ജനങ്ങൾക്കെല്ലാം ഇത്ര ആകാക്ഷയുള്ള ഒരു നല്ല മനുഷ്യൻ്റെ മരണത്തിൽ സംബ വിച്ച ദുരൂഹത അറിയുവാൻ കേരളത്തിലുള്ള ഒരു കോടതിക്കും കഴിഞ്ഞില്ലെങ്കിൽ പിന്നെയെന്തിന് ഈ സത്യമേവ ജയതേ ....എന്തിന് ഈ നാശം വിതക്കുന്ന സര്ക്കാര്...ആർക്കാണ് ഒരു നല്ല സന്ദേശം സജ്ജനങ്ങൾക്ക് നൽകാൻ കഴിയുക....നാടും ഭരണവും ഇങ്ങനെ അധഃപതിക്കുന്നത്. ആർക്കു ഗുണം.... കലി കാലം അവസാനിക്കാൻ പ്രാർത്ഥിക്കുന്നു.....
സിബിഐ തന്നെ ഇത് അന്നെഷിക്കണം.... Personnel സ്റ്റാഫിന്റെ പെൻഷൻ നിർത്തൽ ആക്കണം, ഒരു പൊതുജന പ്രേക്ഷോഭം വിദൂരമല്ല..... പരീക്ഷിക്കരുത്, ഇത് നിങ്ങൾക്കു ഒരു പൊൻതൂവൽ ആയിരിക്കും
Naveen Sir nte Kolapathaki kal ku thakka thaya Punishment kittanam ..adyam Sir nte,Driver ne sharikku onnu kudayanam..a kalla Collector enna Mooku choriyunna kalla professional ne,,aditha kalla doctor ne..ivanoke nalla punishment kittanam pavathinte geevan edutha kalan mar
സത്യ സന്ധതയും നീതിയും ഉള്ള ആരും ഈ നാണംകെട്ട പാർട്ടിയിൽ ഇല്ലേ? ഇതൊന്നും ഇല്ലാത്തവർക്ക് മാത്രം ഉള്ള ഒരു പാർട്ടിയാണോ ഇത് ? ഇപ്പൊൾ ഈ പാർട്ടി കേരളത്തിൽ മാത്രം അവശേഷിച്ചു. കേരളാ ജെനങ്ങളുടെ മനസാക്ഷിക്ക് ഇതിൻ്റെ പുറകിലുള്ള എല്ലാ കുറ്റവാളികളെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. ഇതിന് CBI തന്നെ വേണം. ബഹുമാനപ്പെട്ട കോടതി ഈ കുടുംബത്തിന് നീതി കിട്ടുന്ന തീരുമാനം എടുക്കണം.
ജയരാജൻ നീലക്കുറക്കനെ പോലെ ബോഡിയുടെ കൂടെ വന്നു രൂക്ഷമായി ADM നെ നോക്കി രണ്ടു ദിവസം മുമ്പേ കരുതി വച്ച റീത്തും വച്ചു അയാളുടെ ശരീര ഭാഷ സ്പഷ്ടമാക്കുന്ന ചിത്രങ്ങൾ അതായിരുന്നു അദ്ദേഹത്തിൻ്റെ ജഢത്തിനോട് പോലും ദയ തോന്നിയിട്ടില്ല പിന്നെ എങ്ങനെ കുടുംബത്തോടൊപ്പം നിൽക്കാൻ കഴിയും
ഇത് എന്തോരു ദയനീയത ADM - നെ ഇങ്ങനെ ആക്ഷേപിക്കും അതു കൊണ്ട് ഇനി ജീവിക്കേണ്ട എന്ന് തീരുമാനിച്ച് കയർ വാങ്ങി ബാഗിൽ വച്ചു കൊണ്ടാണോ വന്ന് സ്ഥലമാറ്റച്ചടങ്ങിൽ പങ്കെടുത്തത്. ദയവായി കോടതിയോട് ഒരപേക്ഷ നിഷ്പ്പക്ഷമായി ഈ കേസ്സ് നടത്തണം ഇത് കോൺഗ്രസ്സ് കാരിൽ നിന്നാണ് ഇങ്ങനയൊരു കൊലപാതകം നടന്നത് എങ്കിൽ എത്രയോ പേർ ജയിലറയ്ക്കുള്ളിൽ ആകുമായിരുന്നു. കേസ്സിൻ്റെ ധൃതി കാണാമായിരുന്നു But ഇതിനെല്ലാം സർവ്വശക്തൻ ഉണ്ട് ഇന്ന് അല്ലെങ്കിൽ നാളെ തെളിയും മഞ്ജുഷാ മാഡവും മക്കളും നിങ്ങൾ സഹിച്ചുകൊണ്ടിരിക്കുകയല്ലേ ദൈവം തുണയാകട്ടെ തെളിയും
കണ്ണൂരിലെ പാർട്ടിക്കാരെ പോലെ ഇത്രയും വൃത്തികെട്ട ആളുകൾ ലോകത്തിൽ തന്നെ കാണാൻ സാധ്യതയില്ല കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ പല അനധികൃത സ്ഥലം ഇടപാടുകളും അന്വേഷിക്കേണ്ടതായിട്ടുണ്ട് സിബിഐ വന്നാലേ ഇതൊക്കെ പുറത്തു വരൂ അനധികൃത കരിങ്കൽ ക്വാറികളും പ്രവർത്ഥിക്കുന്നുണ്ട് പാനൂർ എന്ന സ്ഥലത്തെ വാഴമല പകുതിയും തുരന്നെടുത്തു
ഡ്രൈവർക്ക് എല്ലാം അറിയാം. ഇയ്യാൾക്ക് കൈകൂലി വാങ്ങാൻ നവിൻ സാറിന്റെ കൂടെ ജോലി ചെയ്ത കാലത്ത് നടന്നില്ല ഈ ദേഷ്യം ഇവന് ഉണ്ടായിരുന്നു. ഇവൻ തന്നയാണ് വീട് തുറന്ന് കൊടുത്തത്
ആത്മഹത്യ ആണെങ്കിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് ദിവ്യ ശിക്ഷ അനുഭവിക്കേണ്ടി വരും. പക്ഷെ കൊലപാതകം എന്ന സംശയത്തിന്റെ പേരിൽ അന്വേഷണം നടന്നാൽ തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടും. നഷ്ടം നവീൻ ബാബുവിന്റെ കുടുംബത്തിനു മാത്രം. പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം പോലും നവീൻ ബാബുവിന്റെ കുടുംബത്തെ രക്ഷിക്കാൻ മുന്നോട്ടു വരില്ല.
Thank You Sir, For Very Rightly Soeaking About NAVEEN BABU -- Which Would Definitely Be Of Certain Condolence To The Bereavement Of Their BELOVED FAMILY MEMBER.
കണ്ട കെട്ടിത്തൂങ്ങിയവർക്കും അവരുടെ കലിപ്പ് കെട്ട കെട്ട്യോൾമാർക്കും വേണ്ടി വെറുതേ കിടന്ന് തൊണ്ട കീറി അലറാതെ, കൈക്കൂലിക്കാർക്ക് എതിരെ ധീരമായി പ്രതികരിക്കുന്ന കൊള്ളാവുന്ന സഖാക്കളെ പ്രശംസിക്കുന്ന നല്ലവരായ കമ്മ്യൂണിസ്റ്റുകളോട് തന്നെയാണ് കേരളീയർക്ക് പണ്ടേ ഏറെ ഇഷ്ടം. 🤗
കഴിഞ്ഞ ദിവസം പത്രത്തിൽ വായിച്ചു തെരുവിൽ ജീവിക്കുന്ന ഒരാൾ ഒരുവീട്ടിൽ മതിൽചാടി കടക്കാൻ ശ്രമിച്ച പ്പോൾ കമ്പി കുത്തിക്കയറി മരിച്ചു ആപുള്ളിയെ പോസ്റ്റ് മോർട്ടം ചെയ്യാതെ വെച്ചിരിക്കുന്ന പുള്ളിക്ക് ആരെങ്കിലും ഉണ്ടെങ്കിൽ വരാൻ വേണ്ടി ആ ഒരു പരിഗണനപോലും ആ സാറിനുകൊടുത്തില്ല😢
SATHYAMEVA JANATHAYE 🙏 AS I AM A CITIZEN OF GREAT INDIA 🇮🇳 👍 I HUMBLY 🙏 PRAY 🙏 IN FRONT OF HORNEBLE HIGH COURT OF KERALA STATE 🙏 I REALLY BELIEVE OUR DEAR AND DEAREST RESPECTED PAST ADM MR, NAVIN BABU SIR CASE FIND OUT ONLY BY CBI INVESTIGATION 🔎 🙈🙊🙉
ADM നവീൻ ബാബുവിന്റെദുരൂഹത നിറഞ്ഞ മരണത്തോടെ കേരളത്തിലേ ജനങ്ങൾക്ക് അഞ്ചു വനിതകളെ ഓർമ്മിക്കേണ്ടിവരുന്നു 🙏സ്മാർട്ടായ ലേഹ്യവനിത, ആന്തൂർ സാജന്റെ മരണത്തിനിടയാക്കിയ മറ്റൊരു "ധീര"വനിത, വിളിക്കാത്ത "സദ്യയ്ക്ക്"ചെന്നുകേറി പോകുന്ന മറ്റൊരു വനിത, ഇപ്പോഴും ബുദ്ധിഭ്രമം മാറാത്ത ക്രിമിനലുകളെ അദ്ദേഹം എന്ന് വിളിക്കുന്ന, പ്രത്യേക ചാനലിൽ മാത്രം വന്നു ചർച്ചിച്ച... ഹസ്സിന്റെ കുറേ ആക്രി കാര്യം പറഞ്ഞ വനിത. ഇവർക്കെല്ലാമപവാദമായി ADM ന്റെ ഭാര്യ മഞ്ജുക്ഷ 🙏🙏🙏🙏🙏ഒരാളെങ്കിലും കേരളത്തിൽ ഉണ്ടല്ലോ 🙏🙏🙏🌹🌹🌹🌹
കമൂണിസ്റ്റ് പാർട്ടിയുടെ ഉൽപവം അഴിമതിക്കും അനീതിക്കും പാവങ്ങളെ പീടിപ്പിക്കുന്നവർക്കും വർണവെറിക്കും എതിരായി ഉൽപ വിച്ചതാണെങ്കിൽ ഇപ്പോൾ അഴിമതിക്കാരായ അഹം ഗാരികളായ കള്ളതരങ്ങളും അഴിമതിക്കാരായ പണക്കാർക്ക കൂട്ടുനിൽക്കുന്നവരേയും പാർട്ടിയിൽ നിന്ന തന്നെ നല്ലവരായ കമുണിസ്റ്റ് കാർ ഉയർന്നുവന്നു ഇവരെ പാർട്ടിയിൽ നിന്നുതന്നെ ചവുട്ടി പുറത്താക്കേണ്ടിവരും എന്നാലേ ഇനി ഈ പാർട്ടി നിലനിൽക്കുകയുള്ളു
ഈ കേസ് ചിലപ്പോൾ സിബിഐ തെളിയിക്കുമായിരിക്കും.. അല്ലെങ്കിൽ ഇതിലെ സത്യം ഒരുനാൾ ഉറപ്പായും പുറത്തുവരും ഈ കേസ് ഇതുവരെ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ റിട്ടയർ മെന്റിനു ശേഷം ആത്മകഥ എഴുതുകയാണെങ്കിൽ....
ഒരാൾക്ക് പോലും deadbody ദഹിപ്പിക്കരുതേ എന്ന് പറയുവാൻ തോന്നാതിരുന്നത് കഷ്ടം ആയി പോയി. മഞ്ജുഷ ആണങ്കിൽ നവീൻ ബാബു മരിച്ച ഞെട്ടലിൽ ആയിരുന്നു ഇവർക്ക് ഇതൊക്കെ പറയുവാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല. ഇത് മറവു ചെയ്യുവാൻ ആരെങ്കിലും ശ്രദ്ദിച്ചിരുന്നു എങ്കിൽ re-postmartum ചെയ്യുവാൻ സാധിച്ചേനെ
ദിവ്യയക് ഒളിവിൽ പോകാൻ അവസരം ഒരുക്കി കൊടുത്തിരിക്കുകയാണ് എന്നു പറയുന്നതിൽ തെറ്റില്ല - ഇനി സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയെ പേടിച്ചിട്ടാണോ എന്നും CBIയെ കൊണ്ട് അന്വേഷിപ്പിക്കേണ്ടിയിരിക്കുന്നു
ബഹുമാനപ്പെട്ട ഹൈകോടതി സി ബി ഐ ക്കു ഈ കേസ് വിടണം കുറ്റവാളികളെ വെറുതെ വിടരുത് എല്ലാവനെയും ദിവ്യ എന്ന് പറയുന്ന വടയ്ക്ഷിക്കും തൂക്കുകയർ തന്നെ നടപ്പാക്കണം. കോടതിയിലെ മുദ്രാവാക്യം എന്താണ് സത്യമേവ ജയതേ ഇതിന്റെ അർത്ഥം എന്താണ് ഇവിടത്തെ സി പി എം നെ വേരോടെ പിഴുതു എറിയണം.
പോലീസും കോടതിയും നിയമങ്ങളും വേട്ടക്കാർക്ക് ഒപ്പം എന്തൊരു ഭീകര അവസ്ഥയാണ് കേരളത്തിൽ. അതിന് p കൃഷ്ണപിള്ള മുതൽ നായനാർ വരെ ഉള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാർ മരിച്ചതിനു ശേഷം ആരാണ് കമ്മ്യൂണിസ്റ്റ് ഉള്ളത് ഇപ്പൊ ഉള്ളത് എല്ലാം സിപിഐഎം ക്രിമിനൽസ് അല്ലെ
ജനങ്ങൾക്കെല്ലാം ഇത്ര ആകാക്ഷയുള്ള ഒരു നല്ല മനുഷ്യൻ്റെ മരണത്തിൽ സംബ വിച്ച ദുരൂഹത അറിയുവാൻ കേരളത്തിലുള്ള ഒരു കോടതിക്കും കഴിഞ്ഞില്ലെങ്കിൽ പിന്നെയെന്തിന് ഈ സത്യമേവ ജയതേ ....എന്തിന് ഈ നാശം വിതക്കുന്ന സര്ക്കാര്...ആർക്കാണ് ഒരു നല്ല സന്ദേശം സജ്ജനങ്ങൾക്ക് നൽകാൻ കഴിയുക....നാടും ഭരണവും ഇങ്ങനെ അധഃപതിക്കുന്നത്. ആർക്കു ഗുണം.... കലി കാലം അവസാനിക്കാൻ പ്രാർത്ഥിക്കുന്നു.....
സത്യം ജയിച്ചിരിക്കും. 🙏🏻
സത്യം മറച്ചുവെച്ചാലും ഒരുനാൾ പുറത്തുവരും
ദയവായി കോടതി ഈ കേസ്. സി.ബി.ഐക്ക് വിടണം
🎉🎉🎉🎉🎉👍🙏👍
സത്യം വിജയിക്കട്ടെ, സത്യം നവീൻ ബാബുവിന്റെ കേസ്സിൽ വിയിക്കുക തന്നെ ചെയ്യും. ഉപാജപക സംഘം കുടുങ്ങുകയും ചെയ്യും.
സിബിഐ അന്നെഷണം വേണം 🙏🙏
താങ്കൾ പറഞ്ഞതെല്ലാം സത്യവും ശരിയായ വസ്തുതകളുമാണെന്ന് കേരളീയ ജനതയ്ക്ക് നന്നായി അറിയാം. നന്ദിസർ'
CBI വരണം സത്യം തെളിയണം. അതിനായി കാത്തിരിക്കുന്നു👍
.
ആ നല്ല മനുഷ്യനെ ഇല്ലാതാക്കിയ അവളെയും കൂട്ടരെയും ഒരിക്കലും വെറുതെ വിടരുത്!!
സത്യം ജയിക്കും ,കാലം തെളിയിക്കും👍🙏
@@ausl1963 Exactly
ചിലരുടെ താല്പര്യം സംരെക്ഷക്കുന്നതിനുവേണ്ടി മാത്രം നമ്മുടെ നിയമ സംവിധാനത്തെവളച്ചൊടിക്കുകയാണ്
ദയവായി കോടതി കേസ് സിബിഐക്ക് വിടണം
Cbi
സിബിഐ തന്നെ ഇത് അന്നെഷിക്കണം.... Personnel സ്റ്റാഫിന്റെ പെൻഷൻ നിർത്തൽ ആക്കണം, ഒരു പൊതുജന പ്രേക്ഷോഭം വിദൂരമല്ല..... പരീക്ഷിക്കരുത്, ഇത് നിങ്ങൾക്കു ഒരു പൊൻതൂവൽ ആയിരിക്കും
Naveen Sir nte Kolapathaki kal ku thakka thaya Punishment kittanam ..adyam Sir nte,Driver ne sharikku onnu kudayanam..a kalla Collector enna Mooku choriyunna kalla professional ne,,aditha kalla doctor ne..ivanoke nalla punishment kittanam pavathinte geevan edutha kalan mar
ജഡ്ജിമാർ നീതി പാലിക്കുക
' ഉണ്ടല്ലോ ആവശ്യപെടുന്നവന്നീ തി കൊടുക്കുന്നുണ്ട്
ജഡ്ജിമാർ നീതി നടപ്പാക്കും
പ്രകൃതി വിടുകയില്ല
@@radhakrishnannair2482 kodathi yum judgi marum neethi palikuka
Driver Shamsudheen knows everything in this murder. Excellent presentation . I support, salute you sir.
ഇനി ഇത്തരം മരണം ഉണ്ടാകാതിരിക്കട്ടെ എന്നുപറയു Mr.
CBI വന്ന് സത്യം തെളിയിക്കാണും
ദൈവം തീർച്ചയായും നീതി നടപ്പാക്കും
സത്യം ജയിച്ചു കാണാൻ കാത്തിരിക്കുന്നു
Thank you sir for your explanation.🙏🙏
സത്യ സന്ധതയും നീതിയും ഉള്ള ആരും ഈ നാണംകെട്ട പാർട്ടിയിൽ ഇല്ലേ? ഇതൊന്നും ഇല്ലാത്തവർക്ക് മാത്രം ഉള്ള ഒരു പാർട്ടിയാണോ ഇത് ? ഇപ്പൊൾ ഈ പാർട്ടി കേരളത്തിൽ മാത്രം അവശേഷിച്ചു. കേരളാ ജെനങ്ങളുടെ മനസാക്ഷിക്ക് ഇതിൻ്റെ പുറകിലുള്ള എല്ലാ കുറ്റവാളികളെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. ഇതിന് CBI തന്നെ വേണം. ബഹുമാനപ്പെട്ട കോടതി ഈ കുടുംബത്തിന് നീതി കിട്ടുന്ന തീരുമാനം എടുക്കണം.
ജയരാജൻ നീലക്കുറക്കനെ പോലെ ബോഡിയുടെ കൂടെ വന്നു രൂക്ഷമായി ADM നെ നോക്കി രണ്ടു ദിവസം മുമ്പേ കരുതി വച്ച റീത്തും വച്ചു അയാളുടെ ശരീര ഭാഷ സ്പഷ്ടമാക്കുന്ന ചിത്രങ്ങൾ അതായിരുന്നു അദ്ദേഹത്തിൻ്റെ ജഢത്തിനോട് പോലും ദയ തോന്നിയിട്ടില്ല പിന്നെ എങ്ങനെ കുടുംബത്തോടൊപ്പം നിൽക്കാൻ കഴിയും
👍👍👍👍👍👍സത്യം ആണ് 👍👍👍👍🙏🙏🙏
വളരെ കഷ്ടം ഉണ്ട് തെളിവുകൾ എല്ലാം നശപ്പിക്കും കോടതിയും കേസ് വലിച്ച് നീട്ടുന്നു എന്ന് സംശയിക്കുന്നു!
ശുമ്പൻ മാത്രമേ പറയു ദിവ്യ തെറ്റുകാരി അല്ലെന്നു. ദിവ്യയെ കൊണ്ട് ശുമ്പണ് എന്തെങ്കിലും കാര്യം കാണും.ഇന്നോവ വരാതെ നോക്കണം.
കണ്ണൂർ CPM ലോബികൾ ഓരോന്നായി അഴിയെണ്ണാൻ അധികം കാത്തിരിക്കേണ്ട.
കോടതി അമ്പേ പരാജയം
ആരുടെ ഒക്കയോ താൽപര്യം
Sir you right 👍👍👍👍. Ellam pinarayiyude neekom mattullever cheidhu
ഇത് എന്തോരു ദയനീയത ADM - നെ ഇങ്ങനെ ആക്ഷേപിക്കും അതു കൊണ്ട് ഇനി ജീവിക്കേണ്ട എന്ന് തീരുമാനിച്ച് കയർ വാങ്ങി ബാഗിൽ വച്ചു കൊണ്ടാണോ വന്ന് സ്ഥലമാറ്റച്ചടങ്ങിൽ പങ്കെടുത്തത്. ദയവായി കോടതിയോട് ഒരപേക്ഷ നിഷ്പ്പക്ഷമായി ഈ കേസ്സ് നടത്തണം ഇത് കോൺഗ്രസ്സ് കാരിൽ നിന്നാണ് ഇങ്ങനയൊരു കൊലപാതകം നടന്നത് എങ്കിൽ എത്രയോ പേർ ജയിലറയ്ക്കുള്ളിൽ ആകുമായിരുന്നു. കേസ്സിൻ്റെ ധൃതി കാണാമായിരുന്നു But ഇതിനെല്ലാം സർവ്വശക്തൻ ഉണ്ട് ഇന്ന് അല്ലെങ്കിൽ നാളെ തെളിയും മഞ്ജുഷാ മാഡവും മക്കളും നിങ്ങൾ സഹിച്ചുകൊണ്ടിരിക്കുകയല്ലേ ദൈവം തുണയാകട്ടെ തെളിയും
അനാവശ്യ തിരക്കുകൾ വല്ലാതെ കളിച്ചിരിക്കുന്നു, ഈ സംഭവത്തിൽ .... എത്ര വേഗത്തിലാണ് തുന്നിക്കെട്ടി കത്തിച്ചുക്കളഞ്ഞത്?......
You are giving us truth with out fear or favor. Very proud of you Sir.
കണ്ണൂരിലെ പാർട്ടിക്കാരെ പോലെ ഇത്രയും വൃത്തികെട്ട ആളുകൾ ലോകത്തിൽ തന്നെ കാണാൻ സാധ്യതയില്ല
കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ പല അനധികൃത സ്ഥലം ഇടപാടുകളും അന്വേഷിക്കേണ്ടതായിട്ടുണ്ട്
സിബിഐ വന്നാലേ ഇതൊക്കെ പുറത്തു വരൂ
അനധികൃത കരിങ്കൽ ക്വാറികളും പ്രവർത്ഥിക്കുന്നുണ്ട്
പാനൂർ എന്ന സ്ഥലത്തെ വാഴമല പകുതിയും തുരന്നെടുത്തു
You are right words
ഡ്രൈവർക്ക് എല്ലാം അറിയാം. ഇയ്യാൾക്ക് കൈകൂലി വാങ്ങാൻ നവിൻ സാറിന്റെ കൂടെ ജോലി ചെയ്ത കാലത്ത് നടന്നില്ല ഈ ദേഷ്യം ഇവന് ഉണ്ടായിരുന്നു. ഇവൻ തന്നയാണ് വീട് തുറന്ന് കൊടുത്തത്
a kalla driver ne Thurunkalil adakkenam..avan ayirikum main kolayali ..avane veruthe vidaruthu ..padicha perum kallan
കോടതി... CBi വേണ്ടാ പറഞ്ഞാൽ.... ജന൦നിയമ൦കെെലെട്കു൦
ദിവ്യ ഒരു ചെറുമീൻ സ്രാവുകൾ പുറത്ത് നീന്തി തുടിക്കുന്നു
ജഡ്ജിക്ക് ഇന്നോവ ഭയമായിരുന്നു ശുംഭൻ കല്പിച്ചു കാണും 😈👺👹
ആത്മഹത്യ ആണെങ്കിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് ദിവ്യ ശിക്ഷ അനുഭവിക്കേണ്ടി വരും. പക്ഷെ കൊലപാതകം എന്ന സംശയത്തിന്റെ പേരിൽ അന്വേഷണം നടന്നാൽ തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടും. നഷ്ടം നവീൻ ബാബുവിന്റെ കുടുംബത്തിനു മാത്രം. പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം പോലും നവീൻ ബാബുവിന്റെ കുടുംബത്തെ രക്ഷിക്കാൻ മുന്നോട്ടു വരില്ല.
@@sivasankarapillai8912 ഹോ... ഇപ്പോ സംരക്ഷിക്കുന്നത് കാണുമ്പോൾ....രോമാഞ്ഞം കൊള്ളുന്നു...
Thank You Sir, For Very Rightly Soeaking About NAVEEN BABU -- Which Would Definitely Be Of Certain Condolence To The Bereavement Of Their BELOVED FAMILY MEMBER.
കണ്ട കെട്ടിത്തൂങ്ങിയവർക്കും അവരുടെ കലിപ്പ് കെട്ട കെട്ട്യോൾമാർക്കും വേണ്ടി വെറുതേ കിടന്ന് തൊണ്ട കീറി അലറാതെ, കൈക്കൂലിക്കാർക്ക് എതിരെ ധീരമായി പ്രതികരിക്കുന്ന കൊള്ളാവുന്ന സഖാക്കളെ പ്രശംസിക്കുന്ന നല്ലവരായ കമ്മ്യൂണിസ്റ്റുകളോട് തന്നെയാണ് കേരളീയർക്ക് പണ്ടേ ഏറെ ഇഷ്ടം. 🤗
Well explained by this gentleman.
ശുംഭന് വേണ്ടിയും അകന്നിട്ടുണ്ടാകാം ആ കാലുകൾ
🐓🐓🏃
എൻറ് സാറ് ഇവിടെ നീതി പീഠവും പാർട്ടിയും എല്ലാം കണക്കാണ്.പണവും സ്വാധീനവും ഉണ്ടെങ്കിൽ ഇവിടെ എല്ലാം മാറ്റി മറിക്കും
ആ നിലയിൽ അല്ല കണ്ടത് എന്നല്ല ആ നിലയിലാണ് ഒപ്പിച്ചു വെച്ചത് അതാണ് അതിൻറെ ശരി ശരി
കഴിഞ്ഞ ദിവസം പത്രത്തിൽ വായിച്ചു തെരുവിൽ ജീവിക്കുന്ന ഒരാൾ ഒരുവീട്ടിൽ മതിൽചാടി കടക്കാൻ ശ്രമിച്ച പ്പോൾ കമ്പി കുത്തിക്കയറി മരിച്ചു ആപുള്ളിയെ പോസ്റ്റ് മോർട്ടം ചെയ്യാതെ വെച്ചിരിക്കുന്ന പുള്ളിക്ക് ആരെങ്കിലും ഉണ്ടെങ്കിൽ വരാൻ വേണ്ടി ആ ഒരു പരിഗണനപോലും ആ സാറിനുകൊടുത്തില്ല😢
എത്ര വലിയ മാധ്യമ പ്രവർത്തകൻ ആയാലും കൊടി വെച്ച കാറിൽ പോകുന്ന ആളായാലും സംസ്കാരം വേണം ഒരാൾ നമസ്കാരം പറഞ്ഞാൽ തിരിച്ചു പറയണം അതാണ് റെസ്‌പെക്ട്.
Leave it. It's not a topic for discussion. Say something about the murder.
Have seen another man doing the same ..superiority complex or what😂
നവീൻ ബാബുവിന്റെ മരണത്തിനു പിന്നിൽ എം വി ജയരാജന്റെ കൈയും ചലിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...
👍👍👍👍👍
Correct.messegu.god.blessyou
Daivame sathyam jaikkanam.
ശക്തമായ അങ്ങയുടെ വാക്കുകൾ അഭിനന്ദനം അർഹിക്കുന്നു....
Never give up this case untill the family of Naveen gets justice, keep on giving updates of this case everyday.
സത്യം ജയിക്കുമോ 👍
സംശയം
SATHYAMEVA JANATHAYE 🙏 AS I AM A CITIZEN OF GREAT INDIA 🇮🇳 👍 I HUMBLY 🙏 PRAY 🙏 IN FRONT OF HORNEBLE HIGH COURT OF KERALA STATE 🙏 I REALLY BELIEVE OUR DEAR AND DEAREST RESPECTED PAST ADM MR, NAVIN BABU SIR CASE FIND OUT ONLY BY CBI INVESTIGATION 🔎 🙈🙊🙉
ഇദ്ദേഹത്തിന്റെ പേരയിയില്ല 👍👍👍🙏🙏🙏
പണത്തിന്റെ മുകളിൽ കോടതിയും പറക്കില്ല..
സാർ പറങ്ങാത് ശരിയാ
Sir, DC, Driver, DPP etc are important Culprits in this ADM's suspected Murder case. Let God.. Supreme Power must act for genuine TRUTH.
Jai hind.
Go
Ahead
Suppportd to
ADM നവീൻ ബാബുവിന്റെദുരൂഹത നിറഞ്ഞ മരണത്തോടെ കേരളത്തിലേ ജനങ്ങൾക്ക് അഞ്ചു വനിതകളെ ഓർമ്മിക്കേണ്ടിവരുന്നു 🙏സ്മാർട്ടായ ലേഹ്യവനിത, ആന്തൂർ സാജന്റെ മരണത്തിനിടയാക്കിയ മറ്റൊരു "ധീര"വനിത, വിളിക്കാത്ത "സദ്യയ്ക്ക്"ചെന്നുകേറി പോകുന്ന മറ്റൊരു വനിത, ഇപ്പോഴും ബുദ്ധിഭ്രമം മാറാത്ത ക്രിമിനലുകളെ അദ്ദേഹം എന്ന് വിളിക്കുന്ന, പ്രത്യേക ചാനലിൽ മാത്രം വന്നു ചർച്ചിച്ച... ഹസ്സിന്റെ കുറേ ആക്രി കാര്യം പറഞ്ഞ വനിത. ഇവർക്കെല്ലാമപവാദമായി ADM ന്റെ ഭാര്യ മഞ്ജുക്ഷ 🙏🙏🙏🙏🙏ഒരാളെങ്കിലും കേരളത്തിൽ ഉണ്ടല്ലോ 🙏🙏🙏🌹🌹🌹🌹
Thankyou sir, speaking the truth bravely.Hope God will help Naveen Sir family to bring CBI for this case.
Whole kerala is with Naveen Sir family.
കമൂണിസ്റ്റ് പാർട്ടിയുടെ ഉൽപവം അഴിമതിക്കും അനീതിക്കും പാവങ്ങളെ പീടിപ്പിക്കുന്നവർക്കും വർണവെറിക്കും എതിരായി ഉൽപ വിച്ചതാണെങ്കിൽ ഇപ്പോൾ അഴിമതിക്കാരായ അഹം ഗാരികളായ കള്ളതരങ്ങളും അഴിമതിക്കാരായ പണക്കാർക്ക കൂട്ടുനിൽക്കുന്നവരേയും പാർട്ടിയിൽ നിന്ന തന്നെ നല്ലവരായ കമുണിസ്റ്റ് കാർ ഉയർന്നുവന്നു ഇവരെ പാർട്ടിയിൽ നിന്നുതന്നെ ചവുട്ടി പുറത്താക്കേണ്ടിവരും എന്നാലേ ഇനി ഈ പാർട്ടി നിലനിൽക്കുകയുള്ളു
Cbi cbi cbi.....supreme court. Whoke kerala is with mabjusha madam.
ഈ കേസ് ചിലപ്പോൾ സിബിഐ തെളിയിക്കുമായിരിക്കും.. അല്ലെങ്കിൽ ഇതിലെ സത്യം ഒരുനാൾ ഉറപ്പായും പുറത്തുവരും ഈ കേസ് ഇതുവരെ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ റിട്ടയർ മെന്റിനു ശേഷം ആത്മകഥ എഴുതുകയാണെങ്കിൽ....
ഞങ്ങടെ പാർട്ടിക്ക് ഒരു കൈയബദ്ധം പറ്റി... അതിന് നിങ്ങൾ വാർത്ത ചെയ്യണോ....
😂😂😂🤣🤣
കമ്മ്യൂണിസ്റ്റ് പാർട്ടിയെ തിന്നു മുടിച്ചില്ലേ ഇവന്മാർ
If Hcourt cant do justice even in a case like this better u judges quite nd sit at home ..Let only SC be there..
Does court is waiting for complete destruction of evidences??
🎉super the way you presented is extremely excellant, keep it up.
Super answer sir
🙏🙏🙏👌👍
Who is making common people foolish??If so the truth will definitely win and we can see this in future.
🙏🙏🙏🙏🙏🙏🌹🌹🌹🌹
Proud of you Sir❤
കേന്ദ്ര തിനെതിരെ പ്രമേയം പാസാകുന്നത്തിൽ phd എടുത്ത നിയമസഭ
സത്യം
👍
ഒരാൾക്ക് പോലും deadbody ദഹിപ്പിക്കരുതേ എന്ന് പറയുവാൻ തോന്നാതിരുന്നത് കഷ്ടം ആയി പോയി. മഞ്ജുഷ ആണങ്കിൽ നവീൻ ബാബു മരിച്ച ഞെട്ടലിൽ ആയിരുന്നു ഇവർക്ക് ഇതൊക്കെ പറയുവാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല. ഇത് മറവു ചെയ്യുവാൻ ആരെങ്കിലും ശ്രദ്ദിച്ചിരുന്നു എങ്കിൽ re-postmartum ചെയ്യുവാൻ സാധിച്ചേനെ
Good
ഈഡൻഡ് ലോകം ദ്യവമേ
നിയമഠ🙏 A DM ന്റെ ഫോണിലേയക്ക് വന്ന ഫോൺ കോൾ മാത്രം പരിശോധിച്ചാൽ മതി കേസ്സ് തെളിയിക്കാൻ
എംവി ജയരാജൻ ആൾ പിശകാണ്. നവിൻ ബാബുവിന്റെ മരണത്തെ പറ്റി എല്ലാ vivar
പണത്തിനുമേൽ ജഡ്ജിയും പറക്കും
ശുംഭൻ......😂😂😂😂
Mv. Jayarajan വക്കീലുമല്ല ഒരു മനുഷ്യന്പോലുമല്ല. അല്ലാതെ ആർക്കാണ് ആ വിഡ്ഢിത്തം പറയാൻ കഴിയുക.
Lost confidence in court law and order. How people can trust the judges
KuttaM janavithy❤
ഇവൻ ശുംഭൻ ആണെന്ന് പണ്ടേ തെളിയിച്ചതാ
Crime investigation at its best, setting bench mark & world standards. Anybody secure there ???
ദിവ്യയക് ഒളിവിൽ പോകാൻ അവസരം ഒരുക്കി കൊടുത്തിരിക്കുകയാണ് എന്നു പറയുന്നതിൽ തെറ്റില്ല - ഇനി സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയെ പേടിച്ചിട്ടാണോ എന്നും CBIയെ കൊണ്ട് അന്വേഷിപ്പിക്കേണ്ടിയിരിക്കുന്നു
സിബിഐ വരണം
സിബിഐ വേണം. അപ്പോൾ പേടി ഉണ്ട്. അതിൽ നിന്നും മനസ്സിലാക്കാം. അവർ തെറ്റുകാർ ആണെന്ന് ഏ ത് പൊട്ടനും. മനസ്സിലാകും.
ഇതിനെയാണോ സന്തോഷ വാർത്ത എന്ന് പറയുന്നത് ജനങ്ങളെ സംബന്ധിച്ച് ദിവ്യക്ക് ലഭിച്ച ഇളവുകൾ സംഘടവർത്തയാണ്.
മഞ്ചുഷയ്ക്കും കുഞ്ഞുങ്ങൾക്കും നീതി കിട്ടിയേ മതിയാകൂ.
അരി ആഹാരം കഴിക്കുന്ന എല്ലാ മലയാളിക്കുംഅറിയാം എന്താ നട ന്ന തെന്ന്. തെറ്റ് പറ്റിയത് കളക്ടർ ക്ക് ആന്നു, അയാള് ആന്നു പറഞ്ഞത് തെറ്റ് പറ്റി യതെന്നു
G.Sudhakaran oru scape goat aayi...Sathya sandhanayi poya orotta kuttam.
Devan ramachandran sir E vishayathil idapedanam daya vayi res, kodathi E case C B I kku vidanam
Cbi varanam
Sir what ever your saying everything hundred percent correct only. don't waste your time
ബഹുമാനപ്പെട്ട ഹൈകോടതി സി ബി ഐ ക്കു ഈ കേസ് വിടണം കുറ്റവാളികളെ വെറുതെ വിടരുത് എല്ലാവനെയും ദിവ്യ എന്ന് പറയുന്ന വടയ്ക്ഷിക്കും തൂക്കുകയർ തന്നെ നടപ്പാക്കണം. കോടതിയിലെ മുദ്രാവാക്യം എന്താണ് സത്യമേവ ജയതേ ഇതിന്റെ അർത്ഥം എന്താണ് ഇവിടത്തെ സി പി എം നെ വേരോടെ പിഴുതു എറിയണം.
Super❤
വല്ല്യേ സംഘം എന്നാൽ മ്മ്ണി ബല്ല്യേ സംഘം കൊള്ള സംഘം
പോലീസും കോടതിയും നിയമങ്ങളും വേട്ടക്കാർക്ക് ഒപ്പം എന്തൊരു ഭീകര അവസ്ഥയാണ് കേരളത്തിൽ. അതിന് p കൃഷ്ണപിള്ള മുതൽ നായനാർ വരെ ഉള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാർ മരിച്ചതിനു ശേഷം ആരാണ് കമ്മ്യൂണിസ്റ്റ് ഉള്ളത് ഇപ്പൊ ഉള്ളത് എല്ലാം സിപിഐഎം ക്രിമിനൽസ് അല്ലെ
Sr 🙏🙏, 👍👍
Kerala me naveen sirnu vendi unaru...😢😢😢😢