കെ ജി ജോർജ് എന്ന സംവിധായകന്റെ കഴിവ് മനസിലാക്കിയത് യവനിക എന്ന ചിത്രത്തിലൂടെയാണ്

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 34

  • @rty3563
    @rty3563 ปีที่แล้ว +72

    K G george മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ എല്ലാം വ്യത്യസ്തമായ സിനിമകൾ.

    • @Daily.meme_
      @Daily.meme_ หลายเดือนก่อน

      ഏറ്റവും മികച്ചത് അല്ല😊 മികച്ച സംവിധായകൻ ❤
      G. Aravidhan um( ഒരുപക്ഷെ jhon Abraham ഉണ്ടായിരുന്നെങ്കിൽ😢)❤

  • @Vishu95100
    @Vishu95100 ปีที่แล้ว +50

    ഇന്ന് (24-09-2023) തിലകൻ സാറിന്റെ പതിനൊന്നാം ചരമവാർഷികം.. ഇന്നുതന്നെ കെ.ജി. ജോർജ് സാറും വിടപറഞ്ഞിരിയ്ക്കുന്നു.. രണ്ടുപേർക്കും പ്രണാമം!

    • @user-yk5lv8iw8x
      @user-yk5lv8iw8x 6 หลายเดือนก่อน

      Oh wow! Didn't notice it was the same day.

  • @nazarkm3973
    @nazarkm3973 ปีที่แล้ว +39

    The great two legends... K. G. Goerge, Thilakan... Tribute to both of them... 🙏🌹🙏

  • @krishnav9057
    @krishnav9057 11 หลายเดือนก่อน +3

    KG George Sir is a veteran outstanding Director In India cinema
    His potential is huge
    Now also inspired many of us
    Great 👍

  • @JSVKK
    @JSVKK ปีที่แล้ว +30

    രണ്ടു പേരും മരിച്ചത് ഒരേ ദിവസം. ഏറ്റവും മികച്ച നടനും ഏറ്റവും മികച്ച സംവിധായകനും.

  • @wazeem9916
    @wazeem9916 ปีที่แล้ว +3

    Kg george💥🔥💥

  • @swaminathan1372
    @swaminathan1372 ปีที่แล้ว +39

    മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ...🙏🙏🙏

    • @jobyjoseph6419
      @jobyjoseph6419 ปีที่แล้ว +7

      തീർച്ചയായും.. മലയാള സിനിമ കണ്ടിട്ട് ഉള്ള എക്കാലത്തെയും " Cult Movies"എന്ന ഗണത്തിൽ പെടുത്താനാവുന്നത് ജോർജ് സർ സംവിധാനം ചെയ്ത സിനിമകൾ തന്നെയാണ്.. പ്രത്യേകിച്ചും, യവനിക ഇരകൾ എന്നീ ചിത്രങ്ങൾ.. 🙏🏿🙏🏿🙏🏿

    • @swaminathan1372
      @swaminathan1372 ปีที่แล้ว +4

      @@jobyjoseph6419 അതെ...

    • @mathewjose6987
      @mathewjose6987 ปีที่แล้ว +3

      George sir direct cheytha Ella cenemakalum nallathanu.nammale valuathe haunt cheyyum.thilaka chettanum nammale vismayippichittundu.

    • @jobyjoseph6419
      @jobyjoseph6419 ปีที่แล้ว

      @@mathewjose6987 തീർച്ചയായും സഹോ.. 🙏🏿🙏🏿🙏🏿

  • @vineethvijayan8491
    @vineethvijayan8491 ปีที่แล้ว +12

    Ee program inu repeat value undu amrita tv did an awsome job

  • @mathewkl9011
    @mathewkl9011 ปีที่แล้ว +17

    So delighted to see two legends of malayalam cinema. 🙏

  • @ryanxavier_89
    @ryanxavier_89 ปีที่แล้ว +20

    2 Legends of Malayalam cinema ❤

  • @kanakambaranrr8818
    @kanakambaranrr8818 ปีที่แล้ว +1

    One of the Best interviewer....
    No domination..
    Body language,humbleness

  • @sreekumarnair2073
    @sreekumarnair2073 ปีที่แล้ว +2

    Evanika - one of the CLASSIC MALAYALAM MOVIE - AYAPPAN TABALIST

  • @Akhilk369
    @Akhilk369 ปีที่แล้ว +1

    Sir❤️.

  • @rejusudhakar7990
    @rejusudhakar7990 ปีที่แล้ว +1

    Legend's ❤❤❤❤❤❤

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +2

    KG George ❤

  • @manojjoseph5145
    @manojjoseph5145 7 หลายเดือนก่อน +3

    പഴയ കഥകൾ കേൾക്കാൻ ഒരു 80കിഡ്സ്‌ എന്ന നിലയിൽ ഒരു നൊസ്റ്റാൾജിക് ഫീൽ തന്നെ

  • @shyjishe2963
    @shyjishe2963 7 หลายเดือนก่อน +1

  • @Ramsalil
    @Ramsalil ปีที่แล้ว +9

    They both died on Sept 24.... 11 years apart at the age of 77...

    • @Shinojkk-p5f
      @Shinojkk-p5f ปีที่แล้ว +1

      2012?

    • @Ramsalil
      @Ramsalil ปีที่แล้ว

      Yes.. Thilakan died in 2012

  • @teamkauravapada
    @teamkauravapada ปีที่แล้ว +1

    3:8 ഇൽ ആസിഫ് അലി ഇരിപ്പുണ്ടോ

  • @thomasmammen1274
    @thomasmammen1274 3 หลายเดือนก่อน +2

    K G കണ്ടെത്തിയ കള്ളുവർക്കി വേറെ ആരെക്കൊണ്ട് അതുപോലെ ഭാലിപ്പിക്കാൻ തിളക്കാനല്ലാതെ വേറാരുണ്ട്? പിന്നട് വന്നു NS varghese.

  • @shajikodiyatu161
    @shajikodiyatu161 ปีที่แล้ว +6

    Kaatathu thootuna sidiq bai padam ellankilum panam undakum.

    • @abyphilip6893
      @abyphilip6893 6 หลายเดือนก่อน

      Oh inn kanda etom mikacha vaanam