നമ്മൾ ബുദ്ധിമുട്ടി കാണണം എന്ന് കൂടുതൽ ആഗ്രഹിക്കുന്നത് നമ്മളെ ഏറ്റവും അടുത്ത് അറിയാവുന്നവർ മാത്രം ആയിരിക്കും. അത് ഒരു സത്യം ആണ്. ആർക്കും നന്നായി കാണുന്നത് ഇഷ്ട്ടം ഉണ്ടാവൂല.
ഇത്താ എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടം ആണ് ഞാൻ ഇന്ന് വരെ ബേക് കമന്റ് ഈടാറില്ലാ നിങ്ങൾ കുറേ മുന്നേ വീഡിയോ ഈടാതിരുന്നിട്ട് ഞാൻ എന്നും നോക്കും നിങ്ങളെ വീഡിയോ വന്നോ എന്ന് ഇപ്പോൾ എല്ലാ വീഡിയോ കുറേ മുന്നേ കാണുന്ന ആളാണ് ഞാൻ
താത്ത എല്ലാ കുടുംബത്തിലും ഉണ്ടാവും ചെറിയ പ്രശ്നം അത് സ്വഭാവികം പിന്നെ എല്ലാതും സോഷൽ മീഡിയ യിൽ വന്നു പറയാൻ പറ്റില്ല ല്ലോ അത് നിങ്ങൾ ടെ എല്ലാകാര്യങ്ങളും അറിയുന്ന വരും ആവും അതൊക്കെ കുത്തി കുത്തി ചോദിക്കുന്ന ത് അതൊന്നും മൈന്റ് ചെയ്യണ്ട താത്ത
താത്ത ചില ആളുകൾ അങ്ങനെയാ മറ്റുള്ളവരുടെ കുടുംബം കുളം തോണ്ടാൻ വലിയ താല്പര്യം ആവും അതൊന്നും നിങ്ങൾ മൈൻഡ് ചെയ്യേണ്ട ആ സ്വഭാവം മരിച്ചാലും അവരിൽ നിന്ന് മാറില്ല 👍👍👍👍
അതാണ് ലൈലാ കഴിഞ്ഞ വീഡിയോ യിൽ ഞാൻ പറഞ്ഞത് അവരെ പ്രശ്നം ഞമ്മൾക് നോക്കണ്ട ആവശ്യം ഇല്ലാ എന്ന് ചില ആളുകൾക്കു നല്ലത് കാണാൻ ഇഷ്ട്ടം ഉണ്ടാവൂല ഇന്ക് നിന്നെ വളരെ അധികം ഇഷ്ട്ടം ആണ് ഞാൻ നിന്നെ രണ്ട് ദിവസം മുമ്പ് സ്വപ്നത്തിൽ വരെ കണ്ടിട്ടുണ്ട് കാണാ നുള്ള പൂതി കൊണ്ട് ആണ്
ഇങ്ങളെ വീഡിയോ ഒരുപാട് കാലം ആയി സ്ഥിരം കാണുന്ന ആളാണ് ഇപ്പൊ കുറച്ചു വീഡിയോക്ക് മാത്രം ആണ് ഞാൻ കമന്റ് ഇടാൻ തുടങ്ങിയത് എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഇഷ്ട്ടം ആണ് ❤️
എന്റെ ഉപ്പാക്ക് ഹോട്ടൽ ആയിരുന്നു ഒരു വിധം ആവശ്യങ്ങൾക്കൊക്ക ഉമ്മാട് ഉപ്പ പറയും നീയും മക്കളും പോയിക്കോ എന്ന് സമ്മതം തരും ഒഴിച്ചു കൂട്ടാൻ വയ്യാതിടുത്തു മാത്രം വരാറ്ള്ളു 😂😂😂😂
ബുദ്ധിയില്ലാത്തവരാ ഓരോന്ന് ചോദിക്ക.ചോദിക്കുന്നവരുടെ കുടുംബത്തിലും പല പ്രശ്നവും ഉള്ളതോണ്ട് ആണ് മോളെ. ഇങ്ങനെ ഉള്ള ആളുകൾ ഓരോന്ന് ചോദിക്കുന്നത്. ബുദ്ധിയില്ല ചോദിക്കുന്നവർക്ക്. ഒരാൾ വലുതാകുന്നത് ആർക്കും കാണാൻ കഴിയുന്നില്ല. മുടിഞ്ഞു പോകണം എന്നാവും ചിന്തിക്കുന്നത്.മരിച്ചുപോകേണ്ട തടി അല്ലെ
ഇങ്ങള് എന്തിനാ താത്ത ഡിലീറ്റ് ആക്കുന്നത്.. അത് അയക്കുന്നോർക്കും വായിച്ചു സുഖം ക്കിട്ടുന്നോരും ഉണ്ടേൽ കിട്ടിക്കോട്ടേ.. നമ്മടെ ജീവിതം ആണ് നമ്മൾക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യുക.. പടച്ചോനെ ബോധിപ്പിച്ചാൽ പോരെ.. പടച്ചോന്റെ ഔദാര്യമല്ലേ നമ്മുടെ ജീവിതം. പിന്നെ എന്താ.. നമ്മുടെ ജീവിതത്തിൽ എന്തൊക്കെ ഉണ്ടായാലും നമ്മൾ തന്നെ അനുഭവിക്കണം. ന്റെ താത്തകുട്ടി ഉഷാറാണ്.. ഈ 10 മിനിറ്റ്, 15 മിനിറ്റ് നേരം മാത്രം ഫോണിൽ കാണുന്നതല്ലല്ലോ ജീവിതം.. അവനവനു ബുദ്ധിമുട്ട് വരുമ്പോൾ മാത്രം വേദന മറ്റുള്ളവർക്ക് വരുമ്പോൾ പരദൂഷണം, പരിഹാസം. അത്രേ ഉള്ളു...
Thatha പറയേണ്ടത് മാത്രം വീഡിയോ യിൽ പറഞ്ഞാൽ മതി... ഞങ്ങള്ക്ക് അത് മതി .. ഏതു കുടുംബത്തിൽ ആണ് പ്രേശ്നങ്ങൾ ഇല്ലാത്തത്.. ഈ പറഞ്ഞ അവന്റെ വീട്ടിൽ പ്രേശ്നങ്ങളൊന്നും ഇല്ലേ... അങ്ങനെ പറയുന്നവരോട് പോവാൻ പറ... ലൈലത്ത ഇഷ്ട്ടം
@@basithkenza3199 ബാസിത് കെൻസ് വന്നല്ലോ ചിരിക്ക് മനസ്സ് നിറഞ്ഞ്. ആരാന്റെ ഉമ്മാക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലാണ്.. അവനാന്റെ അളവിൽ വരണം എന്തും അപ്പോഴേ അതിന്റെ ആഴം മനസ്സിലാവുകയുള്ളൂ
ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിൽ ക്ലാസുകൾ എടുത്തു കൊടുക്കുന്നു.kg- plus two .ആവശ്വമുള്ളവർ പ്ലീസ് കോൺടാക്റ്റ്. എട്ട്…പൂജ്യം….ഏഴ്….അഞ്ച്…..ഏഴ്….ഒമ്പത്….ഒമ്പത്….പൂജ്യം…നാല്…..രണ്ട്
നിങൾക്ക് views കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് Ok പക്ഷേ എല്ലാത്തിലും വലുത് നിങളുടെ മക്കളാണ് അതും പ്രായപൂർത്തിയായ magal ഉള്ളതാണ് നിങൾ എന്ത് ഉറപ്പിലാണ് അവിടെ. പോയി നിൽക്കുന്നത് വേണമെങ്കിൽ രാവിലെ പോയി വൈകുന്നേരം വരാം നിങൾ വണ്ടി ഓടിക്കുന്ന ആളല്ലേ പണത്തേക്കളും വലുത് മക്കളാണ് അതിൻ്റെ പിറകെ വല്ലാതെ ഓടല്ലേ ഞാൻ നിങൾ cash സംബാതിക്കുന്നത്തിൽ എതിരല്ല Carefull ആയി ഇരിക്കുക കാലം വളരെ വളരെ മോശം ആണ് 🎉🎉🎉🎉🎉🎉🎉🎉🎉
പബ്ലിക് വീഡിയോ ഇടുമ്പോൾ പബ്ലിക്കിൽ ചോദ്യങ്ങൾ വരും അതിൽ പബ്ലിക്കിൽ ആൻസർ കൊടുക്കേണ്ടത് ഉത്തരവാദിത്തമാണ്
നമ്മൾ ബുദ്ധിമുട്ടി കാണണം എന്ന് കൂടുതൽ ആഗ്രഹിക്കുന്നത് നമ്മളെ ഏറ്റവും അടുത്ത് അറിയാവുന്നവർ മാത്രം ആയിരിക്കും. അത് ഒരു സത്യം ആണ്. ആർക്കും നന്നായി കാണുന്നത് ഇഷ്ട്ടം ഉണ്ടാവൂല.
വളരെ ശെരിയാണ്
Appo yellam clear aayallo alle. Thatha 🥰♥️👍🏻
ഹായ് താത്ത ഇങ്ങനെയുള്ള നരമ്പ രോഗികൾക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ❤❤❤❤
🤣🤣🤣ജാൻ
ഇത്താ എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടം ആണ് ഞാൻ ഇന്ന് വരെ ബേക് കമന്റ് ഈടാറില്ലാ നിങ്ങൾ കുറേ മുന്നേ വീഡിയോ ഈടാതിരുന്നിട്ട് ഞാൻ എന്നും നോക്കും നിങ്ങളെ വീഡിയോ വന്നോ എന്ന് ഇപ്പോൾ എല്ലാ വീഡിയോ കുറേ മുന്നേ കാണുന്ന ആളാണ് ഞാൻ
നമ്മൾ നന്നാവുന്നത് കാണാൻ ഇഷ്ടാവൂല😊 അതായ്രിക്കും😊
താത്താ sugamalle. ഞങ്ങൾക്ക് വീടില്ല സ്വന്തമായി ഒരു വീടുണ്ടാകാൻ ദുആ ചെയ്യണം
വിവരമില്ലാത്തവർ എന്തെങ്കിലും പറഞ്ഞെന്നുവച്ച് നമ്മൾ അത് മൈൻഡ് ചെയ്യേണ്ട ആവശ്യമില്ല ചൊറിയുന്നവർ ചൊറിയട്ടെ അവർക്കത് ശീലമാണ് അങ്ങനത്തെവരെ ഒഴിവാക്കി
താത്ത അസ്സലാമുഅലൈക്കും സുഖമാണോ ❤❤
താത്ത എല്ലാ കുടുംബത്തിലും ഉണ്ടാവും ചെറിയ പ്രശ്നം അത് സ്വഭാവികം പിന്നെ എല്ലാതും സോഷൽ മീഡിയ യിൽ വന്നു പറയാൻ പറ്റില്ല ല്ലോ അത് നിങ്ങൾ ടെ എല്ലാകാര്യങ്ങളും അറിയുന്ന വരും ആവും അതൊക്കെ കുത്തി കുത്തി ചോദിക്കുന്ന ത് അതൊന്നും മൈന്റ് ചെയ്യണ്ട താത്ത
താത്ത ചില ആളുകൾ അങ്ങനെയാ മറ്റുള്ളവരുടെ കുടുംബം കുളം തോണ്ടാൻ വലിയ താല്പര്യം ആവും അതൊന്നും നിങ്ങൾ മൈൻഡ് ചെയ്യേണ്ട ആ സ്വഭാവം മരിച്ചാലും അവരിൽ നിന്ന് മാറില്ല 👍👍👍👍
താത്ത നിങ്ങൾ പറയുന്നത് ശെരിയാണ് നമ്മുടെ ബുദ്ധിമുട്ട് ഞമ്മൾക്കല്ലേ അറിയുക മറ്റുള്ളവർക് എന്തും പറയാം അവര്ക് വേറെന്നും പണിയില്ലല്ലോ........
പുതിയാപ്പിള കാക്കാനെയും മക്കളെയും നിങ്ങളെയും ഞമ്മക്ക് ഒരുപാട് ഇഷ്ടമാണ് മൂപ്പരെ കാണാൻ പൂതിയായി മൂപ്പരോട് വീഡിയോയിൽ വരാൻ പറ 🥰താത്ത...
ഞാന് നാലാമത്തെ❤
Don't worry, be happy ❤
അതാണ് ലൈലാ കഴിഞ്ഞ വീഡിയോ യിൽ ഞാൻ പറഞ്ഞത് അവരെ പ്രശ്നം ഞമ്മൾക് നോക്കണ്ട ആവശ്യം ഇല്ലാ എന്ന് ചില ആളുകൾക്കു നല്ലത് കാണാൻ ഇഷ്ട്ടം ഉണ്ടാവൂല ഇന്ക് നിന്നെ വളരെ അധികം ഇഷ്ട്ടം ആണ് ഞാൻ നിന്നെ രണ്ട് ദിവസം മുമ്പ് സ്വപ്നത്തിൽ വരെ കണ്ടിട്ടുണ്ട് കാണാ നുള്ള പൂതി കൊണ്ട് ആണ്
Nte pereelum angane thannen. Ente uppakk schoolum madrasim mudakkan sammadikkoola. Ella kutyolum undavum. Paripadikk. But njangale mudakkoola. 😊
അസൂയക്ക് മരുന്നില്ല താത്ത ഞങ്ങൾക്കറിയാം നിങ്ങൾ എന്താണ് ഏതാണ് 🥰 നിങ്ങള് കുടുംബവുമായി കഴിയുന്നത് കാണാനാണ് ഞങ്ങൾക്കും താല്പര്യം അല്ലാഹുഅനുഗ്രഹിക്കട്ടെ
ഇങ്ങളെ വീഡിയോ ഒരുപാട് കാലം ആയി സ്ഥിരം കാണുന്ന ആളാണ് ഇപ്പൊ കുറച്ചു വീഡിയോക്ക് മാത്രം ആണ് ഞാൻ കമന്റ് ഇടാൻ തുടങ്ങിയത് എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഇഷ്ട്ടം ആണ് ❤️
ഞാനും
അസ്സുയ ലൈല ❤❤❤
Tatha ഇങ്ങൾ 👌ഇനിയും വീട്ടിലേക്ക് പൊയ്ക്കോളൂ മക്കളും ഭർത്താവും വന്നില്ലേലും ഇങ്ങളെ കൂടും കുടുംബം അവിടേണ്ടല്ലോ. പിന്നെന്ത ഉഷാറുക്കുറവ് ഒന്നും വേണ്ട
സൂപ്പർ 🤲🤲👍
എന്റെ സ്വന്തം ലൈലാത്താ.... അസ്സലാമു അലൈകും
വ അലൈക്കുമുസ്സലാം🥰
അസ്സലാമുഅലൈക്കും.. മക്കളെ കാണാതായത് കൊണ്ട് ഞാനും ചോദിച്ചിരുന്നു.. Sorry
എന്റെ ഉപ്പാക്ക് ഹോട്ടൽ ആയിരുന്നു ഒരു വിധം ആവശ്യങ്ങൾക്കൊക്ക ഉമ്മാട് ഉപ്പ പറയും നീയും മക്കളും പോയിക്കോ എന്ന് സമ്മതം തരും ഒഴിച്ചു കൂട്ടാൻ വയ്യാതിടുത്തു മാത്രം വരാറ്ള്ളു 😂😂😂😂
എന്റെ കെട്ടിയോനും വരില്ല ഒരു പരിപാടി കും.. അത് നീ പോയാൽ മതി എന്ന് പറയും 😇
Ente kettiyonum varoola ente veetilekk
പറയുന്നവർ പറയെട്ടെ നിങ്ങൾ. ഇനിയും വീഡിയോ ഇടണം. വാവയുടെ വീഡിയോ പ്രത്യേകിച്ചും. നിങ്ങൾ പൊളിയാണ്.
Thatha njan meenarkuzhilane yeante veed yeanik istane nigale yeanik chanal thudaganam yeannumund yeagane yeanik ariyilla
ബുദ്ധിയില്ലാത്തവരാ ഓരോന്ന് ചോദിക്ക.ചോദിക്കുന്നവരുടെ കുടുംബത്തിലും പല പ്രശ്നവും ഉള്ളതോണ്ട് ആണ് മോളെ. ഇങ്ങനെ ഉള്ള ആളുകൾ ഓരോന്ന് ചോദിക്കുന്നത്. ബുദ്ധിയില്ല ചോദിക്കുന്നവർക്ക്. ഒരാൾ വലുതാകുന്നത് ആർക്കും കാണാൻ കഴിയുന്നില്ല. മുടിഞ്ഞു പോകണം എന്നാവും ചിന്തിക്കുന്നത്.മരിച്ചുപോകേണ്ട തടി അല്ലെ
Hi assalamu alaikum
@@hamsavpz6810 വ അലൈക്കുമുസ്സലാം🥰
Assalamualaikum Thatha sughalle
വ അലൈക്കുമുസ്സലാം
❤ ❤❤❤❤❤❤❤❤
ഇങ്ങള് എന്തിനാ താത്ത ഡിലീറ്റ് ആക്കുന്നത്.. അത് അയക്കുന്നോർക്കും വായിച്ചു സുഖം ക്കിട്ടുന്നോരും ഉണ്ടേൽ കിട്ടിക്കോട്ടേ.. നമ്മടെ ജീവിതം ആണ് നമ്മൾക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യുക.. പടച്ചോനെ ബോധിപ്പിച്ചാൽ പോരെ.. പടച്ചോന്റെ ഔദാര്യമല്ലേ നമ്മുടെ ജീവിതം. പിന്നെ എന്താ.. നമ്മുടെ ജീവിതത്തിൽ എന്തൊക്കെ ഉണ്ടായാലും നമ്മൾ തന്നെ അനുഭവിക്കണം. ന്റെ താത്തകുട്ടി ഉഷാറാണ്.. ഈ 10 മിനിറ്റ്, 15 മിനിറ്റ് നേരം മാത്രം ഫോണിൽ കാണുന്നതല്ലല്ലോ ജീവിതം.. അവനവനു ബുദ്ധിമുട്ട് വരുമ്പോൾ മാത്രം വേദന മറ്റുള്ളവർക്ക് വരുമ്പോൾ പരദൂഷണം, പരിഹാസം. അത്രേ ഉള്ളു...
❤️🌹🌹🌹
🤲🤲🤲🤲🤲🤲💕💕💕🌹
Super👍❤️❤️❤️Good reply
Thatha പറയേണ്ടത് മാത്രം വീഡിയോ യിൽ പറഞ്ഞാൽ മതി... ഞങ്ങള്ക്ക് അത് മതി
.. ഏതു കുടുംബത്തിൽ ആണ് പ്രേശ്നങ്ങൾ ഇല്ലാത്തത്.. ഈ പറഞ്ഞ അവന്റെ വീട്ടിൽ പ്രേശ്നങ്ങളൊന്നും ഇല്ലേ... അങ്ങനെ പറയുന്നവരോട് പോവാൻ പറ... ലൈലത്ത ഇഷ്ട്ടം
Hai
Thatha pothu preeksha ku pretheka class veno makkalku
പുതിയാപ്പിള കാക്ക ഫാൻസ് ഇവിടെ ലൈക്ക് അടിച്ചോളി 😌💐 പുതിയാപ്ല കാക്ക ഇനി നിങ്ങൾ വന്നില്ലെങ്കിൽ അയനിക്കൂട്ടിലേക്ക് ഞങ്ങൾ സമരം ചെയ്യും
എന്നവേഗം ചെയ്യൂ 😄
Yenthadai 😅
😂😂
Enna vedio el vannody
Negative commentukalkku chevi kodukkenda. Parayumnavar parayatte.paranju theerumbol nirthikolum Lailatha.
വിവാഹ ജീവിത പ്രശ്നപരിഹാരം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
Eebathum nameemathum parayunnavar bayankaramaya Shiksha anubavikkunnathanu.nammalk ee lokath kurach Kalam mathrame..jeevikkan pattoo…paranjavark allahu poruth koduth mattullavare kuthi novikkanunulla moshamaya svabathil ninn vitt Nilkan allahu thonnippikkatte..Aameen 😮
👌
അന്റേത് കുട്ടികൾ എന്താ എംബി ബി യെസ് നോ പഠിക്കുന്ന 😂
അല്ല LLB
M b bs padikkanamengil eppoye thudangenam. Ad pk kk ariyillaann thununno😂
😂
Hi
വാ അലൈകും മുസാലം 😍
മുസാ ലം അല്ല മുസ്സലാം ന്ന് ആണ് 😂
Hi...
Ath sheriyanu indekuttiyum ravile poyal vaikunneram akum varan s s l c anu
Hai❤
Nammal vedio kandal pore.kudumbakaryam parUnnath enthinanu.
Kakane videoyil kanan poothi ayi tudangi .Eni followers ellam koode aynikotek March nadathendi varum enna thonnunne😂😂
Laila AssalamuAlaikum Don't worry
വ അലൈക്കുമുസ്സലാം
Lailayude husbandine vidioyil kaanathendha
ഈ കാലവും കയിഞ്ഞ് പോവും ക്ഷമികുക 👍
Super sis❤
ഓരോ രോ കേസ് 😁😁😁
Pote laila vit kala ororutharkum sandoshatode jeevikan avagashamund .ad matre lailem cheyunullu.pinne enik parayan ulla karyam kurach swayatunu vendi Matti vekuga .kurachoke sahayika .baki ororuthar swayam paryaptada nedatte
ഹായ് 👍👍
എന്തെകിലും ഒക്കൊരു പണി വാണ്ടേ ഒരാളെ കുത്തി വേദനിപ്പിച്ചൽ ഭയങ്കര സുഖം കിട്ടുന്ന ആളുകൾ ഉണ്ട്
നമ്മൾ മലയാളികൾക്ക് പ്രേത്യേകിച്ചു
🥰
😀😀
❤❤❤
Hj
Eneetu podeeee
First😍
😂😂😂😂
@@basithkenza3199 ബാസിത് കെൻസ് വന്നല്ലോ ചിരിക്ക് മനസ്സ് നിറഞ്ഞ്. ആരാന്റെ ഉമ്മാക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലാണ്..
അവനാന്റെ അളവിൽ വരണം എന്തും അപ്പോഴേ അതിന്റെ ആഴം മനസ്സിലാവുകയുള്ളൂ
❤❤❤❤❤😊😊😊😊😊😊
അനക്ക് മുഗം കാണിക്കാൻ അന്റേത് മാപ്പലക്കു പറ്റുമോ
നമ്മളെ കാണാൻ ബല്ല്യ മോന്ജ്ന്നുമില്ല 😌 ആലിക്കാക്കുവിന്റെ മുഖം. പോലെയാണ്.. ഇരുനിറം
@@MalappuramKitchen ഞാൻ ഇങ്ങളെ കണ്ടുട്ടുണ്ട്. ഇങ്ങളെ വീട്ടിലേക്കു ഞാനും ഇന്റെ മക്കളും വന്നിട്ടുണ്ട് 😍
@@MalappuramKitchen😂😂 ആലി കാക്കു സൂപ്പർ ആണല്ലോ ഇത്താ
Asooyakku മരുന്നില്ല ലൈല നീ mynd cheyyanda.
Assalamu alaikum
വ അലൈക്കുമുസ്സലാം🥰
Ameeenn ameeenn ameeenn ameeenn
ങ്ങളെ മോളും എൻ്റെ മോളും ഒര് ക്ലാസിലാ സ്കൂളിൽ പത്തിൽ
😂😂
Online Madrasa, സ്കൂള്‍ ട്യൂഷന്‍ താല്‍പര്യം ഉള്ളവര്‍ ഉണ്ടോ message cheyyu
ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിൽ ക്ലാസുകൾ എടുത്തു കൊടുക്കുന്നു.kg- plus two .ആവശ്വമുള്ളവർ പ്ലീസ് കോൺടാക്റ്റ്. എട്ട്…പൂജ്യം….ഏഴ്….അഞ്ച്…..ഏഴ്….ഒമ്പത്….ഒമ്പത്….പൂജ്യം…നാല്…..രണ്ട്
❤❤
♥️♥️♥️
നിങൾക്ക് views കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്
Ok
പക്ഷേ എല്ലാത്തിലും വലുത് നിങളുടെ മക്കളാണ്
അതും പ്രായപൂർത്തിയായ magal
ഉള്ളതാണ്
നിങൾ എന്ത് ഉറപ്പിലാണ് അവിടെ. പോയി നിൽക്കുന്നത്
വേണമെങ്കിൽ രാവിലെ പോയി വൈകുന്നേരം വരാം
നിങൾ വണ്ടി ഓടിക്കുന്ന ആളല്ലേ
പണത്തേക്കളും വലുത് മക്കളാണ്
അതിൻ്റെ പിറകെ വല്ലാതെ ഓടല്ലേ
ഞാൻ നിങൾ cash സംബാതിക്കുന്നത്തിൽ എതിരല്ല
Carefull ആയി ഇരിക്കുക
കാലം വളരെ വളരെ മോശം
ആണ്
🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤
😍😍😍
❤❤
❤❤❤
❤❤
❤❤❤❤
❤❤❤
❤❤
❤❤
❤❤❤
❤😊