20 കോടി തൻ്റെ മുന്നിൽ വച്ച് അവർക്ക് കൈമാറിയതുപോലെയ തട്ടി വിടുന്നത്. ഇതിനെക്കുറിച്ച് കർമ്മ പോലും പറഞ്ഞിട്ടില്ല. അവർ സിനിമയിൽ വരുന്നതിനു മുമ്പേ റിച്ചാണ്. 20 കോടി ലൈഫ് ടൈം സെറ്റിൽ മെൻ്റാണ് പോലും. അവരുംഭർത്താവും കോടികളുടെ ബിസിനസ് വർഷങ്ങളായി ദുബൈയിൽ ചെയ്യുന്നവരാണ്. ദുബായിലുള്ളവർക്കറിയാം
ആശ യ്ക്ക് മാത്രം 3500 ഓളം കുട്ടികൾ പഠിക്കുന്ന കൈരളി കലാകേന്ദ്ര എന്ന നിരവധി സ്കൂളുകൾ ദുബായിൽ ഉണ്ട്. അതിൻ്റെ 21st anniversary ആയിരുന്നു കഴിഞ്ഞദിവസം പിന്നെ അവർക്ക് കുവൈറ്റിലും പ്രോഗ്രാം ഉണ്ടായിരുന്നു കഴിഞ്ഞ ദിവസ ങ്ങളിൽ .അവർ എവിടെയും ഓടിയിട്ടില്ല അവർ അവരുടെ പാതയിൽ തന്നെയുണ്ട്. ഇത്തരം കഴമ്പില്ല ന്യൂസിനൊന്നും respond ചെയ്യേണ്ട യാതൊരു ആവശ്യവും അവർക്കില്ല
E project നു വേണ്ടി അവർ 21 കലകൾ ഷൂട്ട് ചെയ്തു നൽകാൻ അവർ help ചെയ്തു അത് Pramote ചെയ്തു. മറ്റൊരു fund rasing നും അവർ കൂട്ടു നിന്നിട്ടില്ല. പിന്നെ അവർ വീട് വെച്ചതൊക്കെ അനവശ്യം വലിച്ചിഴക്കുന്നു. അവരുടെ hasband 25 വർഷങ്ങളായി oil and gas bussiness uae ചെയ്യുന്ന വ്യക്തിയാണ്
spc കമ്പിനിയുടെ genuinity എനിക്കറിയില്ല പക്ഷേ കർമ്മ news md വിൻസ് മാത്യൂ Spc ഉൾപ്പെടെ പല കമ്പിനികളിൽ നിന്നും ഭീഷണി പ്പെടുത്തി പണം തട്ടാൻ ശ്രമിച്ച Case കളുണ്ട്. അയാൾ ഇപ്പോൾ australia ലേക്ക് മുങ്ങിയിരിക്കുകയാണ്
എനിക് ഒരു ഇൻസ്റ്റന്റ് ഉണ്ടായിട്ടുണ്ട് ഞാൻ എങ്ങനെ നിങ്ങളെ അറിയിക്കും ഒരു യൂട്യൂബ് ചാനൽ ചെടി ഓർഡർ കൊടുത്തതാണ് അവരപ്പോൾ5 മാസമായിട്ടും ചെടിയും തരുന്നില്ല അപ്പോഴാണ് റീഫണ്ടും പറഞ്ഞത് അതുംതരുന്നില്ല
ഞാൻ ഇട്ട കമന്റ് ഞാൻ അവർക്ക് സ്ക്രീൻഷോട്ട് അയച്ചുകൊടുത്തു അവർ ഇത്രയും കാലം മറുപടി തരാത്തവർ പെട്ടെന്ന് റീഫണ്ട് തരാം എന്ന് പറഞ്ഞു ഇങ്ങനെ ഒന്നും ചെയ്യരുത് എന്നും പറഞ്ഞു അതുകൊണ്ടാണ് അവർ ഇപ്പൊ പുതുതായിട്ട് തുടങ്ങിയ ഒരു യൂട്യൂബ് ചാനൽ ആണ് എനിക്കൊരു ചെറിയൊരു ചാനലുണ്ട്. ആ ചാനലിൽ വീഡിയോ വിടാൻ ആയിരുന്നു ഞാൻ ചെടി ഓർഡർ ചെയ്തിരുന്നത് ഇപ്പോ അവർ ശരിക്കും പേടിച്ചിട്ടുണ്ട്
Dear friend, Asha sharath is promoting art and its classes in association with prana insight. She is not promoting supermarket or fertilizer. She is not asking anyone to buy it or to take the franchise. It is very evident from your videos itself. If the company is fraud and if they used her name and photos for their personal gain then it is not her mistake. They are fraud. Dont call her a fraud because of that 🙏🏻
@@itsmekhaizഅവർ 20 കോടി പ്രതിഫലം പറ്റിയന്നൊക്കെ തന്നോട് ആര് പറഞ്ഞു കൈയിൽ നിന്ന് ഇട്ടതായിരിക്കും അവർ കോവിഡ് കാലത്ത് കലാപഠനത്തിന് 21 കലകൾ Pranaയ്ക്കു വേണ്ടി ഷൂട്ട് ചെയ്തു നൽകാൻ help ചെയ്തു. 2022 July ൽ Prana യുടെ കലപഠനത്തെ മാത്രമേ അവർ Pramote ചെയ്തിട്ടുള്ളൂ.SPC യുടെ മറ്റൊരു bussiness അവർ Pramote ചെയ്തിട്ടില്ല. എന്നാൽ SPC യുടെ 'ജൈവ വളത്തെയൊക്കെ പ്രമോട്ട് ചെയ്ത് അന്നത്തെ കൃഷിമന്ത്രി സുനിൽ കുമാർ മറ്റ് പല സിനിമ പ്രവർത്തകരും സംസാരിച്ച Videoes utubil Unde. ഒരാളുടെ ജീവിതമാണ് താൻ Content ന് വേണ്ടി അവഹേളിക്കുന്നത്
അറിഞ്ഞോണ്ട് ചെയ്യാൻ chance ഇല്ലാ. അവരുടെ carrier ഇല്ലാതെ ആകും എന്ന ബോധം അവർക്കു ഇല്ലേ. പിന്നെ ആളുകൾ എടുത്തിട്ട് അലക്കും എന്ന് അവർക്കു എന്തായാലും ചിന്ദിക്കാം
അവര് എങ്ങോട്ടെങ്കിലും പോവേ വരെ ചെയ്യട്ടെ അതിനു നാട്ടുകാർക് എന്ത്. പറ്റിക്കാൻ നിന്നുകൊടുത്തിട്ട് വായ പൊളിച്ചിട്ട് കാര്യം ഇല്ലാ. പിന്നെ കർമ ന്യൂസ് തീട്ടം ന്യൂസ് കേട്ടിട്ട് പിന്നാലെ ആരും പോവരുത്....
SPC team ellam full udayip aanu.. prana insight, hypermarket, SPC fertiliser ellam, Asha sarath ellarum nikkunnadh pole hpc ye viswasich paisa vangi ambassador aayi ninnadhaanu.. Jaymon and midhun.. udayip trams CEO and MD of SPC.. Pranainsightil pett education appnu vendi paisa itt pine avarde kayyil ninnu adhellam thirike vangiyadha njngal so avanmaare serik padichu…
Good , you brought this to light . Otherwise no one will know what is behind that artificial smile. I always knew that there was something behind her fake smile and acting . Sad !!!!! Respectable woman are falling down in our eyes
കഷ്ടം 😔🙏ആശ ശരത്തിനു ദുബയിൽ ഡാൻസ് സ്കൂൾ ഉണ്ട്. ഒന്നല്ല ഒരുപാട് ഉണ്ട് 😍ആശ മാസത്തിൽ മുക്കാൽ ഭാഗവും ദുബയിൽ തന്നെ ആണ്.. വാർത്ത കൊടുക്കുമ്പോൾ അതിന്റ സത്യം കൂടെ അറിഞ്ഞിട്ട് വേണം ഇങ്ങനെ റോസ്റ്റ് വീഡിയോ ചെയ്യാൻ ഖൈസ്
@@itsmekhaiz ഖൈസ് 🙏😔ആശ എന്റെ ബന്ധു ആണ് 😔ബന്ധു ആയത് കൊണ്ട് സപ്പോർട് ചെയ്യുന്നതല്ല 🙏🙏സത്യത്തിൽ ആശക്കു അതിൽ പങ്കില്ല.. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു എന്ന് കരുതി അതിന്റ ഉടായിപ് വശം അറിയണമെന്നില്ല ആശ അങ്ങനെ ഒരു വ്യക്തി അല്ല.. അല്ലാതെ തന്നെ ഇട്ട് മൂടാൻ ഉള്ള സ്വത്തു അവർക്കുണ്ട്.. ഫ്ലാറ്റ് പണിതത് ഒക്കെ സ്വന്തം കാശ് കൊണ്ടാണ്... അവർക്ക് ഒരിക്കലും പറ്റിപ്പിന്റെ ആവശ്യം ഇല്ല.. ആശയുടെ അമ്മയും (കലാ മണ്ഡലം )സുമതി അമ്മയും നല്ലൊരു ആര്ടിസ്റ് ആണ്..ഇഷ്ടം പോലെ കാശ് ഉള്ളവർ തന്നെ ആണ് അവർ.. ഇങ്ങനെ ആളുകളെ പറ്റിച്ചിട്ടു വേണ്ട.. ഇതൊക്കെ അറിയുമ്പോൾ അവർക്ക് എത്ര വിഷമം ഉണ്ടാവും ബ്രോ 😔അവരുടെ സൈഡിൽ നിന്ന് ആലോചിക്ക്.. ആശ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന് കേൾക്ബോൾ അവർക്ക് വിഷമം ഉണ്ടാവില്ലേ . റീച് കിട്ടാൻ എന്തും വായിൽ തോന്നിയത് വിളിച്ചു പറയരുത് 🙏🙏🙏ദയവ് ചെയ്തു സത്യം മനസ്സിലാക്കു
ഇന്ദ്രൻസ് ചേട്ടന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞപ്പോഴേ ഈ നടിയെ ഇഷ്ട്ടമല്ല.. ഉപ്പ് തിന്നവർ വെള്ളം കുടിച്ചേ പറ്റൂ.. 😌🚶🏼♀️🚶🏼♀️
Idrens evde Ivar evde ipo edak Keri vann actress n ahangarm
😂 ആ കുട കമ്പിയുടെ കൂടെ അഭിനയിക്കുന്നതിലും നല്ലത് അവർ അഭിനയം നിർത്തി വീട്ടിയിലിരിക്കുന്നത. well decision asha chechi
@@Rdh0889 നിങ്ങൾ പിന്നെ റിഥ്വിക് റോഷൻ ആയത് കൊണ്ട് കുഴപ്പമില്ല 🤭
@@Rdh0889 adhyam mattullavare kuttam parayumbo swayam vilayiruthu, he is such an excellent actor
Poda
ആശാ ശരത്ത് veedu പണിഞ്ഞത് 2018 ലാണ്. പിന്നെ അവർ uae ൽ settled ആണ് കഴിഞ്ഞ 30 വർഷമായി
Aasha chechi udayippanenn thonunnu
Cashinu vendi onnum anweshikkathe kandavante okke business inu promotion kodukkumpol alojikkanam
Bro she has already a dance class in uae and her main residence in uae she is already settled in 2010
So??
@@arunpg123 so we can't claim she build her residence by scam the people
Highrich video cheyyoo
ഞാനും ഈ thattipinu ഇരയായിട്ടുണ്ട്. Karnatic music 😔cash പേ ചെയ്തു പിന്നീട് oru ക്ലാസും കിട്ടിയില്ല.. Cash വെള്ളത്തിലായി
ഇവർക്ക് ദുബായിൽ dance class ഒക്കെ ഉണ്ട്. സുഖായി ജീവിക്കും
highrich athinte ഒരു video onnu annoshichittu cheyo
അവർ എത്ര കാലം മുൻപേ ദുബായിൽ ആണ് താമസം
ആശ ശരത്തിനു അല്ലേലും ഭയങ്കര അഹങ്കാരി ആണ്
20 കോടി തൻ്റെ മുന്നിൽ വച്ച് അവർക്ക് കൈമാറിയതുപോലെയ തട്ടി വിടുന്നത്. ഇതിനെക്കുറിച്ച് കർമ്മ പോലും പറഞ്ഞിട്ടില്ല. അവർ സിനിമയിൽ വരുന്നതിനു മുമ്പേ റിച്ചാണ്. 20 കോടി ലൈഫ് ടൈം സെറ്റിൽ മെൻ്റാണ് പോലും. അവരുംഭർത്താവും കോടികളുടെ ബിസിനസ് വർഷങ്ങളായി ദുബൈയിൽ ചെയ്യുന്നവരാണ്. ദുബായിലുള്ളവർക്കറിയാം
ആശ യ്ക്ക് മാത്രം 3500 ഓളം കുട്ടികൾ പഠിക്കുന്ന കൈരളി കലാകേന്ദ്ര എന്ന നിരവധി സ്കൂളുകൾ ദുബായിൽ ഉണ്ട്. അതിൻ്റെ 21st anniversary ആയിരുന്നു കഴിഞ്ഞദിവസം പിന്നെ അവർക്ക് കുവൈറ്റിലും പ്രോഗ്രാം ഉണ്ടായിരുന്നു കഴിഞ്ഞ ദിവസ ങ്ങളിൽ .അവർ എവിടെയും ഓടിയിട്ടില്ല അവർ അവരുടെ പാതയിൽ തന്നെയുണ്ട്. ഇത്തരം കഴമ്പില്ല ന്യൂസിനൊന്നും respond ചെയ്യേണ്ട യാതൊരു ആവശ്യവും അവർക്കില്ല
കാശ് ഉള്ളവർക്കാണ് അതിനോട് പിന്നെയും ആർത്തി. Rich ആയതോണ്ട് പാവം ആണെന്ന് പറയരുത്
Karma news ഒക്കെ കണ്ട് roasting ചെയ്ത തന്നെ സമ്മതിച്ചു. മറ്റൊരു മുൻനിര മാധ്യമവും ഇത് report ചെയ്തിട്ടില്ല
Spc udayiaanenn pacha vellam pole vyakthamanu.. Athine asha sharath promote cheytharhum sathyamanu... Athinte promtion video adakkam youtubil labhyamaanu.. Athu pore... Athinappuram enth theliva vendath
@@itsmekhaizth-cam.com/video/KIHP44hFjsY/w-d-xo.htmlsi=z4jrkSafpdiKGm9f
@@itsmekhaizth-cam.com/video/LtAqQxEQEwU/w-d-xo.htmlsi=sy0Rb9-GhKX-elig
E project നു വേണ്ടി അവർ 21 കലകൾ ഷൂട്ട് ചെയ്തു നൽകാൻ അവർ help ചെയ്തു അത് Pramote ചെയ്തു. മറ്റൊരു fund rasing നും അവർ കൂട്ടു നിന്നിട്ടില്ല. പിന്നെ അവർ വീട് വെച്ചതൊക്കെ അനവശ്യം വലിച്ചിഴക്കുന്നു. അവരുടെ hasband 25 വർഷങ്ങളായി oil and gas bussiness uae ചെയ്യുന്ന വ്യക്തിയാണ്
spc കമ്പിനിയുടെ genuinity എനിക്കറിയില്ല പക്ഷേ കർമ്മ news md വിൻസ് മാത്യൂ Spc ഉൾപ്പെടെ പല കമ്പിനികളിൽ നിന്നും ഭീഷണി പ്പെടുത്തി പണം തട്ടാൻ ശ്രമിച്ച Case കളുണ്ട്. അയാൾ ഇപ്പോൾ australia ലേക്ക് മുങ്ങിയിരിക്കുകയാണ്
She has been living in gulf for so long , wouldn’t they make money enough to construct a big house .
People are never satisfied with money .
എനിക് ഒരു ഇൻസ്റ്റന്റ് ഉണ്ടായിട്ടുണ്ട് ഞാൻ എങ്ങനെ നിങ്ങളെ അറിയിക്കും ഒരു യൂട്യൂബ് ചാനൽ ചെടി ഓർഡർ കൊടുത്തതാണ് അവരപ്പോൾ5 മാസമായിട്ടും ചെടിയും തരുന്നില്ല അപ്പോഴാണ് റീഫണ്ടും പറഞ്ഞത് അതുംതരുന്നില്ല
Reemz aano
No
Page eathanenn parayu
വാലും തുമ്പും ഇല്ലാതെ comment ഇട്ടാൽ എല്ലാരും അറിയും 😂
ഞാൻ ഇട്ട കമന്റ് ഞാൻ അവർക്ക് സ്ക്രീൻഷോട്ട് അയച്ചുകൊടുത്തു അവർ ഇത്രയും കാലം മറുപടി തരാത്തവർ പെട്ടെന്ന് റീഫണ്ട് തരാം എന്ന് പറഞ്ഞു ഇങ്ങനെ ഒന്നും ചെയ്യരുത് എന്നും പറഞ്ഞു അതുകൊണ്ടാണ് അവർ ഇപ്പൊ പുതുതായിട്ട് തുടങ്ങിയ ഒരു യൂട്യൂബ് ചാനൽ ആണ് എനിക്കൊരു ചെറിയൊരു ചാനലുണ്ട്. ആ ചാനലിൽ വീഡിയോ വിടാൻ ആയിരുന്നു ഞാൻ ചെടി ഓർഡർ ചെയ്തിരുന്നത് ഇപ്പോ അവർ ശരിക്കും പേടിച്ചിട്ടുണ്ട്
Dear friend, Asha sharath is promoting art and its classes in association with prana insight. She is not promoting supermarket or fertilizer. She is not asking anyone to buy it or to take the franchise. It is very evident from your videos itself. If the company is fraud and if they used her name and photos for their personal gain then it is not her mistake. They are fraud. Dont call her a fraud because of that 🙏🏻
Angane aanel malabar gold nn etire case vannapo mohanlal ne aarelm vann arrest cheyto...business partners and brand ambassadors are different....
ബ്രാൻഡ് അംബാസ്സഡോർ ഉടമ അല്ലല്ലോ ഓരോന്ന് പറഞ്ഞു വരുന്നു
Ivarude over vinayavum bhavyathayum kanumbo thanneyoru mistake thonniyirunnu...Satyam entayalum theliyatte...
ഞാൻ ഇപ്പഴാ ഇത് കാണുന്നത്
Angane nokya etra per ind.....mohanlal_ malabar gold
Sharukh khan.....byjus,muthoot fincorp
Amitabh bachan.....nesle
And lot others
Avar clarify cheythallo Fb post vazhi document sahitham.
Athine kuroch avasnam parayunnund
@@itsmekhaizഅവർ 20 കോടി പ്രതിഫലം പറ്റിയന്നൊക്കെ തന്നോട് ആര് പറഞ്ഞു കൈയിൽ നിന്ന് ഇട്ടതായിരിക്കും അവർ കോവിഡ് കാലത്ത് കലാപഠനത്തിന് 21 കലകൾ Pranaയ്ക്കു വേണ്ടി ഷൂട്ട് ചെയ്തു നൽകാൻ help ചെയ്തു. 2022 July ൽ Prana യുടെ കലപഠനത്തെ മാത്രമേ അവർ Pramote ചെയ്തിട്ടുള്ളൂ.SPC യുടെ മറ്റൊരു bussiness അവർ Pramote ചെയ്തിട്ടില്ല. എന്നാൽ SPC യുടെ 'ജൈവ വളത്തെയൊക്കെ പ്രമോട്ട് ചെയ്ത് അന്നത്തെ കൃഷിമന്ത്രി സുനിൽ കുമാർ മറ്റ് പല സിനിമ പ്രവർത്തകരും സംസാരിച്ച Videoes utubil Unde. ഒരാളുടെ ജീവിതമാണ് താൻ Content ന് വേണ്ടി അവഹേളിക്കുന്നത്
She is rich enough ...why will she do thatippu
ആനന്ദം കൊള്ളാം ഏണ്ട നെ പരിപാടി ഏല്ലാം കുട്ടി കൊടുപ്പും ഉണ്ട്.
സത്യം പറ അയ്യാൾ പറഞ്ഞ representative Khaiz താങ്കൾ അല്ലേ
അതെ..മനസ്സിലാക്കി കളഞ്ഞല്ലോ 😂
@@itsmekhaiz 😂😂😂
@@itsmekhaizതെറി താത്തയെ പോലുള്ള വർ കണ്ടാൽ അതെടുത്തു 15 എപ്പിസോഡ് ആക്കും ഖൈസ് ആണ് ഇതിന്റെ എല്ലാം അളെന്നു പറഞ്ഞു
എനിക്ക് ഒന്നും തോന്നുന്നില്ല 😄😄
അറിഞ്ഞോണ്ട് ചെയ്യാൻ chance ഇല്ലാ. അവരുടെ carrier ഇല്ലാതെ ആകും എന്ന ബോധം അവർക്കു ഇല്ലേ. പിന്നെ ആളുകൾ എടുത്തിട്ട് അലക്കും എന്ന് അവർക്കു എന്തായാലും ചിന്ദിക്കാം
അവര് എങ്ങോട്ടെങ്കിലും പോവേ വരെ ചെയ്യട്ടെ അതിനു നാട്ടുകാർക് എന്ത്. പറ്റിക്കാൻ നിന്നുകൊടുത്തിട്ട് വായ പൊളിച്ചിട്ട് കാര്യം ഇല്ലാ. പിന്നെ കർമ ന്യൂസ് തീട്ടം ന്യൂസ് കേട്ടിട്ട് പിന്നാലെ ആരും പോവരുത്....
SPC team ellam full udayip aanu..
prana insight, hypermarket, SPC fertiliser ellam, Asha sarath ellarum nikkunnadh pole hpc ye viswasich paisa vangi ambassador aayi ninnadhaanu.. Jaymon and midhun.. udayip trams CEO and MD of SPC..
Pranainsightil pett education appnu vendi paisa itt pine avarde kayyil ninnu adhellam thirike vangiyadha njngal so avanmaare serik padichu…
Onnum poornnamaayi ariyaathe mattullavarude kaaryangal vishayamaakki charcha ennum paranju palareyum kuttam paranju aalukalilekk chilappo nalla reethiyilum chilappo moshamaayum kaaryangal ethichu TH-cam nnu varumaanam undaakkunnu…. Athum oru thattippu …. Sathyathil paranjaal angaadikkadakalil chaya kudichu paradooshanam parayunna prayamaayavare pole 😂😂😂
പുതിയ ഫിലിം പ്രൊമോഷൻ ആണോ
ഉറക്കം നല്ലതാണ് കണ്ണൊക്കെ കറുത്ത് പോയി health മുക്യം ബിഗിലെ
She also ambasedor of ISSD institute..The institute also fraud
Good , you brought this to light . Otherwise no one will know what is behind that artificial smile. I always knew that there was something behind her fake smile and acting . Sad !!!!! Respectable woman are falling down in our eyes
Well said!
മലയാളി എത്ര കിട്ടിയാലും പഠിക്കില്ല 😂😂😂
Khaiz ❤️
നമ്മുടെ പ്രാണൻ പോയി
Ethellam youtubers enthellam brand promote cheyyunnu...athil pattikkappedunnavar youtubersine kuttam paranjit karyamundo
ഹോ അഭിനയം 😂
ഈ കിളവിക്ക് ഒക്കെ എന്തിന്റെ സൂക്കേടാ, ആവശ്യത്തിലധികം ഉണ്ടാക്കി വച്ചിട്ടില്ലേ പിന്നെയും എന്തിനാ ആശേ, ആശ
കഷ്ടം 😔🙏ആശ ശരത്തിനു ദുബയിൽ ഡാൻസ് സ്കൂൾ ഉണ്ട്.
ഒന്നല്ല ഒരുപാട് ഉണ്ട് 😍ആശ മാസത്തിൽ മുക്കാൽ ഭാഗവും ദുബയിൽ തന്നെ ആണ്.. വാർത്ത കൊടുക്കുമ്പോൾ അതിന്റ സത്യം കൂടെ അറിഞ്ഞിട്ട് വേണം ഇങ്ങനെ റോസ്റ്റ് വീഡിയോ ചെയ്യാൻ ഖൈസ്
Then what about promotion done by her! Ea prana app asha shararth thanneyalle promote cheythath.. Allathe avarude pretham onnumallallo..!
Thattipp case related promote cheythal ingne thanne aan .. athin ino ethra paise undayalum .
Asha brand ambassador aanu.. but avarkkariyunnundavilla ivanmar udayip aanennu.. ipol manasilayikaanum
@@itsmekhaiz
ഖൈസ് 🙏😔ആശ എന്റെ ബന്ധു ആണ് 😔ബന്ധു ആയത് കൊണ്ട് സപ്പോർട് ചെയ്യുന്നതല്ല 🙏🙏സത്യത്തിൽ ആശക്കു അതിൽ പങ്കില്ല.. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു എന്ന് കരുതി അതിന്റ ഉടായിപ് വശം അറിയണമെന്നില്ല
ആശ അങ്ങനെ ഒരു വ്യക്തി അല്ല.. അല്ലാതെ തന്നെ ഇട്ട് മൂടാൻ ഉള്ള സ്വത്തു അവർക്കുണ്ട്.. ഫ്ലാറ്റ് പണിതത് ഒക്കെ സ്വന്തം കാശ് കൊണ്ടാണ്... അവർക്ക് ഒരിക്കലും പറ്റിപ്പിന്റെ ആവശ്യം ഇല്ല.. ആശയുടെ അമ്മയും (കലാ മണ്ഡലം )സുമതി അമ്മയും നല്ലൊരു ആര്ടിസ്റ് ആണ്..ഇഷ്ടം പോലെ കാശ് ഉള്ളവർ തന്നെ ആണ് അവർ.. ഇങ്ങനെ ആളുകളെ പറ്റിച്ചിട്ടു വേണ്ട.. ഇതൊക്കെ അറിയുമ്പോൾ അവർക്ക് എത്ര വിഷമം ഉണ്ടാവും ബ്രോ 😔അവരുടെ സൈഡിൽ നിന്ന് ആലോചിക്ക്.. ആശ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന് കേൾക്ബോൾ അവർക്ക് വിഷമം ഉണ്ടാവില്ലേ
. റീച് കിട്ടാൻ എന്തും വായിൽ തോന്നിയത് വിളിച്ചു പറയരുത് 🙏🙏🙏ദയവ് ചെയ്തു സത്യം മനസ്സിലാക്കു
Avar udaypp promote cheythitund enkil athinte bhavishyath anubhaviche pattoo...! Allathe athine kurich parayunnavarude vaaya moodikettan shramichit karyamilla
കർമ ന്യൂസ് കണ്ട് ആണോ താൻ വീഡിയോ ഇട്ടത്..... 🤣🤣🤣🤣🤣
ഇവർക്കൊക്കെ എന്തിന്റേ കുറവുണ്ടായിട്ട
Karma vannam 😂😂😂
ആശക്ക് ഭയങ്കര ആശയും, ആർത്തിയും ആണോ 😃
Khais cheniruno😂.. representative khais😂😂😂
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂😂🤣
എന്തൊരു തള്ള് ആടോ
First
ഈ കിളവി അഹങ്കരിയാ
നിന്റെ അമ്മ അമ്മൂമ്മ കിളവിയെ ഒക്കെ ആദ്യം നന്നാക്കിയിട്ട് വാ...