അമ്മച്ചി ദീര്ഘായസായിരുന്നു, അറ്റുപോകുന്ന നാടൻ പാചകരീതികൾ ഇനിയും കേരളത്തിന് പരിചയ പ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു. നല്ല അവതരണം..കൂടെ ബാബുവിനും അഭിനന്ദനങ്ങൾ... ഞങ്ങൾ എല്ലാ പാചകവും try ചെയ്യാം..
അമ്മേ എനിക്ക് ഇഷ്ടമായി ഞാൻ ഒന്നു ഉണ്ടാക്കാൻ തീരുമാനിച്ചു പൊക്കാവട ഉണ്ടാക്കാൻ - തിന്നാനും ഇഷ്ടമാണ് അമ്മ പറഞ് തരുന്ന രീതി ആർക്കും എളുപ്പം മനസിലാവും സന്തോഷമായി അമ്മച്ചീ നന്ദി
I really enjoy the mom-son talks...appreciate your mom's zest n youthfulness at her age ....she is doing this without any professional training is to b noted 👍❤️
ഭക്ഷണ oഉണ്ടാക്കന്നതും കഴിക്കുന്നതതും കൊട്ടക്കുന്നതും എല്ലാം മനസ്സ് അറിഞ്ഞ് ആകണം അല്ലങ്കിൽ അതിൻ്റെ ടേസ്റ്റ് ഒരു നന്നാവില്ല ശപിച്ച് ഭക്ഷണം ഉണ്ടാക്കരുത് കൊടുക്കരുത് മനസ്സ് അറിഞ്ഞ് കൊടുക്കുന്ന ഭക്ഷണം ഒരു ഗ്ലാസ് വെള്ളമാണങ്കിൽ പോലും അതിൽശാന്തിയുണ്ട് സമാധാനമുണ്ട് ❤️💐💐💐💐👌👍 അമ്മക് നന്ദി
Nan randudivasam munneya e channel kanan idayayath.Ammachi spr😍👌😗nan ammachide kure recipe videos kandu.Innu nan e recipe pareekshikukayum cheyyth.Adipoli👌👌set taste...spr👌👌
അടിപൊളി ഞാൻ ഇന്നാണ് കണ്ടത് നാളെ തന്നെ ഉണ്ടാക്കി നോക്കും. അന്നമ്മച്ചേടത്തിയെ എനിക്ക് ഒരുപാടിഷ്ട്ടമായി. കുറച്ചു ദിവസം മുൻപ് ഞാൻ ചമ്മന്തിപ്പൊടി ഉണ്ടാക്കിനോക്കി സൂപ്പർ എല്ലാവർക്കും അതിഷ്ടമായി. പിന്നെ ഞാൻ എന്റെ അമ്മച്ചിയെ പോലെയാ കാണുന്നെ. ഞാൻ ഇതുവരെ എന്റെ അമ്മച്ചിമ്മാരെ കണ്ടിട്ടില്ല എന്റെ അച്ചാച്ചന്റെയും അമ്മയുടെയും ചെറുപ്പത്തിൽ തന്നെ അവരുടെ രണ്ടു പേരുടെയും അമ്മമാര് മരിച്ചു പോയി. അതുകൊണ്ട് തന്നെ എനിക്ക് അമ്മചിമ്മാരെ ഭയങ്കര ഇഷ്ട്ടമാണ്. 😍❤️❤️🌹🌹🌹😘😘😘
നമ്മുടെ സച്ചിന്റെ ചാനൽ ലിങ്ക് ആണേ.. ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ മക്കളെ ...
🥰🥰🥰🥰
th-cam.com/channels/hAKaDt4lrzOpKtjBXx-IHw.html
Subscribe cheythitunde ketto Annammachii😘👍❤
Cheythittund
Please add items required to the description box
സൂപ്പർ
കങ
പാചകത്തെക്കാളും അമ്മയുടെയും മകന്റെയും സംസാരമാകേൾക്കാൻ രസം . നല്ല സ്നേഹമുള്ള മകൻ. കാണാനും അമ്മയെ പോലെ തന്നെ. പാചകവും സൂപ്പറാ കേട്ടോ .
അമ്മച്ചിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല ഭംഗി.. ദീർകായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ
Kuzhlappam
ദീർഘായുസ്സ്...
Aameen
أمين أمين
Ameen
അമ്മച്ചിയെ കാണുമ്പോഴും ആ സ്നേഹത്തോടുള്ള സംസാരത്തിലുണ്ട് ഭക്ഷണത്തിന്റെ സ്വാദ് 😍
ശരിയാണ്
Eree
അമ്മയുള്ളവർ ഈ ലോകത്തെ ഏറ്റവും ഭാഗൃവൻമാർ.അമ്മ സൂപ്പർ
സത്യം
Ammayilateverke atinte vishamam manasilakoo
Athe
Sathyam
Amayi amma kaalum amma nalath
അമ്മച്ചിയേയും മകനേയും
ഏറേ ഇഷ്ടം മകൻ്റെ വിളിയിൽ തന്നെ അമ്മച്ചിയോടുള്ള സ്നേഹം മുഴുവനും നിറഞ്ഞു നിൽക്കുന്നു
മോനാണോ അത്
ചക്കപ്പായസം ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് നല്ല അമ്മചി ദീർഘായുസ്സ് ഉണ്ടാകട്ടെ
അമ്മച്ചി ദീര്ഘായസായിരുന്നു, അറ്റുപോകുന്ന നാടൻ പാചകരീതികൾ ഇനിയും കേരളത്തിന് പരിചയ പ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു. നല്ല അവതരണം..കൂടെ ബാബുവിനും അഭിനന്ദനങ്ങൾ... ഞങ്ങൾ എല്ലാ പാചകവും try ചെയ്യാം..
ചേട്ടത്തിയുടെ പൊക്കവട അസ്സലായിട്ടുണ്ട് ഇനിയും ഇതുപോലെ എളുപ്പമുള്ള പലഹാരങ്ങൾ ഉണ്ടാക്കണം
എനിക്ക് നല്ല ഇഷ്ടമായി. അന്നമ്മ ചേട്ടത്തിയുടേയും സഹായിയുടേയും അവതരണം സൂപ്പർ.
😍😍😍 sathyam
Ammchiyeyummoneyun orupadishttama
Ammacheede packavada jan indakki ellarkkum esttapettu superarnn.thanku amma...
അമ്മച്ചിയ്ടെ സംസാരം എനിക്ക് നല്ല ഇഷ്ടാ ..Ammachiii .....ലവ് u.....
അമ്മച്ചി ഉണ്ടാക്കുന്ന ഒരു വിധം എല്ലാം ഞങ്ങളും പരീക്ഷിക്കാറുണ്ട് വളരെ നന്നായി അമ്മച്ചീ അമ്മച്ചിയുടെ സംസാരം എന്തു രസമാ ദൈവം അനുഗ്രഹിക്കട്ടെ
അമ്മച്ചിയുടെ ആ സംസാരത്തിന്റ ശൈലി കേൾക്കാൻ തന്നെ ഒരു പ്രത്ത്യേകാ രസമാ കൂടെ ഭാവു ചേട്ടനും (ബാബു )അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
Try cheythu super aayittundayi..ippol aanu ente parishangal okke vijayichu thudangiye
ഈ അമ്മച്ചിക്ക് ദീർഘായുസ്സ് കൊടുക്കണേ
പാചകം super
പുതിയ തലമുറയ്ക്കു
പ്രയോജനം, thank you Mather.
ഞാൻ ഉണ്ടാക്കി super. അടിപൊളി
Ammacheeda samsarom poli..iniyum ammachida orupadu recipes pareekshikkan irikkuvanu njan
Annamachedathine ishtta pettaver 👇like adi
FF uyir
Annamma chedathy yude pakka vada special aayirikkunnu. Oppam varthamanam kelkkan athilere rasamund
നല്ല അമ്മച്ചിയും. മോനും
അമ്മച്ചിക്ക് ദീർഗായുസ്. പടച്ചോൻ നൽകട്ടെ..രണ്ടുപേർക്കും
ഒരു ബിഗ് സലൂട്ട്
Aameen
aamèen
Ammachiyum ..monum ..super ..nalla. Koottukare ..pole
👍
@@lovelyshajan9283 a
Ammachiiiii super kothiyoorunnu kazhikanum.....ammachiye onnu kananum.....
വാവയുടെ അല്ലെ അമ്മേ എന്ന അനുവാദം പാചകത്തിന് സ്നേഹ മധുരം കൂട്ടുന്നു
😍😍😍
Try cheythu adipoli elavarum cheythu nokku....
ഉടൻ പണത്തിൽ വന്നിട്ടാ അമ്മയെ പരിചയപ്പെട്ടത് നല്ല അമ്മ ആയുസ്സ് നൽകണേ allah
അമ്മേ എനിക്ക് ഇഷ്ടമായി ഞാൻ ഒന്നു ഉണ്ടാക്കാൻ തീരുമാനിച്ചു പൊക്കാവട ഉണ്ടാക്കാൻ - തിന്നാനും ഇഷ്ടമാണ് അമ്മ പറഞ് തരുന്ന രീതി ആർക്കും എളുപ്പം മനസിലാവും സന്തോഷമായി അമ്മച്ചീ നന്ദി
I really enjoy the mom-son talks...appreciate your mom's zest n youthfulness at her age ....she is doing this without any professional training is to b noted 👍❤️
Ammachi njan pakkavada undaki oru rakshayilla super taste ayirunnu👌👌👌
അമ്മച്ചി അടിപൊളി പക്കാവട
🤩.. njangal ട്രൈ ചെയ്തു superaa
👌
Nalla.oru.amma.ബാബു..മോക്കും.അമ്മചിക്കും.ആരോഗ്യവും.ദി ർഗായുസും.ആരോഗ്യവും.ദൈവം.കൊടുക്കട്ടെ
ഭക്ഷണ oഉണ്ടാക്കന്നതും കഴിക്കുന്നതതും കൊട്ടക്കുന്നതും എല്ലാം മനസ്സ് അറിഞ്ഞ് ആകണം
അല്ലങ്കിൽ അതിൻ്റെ ടേസ്റ്റ് ഒരു നന്നാവില്ല
ശപിച്ച് ഭക്ഷണം ഉണ്ടാക്കരുത് കൊടുക്കരുത്
മനസ്സ് അറിഞ്ഞ് കൊടുക്കുന്ന
ഭക്ഷണം ഒരു ഗ്ലാസ് വെള്ളമാണങ്കിൽ
പോലും അതിൽശാന്തിയുണ്ട്
സമാധാനമുണ്ട്
❤️💐💐💐💐👌👍
അമ്മക് നന്ദി
True
Adipoliyato ammachi .........pinne.pakkavada ente molk othiri eshtayito👌👌👌
എനിക്ക് അമ്മച്ചീടെ സംസാരം കേൾക്കാൻ നല്ല ഇഷ്ടാണെ... 😍😍
Helo
Helo
Enikum
Enikkum
Adipoli ayittund njanm ammem undaki noki ......achama nalannm paraju thannu thanks .. adhyam undaki nokkiyapol redyayittilenu pine anu ee vdo kandath orupaaaddd ishttayi thanks ❤️❤️❤️
Vadayum avatharanavum amme soooopppper ok
എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ഇന്നുതന്നെ ഇണ്ടാക്കും അമ്മച്ചി.
Great mother and son! Love your cooking and the sweet talk❤️
Ok
Hai ammachi recipe othiri ishtapettu.
എല്ലാവരെയും ഒരുപാടിഷ്ടം..പക്കവട കണ്ടിട്ടു കൊതിയാവുന്നു.
😍😍😍Ammachi superaaa
Ente chakkara ammachikutty kandappozhe vaayil vella moorunnu. ammachiyum monum samsaarikkunnathu kelkkaan entha rasam ammachikkente chakkara umma.
അമ്മച്ചി പുലിയാണല്ലോ... 🥰🥰❤️❤️👌👌👌😍😍😍♥️♥️♥️
Ammacide pakkavadayum adipoli . Njan eppo thanne undakkan pokuva
എന്റെ അമ്മചി പറയുമായിരുന്നു "അരയിലാ കറി" " thamaashh:) 😍😍😍. Love you Annammachi. സംസാരം വലിയ ഇഷ്ടം :)
😍😍😍
Ammachi enikku pakkaavada valya ishtamanu aa recipe ittathinu ummA😘😁😁
Ethinoke dislike kodukunnavare sammathikanam ethra bangiyayataane ee ammamma samsarikunnathe🤩🤩🤩
Ammachieer..... Enik oththri ishtaaa... Samsaram kelkan orupad ishta
I tried this pakkavada today..it was sooo yummy and crispy ..Thank you..Dears 😋😋😋
super ammachi nan ondakki nokki nalla taste erunnu adi poli
അമ്മച്ചിയുടെ സംസാരം 😊 ഞങ്ങൾക്കെല്ലാവർക്കും ഒത്തിരി ഒരുപാട് ഇഷ്ടമാണ് 😘🥰
Very tasty.... my favourite.... ammachi orupadishtam......
Maa shaa Allah അമ്മച്ചിയുടെ സൂപ്പർ 👌🙌
Nalla eshtappettu.. Ammachiuyude pakkavada
ഗുഡ് അടിപൊളി പക്കുവട
അമ്മച്ചിക്കും ബാബു ചേട്ടനും പെഷ്യൽ താങ്ക്സ്
Super ammayeum kuudumbhatheum daivam anugrahikatte kude sachinum kudumbathinum daivam anugraham undavatte
Love u Ammachi. Your talking is like a typical Kerala grandma.😍😍😍
ഒരുപാട് ഇഷ്ട്ടായി ട്ടോ
ആൾക്കാരെയും
വിഭവങ്ങളും
അമ്മച്ചി തെറ്റ് ആർക്കാ വരാത്തത് ഈ പ്രായത്തിലും അമ്മച്ചി ഇത്രയും ഭംഗിയായി സംസാരികുന്നിലെ അമ്മച്ചിയുടെ സംസാരം എല്ലാവർക്കും ഇഷ്ടമാണെടോ
അമ്മയുടെ സംസാരം എനിക്ക് ഒരുപാടിഷ്ടമായി. എന്തു ചെയ്താലും നമ്മൾക്ക് വേണ്ടി ചെയ്യുക സൂപ്പർ. ഇങ്ങനെയുള്ള മനോഭാവമാണ് എനിക്കുള്ളത്.
Adipoli....njangal try cheydhu......super❤
Very good Ammachi, we are planning now itself
കുഞ്ഞൂസിന്റെ ബൈ പൊളിച്ച്....😘😘😘😘
😋😋😋😋😋😋
Annamachachide pakavada undakinoki superayirunnu thanks
മുന്തിരി അച്ചാർ 'കട്ട വൈറ്റിംഗ്
അടിപൊളി നല്ല ഫാമിലിആരും പാചകത്തിന്റെ രുചിപോലെ തന്നെ ആരും കൊതിച്ചുപോകും ആ അമ്മച്ചിയുടെയും മക്കളുടെയും സ്നേഹം ആയുരാരോഗ്യം നേരുന്നു
Ammachi I am jency sibi ammachide receipes ellam super anu
വാചകവും പാചകവും പൊളിച്ചു ട്ടോ..... ആയുസും ആരോഗ്യവും ദൈവം നൽകട്ടെ.. ഇഷ്ടം ആയി ട്ടോ അമ്മച്ചി
Why you changed entry song.....old one is very good.....
Sathyam bore new song😬😬
Sathyam..nalla rasayirunnu kelkkan
Hai annammachedathi. Kidukkachi meen curry njangal kandu pinne pideam kozi. , pakkavada, polichu. Inyum videos idamtto
അമ്മച്ചിയെ കൊതിപ്പിയ്ക്കല്ലേ! സാബുവിനെ വിടരുത്. ആശംസകൾ.
Ammachi supper kandit kothivarunnu
അന്നമ്മച്ചേടത്തി uyirrrr 😘😘😘
Pachakam pole evarude snehaum koodi pakarthan kazhiyatte.very good ammachikku monum .
Ente favorite item thanks ammachi 🙏😁
Nan randudivasam munneya e channel kanan idayayath.Ammachi spr😍👌😗nan ammachide kure recipe videos kandu.Innu nan e recipe pareekshikukayum cheyyth.Adipoli👌👌set taste...spr👌👌
അമ്മച്ചി.... പൊളിച്ചു....💕💕💕💕💕💕
ഇതൊരു ചാനൽ അല്ല രുചിയൂരും വിഭവം വിളമ്പുന്ന സ്നേഹ വീടാണ്. all the best
god bless you....
അയ്യോ കൊതി ആയിട്ട് മേല😋😋 supper.....
😋😍 super ammachi njan undakkan nokki vannatha
അമ്മച്ചി, ബാബുചേട്ട, എല്ലാം അടിപൊളി.. പക്ഷെ ലാസ്റ്റ് ആ കറിവേപ്പില ഇടണ്ടാരുന്നു.. കണ്ടിട്ട് സഹിക്കാൻ പറ്റുനില.. അതുകൊണ്ടാ 😜
Njan inn undakkan pookua ammumme
Ente ponnammacheee..oro divasam kazhiyumthorum ammachiyayum,ammachiyude cooking um ennae vallathe attract chayyikkunnundu.njaan ammachiyude good viewer aanu.ellam valera nannavundu.kallatharamillatha avatharanavum,snehavum Babu chettante ammae viliyum ellamkoode aavumbol vlog kanathirikkan kazhiyunnilla.God bless u my dear vallyammacheee.
Thankyou
Shari
Babu chettantae kochundaapridae avasanthae bye....kalakki...tttaaa
400 k aavan pokunnunu😍😍
Congratulation ❤️
Thankyou
അടിപൊളി ഞാൻ ഇന്നാണ് കണ്ടത് നാളെ തന്നെ ഉണ്ടാക്കി നോക്കും. അന്നമ്മച്ചേടത്തിയെ എനിക്ക് ഒരുപാടിഷ്ട്ടമായി. കുറച്ചു ദിവസം മുൻപ് ഞാൻ ചമ്മന്തിപ്പൊടി ഉണ്ടാക്കിനോക്കി സൂപ്പർ എല്ലാവർക്കും അതിഷ്ടമായി. പിന്നെ ഞാൻ എന്റെ അമ്മച്ചിയെ പോലെയാ കാണുന്നെ. ഞാൻ ഇതുവരെ എന്റെ അമ്മച്ചിമ്മാരെ കണ്ടിട്ടില്ല എന്റെ അച്ചാച്ചന്റെയും അമ്മയുടെയും ചെറുപ്പത്തിൽ തന്നെ അവരുടെ രണ്ടു പേരുടെയും അമ്മമാര് മരിച്ചു പോയി. അതുകൊണ്ട് തന്നെ എനിക്ക് അമ്മചിമ്മാരെ ഭയങ്കര ഇഷ്ട്ടമാണ്. 😍❤️❤️🌹🌹🌹😘😘😘
എനിക്ക് എന്‍റെ അമ്മച്ചീനെ miss ചെയ്യുന്നു😭
Ammachiyude a chettanteyum athmardhatha kidilan. Camera pairsinteyum familiyum everything is super.
Really wonderful comments and dialogue delivered of ammachi and babu brothers would be listening very beautiful. May God bless more and more.
Ammachi super pakkavada, ammachiyude biriyani receipy adipolly janudaki
Thank you for the recipe ❤️
E pakkavada gulf il noyampe time il undakkunnatha Ammachi ente favourite ane. Babu thank u so much
ബാബു ഏട്ടാ അമ്മച്ചിയോടുള്ള സ്നേഹം പക്കാവടയെക്കാൾ ഇഷ്ടമായി 😍
അമ്മടെ പക്കാവട അടിപൊളി അമ്മടെ സംസാരം കേൾക്കാൻ അതിനേക്കാൾ അടിപൊളി
അമ്മച്ചി super 👌👌❤️🥰
Adipoli.....
Kandittu thanne kothi aava
ഞാൻ ഉണ്ടാക്കാൻ പോകുവാ ഒരു ചെറിയ മഴയും ഉണ്ട്. കട്ടൻ കാപ്പിയും പക്കവാടയും നല്ല രസം.
Annammachi edhu super aayitto
Title Song മാറ്റണ്ട
അത് കേൾക്കാൻ തന്നെ പ്രത്യേക സുഖമായിരുന്നു.
Thank you അമ്മച്ചിയെ
ഇന്ന് നോമ്പ് തുറക്ക് അമ്മച്ചീടെ
പക്വട ഞാൻ ഉണ്ടാക്കും 👍👍👍🥰
Star magic kandu ❤❤