പണം വന്ന് വീടിന്റെ മേൽക്കൂര നിറയും, 5 രൂപാ നാണയത്തിൽ ഈ ഒരു വാക്ക് എഴുതി സൂക്ഷിച്ചാൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 67

  • @sachusachu994
    @sachusachu994 16 วันที่ผ่านมา +26

    Mam പറഞ്ഞ കാര്യം 100%ശരിയാണ് 😓ഒരു കടം കഴിഞ്ഞാൽ മറ്റൊന്ന് 😓3മാസത്തിനുള്ളിൽ 2ലക്ഷം കൊടുക്കണം എന്താ ചെയ്യേണ്ടത് എന്നറിയില്ല 😓ത് ഞാൻ ചെയ്യും 😓എന്നെ കടക്കെണിയിൽ രക്ഷിക്കണേ 😓🙏🙏

  • @AnieTitus-uj9ie
    @AnieTitus-uj9ie 3 วันที่ผ่านมา

    Thank you madam good result l have been watching every vedeos

  • @gouribabu552
    @gouribabu552 16 วันที่ผ่านมา +4

    എന്തായാലും ചെയ്യും ഭർത്താവിന്റെ ചികിത്സക്ക് വേണ്ടി ഒരുപാട് കടം ഉണ്ട് ഇപ്പോഴും ആഴ്ചയിൽ 6000 രൂപ വേണം ഡയാലിസിസ് ചെയ്യാൻ എന്തായാലും ഇത് രണ്ടും ചെയ്യും ഞാൻ ചെറിയൊരു കച്ചവടം ചെയ്യുന്നുണ്ട് അത് ഒന്ന് നല്ല രീതിയിൽ നടന്നാൽ മതി 🙏🏻🙏🏻🙏🏻❤️

  • @sujisuresh6797
    @sujisuresh6797 15 วันที่ผ่านมา +2

    Madam nanni

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 16 วันที่ผ่านมา +5

    ഞാനും ചെയ്യും കടങ്ങൾ തീർക്കണം എത്രയും പെട്ടെന്ന്.അതിന്ന് എത്രയും പെട്ടന്ന് ഒരു വഴി എന്നിക്ക് ഉണ്ടാവണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കാത്തു രക്ഷിക്കണേ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ❤❤

  • @sathyabhamamk1615
    @sathyabhamamk1615 15 วันที่ผ่านมา +1

    ഓം ഗണപതേ നമഹ.🙏

  • @VijiAntappan
    @VijiAntappan 3 วันที่ผ่านมา

    Christain. Ayavar. Enthu. Cheyyanam. Madam

  • @aravcsujith2541
    @aravcsujith2541 16 วันที่ผ่านมา +2

    THANK YOU UNIVERSE🙏
    THANK GOD. 🙏🙏🙏❤

  • @Unniambujam-be9rd
    @Unniambujam-be9rd 16 วันที่ผ่านมา +1

    Omgannapathayenamaha omparvavatheeparameswaraya namaha🙏

  • @Kinginikeshus
    @Kinginikeshus 16 วันที่ผ่านมา +1

    ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏🙏

  • @jessyanand3130
    @jessyanand3130 16 วันที่ผ่านมา +1

    സത്യം ആണ് എനിക്ക് അങ്ങനെ ആണ്

  • @BeenaAmbadi-ym3fo
    @BeenaAmbadi-ym3fo 5 ชั่วโมงที่ผ่านมา

    Melkkura poyi purs vare nirayilla Ingane bundle adikkalla

  • @lathaarya145
    @lathaarya145 16 วันที่ผ่านมา

    Sathyamanu Mam parayunnath❤

  • @jalajajelu840
    @jalajajelu840 16 วันที่ผ่านมา

    ശ്രീലക്ഷിമി ദേവി നമ:🙏🙏🙏

  • @sooriyafoodtrack5007
    @sooriyafoodtrack5007 14 วันที่ผ่านมา

    Mam ഞങ്ങളെ കാക്കണേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @Skvlogs369-m7k
    @Skvlogs369-m7k 16 วันที่ผ่านมา +2

    🙏🙏🙏

  • @Rajanishaju-j7z
    @Rajanishaju-j7z 16 วันที่ผ่านมา +1

    നന്ദി മാം... ഒരു പാട് സാമ്പത്തികബുദ്ധിമുട്ടിൽ ആണ് ഞാൻ... തീർച്ചയായും ചെയ്യും മാം.. താങ്ക്സ്... താങ്ക് യു യൂണിവേഴ്സ്🙏

  • @ushasaji8037
    @ushasaji8037 16 วันที่ผ่านมา

    Thanks

  • @ValsalaPillai-q1d
    @ValsalaPillai-q1d 16 วันที่ผ่านมา

    Nanni 🙏 valsala utram, kada bhadhyathayil ninnum rakshikane🙏

  • @shinjuckvlogg5947
    @shinjuckvlogg5947 16 วันที่ผ่านมา

    സത്യം 🙏🏻🙏🏻

    • @valsalam4605
      @valsalam4605 4 วันที่ผ่านมา

      ഒരുപാട് ദുഃഖത്തിൽ ആണ് mam മരികേണ്ട ഒരു അവസ്ഥ ആണ് കടത്തിൽ നിറഞ്ഞ കിടക്കുകയാ എത്ര, സംഭദിച്ചാലും കാണുന്നില്ല ഓരോ ചെലവ് ഇന്നു ചെയ്യും 🙏🙏🙏🙏ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏അജിത്‌ രോഹിണി

  • @shajuk1269
    @shajuk1269 15 วันที่ผ่านมา

    Ohm vajrakosam
    Aham Brahma raksha raksha Varihi
    Ohm namo narayana
    Ohm nama shivaya
    Swamiye sarna ayyappa

  • @vidhyat801
    @vidhyat801 14 วันที่ผ่านมา

    Periods time I'll cheyan patumo

  • @AnushaPa-f7n
    @AnushaPa-f7n 11 วันที่ผ่านมา

    Enikkyu cash venda samadanathode jeevichal mathi

  • @sunisuresh6755
    @sunisuresh6755 16 วันที่ผ่านมา +1

    Periods ullapo cheyan padumo adhyom paranjath

  • @SUMAJNAIR
    @SUMAJNAIR 16 วันที่ผ่านมา

    Nadakkan vayyathavarkku cheyyan pattyathu vallathu mundo ente kalu murichath a kadamund plz

  • @suparnasuparna3489
    @suparnasuparna3489 16 วันที่ผ่านมา +1

    Cheythu nokiyittu phalam parayam

  • @Kunji797
    @Kunji797 16 วันที่ผ่านมา +2

    രണ്ടു താന്ത്രികവും ഒരു ദിവസം ചെയ്യാമോ

  • @sukumari8530
    @sukumari8530 12 วันที่ผ่านมา

    എനിക്ക് പൂജാമുറി ഇല്ല മാഡം ബന്ധു വീട്ടിൽ ആണ് താമസം
    മാഡം എൻ്റെ മകൾക്ക് 7 ലക്ഷം ലോൺ ഉണ്ട്..വിവാഹ ആവശ്യത്തിന് എടുത്തതാണ്
    ജോലിയും നഷ്ടപ്പെട്ടു. വേറെ ജോലിയൊന്നും കിട്ടുന്നില്ല

  • @GirijaGirija-c4t
    @GirijaGirija-c4t 16 วันที่ผ่านมา

    ശ്രീം മഹാലക്ഷ്മിയെ നമ:🙏🙏🙏🙏🙏

  • @oliyathmadhuadithya5288
    @oliyathmadhuadithya5288 14 วันที่ผ่านมา

    ഞാനുമായുള്ള മാഡം ഒത്തിരികടംഉണ്ട്

  • @SudhaSajeevan-q7j
    @SudhaSajeevan-q7j 16 วันที่ผ่านมา +2

    സിന്ദൂരം ഏത എടുക്കേണ്ടത് നെറ്റിൽ വെക്കുന്നത് പറ്റുമാ

    • @-spiritual6754
      @-spiritual6754  16 วันที่ผ่านมา

      yes

    • @geethas2528
      @geethas2528 16 วันที่ผ่านมา +1

      Ethuകളർ സിന്ധുരം 🙏

    • @geethas2528
      @geethas2528 16 วันที่ผ่านมา

      മാഡം. ഏതൊക്കെ ദിവസം ഏതൊക്കെ സിന്ധുരം. ചന്ദനം. ഭസ്മം. ധരിക്കണം ആ കാര്യം ഒന്ന് പറയാമോ 🙏🙏🙏

    • @rangoli2907
      @rangoli2907 16 วันที่ผ่านมา

      ഇതിനൊക്കെ പ്രത്യേക ദിവസമുണ്ടൊ?🤔🤔🤔🤔​@@geethas2528

    • @anilapradeep1972
      @anilapradeep1972 16 วันที่ผ่านมา

      Thank you univers

  • @ponnus7759
    @ponnus7759 11 วันที่ผ่านมา

    Onnum ശരിയാവുന്നില്ല മാം കടം കൊടുത്ത പണം കിട്ടുന്നെ ഇല്ല അവർക്കു തിരിച്ചു തരാൻ തോന്നുവാൻ എന്താ ചെയ്യാ

  • @revathyrajsruthyraj7422
    @revathyrajsruthyraj7422 16 วันที่ผ่านมา

    സതൃ ആണ്

  • @bumbooshmol992
    @bumbooshmol992 16 วันที่ผ่านมา

    പൂജ മുറി ഇല്ലാത്തവർ എന്ത് ചെയ്യും... 🙏🏼

  • @AnaghaK.r-rs2fu
    @AnaghaK.r-rs2fu 16 วันที่ผ่านมา

    ഈ കർമം മറ്റൊരാൾക്ക്‌ വേണ്ടി ചെയ്യാൻ പറ്റുമോ അച്ഛൻ വേണ്ടി

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg 16 วันที่ผ่านมา

    ഒരാൾക്ക് ഇത് രണ്ടും ചെയ്യാൻ പറ്റുമോ ❤️

  • @sreejakannan1815
    @sreejakannan1815 16 วันที่ผ่านมา

    ചെയ്തു നോക്കട്ടെ വിശ്വാസം മാത്രമേ ഉള്ളു

  • @deepamol342
    @deepamol342 16 วันที่ผ่านมา

    വീട് പണി തീരാത്തത് കാരണം വിളക്ക് കത്തിക്കാറില്ല, അപ്പോൾ എന്ത് ചെയ്യണം

  • @somathomas6488
    @somathomas6488 16 วันที่ผ่านมา +2

    പൂജമുറിപോലെ ഇല്ലാത്തവർ എവിടെ വെയ്ക്കാം 🤔🤔ഞാൻ ഒരു ക്രിസ്ത്യൻ ആണ് 🙏🙏ശ്രീം 🙏🙏🙏

    • @-spiritual6754
      @-spiritual6754  16 วันที่ผ่านมา

      വീട്ടിൽ വൃത്തിയുള്ള ഒരു ഭാഗത്തു വെയ്ക്കാം

  • @DevanKaruvath
    @DevanKaruvath 16 วันที่ผ่านมา

    പുജാമുറി ഇലാത്തവരുടെ കാര്യം കൂടി പറയുക മാ ം,

  • @Radha-l8e
    @Radha-l8e 15 วันที่ผ่านมา

    ഓം മഹാലക്ഷമാ നാമ🙏🙏🙏🙏🙏🙏🙏

  • @girijavamadevan7294
    @girijavamadevan7294 16 วันที่ผ่านมา

    🙏🙏🙏

  • @Bhadramom
    @Bhadramom 15 วันที่ผ่านมา

    ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏

  • @Shairaaneesh
    @Shairaaneesh 16 วันที่ผ่านมา

    🙏🙏🙏

  • @Akhila_Ardhra
    @Akhila_Ardhra 16 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @sathar4829
    @sathar4829 16 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @SulfathSubair-u7h
    @SulfathSubair-u7h 16 วันที่ผ่านมา

    🙏🙏🙏❤️

  • @ushakumari1143
    @ushakumari1143 16 วันที่ผ่านมา

    🙏🙏🙏

  • @Sobhana-yi2fh
    @Sobhana-yi2fh 15 วันที่ผ่านมา +1

    ❤❤❤🙏

  • @SanuSanumonk.S
    @SanuSanumonk.S 13 วันที่ผ่านมา

    🙏🙏🙏🙏🙏

  • @shabinshabin773
    @shabinshabin773 16 วันที่ผ่านมา

    🙏🙏🙏🙏

  • @ShainijagadheeshShaini-fg6wb
    @ShainijagadheeshShaini-fg6wb 10 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @shabinshabin773
    @shabinshabin773 16 วันที่ผ่านมา

    🙏🙏🙏🙏

  • @sherliK-i7d
    @sherliK-i7d 11 วันที่ผ่านมา

    🙏🙏🙏