായി😂😂

  • @NusrathNusra-x6v
    @NusrathNusra-x6v 11 วันที่ผ่านมา +1

    ഒരുപാട് ഇഷ്ട്ടാണ് വീഡിയോ.. സ്ഥിരമായി കാണാറുണ്ട്. കമന്റ് ഇടാറില്ല

  • @manzilanzil1136
    @manzilanzil1136 12 วันที่ผ่านมา +3

    ഇത്താ എനിക്ക് വേണ്ടി ദുആ ചെയ്യണം ശാരീരികമായി ബുദ്ധിമുട്ടുണ്ട്

    • @Shabnathings
      @Shabnathings 12 วันที่ผ่านมา +3

      ഇവർ എന്താ പടച്ചോനോ😄🤣🤣😂😂കഷ്ടം dr... പോയി കാണാഡോ 🤣🤣🤣🤣🤣

    • @UnaisUnais-hj8wq
      @UnaisUnais-hj8wq 11 วันที่ผ่านมา +1

      😃😃😃

  • @sudhac5507
    @sudhac5507 11 วันที่ผ่านมา

    🙏🙏

  • @AshrafB-l9t
    @AshrafB-l9t 12 วันที่ผ่านมา +2

    ഞാൻ കാസറഗോഡ് ആ ണ് ലൈല

  • @JasmineMedammal
    @JasmineMedammal 12 วันที่ผ่านมา +2

    ഇന്നത്തെ വീഡിയോ സങ്കടമായിപ്പോയി

  • @ShemiSham-f1h
    @ShemiSham-f1h 11 วันที่ผ่านมา +2

    ഏന്താണ് താത്ത യൂട്യൂബിനെ കുറിച്ചുള്ള ഇൽമ്.. ദമ്പത്യത്തിന്റെ കോപ്പി റൈറ്റ് ഒക്കെ പോയി കിടക്കുയാണ് അതൊക്കെ ഒന്ന് നേരെയാക്കിട്ടു വീഡിയോ ഇടൂ... 2025ആകാൻ 10ദിവസയുള്ളൂ 😂😂👍

    • @MalappuramKitchen
      @MalappuramKitchen  11 วันที่ผ่านมา +3

      അന്നെപ്പോലെയുള്ള ആളുകൾ അത് കളയാനും നടക്കുന്നുണ്ട്.... പിന്നെ നീ വിചാരിക്കുന്നത് പോലെയല്ല.. എന്റെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ് അത് മറ്റൊരാളെ ബോധ്യപ്പെടുത്തണം എന്നുമില്ല

    • @ShemiSham-f1h
      @ShemiSham-f1h 11 วันที่ผ่านมา

      @MalappuramKitchen എന്നിട്ടാണോ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ട കാര്യങ്ങൾ മോങ്ങിക്കൊണ്ട് ലോകത്തോട് വിളിച്ചു പറഞ്ഞിട്ടു നമ്മളെ മേക്കിട്ടു കയറണത്... ആകെ നാറി നാണക്കേടായില്ലേ 😂😂😂😂ഇനിയെന്ത് മാനം അതൊക്കെ കളഞ്ഞു കുളിച്ചു 😂😂😂സന്ദോഷവതി ---!!!!പിന്നെ എന്തിനാണിങ്ങനെ മോങ്ങുന്നത്..!!!😭. പബ്ലിക് plat foam ആണെന്നുള്ള ലെവലേശം ബോധം..😱 യൂട്യൂബ് റീചാകുമ്പോൾക്കു കുരങ്ങന്റെ🙉🙊 കയ്യിലെ പൂമാല പോലെയാകിയില്ലേ 😂😂😂😂😂😂😂🤮അടുക്കള രഹസ്യം അങ്ങാടി പാട്ടു... പണത്തെക്കാൾ വലുത്.. മാനവും.. മന സ്സമാധാനവുമാണ് താത്ത... അതിലും വലുതായിട്ടൊന്നുമില്ല 🙏

    • @shanuanu-uk9mb
      @shanuanu-uk9mb 11 วันที่ผ่านมา

      എന്തിനാ ഇങ്ങനെ കുത്തി പറയുന്നേ ഒരു തെറ്റും ചെയ്യാതെ ഒരാളെ വിഷമിപ്പിച്ചു നിങ്ങൾ എന്ത് സുഖമാണ് നേടുന്നത് ഇതെല്ലാം അല്ലഹു നിങ്ങൾക്ക് തിരിച്ചു തരും

    • @ShemiSham-f1h
      @ShemiSham-f1h 11 วันที่ผ่านมา

      @@shanuanu-uk9mb എന്താണ് കുത്തി പറഞ്ഞത്... താത്ത യൂട്യൂബിൽ വന്നു മോങ്ങിയ കാര്യങ്ങൾ മറന്നു പോയോ... അങ്ങനെ ഓരോന്ന് കോൺടെന്റിന് വേണ്ടി ചിലക്കുമ്പോൾ നാളെ അത് മാന കേടാണെന്നു ഓർമപ്പെടുത്തി... അത്രേയുള്ളു 😂😂😂ഇന്ന് ഒന്ന് പറയും നാളെ വേറെ ഒന്ന്... യ്യൂട്യൂബ് ഉള്ളവർ ഓകെ ഇപ്പോൾ വല്ലാത്ത മാനസിക രോഗികളാണെന്നു പഠനം തെളിയിച്ചു... അവർക്കു ബന്ധങ്ങളില്ല സ്നേഹമില്ല മനസമാധാനം തീരെ ഇല്ലാത്ത അവസ്ഥ... ഇത് തുടക്കം അത് കൊണ്ട് താത്താനെ അറിയുന്നവർ താത്താനെ എത്രയും പെട്ടന്ന് മനോരോഗ വിധക്തനെ കൊണ്ട് കൗൺസിലങ് ചെയ്യുക ഇപ്പോൾ അയാൽ കൗൺസിലിങ് മതിയാവും അല്ലെങ്കിൽ 😱😂... ഇതെങ്ങനെ കുത്തിപറയൽ ആവും സത്യമാ പറഞ്ഞത് 😂

    • @AbcAbc-wc6yq
      @AbcAbc-wc6yq 11 วันที่ผ่านมา

      😅

  • @Fathima__fathii-x5q
    @Fathima__fathii-x5q 12 วันที่ผ่านมา +2

    Hi

  • @SubaidaNajeeb
    @SubaidaNajeeb 12 วันที่ผ่านมา

    Lailatha ❤❤❤

  • @Achizzz376
    @Achizzz376 11 วันที่ผ่านมา

    എന്നെയും ഒന്ന് രക്ഷപ്പെടുത്തുമോ 🥹

    • @vappuahammed5134
      @vappuahammed5134 10 วันที่ผ่านมา

      എവിടെ ആണ് കുടുങ്ങി കിടക്കുന്നത് പറയു നമുക്ക് വഴി ഉണ്ടാക്കാം

  • @MuhammedAjmal-o9o
    @MuhammedAjmal-o9o 12 วันที่ผ่านมา +2

    ആമീൻ

  • @fousiyam9468
    @fousiyam9468 12 วันที่ผ่านมา +3

    താത്ത അടുത്ത വർഷം നിങ്ങൾക്ക് നല്ല ഒരു വർഷമായിരിക്കും ഇന്ഷാ അല്ലാ

  • @Anshid34900
    @Anshid34900 12 วันที่ผ่านมา +2

    താത്ത ഉംറക്ക് പോവായിരിക്കും അല്ലെ

  • @SoumyaSoumya-l2w
    @SoumyaSoumya-l2w 12 วันที่ผ่านมา +3

    താത്ത നിങ്ങൾ നിർത്തല്ല വിഡിയോ 🙏🙏🙏🙏 നിങ്ങളെ കാത്തിരിക്കുന്ന ഒരു പാട് ആള് ഉണ്ട്

  • @rafeekkyd
    @rafeekkyd 12 วันที่ผ่านมา

    First

  • @stargamingpes6013
    @stargamingpes6013 11 วันที่ผ่านมา

    ലൈല വീട്ടിൽ പോകണോ??? വീഡിയോ നിർത്തല്ലേ.. Daily വീഡിയോ ഇടൂ കുശുമ്പന്മാർ കാണേണ്ട

  • @aishuux2
    @aishuux2 12 วันที่ผ่านมา +1

    Thath പറഞ്ഞപോലെ എന്റെയും അവസ്ഥ ഇക്കൊല്ലം എന്റെ അമ്മോൻ മരണപെട്ടു. എനിക്ക് ഇഷ്ടമില്ലാത്ത മാസം ജൂൺ3.ഞാൻ എന്റെ ജീവിതത്തിൽ ദിവസങ്ങളായിട്ട് കരഞ്ഞത് 😢😢😢ഇപ്പൊ 6മാസം ആയി.

  • @rafeekkyd
    @rafeekkyd 12 วันที่ผ่านมา +2

    Assalamu alikum first comment njanatto

    • @yaku8750
      @yaku8750 12 วันที่ผ่านมา

      @rafeekkyd .ayin nthanu

    • @MalappuramKitchen
      @MalappuramKitchen  12 วันที่ผ่านมา

      വ അലൈക്കുമുസ്സലാം

    • @rafeekkyd
      @rafeekkyd 11 วันที่ผ่านมา

      @@yaku8750 നിന്നോട് പറഞ്ഞിട്ടില്ല

  • @BinsiBinsi-mv7tx
    @BinsiBinsi-mv7tx 12 วันที่ผ่านมา

    Thatha video nirtharuth

  • @Sflwer
    @Sflwer 12 วันที่ผ่านมา +1

    Muthe pokalledi❤❤❤❤❤❤

  • @HajaraHajara-ex7vq
    @HajaraHajara-ex7vq 11 วันที่ผ่านมา

    😊😊😊

  • @rittuff6724
    @rittuff6724 12 วันที่ผ่านมา +1

    Thaatha 2024 ente bad year

  • @Hadiq3r
    @Hadiq3r 12 วันที่ผ่านมา

    Hi laila

  • @muhammedsameer8356
    @muhammedsameer8356 11 วันที่ผ่านมา

    Laila dhua cheyyanam inshaallah❤❤❤❤❤❤

  • @FousiyaSubair-x7i
    @FousiyaSubair-x7i 12 วันที่ผ่านมา +1

    Walaikmussalam

  • @Siyana__rinsha
    @Siyana__rinsha 11 วันที่ผ่านมา

    ഇങ്ങളെ വീട് ആണോ വാടകക്ക് കൊടുത്തത്

  • @saleenamkd5302
    @saleenamkd5302 11 วันที่ผ่านมา

    Enikku eshttapadatha versham

  • @safnasherin2429
    @safnasherin2429 12 วันที่ผ่านมา

    😢😢😢😢

  • @Irfan-zf1df
    @Irfan-zf1df 12 วันที่ผ่านมา

    😭😭😭ഞാൻ കാത്തിരിക്കാന് ഇത്തയെ

  • @rubeenashafi1587
    @rubeenashafi1587 12 วันที่ผ่านมา +4

    Iyy onnu nietho

  • @AyshaAbdulazeez-u8m
    @AyshaAbdulazeez-u8m 12 วันที่ผ่านมา

    Kuoooo lailla

  • @rahanamahamood6237
    @rahanamahamood6237 12 วันที่ผ่านมา +1

    🤲🤲👍🎉

  • @saheermuhammed2774
    @saheermuhammed2774 12 วันที่ผ่านมา +1

    Umra

  • @ArisSaleena
    @ArisSaleena 12 วันที่ผ่านมา

    Ntha lailaa elachante veettilthe varthaanam

    • @MalappuramKitchen
      @MalappuramKitchen  12 วันที่ผ่านมา

      അങ്ങനെ പോകുന്നു വലിയ കുഴപ്പമില്ല നഷ്ടം നഷ്ടം തന്നെയല്ലേ 😊

    • @ArisSaleena
      @ArisSaleena 12 วันที่ผ่านมา

      😔

  • @muhammedsameer8356
    @muhammedsameer8356 11 วันที่ผ่านมา

    Ameen

  • @RahmathYusuf313
    @RahmathYusuf313 12 วันที่ผ่านมา +1

    ആമീൻ

  • @najinajiya361
    @najinajiya361 12 วันที่ผ่านมา

    ❤❤

  • @safiyahassan2954
    @safiyahassan2954 12 วันที่ผ่านมา

    ❤❤

  • @mpsahlampsahla
    @mpsahlampsahla 11 วันที่ผ่านมา

    ❤❤❤

  • @Achizzz376
    @Achizzz376 11 วันที่ผ่านมา

    ❤❤❤