ഞാൻ ഒരാഴ്ച മുമ്പ് പക്കാവട ഉണ്ടാക്കുന്നതിനായി താങ്കളുടെ വീഡിയോ തെരഞ്ഞു. പക്ഷെ കിട്ടിയില്ല.. എന്നാലും ഞാൻ വേറൊരു വീഡിയോ കണ്ട് പക്കാവട ഉണ്ടാക്കി.. നല്ല ടേസ്റ്റ് ആയിരുന്നു.. ഇനി ഉണ്ടാകുമ്പോൾ ഈ രീതി ഫോള്ളോ ചെയ്യാം.. bcoz മാഡത്തെ നല്ല വിശ്വാസമാണ്...
കട്ടൻ ചായയും പക്കാവടയും കഴിച്ചു മഴയും നോക്കി വൈകുന്നേരങ്ങളിൽ അങ്ങനെ ഇരിക്കണം...... എന്റെ ചേച്ചി...... love uuuuu....... thank uuuu... 💗 ചായക്കടയിലെ കണ്ണാടിപ്പെട്ടിയിൽ ഇതുപോലെ തന്നെ പണ്ട് കാണുമായിരുന്നു.
എൻ്റെ ലക്ഷമി നായർ മോളു , ഞാൻ വളരെ കാലമായി പക്കാ വട ഉണ്ടാക്കുന്നുണ്ടായിരുന്നു .എന്നാൽ മോളു പറഞ്ഞു തന്ന മാതിരി ഇന്ന് ഉണ്ടാക്കി . എന്താ പറയുക the best ആയിട്ടുണ്ട് .വളരെ thanks molu
എന്റെ ചേച്ചി.. നാടൻ ഫുഡ് വേണോ, ഇന്റർ നാഷണൽ ഫുഡ് വേണോ എന്തും ഇവിടെ റെഡി യാ അല്ലെ? Keep going.. ഞാൻ ചേച്ചി യുടെ ഒരു big fan ആണ് ട്ടോ..😊 I like ur way of cooking... Calm and quite presentation.... സൂപ്പർ...
Njan lock down thudangiyappol muthal pakkavada undakkarund. Varukkatha aripodiyanenkil onnukoodi soft ayirikkum. Kurach kariveppila koodi fry chaithittal super taste anu
എന്റെ നാട്ടിൽ കൊക്കുവട എന്നാണ് പറയുക. നാളെ തന്നെ ഞാൻ ഉണ്ടാക്കു०. ജിലേബി ഉണ്ടാക്കിയപ്പോൾ shape ശരിയായില്ല നല്ല taste ഉണ്ടായിരുന്നു. Mamte recipes super👌👌👌😍
ആദ്യമായ് comment ഇടുകയാണ് ഇപ്പോൾ ട്രെൻഡിങ് ആയ jar cake ആരാ ആദ്യം ഉണ്ടാക്കി നോക്കിഎന്ന് ഇപ്പോ മനസിലായി ലക്ഷ്മി മാഡം ❤️❤️മാജിക് ഓവൻ കണ്ടു one year മുമ്പ് ഉള്ള videol jar cake ഉണ്ടാക്കിയത് 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞🎉🎉🎉🎉🎉🎉🌷🌷🌷🌷🌷🌷
Thanks for this recipe 😍. I appreciate you madam for encouraging youtubers like salu kitchen, presenting a wonderful cake for her i million subscription🤗🤗🤗
I don’t understand Malayalam. But I really enjoyed watching your video. You explain very well with smile. Thanks for ingredients English total. I learnt😊
ഞാൻ ഒരാഴ്ച മുമ്പ് പക്കാവട ഉണ്ടാക്കുന്നതിനായി താങ്കളുടെ വീഡിയോ തെരഞ്ഞു. പക്ഷെ കിട്ടിയില്ല.. എന്നാലും ഞാൻ വേറൊരു വീഡിയോ കണ്ട് പക്കാവട ഉണ്ടാക്കി.. നല്ല ടേസ്റ്റ് ആയിരുന്നു.. ഇനി ഉണ്ടാകുമ്പോൾ ഈ രീതി ഫോള്ളോ ചെയ്യാം.. bcoz മാഡത്തെ നല്ല വിശ്വാസമാണ്...
ചേച്ചിടെ ചമ്മന്തി podi ഞാൻ ഉണ്ടാക്കി നോക്കിട്ടോ സൂപ്പർ. എത്ര സിമ്പിൾ ആയിട്ടാണ് പറയുന്നത് കൂടെ ടേസ്റ്റി items ready 👍👍👍
കട്ടൻ ചായയും പക്കാവടയും കഴിച്ചു മഴയും നോക്കി വൈകുന്നേരങ്ങളിൽ അങ്ങനെ ഇരിക്കണം...... എന്റെ ചേച്ചി...... love uuuuu....... thank uuuu... 💗 ചായക്കടയിലെ കണ്ണാടിപ്പെട്ടിയിൽ ഇതുപോലെ തന്നെ പണ്ട് കാണുമായിരുന്നു.
Hi mam , വന്ന വഴിയേ ഞാൻ കമെന്റ് വായിക്കുവായിരുന്നു. ഒരു ജാഡയും ഇല്ലാതെ എത്ര നന്നായി പറഞ്ഞു തരുന്നു. എല്ലാ കമന്റിനും replay കൊടുത്തിട്ടും ഉണ്ട്. 😍😍😍
എൻ്റെ ലക്ഷമി നായർ മോളു , ഞാൻ വളരെ കാലമായി പക്കാ വട ഉണ്ടാക്കുന്നുണ്ടായിരുന്നു .എന്നാൽ മോളു പറഞ്ഞു തന്ന മാതിരി ഇന്ന് ഉണ്ടാക്കി . എന്താ പറയുക the best ആയിട്ടുണ്ട് .വളരെ thanks molu
Chechide ella receipiesum superaa... mikkathum njan cheith nokkarund.. love u chechi... pakkavada undakki... so.. gud..
ഏത് റെസിപ്പി ആണെങ്കിലും ചേച്ചിയുടെ നോക്കിയാലെ correct ആവൂ. ഇന്നലെ പിസ്സ ഉണ്ടാക്കി. Perfect ആയിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു.
Mam, ജിലേബി ചെയ്തു നോക്കി. സൂപ്പർ ആയിരുന്നു. വീട്ടിൽ ഞാൻ ഒരു സ്റ്റാർ ആയി..... താങ്ക്സ് mam.
Thanks mam .njn maminte kureee recites try cheytittundu Elam success ayytundu.
😋😋
ഇത്രയും എളുപ്പമാണെന്ന് ഇപ്പഴാണ് അറിഞ്ഞത്.... താങ്ക് യൂ മാം.... ❣️❣️❣️
😋😋
ഏത് റെസിപി ആണെങ്കിലും മാഡം പറയുന്ന അളവിൽ ചെയ്താൽ നല്ലതാണ് ഞാൻ കുറേയേറെ ഉണ്ടാക്കി നോക്കി എല്ലാം നല്ലതാ യിരുന്നു
അങ്ങനെ ആദ്യമായി ഞാൻ ഒരു snack ഉണ്ടാക്കി thanks
അടിപൊളിയായിട്ടുണ്ട് 👌എനിക്കും പക്കാവട വളരെയധികം ഇഷ്ടമാണ്...
എന്റെ ചേച്ചി.. നാടൻ ഫുഡ് വേണോ, ഇന്റർ നാഷണൽ ഫുഡ് വേണോ എന്തും ഇവിടെ റെഡി യാ അല്ലെ? Keep going.. ഞാൻ ചേച്ചി യുടെ ഒരു big fan ആണ് ട്ടോ..😊
I like ur way of cooking... Calm and quite presentation.... സൂപ്പർ...
Easy aayi undakkan pattunna reethiyil paranju tharunnundu.....very good....
എനിക്ക് വളരെ ഇഷ്ടം ആയി ചേച്ചി thanks ചേച്ചിയുടെ എല്ലാ fd ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് ശെരി ആവും വളരെ നല്ല രുചി ഉണ്ടാവാറുണ്ട് ഇതും try ചെയ്യും 😍😍
മാം, ചേന സാമ്പാർ try ചെയ്തു. എല്ലാവർക്കും ഇഷ് പ്പെട്ടു. Thanks a lot.
മാഡത്തിന്റെ മനസ്സിന്റെ നിഷ്കളങ്കതയാണ് ഇത്തരം കാര്യങ്ങളിലെ വിജയം. very very Thanks.👍
Njhaan idakkidakku ee recipe aanundaakkunnad.ente husband inum,monkkumokke nalla ishtaayi.kurachadikam undaakkivakkunnaanu avar parayunnad.super aayittund ma'm.Tnq
ഹായ് ചേച്ചി എനിക്ക് നിങ്ങളുടെ സംസാരം ഭയങ്കര ഇഷ്ട്ടമാണ് 💕💕
Thank,s chechi...njan try cheithu nokhiernnnu...nalla swadhundayirnnnu.......
Superb maam tdy i did badhusha wow very nice tastyaitu vannu my kids like it
Lakshmi chechi pakkavada super. Chechi kazhikkunnath kanditt thanne kothiyavunnu.
🤩❤
Yes.. dear..This can be considered for an income generation......
Well said..
🙏
Thanq so...much ma'am my kids favourite...
Njan lock down thudangiyappol muthal pakkavada undakkarund. Varukkatha aripodiyanenkil onnukoodi soft ayirikkum. Kurach kariveppila koodi fry chaithittal super taste anu
ചേച്ചി...... ചേച്ചിടെ ഒരു വലിയ ഫാൻ ആണ് ഞാൻ........ love you so much
😋😋
Mam nte vlog kandathinu kshesham bakery pokal kuranju eppozhum veettil undakkunnathinu taste koodum thanks mam
Ellu kudi Cherthal super, last oilil curry leaves kudi varuthukori Cherthalal kidilan
പക്കാവട പൊളിച്ചു thank you dear
🙏
എന്റെ നാട്ടിൽ കൊക്കുവട എന്നാണ് പറയുക. നാളെ തന്നെ ഞാൻ ഉണ്ടാക്കു०. ജിലേബി ഉണ്ടാക്കിയപ്പോൾ shape ശരിയായില്ല നല്ല taste ഉണ്ടായിരുന്നു. Mamte recipes super👌👌👌😍
Vaare valare shariyanu chechi paranjathu,,,,upayogikkunna pathrangalude rate koodi parayanam🌷🙏🙏🙏🙏🙏🌷
ജിലേബി ഞാൻ ഉണ്ടാക്കിട്ടോ, ഒന്നും പറയാനില്ലാ, അത്രക്ക് നല്ലതായിരിന്നു 😍😘... ഇനി ഇതും try ചെയ്യും..
best receipe for Diwali
Happy to read your feedbacks dear 🤗❤
@@LekshmiNair 😘😘😘😘
പക്കാവട ഉണ്ടാക്കിയിട്ടുണ്ട് ഗരം മസാല ചേർക്കില്ലായിരുന്നു ini ഇതുപോലെ ചെയ്തുനോക്കാം അടിപൊളി mam ♥️
This recipe can be easily explained in 5minutes.. Great patience.
All the best
Mamine daily kandu kandu ethe ishttam annu enno njan maminte valiya oru fana maminte samsaram kettu konde erikkan enthu rasama
Lots of love dear ❤🤗
48 ഡിഗ്രി ചൂടില്‍ ഇരുന്ന് ഈ വീഡിയോ കണ്ട എന്നെ കൊതിപ്പിച്ചത് പക്കാവടയല്ല മഴയുടെ സംഗീതമാണ് 😍
😭😭😭😭
ഞാനും 🤩
Vachakamadichu kulamakathe parayendathu paranju nalla simple nd humble avatharanam....🙏
A Good Evening Snacks for all. Madam വളരെ taste ആയും, ഈസിയായും, prepare ചെയ്യേണ്ട രീതി കാണിച്ചു തന്നതിന്, ഒരു Special Thanks.
രു ചിച്ചു നോക്കിയിട്ടുള്ള മൂളൽ അത് കേട്ടാൽ ആരും ഉണ്ടാക്കി പോകും -sure. പിന്നെ surprise cake kandu. നല്ല സ്വാദ്
Good presentation madam
Super lekshmichechi l like your recipes very much
Mam big fan of u . kairali TV l magic oven kanumbol book & pen eduthu irunnath still i remember remember...😍
Super pakoda. Naneppozhum undakkarundu. Butter cherthanu cheyyarullathu. Handmade murukkum undakkarundu. Athinum butter cherkkanam.Enikku shop undayirunnu. Ellam nan thanneyanu undakkiyirunnathu. Ippol shop illa.
ലക്ഷ്മി തയ്യാറാക്കുമ്പോൾ എല്ലാം എ ളുപ്പമായി തോന്നും അത് തീർച്ചയായും ഒരു കഴിവാണ് കേട്ടോ
I tried it.. absolutely delicious 😋
ഉണ്ടാക്കാറുണ്ട്💙എങ്കിലും മാറ്റ മുണ്ട് ഇനി ഇതുപോലെ💙
Mom surpris aayi sameerathaakk cake koduthayachathe .valare santhosham thonunnu .chechiyode veendum .sneham koodittoo
🙏🤩
മധുര സേവ ആരും ചെയ്തു കണ്ടിട്ടില്ല... എനിക്ക് ഭയങകരിഷ്ടമുള്ള പലഹാരമാണ് മഢുരസേവ..
Mam..... super..., ഞാൻ തീർച്ചയായും try ചെയ്യും 👍👍👍👍
🤗❤
🙋️🙋
️ Mam ji style cooking
കടയിലെ പോലെ രുചിയുടെ
കലവറയാണ്.
അതുകൊണ്ട് ഞാൻ try ചെയ്യാറുണ്ട്.
Tqvm for this video. 👌👌👌
👌👌👌🌹
പക്കാവട നന്നായിരിക്കുന്നു. 👍🏻 കുറച്ചു കറിവേപ്പിലയും വറുത്തിട്ടാൽ സൂപ്പർ ആയിരിക്കും. 🥓🍃👌🏻
salu kitchen gift koduthath super maam adipoli aane
അടിപൊളി പകാവട.. ഇതൊന്ന് ഉണ്ടാക്കി നോക്കണം. Thank you mam. 🥰😘😘♥️♥️
Madam, undaaki nokki.. super aarunnu.. aa chilli powder aane athinte highlight👌👌👌
😋😋
Chechi please onnu uthappathinte recipe kanikumo
Super ആയിട്ടുണ്ട് mam
😋😋
ആദ്യമായ് comment ഇടുകയാണ്
ഇപ്പോൾ ട്രെൻഡിങ് ആയ jar cake ആരാ ആദ്യം ഉണ്ടാക്കി നോക്കിഎന്ന് ഇപ്പോ മനസിലായി ലക്ഷ്മി മാഡം ❤️❤️മാജിക് ഓവൻ കണ്ടു one year മുമ്പ് ഉള്ള videol jar cake ഉണ്ടാക്കിയത് 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞🎉🎉🎉🎉🎉🎉🌷🌷🌷🌷🌷🌷
Simple recipe mam thankyou for this simplest and easy recipe
Super Chechi Adipoli Njan definitely udakam
Madam Ella recepie yum try cheyum very tastey and easy
Hi man,I want to ask you one thing.Which kitchen hob are you using.I am planning to buy one with four burners .please suggest.
പക്കാവട ഉണ്ടാക്കി mam..👌 കുട്ടികൾക്ക് വളരെ ഇഷ്ട്ടം ആയി. 😍
Rosted rice powder ano edukkendath?
Tanks chechi😍🥰
Spr ഞങ്ങളും ഉണ്ടാക്കി നോക്കി 👍👍👍
Hi. Ma'am 🙏, salukitchen നിലെ സമീറ ഇത്താക്കു കൊടുത്ത പ്രേസേന്റ് 🍰👍👌കലക്കി.. thankyou
🙏❤
Suuperb chechiiii. ....thankyou soo much for this recipe. ..loved it so much. ....
Super chechi
😋😋
Njan try cheydhu wow wonderful recipey 🥰Thank you mam
Your last sentence reveals your personality and attitude..thank you n much love dearest Lakshmi chechi
❤🤗🙏
ചേച്ചി അടിപൊളി ഈ റെസിപ്പി, കടയിൽ നിന്നും വാങ്ങി കഴിക്കുന്നതിലും നല്ലതാണ്, ഇങ്ങനെ ഉണ്ടാക്കി കഴിക്കുന്നത് 👍❣️
ച്യേട്ടനെ കണ്ടിട്ട് കുറെ ആയല്ലോ 😬😬😬
Kanditt kure aayallo ,kure divasamayi ortharunnu enthupatti
😍
@@sreejac6245 ഡ്യൂട്ടി ആയോണ്ട് ബിസി 😊
@@shahanaarafath9986 വിഡിയോ വരുന്ന ടൈം ബിസി ആയിരുന്നു. അപ്പൊ കമന്റ് ഇടൽ നടന്നില്ല. താങ്ക്സ് 😊
Thanks for this recipe 😍. I appreciate you madam for encouraging youtubers like salu kitchen, presenting a wonderful cake for her i million subscription🤗🤗🤗
🙏🤗❤
Butter cherthundaaki..സൂപ്പർ ആയട്ടുണ്ട്
Very nice I made it
I gonna try this Pakkavada
സൂപ്പർ അടിപൊളി ഹാ
Hai chechi veetil ellavatkum ishtamanu. Ithra elupamanennu arinjilla theerchayayum undakum
Thank u Lakshmi mam.... i love your presentation ....
Adipoli recepi
I don’t understand Malayalam. But I really enjoyed watching your video. You explain very well with smile. Thanks for ingredients English total. I learnt😊
Super mazha um pakkavada um....wow amazing really love time.....😊😊😊😍😍💝💝
ഞാൻ ഓണത്തിന് പക്കാവട ഉണ്ടാക്കിയിരുന്നു. നന്നായിരുന്നു👍👍👍👍.mam കുഞ്ഞുങ്ങൾക്ക് പറ്റിയ soft ആയിട്ടുള്ള snacks ഇടാമോ
😍😍😍 ഞാൻ ചോദിച്ച റെസിപി ആണിത് ലക്ഷ്മി ആന്റി യോട്😍😍😘😍
😋😋
Super mom...njagalke bakery ind mom njan try cheyyum...
Very good
Yummy snacks...shop l ninumm vangy kazhanu sheelm...try cheym nnu tonunu...mam nte recipe ellm good ayit vararund...so try cheyum..oru confidence tonunuu
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പലഹാരം സൂപ്പർ ലക്ഷ്മി ചേച്ചീ ഇതെങ്ങനെ ഉണ്ടാക്കാം എന്ന് ഞാനാലോചിക്കാറുണ്ട് ഇനി ഉണ്ടാക്കണം✨✨✨✨✨✨
Chechinne pokavada ngn undkitooo supper thnks chechi
Super Thanks
Ma'am rasmalai recepie kanikkamo??, 😇😇😇😇
ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്. താങ്ക്സ് ❤️🌹
Very nice video
Supperb
ചേച്ചി ഞാൻ പറഞ്ഞ റെസിപ്പി ഇട്ടല്ലോ
Thanks chechi 😍😍
Murukku recipes kanikkumo chechi.
😍 corn flour recipes upload cheyumo chechi...
Butter - nu pakaram ghee cherkkan pattumo?
(salu kitchen ) sameerathakk cake koduthath kanditt varunna vazhiya😍🤩😘🤗
Me too
ഞാനും
Njanum🥰🥰
🙏❤
Nannayittunde aanthayalum undakki nokkum
Next മുറുക്ക്.. നല്ല അരി മുറുക്ക് കാണിക്കണം .. waiting