ഒരു കോടി നന്ദി 🙏 ഈ ഒരു ആൽബം ഇത്രമേൽ വിജയം വരിക്കാൻ നിങ്ങൾ തന്ന സപ്പോർട്ട് അത് മറക്കാൻ പറ്റുന്ന ഒന്നല്ല... ❤ മുന്നായിപ്പാലം സോങ്ങിന് ശേഷം എനിക്ക് നിങ്ങൾ തന്ന ഏറ്റവും വലിയ അംഗീകാരം ❤ thankz shameer madatharayil & Musthafa Gudallur❤ With love niyas KUTTIKKADAVE ❤
2021 ൽ ആരേലും ഇണ്ടോ? Uff poli🔥🔥 എത്ര തവണ കേട്ടു ennu മ്മക്ക് അറിയാൻ മേലെ ❤ ഈ ആൽബം ത്തിൽ അഭിനയിച്ചവരെക്കാളും ഈ വിഡിയോ ത്തെക്കാളും മ്മക്ക് ഇഷ്ട്ടം ആയതു ഈ സോങ് പാടിയ ഇത്താനെ ആണ് uff masha allah ❤ അടി poli വോയിസ് ❤❤
മുഹബ്ബത്താണ് എന്റെ റാഷിയോട് നിക്കാഹ് കഴിഞ്ഞ് 6 മാസം കഴിഞ്ഞിട്ടാണ് കല്യാണo ഇപ്പം ഇന്നേക്ക് 15 ദിവസം ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങയിട്ട് മരണം വരെ ഈ സ്നേഹവും പരിജണവും ഞങ്ങടെ കൂടെ ഉണ്ടാവണെ പടച്ചോനെ ......
മലപ്പുറം ഉള്ളവർ like അടിച്ചു പൊട്ടിക്കിം മക്കളെ....😘😘 ഇതിൽ ഉള്ളവരെ കാൾ എനിക്ക് ഇഷ്ട്ടമായത് Song പൊളിച്ചടുക്കി പാടിയ റാണിയെ ആണ് 😍😍😍😘കിടു voice 👌👌👌ഒരു രക്ഷയും ഇല്ല 😍😍😍✌️✌️✌️
@@Jiyadhamayoor123 എൻറെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പരമാവധി ഷെയർ ചെയ്യുമോ ഞാൻ നിങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. th-cam.com/channels/fFLguEI-TfODVePQlfdQOg.html
പൊളി പാട്ട് 😍ഉഷാർ അഭിനയം 😍എല്ലാരും തകർത്തു 😍ഒന്നും പറയാനില്ല 😍പൊളിച്ചു 😍തകർത്തു 😍തിമിർത്തു 😍ഇനി ഇനിക്ക് കൂടുതൽ ഒന്നും പറയാനറിയില്ല 😍ഈ വീഡിയോ വരാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു😍💓
Song... 👌Ithilanu njangal ningale first time kanunnath....... Azimol acting poli❤️kakkayoum polichu.... 😍 Ithinu sheshamanu ningaludea albums kanaan thudangiyath.... Orikkalum miss cheyyarilla..... 😊Njangal niggalude big faaaan anuuuuu🤗really love you so much.. 😘😘😘😘😘😘😘😘😘
മാഷാ അള്ളാ പൊളിച്ചു എന്തോ മനസ്സി തട്ടി ഫീൽ ആയി ചെറിയ ഒരു വിഷമം എവിടെയോ എന്തോ മിസ് ആയപേലെ oll the best ഇൻഷാ അള്ളാ ഇനിയും നല്ല വീഡിയോസും സോങ്ങും പ്രതീക്ഷിക്കുന്നു
ഒരു കോടി നന്ദി 🙏 ഈ ഒരു ആൽബം ഇത്രമേൽ വിജയം വരിക്കാൻ നിങ്ങൾ തന്ന സപ്പോർട്ട് അത് മറക്കാൻ പറ്റുന്ന ഒന്നല്ല... ❤ മുന്നായിപ്പാലം സോങ്ങിന് ശേഷം എനിക്ക് നിങ്ങൾ തന്ന ഏറ്റവും വലിയ അംഗീകാരം ❤ thankz shameer madatharayil & Musthafa Gudallur❤
With love niyas KUTTIKKADAVE ❤
Und
6 oo 7oo praavishyam kandittid
Und
Li
Mashallah mabrook ndoru nalloru song super voise 💯👍👍❤️❤️👍👍❤️❤️👍❤️❤️👍❤️❤️👍❤️ Happy
പാട്ട് പാടിയ ഇത്താക്ക് ആദ്യം ഒരു like
😍
Wow azimol you acting is perfect
Supper♥️❤❤
Ansil abu wife
🌹
2021 ൽ ആരേലും ഇണ്ടോ? Uff poli🔥🔥 എത്ര തവണ കേട്ടു ennu മ്മക്ക് അറിയാൻ മേലെ ❤ ഈ ആൽബം ത്തിൽ അഭിനയിച്ചവരെക്കാളും ഈ വിഡിയോ ത്തെക്കാളും മ്മക്ക് ഇഷ്ട്ടം ആയതു ഈ സോങ് പാടിയ ഇത്താനെ ആണ് uff masha allah ❤ അടി poli വോയിസ് ❤❤
Najan
അറിയാതെന്റെ ഇടനെഞ്ചിനുള്ളിൽ രൂഹയ് മാറിയ ജിന്ന്....... വരി ഇഷ്ടപ്പെട്ടവരുണ്ടോ
Ende mone
Ys
Ys
Ys
🤭😋
ഉയിരേ നീയില്ലെങ്കിൽ മണ്ണിൽ ഞാനില്ല നേര് .... ഇഷ്‌ക്കിൻ മഴ നീയെന്നിൽ പൊഴിയണം നീയാണ് ജീവ് 👌👌👌❤️😉
Aaa line orurakshayum illa adipoli
Uff
ഞാനും main ലൈക് ആയ ലൈൻസ് surely😍😍😍😍really really fan of this song..fav
♥
❤
Allah ഈ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതി ആവുന്നില്ല...
😍😍😍😍😘😘😘😘
How
💖
💟
Crct
Crct divasam kettittilengil urakkam varilla😘😍🥰
ഇതിലെ അഭിനയിച്ചവരെകാളും വീഡിയോ യെകാളും എനിക്ക് ഇഷ്ടമായത് ഈ സൗണ്ടിന്റെ രാജാത്തിയെ ആണ് ...കിടു വോയിസ് uff💯💥❤️❤️❤️👆👆
Yaaa really
Correct
Yes 😍
Aranu athu ethra search cheythtum kitunilla
സത്യം നല്ല voice..masha Allah
കാസ്രോടൻ ആയാലും മധുരിക്കുന്ന ശബ്ദത്തിൻ്റെ ഉടമ മ്മളെ മലപ്പുറത്ത് കാരി തന്നെയാ ചങ്ക് കളേ... പൊളിച്ചു ട്ടോ
എത്ര പ്രാവശ്യം കേട്ടു എന്ന് തന്നെ അറിയുന്നില്ല അത്രക് ഇഷ്ടമാ love u song ഈ song ഇഷ്ടമായവർ like
കുറെ കാലമായി മാപ്പിള പാട്ടൊന്നും കാണാറില്ല ഇത് ഒകെ കാണുമ്പോ എങ്ങിനെ കാണാതിരിക്കും സൂപ്പർ ഖുദാ ശാഹുൽ Azeema രണ്ടു പേരും അടിപൊളി
😊😊😊
പാട്ട് കേൾക്കുമ്പോൾ കമെന്റ് നോക്കിയവർ like അടി 👍
🙋♀️
njn und
@@ansicp6748 gbchf
Njnn🤗🤗
Poda
ഇത്രേം വലിയ വീട്ടിലെ പെണ്ണിനെ ഫാൻസി ഷോപ്പിലെ സെയിൽസ് ഗേൾ ആക്കിയ തിരക്കഥാകൃത്തിന്റെ ആ എളിമയുള്ള മനസ്സ് ആരും കാണാതെ പോകരുത്...🤗🤗🤗
Ath njanum vicharichu da
😲😲
😂😂😂
Shery
അവൾ cosinsnte ആരെയെങ്കിലും ഷോപ്പിൽ വെറുതെ നിന്നതാണെങ്കിലോ 😇
ഇപ്പോൾ കണ്ട് കൊണ്ട് ഇരിക്കുന്നവർ ലൈക് അടി
Hiii
@@shuhail5712 Hi
Hi
Ivaneethu pottana
Hii
മുഹബ്ബത്താണ് എന്റെ റാഷിയോട് നിക്കാഹ് കഴിഞ്ഞ് 6 മാസം കഴിഞ്ഞിട്ടാണ് കല്യാണo ഇപ്പം ഇന്നേക്ക് 15 ദിവസം ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങയിട്ട് മരണം വരെ ഈ സ്നേഹവും പരിജണവും ഞങ്ങടെ കൂടെ ഉണ്ടാവണെ പടച്ചോനെ ......
Aameen
Ammeen
Aameen
പടച്ചോൻ നിങ്ങളെ കാക്കട്ടെ
Aameen
ഒന്നിൽ കൂടുതൽ തവണ ഈ വീഡിയോ കണ്ടവരുണ്ടോ 😅🤔
ഒണ്ട്
Yes eniku ettavum ishtttapetta song idhaannn Iam really like this sony
😘😘😘😘😘
Und😂
🤔what
ഈ പാട്ട് ഒന്നിൽ കൂടുതൽ കേട്ടവർ ലൈക് അടി 😊❤️
👌👌👌
Orupad thavanaa
@@manafmohamed2770 😄😄😄😄😄
Yes 👍
oru padh thavana
മലപ്പുറം ഉള്ളവർ like അടിച്ചു പൊട്ടിക്കിം മക്കളെ....😘😘
ഇതിൽ ഉള്ളവരെ കാൾ എനിക്ക് ഇഷ്ട്ടമായത് Song പൊളിച്ചടുക്കി പാടിയ റാണിയെ ആണ് 😍😍😍😘കിടു voice 👌👌👌ഒരു രക്ഷയും ഇല്ല 😍😍😍✌️✌️✌️
പാട്ട് പാടിയ കുട്ടി പൊളിച്ചു ♥️♥️✌️✌️
Singer പൊളിച്ചു
Song😀😀👌👌👌👌👌👌👌👌👌
Superb
Ys
Singer sufathbanu aano
പെണ്ണിനെക്കാളും ചെക്കൻ 👌👌👌ചെക്കനെ ഇഷ്ട്ടപെട്ടവർ അടിലൈക് 🌹🌹🌹🌹
😁😁😁😁
ചെറുക്കൻ അടിപൊളി
@@shibushibu6950 Tnx
മുത്ത് ശാഹുൽ 😘😘😘😘😘😘
👌👌👌
Muhabathanavanodd aa line ishtamulavr like 😍😍Adii
th-cam.com/video/XF2OrlHmHjQ/w-d-xo.html
എന്റെ song support ചെയ്യാമോ? Ishtapettal subscribe cheyyamo?
nallla ishttaaa aaa linee
@@Jiyadhamayoor123 fdrfvg
നീ ഷെയർ ചാറ്റിൽ ഉണ്ടോ
@@Jiyadhamayoor123 എൻറെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ പരമാവധി ഷെയർ ചെയ്യുമോ ഞാൻ നിങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. th-cam.com/channels/fFLguEI-TfODVePQlfdQOg.html
അടിപൊളി . ആരുടെയും പേര് എടുത്ത് പറയുന്നില്ല . All ടീം ഉഷാറാക്കി . All the best. അഷ്‌റഫ് ബംബ്രാണി . ശാഹുൽ . Azmee. Asma all
കാസ്രോട്ടെ എൻറെ മൊഞ്ചന്മാരെ ഇത് 2020 ആണ് , ഇപ്പോഴും 15 വർഷം മുൻപത്തെ തീമുമായി ആൽബം പിടിക്കുമ്പോൾ ട്രോളുകൾ സ്വാഭാവികം .
പിടിച്ചു ട്രോളിയലോ
They are living in a separate world
Sathym
Sathyam, enikkum thonni
@@farisrazal6051 new theme m aayi vanna oru mappilapatt para saho..😄😄
പാട്ട് പാടിയ asma കോട്ടക്കലിന് ആണ് like👍
😍😘
I like song
കോട്ടക്കൽ ✋️
Super song
@@faisalfaizy9910
🙃
എത്ര thavana കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല..
അടിപൊളി ❤❤
🌻☺
ആദ്യത്തെ ആൽബം ത്തിൽ തന്നെ നല്ല അഭിനയം കാഴ്ച്ച വെച്ച Azeema ക്കും കൂടി Like ♥️✌️
Tnk u 🤭
@@azimol1678 😘😘😘
@@azimol1678 evidaya place
@@azimol1678 🥰
@Azimol Good acting ....ഒന്നും പറയാനില്ല
ഇത് ടീമിന്റെ വെറും വിജയമല്ല
ഗംഭീര വിജയം...😍😍😍👌👌👌
എന്താണെന്ന് അറിയില്ല ഈ Album കാണുമ്പോൾ ഒരു വല്ലാത്ത feel ആണ് 🥰🥰😍😘.....
Same to you
Same to you
Athe
കഷ്ടം തന്നെ മൊതലാളി
E pattu ishttapettavar like adiche njhan mathram ollo kannunnath👌👌✌️❤️❤️❤️
Mashallah adipoli album😍❤️
പാട്ട് കഴിയുന്നതിനു മുമ്പ് കമൻ്റ നോക്കാൻ വന്നവർ like adi
Aa
th-cam.com/video/XF2OrlHmHjQ/w-d-xo.html
ഞാൻ പാടിയ ഈ ഗാനം kelkamo? Ishtapeduanel subscribe cheyyane✌️
Kudha brothers kadd
fan
😉😉😍👏👌
🙋♂
ഈ പാട്ട് 1 ൽ കൂടുതൽ കേട്ടവർ ഇവിടെ ലൈക് അടിക്ക് ❣️🤚
❤❤❤
@@nadiyashafeek4117 💝💝💝💓💓💓
❤❤❤🥰🥰❤❤❤
😘😘😘💓💓💝💝💓💓💓💓💓💓💓💓💓🧡🧡🧡🧡🎶🎶🎶🎶
,💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓🤭
ഈ പാട്ട് വളരെ ഇഷ്ടമായി
എല്ലാവർക്കും ഇഷ്ടപ്പെടുന്ന പാട്ടാണ്
അതിൽ ത്തെ നായകനെയും നായികയും
സൂപ്പർ ആണ് പാട്ട് സൂപ്പർ ആയിട്ടുണ്ട്
എത്ര കേട്ടാലും മതി വരാത്ത song ❤️❤️❤️
👌👌👌👌😘😍😍😍
ശെരിക്കും ☺️
Kudha shahul fans like here......❣️❣️❣️❣️💕💕❤️🎶🎶🎶🎶🎶🎶🎶🎶😘😘😘😘😘😘😘😘😘😘😘😘😘poli ....ethro divasaayi ee albuthin wait cheyyunnuu....
Pinnellaaand
Alle
🥰
@@hanna0034 pidicho
💟
പാട്ട് വല്ലാണ്ട് ഇഷ്ടായി ......ആക്ടിങ് ഒരു രക്ഷയില്ലാത്തവിധം കോമഡി ആക്കീട്ടുണ്ട്....
E54444rf
Serious ആണെങ്കിലും, comedy ആയിട്ടുണ്ട്
രണ്ടും പോരാ
എത്ര തവണ കേട്ടു എന്ന് എന്ന് എനിക്ക് തന്നെ അറിയില്ല 🥰🥰🥰
Enikkum ariyilla
👌👌👌😍🤩🤩song poli
🌹❤❤❤❤❤❤
സു' പ്പർ പാടണ്
ഞ1 ൻ സത്യം പnഞ്ഞത
നിന്ന എനിക്ക് ഇഷ്ടം മാണ്
നിന്ന എനിക്ക് ഇഷ്ടം മാണ്
ഇത് സത്യം ഇപാടപേല്ല
ഈ story തന്നെയാണ് എന്റെ ജീവിതത്തിലും 😍😂.ഒരു മാറ്റവും ഇല്ല.But Climax ആയിട്ടില്ല 😰😥🥺. ഇത്പോലെ തന്നെ ആയമതിയായിരുന്നു 🥺😰😥😟😔.😭
Eth polea nadakan allahu anugrahikate
😰😰😰
Same🙃🙃
Ippo ok ആയോ
@@nizaruddeen2598 illadaa🙂.. Enik vidhi indayrnnilla athinollaa.. But i am happiee..
സന്തോഷം..ഒരുപാട് ഇഷ്ടമായി.. അണിയറയിൽ പ്രവർത്തിച്ചവർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
ചെറുതായിട്ട് ഓ ശാന്തി മൂവി പോലെ എന്തായാലും സൂപ്പർ ആയിട്ടുണ്ട് oll the best
Adha😊
Ahh... Nkm thonni
Mm, sheriya
Muzhuvanayum enikk thonni😁😁
Mm ശെരിയാ
ഈ പാട്ടുപാടിയ സുന്ദരിക്ക് 😘😘😘😘
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
🎉🎉🎉🎉
Pinne ...
ഒരുപാട് കഷ്ടപ്പാടുകൾ കൊണ്ട് Tiktok teams അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ആൽബം 💞👍👍
Ee songile pennine ishtapedathavar undooo.....khuda shahul polichuu
Mm enik ishttappettu
Over makeup
ഹാഹുൽ bro... പൊളിച്ചു
അഷ്റഫ് ബംബ്രാണി ക്യാമറ ഗംഭീരം
ആബി...എഡിറ്റിംഗ്.. നന്നായി...,😍😍😍
Entertainment media നിനക്കൊക്കെ പുച്ഛം ഉണ്ടാകും ....kasargod 💪🏻💪🏻💪🏻
ഒരുകാലത്ത് ആൽബം song നോട് ഒരു മുഹബത് ഉണ്ടായിരുന്നു... ഇപ്പോ 😴😴😴😴😴
Poliyatto എത്ര കേട്ടാലും മതി വരില്ല 💕❤️
Ys
Ya
😁
Ente first album aaan... Adhintedhaya kuravugal adhil kaanunhundavum... 😁Endhyalum suport thanh vijayippichavarkkk... Or aayiram nanhiii.... 😍😘❤️
Hi
മലപ്പുറം ജില്ലയിൽനിന്ന് കേള്കുന്നവരുണ്ടോ ..?
Und
Und
@@ayoobpokkadan6569 ya
Und Malappuram dst Nilambur . karulai 😎😎
Und
ഇത്താത്തയും ഇക്കാക്കയെയും ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️❤️❤️ അടിപൊളിയായിട്ടുണ്ട് പാട്ട്
ഇതിലെ വരികളും മ്യൂസിക്കും 💥👌✌️
എന്റെ ടിക് ടോക് കൂട്ടുകാർ പൊളിച്ചു മുത്തേ 😊😊😊
😊😘
Adipoli album 😘😘😘.oru negativesum illathe Album Ishtappettavar like adi
My fvrt songggg super super super 😌🥰🥰🥰🥰😘😘😘😘pinne aa voice oru rakshayumillaaa 😘😘very feelings my heart😔😔😔
Singer sound poli😍👌kidu voice
സുപ്പർ
Yess
ഇത് സുപ്പർ പാട്
Oòopoorr
⁹ptlllllĺĺlllllhq11wxxAÀFGGGU3333
Ethpole ulla songsinayi iniyum pradheekshikunnu 👏🏻👏🏻👏🏻👏🏻
എത്ര വട്ടം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല
സത്യം
💯
ya
Yes
സത്യം
മതി വരാത്ത പാട്ട്.
പാട്ട് പാടിയ അസ്മ കോട്ടക്കൽന് ആണ് ലൈക്
Ithilulla 2 actorsum ente jeevanaa poli❤️song..
🧡🧡🧡🧡💝😭💓💓💓
Album kand "Om Shanti oshana" Orma vannavar like adichooo😃😍
Ya🤣
Nivin olinju nokkiya aa seen okke onnu manassiloode poyi
Onnu povo chengaayii
Enikum thonni
sathyo enku Athenya orma vanne😂😂
ചിലർക്ക് വന്നു. എനിക്ക് വന്നില്ല
ഈ പെൺകുട്ടിയെ കണ്ടപ്പോ മൈക്കിൾ ജാക്‌സനെ പോലെ എനിക്ക് മാത്രമാണോ തോന്നിയത്
😂
@Sa Fa nthinna പറഞ്ഞെ മനസ്സിലായില്ല
Iyalkk maathram aayirikkaam😀
@@anianshiba1970 എനിക്ക് മാത്രം തോന്നിയത് konadakum ithrem like
അതെ ചതിക്കാത്ത ചന്തുവിലെ മയിക്കിൾ ജാക്‌സൺ 😜😜
Rifade marana shesham ee song kelkkunnathu 😌
പാടിയ കുട്ടിയുടെ വോയിസ് 👍
ഓൾ എടുക്കുന്ന പാലിന്റെ മൂടി orange ... അതിൽ ഫുൾ പാല് ... തിരിച്ചു പോവുമ്പോ പകുതി ആയിട്ടുള്ള blue മൂടി 🤩🤩🤩
Chekkan thirich veedich pahayan
Ath njaanum kanddeeey😁🙈
Observtion👍
,😆
ന്റെ പോന്നോ namichee 😄
ഹീറോയുടെ സിസ് ആയി അഭിനയിച്ചതു എന്റെ ഫ്രണ്ട് ആണ്
Ayine 😁
Adhine😁😁😁
M
Okey
അയിന്???
പാട്ട് കലക്കി പറയാൻ വാക്കുകളില്ല സൂപ്പർ 👌👌 പാടിയ സിംഗറിന് 👍👍🌹
Padiya ഓളെ sound അടിപൊളി aaa👍ഇഷ്ടം aye
അഭിമാനം മുത്തേ പൊളിച്ചു
Ikka💟💟💟
BBQ Co j Co ml
@@kudhashahulvlogs6344 @KudhaShahulVlogS
Hi
😍
എന്റെ പൊന്നോ ഇന്നാണ് കാണുന്നത് അതും ട്രെൻഡിങ് വന്നതിന് ശേഷം, ഒത്തിരി ഇഷ്ടപ്പെട്ടു
എല്ലാംകൊണ്ടും പൊളിയേ
Alle
Eyaal alladthum undallo @SNP_ZYA
With full support 😍👍👍👍
Iyal ivideyum ethiyo
@@ummerfarooqfarooq6318 yandhe
ഇനിക്കെന്നാ മോനെ പണി
24മണിക്കൂറും you ട്യൂബിലിനോ..
ഞാൻ മാത്രം ആണോ ഈ വീഡിയോ സോങ് ഒരു ദിവസം രണ്ടും മുന്നും പ്രാവിശ്യം കാണുന്നത് വേറെ ആരെങ്കിലും ഉണ്ടോ
Njn unde😁
പൊളി പാട്ട് 😍ഉഷാർ അഭിനയം 😍എല്ലാരും തകർത്തു 😍ഒന്നും പറയാനില്ല 😍പൊളിച്ചു 😍തകർത്തു 😍തിമിർത്തു 😍ഇനി ഇനിക്ക് കൂടുതൽ ഒന്നും പറയാനറിയില്ല 😍ഈ വീഡിയോ വരാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു😍💓
ഞാനും കട്ട വൈറ്റിംഗ് ആയിരുന്നു ❤❤❤❤❤❤❤❤❤❤
😍😍😍
🤣
🥰
കേട്ടാലും കേട്ടാലും മതി വരില്ല
Yes
Yes
bj
5 മണി ആവാൻ കാത്തിരിക്കായിരുന്നു 1st cmnt ഇടണം വിചാരിച് വന്നപ്പേക്കും cmntbx ഒരുവിതായി
Same
@@shahul9486 😃😃😃
Njan daily kanum ee video❤❤❤
സൂപ്പർ സോങ് എനിക്ക് ഇഷ്ട്ടപെടട്ട
Nannaitunde acting
Pinne kudha shahul fans like adi
Hi
*Mr Bean aaduthoma aayi mariyappol , ente new video Kandu nokku 😂😂😂👌*
Suppar
Song നന്നായിട്ടുണ്ട് പക്ഷെ ഓം ശാന്തി ഓഷാന മൂവിയിലെ ചില ഭാഗങ്ങൾ ചേർന്ന് വന്ന പോലെ ഉണ്ട് വീഡിയോ തോന്നിയതാണോ എന്നറീല്ല khuda ശാഹുൽ ബ്രോ ഇഷ്ട്ടം
Athu thanne enikkum thonni pakshe ivarde team enikkishta ,kuda Brothers🥰penkutti selection not satisfied 😟😟😟
Aah bro enikkum thonni
Enikkum thonni
Haha njan chumma paranjune ullu
Hahh broo ikkum thonni
ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ
Ila
Und
Undee
ഉണ്ട്
ഇല്ല. ഒന്ന് തികഞ്ഞില്ല
Ippazhum e patt kelkan odi ethunnna var arokkey🥰
എനിക്ക് ഈ വീഡിയോ ഭയങ്കര ഇഷ്ടമാണ്
പെണ്ണിന്റെ എക്സ്പ്രസൻ പൊളി....💕
പാട്ട് തുടങ്ങിയപ്പോ തന്നെ കമൻ്റ് നോക്കാൻ വന്ന ഞാൻ...
നോക്കി കഴിഞ്ഞെങ്കിൽ, പാട്ട് കണ്ടോ...
Njanum 2 52aayi
@@naaah_____9331 😉
Song... 👌Ithilanu njangal ningale first time kanunnath....... Azimol acting poli❤️kakkayoum polichu.... 😍 Ithinu sheshamanu ningaludea albums kanaan thudangiyath.... Orikkalum miss cheyyarilla..... 😊Njangal niggalude big faaaan anuuuuu🤗really love you so much.. 😘😘😘😘😘😘😘😘😘
മാഷാ അള്ളാ പൊളിച്ചു എന്തോ മനസ്സി തട്ടി ഫീൽ ആയി ചെറിയ ഒരു വിഷമം എവിടെയോ എന്തോ മിസ് ആയപേലെ oll the best ഇൻഷാ അള്ളാ ഇനിയും നല്ല വീഡിയോസും സോങ്ങും പ്രതീക്ഷിക്കുന്നു
♥
പാട്ട് പാടിയ ആളുടെ ശബ്ദം♥️♥️
സൂപ്പർ ....പറയാൻ വാക്കുകളില്ല 😍😍😍
Khudha shahul and teams great work
നാട്ടുകാരി പൊളിച്ചടക്കി ...kidu acting
wooooooow.....Masha-allaaaah😘😘😘🌹
ഇൗ പാട്ട് ഞാൻ മാത്രമാണോ ഒന്നിൽ കൂടുതൽ പ്രാവശ്യം കാണുന്നത് 😉
Njanum
❤❤
I love you 💓
,💓💓💓💓
Nanjum und
shahul ikka polich.supr😘😘😘😘😘😘😘 sharp 5 manik vannapo ivde comments okke aayi😞njn appo late ayo but sharp time ayirunn.kure nalukal kudi irunnada kaanan. polich kudha brothers.ellarum like kodukkanam❤❤❤❤❤❤❤ .machane ninagal aal poliya👍👍👍👍👍👍👌👌👌👌👌👌👌njn kudha shahulinde valya fanaan ninglum shahul ikkade fan aano engil like adik muthuuuusssss
shahul ikka njamde muthan😘😘😘😘😘😘😘
നല്ല അടിപൊളി ആൽബം ആണല്ലോ കാണാൻ ഒരുപാട് വൈകിപ്പോയി ❤️
Ende ponnadave oru rakshyila vere level
Mashallah 🥰 Ellarum nannayittund ... I love this song moree....😍
ഞാൻ 5മണി ആകാൻ കാത്തുനിൽക്കുകയായിരുന്നു 👌👌👌👍👍
Same
same
Nink pirand ayina
Same
Entha ivide enthangilum kodukunnundo 😏
5 മണി ആവാൻ കാത്തിരുന്ന സുഹൃത്തുക്കളെ അടി ലൈക് 👇👇😍😍
MISS U DA AFLU
❤❤❤
🤙🏻🤙🏻
😍😍😍
Poliye
പാട്ട് പൊളിച്ചു ഹീറോ ഹീറോയിൻ സൂപ്പറ് പാർട്ട് 2പ്രേതീക്ഷിക്കുന്നു
അടിപൊളി പാട്ടാണ് മക്കളേ.... 😍😍
ശാഹുലു൦ അസീമയു൦ പൊളുച്ചു. 👍👍
ഒരു രക്ഷയും ഇല്ല....
Super voice..Asma kottakkal👏👏
💝💟share and support
ഞങ്ങളെ support ചെയ്യുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി 🙏❤️🥰😘🙏
😍😍😍😍😍😍
Full ittoode🤨
asma, ur voice is the highlight of this album..realy a magical voice
we enjoyed a lot..
th-cam.com/video/XF2OrlHmHjQ/w-d-xo.html
ഞാൻ പാടിയ ഈ ഗാനം kelkamo? Ishtapeduanel subscribe cheyyane✌️
Adi poli song eniku nalla isttam ayi kure vattam kandu 💥😘😘😘❤️❤️❤️🥰🥰🥰🥰🌹🌹🌹🌹
നല്ല അഭിനയം, ഖുദാ പൊതുവെ വെറുപ്പിക്കാത്തവൻ ആണ്,nice work ബ്രോ👌
S
Nigale etgrd abinantgkvgalu adhita klla tgankeau vaty.avg
Work nalla ramsaund😍👌But Aflune miss nallavanam miss cheyth
Song ishtapettavar like👍👍👍❤❤❤😍😍😍
@farseena koypalyaa
ഇത് പോലെ നല്ല നല്ല പാട്ടുകളുടെ ഭാഗമാകാൻ താല്പര്യം ഉണ്ട്. പക്ഷെ ആഗ്രഹിക്കാനേ പറ്റുന്നുള്ളു. ഒന്നും നടക്കുന്നില്ല 😔
😭😭😭😭
Ikkaaa.......super
ആദ്യം വിചാരിച്ചു നടൻ അർജ്ജുൻ അശോകനാണെന്ന്, എവിടെയോ ചെറിയ കട്ട്. All the best brother💙
😅🤣🤣
Arjunte kannil kari vaari thechal chilapol chaya kaacham
@@shalinshanu8873 ഒഞ്ഞു പോടി കോപ്പേ😆🤣😂
@Ajmina Hameed നിന്റെ തന്തയാണോ ഡോക്ടർ ഒഞ്ഞു പോടാ എനിക്ക് ഇഷ്ടമുള്ള കമന്റിടും😆🤣😂
@@GK-xp7bs poda pottakanna