Prime Debate | Congressന് 'എമർജൻസി' ഷോക്ക് ! | Loksabha Speaker| Manjush Gopal | 26th June 2024

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • Prime Debate : Loksabha Speaker തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ആവുന്നവിധം കരുത്തുകാട്ടിയ പ്രതിപക്ഷത്തിന് ഉടൻ തിരിച്ചടി നൽകി ലോക്സഭയിൽ സർക്കാർ. Speaker Emergencyക്കെതിരെ അജണ്ടയിൽ ഇല്ലാത്ത പ്രമേയം അവതരിപ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിക്കാനും നിർദേശിച്ചതോടെ
    വെട്ടിലായത് Congress.
    #primedeabte #loksabhaspeakerelection #congress #emergency #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 93

  • @vinodvasudev9004
    @vinodvasudev9004 2 วันที่ผ่านมา +11

    എന്റെ അഭിപ്രായത്തിൽ എല്ലാ ദിവസവും അടിയന്തരവസ്ഥ 😂😂 ഓർമിച്ചു വേണം സഭ തുടങ്ങാൻ 👍👍

  • @mmuachu4266
    @mmuachu4266 2 วันที่ผ่านมา +9

    ദീപ്തിയുടെ കള്ളം പൊളിച്ച് ശ്രീജിത്ത്😁😁😁

  • @mmuachu4266
    @mmuachu4266 2 วันที่ผ่านมา +8

    നീല കണ്ടൻ തരം പോലെ സംസാരിക്കുന്നു.....

  • @binubinu.s4278
    @binubinu.s4278 2 วันที่ผ่านมา +20

    97 തവണ ഭരണഘടന തിരുത്തുകയും, അതിനെ അപമാനിച്ചു അടിന്ദരവസ്ഥ നടത്തിയ ഹമാസ് ഓളികളുടെ ഗിമ്മിക്ക് ആണ് പാർലമെന്റിൽ കാണുന്നത് 🤣🤣🤣കൂയ് 🤣🤣കൂയ് 🤣🤣

  • @mohansubusubu2116
    @mohansubusubu2116 2 วันที่ผ่านมา +28

    കോൺഗ്രസ്‌ കൊള്ളക്കാരുടെ പാർട്ടി തന്നെ ഇന്ദിര യെ കുറിച്ച് പറയുമ്പോൾ കോൺഗ്രസ്‌ എന്തിനാണ് ബഹളം വെയ്ക്കുന്നത്

    • @harikumarm535
      @harikumarm535 2 วันที่ผ่านมา

      BJP Anu Kattu Kolla Karudae
      Party.Adi Kittyittum Nee onnum Padikilla.Nanam illae.Indira Gandhi Bharat Madhavu Ennu Paranjathu Congress Karu Alla BJP MP Suresh Gopi Anu 😅😅😅😅😅 ithavana ithavana ithavana 400 il Athikam😅😅😅😅😅😅 Oru Mariyathae Polum illathae allae BJP Speaker Cheythathu.Pinnil Aru Anu ennu Ariyam 😂😂😂😂Kulam Ethra..... Dash Kandu Dash Ethra Kulam Kandu.😅😅😅😅
      .

  • @SahadevanASahadevanA
    @SahadevanASahadevanA 2 วันที่ผ่านมา +16

    ഇലക്ഷൻ കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിനെ ഒരു സ്ത്രീ എന്ന നിലക്ക് ഒരിക്കലും പറയാൻ പാടില്ലാത്ത ഒരു വാക്ക് കോൺഗ്രസ്‌ വക്താവ് പറഞ്ഞു ഇത് തന്നെയാണ് കോൺഗ്രസിന്റെ സംസ്കാരം

    • @harikumarm535
      @harikumarm535 2 วันที่ผ่านมา +3

      BJP Nethakkal Ellam Punniyalan Mar KASHTAM 😅😅😅😅😅😅

    • @AboobackerPottankodan
      @AboobackerPottankodan 2 วันที่ผ่านมา

      ẞéàtçh
      .
      27:26 27:38 27:53

    • @1007sharath
      @1007sharath วันที่ผ่านมา +1

      dont worry.. aval khangress committiyil kettuvarunna karyam paranjathavum... kettathalle padu

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 วันที่ผ่านมา +7

    ശ്രീജിത്ത് പണിക്കർ സ്പീക്കിംഗ് 👍👍

  • @vinodvasudev9004
    @vinodvasudev9004 2 วันที่ผ่านมา +3

    അവസാനം ദീപ്തി തോറ്റു പ്രാകിയിട്ടുണ്ട്.. സൂക്ഷിച്ചോ 🤣🤣🤣

  • @santhoshkurup3747
    @santhoshkurup3747 2 วันที่ผ่านมา +7

    We must keep reminding new generation Indians about the atrocities during Emergency of 1975 -77 , It exposes the hyprocisy of Indian National Congress

  • @radhakrishnana.p4745
    @radhakrishnana.p4745 2 วันที่ผ่านมา +3

    ജോർജ് സോറിന്റെയുംഎലോൺ മാസ്കിന്റെയും ഫണ്ട് കൊണ്ടല്ലേ ഇത്രയും സീറ്റ്പിടിച്ചത്

  • @ancythomas3917
    @ancythomas3917 2 วันที่ผ่านมา +4

    BJP will not fear anybody.

  • @NarayananN-pd6fz
    @NarayananN-pd6fz 20 ชั่วโมงที่ผ่านมา +2

    അഞ്ചനും -മങ്ങളും തിരിച്ചറിയാത്ത മേരിവർഗിസിനെ എന്തിനാണ് ഗണ്ടിക്കുടുംഭ പാർട്ടി ചാനൽ ചർച്ചയ്ക്ക് വിടുന്നത്

  • @jvc6103
    @jvc6103 2 วันที่ผ่านมา +5

    ഭരണ ഘടന തിരുത്തും എന്ന് എപ്പോഴാണ് പറഞ്ഞത്, ദീപ്തി... ആളുകളെ വിഡ്ഢികൾ ആകരുതേ

  • @sureshnk6740
    @sureshnk6740 2 วันที่ผ่านมา +5

    നീലകണ്ഡാ താനെന്തൊക്കയായീ പ്പറയുന്നത്.

  • @ebinnandakumar1159
    @ebinnandakumar1159 2 วันที่ผ่านมา +3

    മക്കളെ കളി തുടങ്ങിയിട്ടേ ഉള്ളു... എന്തൊക്കെയായിരുന്നു 🤣

  • @girishmanghat9657
    @girishmanghat9657 2 วันที่ผ่านมา +9

    DEEPTI MARY VARGHEES YOU THINK KHANGRESS WON 92 SEATS EXCEPT KERALA (18 SEATES) U. P AND MAHRASTRA KHANGRESS STAND ALONE AND WON THE SEATS😊😊😊 IT WAS SAMAJWADI PARTY AND NCP VOTE SHARE WAS BOTH STATES U R STILL IN BEGGER'S GALLERY😂😂😂PEOPLE OF INDIA DECIDED NDA WILL BE THIRD TIMES RULES OUR NATION. SO DONT SPIT YOUR WASTAGE LIKE SEATS MEJORITY ABOUT

  • @ajijayapalan5308
    @ajijayapalan5308 2 วันที่ผ่านมา +5

    മാധ്യമങ്ങൾക്ക് മോഡിയുടെ 10 വർഷം സ്വതന്ത്രമില്ലന്നോ 😂😂
    Shani, ഹാഷ്മി, പരുത്തി, ഉണ്ണി ബാല, നികേഷ്, മൊട്ട ഈ പത്തുവർഷം മോഡി മറ്റത്തുചെയ്തു മറിച്ചത് ചെയ്തു ഇങ്ങനെ kurachukondirunnu എന്താ.. ദീപ്തി 😂😂😂

  • @cherianchacko8183
    @cherianchacko8183 2 วันที่ผ่านมา +3

    ഇറ്റാലിയൻ നിന്നും നിലവാരം ഇല്ലാത്ത ഹെലികോപ്റ്റർ വാങ്ങി പണം അടിച്ചു മാറ്റാം അതിൽ തെറ്റ് ഒന്നും ഇല്ല എന്ന് പഠിപ്പിച്ചത് കോൺഗ്രസ് അല്ലേ.
    അവരാണോ മറ്റുള്ളവരെകുറ്റം പറയാൻ അവകാശം ഉണ്ടോ?

  • @VipinKumar-up5uv
    @VipinKumar-up5uv วันที่ผ่านมา +2

    Sreejith: aru paranjAlum kekkam😂😂

  • @Indramvlogs
    @Indramvlogs 2 วันที่ผ่านมา +2

    C R നീലകണ്ഠൻ ശരിയ്ക്കും മണ്ടനാണോ? അതോ മണ്ടനായി അഭിനയിക്കുകയാണോ?

  • @grajhpd1
    @grajhpd1 2 วันที่ผ่านมา +4

    നീല കണ്ടൻ is waste

  • @prasannakumarnair5118
    @prasannakumarnair5118 2 วันที่ผ่านมา +3

    Madam your supper madam waiting at Thihar jail

  • @muraliparameswaran8351
    @muraliparameswaran8351 2 วันที่ผ่านมา +2

    അടിയന്തരാസ്ഥയെ വെള്ള പൂശാൻ ശ്രമിക്കുന്നവർ അവസരവാദികൾ എന്നല്ലേ പറയുവാൻ പറ്റുകയൊള്ളു, എന്തായാലും മോദി ഉഷാർ കാരണം പാർലമെന്റിൽ i. n. d. i. a മുന്നണിയിൽ ഈ വിഷയത്തിൽ തുടക്കത്തിലേ വിള്ളൽ ഉണ്ടാക്കിയിരിക്കുന്നു

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 วันที่ผ่านมา +2

    തുടക്കത്തിലേ കോൺഗ്രസ്‌ന് കല്ലുകടി 😅

  • @pattayathu
    @pattayathu 2 วันที่ผ่านมา

    Great

  • @santhoshsafrina.1234
    @santhoshsafrina.1234 2 วันที่ผ่านมา +2

    I N C produced capsule & disbursed see Asianet also

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 วันที่ผ่านมา +3

    കേരളത്തിൽ ഒന്ന് കിട്ടി

  • @harinambyar8566
    @harinambyar8566 2 วันที่ผ่านมา +1

    AKG പ്രതിപക്ഷ നേതാവ് ആയിട്ടില്ല

  • @pradeepkrishnan9847
    @pradeepkrishnan9847 2 วันที่ผ่านมา +2

    Parliament nakathu appol entum kaanichaal iniyum suspend cheyyumallo....😮

  • @sameeralikoladi7090
    @sameeralikoladi7090 2 วันที่ผ่านมา +3

    കോൺഗ്രസ്സ് എന്തുകൊണ്ട് പിന്മാറി മത്സരിക്കുകയായിരുന്നെങ്കിൽ കൂടെ ആരെല്ലാം ഉണ്ടെന്നും ബിജെപിയെ നിലക്കുനിർത്താനും സാധിക്കുമായിരുന്നു.. പിൻ മാറിയത് ശരിയായില്ല.. ബിജെപിയുടെ കൂടെയുള്ളവർ ഇന്ത്യമുന്നണിക്ക് വോട്ടു ലഭിക്കുമോ എന്നെങ്കിലും ജനത്തിന് അറിയാൻ ആഗ്രഹമുണ്ടായിരുന്നു.. ബിജെപിയെ എത്രയും പെട്ടന്ന് ഇറക്കിട്ടില്ലെങ്കിൽ ബിജെപി പല കോൺഗ്രസ്സ് എംപി മാരെ വിലക്ക് വാങ്ങും. പണം പദവി മോഹികളാണ് കോൺഗ്രസ്സിലെ പല എംപി മാരും 🇮🇳🇮🇳

    • @leah1142
      @leah1142 2 วันที่ผ่านมา

      Congress vote Birla kku kitti athu purathu vannal athilum nanakedu alle 🤭

    • @prasadp8067
      @prasadp8067 2 วันที่ผ่านมา

      ഇറക്കിയില്ലെങ്കിൽ 🤣🤣

    • @Indramvlogs
      @Indramvlogs 2 วันที่ผ่านมา

      ഹൊ.. എന്ത് മധുരതരമായ മോങ്ങൽ 😂🤣😂🤭

  • @samuelsujit
    @samuelsujit วันที่ผ่านมา

    ശ്രീജിത്ത്‌ പണിക്കരോട് സുര പരസ്യമായി മാപ്പ് ചോദിക്കണം 😊

  • @user-co7pw5xl3z
    @user-co7pw5xl3z 2 วันที่ผ่านมา +1

    ദീപ്തി മേരിയ്ക്ക് മുള്ളാൻ മുട്ടുന്നുണ്ട് മഞൂ ഷെ അവരെ മുള്ളാൻ വിട്

    • @user-lz3gv2ig5m
      @user-lz3gv2ig5m 19 ชั่วโมงที่ผ่านมา

      😄😄😄😄😄😄

  • @samuelsujit
    @samuelsujit วันที่ผ่านมา +1

    കൊടികൂറയെ ഒരു മണിക്കൂർ പോലും സ്പീക്കർ ആക്കാൻ സൗകര്യമില്ല 😂😂

  • @sivakumarv4127
    @sivakumarv4127 2 วันที่ผ่านมา +1

    Mary vargese. 200 alla, 240 members BjP undu enna kariyankilum ariyuga. Debate L vannu irunnu thalliyittu entha kariyam .

  • @harikumarm535
    @harikumarm535 2 วันที่ผ่านมา +1

    News 18 inu Mattum Undu.Keep it up if you are beleiving in Democracy

  • @pradeepkrishnan9847
    @pradeepkrishnan9847 2 วันที่ผ่านมา +4

    Neelakantetta..thaankal parayunnapoley aanengil sakala andanum adakodanum kallanmaarum kollakkarum prathyekam malsarichaal poraayirunno? Appol aaru kondu pokum nnariyaamallo...😉😉😉

    • @harikumarm535
      @harikumarm535 2 วันที่ผ่านมา +1

      Ningal Ippol TDP and JDU Enna Pin Thirippan Party udyae Thannalilallae

    • @pradeepkrishnan9847
      @pradeepkrishnan9847 วันที่ผ่านมา

      Electionu munpey avar thanal patti ninnathaa chettah..avarude aasrayam ippozhum Modiji thanney...😂​@@harikumarm535

  • @SayyidmhattunniThangal
    @SayyidmhattunniThangal วันที่ผ่านมา

    Mistakes in past political movements and those Governments were facts afcourse but those mistakes are abandoned it is not giving any sense talking about it now specially in a very first parliament gathering of 2024.

  • @RaviChandran-pv5po
    @RaviChandran-pv5po 2 วันที่ผ่านมา +2

    neelakandante mundu pokki nokiya kaanam muriyan koya

  • @kuttu8286
    @kuttu8286 2 ชั่วโมงที่ผ่านมา

    അടിയന്തവസ്ഥ ഇത്രയും നാൾ എന്താണെന്നു പുതു തലമുറയ്ക്ക് അറിയില്ലായിരുന്നു. ഇപ്പോൾ അറിഞ്ഞു. കോൺഗ്രസ്‌ ബഹളം വച്ചതുകൊണ്ട്. സത്യത്തെ മറയ്ക്കാൻ ഓരിയിട്ടിട്ടു കാര്യം ഇല്ലാ. 👍

  • @vinodanpayellil215
    @vinodanpayellil215 19 ชั่วโมงที่ผ่านมา

    Nilakanda ningal verum tharayanello

  • @sudhakarannair1174
    @sudhakarannair1174 2 วันที่ผ่านมา

    Parliament chanda alla ulla chandakalkellam kidannu koovi vilikkan angane cheythal purathakkum iniyum athu thudarum

  • @user-lz3gv2ig5m
    @user-lz3gv2ig5m 19 ชั่วโมงที่ผ่านมา +1

    PRASNAM NINTE THANTHAYADA MALARE NEELA KANDA THAYO.....

  • @Haneefaemerald
    @Haneefaemerald 2 วันที่ผ่านมา +2

    മോഡി ഭക്തരുടെ കേരളഘടകം News18

    • @KaleshCn-nz3ie
      @KaleshCn-nz3ie 2 วันที่ผ่านมา +3

      ആണെങ്കിൽ നിനക്കൊക്കെ എന്തിനാണ് ഇത്രയും വെമ്പൽ 😊

    • @k_anoop_91
      @k_anoop_91 2 วันที่ผ่านมา +4

      മുക്കാല മുക്കബ്ള ലൈല😂😂

    • @leah1142
      @leah1142 2 วันที่ผ่านมา

      Athe ninakkokke mathre channels nadathan padullo? Niyokke avide poyi irrunu choriyu 🤮

    • @Indramvlogs
      @Indramvlogs 2 วันที่ผ่านมา +1

      ​@@k_anoop_91😂😂😂🤣🤣🤣🤭👍🇮🇳

  • @MidhunMathew5770
    @MidhunMathew5770 ชั่วโมงที่ผ่านมา

    പ്രതിപക്ഷ നേതാവ് അല്ലാത്ത എ കെ ഗോപാലനെ പറ്റി എന്തായി പറയുന്നത് 😂😂😂😂കൊങ്ങി 😂

  • @santoshvarma3165
    @santoshvarma3165 2 วันที่ผ่านมา

    ചുവപ്പ് കളർ ൽ ഉള്ള ഭരണ ഘടന

  • @user-lu8tb2fg4y
    @user-lu8tb2fg4y 2 วันที่ผ่านมา

    Iniyum nehru kudumbam vannal urappan oru adiyanthiravastha 🤪

  • @xenawarrior847
    @xenawarrior847 ชั่วโมงที่ผ่านมา

    Antham kammi C R ne konde iruthitte valla karyam undo

  • @BinoyThomas-lu1gk
    @BinoyThomas-lu1gk 2 วันที่ผ่านมา

    ഗുജറാത്ത് കൂട്ടക്കൊലയുടെ വാർഷികം വരുമ്പോൾ കോൺഗ്രസും വാർഷികാചരണം നടത്തുക.

    • @Indramvlogs
      @Indramvlogs 2 วันที่ผ่านมา +3

      അങ്ങിനെയെങ്കിൽ അത് കമ്മ്യൂനലിസത്തെ അനുകൂലിക്കുന്ന വിധത്തിലാകും. മാത്രമല്ല അവിടെ കലാപം ആര് തുടങ്ങി എപ്പോൾ തുടങ്ങി ആരൊക്കെ കലാപത്തിൽ മരിച്ചു എന്ന് തുടങ്ങി പല കാര്യങ്ങളിലും ചർച്ചയുണ്ടാകും. അത് വീണ്ടും ബിജെപിക്ക് അനുകൂലമാകും. അതുപോലെതന്നെയാണ് ബാബരി മസ്ജിദ് വിഷയവും. അവസാനം ബിജെപി അനുകൂലമാകും. ഇണ്ടി മുന്നണിയിലെ ശിവസേന പോലും മുന്നണിക്കെതിരാകും അക്കാര്യത്തിൽ. 😂🤭🇮🇳

  • @sudhakarannair1174
    @sudhakarannair1174 2 วันที่ผ่านมา

    Ittaly karude asanam thangi mary kidannu mezhukukayanallo thoooo....

  • @harikumarm535
    @harikumarm535 2 วันที่ผ่านมา

    Rajya Sabayil BJP yudae Kali Nadakulla Makkalae.JDU and TDP Thanalil Bharanam.Ennalum Thala anda Ammava Njan Nannavilla.

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 วันที่ผ่านมา +2

    യുപിയിൽ ബിജെപി ക്ക് 29സീറ്റ്‌ പോയി എങ്ങനെ സഹിക്കും

    • @k_anoop_91
      @k_anoop_91 2 วันที่ผ่านมา

      എന്ന് ഭരണം കിട്ടാത്ത ചന്തി സഖ്യം( 150 party 200 seat)

    • @leah1142
      @leah1142 2 วันที่ผ่านมา

      Yes but they are still in power 💪🏽🔥

  • @harikumarm535
    @harikumarm535 2 วันที่ผ่านมา

    Oru Emergency Shock um illa.Emergency Shock ithavana ithavana ithavana 400 il Athikam to below to Individual Majority 😅😅😅😅😅😅

  • @momishmacau9463
    @momishmacau9463 2 วันที่ผ่านมา

    Ee ...Kizhangan Panikaran 😂😂😂 Ivide 😂😂😂😂 Unddayirunno ??

  • @user-nh7pd6xs2u
    @user-nh7pd6xs2u 2 วันที่ผ่านมา

    Mole.po

  • @binuvpkl
    @binuvpkl 2 วันที่ผ่านมา

    Godi media

    • @aswinms209
      @aswinms209 2 วันที่ผ่านมา

      Why

  • @mohammadsaad9361
    @mohammadsaad9361 2 วันที่ผ่านมา

    During the 10 years rule resulted mmorst than emerrgency. 50 years ago something happened. What is the signifincce. But 10 years rule divided the people, arrested those criticised the govt, oppositions mps debarred and passed bills in parliament. Om Birla was instigated to bring this bill
    Shame shame

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 วันที่ผ่านมา +2

    ഒരു ഷോക്കും ഇല്ല ആദ്യ ദിനം തന്നെ ഇന്ത്യ പോരാടി ഇനി waiting

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 วันที่ผ่านมา

    കോൺഗ്രസ്‌ വളർച്ച ബിജെപി തളർച്ച 2024election total result

    • @AnilNadh-gu4vn
      @AnilNadh-gu4vn 2 วันที่ผ่านมา +1

      അതുകൊണ്ട്, ഇന്ത്യ ഇപ്പോൾ ഭരിക്കുന്നത് കോൺഗ്രസ്‌ ആണെന്ന് തോന്നുന്നു.....!

    • @k_anoop_91
      @k_anoop_91 2 วันที่ผ่านมา +2

      150 പാർട്ടി, 200 സീറ്റ്😂... ചിരിപ്പിക്കാതെ

  • @mrmm9582
    @mrmm9582 2 วันที่ผ่านมา +3

    ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ചതും കോൺഗ്രസ് ഇന്ത്യയിൽ ഏറ്റവും വലിയ വംശഹത്യ നടത്തിയത് കോൺഗ്രസ് 'അധികാരമുള്ളപ്പോൾ അഴിമതിയുടെ കൂത്തരങ്ങയിരുന്നു കോൺഗ്രസ്.ഇതിനെ മറച്ചുവെച്ച് എത്ര കുഞ്ഞാടായി വേഷം കെട്ടിയാലും ചരിത്രം ഇന്ത്യൻ ജനത മറക്കില്ല...

    • @radhamaniamma665
      @radhamaniamma665 2 ชั่วโมงที่ผ่านมา

      What this lady is talking nonsense about the B.JP. without knowing anything that the Congress has done during emergency.. She is trying to whitewash the Congress party.

  • @Sdasan8
    @Sdasan8 2 วันที่ผ่านมา

    കോൺസുകാരി... കിടന്ന് മെഴുകുന്നു... അടിയന്തിരാവസ്ഥ... ഏർപെടുത്താൻ ഒരു സാഹചര്യവും അന്ന് ഉണ്ടായിരുന്നില്ല.. വെറുതെ കിടന്ന് ഉരുളണ്ട.''

  • @geethuprathap9579
    @geethuprathap9579 2 วันที่ผ่านมา

    ചർച്ചക് വന്ന ഉലകൾ പനികർ പറയുന്നത് കേട്ട് പഠിച്ചു നെക്സ്റ്റ് ചർച്ച കു പോയി വിളമ്പുക