ഈ കളി എങ്ങനുണ്ട് സൂപ്പർ അല്ലെ ?ചിരിച്ചു മരിക്കും നിങ്ങൾ ..

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 492

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 3 ปีที่แล้ว +39

    എല്ലാരും വെള്ളത്തിൽ വീഴുന്ന സമയം കൃത്യമായി കയറെറിഞ്ഞു കൊടുക്കുന്ന ചേട്ടനാണ് പൊളി 😃😃

    • @sunnymathew8497
      @sunnymathew8497 3 ปีที่แล้ว +3

      ☺️☺️ അതാണ് ✌️

  • @vipinkumarv2310
    @vipinkumarv2310 4 ปีที่แล้ว +122

    വളരെ ഏറെ സന്തോഷം നല്ല ഒത്തൊരുമ ഉള്ള നാട്ടുകാർ. ഒരു നാട്ടിൻ പുറം ആയാൽ ഇങ്ങനെ വേണം.

  • @boneym328
    @boneym328 7 ปีที่แล้ว +173

    ഇത് കണ്ടപ്പോൾ മനസ്സിൽ വന്ന വാക്ക് "നാട്ടിൻപുറം നന്മകളാൽ സമൃദ്ധം"

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +56

    ഇനി ഇങ്ങനെയൊരു കാലം എന്നുവരും... ഒരുപാട് സങ്കടം ഉണ്ട് ഇതൊക്കെ കാണുമ്പോൾ... ആ നല്ല നാളുകൾ ക്ക് വേണ്ടി ഇനിയും എത്രനാൾ കാത്തിരിക്കണം നമ്മൾ

  • @jaseenaa5046
    @jaseenaa5046 3 ปีที่แล้ว +15

    കളി സൂപ്പർ.👍. നീന്തൽ അറിയാത്തവർക്ക് ഇത് ഹാനികരം 😁 ഇങ്ങനെ ഉള്ള കായിക അഭ്യാസം... വയർ കുറയാൻ സഹായിക്കും.👍 ഉറപ്പാ.. 👌കോവിഡ് കാലം മാഞ്ഞു പോയി സന്തോഷത്തിന്റെ നല്ല കാഴ്ചകളുമായി വീണ്ടും ഒരു ഓണം നമ്മുടെ പടിവാതിൽക്കലേക്ക് എത്തുന്നു. അങ്ങനെ തന്നെ ആവട്ടെ അല്ലേ. എല്ലാവരെയും ഈശ്വരൻ തുണക്കട്ടെ. 🙏🌷

  • @abdurasheed4340
    @abdurasheed4340 7 ปีที่แล้ว +609

    കളിയൊക്കെ നല്ല ഹരമുണ്ട് കാണാൻ ,എങ്കിലും ഒന്ന് പറയാതെ വയ്യ. ഇത്ര നല്ലൊരു കുളം വൃത്തികേടായി കെടക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു. ഈ കുളം നന്നാക്കി, അതിന്റെ പിന്നോടിയായി ,നീന്തൽ മത്സരവും ഇതുപോലത്തെ കളികളും നടത്തിയിരുന്നെങ്കിൽ ബഹു ജോറായിരുന്നു.

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 ปีที่แล้ว +16

    സൂപ്പർ ഗെയിം, ചിരിച്ച് ചിരിച്ച് ചമ്മന്തി ആയി.... 👌.കുളവും പരിസരവും വൃത്തി ആക്കാനുള്ള ബോധം ഇല്ല....!!!

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 7 ปีที่แล้ว +85

    അടിപൊളി ആയിട്ടുണ്ട്. ചെണ്ടകൊട്ടും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ സൂപ്പറായേനേ...... ഇതാണ് കേരളം.....👍👍👍👍👍

    • @ideaokl6031
      @ideaokl6031 3 ปีที่แล้ว

      👍👍👍👍👍👍

  • @subhashp1004
    @subhashp1004 7 ปีที่แล้ว +4

    ഈകയറിൽതൂങ്ങിക്കളി.. പൊളിച്ചു. നിങ്ങളുടെ നാട്ടിലുള്ള ഇതുപോലെ രസകരമായ കളികൾ ഇനിയും പ്രതീക്ഷിക്കുന്നു..

  • @VishnuMediaCafe
    @VishnuMediaCafe 7 ปีที่แล้ว +105

    ഇത് പോലെ ഗെയിം കണ്ടിട്ടു കുറെ നാൾ ആയി ..നന്നായി ചിരിച്ചു .. thnx

  • @sivaprasadprasad8720
    @sivaprasadprasad8720 7 ปีที่แล้ว +192

    ഇതു പോലെ നാട്ടിൻപുറങ്ങളിൽ നടക്കുന്ന കളികൾ കൂടുതൽ സംഘടീപ്പീകൂ അപ്പോൾ അറിയാം നാടിൻറെ മാറ്റം ഒപ്പം നാട്ടുകാരുടെയും...... മതം രാ(ഷ്ടീയം എന്നിവമാറ്റിവച്ച് ചെയ്യുക

  • @deejabiju7640
    @deejabiju7640 3 ปีที่แล้ว +44

    അടുത്ത ഓണത്തിന് വൃത്തിയാക്കിയ കുളത്തിൽ ആയിരിക്കും മത്സരം എന്ന് പ്രേതീക്ഷിക്കുന്നു.

  • @ibndarves1828
    @ibndarves1828 7 ปีที่แล้ว +6

    വാട്സാപ്പിന്റെയും ഫേസ്ബുക്കിന്റെയും വരവോടെ ഇത്തരം നാട്ടിൻപുറത്തെ കളികളെല്ലാം ഇപ്പോൾ അപ്രത്യക്ഷമായി

  • @pavithraunni5962
    @pavithraunni5962 7 ปีที่แล้ว +2

    കൊള്ളാം ...... നാട്ടിൽ പുറത്തെ നല്ലൊരു കാഴ്ച്ച .... ആ മത്സരത്തിൽ പങ്കെടുത്തവർ എല്ലാവരും വേണമെന്നില്ല ആ കുളം ഒന്ന് വൃത്തിയാക്കാൻ ...... ഇങ്ങനെ ഒരു കാര്യത്തിന് ആ കുളം ഉപയോഗിച്ചപ്പോൾ അതിനെ സംരക്ഷിക്കേണ്ട ചുമതലയും ചെയ്യുണമായിരുന്നു.... അതൊരു നല്ല പ്രവൃത്തി ആയേനെ .....

  • @haidrusak7544
    @haidrusak7544 3 ปีที่แล้ว +3

    ഇത്തരം വിനോദങ്ങൾ എത്രയും വേഗം യുവതലമുറ തിരിച്ചുപിടിക്കണം. മൊബൈൽ അഡിക്റ്റാവാതെ. നാടിൻ്റെ നന്മ: സന്തോഷം

  • @alikkanteMon_Kasim
    @alikkanteMon_Kasim 6 ปีที่แล้ว +41

    സൂപ്പർ വെള്ളം നിങ്ങൾ കളി തുടങ്ങും മുമ്പ് ആ കുളം ഒന്ന വൃത്തിയാക്കിയാൽ എത്ര നന്നായിരുന്ന

    • @ideaokl6031
      @ideaokl6031 3 ปีที่แล้ว

      👍👍👍👍👍

  • @raufabu
    @raufabu 7 ปีที่แล้ว +273

    കളിക്കാരൻ വെള്ളത്തിൽ വീഴുമ്പോൾ കേമറമാനും കൂടെ വീഴട്ടെ...

    • @sachu7956
      @sachu7956 7 ปีที่แล้ว +5

      Rauf Abu ..aadhyam nayika vellathikeku irangunnu oppam camera um irabgate. Nalla adipoli camera man.

    • @gladsonm4667
      @gladsonm4667 7 ปีที่แล้ว

      Rauf Abu allaa...camerayum koode chaadattee

    • @raufabu
      @raufabu 7 ปีที่แล้ว

      Sachin Sachu 😀😄

    • @raufabu
      @raufabu 7 ปีที่แล้ว

      Kunjumol Rajan 😄😄

    • @muhammedriyas9595
      @muhammedriyas9595 6 ปีที่แล้ว

      Rauf Abu

  • @harikaricode2622
    @harikaricode2622 7 ปีที่แล้ว +14

    I proud of this ഇത്തരം കളികൾ നില നിർത്തുന്നതിൽ 👏👏👏

  • @maheshmaheshmahi5472
    @maheshmaheshmahi5472 3 ปีที่แล้ว +3

    ചേട്ടൻ കുളിസീൻ പിടിക്കാൻ പോകുന്ന പോലെയാ ക്യാമറ പിടിച്ചേ... ആളുകൾ ക്യാമെറയിൽ നോക്കുമ്പോൾ ക്യാമറ മാറ്റുന്നു 😆

  • @josephjacob3314
    @josephjacob3314 7 ปีที่แล้ว +40

    കളി കണ്ട്‌ പിടിച്ചവന് എന്റെ വക ഒരു സല്യൂട്ട്

  • @nigilaliyaspr7938
    @nigilaliyaspr7938 6 ปีที่แล้ว +10

    Upayogikathaa...kullam vrithiyakanulaa phycolagical moveeee.....😂😍😍😍

  • @SHOBHARAVI9
    @SHOBHARAVI9 6 ปีที่แล้ว +20

    വീഡിയോഗ്രാഫറും മനുഷ്യനല്ലേ? ചിരിച്ചു ചിരിച്ചു എടുത്തതാകും - അതാ ല്ലേ? അടുത്ത പ്രാവശ്യം Tripod വച്ച് എടുത്താ മതീട്ടോ- സാരല്യ - സൂപ്പർ ഗെയിം

  • @sidheek4194
    @sidheek4194 7 ปีที่แล้ว +27

    കൊള്ളാം നല്ല കളി, അന്യം നിന്നുപോകുന്ന നമ്മുടെ കളികൾ,

  • @hafizkdy273
    @hafizkdy273 5 ปีที่แล้ว +1

    ഹോോ... ചിരിച്ച് മരിച്ചു... ബാക്കി ഖബറീന്ന് ഡൗണ്‍ലോഡ് ചെയ്ത് കണ്ടോളാം

  • @prasannankallara6901
    @prasannankallara6901 5 ปีที่แล้ว +3

    പോലീസ് ട്രെയിനിങ് ഇവിടെവെച്ചു നടത്തണം. Super

  • @endstory2971
    @endstory2971 7 ปีที่แล้ว +46

    Good game... ഇതൊക്കെയേ കാണുമ്പോള കേരളം ഇപ്പോളും gods own country ആണെന്നു വിശ്വസം ആകുന്നത്...

    • @valsalakumariek6211
      @valsalakumariek6211 3 ปีที่แล้ว

      അങ്ങനെ ആകുമായിരുന്നു കുളം വൃത്തി യാ. ക്കിയിട്ടു മത്സ രം നടത്തി യിരുന്നുവെങ്കിൽ.

    • @rinibenny1136
      @rinibenny1136 2 ปีที่แล้ว

      Super

  • @androtube4984
    @androtube4984 7 ปีที่แล้ว +6

    വിരൽ ക്യാമറാ മേനും അടിപൊളി മൊബെയിലും....ഇതൊക്കെയാണു മക്കളെ നമ്മുടെ കേരളം!

  • @musthafamusthafakolungal1047
    @musthafamusthafakolungal1047 7 ปีที่แล้ว +152

    *കളി എന്തായാലും രസമായി പക്ഷെ കുളം വൃത്തിയാക്കാമായിരുന്നു*

    • @mohamedshareef539
      @mohamedshareef539 6 ปีที่แล้ว +3

      musthafa musthafakolungal കുളത്തിന്റെ നൈസർഗികത നഷ്ട്ടമാകും

    • @ക്റിസറ്റഫർr
      @ക്റിസറ്റഫർr 6 ปีที่แล้ว

      Kando njananu aadyam kayarandiyirunnath

    • @mohamedakayithodi1710
      @mohamedakayithodi1710 6 ปีที่แล้ว

      Kulam vrthiyakiyilla

    • @noufalparol
      @noufalparol 5 ปีที่แล้ว

      ath ambalum payalum aanu...nanma ulla grameena kulam...alland plastic bottle..koyi waste idunna local kulamalla...

  • @ashonroy5292
    @ashonroy5292 2 ปีที่แล้ว

    Nalla kali.kandirikkan ok.Good Night 💤🌙
    😊 Sweet Dream
    🌠🌠🌠🌠🌠🌠🌠

  • @seemu5374
    @seemu5374 3 ปีที่แล้ว +2

    നല്ല കുളം.. ഒന്ന് വൃത്തിയാക്കിയാൽ എന്ത് super ആയിരിക്കും.. നല്ല സ്ഥലവും 👍👍👍👍👍👍👍👍

  • @MarchEntertainment
    @MarchEntertainment 6 ปีที่แล้ว +7

    ഈ കളി എങ്ങനുണ്ട് സൂപ്പർ അല്ലെ ?ചിരിച്ചു മരിക്കും നിങ്ങൾ ..

  • @AASH.23
    @AASH.23 3 ปีที่แล้ว +8

    കയ്യടിക്കാൻ പറഞ്ഞതും അപ്പൂപ്പൻ വെള്ളത്തിൽ 🤣🤣🤣🤣

  • @nousheerap5439
    @nousheerap5439 5 ปีที่แล้ว +11

    പട്ടാളക്കാർക്ക് പോലും ഇത്ര വലിയ ഒരു സംഭവം കിട്ടിക്കാണില്ല

  • @neethuarun5078
    @neethuarun5078 3 ปีที่แล้ว +3

    ഈ കളി നമ്മുടെ നാട്ടിൽ ഓണത്തിന് കളിക്കുന്ന കളിയാ

  • @sandhyasikdar7762
    @sandhyasikdar7762 ปีที่แล้ว

    Nice sharing 👌👍❤️👌 valobasha

  • @arung9051
    @arung9051 3 ปีที่แล้ว +1

    സ്‌ക്കൂളിൽ പഠിക്കുബോൾ -തിലാൻ ൻ്റെ മുകളിൽ തൂങ്ങി നിന്ന് പേര് എഴുതുതുന്ന പരിപാടി ഓർമ്മ വരുന്നു

  • @rajinafazil9257
    @rajinafazil9257 6 ปีที่แล้ว +2

    Clap cheyyumbol consentration ponathapppa😂😂😂😂😂😂😆😆😆😆😄😄😄😄😄

  • @muhammedshafi5255
    @muhammedshafi5255 3 ปีที่แล้ว +1

    നല്ല ഒരു മഴയുള്ള നാട്ടുകാർ കളി രസം തന്നെ ആ കുളം ഒന്ന് വൃത്തിയാക്കി കൂടെ

  • @kunhaidrutt8811
    @kunhaidrutt8811 2 ปีที่แล้ว +1

    അടുത്ത മത്സരത്തിൽ എങ്കിലും കുളം. വൃത്തി യക്കണം 👍🏻👍🏻

  • @binuthomas4381
    @binuthomas4381 7 ปีที่แล้ว +1

    nattinpuragalile,,,,,nanmakalil onne,,,,,,,,orupad sandhoshamai,,,,,,,,,snehathode

  • @inukoduvally
    @inukoduvally 3 ปีที่แล้ว

    Onnumparayanilla thimirthu ithokkeyan pwoli video

  • @athirakarthikeyan2865
    @athirakarthikeyan2865 6 ปีที่แล้ว +2

    അടിപൊളി.
    പരിപാടി ഗംഭീരമായി.ഒത്തിരി ചിരിച്ചു.

  • @hudaifmonharisa8279
    @hudaifmonharisa8279 3 ปีที่แล้ว +1

    എനിക്ക് ഇങ്ങനെയുള്ള vedos ഇഷ്ട്ടാണ്.

  • @faizalcp8115
    @faizalcp8115 3 ปีที่แล้ว

    നരി മിറ്റത്തെ കുളം ഓട്ടപ്പാലം കൂരാച്ചുണ്ട് .... കോഴികോട് ജില്ല എന്റെ ചെറുപ്പത്തിൽ ഒരു പാട് നീന്തിയ കുളം ആണ് ഇത് ....

    • @sunshinesunshine2514
      @sunshinesunshine2514 3 ปีที่แล้ว

      കോതമംഗലം
      കോട്ടയം
      പലരും പല സ്ഥലം പറയുന്നു ശെരിക്കും ഇത് എവിടെയാണാവോ

  • @mubeenahaneefa9565
    @mubeenahaneefa9565 6 ปีที่แล้ว +1

    Kulam vrithiyakkanayi kndethiya kali kollm...nice wrk..keep it up...♥

  • @maniappanpv3993
    @maniappanpv3993 3 ปีที่แล้ว +1

    നൻമകളുടെ നാട്ടിൻ പുറത്തെ ഓണക്കാഴ്ച

  • @Aryaclintesh
    @Aryaclintesh 3 ปีที่แล้ว

    എന്റെ നാട്ടിലുമുണ്ട് ഓണത്തിന് ഈ മത്സരം റോപ് റേസിംഗ്

  • @weeklybasket1545
    @weeklybasket1545 3 ปีที่แล้ว +1

    ഈ ഒത്തൊരുമ കൂടാൻ വൃത്തിയാക്കുന്നതിൽ ഉണ്ടായിരുന്നെങ്കിലും എത്ര നന്നായിരുന്നു കുളത്തിന് അടിയിൽ വഴുക്കൻ പായൽ അടങ്ങിയിട്ടുണ്ട്

  • @amenmedia2813
    @amenmedia2813 5 ปีที่แล้ว

    Kaliyoke nanayittundu e video pidichathu arannu viral kandu

  • @bindhujohn840
    @bindhujohn840 ปีที่แล้ว +1

    ❤❤നല്ല കളി 😂😂

  • @sunithap6302
    @sunithap6302 2 หลายเดือนก่อน

    Njangalude naatilum und vadam thoongal
    Ella varshavum chadayam dinathil❤❤❤😂

  • @pathuzzsheza7048
    @pathuzzsheza7048 6 ปีที่แล้ว +6

    Kulamonnu വൃത്തിയാക്കാമായിരുന്നു. ഇതേതാ സ്ഥലം ?ഇത്തരം ഗെയിമുകൾ ഇനിയും തുടരണം . ഇത് സംഘടിപ്പിച്ചവർക്കു എല്ലാ ആശംസകളും നേരുന്നു... ഇനി ഉണ്ടാകുമ്പോൾ vedeo shradhayode എടുക്കുക.. Tnks

  • @sajithaniyas8451
    @sajithaniyas8451 2 ปีที่แล้ว

    Kali adipoly pakshe athil bright kootatheyum kurakkatheyum irunnal adipoly ayene

  • @thambielamadu9626
    @thambielamadu9626 3 ปีที่แล้ว

    വടം തുങ്ങൾ ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഓണത്തിന് ചതയം നാളിൽ

  • @gokulmanu9246
    @gokulmanu9246 6 ปีที่แล้ว +1

    ക്യാമറ എടുക്കാൻ പടിക്കു
    കള്ളി സൂപ്പറാ ട്ടാ eniyum ഇതുപോലുള്ള വീഡിയോസ് eduka

  • @rajilrajil7635
    @rajilrajil7635 7 ปีที่แล้ว +104

    കാമറ മാനെ കുറ്റം പറയുന്നവരെ...അയാൾ ഒരു പ്രൊഫഷണൽ വീഡിയോ ഗ്രഫർ അല്ല...മത്സരം ആസ്വദിച്ചുകൊണ്ടു എടുത്താത്തതാണ്....വേറെ ആരോ ഇത് share ചെയ്തെന്നുമാത്രം

    • @hashtechnologiessoftwareop2420
      @hashtechnologiessoftwareop2420 7 ปีที่แล้ว +3

      no need prfsnl cam man. just need comn sens.

    • @supersymphony2276
      @supersymphony2276 6 ปีที่แล้ว +2

      sheriyanu. ayal ayalk vendi chumma eduthathanu. athu ayalude soukaryamanu. ethrayo per nannayit eduthitundakum.. athonnum kanan nammak kazhinjillalo. eduthathu nannayillengilum nammalkkithanallo kittiyittulloo sahodaranmare. ayaloru profesional camera manonnumallalo. ayal paripadi enjoy cheyyunnathinode chumma eduthathayirikkum paavam...

    • @abubackerpaloth9839
      @abubackerpaloth9839 6 ปีที่แล้ว +1

      super Symphony2 sereal

    • @ashraftv2792
      @ashraftv2792 6 ปีที่แล้ว +1

      Adiem kullam brithiyaki kalikedayirunu endhayalum nalla kali

    • @mubeenahaneefa9565
      @mubeenahaneefa9565 6 ปีที่แล้ว

      +Ashraf T V
      athinenthanu bhaii..paripadi kazhiyumbo kulam vrithiyayalum pore...ithipo kure vrithiyaylo...chilapo aa kulam vrithiyakkanayittavum ee kali vchathu thanne...hahaha..

  • @sreestech5865
    @sreestech5865 6 ปีที่แล้ว +17

    ഇങ്ങനെ life enjoy ചെയ്യണം അല്ലാതെ

  • @ranjushyam1998
    @ranjushyam1998 7 ปีที่แล้ว +3

    aenth rasama nammaldae naadu..kothiyaavunnu kandit

    • @sureshdasan6902
      @sureshdasan6902 7 ปีที่แล้ว

      സൂപ്പർ അറിയാതെ ചിരിച്ചു ചത്ത്‌

  • @bibinthampy1599
    @bibinthampy1599 6 ปีที่แล้ว +1

    Ethokaya enjoyment ennu parayunnathu..adipoli

  • @rajeshvr6899
    @rajeshvr6899 6 ปีที่แล้ว +3

    winner , congratulations 👍👍👍

  • @noushadcp6565
    @noushadcp6565 7 ปีที่แล้ว +5

    എല്ലാവരും എന്തിനാ പാവം വീഡിയോ എടുത്തവന് പൊങ്കാലയിടുന്നത് അയാൾ പ്രൊഫഷണൽ ക്യാമറമാൻ അല്ല.. ഇങ്ങനെയെങ്കിലും കിട്ടിയില്ലെ അതിന് നന്ദി പറയുക

  • @alexjohnalu
    @alexjohnalu 7 ปีที่แล้ว +4

    സംഭവം ക്ലാസ്സ് ആയിണ്ട്. പക്ഷെ കാമറ അത്ര പോരാ. എങ്കിലും ക്രോസ്സ് ചെയ്ത ആൾക്ക് 🙋

  • @akbarshavlogermalayalam3404
    @akbarshavlogermalayalam3404 3 ปีที่แล้ว +1

    കുളം നന്നാക്കാമായീരുന്നു ഇങ്ങനെ ഉള്ള ഒരു മൽസരം നടക്കുമ്പോൾ

  • @sheenageorge2119
    @sheenageorge2119 3 ปีที่แล้ว

    ആ കുളം വൃത്തിയാക്കി ക്യാമ പിടിക്കാൻ അറിയാവുന്ന ആൾക്കാരെ കൊണ്ട് ഷൂട്ട് ചെയ്യണം അപ്പോൾ ലയിക്കും കമന്റും കിട്ടും

  • @sugeshks8214
    @sugeshks8214 7 ปีที่แล้ว +8

    Naattinpuram Nanmakalaal Samrudham. ....Enjoyed 👍

  • @gafoord2218
    @gafoord2218 2 ปีที่แล้ว

    നാല്ല ആരോഗ്യ കരമായ മത്സരം 👌👌👌

  • @rajany2949
    @rajany2949 3 ปีที่แล้ว +1

    Kai 11 polirunna vellathil veenathu thanne..😅😅😅

  • @sreekutty1285
    @sreekutty1285 6 ปีที่แล้ว +1

    Nalla kali .Aganekilum ellarum onnu kulikummallo .kothiyavunni igane kalikan . enekilum sadhichal mathiyarunnu......

  • @sajukuttanssss1680
    @sajukuttanssss1680 7 ปีที่แล้ว

    ഇടക്ക് ഏവനേ നിന്നോണ്ട് വെളളത്തിൽ വീഴാൻ പ്രർത്ഥിക്കുന്നതു കേട്ടു അവനെ വെള്ളത്തിലടാൻ ആരുമില്ലാതായിപ്പപോയി കക്ഷ്ടം

  • @sabeerkhanh3325
    @sabeerkhanh3325 3 ปีที่แล้ว

    Camera man oru killadi thanney

  • @sangeethkp8779
    @sangeethkp8779 3 ปีที่แล้ว +1

    കാണാൻ സൂപ്പർ ആണ് 🤩🤣🤣🤣

  • @arshadcobraarshadcobra1870
    @arshadcobraarshadcobra1870 7 ปีที่แล้ว +5

    Chettayimare kali super

  • @shoukathali6119
    @shoukathali6119 5 ปีที่แล้ว

    Ssupper 👌adipoli iniyum nadakkatte

  • @renukan3368
    @renukan3368 3 ปีที่แล้ว +1

    Video clear Ella enthayalum super paripadi thanne

  • @kingdavid8814
    @kingdavid8814 7 ปีที่แล้ว

    kali super pakshe video eduthavan oru prandhananu thonunnu

  • @shefishefi2050
    @shefishefi2050 6 ปีที่แล้ว +2

    ഈ ഗൈ० നല്ല ഗൈമാണ് പക്ഷേ തോർത്ത് ഉടുത്ത് ആദ്യം പോയ ആളെ പോലെ ഗൈ० തുടരരുത് ഊരിപ്പോയാലോ???😂😂😂

  • @muhammedshifanvfc4429
    @muhammedshifanvfc4429 6 ปีที่แล้ว

    Powli
    Karutha shart poyapole pokanam

  • @cutiekitty7975
    @cutiekitty7975 6 ปีที่แล้ว +4

    Feeling nostalgic...

  • @aps.471
    @aps.471 3 ปีที่แล้ว

    ഇതൊക്ക തിരിച്ചു വന്നിരുന്നങ്കിൽ 😊

  • @mahdqtr4476
    @mahdqtr4476 7 ปีที่แล้ว +27

    പ്രിയ സുഹൃത്തേ സഹോദരാ മഹാനെ താങ്കൾ ഇനിയും വീഡിയോ എടുക്കണം തങ്ങളുടെ കുടുംബകർകൊക്കെ സുഖം അനെന്നൂ വിശ്വസിക്കുന്നു

  • @jeevanpv6387
    @jeevanpv6387 6 ปีที่แล้ว

    Verrum kaliyalla karyam niranja kali.. Verygood entartainment.

  • @Abhishek_Nampoothiri
    @Abhishek_Nampoothiri 2 ปีที่แล้ว +1

    ആരംഭം അവസാനം ഇവിടെ സംരക്ഷണ മില്ല പാറയിൽ തലയിടിച്ചാൽ
    ജീവിതം പോയി
    രണ്ട് ഭാഗത്ത് കവചം വച്ച് ഈ മത്സരം നടത്തണം

  • @rajisasi6771
    @rajisasi6771 7 ปีที่แล้ว

    super game. vedio aduthathu seriyayilla. pinne kulam . Athonnu vruthiyakkiyathinu sesham ethupolulla games nadathuka. kurachu chirichu. ethu nadathiya samghadakarkku abhinannanangal.......

  • @yamunaunni6190
    @yamunaunni6190 6 ปีที่แล้ว +1

    Naattumpurathe oru adipoli kAazhcha 🤗

  • @princeamritha4300
    @princeamritha4300 6 ปีที่แล้ว

    Ente nattil onathinu ippozhum ee kalu und...

  • @praveenkrishnakrishna9204
    @praveenkrishnakrishna9204 3 ปีที่แล้ว

    Kali supper.. Camera clearayitteduthilla

  • @ലാസർഇളയപ്പൻ
    @ലാസർഇളയപ്പൻ 7 ปีที่แล้ว +143

    നാട്ടിൻപുറങ്ങളിലെ ഇത്തരം കളികളെ പ്രേത്സാഹിപ്പിക്കണം. ബോറൻ ക്യാമറ മാൻ

    • @jaleelvenkitta2337
      @jaleelvenkitta2337 7 ปีที่แล้ว +1

      Lal Mcken j

    • @ലാസർഇളയപ്പൻ
      @ലാസർഇളയപ്പൻ 7 ปีที่แล้ว +6

      Zain Zainab TV ഇയാള് ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത്.
      ഒരു ജോലി ചെയ്താൽ അത് വിനയമായിട്ട് ചെയ്യണം .അത് പറ്റുന്നില്ലെങ്കിൽ ചെയ്യരുത്.

    • @hashtechnologiessoftwareop2420
      @hashtechnologiessoftwareop2420 7 ปีที่แล้ว

      Vga cam, cam edukan vayya...

    • @GoogleAccount-ue6hp
      @GoogleAccount-ue6hp 6 ปีที่แล้ว

      camera eduthuthu mobilil aayirunnu

    • @valsaselvaraj7262
      @valsaselvaraj7262 6 ปีที่แล้ว

      Adipoli

  • @rejimol8151
    @rejimol8151 5 ปีที่แล้ว +1

    Vadathe kettam. Ethu onam time njagalude nattil epozhum und

  • @deepikap1843
    @deepikap1843 3 ปีที่แล้ว

    Ee sthalam കൊച്ചൊവ പൗലോ അയ്യപ്പ കൊയ്‌ലോ യിൽ ഉള്ളതാണോ

  • @nitheeshkanippayoor4987
    @nitheeshkanippayoor4987 7 ปีที่แล้ว +1

    ഞങ്ങളുടെ അവിടെ നടത്താറുണ്ട്‌ ഓണത്തിന്

  • @abdunnazirm9700
    @abdunnazirm9700 3 ปีที่แล้ว

    ഇത് നമ്മുടെ സ്ഥിരം പരിപാടിയാണ്
    ഈ വർഷം ഉണ്ടായിട്ടില്ല

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 ปีที่แล้ว

    ഓണായിട്ട് എങ്കിലും. ആ കുളം ഒന്ന് വൃത്തി ആക്കാമായിരുന്നു... ബെസ്റ്റ് നാട്ടുകാര്

  • @merlinabraham4913
    @merlinabraham4913 7 ปีที่แล้ว +1

    nalla resam kanan

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 ปีที่แล้ว

    വീഡിയോ പിടിച്ചവനു ഒരു ജൂസ് വാങ്ങി കൊടുക്കണം.... ഭയങ്കരം തന്നെ

  • @Farikadyghgbklhggmll
    @Farikadyghgbklhggmll 7 ปีที่แล้ว +2

    good play china settilano vidio pidiche 😂😂😂

  • @amalkaruvanchal1651
    @amalkaruvanchal1651 3 ปีที่แล้ว

    Enthonnu camera piditham aanedai..mariyathekku onnu kaanan pattunnilla

  • @muneerm7292
    @muneerm7292 5 ปีที่แล้ว +3

    ഇത് എവിടെയാ സ്ഥലം എന്ന് അറിയില്ല പക് ഷേ കളി നല്ല ഉസാറായിക്ക് ആ കുളത്തിലെ വെള്ളം വ്യത്തിയാക്കാമായിരുന്നു

  • @lukosetlthannickamattathil9668
    @lukosetlthannickamattathil9668 3 ปีที่แล้ว +1

    ചേട്ടൻ മരംവെട്ടുകാരൻ അതുകൊണ്ടാ പോയത്

  • @bibinnath.bbibinnath.b5957
    @bibinnath.bbibinnath.b5957 5 ปีที่แล้ว +2

    നല്ല കളി സൂപ്പർ അടിപൊളി

  • @mansoormansu8686
    @mansoormansu8686 3 ปีที่แล้ว +1

    അടിപൊളി നല്ല കളി