ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഭഗവാനെ മാഡം പറഞ്ഞ കാര്യങ്ങളുടെ സത്യമാണ് ഞാനെൻറെ ഭഗവാനാണ് ഒരുപാടൊരുപാട് വിശ്വാസം എൻറെ പിതാവ് നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്
എൻറെ ഭഗവാനെ എൻറെ ഭഗവതി ഗണപതി ഭഗവാനെ എൻറെ ശ്വാസം മുട്ട് കാര്യങ്ങളെല്ലാം ആരുടെ മക്കൾക്കും ചെറിയ കുട്ടിക്ക് ഒരു ആപത്തുകളും വരാതെ നിങ്ങൾ കാത്തു രക്ഷിക്കണേ ഭഗവാൻ മാറാരോഗങ്ങൾ വരില്ലേ
ഓം നമശിവായ 🙏🏻♥️ഉഷ -തിരുവോണം 🙏🏻♥️ഭഗവാനെ ഞാൻ അപേക്ഷിച്ച ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️തടസങ്ങൾ എല്ലാം മാറ്റി തരണേ 🙏🏻ഓം നമശിവായ 🙏🏻♥️😂15 ലക്ഷം രൂപ ലോൺ ലഭിക്കണേ 🙏🏻🙏🏻♥️ഓം നമശിവായ 🙏🏻♥️😂
Ente kudubathinu vendi prarthikane Anilkumar aswathy Ardhra Pooram husbandinum molk vendi prarthikane orupadu vishamathil kude anu pokunne prarthikane 🙏
മാം മാമിൻ്റെ വീഡിയോ കണ്ടിട്ട് ഞാൻ അതുപോലെ എന്നെ കൊണ്ട് ആവുന്നതുപോലെ എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു എൻ്റെ മകൾക്ക് നല്ല ഒരു ജോലി കിട്ടുന്നതിനുവേണ്ടിയായിരുന്നു ഞാൻ ചെയ്തത് പക്ഷെ ഇവിടെ നോക്കിയിട്ട് ഒരു ജോലിച്ചും ഇതുവരെ കിട്ടിയില്ല എൻ്റെ മകൻ യുകെയിലാണ് അവൻ പഠിക്കാനായിട്ടാണ് പോയത് പഠിത്തം കഴിഞ്ഞു പാർട്ട് ടൈം ജോലിയുണ്ട് നല്ല ജോലികിട്ടുവാനായി പ്രാർത്ഥിക്കുന്നുണ്ട് ഇപ്പോൾ എൻ്റെ മകൻ മകളെ കൂടി കൊണ്ടുപോകാൻശ്രമിക്കുന്നു അതിൻ്റെ പേപ്പർ ഒക്ക ശരിയാകുന്നു മാം പ്രാർത്ഥിക്കണം ലക്ഷമി - ഭരണി വിഷ്ണു തിരുവാതിര🙏🙏🙏
നിങ്ങൾ ഇവിടെ ജോലി അന്വേഷിച്ചതിൽ നിങ്ങൾ ജോലിക്ക് വേണ്ടി ചെയ്ത ക്രിയയിൽ നിങ്ങൾക്ക് അനുയോജ്യമായത് വിദേശത്ത് തന്നെയായിരിക്കും.ആ കുട്ടിയുടെ ഭാവി തെളിയുകയും അതിലൂടെ നിങ്ങൾക്ക്സകല സൗഭാഗ്യങ്ങൾ നിങ്ങൾക്ക് വന്നുചേരാൻ വേണ്ടിയും ഈ ഒരു ക്രിയ പറഞ്ഞതുപോലെ ചെയ്തു കുട്ടി പോയാലും ഇതുപോലെ ചെയ്യുകഎല്ലാം ഭംഗിയായി നടക്കും.പ്രാർത്ഥിക്കാം
മാo എന്റെ മകൾക്ക് ഒരു ഗവൺമെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ പേര് -ഗ്രീഷ്മ നക്ഷത്രം - മകം എന്റെ മകൾ UK യിൽ ആണ് അവന് സ്ഥിരമായി ജോലി കിട്ടാൻ പ്രാർത്ഥിക്കണ പേര് - ഗിരീഷ് നക്ഷത്രം - മകീര്യം പ്രാർത്ഥിക്കണേമാം
ഏകാദശി വ്രതം അതായത് സ്വർഗ്ഗ വാതിൽ ഏകാദശി വ്രതം എടുത്തോളൂ അത് വളരെ നല്ല രീതിയിൽ എടുത്തു കഴിഞ്ഞാൽ അതിനെക്കുറിച്ചുള്ള വീഡിയോ രണ്ടുമണിക്ക് ഇന്ന് വരും അത് കേട്ടിട്ട് ജനുവരി 10ന് വ്രതം എടുത്തോളൂ തീർച്ചയായിട്ടുംഅടുത്തവർഷം സ്വർഗ്ഗവാതിൽ ഏകാദശി വരുമ്പോഴേക്കും ഒരു വീട് കിട്ടും.
എത്രയും പെട്ടെന്ന് ആ വീട് മാറി പുതിയൊരു വീട് കണ്ടുപിടിച്ച മാറുക അപ്പോൾ തന്നെ നിങ്ങളുടെ പകുതിയിലേറും പ്രയാസം തീരും.വീട് മാറാനുള്ള ഒരു ഭയമൊന്നുമില്ല അത് നിങ്ങൾ തേടിപ്പിടിച്ച് മാറുക തന്നെ വേണം.ബുദ്ധിമുട്ട് പരിഹരിക്കാൻ ആയി ഇന്നലെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ആ വീഡിയോയിൽ പറയുന്ന മന്ത്രം ജപിച്ചുകൊണ്ട് രാത്രി കിടക്കുക.
ഇന്നലെ അല്ല ഈ വീഡിയോയിൽ തന്നെയാണ് ഈ വീഡിയോയിൽ പറയുന്ന മന്ത്രം ജപിച്ച് കാര്യം പറയുക നിങ്ങളുടെ ആവശ്യം നടന്നു കിട്ടും ബുദ്ധിമുട്ടുകൾ മാറും വീട് മാറാൻ സാധിക്കും.
നമസ്കാരം അമ്മേ സന്ധ്യക്ക് 7 മണിയാകുമ്പോൾ കുളിച്ച് നാമജപം ചെയ്യുന്ന എനിക്ക് വീണ്ടും ശരീരത്തിന് ശുദ്ധത വരുത്തണാ. ഞാൻ മത്സ്യമാംസം കഴിക്കാറില്ല ലളിതാസഹസ്രനാമം എന്നും ചൊല്ലാറുണ്ട് എൻറെ സ്വന്തം അമ്മയുടെ വാക്കുകൾ കേട്ട് ഭൂമിയും വീടും മറ്റുള്ളവരുടെ കയ്യിലാണ് കുറച്ചു സ്വർണം ഭർത്താവിൻറെ കയ്യിലാണ് ധനവും സ്വർണവും എല്ലാം നഷ്ടപ്പെട്ട എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല 10- 2-1981 മകര മാസത്തിലെ ഡീന അശ്വതി ഉച്ചസമയം എനിക്ക് രണ്ട് പെൺമക്കളാണ്
@VaishnaDeena ഇത് ജപിച്ചുകൊണ്ട് മഹാദേവനോട് സങ്കടം ഉണർത്തിക്കുക കാര്യം ആവശ്യപ്പെടുക അപേക്ഷ രൂപയാണ് പറയുക അതുപോലെതന്നെ തീർച്ചയായിട്ടും ഇത് വിശ്വസിച്ച് ചെയ്താൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതാണ്. പിന്നീട് ശരീരശുദ്ധി വരുത്തേണ്ടതില്ല
എന്റൈ ഇഷ്ട്ട ദൈവം എന്റൈ മഹാദേവൻ 🙏🙏ഓ നമഃ ശിവായ 🙏🙏🙏
കട ബാധ്യത തീരാനും, സ്വർണപ്പണയം എടുക്കാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ ചേച്ചി അശ്വതി -മകയിരം 🙏🙏🙏
തീർച്ചയായും🙏
@@Souparnikamritham-7Thank you🙏🙏🙏
എന്റൈ പ്രാർത്ഥനയും ഇത് തന്നെയാണ് 🙏🙏🙏@@Souparnikamritham-7
നന്ദി മാഡം നല്ലൊരു വീഡിയോ ഇനി മുതൽ ചെയ്തു തുടങ്ങുന്നതാണ്🙏 ഓം നമ: ശിവായ:🙏🙏🙏
കടങ്ങൾ തീർത്തു തരണെ ഭഗവാനെ🙏🙏🙏
ഓം നമഃ ശിവായ എന്റെ husband എന്നിലേക്ക് മടങ്ങി വരണേ ഭഗവാനെ
Same to
ഓം ശിവ ശക്തി ഓം 🙏🙏🙏🙏🙏🙏🙏🙏🙏
നന്ദി മാം. നല്ലൊരു വീഡിയോ. ഇന്ന് മുതൽ ചെയ്തു തുടങ്ങുന്നതാണ് 🙏🥰
എന്റെ എല്ലാം കടം ത്തിറനും മക്കൾക്കു ജോലികിട്ടാനും ഭഗവാൻ അനുഗ്രഹിക്കണേ 🌹🙏🌹
എനിക്ക് സാമ്പത്തികം ഉണ്ടാക്കി തരണേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപാട് ഉണ്ട് ഓം നമഃ ശിവായ 🙏🙏🙏🙏
തകർന്നുപോയ എന്റെ കുടുംബത്തെ പരിപാവനമായി കാത്തോണേ എന്റെ മഹാദേവാ, എന്റെ ആദിപരാശക്തി മഹാമായേ, എന്റെ അമ്മക്ക് പൂർണ ആരോഗ്യം നൽകണേ bhagavane🙏🙏🙏🙏🙏
തീർച്ചയായും ചെയ്യും❤❤
എൻ്റെ അഗ്രഹം സാധ്യാ മാകണെ🙏
ഓം നമ:ശിവായ🙏🙏🙏 ഓം ഹ്രീം നമ: ശിവായ🙏🙏🙏 കടബാദ്ധ്യത തീരാനും പണയ സ്വർണ്ണങ്ങൾ തീരാനും മനസ്സമാധാനം ഉണ്ടാവാനും ശരീരത്തിനുംവേണ്ടി പ്രാർത്ഥിക്കണം🙏 ശ്രീലേഖ രോഹിണി
മേമിന്റെ നാവു പോന്നാകട്ടെ ❤❤❤❤❤❤❤
Njan inu mudhal cheythu thudangunu.. thank you mam
ഓം നമഃ ശിവായ🙏🙏🙏🙏ഓം നമഃ ശിവായ🙏🙏🙏🙏ഓം നമഃ ശിവായ🙏🙏🙏🙏❤❤❤
ഓം നമഃ ശിവായ എന്റെ കട ബാധ്യത യും എന്നെ അലട്ടുന്നപൈശാചിക നെഗറ്റീവ് എല്ലാം എന്നിൽ നിന്ന് വിട്ടു പോകണ മേ
ഓം നമശിവായ
വളരെ നല്ല അറിവ്
നമസ്കാരം സഹോദരി എന്റെ ഇഷ്ടദൈവേം ഗുരുവായൂർ അപ്പാനാണ് പക്ഷെ ഇന്നു എനിക്കു തിങ്കളാഴ്ച vrithum ആണ് ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🏻
ശംഭോ മഹാദേവ. ഓം നമ ശിവായ
Thank you mem❤❤❤
ഓം നമഃ ശിവായ 🙏എന്റെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാവണമേ 🙏🙏🙏
ഉറപ്പായും പാസാവും
ഓം നമശിവായ 🙏🏻♥️♥️ഓം നാരായണായ നമഃ 🙏🏻♥️
Aswathi Visshgm,FMG, Ramesh revathi good health,Anitha Visagham good luck 🙏🙏🙏
എന്റെ കടങ്ങൾ തിരുവാൻ അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏
Ente makalude vivaham nadakan prarthanayil ulpeduthenam Navya Ayilyam. 🙏🏻🙏🏻🙏🏻
Bagavane onnu vilikelkkane athraykum vishamiykunund❤
Ente സ്വർണം എല്ലാം പണയത്തിൽ നിന്ന് എടുക്കാൻ കഴിയണേ അതിനു വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി സുധ തിരുവോണം
പുണർതം ജോഷി 🙏🙏🙏
Enikkum ee vdeo kananulla bagym undayi ente ishtadhaivam sivabaghavananu kure kadangalum vishamangalum undengilum bagavan entekoodethanneyundennu thonnarund innale ente monte kuttiye pambukadichu icu vilayi nhan apothanne avide vazhipadu sheett ezhuthunna ale vilichu vazhipadu shhettakki kurchkazhinhu mole athayath kuttiyude ammaye vilichu dr vannu bood resultt nokkiyapo oru kuzhpavumillannu paranhu mon samsarikunnundennumparanhu apozhanu bagavane nhan sherikum arinhath❤❤❤❤❤
പെട്ടെന്ന് Ok ആകാൻ പ്രാർത്ഥിക്കാം 'ഓം നമശിവായ
ഓം നമോ ഭഗവതേ വാസുദേവായ
Thank you madom
Enikoru gov joli kittane🙏
Om hreem Namashivaya❤❤❤
കടബാരങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ സജിത വിശാഖo
എൻ്റെ മോൾ ക്ക് അനുയോജ്യമായ വിവാഹത്തിന് അവൾക്ക് സമ്മതം ഉണ്ടാവാൻ പ്രാർത്ഥിക്കണമേ മാം. ഗോപിക പുണർതം. അനുയോജ്യമായ o
താങ്ക്‌യൂ mam
Alliswell❤🌄🙏
ഓം നമ:ശിവായ
കട ബാധ്യത തീരാനും സ്വർണപണയം എടുക്കാനും രോഗശാന്തിക്കും വേണ്ടി പ്രാർഥിക്കണേ ചേച്ചി
എനിക്കും എന്റെ കുടുംബത്തിനും ധനവുo സമ്പത്തുംദുരിതങ്ങളുoമറ്റാ.ൻ ഞാൻ ഈ നാമം ജപിക്കുന്നതാണ് നമശ്ശിവായ..
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഭഗവാനെ മാഡം പറഞ്ഞ കാര്യങ്ങളുടെ സത്യമാണ് ഞാനെൻറെ ഭഗവാനാണ് ഒരുപാടൊരുപാട് വിശ്വാസം എൻറെ പിതാവ് നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്
എൻറെ ഭഗവാനെ എൻറെ ഭഗവതി ഗണപതി ഭഗവാനെ എന്നെ എൻറെ കുടുംബത്തിലുള്ളവരെ ഒരു ആപത്തുകളും വരാതെ കാത്തു രക്ഷിക്കണേ എൻറെ ഭഗവാനെ
എൻറെ ഭഗവാനെ എൻറെ ഭഗവതി ഗണപതി ഭഗവാനെ എൻറെ ശ്വാസം മുട്ട് കാര്യങ്ങളെല്ലാം ആരുടെ മക്കൾക്കും ചെറിയ കുട്ടിക്ക് ഒരു ആപത്തുകളും വരാതെ നിങ്ങൾ കാത്തു രക്ഷിക്കണേ ഭഗവാൻ മാറാരോഗങ്ങൾ വരില്ലേ
മേട അടിപൊളി എന്ന സൂപ്പർ എന്ന നിങ്ങളെ ഭഗവാൻ അനുഗ്രഹിച്ച് നിങ്ങളെ നിങ്ങളെ കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ ഭഗവാനെ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ
എൻറെ ഭഗവാനെ ഭഗവതി ഗണപതി ഭഗവാനെ എൻറെ മനസ്സിൽ വിചാരിച്ച കാര്യം നിറവേറ്റി തരണേ ഭഗവാനെ
എൻറെ ഭഗവാനും ഭഗവതിക്കും ഗണപതി ഭഗവാനും നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം നമസ്കാരം
ഭഗവാനെ എന്റെ കുടുംബത്തെ കരകയറ്റിത്തരാണ് ഭഗവാനെ ഓംനമഃശിവായ
നാളെ അറ്റന്റെ ചെയ്യുന്ന എന്റെ സ്വപ്നജോലി എനിക്ക് നേടിത്തരാൻ പ്രാർത്ഥിക്കണേ 🙏🙏🙏മാഡം
പ്രാർത്ഥിക്കാം കിട്ടും
എനിക്ക് ഒരു വീട് വാങ്ങാൻ സാധിക്കണേ അതിന് എന്നെ സഹായിക്കണേ എന്റെ മഹാദേവ
OM...Nama....Sivaya......🙏🙏🙏🙏🙏🙏🙏
Om namasivaya 🙏🙏🙏
Thankyou mam
Nanjalkoruveedi nu
Anugraham
Undakan
Prarthikane
Sure
Ente mon joly kittan vendi prathikkane
ഓം നമഃ ശിവായ 🙏🙏🙏🙏❤️❤️❤️🌹🌹🌹
Prasad moolam
🙏🙏🙏🙏🙏
ഓം നമശിവായ 🙏🏻♥️ഉഷ -തിരുവോണം 🙏🏻♥️ഭഗവാനെ ഞാൻ അപേക്ഷിച്ച ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️തടസങ്ങൾ എല്ലാം മാറ്റി തരണേ 🙏🏻ഓം നമശിവായ 🙏🏻♥️😂15 ലക്ഷം രൂപ ലോൺ ലഭിക്കണേ 🙏🏻🙏🏻♥️ഓം നമശിവായ 🙏🏻♥️😂
❤❤🤲👍💯
ഓഠ നമശിവായ
Om. Nama. Shivaya. Om. Hree. Nama. Shivaya. ❤🙏🙏🙏🙏🙏🤝🙏🙏🙏❤
ഓം നമശിവായ
Suseelamma avittom
Om namshivya enta panayam edukan sadikana
Namah shivaya 🙏🙏🙏🙏🙏
Ente kudubathinu vendi prarthikane Anilkumar aswathy
Ardhra Pooram husbandinum molk vendi prarthikane orupadu vishamathil kude anu pokunne prarthikane 🙏
Theerchayayum
Ohm vajrakosam
Aham Brahma raksha raksha Varihi
Ohm nama shivaya
Ohm namo narayana
Swamiye sarna ayyappa
🙏🙏🙏🙏🙏🙏❤️
നമസ്ക്കാരം 🙏 ഉത്തമി തിരുവാതിര
വീട് ഇല്ല വാടകക്കാണ് 14വർഷം ആയി പൂജയിൽ 🪔🙏
Njagalk oru bhavanam undakename prarthikaname
Sure🥰🥰🙏
Mam fish kazhichitt ee mNthram parayamo
മത്സ്യമാംസങ്ങൾ കഴിച്ചാലും ഇതിന് യാതൊരു ഉപാധികളും ഇല്ല പക്ഷേ ശരീര ശുദ്ധി നിർബന്ധമാണ് മത്സ്യമാംസങ്ങൾ കഴിച്ചാലും കുളിച്ചതിനു ശേഷം ജപിക്കുക.
Omnaomnamcivaya
മേഡഠ ഞാൻ ശിവഭക്താനാണ്
നല്ലത് വരട്ടെ
Ente mone job kittan preyer chollena avidunnu kaniyane Njan 108 Mantram Ennu thudangi Monte Chothi Nakshatram Om nAma sivay
തീർച്ചയായും നടക്കും വിശ്വസിച്ച് പ്രാർത്ഥിക്കുക
Om. Nama. Shivaya.
Sobha Aswathy oru cholikevendi prathika.o
തീർച്ചയായും
Innumuthal cheythu thudanganam
💖💖💖💖💖💖
മാം മാമിൻ്റെ വീഡിയോ കണ്ടിട്ട് ഞാൻ അതുപോലെ എന്നെ കൊണ്ട് ആവുന്നതുപോലെ എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു എൻ്റെ മകൾക്ക് നല്ല ഒരു ജോലി കിട്ടുന്നതിനുവേണ്ടിയായിരുന്നു ഞാൻ ചെയ്തത് പക്ഷെ ഇവിടെ നോക്കിയിട്ട് ഒരു ജോലിച്ചും ഇതുവരെ കിട്ടിയില്ല എൻ്റെ മകൻ യുകെയിലാണ് അവൻ പഠിക്കാനായിട്ടാണ് പോയത് പഠിത്തം കഴിഞ്ഞു പാർട്ട് ടൈം ജോലിയുണ്ട് നല്ല ജോലികിട്ടുവാനായി പ്രാർത്ഥിക്കുന്നുണ്ട് ഇപ്പോൾ എൻ്റെ മകൻ മകളെ കൂടി കൊണ്ടുപോകാൻശ്രമിക്കുന്നു അതിൻ്റെ പേപ്പർ ഒക്ക ശരിയാകുന്നു മാം പ്രാർത്ഥിക്കണം ലക്ഷമി - ഭരണി വിഷ്ണു തിരുവാതിര🙏🙏🙏
നിങ്ങൾ ഇവിടെ ജോലി അന്വേഷിച്ചതിൽ നിങ്ങൾ ജോലിക്ക് വേണ്ടി ചെയ്ത ക്രിയയിൽ നിങ്ങൾക്ക് അനുയോജ്യമായത് വിദേശത്ത് തന്നെയായിരിക്കും.ആ കുട്ടിയുടെ ഭാവി തെളിയുകയും അതിലൂടെ നിങ്ങൾക്ക്സകല സൗഭാഗ്യങ്ങൾ നിങ്ങൾക്ക് വന്നുചേരാൻ വേണ്ടിയും ഈ ഒരു ക്രിയ പറഞ്ഞതുപോലെ ചെയ്തു കുട്ടി പോയാലും ഇതുപോലെ ചെയ്യുകഎല്ലാം ഭംഗിയായി നടക്കും.പ്രാർത്ഥിക്കാം
മാo എന്റെ മകൾക്ക് ഒരു ഗവൺമെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ പേര് -ഗ്രീഷ്മ നക്ഷത്രം - മകം
എന്റെ മകൾ UK യിൽ ആണ് അവന് സ്ഥിരമായി ജോലി കിട്ടാൻ പ്രാർത്ഥിക്കണ
പേര് - ഗിരീഷ്
നക്ഷത്രം - മകീര്യം പ്രാർത്ഥിക്കണേമാം
തീർച്ചയായിട്ടും പ്രാർത്ഥിക്കാം ഈ ക്രിയ മുടങ്ങാതെ ചെയ്യൂ
Ente makalude vivaham nadakan prarthanayil ulpeduthenam Navya Ayilyam 🙏🏻🙏🏻🙏🏻🌹
@leenanair6667 തീർച്ചയായും
എനിക്കു വീട് ഇല്ല മകളെ വിവാഹം ചെയ്യാൻ ഒരു വഴി ഇല്ല ഒന്ന് മനസുരുകി പ്രാർത്ഥിക്കണേ. 🙏🙏🙏
തീർച്ചയായും പ്രാർത്ഥിക്കാം
ഏകാദശി വ്രതം അതായത് സ്വർഗ്ഗ വാതിൽ ഏകാദശി വ്രതം എടുത്തോളൂ അത് വളരെ നല്ല രീതിയിൽ എടുത്തു കഴിഞ്ഞാൽ അതിനെക്കുറിച്ചുള്ള വീഡിയോ രണ്ടുമണിക്ക് ഇന്ന് വരും അത് കേട്ടിട്ട് ജനുവരി 10ന് വ്രതം എടുത്തോളൂ തീർച്ചയായിട്ടുംഅടുത്തവർഷം സ്വർഗ്ഗവാതിൽ ഏകാദശി വരുമ്പോഴേക്കും ഒരു വീട് കിട്ടും.
Mam.ente nakshathram thiruonam. Date of birth 13 03 1980 aanu.13 Oru bhagyam illatha no.aanennu parayunnu.ente karyathil athu 💯% sathyamanu.ee bhagyamillatha no.bhagyamullathaki theerkan enthu cheyyanam
ജോജോ മൂലം നക്ഷത്രം സാമ്പത്തിക ബുദ്ധിമുട്ട് മാറാനും
പൈശാചിക നെഗറ്റീവ് എനർജി മാറാനും പ്രാർത്ഥിക്കണമേ
, എന്റെ മകളുടെ അസുഖം മാറി അവൾക്ക് സന്താന ലബ്ദിക്ക് അശ്വതി കുട്ടി ഉത്രാടം🙏🙏🙏❤️ മഹാദേവ ശരണം.
ഇതു പ്രാർത്ഥിക്കു മോളോട് കൂടി ഇത് പ്രാർത്ഥിക്കാൻ പറയൂ
❤❤❤❤❤
Manasamdhanam jeevithathil illathath kure varshgalayi
എന്റെയും വിഷമങ്ങൾ മാറാൻ വേണ്ടി പ്രാത്ഥിക്കണം മാം മോളി മൂലം ഒരുപാട് ദുരിതത്തിൽ ആണ് 🙏🙏🙏
ഉറപ്പായും
🙏🙏🙏🙏🙏🙏
എന്റെ മക്കൾ 2പേർക്കും ജോലി ശരി ആകണേ
ഇത് ദിവസവും പ്രാർത്ഥിക്കുക
Kudumbathe badicha thakarchakal uyarchayaki mattane.. mahadevaa...
കടം തീരാനും പണയം ഇരിക്കുന്നത് എടുക്കാനും മകളുടെ ജോലി ശമ്പളം കുട്ടി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണം സിതാര അശ്വതി സേതുലക്ഷ്മി ആയില്ലിയം മനോജ് പൂരം
Om namah shivaya Om namah shivaya Om namah shivaya
🥰🥰🥰🥰🥰🥰
എന്റെ വീടിന്റെ പണി പൂർത്തീകരിക്കാനും. കട ബാധ്യത തീരാനും. എന്റെ ഭർത്താവിന്റെ അസുഖം മാറാൻ പ്രാർത്ഥിക്കണം. എന്റെ ഇഷ്ടഭഗവാൻ ഗുരുവായൂർ അപ്പൻ ആണ്
❤️❤️❤️❤️❤️❤️
Non veg kazhichittu pinne kulichittano cheyandeth.
Athy
madam ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത്. 9 മാസമായി വീട് മാറാൻ കഴിയുന്നില്ല വന്നപ്പോൾ തൊട്ട് ഭയങ്കര ബുദ്ധിമുട്ടാണ് ഒരു പരിഹാരം പറഞ്ഞു തരാമോ?🙏
എത്രയും പെട്ടെന്ന് ആ വീട് മാറി പുതിയൊരു വീട് കണ്ടുപിടിച്ച മാറുക അപ്പോൾ തന്നെ നിങ്ങളുടെ പകുതിയിലേറും പ്രയാസം തീരും.വീട് മാറാനുള്ള ഒരു ഭയമൊന്നുമില്ല അത് നിങ്ങൾ തേടിപ്പിടിച്ച് മാറുക തന്നെ വേണം.ബുദ്ധിമുട്ട് പരിഹരിക്കാൻ ആയി ഇന്നലെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ആ വീഡിയോയിൽ പറയുന്ന മന്ത്രം ജപിച്ചുകൊണ്ട് രാത്രി കിടക്കുക.
ഇന്നലെ അല്ല ഈ വീഡിയോയിൽ തന്നെയാണ് ഈ വീഡിയോയിൽ പറയുന്ന മന്ത്രം ജപിച്ച് കാര്യം പറയുക നിങ്ങളുടെ ആവശ്യം നടന്നു കിട്ടും ബുദ്ധിമുട്ടുകൾ മാറും വീട് മാറാൻ സാധിക്കും.
Ente oru friend gulfil ninnu varshangalayi naatil varan pattathe thadasapett nikukayanu.. Varan vendi ellamm kariyavum sheriyakitm... Avasanam enthklm thadasapedum... Enthklm pariharam paranhu tharumo..
21 ദിവസം ഈ മന്ത്രം ജപിച്ച് ഭഗവാനോട് ആത്മാർത്ഥമായി മനസ്സുരുകി പ്രാർത്ഥിക്കുന്നു തീർച്ചയായിട്ടും വരും
Mam period ayitt 7 days kaihittale ithu chellam pattum@@Souparnikamritham-7
Namaskaram mam🙏🙏🙏 sandhyak kulichitanu vilakku vekkunnad. Kidakan neram manthram japikunnadinu veendum kulikano.pls replymam.
Periods കഴിഞ്ഞിട്ട് എത്ര നാൾ കഴിഞ്ഞിട്ട് വേണം chollan
മത്സ്യ മാംസ കഴികമോ.പിരിയഡ് ടൈമിൽ ചൊല്ലൽ പാഠ്കുമോ
മത്സ്യമാംസങ്ങൾ കഴിച്ചു എന്ന് വിചാരിച്ച് ഒരു കുഴപ്പവുമില്ല പിരീഡ്സ് ടൈമിൽ ശരീരശുദ്ധി ഇല്ലാത്ത ടൈമിൽ ഒഴിവാക്കുക.
🙏🙏
ഒരു സംശയം.വൈകിട്ട് കുളിച്ചിട്ട് ഭക്ഷണം കഴിച്ചു പിന്നെ refresh ആയിട്ട് അതായതു bathroom പോയിട്ട് അല്ലെ കിടക്കാൻ പോണേ. അപ്പൊ കട്ടിലിൽ ഇരുന്നു ജപിക്കാമോ
ജപിക്കാം
@Souparnikamritham-7 non veg കഴിച്ചിട്ട് പറ്റില്ലല്ലേ
സന്ധ്യ സമയം നമ്മൾ ദീപം കൊളുത്തുമ്പോൾ എന്താ പറയുക. ഹരി ഹരി എന്ന് പറഞ്ഞാൽ തെറ്റുണ്ടോ. ദീപം അണ ക്കുമ്പോൾ എന്താ പറയുക
ചിത് പിംഗല ഹനഹന
ദഹ ദഹ പച പച സർഞ്ജാ ജ്‍ഞാപയ സ്വാഹ'
വിളക്ക് കത്തിച്ച് തൊഴുത് പ്രാർഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം
'ശിവം ഭവതു കല്ല്യാണ-
മായുരാരോഗ്യവർദ്ധനം
മമ ബുദ്ധി പ്രകാശായ
ദീപതേ നമോനമ:'
അഗ്നിയെ സ്മരിച്ചുകൊണ്ട് തിരി സാവധാനം എണ്ണയിലേക്ക് താഴ്ത്തി വിളക്ക് കെടുത്തുക
നമസ്കാരം അമ്മേ സന്ധ്യക്ക് 7 മണിയാകുമ്പോൾ കുളിച്ച് നാമജപം ചെയ്യുന്ന എനിക്ക് വീണ്ടും ശരീരത്തിന് ശുദ്ധത വരുത്തണാ. ഞാൻ മത്സ്യമാംസം കഴിക്കാറില്ല
ലളിതാസഹസ്രനാമം എന്നും ചൊല്ലാറുണ്ട്
എൻറെ സ്വന്തം അമ്മയുടെ വാക്കുകൾ കേട്ട് ഭൂമിയും വീടും മറ്റുള്ളവരുടെ കയ്യിലാണ് കുറച്ചു സ്വർണം ഭർത്താവിൻറെ കയ്യിലാണ്
ധനവും സ്വർണവും എല്ലാം നഷ്ടപ്പെട്ട എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല
10- 2-1981 മകര മാസത്തിലെ ഡീന
അശ്വതി ഉച്ചസമയം
എനിക്ക് രണ്ട് പെൺമക്കളാണ്
@VaishnaDeena ഇത് ജപിച്ചുകൊണ്ട് മഹാദേവനോട് സങ്കടം ഉണർത്തിക്കുക കാര്യം ആവശ്യപ്പെടുക അപേക്ഷ രൂപയാണ് പറയുക അതുപോലെതന്നെ തീർച്ചയായിട്ടും ഇത് വിശ്വസിച്ച് ചെയ്താൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതാണ്. പിന്നീട് ശരീരശുദ്ധി വരുത്തേണ്ടതില്ല
താങ്ക്സ് മാം 🥰🥰❤️♥️❤️🥰🥰 ഓം നമഃ ശിവായ ഓം നമഃ ശിവയെ ഓം ഹ്രീം നമഃ ശിവായ 🙏🙏🥰🥰❤️♥️❤️🥰🥰🙏🙏
Mam 5 sem pass ആവാൻ prardikkane results weight ആണ്
sure
ഡിസംബർ 26 ലെ ഏകാദശിക്ക് പ്രാദാന്യം ഉണ്ടോ.
അത് നമുക്ക് പ്രാധാന്യമില്ല