വീട്ടിൽ പാഴ്ചിലവുകൾ വരാതിരിക്കുന്നതിന് സ്ത്രീകൾ ശ്രേദ്ധിക്കേണ്ട 25 കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 203

  • @premav4094
    @premav4094 2 ปีที่แล้ว +4

    ഹരേകൃഷ്ണ 🙏
    വളരെ നല്ല അറിവുകളാണ് നൽകിയത് ❤
    മുന്നോട്ടുള്ള ജീവിതത്തിൽ ഉപയോഗപ്രദമായ good message ♥️
    പാദ നമസ്കാരം 🙏♥️🙏

  • @divyaabilash3078
    @divyaabilash3078 2 ปีที่แล้ว +2

    vilakku pooja ozhichu baaki ellam ellam follow cheyyarundu Ma'am....Vilakku pooja detailed aayittu onnu Nokki padichathinu shesham cheyyan thudanganam.Nice video....Thank you Ma'am...😊🙏🙏🙏

  • @vijayaravindran836
    @vijayaravindran836 2 ปีที่แล้ว +2

    സഹോദരിക്ക് നന്ദി. ഒരുപാട് സംശയം മാറിക്കിട്ടി.

  • @sreedevimenon8264
    @sreedevimenon8264 2 ปีที่แล้ว +2

    Namaste Mam,Valare vilappetta arivukal nalkiyathinu Valareyere Nandi.

  • @sheebakrishnan5067
    @sheebakrishnan5067 2 ปีที่แล้ว +1

    Thnx chechi Super video. Very useful informations.... Ethil kure ellam cheyyarunde.... Enimuthal baakiyum follow cheyyum....

  • @VijinMenon-e3v
    @VijinMenon-e3v 6 หลายเดือนก่อน

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹അവതരണംഗംഭീരം

  • @nimasuresh731
    @nimasuresh731 ปีที่แล้ว

    ഓം നമഃശിവായ 🙏🙏🙏
    നമസ്കാരം ചേച്ചി 🙏🙏

  • @navaneeth3633
    @navaneeth3633 2 ปีที่แล้ว +7

    ഇതിൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും ഞങ്ങൾ follow ചെയ്യാറില്ല , ഇനിമുതൽ ചെയ്യാം😊🙏

  • @vishnubijoy6448
    @vishnubijoy6448 2 ปีที่แล้ว +17

    ഭഗവാനു വേണ്ടത് നിഷ്കളങ്ക ഭക്തിയും സമ്പൂർണ്ണ സമർപ്പണവുമാണ് 🙏

  • @pushpalathasurendran4599
    @pushpalathasurendran4599 2 ปีที่แล้ว +2

    വളരെ നന്ദി 🙏🙏

  • @bijibhaskaran5904
    @bijibhaskaran5904 2 ปีที่แล้ว

    Nalla arivugal ayirnu. Korey samshayangal mari kitti

  • @umadevijs7807
    @umadevijs7807 2 ปีที่แล้ว

    Orupaadu nanni chechi .etil kureaokkea njanum tettayi cheytukondayirunnatu. Eni njan sredhikkum chechi .nanni🙏🙏🙏🙏🥰

  • @haneypv5798
    @haneypv5798 2 ปีที่แล้ว +3

    Thank you so much🙏🙏🙏

  • @asamaloor7423
    @asamaloor7423 2 ปีที่แล้ว +2

    Thank you so much for information 🙏🙏🙏🙏

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว

    Orupadu thanks Sister🙏🙏🙏🙏🙏iniyum ithupolulla arivukal prathikshikkunnu...🙏🙏🙏🙏🙏🙏🙏

  • @sindhusindhumohan992
    @sindhusindhumohan992 4 หลายเดือนก่อน

    Tnq mam tnq so much 🙏

  • @aishuworldchannel2297
    @aishuworldchannel2297 2 ปีที่แล้ว +3

    Thank you for information chechi 🤗

  • @jayanthiajaykumar6519
    @jayanthiajaykumar6519 2 ปีที่แล้ว +1

    Thanks 🙏 very useful 🙏
    Hare Krishna 🙏🌺❤️

  • @ANANDS-fr2hs
    @ANANDS-fr2hs ปีที่แล้ว

    താങ്ക്സ് അമ്മ🙏🏻

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว +1

    Very very informative.👌👍

  • @Divasruthypradeesh
    @Divasruthypradeesh ปีที่แล้ว

    Mam vishakham 3nam patham ഏതു കൂറിൽ? പറയാമോ

  • @jithin8484
    @jithin8484 2 ปีที่แล้ว +2

    വളരെ ഉപകാരം ചേച്ചീ. ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു... 🙏🙏🙏

  • @bindhuprakash5157
    @bindhuprakash5157 2 ปีที่แล้ว

    Nalla arivukal thanks mam😊 ❤

  • @ambilysuresh6738
    @ambilysuresh6738 2 ปีที่แล้ว +2

    Thankyou chechi ❤️🙏🏻

  • @rejanig.s1091
    @rejanig.s1091 2 ปีที่แล้ว +2

    Excellent video thanks mam..I have a doubt when I light the lamp small insects fell into it from the tubelight..any dhosham?kindly tell..pls pls pls

  • @nalinip5764
    @nalinip5764 2 ปีที่แล้ว

    താങ്ക്യൂ
    ഈ അറിവ് പറഞ്ഞുതന്നാൽ താങ്ക്സ്

  • @leenanair9209
    @leenanair9209 ปีที่แล้ว

    Pranaamam Mathe. 🙏🙏🙏

  • @ushaknv5224
    @ushaknv5224 2 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏

  • @shraviyashashidhara4656
    @shraviyashashidhara4656 2 ปีที่แล้ว

    Idekide verunna arogya preshnatin edu prayer/Pooja cheyyedde......pls tell me ma'am......

  • @remyar8579
    @remyar8579 ปีที่แล้ว

    Front door open cheyyumpol njgalude family photo annu doshamudo pls reply mam

  • @dhanyaraj9368
    @dhanyaraj9368 2 ปีที่แล้ว +1

    Thanks. Mam. .🙏🏻🙏🏻🙏🏻

  • @ushabalachandran9999
    @ushabalachandran9999 ปีที่แล้ว

    Kuli kazhinju nere namam chollan irikkumbol muti azhichittude? Mutiyil vellam undakum.

  • @thankamgmohan9819
    @thankamgmohan9819 2 ปีที่แล้ว

    🙏 🙏 🙏. Thanku ji.

  • @vishnupriyakp4439
    @vishnupriyakp4439 2 ปีที่แล้ว +1

    Chechi oru doubt sthrikal eallasum chiradum okke darikunundaloo apo periods ayi kazhina athinte phalam pogumoo , periods kazhinu eallasu enghane energies chiyum
    e topicne kurichu video chiyamoo

  • @sobhak7552
    @sobhak7552 ปีที่แล้ว

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @jayadinesh4176
    @jayadinesh4176 2 ปีที่แล้ว +1

    Too good 👍👍👍👍

  • @milysajy2345
    @milysajy2345 2 ปีที่แล้ว

    Thanks mam

  • @prajithasanu4822
    @prajithasanu4822 2 ปีที่แล้ว

    Good video chechi

  • @sunitharajan6383
    @sunitharajan6383 ปีที่แล้ว

    Mam namaskaram, vagrakosham ennum chollamo

  • @minisreedhar7582
    @minisreedhar7582 ปีที่แล้ว

    Ente veedinte front dooril purath drishti ganapati photo unde nallathano

  • @ambilydhanaraj7484
    @ambilydhanaraj7484 2 ปีที่แล้ว

    Salt deepam Innu Thiru keduthiyathinushesham next Friday ano salt vellathil aliyichu kalayendathu.chirathu vilak Innu kazhuki vekkano. Sister please reply.

  • @navaneeth3633
    @navaneeth3633 2 ปีที่แล้ว +6

    Yesterday front door തുടച്ഛ് വൃത്തിയാക്കി മവിലയുടെ ഒരു ചെറിയ കൊമ്പ് ഓടിച്ഛ് തുക്കിയിട്ടു (മാവില തോരണം കെട്ടാൻ അറിയില്ല) , ഒപ്പം മഞ്ഞൾ കൊണ്ട് നാമം , സ്വസ്തിക് , ഓം എന്നിവ വരച്ചു , കുംകുമം കൊണ്ട് പൊട്ട് തൊടുകയും ചെയ്തു🙂

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      th-cam.com/video/wW__CN-wn_g/w-d-xo.html

    • @rajalekshmirajalekshmi8030
      @rajalekshmirajalekshmi8030 2 ปีที่แล้ว

      Mam friday devi archana pookal saturday morning mattiet pinia aadutha puja procedure pariayamo again waterkondu abhishakam chiyano

  • @rajirajeev580
    @rajirajeev580 ปีที่แล้ว

    Namasthe 🙏

  • @varshavishnu4911
    @varshavishnu4911 2 ปีที่แล้ว +1

    Hare Krishna 🙏🙏

  • @rajimallikarjun3106
    @rajimallikarjun3106 2 ปีที่แล้ว

    ചേച്ചി molku നടക്കുവാന്‍ ബുദ്ധിമുട്ടാണ്. power full ആയിട്ടുള്ള ഒരു വഴിപാട് പറയുമോ plzz..🙏🏻🙏🏻🙏🏻

  • @srivenkateshwara7810
    @srivenkateshwara7810 2 ปีที่แล้ว

    Madam.. pooja cheyyumbol sadharana vacha position il ninnum photos eduthu matti vaykkamo...pooja kazhinju ethra samayam kazhinju thirichu photos original position il vaykkam... Pls reply

  • @renjiniramesh6430
    @renjiniramesh6430 2 ปีที่แล้ว

    👌 ചേച്ചി

  • @sureshc.c3790
    @sureshc.c3790 2 ปีที่แล้ว

    Is krishna paksha days auspicious for good start?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Shukla paksha is considered favourable to growth

  • @vinithapulinguzhy6872
    @vinithapulinguzhy6872 2 ปีที่แล้ว

    Namaskaram Madam 🙏🙏
    Marichavarude photo ethu ദിശയിൽ ആണ് വെക്കേണ്ടത്? 🙏🙏

  • @sapna.c1365
    @sapna.c1365 2 ปีที่แล้ว +1

    Ma'am, I have one wish for my son how I will succeed ,which mantra can I read for this.
    Everyday I am reading vishnusahasranama

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      For his studies for job

    • @sapna.c1365
      @sapna.c1365 2 ปีที่แล้ว +1

      @@MyDivineWorshipfor his studies to get seat

  • @thanimasarun4452
    @thanimasarun4452 2 ปีที่แล้ว

    Krishna vigraham showkku veettil vekkamo. Vishuvinu matram kani Kanan vekkum vilakkinte aduthu. Athu dosham undo.

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      Illa

    • @thanimasarun4452
      @thanimasarun4452 2 ปีที่แล้ว

      Krishna vigram ethu disha നോക്കിയ വെക്കണം

  • @reenar3796
    @reenar3796 2 ปีที่แล้ว

    Ashtalekshmi vilaku kathikaamo

  • @sindhubala4944
    @sindhubala4944 2 ปีที่แล้ว

    കുബേര പ്രതിമ തെക്ക് ദർശനമുള്ള front entrance ൽ അഭിമുഖമായി വെക്കാമോ

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Kubera photo south wall il north facing aayi veykanam

    • @sindhubala4944
      @sindhubala4944 2 ปีที่แล้ว

      Thanks madam.Photo അല്ല ചെറിയ പ്രതിമ ആണ്

  • @vasantirajappan1600
    @vasantirajappan1600 ปีที่แล้ว +1

    നല്ല അറിവുകൾ മാം 🙏🙏😊
    മാമിന്റെ കൂടെ കൂടി ഒരുപാട് മാറ്റങ്ങൽ വന്നു 😊😊
    പടി പൂജ
    തോരണം ചാർത്തൽ
    ഒക്കെ കൃത്യമായി ചെയ്യുന്നുണ്ട്
    കഴിയുന്നതും നന്നായി പൂവു , വിലക്കുകൽ കൊണ്ട് അലങ്കാരം ചെയ്യാറുണ്ട്.
    എന്നും കോലം ഇട്ടു വിളക്കുവെക്കാറുണ്ട്
    അതൊക്കെ എനിക്കു ഒരുപാടിഷ്ടം ആണ് 😊😊
    എന്നും കുംകുമം തൊട്ടാണ് പൂജ ചെയ്യുന്നത്
    പൂക്കൾ ഉരുളിയിൽ എലക്ക , പനി നീർ, പചകർപ്പുരം ഇട്ടു എന്നും വെക്കാറുണ്ട് 😊😊

  • @anukutty3336
    @anukutty3336 2 ปีที่แล้ว

    ചേച്ചി എനിക്ക് പൂജമുറി ഇല്ല ഞാൻ വിളക്ക് വയ്ക്കുന്നത് ഹാളിൽ ആണ് ദൈവങ്ങളുടെ ഫോട്ടോ ഒന്നുമില്ല ചേച്ചി ചെയ്യുന്നത് എല്ലാം ചെയ്യണം എന്നുണ്ട് അതിനു എന്താ ചെയ്യുക ചേച്ചി ഹാളിൽ ചെയ്യാമോ എനിക്ക് മറുപടി തരണേ plz

  • @presannakumari4867
    @presannakumari4867 ปีที่แล้ว

    കൃഷ്ണ guruvayurappa🙏🙏🙏

  • @sreejagopinathan207
    @sreejagopinathan207 2 ปีที่แล้ว

    Chechi apo kulichitu ampalathil pokumpolo? Kulipinnal ittitanu pokunnathu baki mudi azhinjanu kidakunnathu..

  • @NG-qk3sw
    @NG-qk3sw 2 ปีที่แล้ว +2

    Chechy, please tell me a prayer/pooja for my kids ' successful studies

  • @ShemiSumesh-ob6ld
    @ShemiSumesh-ob6ld หลายเดือนก่อน

    🙏🙏❤️❤️

  • @ashwathymurali1883
    @ashwathymurali1883 2 ปีที่แล้ว

    Chechi ente veetill vadakku wallill anne daivathinte photo vechirikkunnathe. Vere sthalam illa cheriyya room anne. Enthanne cheyyendathe

  • @Maneesha5555
    @Maneesha5555 ปีที่แล้ว

    Ma'm..Thank You...Ma'm nte name enthaan..? 🙏

  • @lalitharaghavan9754
    @lalitharaghavan9754 2 ปีที่แล้ว

    Ithil pooja cheyuna small bangles 3 colours lakshmi poojai kuvendiyano ma'am. Evidunanu kittunathu

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Athe. Pooja store. Keralathil available aano ennariyilla. Ivide Karnataka ella pooja stores lim und

    • @lalitharaghavan9754
      @lalitharaghavan9754 2 ปีที่แล้ว

      Thank you ma'am. Durga, lakshmi, saraswati poojai ku vendi use cheyamo?

    • @sheenarajeev9466
      @sheenarajeev9466 2 ปีที่แล้ว

      Amazon nil kittum

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      Cheyyam, devi poojakkanu use cheyyunathu

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Yes, but it’s very costly.

  • @vibiarunandGaadhaarun
    @vibiarunandGaadhaarun 2 ปีที่แล้ว

    chechi,njagalude veedinte front door thurakkumbol pooja room aanu athinu problem undooooo

  • @lathadas492
    @lathadas492 2 ปีที่แล้ว

    Madam, pooja cheyumbol ethanu red color sadhanam

  • @aami5383
    @aami5383 2 ปีที่แล้ว

    പടിഞ്ഞാറു ദർശനം ആണ് എന്റെ വീട്ടിൽ പൂജ ഏരിയ. ശിവകുടുംബ ഫോട്ടോ യും ഉണ്ട്. പടിഞ്ഞാറു ദർശനം ആണ്. നല്ലത് ആണോ? Main Door ന് നേരെ അല്ലെ എങ്കിലും അല്പം മാറ്റി ആണ് വെച്ചിരിക്കുന്നത്. അവിടെ ആണ് ഇശാന ഏരിയ വരുന്നത്. അത് മാറ്റി കിഴക്കോട്ടു ആക്കി പൂജ മന്ദിരം വെക്കണോ? ഫ്ലാറ്റിൽ ആണ് താമസം

  • @jayalekhas2458
    @jayalekhas2458 2 ปีที่แล้ว

    വൃതങ്ങൾ നോക്കുമ്പോൾ രാവിലെയും രാത്രിയും ഗോതമ്പ് ആഹാരത്തിനു പകരം ചെറുപയർ കടല അങ്ങനെ എന്തെങ്കിലും കഴിക്കാമോ..

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Oro vrathangalkkum oro reethikal aanu

  • @__divine__world__
    @__divine__world__ 2 ปีที่แล้ว

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു വിഷമം(പേടിയില)്ല കാരണം എൻറെ വീട്ടിൽ പൂജാമുറി ഒരു റൂമിലെ ഷെൽഫിൽ ആണ് പക്ഷേ എല്ലാ ദൈവങ്ങളും തെക്കോട്ട് നോക്കിയാണ് ഇരിക്കുന്നത് ഇവിടെ ദിവസവും വിളക്ക് കത്തിക്കാറുണ്ട് മുകളിലേക്ക് തിരിയിട്ട് കത്തിക്കുന്ന വിളക്ക് ആണ് കത്തി കാർ ഉള്ളത് എന്ത് ചെയ്യണം എന്ന് അറിയില്ല വേറെ സൗകര്യമുള്ള ഷെൽഫ് ഒന്നുമില്😭😭😭😭🙏🙏🙏

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +2

      Angane irrikunathu kondu ningalkku lift il problems onnum illenkil pinne enthina vishamam

  • @sureshc.c3790
    @sureshc.c3790 2 ปีที่แล้ว

    Maam can we keep Ganesh photo inside home facing main door?

  • @brijithalaxman5513
    @brijithalaxman5513 2 ปีที่แล้ว

    കൃഷ്ണന്റെ പ്രതിമ ഞാൻ ഗുരുവായൂർ വാങ്ങിയത് ആണ് അന്നു മുതൽ കവർ ഉണ്ട് അതു മാറ്റണോ chechi

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      Vilakku veykunekkil mattanam. Hall il anekkil angane irunotte

    • @minis4592
      @minis4592 2 ปีที่แล้ว

      Chechi ente vtl krishnanum rathayum ayittulla prethima halil thekkottu vathalinu nere nokkiyanu vachittullath.ath dhoshamano.

    • @brijithalaxman5513
      @brijithalaxman5513 2 ปีที่แล้ว

      @@MyDivineWorship ok ചേച്ചി

  • @sreezkrishna279
    @sreezkrishna279 2 ปีที่แล้ว

    വീട്ടിൽ നമ്മൾ എപിലാണ് പുകക്യൻ right time'befor or after വിളക്ക് കൊളുതൽ

  • @vijilaxmi9901
    @vijilaxmi9901 2 ปีที่แล้ว

    Velakku oil velakkil bhakki vannal anthu chayyum mam 🙏🙏

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Ee video ill njan paranjallo
      th-cam.com/video/xpYd86cvUfY/w-d-xo.html

  • @babidasvlogs15786
    @babidasvlogs15786 2 ปีที่แล้ว

    Madam lakshmi kubera pooja cheyyumbol photo we are facing to North. Appol nammal South facing aayirikkille...

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      No, we have to face west or east according to your Pooja room

    • @babidasvlogs15786
      @babidasvlogs15786 2 ปีที่แล้ว

      @@MyDivineWorship thank you madam

    • @babidasvlogs15786
      @babidasvlogs15786 2 ปีที่แล้ว

      @@MyDivineWorship but mandatory photo should be faced to North?

  • @akhila1761
    @akhila1761 2 ปีที่แล้ว

    Veetil ganapathi vigraham vech prarthikkunnathil thet undoo

  • @saarasharjah8646
    @saarasharjah8646 2 ปีที่แล้ว

    Amme ഞാൻ വളരെ വിഷമത്തോടെയാണ് comment അയക്കുന്നെ മറ്റുള്ളവരെ സഹായിച്ചു ഒത്തിരി കടത്തിൽ petukidakanu ഉപ്പുദീപം തെളിയിച്ചു ഞാൻ. Enike ഒരു വഴി parannu തരുമോ അമ്മേ. Pls evide ദുബായിൽ anu ഞാൻ.

  • @rekhamolekrishnakumar5572
    @rekhamolekrishnakumar5572 2 ปีที่แล้ว +1

    ദൃഷ്ട്ടി ഗണപതിയുടെ ഫോട്ടോ യും മെയിൻ ഡോറിന് opposite side വച്ചുകൂടെ ചേച്ചി

  • @sangeethakr2946
    @sangeethakr2946 2 ปีที่แล้ว

    Divorce aaya ladies enthu cheyyum. Avarkku sindooram idan pattillallooo

  • @prajithasanu4822
    @prajithasanu4822 2 ปีที่แล้ว

    ചേച്ചി മാവില തോരണം കെട്ടി അത് ഉണങ്ങിയാൽ അപ്പൊ തന്നെ മാറ്റണോ.? മാവില തോരണം എത്രെ ദിവസത്തത്തിനു ശേഷം മാറ്റം?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      2 to 3 days

    • @prajithasanu4822
      @prajithasanu4822 2 ปีที่แล้ว

      @@MyDivineWorship ok chechhi thnk u for your reply... Mattan kurach divasan aayal i meen nannayi unangiyath orupadu naal mattathe vachal ath negative energy aavumo?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      Orupad urangam vidanta

    • @prajithasanu4822
      @prajithasanu4822 2 ปีที่แล้ว

      @@MyDivineWorship ok chechi

  • @anithasudheer6526
    @anithasudheer6526 2 ปีที่แล้ว

    Veedu vaikan oru remady parayumo madamm

  • @sumahari8654
    @sumahari8654 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻❣️❣️👌

  • @rajalekshmirajalekshmi8030
    @rajalekshmirajalekshmi8030 2 ปีที่แล้ว

    Mam devik archana chitha pukkal apool mattanam

  • @rrukminidevi4169
    @rrukminidevi4169 ปีที่แล้ว

    🙏🙏🙏

  • @lordkrishna5549
    @lordkrishna5549 2 ปีที่แล้ว +1

    നമസ്കാരം മാം 🙏🙏🙏. ഞാൻ എല്ലാം ദിവസം കുളി കഴിഞ്ഞു തലയിൽ തോർത്ത്‌ കെട്ടിവെച്ഛനാണെ വിളക് കൊത്തുന്നത്

    • @jishasathyan4545
      @jishasathyan4545 2 ปีที่แล้ว

      തിണ്ണയിൽ ഒരു സൈഡിൽ സ്റ്റാൻഡ് വച്ചാണ് വിളക്ക് കത്തിക്കുന്നത്.ഒരു വീട് വക്കുമ്പോ പൂജാമുറിയുള്ളത് പണിയണം..🙏🙏🙏

    • @jishasathyan4545
      @jishasathyan4545 2 ปีที่แล้ว +2

      ഞാനും.എനിക്ക് പൂജമുറിയില്ല മാം

    • @amruthas5740
      @amruthas5740 2 ปีที่แล้ว

      Thank you mam .expecting more of

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Athe

  • @jinshaaaru9932
    @jinshaaaru9932 2 ปีที่แล้ว

    ചേച്ചി വീടിന്റെ മുൻവശത്തു മൈലാഞ്ചി ചെടി വെക്കാമോ ...

    • @jinshaaaru9932
      @jinshaaaru9932 2 ปีที่แล้ว

      Parayu chechi..എല്ലാരും വെക്കരുതെന്നു പറയുന്നു അതാ

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Ente veetil kizhakkum thekkkum undu

  • @sindhudv7026
    @sindhudv7026 2 ปีที่แล้ว +1

    Budha prathima engottu darshanamaayittu vaikkanam?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Place in north or north east,, northwest facing south or southwest or entrance ,

    • @adharshappu568
      @adharshappu568 2 ปีที่แล้ว

      Nanni

  • @sreedevinair7542
    @sreedevinair7542 2 ปีที่แล้ว

    West mukham aayi poojayk erikamo mam ❤️

  • @Neenaraj6
    @Neenaraj6 2 ปีที่แล้ว

    🙏🏻🙏🏻💕

  • @padminipillai6631
    @padminipillai6631 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🌹❤️

  • @bindusanthosh7439
    @bindusanthosh7439 2 ปีที่แล้ว

    രാവിലെ കുളി കഴിഞ്ഞു വൃത്തിയുള്ള തോർത്ത്‌ തലയിൽ ചുറ്റിയാണ് ഞാൻ വിളക്ക് കൊളുത്തുന്നതും ജപിക്കുന്നതും. അത് ദോഷം ആണോ.

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +4

      Thala cover cheyyan padilla ennanu . Epozhenkilum ithine kurichulla details parayam

  • @sangeethakr2946
    @sangeethakr2946 2 ปีที่แล้ว

    Lakshmiye thekkottu direct cheythu vekkumallooo

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      Pananju kettittundu athu thekkottalla thekku vashathu aanu

  • @prasannavp7365
    @prasannavp7365 2 ปีที่แล้ว +1

    🙏🙏🙏🙏🌹🌹🌹

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @rajalekshmiravi8738
    @rajalekshmiravi8738 2 ปีที่แล้ว

    Maamta place parayamo.

  • @aishwaryaravindrababu902
    @aishwaryaravindrababu902 2 ปีที่แล้ว +1

    നമസ്സ്ക്കാരം ചേച്ചി 🙏🙏🙏
    ഞാൻ ഗുജറാത്തിൽ ആണ്.ഇവിടെ വാടകവീട്ടിലാണ്. ഫേയ്സ് വടക്കോട്ടാണ്.വീടിനുള്ളിൽ മെയ് ഡോറിനൂമുകളിൽ പജ്ജമുഖിഹനുമാൻസ്വാമിയുടെ ഫോട്ടോ വെച്ചിട്ടുണ്ട്.വടക്കുനിന്ന്തെക്കോട്ടാണ്ദർശനം പുറത്ത് വെയ്ക്കാൻ പറ്റില്ല.ഇങ്ങനെ വെച്ചതിന് ദോഷം ഉണ്ടോ? ശരിയായ പൊസിഷൻ പറഞ്ഞു തരുമോ? വിളക്ക് കത്തിച്ചു വയ്ക്കുന്നത് കിഴക്കോട്ട് ദർശനമായിട്ടാണ്. കൃഷ്ണവിഗ്രഹം തെക്ക് ഭാഗത്ത് വെയ്ക്കാമോ?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Panchamukhi hanuman direction is correct.
      Krishnan south veykam , but south facing aavan padilla

  • @annusandachusvlogs8453
    @annusandachusvlogs8453 2 ปีที่แล้ว

    പൂജാമുറിയിൽ ചെറിയ പറയിൽ നെല്ല് വക്കുന്നത് കുഴപ്പമുണ്ടോ? ചെറിയ ഗ്ലാസ്സിന്റെ അത്രയുള്ള പറയാണ്

  • @roopamani2190
    @roopamani2190 2 ปีที่แล้ว

    5 thiri kathikumbol 2 thiri kuttipirichu edano alla otta otta aye mathiyo pinne thorthu thalayil chutti vilakku vaikarund pooja muriyil mudi avyalo nnu karuthi anu eny mattam poojamuri vilakku anacha shesham light etudey poojamuri iruttu akkaruthu mam munb videoyil paragalo orupadu 🙏🙏🙏upakarapradham kannur kasargod bhagathokey poojamuri lakshmi vilakku photo vilakku vaikunnathum mikka vedukalium maindoor nu nerey anu

  • @ramaniapillai8883
    @ramaniapillai8883 2 ปีที่แล้ว

    Vedenemubiladuthavittkarkàchadavekunueathucheyou

  • @vijayaravindran836
    @vijayaravindran836 2 ปีที่แล้ว

    ഇന്നത്തെ കാലത്തു കുട്ടികൾക്ക് എല്ലാം ഒരുകൊല്ലത്തിൽ രണ്ടു പിറന്നാൾ ആണ് ആഘോഷിക്കുന്നത്. ഒന്ന് ജനിച്ചനാളിനും ഒന്ന് ഡേറ്റ് ഓഫ് ബർത്തും. വീട്ടിൽ മുത്തശ്ശി പറയും രണ്ടു പിറന്നാൾ ആഘോഷിക്കാൻ പാടില്ല. കുട്ടികളുടെ ആയുസ് കുറയും എന്നും പിന്നെ പിറന്നാളിന്റെ അന്ന് ഏകാദശി വന്നാൽ പിറന്നാൾ ആഘോഷിക്കാതെ ഏകാദശി വൃതം എടുക്കണം എന്നും പറയും. ഏതെങ്കിലും ഒരു പിറന്നാൾ നമ്മൾ അറിയാതെ പോയാൽ നമ്മൾക്ക് ദീർഘായുസ് കിട്ടും എന്നും പറയും. പിന്നെ ക്രസ്ത്യൻസ് കേക്ക് മുറിക്കുന്നത് യേശു ക്രിസ്തുവിന്റെ ശരീരം പങ്കു വെച്ചു കൊടുക്കുന്നതിനെ ഉദ്ദേശിച്ചാണ് ചെയ്യുന്നത് എന്നും പറയും വീട്ടിൽ കേക്ക് മുറിക്കാൻ സമ്മതിക്കില്ല.ഇതിൽ വല്ല കാര്യം ഉണ്ടോ രണ്ടു പിറന്നാൾ ആഘോഷിക്കുന്നവർക്ക് അറിവ് ലഭിക്കാൻ വേണ്ടി ഒരു വീഡിയോ ചെയ്യുമോ.നന്ദി നമസ്കാരം.

  • @DeviDevu-i5y
    @DeviDevu-i5y 2 ปีที่แล้ว

    𝖳𝗁𝖺𝗇𝗄𝗓𝗓 𝗎𝗇𝗂𝗏𝖾𝗋𝗌𝖾💫💫💫💫

  • @sarojinidas8410
    @sarojinidas8410 2 ปีที่แล้ว +1

    Very beautiful message..
    thank you very much chechi.. 🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏Chechi..

  • @sreeami2563
    @sreeami2563 2 ปีที่แล้ว +1

    Thanks Mam🙏