ഖുർആൻ നിരാകരണത്തിന് അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കുന്നവർ | അലി മദനി മൊറയൂർ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 41

  • @muhammedsafimadappalli6774
    @muhammedsafimadappalli6774 10 หลายเดือนก่อน +6

    അലി മദനിയുടെ അവതരണം എത്ര ക്ലിയറാണ്... വിസ്ഡം വിഭാഗത്തിലുള്ള സഹോദരങ്ങൾക്ക് സത്യം മനസ്സിലാക്കാൻ സാധിക്കട്ടെ.. ആമീൻ

  • @ismailmanjeri2583
    @ismailmanjeri2583 10 หลายเดือนก่อน +14

    ഉസ്താദ് വ്യക്തമായും വൃത്തിയായും പറഞ്ഞു.
    അല്ലാഹു താങ്കൾക്ക് ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @salamabdul2593
    @salamabdul2593 10 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ, ശക്തമായ ഇസ്ലാമിക നിലപാട്

  • @Isha-l2f
    @Isha-l2f 10 หลายเดือนก่อน +3

    ഇവരെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടണം ഇത്തരം പരിപാടികൾ തുടരുക

    • @thalhathtaj9135
      @thalhathtaj9135 10 หลายเดือนก่อน

      ഖുർആനിന് എതിരായ സ്വഹീഹായ ഹദീസ് എന്ന് markazudawayude നിലപാട് എന്നത് ശരിക്കും ഇസ്ലാമിന്റെ അടിത്തറ തന്നെ ഇളക്കുന്നതല്ലേ?
      ഒരു മുസ്ലിമിന് അങ്ങനെ ചിന്തിക്കാൻ പോലും കഴിയുമോ?

  • @mansormohamed4808
    @mansormohamed4808 10 หลายเดือนก่อน +3

    പ്രൂഫ് എൽകുന്നുണ്ട്
    അത് കൊണ്ട് ന്യായീകരിക്കാൻ വന്നത് അലി

  • @trueseaker332
    @trueseaker332 10 หลายเดือนก่อน +3

    പൂർവീകരായ പണ്ഡിതൻമാർക്കൊന്നും മനസിലാക്കാത്ത കാര്യങ്ങൾ മനസിലാക്കിയ മഹാ പണ്ഡിതൻമാർ ഉള്ള ടീമാണ് മർകസ് ദആവാ 😂

    • @mohammedbasheer8618
      @mohammedbasheer8618 10 หลายเดือนก่อน

      How?

    • @mohammedbasheer8618
      @mohammedbasheer8618 10 หลายเดือนก่อน

      എത്ര വ്യക്തമായി വിവരിച്ചുതന്നു. എന്നിട്ടും wisdom?

    • @trueseaker332
      @trueseaker332 10 หลายเดือนก่อน +1

      @@mohammedbasheer8618 അലി മദനി പറഞ്ഞത് പോലെ വ്യാഖ്യാനം നടത്തിയ ഒരു പൂർവീക പണ്ഡിതന്റെ പേര് പറയാമോ...

    • @trueseaker332
      @trueseaker332 10 หลายเดือนก่อน +1

      @@mohammedbasheer8618 ലോകത്തുള്ള ഏതാണ്ട് എല്ലാ ഹദീസ് കിതാബുകളിലും ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.
      ഒരു പത്തിരുപതു കൊല്ലം മുൻപ് കേരളത്തിൽ ഉള്ള കുറച്ചു സുല്ലമിമാർക്കും മദനിമാർക്കും മാത്രാണ് ഇത്രയും വലിയ (വിശ്വാസത്തിൽ ശിർക്ക് വരെ ആവുന്ന) അബദ്ധം മനസിലായത് എന്നതിൽ ഒരു പൊരുത്തക്കേട് ഇല്ലേ...ഖുർആനിലെ ആയത്തുകളും ഈ പറയപ്പെട്ട ഹദീസുകളും ഇപ്പോൾ ഇറങ്ങിയത് ഒന്നും അല്ലല്ലോ... ഹദീസും ആയത്തും ഏറ്റവും കൂടുതൽ മനസിലാവുക ആദ്യ തലമുറകൾക്കല്ലേ... കേരളത്തിൽ ഉള്ള കുറച്ചു സുല്ലമിമാർക്കും മദനിമാർക്കും അല്ലല്ലോ.
      ഹിഷാം എന്ന റാവിയുടെ മൂന്നാമത്തെ ഇറാഖ് യാത്രയിലാണ് അദ്ദേഹത്തിന് ഓർമ്മക്കുറവ് സംഭവിച്ചത്. അതിന് ശേഷം അദ്ദേഹത്തിൽ നിന്നും ആരും ഹദീസ് റിപ്പോർട്ട്‌ ചെയ്യാറില്ല. ഒന്നോ രണ്ടോ ഹദീസ് ഒഴികെ. അത് തന്നെയും മറ്റു വിഷയങ്ങളുമാണ്. ഹിഷാമിൽ നിന്നും ഹദീസ് റിപ്പോർട്ട്‌ ചെയ്യരുത് എന്ന് ലോകത്തു ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.
      ഹിഷാമിൽ നിന്ന് സിഹ്റിന്റെ ഹദീസ് മാത്രമല്ല.. നൂറുകണക്കിന് ഹദീസുകൾ ബുഖാരിയിൽ തന്നെ വേറെയും ഉണ്ട്. ഇമാം മാലിക് 179 ഹദീസുകൾ ഹിഷാമിൽ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഹദീസുകൾ എടുക്കാതെ ആയത് മൂന്നാമത്തെ ഇറാഖ് യാത്രക്ക് ശേഷമാണ്. അത് മറ്റു പണ്ഡിതൻമാരും അങ്ങനെ തന്നെ. സിഹ്റിന്റെ ഹദീസ് ഒക്കെ അതിന് എത്രയോ മുൻപ് റിപ്പോർട്ട്‌ ചെയ്തതാണ്. അദ്ദേഹത്തിന് ഒരമ്മക്കുറവ് വന്നു എന്ന് ഇമാം മാലിക് പറഞ്ഞത് മൂന്നാം ഇറാഖ് യാത്രക്ക് ശേഷമാണ്.
      സംഗീതം ഹലാൽ ആക്കാൻ KNM മർകസ് പണ്ഡിതൻ ആയ സലാം സുല്ലമി ഒരു ഹദീസ് ഉദ്ധരിച്ചു ദുർവ്യാഖ്യാനിക്കുന്നുണ്ട്. അത് ഹിഷാം റിപ്പോർട്ട്‌ ചെയ്തതാണ്. അവിടെ ഹിഷാം അവർക്ക് പ്രശ്നം അല്ല.
      ഇതിൽ നിന്നും ആർക്കാണ് കുഴപ്പം എന്ന് ഊഹിക്കാമല്ലോ.
      ഹിഷാമിനെ പറ്റി എല്ലാ മുഹദ്ധിസുകളും സത്യപെടുത്തി പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തെ പ്രശംസിക്കാതെ മുഹദ്ദിസുകൾ ഇല്ല എന്ന് തന്നെ പറയാം. അത്രയും ശക്തനായ റാവി ആണ് അദ്ദേഹം.
      ഇനി ഹിഷാം ഇല്ലാത്ത സിഹ്റിന്റെ വേറെയും സ്വഹീഹായ ഹദീസുകൾ ഉണ്ടല്ലോ..ഹാകിം, ഇബ്നു മാജ, ഇബ്നു അബീ ശൈബ, ഇമാം അഹ്‌മദ്‌ തുടങ്ങിട്ടവരൊക്കെ ഹിഷാം, ഉർവ, ആയിഷ എന്നിവർ ഇല്ലാത്ത മറ്റു സ്വഹീഹായ സനദ് വഴിയും ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.
      അത് എന്താ KNM മർകസ് സ്വീകരിക്കാത്തത്. അപ്പോൾ ഹദീസ് ഉണ്ടോ ഇല്ലേ എന്നതല്ല ഇവരുടെ പ്രശ്നം എന്ന് മനസിലായില്ലേ.
      സ്വന്തം ബുദ്ധി വച്ചു പ്രമാനങ്ങളെ വ്യാഖ്യാനിക്കുന്നത് ഒഴിവാക്കുക എന്നതേ ഇതിന് പരിഹാരം ഉള്ളൂ. ദുർവാശി ഒഴിവാക്കി സലഫുകളിലേക്ക് മടങ്ങുക എന്നതാണ് പരിഹാരം.

  • @sajidkuniyil8768
    @sajidkuniyil8768 10 หลายเดือนก่อน +3

    Wisdom 💓

  • @shamsadkalladayil2351
    @shamsadkalladayil2351 10 หลายเดือนก่อน +1

    🤲🏻

  • @shahirreturns
    @shahirreturns 10 หลายเดือนก่อน +4

    Wisdom ഇല്ലാത്ത "wisdom" കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നു...😊

    • @thalhathtaj9135
      @thalhathtaj9135 10 หลายเดือนก่อน

      സഹോദരാ ഖുർആനിന് എതിരായ സ്വഹീഹായ ഹദീസ് എന്ന markazudawayude നിലപാട് ശരിക്കും ഇസ്ലാമിന്റെ അടിത്തറ ഇളക്കുന്നതല്ലേ..
      അങ്ങനെ വിശ്വസിക്കാൻ പോലും എങ്ങനെ ഒരു മുസ്ലിമിന് കഴിയും?

  • @sayeedca2583
    @sayeedca2583 10 หลายเดือนก่อน

    أَنَّهَا تُعَذَّبُ وَهُمْ يَبْكُونَ عَلَيْهَا

  • @gulsarkt8135
    @gulsarkt8135 10 หลายเดือนก่อน +1

  • @thalhathtaj9135
    @thalhathtaj9135 10 หลายเดือนก่อน +4

    ഖുർആനിനെതിരായ സ്വഹീഹായ ഹദീസുകൾ എന്ന markazudawayude നിലപാട് തന്നെ ഇസ്ലാമിന്റെ അടിത്തറയെ തകർക്കാൻ ഉതകുന്നതാണ് കാരണം ഇവ രണ്ടും പരസ്പര പൂരകങ്ങളാണ് ഒന്ന് ഒന്നിന്റെ വിശദീകരണമാണ്
    ഞാൻ markazudawayude ആദർശത്തെ വെറുക്കാനുള്ള കാരണം ഇതാണ്
    ഇസ്ലാമിന്റെ സ്വഹീഹായ പ്രമാണങ്ങൾ പോലും സംശയമുനയിൽ നിർത്തുന്നു

    • @Isha-l2f
      @Isha-l2f 10 หลายเดือนก่อน +1

      ഈ പ്രഭാഷണം ഒന്നുകൂടെ കേൾക്കുക

    • @Isha-l2f
      @Isha-l2f 10 หลายเดือนก่อน +1

      ഖുർആൻ പറയുന്നു മുഹമ്മദ് നബി സിഹ്റ് ബാധിച്ചിട്ടില്ല എന്ന് ഹദീസ് പറയുന്നു സിഹ്റ് ബാധയേറ്റ് മറവി രോഗം ബാധിച്ചു എന്ന് ഏത് സ്വീകരിക്കും ഒന്ന് വിശദീകരിക്കുക

    • @nazar8849
      @nazar8849 10 หลายเดือนก่อน

      Appol Qur'ane Thallendivarille Sahodharaa?

  • @abdulabdul9880
    @abdulabdul9880 9 หลายเดือนก่อน

    KNM പൊട്ടന്മാർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ:
    1 . പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അബൗദ്ധികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.
    2. ഒരു ആനയുടെ മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക്‌ ചെയ്തു എന്ന് നിസംശയം പറയാം.
    3 . മലക്കുകളിലുള്ള വിശ്വാസം ഈമാൻ കാര്യത്തിൻറെ ഭാഗമാണെന്ന് KNM ഭക്തന്മാർക്ക് അറിയുമായിരിക്കും. മലക്കുകൾ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന് ഉറപ്പാണല്ലോ ? സൃഷ്ട്ടികൾ എല്ലാം ബൗദ്ധികലോകത്തിൻറെ ഭാഗവുമാണ്. മലക്കുൽ മൗത്തിനെ (അള്ളാഹു മരിപ്പിക്കുക എന്നപണി നടത്താൻ ഏർപ്പാടാക്കിയ മലക്കിനെ ) പേടിച്ചാൽ ശിർക്കാകുമോ ? പർവ്വതങ്ങളെ നിങ്ങളുടെമേൽ മറിച്ചിടാൻ കഴിവുള്ള മലക്കുകൾ ഉണ്ട്, അതിനെ പേടിച്ചാൽ ശിർക്കാകുമോ (KNM കാര് ഇതിലൊന്നും വിശ്വസിക്കുന്നില്ലെങ്കിൽ യുക്തിവാദി സംഘടനയിൽ ചേർന്നുകൊള്ളുക). ഇതൊന്നും ശിർക്കാകുന്ന പേടിയല്ല പൊട്ടന്മാരെ. സൃഷ്ടികളായ പാമ്പിനെയും, മലക്കിനെയും, ജിന്നിനെയും ഒക്കെ കാര്യ കാരണത്തിന്റെ പരിധിയിൽ ആണോ ഭയപ്പെടുന്നത് എങ്കിൽ ശിർക്കാകില്ല. സൃഷ്ടികളായ ജിന്നിന്റെയും, മലക്കിന്റെയും പ്രവർത്തനരീതി (കാര്യകാരണങ്ങൾ ) നമുക്ക് അറിയില്ല എന്നുവെച്ച് അതിനെയൊക്കെ അബൗദ്ധികമാക്കേണ്ടതില്ല.KNM പൊട്ടന്മാർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ:
    1 . പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അബൗദ്ധികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.
    2. ഒരു ആനയുടെ മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക്‌ ചെയ്തു എന്ന് നിസംശയം പറയാം.
    3 . മലക്കുകളിലുള്ള വിശ്വാസം ഈമാൻ കാര്യത്തിൻറെ ഭാഗമാണെന്ന് KNM ഭക്തന്മാർക്ക് അറിയുമായിരിക്കും. മലക്കുകൾ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന് ഉറപ്പാണല്ലോ ? സൃഷ്ട്ടികൾ എല്ലാം ബൗദ്ധികലോകത്തിൻറെ ഭാഗവുമാണ്. മലക്കുൽ മൗത്തിനെ (അള്ളാഹു മരിപ്പിക്കുക എന്നപണി നടത്താൻ ഏർപ്പാടാക്കിയ മലക്കിനെ ) പേടിച്ചാൽ ശിർക്കാകുമോ ? പർവ്വതങ്ങളെ നിങ്ങളുടെമേൽ മറിച്ചിടാൻ കഴിവുള്ള മലക്കുകൾ ഉണ്ട്, അതിനെ പേടിച്ചാൽ ശിർക്കാകുമോ (KNM കാര് ഇതിലൊന്നും വിശ്വസിക്കുന്നില്ലെങ്കിൽ യുക്തിവാദി സംഘടനയിൽ ചേർന്നുകൊള്ളുക). ഇതൊന്നും ശിർക്കാകുന്ന പേടിയല്ല പൊട്ടന്മാരെ. സൃഷ്ടികളായ പാമ്പിനെയും, മലക്കിനെയും, ജിന്നിനെയും ഒക്കെ കാര്യ കാരണത്തിന്റെ പരിധിയിൽ ആണോ ഭയപ്പെടുന്നത് എങ്കിൽ ശിർക്കാകില്ല. സൃഷ്ടികളായ ജിന്നിന്റെയും, മലക്കിന്റെയും പ്രവർത്തനരീതി (കാര്യകാരണങ്ങൾ ) നമുക്ക് അറിയില്ല എന്നുവെച്ച് അതിനെയൊക്കെ അബൗദ്ധികമാക്കേണ്ടതില്ല.

  • @abdulabdul9880
    @abdulabdul9880 9 หลายเดือนก่อน

    Abdul Majeed Madani Comedy:
    ഹക്കും ഹകീകത്തുപോലും തിരിച്ചച്ചറിയാത്തവരാണ് മത പ്രബോധന രംഗത്ത് പണ്ഡിതന്മാരായി ഇരിക്കുന്നത്? കഷ്ട്ടം തന്നെ!!
    ഹക്ക് : സത്ത്യമായ, ശരിയായ, ദീനിൽ ചെയ്യാവുന്ന കാര്യം എന്നാണ് അർത്ഥം.
    ഹകീകത്ത്: യാഥാർഥ്യമുള്ള കാര്യം. എല്ലാ യാഥാർഥ്യമുള്ള കാര്യവും ദീനിൽ ചെയ്യാൻ പറ്റില്ല.
    ഉദാഹരണം: കള്ള് കുടിച്ചാൽ തലച്ചോറ് ശരിക്ക് പ്രവർത്തിക്കില്ല എന്നത് ഒരു യാഥാർഥ്യമാണ് [കള്ളിന് ഹകീകത്തുണ്ട് എന്നർത്ഥം]
    കള്ള് കുടിക്കൽ ഹക്കായ , ദീനിൽ ചെയ്യാവുന്ന, സത്യമായകാര്യം അല്ല.
    സിഹിറിന് ഹകീകത്തുണ്ട് എന്ന് പറഞ്ഞാൽ മനസ്സിലാക്കേണ്ടത് സിഹിർ കൊണ്ട് ഉപദ്രവങ്ങൾ ഉണ്ടാകും എന്നാണ് .
    സിഹിർ ഹക്കാണ്, ദീനിൽ സത്യമായ, ചെയ്യാവുന്ന കാര്യമാണ് എന്ന് ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല.
    വ്യഭിചാരത്തിന് ഹകീകത്തുണ്ട്, യാഥാർഥ്യമാണ്, നടക്കുന്ന കാര്യമാണ്, ചെലപ്പോൾ കുട്ടികളും ഉണ്ടാകും.
    പക്ഷെ ദീനിൽ ഹക്കായ, ചെയ്യാവുന്ന, സത്യമായ കാര്യം അല്ല മനസ്സിലായോ മരപൊട്ടന്മാരെ?
    കള്ളുകുടിയിലെയും, വ്യഭിചാരത്തിലെയും യാഥാർഥ്യം [ഹകീക്കത്ത് ] എങ്ങനെ എന്ന് മനസ്സിലായിക്കാണും, പക്ഷെ ശൈത്താനെ ഉപയോഗിച്ച് നടത്തുന്ന സിഹിര് എങ്ങനെ നടക്കുന്നു എന്നതിന്റെ യാഥാർഥ്യം [ഹകീക്കത്ത് ] അങ്ങു് പിടികിട്ടിയില്ല എന്നതല്ലേ നിങ്ങളുടെ പ്രശ്നം.
    ആപ്രശ്നം നിങ്ങള്ക്ക് ഇതിൽ മാത്രമല്ല ഉള്ളത്...മലക്ക് എങ്ങനെ മനുഷ്യർക്ക് സംരക്ഷണം നൽകും എന്നതിലും ഇല്ലേ...
    Rejecting saheeh hadees is your problem...got it.

  • @AbdulRazak-dl5fn
    @AbdulRazak-dl5fn 10 หลายเดือนก่อน +1

    Informative talk🎉

  • @mansormohamed4808
    @mansormohamed4808 10 หลายเดือนก่อน +1

    ആര് ജിന്ന് സിഹ്ർ സ്പെഷ്യൽ അലി മോല്ലയോ

  • @gulsarkt8135
    @gulsarkt8135 10 หลายเดือนก่อน +2

    മാലിക്കിന്റെ കാപട്യം തുറന്ന് കാട്ടി 👌

  • @aloolaotp773
    @aloolaotp773 10 หลายเดือนก่อน +2

    നാം പണി എടുത്തത് കൊണ്ട് പള്ളിച്ചെ രുവിൽ ജിന്നിറ ക്കൽ
    പരിപാടി നിർത്തി

  • @shihabm5495
    @shihabm5495 10 หลายเดือนก่อน

    ഖുർആൻ തന്നെ അന്തവിശ്വാസം അല്ലേ.... ലോകത്ത് ഏറ്റവും അധികം അശാന്തി ഉണ്ടാക്കിയത് ഇതല്ലേ.... ഖുർആൻ തന്നെ ഇത് ദൈവദൂതൻ്റെ വചനമാണെന്ന് വ്യക്തമാക്കി പറഞ്ഞിട്ടും അത് ദൈവവചനമാണെന്ന് ലോക മുസ്ലിം വിളംബരം ചെയ്യുമ്പോൾ അതിൽ എത്രമാത്രം സത്യമുണ്ടെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാക്കാം

  • @abdulabdul9880
    @abdulabdul9880 9 หลายเดือนก่อน

    മുസ്ലിങ്ങളോട് അള്ളാഹു കള്ളുകുടിക്കേണ്ട എന്ന് പറഞ്ഞു. അതിനർത്ഥം കള്ളുകുടിച്ചാൽ ഒരു എഫക്റ്റും ഉണ്ടാവൂല എന്നാണോ അലി മദനി?
    മുസ്ലിങ്ങളോട് സിഹിര് ചെയ്യേണ്ട, അത് വൻപാപമാണ് എന്ന് പഠിപ്പിച്ചു . അതിനർത്ഥം സിഹിറുകൊണ്ട് യാതൊരു എഫക്റ്റും ഉണ്ടാവൂല എന്നാണോ ?

  • @uvaisrambeth
    @uvaisrambeth 10 หลายเดือนก่อน

    മോദി സ്റ്റൈലിലാണല്ലോ

  • @abdulabdul9880
    @abdulabdul9880 9 หลายเดือนก่อน

    സിഹിര് അടിസ്ഥാനമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി....
    വ്യഭിചാരം അടിസ്ഥാനപരമായി വൻപാപമാണ് അതിന്‌ സുഖമേയില്ല, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന് പറഞ്ഞാ എങ്ങനെയുണ്ടാവും ...
    ശരിക്കും ബുദ്ധികുറവാണല്ലേ ..
    സാരമില്ല.
    കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല എന്ന് ഒരാൾ പറഞ്ഞാൽ ....അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും.
    ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക?

  • @trueseaker332
    @trueseaker332 10 หลายเดือนก่อน +1

    ആയിഷ (റ ) ഉദ്ധരിച്ച സിഹ്റിന്റെ ഹദീസിനെ പരിഹസിക്കുന്ന നിങ്ങൾ ഇപ്പോൾ ആയിഷ (റ ) യുടെ മഹത്വം പറയുന്നു... എന്തൊരു വിരോധാഭാസം....

    • @nazar8849
      @nazar8849 10 หลายเดือนก่อน

      Athuthanneyalle Jinne Ippozhum Markaz Da'awa Paranhjathu Qur'aninnu Ethirayaal Ethu Hadeesayaalum Thallikalayumennu

    • @trueseaker332
      @trueseaker332 10 หลายเดือนก่อน +1

      @@nazar8849 chekannorikalkk എന്തും ആവാം... അവസാനം യുക്തി വാദത്തിൽ എത്തും...

    • @omaryasif
      @omaryasif 10 หลายเดือนก่อน

      ആ ഹദീസ് ആയിഷ ബീവി ഉദ്ധരിച്ചത് ആണെന്ന് ഉറപ്പുണ്ടോ... സനദിൽ ഹിഷാം ബിൻ ഉർവ ഇല്ലേ... ഹിഷാം ബിൻ ഉർവ ഇറാഖിൽ എത്തിയ ശേഷം പിതാവിൽ നിന്ന് അൻഅനത് ആയി റിപ്പോർട്ട് ചെയ്യുന്നത് ഇല്ലത്ത് ആണെന്ന് അല്ലേ...
      അപ്പോ ഈ ഹദീസ് ആയിഷ ബീവി ഉദ്ധരിച്ചത് ആണെന്ന് ഖണ്ഡിതമായി വരുന്നില്ല...

    • @trueseaker332
      @trueseaker332 10 หลายเดือนก่อน +1

      @@omaryasif ലോകത്തുള്ള ഏതാണ്ട് എല്ലാ ഹദീസ് കിതാബുകളിലും ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.
      ഒരു പത്തിരുപതു കൊല്ലം മുൻപ് കേരളത്തിൽ ഉള്ള കുറച്ചു സുല്ലമിമാർക്കും മദനിമാർക്കും മാത്രാണ് ഇത്രയും വലിയ (വിശ്വാസത്തിൽ ശിർക്ക് വരെ ആവുന്ന) അബദ്ധം മനസിലായത് എന്നതിൽ ഒരു പൊരുത്തക്കേട് ഇല്ലേ...ഖുർആനിലെ ആയത്തുകളും ഈ പറയപ്പെട്ട ഹദീസുകളും ഇപ്പോൾ ഇറങ്ങിയത് ഒന്നും അല്ലല്ലോ... ഹദീസും ആയത്തും ഏറ്റവും കൂടുതൽ മനസിലാവുക ആദ്യ തലമുറകൾക്കല്ലേ... കേരളത്തിൽ ഉള്ള കുറച്ചു സുല്ലമിമാർക്കും മദനിമാർക്കും അല്ലല്ലോ.
      ഹിഷാം എന്ന റാവിയുടെ മൂന്നാമത്തെ ഇറാഖ് യാത്രയിലാണ് അദ്ദേഹത്തിന് ഓർമ്മക്കുറവ് സംഭവിച്ചത്. അതിന് ശേഷം അദ്ദേഹത്തിൽ നിന്നും ആരും ഹദീസ് റിപ്പോർട്ട്‌ ചെയ്യാറില്ല. ഒന്നോ രണ്ടോ ഹദീസ് ഒഴികെ. അത് തന്നെയും മറ്റു വിഷയങ്ങളുമാണ്. ഹിഷാമിൽ നിന്നും ഹദീസ് റിപ്പോർട്ട്‌ ചെയ്യരുത് എന്ന് ലോകത്തു ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.
      ഹിഷാമിൽ നിന്ന് സിഹ്റിന്റെ ഹദീസ് മാത്രമല്ല.. നൂറുകണക്കിന് ഹദീസുകൾ ബുഖാരിയിൽ തന്നെ വേറെയും ഉണ്ട്. ഇമാം മാലിക് 179 ഹദീസുകൾ ഹിഷാമിൽ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഹദീസുകൾ എടുക്കാതെ ആയത് മൂന്നാമത്തെ ഇറാഖ് യാത്രക്ക് ശേഷമാണ്. അത് മറ്റു പണ്ഡിതൻമാരും അങ്ങനെ തന്നെ. സിഹ്റിന്റെ ഹദീസ് ഒക്കെ അതിന് എത്രയോ മുൻപ് റിപ്പോർട്ട്‌ ചെയ്തതാണ്. അദ്ദേഹത്തിന് ഒരമ്മക്കുറവ് വന്നു എന്ന് ഇമാം മാലിക് പറഞ്ഞത് മൂന്നാം ഇറാഖ് യാത്രക്ക് ശേഷമാണ്.
      സംഗീതം ഹലാൽ ആക്കാൻ KNM മർകസ് പണ്ഡിതൻ ആയ സലാം സുല്ലമി ഒരു ഹദീസ് ഉദ്ധരിച്ചു ദുർവ്യാഖ്യാനിക്കുന്നുണ്ട്. അത് ഹിഷാം റിപ്പോർട്ട്‌ ചെയ്തതാണ്. അവിടെ ഹിഷാം അവർക്ക് പ്രശ്നം അല്ല.
      ഇതിൽ നിന്നും ആർക്കാണ് കുഴപ്പം എന്ന് ഊഹിക്കാമല്ലോ.
      ഹിഷാമിനെ പറ്റി എല്ലാ മുഹദ്ധിസുകളും സത്യപെടുത്തി പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തെ പ്രശംസിക്കാതെ മുഹദ്ദിസുകൾ ഇല്ല എന്ന് തന്നെ പറയാം. അത്രയും ശക്തനായ റാവി ആണ് അദ്ദേഹം.
      ഇനി ഹിഷാം ഇല്ലാത്ത സിഹ്റിന്റെ വേറെയും സ്വഹീഹായ ഹദീസുകൾ ഉണ്ടല്ലോ..ഹാകിം, ഇബ്നു മാജ, ഇബ്നു അബീ ശൈബ, ഇമാം അഹ്‌മദ്‌ തുടങ്ങിട്ടവരൊക്കെ ഹിഷാം, ഉർവ, ആയിഷ എന്നിവർ ഇല്ലാത്ത മറ്റു സ്വഹീഹായ സനദ് വഴിയും ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.
      അത് എന്താ KNM മർകസ് സ്വീകരിക്കാത്തത്. അപ്പോൾ ഹദീസ് ഉണ്ടോ ഇല്ലേ എന്നതല്ല ഇവരുടെ പ്രശ്നം എന്ന് മനസിലായില്ലേ.
      സ്വന്തം ബുദ്ധി വച്ചു പ്രമാനങ്ങളെ വ്യാഖ്യാനിക്കുന്നത് ഒഴിവാക്കുക എന്നതേ ഇതിന് പരിഹാരം ഉള്ളൂ. ദുർവാശി ഒഴിവാക്കി സലഫുകളിലേക്ക് മടങ്ങുക എന്നതാണ് പരിഹാരം.

  • @husainp2174
    @husainp2174 10 หลายเดือนก่อน

    അവൻ