നിങ്ങളെ ആരെങ്കിലും ശപിച്ചിട്ടുണ്ടോ? | ശാപങ്ങളും പരിഹാരങ്ങളും | Curses and Remedies in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 302

  • @MyDivineWorship
    @MyDivineWorship  3 ปีที่แล้ว +17

    Kuladeivam Pooja for family Prosperity.
    Full video link ⬇️
    th-cam.com/video/rKq00xSSEeM/w-d-xo.html

    • @ishasudha
      @ishasudha 3 ปีที่แล้ว +1

      Thanks Madam. Unforunately, I have no face book or insta gram accounts.

    • @SaiKrishna-xl4rm
      @SaiKrishna-xl4rm 3 ปีที่แล้ว +1

      🙏🏻🙏🏻🙏🏻thankuu madum

  • @sarithak523
    @sarithak523 ปีที่แล้ว +16

    അമ്മായിഅമ്മയുടെ ശാപത്തിന് ഏതെങ്കിലും prathivridhiyundo

  • @sudhas814
    @sudhas814 2 ปีที่แล้ว +20

    ഹായ് ചേച്ചി നന്നായിരിക്കുന്നു ... അവതരണ ശൈലി🙏🙏🙏 ദൈവം കാക്കട്ടെ ... ആരും പറഞ്ഞു തരാത്ത ഒരു പാട് കാര്യങ്ങൾ ചേച്ചിയുടെ വീഡിയോ വിൽ നിന്ന് എനിക്ക് കിട്ടി ...നന്ദി ....നന്ദി ....നന്ദി ...🙏🙏🙏🙏❤️❤️❤️

    • @shajius2551
      @shajius2551 ปีที่แล้ว

      സംസാരത്തിലെ സൗമ്യതയും, അവതരണവും വളരെ മികച്ചതാണ്. അഹമെന്ന ഭാവമില്ലാതെ ഓരോ പൂജയും , വിധിപ്രകാരം സമർപ്പണത്തോടെ ചെയ്യുന്ന, മറ്റുള്ളവർക്ക് ഈശ്വരീയതയിലേക്കുള്ള പുണ്യത്തിന്റെവഴി വിനയപൂർവ്വം നിർദേശിക്കുന്ന താങ്കൾക്കൊപ്പം ഈശ്വരീയതയുടെ കാരുണ്യവും ഐശ്വര്യവുമുണ്ട്. ചാനലിന് അഭിനന്ദനങ്ങൾ.

  • @UshaSabu-o6d
    @UshaSabu-o6d 8 หลายเดือนก่อน +8

    എന്റെ ഭർത്താവിന്റെ അമ്മ ദിവസവും എന്നെ പ്രാകു കുറെയൊക്കെ ഫലിക്കൂന്നുമുണ്ട്.എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഇന്നാണ് ഇത് കാണുന്നത്. Thankyou mam.

  • @babythilakan8811
    @babythilakan8811 3 วันที่ผ่านมา

    Mam beautiful ❤🌹❤🌹 Very nice voice. Surely Mam is blessed with the Universe.. May God bless you all in your life 🙏🙏🙏.എത്ര മനോഹരമായിട്ടും എത്ര ക്ഷമ യോടും കൂടി യാണ് ഓരോ കാര്യംവും ഞങ്ങളെ പറഞ്ഞു മനസ്സിലാക്കുന്നത്. Thank you so much 🙏 thank you 🙏 thank you 🙏

  • @reetack2804
    @reetack2804 ปีที่แล้ว +4

    നല്ല വിവരണം തന്നതിന് ഒരുപാട് നന്ദിയുണ്ട് ചേച്ചീ

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว +12

    മാഡം എത്ര ഭംഗിയായി അവതരിപ്പിക്കുന്നു Thanks ടം much👍👍

  • @nalinip5764
    @nalinip5764 2 ปีที่แล้ว +4

    ഈ അറിവ് പറഞ്ഞു തന്നതിന് താങ്ക്യൂ ടീച്ചർ

  • @nikkyn450
    @nikkyn450 ปีที่แล้ว +6

    മാതൃ-പിതൃ, പാത പൂജാ വിധി ക്രമങ്ങളും മന്ത്രങ്ങളും വിശദീകരിച്ച് ഒരു വീഡിയോ ഇടാമോ

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 4 หลายเดือนก่อน +7

    അവനവന്റെ കർമ്മഫലം ആണ് ഓരോരുത്തരും അനുഭവിക്കുന്നത് എന്ന് കരുതിയാൽ പിന്നെ ശാപത്തിന്റെയും പ്രാക്കിൻ്റെയും ഒന്നും കണക്കെടുത്ത് കൂടുതൽ ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ലല്ലോ.അനുഭവിച്ച് തീർക്കണം.
    മറ്റുള്ളവരെ വ്രണപ്പെടുത്തിയാൽ അവർ മനസ്സ് കൊണ്ട് ശപിച്ചില്ലെങ്കിൽ പോലും ഫലം കിട്ടും.ഉഗ്രശാപം നടത്താൻ അതീവ പുണ്യം വേണം.ഇപ്പോൾ ആർക്കാണ് അത്രയധികം പുണ്യം ഉള്ളത്? കൂടെക്കൂടെ ശപിക്കുന്നവർ തന്നെത്താൻ നശിക്കും.അത്രേയുള്ളൂ.നിങ്ങൾക്ക് ജീവിതത്തിൽ ഒരേയൊരു കാര്യമേ ചെയ്യാൻ ഉള്ളൂ.ഏത് അവസ്ഥയിലും നല്ലത് ചെയ്യുക.മോശം ചെയ്യാതെ ഒഴിയുക.
    വേറെ ഇങ്ങനെ എല്ലാം പേടിച്ചാൽ സമാധാനം നഷ്ടം വരും.ജീവിക്കാൻ കഴിയില്ല.

  • @bindu3663
    @bindu3663 3 ปีที่แล้ว +13

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.. 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vineeshkumar1712
    @vineeshkumar1712 3 ปีที่แล้ว +6

    വളരെ നല്ല അറിവ് Tanks

  • @valsanshanta4541
    @valsanshanta4541 2 ปีที่แล้ว +1

    Valare upakaramulla arivukalanu thankal paranju tharumnathu.great namaskaram 👏👏👏

  • @RevuK-t1r
    @RevuK-t1r ปีที่แล้ว +2

    Kulladheyvathe engane kandu pidikamm onnu paranju tharamo plz..

  • @sasidharanpillai1202
    @sasidharanpillai1202 หลายเดือนก่อน

    Good Advice

  • @jyothynair2768
    @jyothynair2768 ปีที่แล้ว +1

    Pranams mathaji🙏🏻prarthikkane🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Indian-tj9kf
    @Indian-tj9kf 3 ปีที่แล้ว +10

    Excellent...informative thanks ma’am 🙏🙏🙏

  • @ambikadevi99
    @ambikadevi99 3 ปีที่แล้ว +1

    Mattullavarkuvendi correct karyangal aryichathine othiri nanniyunde

  • @rajukairaliart8657
    @rajukairaliart8657 7 หลายเดือนก่อน +3

    നല്ലൊരു അറിവ് പറഞ്ഞു തന്നതിൽ നമസ്കാരം ഹരി ഓം

  • @unnibabu6050
    @unnibabu6050 3 ปีที่แล้ว +3

    അറിവ് പറഞ്ഞു തന്നതിന് നന്ദി 💞💞💞💞

  • @UshaNair-m2u
    @UshaNair-m2u 2 หลายเดือนก่อน

    Thank you Mam🙏

  • @anumalik-t9x
    @anumalik-t9x ปีที่แล้ว +1

    Chechi oru padu nanni

  • @sheejak899
    @sheejak899 3 ปีที่แล้ว +13

    നമഃശിവായ ചേച്ചി. ചേച്ചിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤🙏🙏🙏🙏🙏

  • @girijavinod9447
    @girijavinod9447 ปีที่แล้ว +1

    Namaskaram mam

  • @JalajaMkpillai
    @JalajaMkpillai 5 หลายเดือนก่อน +1

    നമസ്കാരം ചേച്ചി ❤❤❤

  • @alliswell7361
    @alliswell7361 2 ปีที่แล้ว +49

    എനിക്ക് അമ്മ യിൽ നിന്നും കൂടി ശാപം കിട്ടിയിട്ടുണ്ട്

    • @rejithr729
      @rejithr729 ปีที่แล้ว +28

      യഥാർത്ഥ അമ്മ ഒരിക്കലുംമക്കളെ ശപിക്കില്ല

    • @kalluschannel4135
      @kalluschannel4135 ปีที่แล้ว +1

      ​@@rejithr729അങ്ങനെ പറയാൻ പറ്റില്ല കാരണം എന്റെ husinte അമ്മ എന്നെയും husineyum ശപിച്ചിട്ടുണ്ട് അതികനാൾ ഒരുമിച്ച് ജീവിക്കില്ല എന്നും തുടങ്ങി പറയാൻ പറ്റാത്ത രീതിയിൽ ഒരുപാട് രീതിയിൽ ചിത്തയും പ്രാക്കും ഒണ്ട്. അമ്മക്ക് ഇഷ്ടമില്ലാത്ത മരുമകൾ ആയത് കൊണ്ട് സ്വന്തം മകനെ വരെ അതും ജീവനായിരുന്ന മകനെ 😟

    • @SarithaSanthosh-d3y
      @SarithaSanthosh-d3y ปีที่แล้ว +1

      Jnangalkkum kittiyittind

    • @ambikadevi7555
      @ambikadevi7555 ปีที่แล้ว

      ​@@rejithr729ķķķ

  • @kalaiyer3150
    @kalaiyer3150 2 ปีที่แล้ว +2

    താങ്ക്സ് ജി 🙏🏻🙏🏻

  • @Shalini-ri6mj
    @Shalini-ri6mj 8 หลายเดือนก่อน +1

    ❤❤thanks mam🙏🙏

  • @vinayakpg9401
    @vinayakpg9401 3 ปีที่แล้ว +2

    Thank u for your valuable information sister

  • @SeenuSeenu-e2s
    @SeenuSeenu-e2s ปีที่แล้ว +2

    Entammathottu makkalthottu bhoomiyilellarum enne shapichittundu manassupottipoittundu njanenthenkilum thettucheithitundenkilum mappuchothichaal enikku mapputharqlo amme enikku mapputharuuu

  • @pramodqtr9592
    @pramodqtr9592 2 ปีที่แล้ว

    Namskaram Mam 🙏🙏🙏
    Ellavitha nanmakal nerunnu 🙏🙏🙏

  • @chithrababurajendran5660
    @chithrababurajendran5660 2 ปีที่แล้ว +3

    Very good message 🥰👍🙏

  • @savitharajeshrajesh9810
    @savitharajeshrajesh9810 3 ปีที่แล้ว

    Enik valare avishyam airinnu..valare nandi..daivam anugrahikatte

  • @leelatk3905
    @leelatk3905 2 หลายเดือนก่อน

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿🪷☘️നല്ല അറിവുകൾ തന്ന മാം ന് പാദ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🧡😊ഓം നമശിവായ ☘️🙏

  • @entekitchen
    @entekitchen 3 ปีที่แล้ว +2

    thanks for sharing

  • @das27852
    @das27852 3 ปีที่แล้ว +3

    Funtastic information....!

  • @devudiyafans8836
    @devudiyafans8836 3 ปีที่แล้ว +2

    Valre nandiyundu

  • @neerajasa4050
    @neerajasa4050 3 ปีที่แล้ว +8

    Om namo bhagavathi mookambikaye namaha 🙏🙏🙏 om namo bhagavathe vasudevaya namaha 🙏🙏🙏 thank you chechi

  • @drsarunsgnair3539
    @drsarunsgnair3539 3 ปีที่แล้ว +2

    Nice Vedio👌👌👌

  • @sheebamk8990
    @sheebamk8990 2 ปีที่แล้ว +2

    Thank you madam

  • @LijithaLiji-w9j
    @LijithaLiji-w9j 2 หลายเดือนก่อน +1

    എനിക്ക് ammamayiammade കൈയിൽ നിന്ന് കിട്ടിട്ടുണ്ട്

  • @Smashon-zs2rx
    @Smashon-zs2rx 3 ปีที่แล้ว +2

    Good info..👍👍👍

  • @manikuttanmani2996
    @manikuttanmani2996 3 ปีที่แล้ว +1

    Valare sèriýaya ķaryanģalanuparanjèthellam

  • @leenanair9209
    @leenanair9209 3 ปีที่แล้ว +6

    Vilayeriya Arivukalthannethine Thank You madam

  • @myworld-hu3zu
    @myworld-hu3zu 3 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏🙏

  • @malavikasasidharan3991
    @malavikasasidharan3991 6 หลายเดือนก่อน +1

    താങ്ക്സ്

  • @subramanianct1463
    @subramanianct1463 3 ปีที่แล้ว +3

    ❤💕 ഓം സായിറാം 💕💕💕💕

  • @a.balasubramanianbala8500
    @a.balasubramanianbala8500 3 ปีที่แล้ว +2

    Excellent...

  • @divakaranj8610
    @divakaranj8610 2 ปีที่แล้ว +1

    Fentastic Congrdayitions

  • @manikandankp3225
    @manikandankp3225 3 ปีที่แล้ว +3

    നന്ദി

  • @vanivanir3400
    @vanivanir3400 10 หลายเดือนก่อน

    Chechi ente achan eppozhum negative ayitt vakkukal parayum eppozhum enne nokki nannavilla enn parayum athin enthan pariharam parayamo

  • @janvandenhalen6321
    @janvandenhalen6321 2 ปีที่แล้ว +1

    Can you please detail about kuladeiva vazhipadu

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      th-cam.com/video/rKq00xSSEeM/w-d-xo.html

  • @DineshDinesh-vn3xu
    @DineshDinesh-vn3xu 3 ปีที่แล้ว +2

    🙏🙏🙏 Thanks

  • @soumyarosesoumys321
    @soumyarosesoumys321 3 ปีที่แล้ว +3

    Kalyanam kazhiche husband amma kaduppam kannikumbol athinulla siksha endairikum apamanikukum apvadham parukaum husband Ammakkilla siksha husbandine thettudharipikuka egana ulavarkulla siksha oru video edamo

  • @rajeswaribaby2244
    @rajeswaribaby2244 2 ปีที่แล้ว +1

    Thanks

  • @lathababu8879
    @lathababu8879 2 ปีที่แล้ว +1

    Thank.you.chechi

  • @ushaaravindakshan772
    @ushaaravindakshan772 2 ปีที่แล้ว +1

    അമ്മേ നാരായണ

  • @UnniMs-yn8dw
    @UnniMs-yn8dw 4 หลายเดือนก่อน

    Ente ammayiamma ennea prakumarunnu eppol marichupoyi 😢😢😢

  • @ranjinirajeevrajeev3701
    @ranjinirajeevrajeev3701 2 ปีที่แล้ว +8

    🙏ഹരേ കൃഷ്ണാ🙏പ്രാക്ക് ദോഷം ഏൽക്കാതിരിക്കാൻ മക്കളെ ക്കൊണ്ട് ചൊല്ലിപ്പിക്കാൻ എന്തെങ്കിലും പ്രാർത്ഥന ഉണ്ടോ🙏

  • @DEVANANDHSHAJ
    @DEVANANDHSHAJ หลายเดือนก่อน

    ചേച്ചീ, ente അച്ഛൻ enne ശപിച്ചിട്ടുണ്ട്, തെറ്റിദ്ധാരണ കൊണ്ടാണ് ചേച്ചീ,

  • @Anjali-qg3sh
    @Anjali-qg3sh 3 ปีที่แล้ว +2

    Thanks for this video Mam

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 ปีที่แล้ว

    NAMASTHE

  • @sudhasurendran4413
    @sudhasurendran4413 3 ปีที่แล้ว +1

    അറിവ് തന്നതിന് നന്ദി

  • @sreedevia4558
    @sreedevia4558 2 หลายเดือนก่อน

    Bhartthavu. Aneyu. Makkaleyu. Nannavilla. Vidu. Nazhikku. Anne. Annu Vykkitte. Parayu. Prathivithi enthu. Cheyum

  • @das27852
    @das27852 3 ปีที่แล้ว +1

    Suuuper.....!

  • @rahuluday6426
    @rahuluday6426 3 ปีที่แล้ว +1

    👃thank u for sharing valuable knowledge

  • @vasudevan3379
    @vasudevan3379 3 ปีที่แล้ว +3

    Hare Krishna 🙏🏻 🌹 thanku mam 🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @SreeBadrah
    @SreeBadrah ปีที่แล้ว +2

    ഞാൻ ഒരു house wife ആണ്... മദർ inlaw ആയി ഒരുപാട് issues ഉണ്ട്.... ഞാൻ തെറ്റ് ചെയ്തില്ലെങ്കിൽ പോലും എപ്പോളും പ്രാകുന്നു... ചിലപ്പോൾ കുട്ടികളെയും... ഇതെല്ലാം ഏൽക്കുന്നതാണോ.... Inlaw യെ കൊണ്ടു ആണ് സത്യത്തിൽ ഉപദ്രവം. പക്ഷെ എന്ത് ചെയ്യാൻ kazhiyum

  • @gopika212
    @gopika212 2 ปีที่แล้ว

    Have a nice day 😘😘😘😘

  • @reethavalsalan9885
    @reethavalsalan9885 3 ปีที่แล้ว +6

    🙏🙏🙏❤ താങ്ക് ഉ സിസ്റ്റർ 👏🌹

  • @parvathinair134
    @parvathinair134 ปีที่แล้ว +2

    Madam ഞാൻ ഗർഭിണി ആണ്.... ഇവിടെ അമ്മുമ്മ നിരന്തരം ശപിക്കുവാ ചെറിയ കാര്യത്തിന് പോലും.... എന്നെയും കുഞ്ഞിനേം... അത് എല്ക്കുമോ....?? മാറാൻ എന്താ ചെയ്യണ്ടേ??

  • @sunitamohanan8526
    @sunitamohanan8526 5 หลายเดือนก่อน

    Kuladaivathinu enthu vazhivaadu aanu cheyyende

  • @lathikasudheer1732
    @lathikasudheer1732 3 ปีที่แล้ว

    Madom🙏 തൃക്കാർത്തിക വരാറായി. തൃക്കാർത്തികയെക്കുറിച്ച് വീഡിയോ ഇടാമോ pls🙏

  • @rajanit9125
    @rajanit9125 2 ปีที่แล้ว

    Thank you madam എല്ലാം simpleആയി അവതരിപ്പികുക

  • @giriramgiriram4577
    @giriramgiriram4577 2 ปีที่แล้ว +1

    Madam പറഞ്ഞത് മുക്കാൽ ഭാഗവും ശരി യാണ് ഞങ്ങളുടെ കുല ദൈവം തമിഴ് നാട്ടിൽ ആണ് എന്റെ ഭർത്താവിന്റെ കുല ദൈവം ആണ് തമിഴ് നാട്ടിൽ എന്റെ പാലക്കാട്‌ ആണ് ഭർത്താവ് മരണപ്പെട്ടു മകന് നല്ലൊരു ജോലി ആയില്ല മകളെ വിവാഹം കഴിച്ചവനും വളരെ കഷ്ടത്തിൽ ആണ് അവന്റെ ശമ്പളം ഗൾഫിൽ വെട്ടി കുറച്ചു മകളെ ഗൾഫിൽ കൊണ്ട് പോവും എന്ന് പറഞ്ഞിട്ട് നടന്നില്ല എന്താ ചെയ്യേണ്ടത്

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      Kuladaiva vazhipadu cheythal ellam sheri akum.

  • @bijibhaskaran5904
    @bijibhaskaran5904 2 ปีที่แล้ว +1

    Bhagavati seva enganey anu cheyunathu

  • @sumaed9933
    @sumaed9933 2 ปีที่แล้ว +6

    ഈ ക്ഷേത്രങ്ങൾ എവിടെ ഒക്കെ ആണ് ഉള്ളത് എന്നുകൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു🙏🙏🙏🙏🙏

  • @satheshkumar6806
    @satheshkumar6806 3 ปีที่แล้ว +1

    Anavasyamayitu Sapangal vangikkathirikkuka

  • @sangeethavishnu-e1z
    @sangeethavishnu-e1z 4 หลายเดือนก่อน

    Enik makkalilla,enik orikkalum vayattil oru jeevan kuruthu valarilla ennu ente amma shapichitund😢ithu marumo,

  • @anithajayalal1336
    @anithajayalal1336 2 ปีที่แล้ว +7

    ഒരാൾ നമ്മളെ വെറുതെ, തൊട്ടതിനും പിടിച്ചതിനുമെല്ലാം ( നമ്മളെ കാണുമ്പോൾ ) പ്രാകിയാൽ എന്ത് ചെയ്യണം

    • @Ammus-e7j
      @Ammus-e7j ปีที่แล้ว +4

      ഓം ചക്രായ നമഃ ഓം ശംഖായ നമഃ ഓം ശരായ നമഃ ഓം ചാപായ നമഃ ഓം ഖഡ്ഗായ നമഃ ഓം ത്രിശൂലായ നമഃ ഓം ഗദായൈ നമഃ ഓം പാശായ നമഃ ഈ മന്ത്രങ്ങൾ 8 പ്രാവശ്യം ദുർഗാ ദേവിയെ മനസ്സിൽ ധ്യാനിച്ചു ജപിക്കുക. എട്ടു കയ്യിലുള്ള ആയുധങ്ങളാൽ എനിക്ക് നേരെ വരുന്ന എല്ലാ ദോഷങ്ങളെയെയും ഹരിച്ചു സംരക്ഷിക്കണേ അമ്മേ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കൂ.അമ്മ കാത്തോളും എന്റെ അനുഭവമാണ്.

    • @midhunadinesh8544
      @midhunadinesh8544 ปีที่แล้ว

      Same situation

  • @suseelakb4475
    @suseelakb4475 7 หลายเดือนก่อน

    Om Namasivaya 🙏

  • @suja2836
    @suja2836 3 ปีที่แล้ว +2

    ammayiamma. eppozhum. oru. . kariyavum. illathe. prakunnathinu. enthu. cheyanam

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว +2

      വെറുതെ കാര്യം ഇല്ലാതെ പ്രാകുന്നതാണെങ്കിൽ വല്യ effect onnum ഉണ്ടാവില്ല. എങ്കിലും ആ negativity ദോഷം ആയി ഭവിക്കാതിരിക്കാൻ ദേവി ക്ഷേത്രത്തിൽ വഴിപാട് നടത്തിയാൽ മതി.

    • @thanimasarun4452
      @thanimasarun4452 3 ปีที่แล้ว

      Devi kshetrathil enthu vazhipadu anu nadathende

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว

      ശർക്കര പായസം, ദേവിക്ക് പട്ട്.

    • @askergimeing4079
      @askergimeing4079 3 ปีที่แล้ว

      Same problem's

    • @sreejabiju3578
      @sreejabiju3578 3 ปีที่แล้ว

      @@MyDivineWorship areyano prakunne avarkkalle vazhipadu chaiyendathu

  • @drsarunsgnair3539
    @drsarunsgnair3539 3 ปีที่แล้ว +1

    ഇത്രയും അറിവുകൾ എങ്ങനെ നേടുന്നു? 🙏🙏🙏

  • @babuks2736
    @babuks2736 2 ปีที่แล้ว +1

    സഹോദരി സഹോദരനെ നോക്കിയില്ലേ ശാപം ഇല്ലേ

  • @raadhikaanr
    @raadhikaanr 3 ปีที่แล้ว +3

    Hare guruvayurappa

  • @desnfndnd7786
    @desnfndnd7786 ปีที่แล้ว

    Deva shappam endannu. Kindly reply

  • @ushasanal1537
    @ushasanal1537 ปีที่แล้ว

    മാഡം എന്റെ മകൾക്കുവേണ്ടി ആണ് എൻ്റെ മകളുടെ വിവാഹനിശ്ചയം നടന്ന ശേഷം അത് മുടങ്ങി അത് ഒരു തിരുമേനി കൊണ്ട് നോകിച്ചപ്പോൾ പറഞ്ഞത് മോൾക്ക് ആരോ നാലാവേതക്കാരെകൊണ്ട് എന്തോ ദോഷം ചെയ്തിട്ടുണ്ട് എന്നുപറഞ്ഞു ഇതിനു വേണ്ടി ഞാൻ എന്ത് പരിഹാരം ആണ് ചെയേണ്ടത് എനിക്ക് ഒരു മറുപടി എത്രയും പെട്ടെന്ന് പറഞ്ഞു തരണേ

  • @swararagammusics
    @swararagammusics 6 หลายเดือนก่อน

    പൂർവികരുടെ ശാപം വന്നിട്ടുണ്ട്.. 54 വയസായ എനിക്ക് കല്യാണം നടന്നിട്ടില്ല.. എന്താണ് പ്രതി വിധി..

  • @archanasylaja1115
    @archanasylaja1115 10 หลายเดือนก่อน

    Ma'am, drishti dosham maran kaduku, vattal mulaku, uppu etc uzhinjidarundallo. Athu ethu samayathanu nallathu. Sandhyakku aanenkil vilakku kathikkunnathinu munpo sheshamo. Pls reply ma'am

  • @sumi291
    @sumi291 ปีที่แล้ว

    നമ്മൾ നമ്മളെ തന്നെ ശപിച്ചാൽ അത് ഏൽക്കുമോ

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว

      Yes

    • @sumi291
      @sumi291 ปีที่แล้ว

      @@MyDivineWorship athinulla pariharam

  • @Krishnendu1505....
    @Krishnendu1505.... 3 ปีที่แล้ว +8

    🙏😍

  • @vanivanir3400
    @vanivanir3400 10 หลายเดือนก่อน

    Mam dayavayi above paranja karyattil enthelum solution parayamo achan eppozhum negative parayunnu above paranjapole bhadrakali bhajanam mathiyo

  • @nirmalajayakumar4435
    @nirmalajayakumar4435 2 ปีที่แล้ว

    What vayipadu to do to kuladeivam?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      th-cam.com/video/rKq00xSSEeM/w-d-xo.html

  • @akhilaakhila6991
    @akhilaakhila6991 3 ปีที่แล้ว

    Madam arana sapam maran enthenkilum solutions ondo

  • @officialgames639
    @officialgames639 2 ปีที่แล้ว +1

    Athambanavsthayan enikkippol ee avastha maaran endhu cheyynm

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Manasilayilla

    • @officialgames639
      @officialgames639 2 ปีที่แล้ว

      Sthambanavastha pole health problem undd athukond onnum cheyyn sadikunnillya

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 8 หลายเดือนก่อน +1

    Eniku
    2ndmother
    Adhikamandhikam
    Prak
    Kittihittunnd
    Angineorusambathyam
    Kittteetu nd

  • @devadasvellavil4331
    @devadasvellavil4331 3 ปีที่แล้ว +1

    Kuladeiva kshetram engane kandu pidikkum

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว +2

      Ask your parents or grandparents or relatives.

  • @asees2412
    @asees2412 3 ปีที่แล้ว +1

    Prakku dosham elkathirikkan enthu cheyyanam?

  • @padminimdas1661
    @padminimdas1661 11 หลายเดือนก่อน

    Garbha rakshambika temple evideya mam?

    • @MyDivineWorship
      @MyDivineWorship  11 หลายเดือนก่อน

      തമിഴ്നാട്

  • @jayalekhas2458
    @jayalekhas2458 3 ปีที่แล้ว +3

    Sandhyaku ramayanam vayikan padilla ennu parayunnathu sheriyano

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว +2

      സന്ധ്യക്ക് ആഞ്ജനേയ സ്വാമി സന്ധ്യാ വന്ദനം ചെയ്യുന്ന സമയം ആണ്. അതുകൊണ്ടാണ് രാമായണപാരായണം സന്ധ്യക്ക്‌ കുറച്ചു നേരം നിർത്തി വയ്ക്കുന്നത്

    • @jayalekhas2458
      @jayalekhas2458 3 ปีที่แล้ว

      @@MyDivineWorship ok🙏