തകർക്കപ്പെട്ട ഒരു സ്ത്രീയുടെ അതീവ ദുരന്ത കഥ പറയുന്ന 'ഈ കണ്ണി കൂടി' എന്ന സിനിമ മനസ്സിൽ മായാത്ത ഒന്നാണ്. അതിലെ ക്ലൈമാക്സിലെ വിയോഗ രംഗം മാത്രം മതി ഈ വലിയ Creator നെ നമിക്കാൻ...
സെൽമ പബ്ലിക്ക് ആയി തെറിവിളിച്ചു എന്ന വാദം വസ്തുതാപരമല്ല. അവർ അവരുടെ കുടുംബ സങ്കല്പത്തോട് നീതി പുലർത്തുന്ന രീതിയിൽ തുറന്നു സംസാരിച്ചു. KG ജോർജ് എന്ന ധിഷണാശാലിയായ മനുഷ്യനാകട്ടെ സത്യസന്ധമായ തന്റെ രീതിയിൽ തന്റെ ജീവിതം ജീവിച്ചു തീർത്തു. Both expressions are truthful.
@@babukallathuparambil5328 ഇതേ ധിഷണാശാലിയെ അയാളുടെ ധിഷണാ ശേഷി അറിഞ്ഞിട്ടു തന്നെയാ സിൽമാ അയാളെ പ്രേമിച്ചു കെട്ടിയതു ...അല്ലാതെ ARRANGED MARRIAGE അല്ലയിത്. അന്നത്തെ കെജി ജോർജ് നെ അയാളുടെ കഴിവിനെ അവർക്കു അവരുടെ കരിയർ വലുതാക്കാൻ ആവശ്യമായിരുന്നു. അവർ വളർന്നപ്പോൾ അവർക്കു പരാതി യും ഇല്ലായിരുന്നു .പിന്നീട് അവരുടെ പാട്ടുകൾ ആർക്കും വേണ്ടാതായപ്പോൾ വളർത്തിയാൾക്കു പ്രസക്തിയില്ലാതെയുമായി. അപ്പോൾ അവർ മാറി .ജോർജ് മാറിയില്ല .അതാണ് സല്മയുടെ കുറവ് ...ഗുണമുള്ളപ്പോൾ തെറ്റ് OK ഗുണമില്ലാത്തപ്പോൾ അയാൾ ചെയ്ത നന്മയും ഗുണവും ആവശ്യമില്ലാത്തതായി. അവരെ അവരുടെ പാട്ടിനു വിട്ടിരുന്നേൽ ഒരു പക്ഷെ അവർ ഗായികയെന്നു അറിയപ്പെടുകപോലുമില്ലായിരുന്നു ..അപ്പൊക്കാണുന്നവരെ ആപ്പാന്നു വിളിക്കുന്നവർ പെണ്ണുങ്ങളിലാണ് കൂടുതൽ .സൽമ അതിലൊന്ന് ആന്നെന്നു മാത്രമേ ഉള്ളൂ
സ്ത്രീക്ക് കുടുംബ ത്തെ പറ്റിയുള്ള പ്രാധാന്യവും ആവശ്യവും പുരുഷന്റെയോ മറ്റൊരാളുടെയോ സമൂഹത്തിന്റെയോ ധിഷണയുടെയോ ഭാവനക്കോ അനുകമ്പക്കോ ഉദാരതക്കോ ഓദര്യത്തിനോ മനസ്സിലാക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല! 👍
പത്മരാജന്റെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാം ഭാവന കലർന്ന രൂപം നേടിയവർ ആണ്... Kg george, bharathan,ലോഹി ഉണ്ടാക്കിയ സ്ത്രീ കതപാത്രങ്ങളുടെ 7 അയലത് വരില്ല അങ്ങേരുടെ സ്ത്രീ പക്ഷം പേറുന്ന സ്ത്രീ കഥാപാത്രം... Bharathan പത്തമരാജന്റെ സ്ത്രീ കതപാത്രങ്ങളെ പച്ചയായി അവതരിപ്പിച്ചിട്ടും ഉണ്ട്
@@dreamshore9 തേങ്ങാക്കൊല ആണ് ബലാത്സംഗം ചെയ്യപെട്ട പെണ്ണിനെ സ്വന്തം കാമുകൻ സ്വീകരിക്കുന്ന പടങ്ങൾ ഒന്നും ഒരു ജോർജ് ഉം അന്ന് ഉണ്ടാക്കിട്ടില്ല പിന്നെ kg ജോർജ് ഒക്കെ തിരക്കഥ യിൽ പദ്മരാജൻ ന്റെ ഏഴു അല്ല പതിനല് അയൽവാകത്തു വരില്ല lohithadas ഒകെ ആണ് വേറെ ലെവൽ
@@umeshunni2130 ഭാവനപൂർണ്ണമായ തിരക്കഥ എഴുതാൻ ഭാവന വേണം. തൂവാനത്തുമ്പികൾ ആണ് മലയാളികൾ ഏറ്റവും കൂടുതൽ ആവർത്തിച്ചു കണ്ട സിനിമ kg ജോർജ് ന്റെ തിരക്കഥ യിൽ ഡയലോഗ് ഒക്കെ പലപ്പോഴും മറ്റു പലരും ആണ് എഴുതുന്നത് പദ്മരാജൻ അങ്ങനെ അല്ല kg ജോർജ് no1ഡയറക്ടർ ആണ് ബട്ട് തിരക്കഥ പദ്മരാജൻ, mt, ലോഹി ഒക്കെ കഴിഞ്ഞേ ഉള്ളു
ഒട്ടും ക്ലിഷേ ഇല്ലാത്ത ആഖ്യന ശൈലി.അതാണ് കെജി. ജോർജ്. സാമൂഹ്യാവസ്ഥകളെ പച്ചയായി അവതരിപ്പിച്ച മഹാനായ കലാകരൻ. പ്രണാമം 🌹🌹
തകർക്കപ്പെട്ട ഒരു സ്ത്രീയുടെ അതീവ ദുരന്ത കഥ പറയുന്ന 'ഈ കണ്ണി കൂടി' എന്ന സിനിമ മനസ്സിൽ മായാത്ത ഒന്നാണ്.
അതിലെ ക്ലൈമാക്സിലെ വിയോഗ രംഗം മാത്രം മതി ഈ വലിയ Creator നെ നമിക്കാൻ...
Athe super moviyanu
മറ്റൊരാൾ സൂപ്പർ....സൂപ്പർ..... സൂപ്പർ......
My all time favourite KG ❤
ആദരാഞ്ജലികൾ.. 💐
പഞ്ചവടിപ്പാലം,,, ഈ ക്കാലത്തെ വിഷയം അന്ന് 1984 കാലഘട്ടത്തിൽ ,,,, ഭാവന അപാരം അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
ഭാവന ഒന്നുമല്ല. അന്നത്തെ കാലം അങ്ങനെ തന്നെ. ഇപ്പോഴും അങ്ങനെ തന്നെ😊
No plan to change indian democracy
Sathyam njan innale kandu
Eee kanni koodi 🥀🙏💔
"വികസനം" എന്ന നുണയെ പൊളിക്കുന്ന "പഞ്ചവടി പാലം" എന്ന സിനിമയെ പരാമർശിക്കാഞ്ഞത് കഷ്ടമായി.
മറ്റൊരാൾ ആ കാലത്തു നിന്നു നോക്കുമ്പോൾ 😮
ഇരകൾ കണ്ട് പുള്ളിയുടെ fan ആയ ഞാൻ❤
Best Craftsman in Malalayalam film Industry ❤
പ്രണാമം ജോർജ്ജ് സർ 🙏🙏🙏🙏
കെജി ജോർജ് സാർ മികച്ച
സംവിധായാഗൻ ആദരാഞ്ജലികൾ
11:19 💯✔️
Legend ⚡
പ്രണാമം 🌹
Legend
ഈ വലിയ മനുഷ്യനെ പബ്ലിക് ആയി തെറി വിളിച്ച സെൽമയെപ്പറ്റിയായിരിക്കും KGG നടത്തിയ ഏറ്റവും മോശം നിരീക്ഷണം
സെൽമ പബ്ലിക്ക് ആയി തെറിവിളിച്ചു എന്ന വാദം വസ്തുതാപരമല്ല. അവർ അവരുടെ കുടുംബ സങ്കല്പത്തോട് നീതി പുലർത്തുന്ന രീതിയിൽ തുറന്നു സംസാരിച്ചു.
KG ജോർജ് എന്ന ധിഷണാശാലിയായ മനുഷ്യനാകട്ടെ സത്യസന്ധമായ തന്റെ രീതിയിൽ തന്റെ ജീവിതം ജീവിച്ചു തീർത്തു.
Both expressions are truthful.
@@babukallathuparambil5328 ഇതേ ധിഷണാശാലിയെ അയാളുടെ ധിഷണാ ശേഷി അറിഞ്ഞിട്ടു തന്നെയാ സിൽമാ അയാളെ പ്രേമിച്ചു കെട്ടിയതു ...അല്ലാതെ ARRANGED MARRIAGE അല്ലയിത്. അന്നത്തെ കെജി ജോർജ് നെ അയാളുടെ കഴിവിനെ അവർക്കു അവരുടെ കരിയർ വലുതാക്കാൻ ആവശ്യമായിരുന്നു. അവർ വളർന്നപ്പോൾ അവർക്കു പരാതി യും ഇല്ലായിരുന്നു .പിന്നീട് അവരുടെ പാട്ടുകൾ ആർക്കും വേണ്ടാതായപ്പോൾ വളർത്തിയാൾക്കു പ്രസക്തിയില്ലാതെയുമായി. അപ്പോൾ അവർ മാറി .ജോർജ് മാറിയില്ല .അതാണ് സല്മയുടെ കുറവ് ...ഗുണമുള്ളപ്പോൾ തെറ്റ് OK ഗുണമില്ലാത്തപ്പോൾ അയാൾ ചെയ്ത നന്മയും ഗുണവും ആവശ്യമില്ലാത്തതായി. അവരെ അവരുടെ പാട്ടിനു വിട്ടിരുന്നേൽ ഒരു പക്ഷെ അവർ ഗായികയെന്നു അറിയപ്പെടുകപോലുമില്ലായിരുന്നു ..അപ്പൊക്കാണുന്നവരെ ആപ്പാന്നു വിളിക്കുന്നവർ പെണ്ണുങ്ങളിലാണ് കൂടുതൽ .സൽമ അതിലൊന്ന് ആന്നെന്നു മാത്രമേ ഉള്ളൂ
സ്ത്രീക്ക് കുടുംബ ത്തെ പറ്റിയുള്ള പ്രാധാന്യവും ആവശ്യവും പുരുഷന്റെയോ മറ്റൊരാളുടെയോ സമൂഹത്തിന്റെയോ ധിഷണയുടെയോ ഭാവനക്കോ അനുകമ്പക്കോ ഉദാരതക്കോ ഓദര്യത്തിനോ മനസ്സിലാക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല! 👍
പദ്മരാജൻ കാല്പനിക മാത്രമോ. നമുക്കു പാർക്കം മുന്തിരി തൊപ്പുകൾ ഒക്കെ ശക്തമായ സ്ത്രീ പക്ഷ സിനിമ ആണ്
പത്മരാജന്റെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാം ഭാവന കലർന്ന രൂപം നേടിയവർ ആണ്... Kg george, bharathan,ലോഹി ഉണ്ടാക്കിയ സ്ത്രീ കതപാത്രങ്ങളുടെ 7 അയലത് വരില്ല അങ്ങേരുടെ സ്ത്രീ പക്ഷം പേറുന്ന സ്ത്രീ കഥാപാത്രം...
Bharathan പത്തമരാജന്റെ സ്ത്രീ കതപാത്രങ്ങളെ പച്ചയായി അവതരിപ്പിച്ചിട്ടും ഉണ്ട്
@@dreamshore9 തേങ്ങാക്കൊല ആണ് ബലാത്സംഗം ചെയ്യപെട്ട പെണ്ണിനെ സ്വന്തം കാമുകൻ സ്വീകരിക്കുന്ന പടങ്ങൾ ഒന്നും ഒരു ജോർജ് ഉം അന്ന് ഉണ്ടാക്കിട്ടില്ല പിന്നെ kg ജോർജ് ഒക്കെ തിരക്കഥ യിൽ പദ്മരാജൻ ന്റെ ഏഴു അല്ല പതിനല് അയൽവാകത്തു വരില്ല lohithadas ഒകെ ആണ് വേറെ ലെവൽ
@@suresh7300 lohithadas മാത്രം അല്ല mt യും സ്ത്രീകളെ അടച്ചാഷേപിക്കുന്ന പടങ്ങൾ എടുത്തിട്ടുണ്ട് no 1എഴുത്തുകാരൻ അല്ലെ 😂
@@arunpp8607 അതെ . അങ്ങനെ കെജി ജോർജ് ഭാവനാപൂർണമായ ക്ലൈമാക്സ് എഴുതാൻ നിന്നിട്ടില്ല . പിന്നെ , മലയാളത്തിലെ മികച്ച തിരക്കഥാകൃത് കെജി ജോർജ് ആണ് .
@@umeshunni2130 ഭാവനപൂർണ്ണമായ തിരക്കഥ എഴുതാൻ ഭാവന വേണം. തൂവാനത്തുമ്പികൾ ആണ് മലയാളികൾ ഏറ്റവും കൂടുതൽ ആവർത്തിച്ചു കണ്ട സിനിമ kg ജോർജ് ന്റെ തിരക്കഥ യിൽ ഡയലോഗ് ഒക്കെ പലപ്പോഴും മറ്റു പലരും ആണ് എഴുതുന്നത് പദ്മരാജൻ അങ്ങനെ അല്ല kg ജോർജ് no1ഡയറക്ടർ ആണ് ബട്ട് തിരക്കഥ പദ്മരാജൻ, mt, ലോഹി ഒക്കെ കഴിഞ്ഞേ ഉള്ളു
Onn eduthond poda
Sari aasaane😂😅
പ്രണാമം ജോർജ് സർ 🌹🌹🌹