റവ കൊണ്ട് പഞ്ഞി പോലെത്തെ അപ്പം മലപ്പുറം താത്ത ഇണ്ടാക്കിയത് ഒന്ന് കണ്ടോകിം ഇണ്ണിയാളെ //rava recipe/

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 1.4K

  • @chuttytt6199
    @chuttytt6199 3 ปีที่แล้ว +3

    mmle baasee paranjappo nallonam manassilaayi nallonam eshttayito

  • @VINIsEduWorld
    @VINIsEduWorld 3 ปีที่แล้ว +2

    Taatha......iniku ningaley ishtam aayi.......palaharam adipolya........nyan undaki

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว

      Thanks വിനി... ഞമ്മക്ക് ഒരുപാട് സന്തോഷായി ട്ടോ 😀😍😍

  • @InspireEnjoy
    @InspireEnjoy 3 ปีที่แล้ว +4

    Ningaludey samsaram kelkkan nalla resam unde itha... pettanne undakkan pattiya oru snack

  • @febeenafebeenafebi3047
    @febeenafebeenafebi3047 2 ปีที่แล้ว +2

    Njammak ingade varthanm peruth ishtayakn..💓

    • @malappuramthathavlogs1840
      @malappuramthathavlogs1840  2 ปีที่แล้ว

      ഞമ്മക് സന്തോഷം ആയി ഞ്ചേ ഫെബി ക്കുട്ടീ 🥰🥰🥰

  • @sree9572
    @sree9572 2 ปีที่แล้ว +11

    താത്ത നെയ്യപ്പം സൂപ്പർ പറഞ്ഞു മനസിലാക്കിത്തന്നതിനു thanks, ഇനിയും ഇതുപോലെ സ്ക്രിപ്റ്റ് ഇടാവോ

  • @seethaseetha4028
    @seethaseetha4028 13 วันที่ผ่านมา

    ഉണ്ടാക്കിനോക്കി. അടിപൊളി പലഹാരം ♥️♥️

  • @mariyamibrahim2530
    @mariyamibrahim2530 3 ปีที่แล้ว +4

    Ithaatha super tto

  • @shekkeela3111
    @shekkeela3111 3 ปีที่แล้ว +1

    Njan undaki super

  • @lululadeeb3885
    @lululadeeb3885 3 ปีที่แล้ว +3

    Kaanaan nalla bhangiyund. Kazhikaanum nannaayitundaakum lle thaathaa.

  • @rajajamal1194
    @rajajamal1194 3 ปีที่แล้ว +3

    താത്ത ഞാനും ഉണ്ടാക്കി super 👍👍

  • @bgmvideo9539
    @bgmvideo9539 3 ปีที่แล้ว +5

    ഉണ്ടാക്കി നോക്കട്ടെ

  • @binita4430
    @binita4430 2 ปีที่แล้ว +1

    ഞമ്മളും ഉണ്ടാക്കി

    • @malappuramthathavlogs1840
      @malappuramthathavlogs1840  2 ปีที่แล้ว +1

      ഞമ്മക്ക് സന്തോഷം ആയി ഞ്ചേ ബിനി 🥰🥰🥰🥰

  • @afizvlog8613
    @afizvlog8613 3 ปีที่แล้ว +3

    Njngal try cheythuu adipoli aayi

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +1

      ഞമ്മക്ക് പെരുത്ത് സന്തോഷായി ട്ടോ 😀😀😍😀😍😍😍

  • @muthuponnufidhu5455
    @muthuponnufidhu5455 3 ปีที่แล้ว +2

    Inshah allah undakki nokkanam

  • @achuammu3192
    @achuammu3192 2 ปีที่แล้ว +6

    സംസാരരീതി മാറ്റു ഈ ഭാഷ കേൾക്കാൻ സുഖമില്ല

  • @veenathamizathi338
    @veenathamizathi338 2 ปีที่แล้ว +1

    അടിപൊളി ഞാനും ഉണ്ടകിട്ടോ

  • @subisubi2150
    @subisubi2150 2 ปีที่แล้ว +3

    Valaikumussalam soopar 👍

  • @poovishadi246
    @poovishadi246 3 ปีที่แล้ว +1

    Thathante samsaram enik ish ttayi

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +1

      ഞമ്മക്ക് സന്തോഷം ആയി ഞ്ചേ പൂവി.. 🥰🥰🥰

  • @nfxclown5865
    @nfxclown5865 3 ปีที่แล้ว +3

    Powli sanam

  • @jamshisidhe4043
    @jamshisidhe4043 2 ปีที่แล้ว +3

    ബാക്കി വരുന്ന batter ഫ്രിഡ്ജിൽ സൂക്ക്ഷിക്കാമോ, പിറ്റേന്ന് ഉപയിഗിക്കാമോ 🤔

    • @malappuramthathavlogs1840
      @malappuramthathavlogs1840  2 ปีที่แล้ว

      ഞാൻ ചെയ്ത് നോകീട്ടില്ല മോളെ 😍

    • @mufeedmufi3996
      @mufeedmufi3996 2 ปีที่แล้ว +1

      Vekkam njn vekkarund 2-3 days

  • @habirasi3682
    @habirasi3682 3 ปีที่แล้ว +1

    Njanum onnuddaki nokunnudd

  • @hajarasalih8889
    @hajarasalih8889 3 ปีที่แล้ว +17

    Adhikam valich neettadhe parayane.....thatha... Super.....snack

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +2

      ഇനി ചുരുക്കി പറയാൻ ശ്രമിക്കാം😀♥️

  • @faridaansari9015
    @faridaansari9015 2 ปีที่แล้ว +2

    Good.ok.

  • @rojasmgeorge535
    @rojasmgeorge535 3 ปีที่แล้ว +4

    ഞങ്ങൾ ഇടുക്കി കാർക് ഈ ലേഡി പറയുന്നത് കേൾക്കുമ്പോൾ കൗതുകമാ... എന്തായാലും ഉണ്ടാക്കി നോക്കട്ടെ, എന്നിട്ട് അഭിപ്രായം പറയാം. കെട്ടോ

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +2

      ആയിക്കോട്ടെ... ഞമ്മക്ക് പെരുത്ത് സന്തോഷായി ട്ടോ 😍😍😍😍😀😀😀😀

  • @najimamk173
    @najimamk173 2 ปีที่แล้ว +1

    Super muttapathiri recipi para

  • @Sukurtham
    @Sukurtham 3 ปีที่แล้ว +10

    ഹായ് താത്താ അടിപൊളി.. എനിക്കിഷ്ട്ടായി.. കൂട്ടായി. അങ്ങോട്ടും വരണേ... കട്ട. സപ്പോർട്ട്.

  • @vg1106
    @vg1106 2 ปีที่แล้ว

    Ethra ressam aan ningall samsakyunna kelkaan.....Nice recipe.

  • @najiyarinu3140
    @najiyarinu3140 2 ปีที่แล้ว +10

    Nadakka pova thatha
    Rasandengil paraytto
    Valaykumussalam

    • @Nufaisaworld6897
      @Nufaisaworld6897 5 หลายเดือนก่อน +1

      Pp😊പിന്നെ
      പിന്നെ
      പിന്നെ

    • @ShameerSha-mx3zv
      @ShameerSha-mx3zv 3 หลายเดือนก่อน

      ഇത്താത്ത സംസാരം എനിക്കിഷ്ടായി ❤️❤️❤️❤️👌

  • @arshifathimazeba9532
    @arshifathimazeba9532 2 ปีที่แล้ว +1

    Super anne to tata

  • @bellabenny7442
    @bellabenny7442 2 ปีที่แล้ว +17

    ഞാൻ ഒരു കൊല്ലം കാരി ആണ്,എനിക്ക് ethaayude സംസാരം ഒത്തിരി ഇഷ്ടായി❤️❤️❤️💖💖

  • @hajarashajik7964
    @hajarashajik7964 3 ปีที่แล้ว +1

    Thathante samsaaram yenik nalla ishttayi

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว

      ഞമ്മക്ക് സന്തോഷായി ഞ്ചേ ഹാജു 😍😍😀😀♥️

  • @MATHSOnlineclass2020
    @MATHSOnlineclass2020 3 ปีที่แล้ว +8

    Kollam nalla rasam und

  • @ambikamk9775
    @ambikamk9775 3 ปีที่แล้ว +1

    thathade.slang very nice

  • @stellamary7266
    @stellamary7266 3 ปีที่แล้ว +3

    Ente thathaa igade oru bhasha parayanathu sreddichirikkanam, maabda, maanam kollatto super ini ee palaharom koodi undakki nokkanam

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว

      താങ്ക്സ് dear 😍😍😍സന്തോഷം 😍😍😍

  • @minnuponnudreams6366
    @minnuponnudreams6366 2 ปีที่แล้ว +1

    Undakkam

  • @zxworld_
    @zxworld_ 3 ปีที่แล้ว +3

    Itha adipoliyayittund neyyappam pole kanumbho yenikkum undaki nokanam

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว

      താങ്ക്സ് dear 😀😍😍😍സന്തോഷായി ട്ടോ 😀😀😍😍

  • @geethavijayan7087
    @geethavijayan7087 3 ปีที่แล้ว +1

    Kollam Ethan very good

  • @snehalathaks3564
    @snehalathaks3564 3 ปีที่แล้ว +10

    എന്റെ പൊന്നു ഇത്താത്ത ലൈക്കും കമന്റ്‌ ഒന്നും ഞമ്മള് മറക്കില്ലട്ടോ. ഇൻഷാ അള്ളാ.

  • @kalyanik6080
    @kalyanik6080 2 ปีที่แล้ว +2

    മ യ പെ ജ ണ് ണ്ട്......

  • @misriyam.s3614
    @misriyam.s3614 2 ปีที่แล้ว +9

    അടിപൊളി ആണ് ഇത്താടെ പലഹാരങ്ങൾ എന്റെ വീട്ടിൽ എല്ലാർക്കും ഇഷ്ട്ട ആയി ❤️😍ഇത്താടെ സംസാരം അടിപൊളി ആണ് 😻😻😻😻

    • @malappuramthathavlogs1840
      @malappuramthathavlogs1840  2 ปีที่แล้ว +1

      ഞമ്മക്ക് സന്തോഷം ആയി ഞ്ചേ മിസ്‌രി.... ഇനിയും കൂടെ തന്നെ വേണം ട്ടോ 🥰🥰🥰

  • @muthuponnufidhu5455
    @muthuponnufidhu5455 3 ปีที่แล้ว +1

    Oru mutta ittal adi poli aayirkum

  • @sobithahaseena33
    @sobithahaseena33 2 ปีที่แล้ว +3

    Super

  • @RajiPr-f2h
    @RajiPr-f2h 6 หลายเดือนก่อน

    Eniku ningalude samsaram valareyathikam ishttamanu. njan 15 varsham manjeriyil undayirunnu avidathe ellavarum ithupole yanu parayunnath ente frients ulpade❤

    • @malappuramthathavlogs1840
      @malappuramthathavlogs1840  6 หลายเดือนก่อน

      😀😀ഞങ്ങൾ അവിടെ തന്നെ ആണ്..... ഒരുപാട് സന്തോഷം 😍😍

  • @bincyumesh8325
    @bincyumesh8325 3 ปีที่แล้ว +3

    Thatha super

  • @nabeelp6282
    @nabeelp6282 2 ปีที่แล้ว +1

    നല്ല സമയത്ത് തെന്നെയാണ് താത്താന്റെ വിഡിയോ കാണുന്ന ത്

  • @maimunamaina1467
    @maimunamaina1467 3 ปีที่แล้ว +3

    M

  • @annacheripuram2498
    @annacheripuram2498 3 ปีที่แล้ว +1

    HaiMalapura. Ummaye, umma

  • @sujathamurali4323
    @sujathamurali4323 3 ปีที่แล้ว +21

    സൂപ്പറായിട്ടുണ്ട് താ ത്താ😁 ഞാൻ താത്തയുടെ പാചകം ഒരു വിധം പരീക്ഷിച്ചു അടിപൊളി സൂപ്പർ❤️❤️👍👍

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +1

      മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷം 🥰🥰🥰🥰

    • @valsalasugunan5171
      @valsalasugunan5171 2 ปีที่แล้ว

      കിടു ഐറ്റം

  • @santhanayar1865
    @santhanayar1865 2 ปีที่แล้ว +1

    Supper appam god bless u

  • @avanthikasanalsanal3489
    @avanthikasanalsanal3489 3 ปีที่แล้ว +8

    എനിക്ക് സംസാരം വലിയ ഇഷ്ടം മാണ്

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว

      ഞമ്മക്ക് സന്തോഷം ആയി ഞ്ചേ avandi... 😀😍

  • @BM-ky6gs
    @BM-ky6gs 3 ปีที่แล้ว +2

    പൊളിച് കാണിക്കമായിരുന്നു

  • @divyadivz2792
    @divyadivz2792 3 ปีที่แล้ว +15

    Hi super ,.... ഞാനും ഇന്ന് വൈകീട്ട് എന്ത് ഉണ്ടാക്കും എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് താത്തൻ്റെ ഈ വീഡിയോ കണ്ടെ ... 😀😀

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +2

      Thanks dear 😀😍😍😍😍

    • @pakesek760
      @pakesek760 3 ปีที่แล้ว +1

      @@malappuramthathavlogs1840 5

    • @redwolf3018
      @redwolf3018 2 ปีที่แล้ว +1

      @@malappuramthathavlogs1840🎉😎 ok with the best for example a great time to you WhatsApp OTP

    • @redwolf3018
      @redwolf3018 2 ปีที่แล้ว

      🎉😎 ok I will call cheyyanda w hi nhi h na delivery time pari na kanane a great day to remember🎉😎 ok with the best for example a great time to you WhatsApp OTP

  • @vasanthakumari2012
    @vasanthakumari2012 2 ปีที่แล้ว +1

    നല്ല സംസാരം. നല്ല പലഹാരം

  • @jessmallikaevlin8124
    @jessmallikaevlin8124 3 ปีที่แล้ว +18

    Very good and I will try it immediately

  • @anithapankan9453
    @anithapankan9453 3 ปีที่แล้ว +1

    Malapuram bhashaaa kidu

  • @hibahibuzz2796
    @hibahibuzz2796 3 ปีที่แล้ว +21

    ഞാനും ഉണ്ടാക്കി supperr❤️💕

  • @nishadi5795
    @nishadi5795 2 ปีที่แล้ว +1

    Neyyil porickamo

  • @kabeeraseena7705
    @kabeeraseena7705 3 ปีที่แล้ว +3

    👍

  • @bindhubabu9570
    @bindhubabu9570 3 ปีที่แล้ว

    Thatha Nalla Rasamundu

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว

      ഞമ്മളെ ബിന്ദു സന്തോഷം ആയി ട്ടോ... 😍😍

  • @minhajkm7845
    @minhajkm7845 2 ปีที่แล้ว +7

    പാചകത്തിലേറെ ഇഷ്ട്ടായി ഞമ്മക്ക് ഇങ്ങളെ ഭർത്താനം 👌👌👌👌

  • @santhoshmt2190
    @santhoshmt2190 2 ปีที่แล้ว +1

    സംഭവം സൂപ്പറായിരിക്കും .... പക്ഷേ താത്ത പറയുന്നതിൻ്റെ ABCD എനിക്ക് മനസിലായില്ല .....

  • @abhiabhi3590
    @abhiabhi3590 3 ปีที่แล้ว +5

    Nyzz chechi ബേക്കിങ് സോഡാ ഇടുന്നത് നിർബന്ധം aano

    • @malappuramthathavlogs1840
      @malappuramthathavlogs1840  2 ปีที่แล้ว +1

      Baking soda ചേർക്കണ്ട 1മുട്ട ചേർത്ത് കൊടുത്താൽ മതി 😍😍

  • @fidhhaaa
    @fidhhaaa 2 ปีที่แล้ว

    Echi esttai. Supper

  • @nizamshiny4936
    @nizamshiny4936 3 ปีที่แล้ว +9

    Masha allah😍

  • @jinujithu2098
    @jinujithu2098 3 ปีที่แล้ว +1

    Super tha

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ജിനു. ജിത്തു 🥰🥰🥰

  • @muhsinhanan8684
    @muhsinhanan8684 3 ปีที่แล้ว +6

    Supper 👌👌👌
    Adipoli thathaaa

  • @jamespk5839
    @jamespk5839 2 ปีที่แล้ว +1

    Ravakondu undakkiyadannu paranjittu maidacherthallo

  • @rafeeqn9320
    @rafeeqn9320 3 ปีที่แล้ว +2

    Engale ee basha oth mattanam tte

  • @abitharahman6987
    @abitharahman6987 2 ปีที่แล้ว

    Adipolli thathaa

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +7

    വളരെ നന്നായിട്ടുണ്ട്👍🏻🙏🏼😇

  • @varnashalabam226
    @varnashalabam226 3 ปีที่แล้ว

    Supperrayitundtooo

  • @Anusum-thumbisum-
    @Anusum-thumbisum- 2 ปีที่แล้ว +10

    ഇത്താ നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് പിന്നെ റസിപ്പി പൊളിച്ചു 👍👍

  • @abdulazeez1159
    @abdulazeez1159 7 วันที่ผ่านมา

    താത്താൻ്റെ നെയ്യപ്പം ഒച്ചപ്പം

  • @syamalapillai763
    @syamalapillai763 3 ปีที่แล้ว +1

    Hi dear adipoli 👍

  • @shiyaskareparamban9796
    @shiyaskareparamban9796 2 ปีที่แล้ว +6

    മലയാളത്തിൽ തർജമചെയ്തു തരുമോ 🙏🏻

    • @saju8824
      @saju8824 2 ปีที่แล้ว

      Ith thelugaano

  • @Shahinshadin2314
    @Shahinshadin2314 3 ปีที่แล้ว

    Subscrib cheythuto

  • @indukuttysasidharan411
    @indukuttysasidharan411 3 ปีที่แล้ว +3

    Thathayude samsaram ishtayi

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว

      ഞമ്മക്ക് സന്തോഷായി indukutty 😀😀😍😍

  • @fidhafathimapk8396
    @fidhafathimapk8396 10 หลายเดือนก่อน

    Ithante palaharam polliyayittund spr😍
    But njn parayunath nettanno enariyula ink thoniyathasamsaaram sherilla pls video idumbo voice idand ninude

  • @kanchanapv8511
    @kanchanapv8511 3 ปีที่แล้ว +4

    Njammake peruth estaayi touuuuuuu 👍👍👍👍👍👍👍👍👍

  • @srsvlogs8690
    @srsvlogs8690 3 ปีที่แล้ว +2

    അയ്യപ്പൻ ആസിയ

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +1

      Thanks dear.. ഒരുപാട് സന്തോഷം ഇഞ്ചേ ഷെമീ... 🥰🥰🥰

  • @silpaunni7827
    @silpaunni7827 3 ปีที่แล้ว +20

    ഇൻക്കാണെങ്കിൽ ഇത് നല്ലോണം പുടിച്ച്ക്കിണ്‌ ട്ടാ 👌

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +1

      ഞമ്മക്കാണെകിൽ പെരുത്ത് സന്തോഷം ആയി 😍🥰🥰🥰

  • @AjiOruvil
    @AjiOruvil 4 หลายเดือนก่อน

    Super....🎉🎉🎉

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 ปีที่แล้ว +3

    Superb Rava-Maida soft Appam

  • @abdulrafeek550
    @abdulrafeek550 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി Supur

  • @salampc8060
    @salampc8060 3 ปีที่แล้ว +4

    👍🏻👍🏻

  • @asniyaasni9802
    @asniyaasni9802 2 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു

  • @asyamuthu2750
    @asyamuthu2750 3 ปีที่แล้ว +1

    Super itha ADI poli

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว

      ഞമ്മക്ക് സന്തോഷായി മുത്തു 😀😀😍😍😍

  • @usham5473
    @usham5473 3 ปีที่แล้ว +11

    ♥️👍കിട്ടിയാൽ രണ്ടണം തിണ്ണമായിരുന്നു കണ്ണ്ടപ്പോൾ വിശപ്പു കൂടി പോയി

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +2

      ഇങ്ങള്ളിതൊന്ന് ഉണ്ടാക്കി നോക്കണേ 😍😍നല്ല എളുപ്പമാണ് 😀😍😍

    • @tasteofkottakkal7618
      @tasteofkottakkal7618 3 ปีที่แล้ว

      Super

  • @sachuzzvibe2493
    @sachuzzvibe2493 3 ปีที่แล้ว +1

    Super thata

  • @haseenacalicut3293
    @haseenacalicut3293 3 ปีที่แล้ว +5

    വഅലൈകുമുസ്സലാം താത്ത സൂപ്പർ ഇന്ഷാ അല്ലഹ് ഉണ്ടാകണം എനിക്കപെര്ത്ത് ് ഇഷ്ട്ടാറ്റോ താത്ത ന്റെ
    വർത്താനം 😍👍

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +1

      ഞമ്മക്ക് സന്തോഷായി മോളേ ഹസീ.. സുഖല്ലേ നിങ്ങൾക് 😀😍😍😀😀

    • @haseenacalicut3293
      @haseenacalicut3293 3 ปีที่แล้ว

      @@malappuramthathavlogs1840 അൽഹംദുലില്ലാഹ് 😍

  • @rajeevanpuliyamcot3259
    @rajeevanpuliyamcot3259 ปีที่แล้ว +1

    സംസാരം കുറച്ചാൽ നന്നായിരുന്നു അപ്പം 👌

  • @thomasjacob9225
    @thomasjacob9225 3 ปีที่แล้ว +11

    Adipoli🎂 super cute🙏🍭🍭🍭🍭 and I'm so excited🙏🙏🙏

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว

      ഞമ്മക്ക് പെരുത്ത് സന്തോഷായി ട്ടോ ഇങ്ങളേ ബർതാനം കേട്ടിട്ട് 😀😀😀😍😍😍

  • @Mikdad001
    @Mikdad001 ปีที่แล้ว +1

    ചക്കരയുർകീ കുറച്ചു തണ് തീന്റെ ശേഷം മാവ്കൂട്ടിയാൽ മതി നല്ല ടെസ്റ്റാണ്

  • @shinodmk7467
    @shinodmk7467 3 ปีที่แล้ว +2

    Hii thatha sugano super to eniku thathade samsaram kelkanvendi njan timilenkilum vedio kanum njangalude samsaram enganyalla atha pathananamthittA ya sthalam kelkan nalla rasama.,,

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +1

      Thanks dear.. ഞമ്മക്ക് പെരുത്ത് സന്തോഷം ആയിട്ടോ 😀😀😍😍😍

  • @remyapk261
    @remyapk261 3 ปีที่แล้ว +2

    Supperr aanu thaathaa

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +1

      ഞമ്മളെ രമ്യ 😍😍😍താങ്ക്സ് dear 😀😍😍😍😍

  • @unnimolvlog405
    @unnimolvlog405 3 ปีที่แล้ว +3

    ഇത്ത സൂപ്പർ

  • @kunjumolsajna5922
    @kunjumolsajna5922 3 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ഞ്ചേ കൊഞ്ഞോളെ 😍🥰🥰🥰

  • @sakkeenasakkeens9579
    @sakkeenasakkeens9579 3 ปีที่แล้ว +1

    Super thatta

  • @rajeevkumarranjan7040
    @rajeevkumarranjan7040 3 ปีที่แล้ว +8

    Tathante samsaram enikku othiri ishtayi .Tathante perenthannu paranjilla

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว

      ഇങ്ങള് ഞമ്മളെ മാളു താത്ത എന്ന് വിളിച്ചോളീം.... 😀😀😍😍😍

  • @lulululu4873
    @lulululu4873 3 ปีที่แล้ว +1

    Njan undakki etra pollicheela. Nallam ennakudichu. Kand esdhttapettu undakkitha....

    • @malappuramthathavlogs1840
      @malappuramthathavlogs1840  3 ปีที่แล้ว +1

      ഒരുപാട് ആളുകൾ ഉണ്ടാക്കി നോക്കി ശെരിയായിട്ടുണ്ട് എന്ന് കണ്ടിരുന്നു.. മോള് ഉണ്ടാക്കിയപ്പോൾ എന്ത് പറ്റി അറിയില്ല.. സാരല്ലാട്ടോ 🥰🥰🥰