'What I don't know, that I don't know' 'എനിക്ക് എന്ത് അറിയില്ല ; അത് എനിക്ക് അറിയില്ല' Learn Earn Express Empower ഗുരുവും ഞാനും Viewers opinion Intro Video: th-cam.com/video/nZ9-sApqXkU/w-d-xo.html Be an Esteemed Partner of Guruvum Njanum : TH-cam Channel - www.youtube.com/@guruvumnjanum/videos?sub_confirmation=1 Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o Instagram: instagram.com/guruvumnjanum/ Videos Mentioned :- Reverse Budgeting th-cam.com/users/shorts52BTdBaP7bA Money Management - 4 th-cam.com/video/ujVTpThKyTU/w-d-xo.html Power of Persistence and Planning th-cam.com/video/3PA2v7s5zW4/w-d-xo.html Automatic Investor th-cam.com/users/shortsZVBWxholQ_I
ഗുരുവേ നിങൾ ഒരു സംഭവം തന്നെ...10% loan terminator program എന്നെ നിങ്ങളുടെ വീഡിയോസിലേക്ക് ആകർഷിച്ചു... ഇതാ ഇന്ന് മുതൽ aa പരിപാടി ഞാൻ തുടങ്ങി...ദൈവം സഹായിച്ച് അടുത്ത കുറച്ചു വർഷത്തിനുള്ളിൽ എനിക്ക് എൻ്റെ എല്ലാ ലോണുകളും തീർക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു...ഒരിക്കൽ കൂടി ഒരുപാട് നന്ദി
❤ അവനവൻ്റെ വില അറിയുക അതുതന്നെയാണ് ഏറ്റവും വലിയ കാര്യം മെല്ലേ തിന്നാൽ മുള്ളും തിന്നാം എന്ന് ആണല്ലേ മോഡി വേഷൻ ഒരുപാട് കേട്ടു ഒന്നും തെറ്റായ തൊന്നും കണ്ടില്ല പക്ഷെ വഴി മാത്രം പലപ്പോഴും മനസ്സിലായില്ല ഷെയർ ഒരു അപാര സാദ്ധതയാണന്ന് കേൾക്കുന്നു അത് ശരിയായി ആർക്കും പറഞ്ഞ് തരാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല നീന്താൻ പഠിക്കണമെങ്കിൽ വെള്ളത്തിൽ ഇറങ്ങുക തന്നെ വേണം ഇതല്ലേ കാര്യം
100% true.. I also experienced this hidden voice or power inside me. I talked about it to my friends. But it was completely unfamiliar to them. Thank you for giving a clarity about what it is.
Thanku sir 🙏🥰Atomic habit book വായിക്കാൻ ഭാഗ്യം ഉണ്ടായി.. വീഡിയോ അടിപൊളി .. പൊളിച്ചു sir 🙏എന്തോരു ആർജ്ജവമാണ് ഓരോ വാക്കുകളും. എന്തോരു positive vibe. .. Goal setting power ful 👌👌👌👌ശീലങ്ങൾ 😗ഉണ്ടാക്കാൻ വലിയ ബുദ്ധി മുട്ടില്ല.. ചീത്ത ശീലങ്ങൾ ഒഴിവാക്കാൻ എത്ര പ്രയാസമാ.. സാറിന്റ voice ലൂടെ ഈ book വായിച്ചതിനേക്കാൾ ലളിതമായിതോന്നുന്നു 👍🏻നല്ല പ്രസന്റേഷൻ ആദ്യം saving 👌👌👌👌😅🤗Thanku sir 🙏cheqe 👍🏻👍🏻👍🏻Cue
വരുമാനം എത്ര ആണെന്ന് അല്ല. എത്ര ayalum 40% save ചെയ്തിട്ട് മാത്രം ചെലവ് ചെയ്യുക എനിക്കു ഇത്രയും ഇല്ലായിരുന്നു കുറച്ചു വർഷത്തിന് മുൻപ് ഞാൻ ഇങ്ങനെ ചെയ്യാൻ തുടങ്ങി. ഇന്ന് ഞാൻ finacial fredom feel ചെയ്യുന്നു അതിന് u ട്യൂവ് വീഡിയോസ് ആണ് എന്നെ സഹായിച്ചത്. എന്ത് വന്നാലും first 40%save ചെയ്യുക. ഒരു ചിട്ടി യിൽ ഇടുക ഒറ്റയ്ക്ക് save ചെയ്യാൻ പറ്റുന്നില്ല എങ്കിൽ.. I prefer ksfe ചിട്ടി. ചെറിയ amt ഇടാവുന്ന ചിട്ടികൾ ഉണ്ട്. എന്നെ ksfe help ചെയ്തു ഇവിടെ വരെ എത്താൻ ഇന്ന് എനിക്കു എല്ലാം ഉണ്ട്. 2018 ൽ ആണ് ഞാൻ savings തുടങ്ങിയത്. പിന്നെ എപ്പോഴും +ve ആയി ഇരിക്കുക. Keep a smile in ur lip thankyou 🙏❤️നല്ലത് വരട്ടെ
@@mohandaskondoth792 Dear friend, more than 1500 people who were part of our support group is doing swing trading through a good swing trading group, suggested by guruvum njanum. You too may join,welcome.Zero cost! Please read the comments too.Thx. The specific video is not about share trading,it is the analogy of a great book- the atomic habits, isn't it?
And if we take 1.01 and we raise that to the power 365 - so in other words, we multiply 1.01 x 1.01 x 1.01 x 1.01 … 365 times, what would you think the answer would be? How big do you think this number gets…? Well… you may be surprised that it equals 37.8
0.99365 = 0.03. These equations explain the power of small (one percent) daily changes over the course of a full year (365 days). If we make something one percent better every day for a year, we make it 37 times better. And if we make something one percent worse every day for a year, we make it 97% worse.
@@guruvumnjanum How can be the abilities of human being grow like exponentially??. we are just humans not Super heroes. 1% change a day mean 1%+1%= 2%.
'What I don't know, that I don't know'
'എനിക്ക് എന്ത് അറിയില്ല ; അത് എനിക്ക് അറിയില്ല'
Learn Earn Express Empower
ഗുരുവും ഞാനും Viewers opinion Intro Video:
th-cam.com/video/nZ9-sApqXkU/w-d-xo.html
Be an Esteemed Partner of Guruvum Njanum :
TH-cam Channel -
www.youtube.com/@guruvumnjanum/videos?sub_confirmation=1
Whatsaap Channel -
whatsapp.com/channel/0029VaALHfALNSa24eUgKj0o
Instagram:
instagram.com/guruvumnjanum/
Videos Mentioned :-
Reverse Budgeting
th-cam.com/users/shorts52BTdBaP7bA
Money Management - 4
th-cam.com/video/ujVTpThKyTU/w-d-xo.html
Power of Persistence and Planning
th-cam.com/video/3PA2v7s5zW4/w-d-xo.html
Automatic Investor
th-cam.com/users/shortsZVBWxholQ_I
👍🏼👍🏼
ഗുരുവും ഞാനും കണ്ടു തു ടങ്ങിയതിനുശേഷം എന്റെ thinking il ഒരുപാട് changes വന്നു. Extra powerfull vdo. Thank you sir ❤❤
Thank you so much for watching! I'm glad my video could inspire some positive changes in your thinking. Keep up the great work!
❤❤❤
ഗുരുവേ നിങൾ ഒരു സംഭവം തന്നെ...10% loan terminator program എന്നെ നിങ്ങളുടെ വീഡിയോസിലേക്ക് ആകർഷിച്ചു... ഇതാ ഇന്ന് മുതൽ aa പരിപാടി ഞാൻ തുടങ്ങി...ദൈവം സഹായിച്ച് അടുത്ത കുറച്ചു വർഷത്തിനുള്ളിൽ എനിക്ക് എൻ്റെ എല്ലാ ലോണുകളും തീർക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു...ഒരിക്കൽ കൂടി ഒരുപാട് നന്ദി
.. വളരെ ഹൃദ്യമായ അവതരണം.. പല സംശയങ്ങളും മാറി.. ചിന്തിപ്പിക്കുന്ന ആശയങ്ങൾ....അറിവുകൾ പ്രകാശം പോലെ നിറയട്ടെ....🎉
ജീവിതത്തിന് വളരെ അധികം ഉപയോഗപരമായ കാര്യങ്ങൾ പറഞ്ഞു തരുന്ന സാറിന് നന്ദി🙏🙏🙏
അതി ശക്തമായ വിഷയം അതി മനോഹരമായ അവതരണം .35 മിനിറ്റ് പോയത് അറിഞ്ഞില്ല.
Thanku ശോ much sir 🙏 സാർ ന്റെ വീഡിയോ കണ്ട ശേഷം റെഡ് തുടങ്ങി groww open ചെയ്തു 2024ജനുവരി യിൽsaving start ചെയ്യും ഒരുപാടു നന്ദി 🙏❤❤സാർ 🙏
Trading തുടങ്ങി -നല്ല വാർത്ത Congrats
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
❤ അവനവൻ്റെ വില അറിയുക അതുതന്നെയാണ് ഏറ്റവും വലിയ കാര്യം
മെല്ലേ തിന്നാൽ മുള്ളും തിന്നാം എന്ന് ആണല്ലേ
മോഡി വേഷൻ ഒരുപാട് കേട്ടു ഒന്നും തെറ്റായ തൊന്നും കണ്ടില്ല പക്ഷെ വഴി മാത്രം പലപ്പോഴും മനസ്സിലായില്ല
ഷെയർ ഒരു അപാര സാദ്ധതയാണന്ന് കേൾക്കുന്നു അത് ശരിയായി ആർക്കും പറഞ്ഞ് തരാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല
നീന്താൻ പഠിക്കണമെങ്കിൽ വെള്ളത്തിൽ ഇറങ്ങുക തന്നെ വേണം
ഇതല്ലേ കാര്യം
whatsapp.com/channel/0029VaLUhsXEgGfLFTA23M1c
Super congratulations. Very truth points. Thank you. Thank you.
Thanks and welcome
നല്ല വ്യക്തമായ അവതരണം..... 👍🏻👍🏻
100% true.. I also experienced this hidden voice or power inside me. I talked about it to my friends. But it was completely unfamiliar to them.
Thank you for giving a clarity about what it is.
Thanku sir 🙏🥰Atomic habit book വായിക്കാൻ ഭാഗ്യം ഉണ്ടായി.. വീഡിയോ അടിപൊളി .. പൊളിച്ചു sir 🙏എന്തോരു ആർജ്ജവമാണ് ഓരോ വാക്കുകളും. എന്തോരു positive vibe. .. Goal setting power ful 👌👌👌👌ശീലങ്ങൾ 😗ഉണ്ടാക്കാൻ വലിയ ബുദ്ധി മുട്ടില്ല.. ചീത്ത ശീലങ്ങൾ ഒഴിവാക്കാൻ എത്ര പ്രയാസമാ.. സാറിന്റ voice ലൂടെ ഈ book വായിച്ചതിനേക്കാൾ ലളിതമായിതോന്നുന്നു 👍🏻നല്ല പ്രസന്റേഷൻ ആദ്യം saving 👌👌👌👌😅🤗Thanku sir 🙏cheqe 👍🏻👍🏻👍🏻Cue
മലയാളത്തിൽ ആണോ. എനിക്ക് വാങ്ങിക്കണം എന്നുണ്ട്
സാർ സാറിന്റെ വീഡിയോ അടിപൊളി വീഡിയോ ആണ് സാറെ എല്ലാദിവസവും വീഡിയോ ഇടണം
Tq... അഭിനന്ദനങ്ങൾ... Best വീഡിയോ ❤❤❤
Gud channel...video watched & subscribed
നല്ല അവതരണം, contents & motivation 🔥
Very super message ❤
Thank you sir. Ippozhanu ithu kelkkan sadhichathu
Thank you
Valuable Information ❤️
So nice of you
You are great❤️❤️I love you
Lulu from malappuram
Excellent
Thank you very much
Excellent video and amazing content sir
Thanks a ton
Sir supper presentation❤❤😊😊
So nice of you
Great information
Super presentation, super knowledge👍👍👍👍👍👍👍👍
Appreciating, this is really dedicated video for us.❤❤❤❤❤
Thank you sir👏👏
All the best
Excellent 👏👏♥️
Thank you 🙏
❤️♥️💯✔️ Very useful, and fruitful.... Cheers 🙏
So nice of you
Thank you so much Sir 🙏🙏
So nice of you
Excellent video, thank you 🙏
Glad it was helpful!
വീഡിയോ കണ്ടില്ല കമൻ്റാണ് ആദ്യം വായിച്ചത് എല്ലാരും നല്ല അഭിപ്രായം പറയുന്നു❤ ഇനി വീഡിയോകാണാം
Thanx
Welcome
ഗുരുവിനെഎന്നുംഞാൻഓർക്കും നന്ദി നമസ്കാരം
I was waiting to hear it from guruvum njanum- simple ആയി അറിയാൻ ഗുരുവും ഞാനും
Njan eth kedit nanavan theerumanichu❤
whatsapp.com/channel/0029VaLUhsXEgGfLFTA23M1c
Good
Good 👏🏻നല്ല initiative❤
Thank u
Welcome
നല്ല വീഡിയോ
വെരി ഗുഡ് വെരി ഗുഡ് എക്സലന്റ് വീഡിയോ താങ്ക്യൂ താങ്ക്യൂ സർ
Haha, thank you for the double dose of "veri good"! I'm glad you liked the video!
ഈ ചാനലിലെ ഒരു വീഡിയോ എങ്കിലും കണ്ട എല്ലാവരും ഇതിലേക്ക് ആകൃഷ്ടരാകും
അത്രമാത്രം മൂല്യമുള്ളതാണ് ഓരോ ഉള്ളടക്കവും
Inspiring Comment, thanks indeed
Good information 👍
So nice of you
Thank you sir 🙏
Super video ❤❤❤❤❤❤
Valuable ❤
കൊള്ളാം ❤❤❤
Thank you sir
So nice of you
❤❤❤❤❤ thank you sir ❤❤❤
എനിക്ക് 5 ലക്ഷം കടം ഉണ്ട്.12000 രൂപ ആണ് മാസ വരുമാനം
വരുമാനം എത്ര ആണെന്ന് അല്ല. എത്ര ayalum 40% save ചെയ്തിട്ട് മാത്രം ചെലവ് ചെയ്യുക എനിക്കു ഇത്രയും ഇല്ലായിരുന്നു കുറച്ചു വർഷത്തിന് മുൻപ് ഞാൻ ഇങ്ങനെ ചെയ്യാൻ തുടങ്ങി. ഇന്ന് ഞാൻ finacial fredom feel ചെയ്യുന്നു അതിന് u ട്യൂവ് വീഡിയോസ് ആണ് എന്നെ സഹായിച്ചത്. എന്ത് വന്നാലും first 40%save ചെയ്യുക. ഒരു ചിട്ടി യിൽ ഇടുക ഒറ്റയ്ക്ക് save ചെയ്യാൻ പറ്റുന്നില്ല എങ്കിൽ.. I prefer ksfe ചിട്ടി. ചെറിയ amt ഇടാവുന്ന ചിട്ടികൾ ഉണ്ട്. എന്നെ ksfe help ചെയ്തു ഇവിടെ വരെ എത്താൻ ഇന്ന് എനിക്കു എല്ലാം ഉണ്ട്. 2018 ൽ ആണ് ഞാൻ savings തുടങ്ങിയത്. പിന്നെ എപ്പോഴും +ve ആയി ഇരിക്കുക. Keep a smile in ur lip thankyou 🙏❤️നല്ലത് വരട്ടെ
Mutual fund chythaal mathi
thanjalkum kadam okke theerth samadaanamaayi uranjan pattum oru divsam varum
Salesman aakamo masam 20000❤
@@sunitharadhamony3820 very very thanks for valuable information for മേ
Supper
Please avoid back ground music..
32:45
🙏
❤❤
Wonderful motivation towards success. Thank you, Sir.
So nice of you
❤❤❤
Atomic habits❤
👏👏
Aake 12000payment athinju 5450emi,pinne bakki kadam theerkkum, pinne save cheyyan paisa ella,aa payment theernnal pinne veendum kadam aakum,aake tension aanu oronnum orkkumbol
👍🏻
❤
❤❤❤❤❤❤❤❤
Enikku new life venam,jeevikkanam പണം undakkanam
❤
🙏🌹🙏❤
പ്രഭാതം ok പ്ര ഫാ തം അല്ല വിഡിയോ ഉപകാരമായി
Thanks. video ഉപകാരപ്പെട്ടല്ലോ
🙏👌👍🏽
🙏👍😍
This chaneel is encouraging people for gambling business in Share Market. Please, please dont follow the nonesense.
@@mohandaskondoth792 Dear friend, more than 1500 people who were part of our support group is doing swing trading through a good swing trading group, suggested by guruvum njanum.
You too may join,welcome.Zero cost!
Please read the comments too.Thx.
The specific video is not about share trading,it is the analogy of a great book- the atomic habits, isn't it?
wrong math, 1% വച്ചു ദിവസവും കൂട്ടിയാൽ, its only 365%. thats 3.65 times.
And if we take 1.01 and we raise that to the power 365 - so in other words, we multiply 1.01 x 1.01 x 1.01 x 1.01 … 365 times, what would you think the answer would be? How big do you think this number gets…? Well… you may be surprised that it equals 37.8
0.99365 = 0.03. These equations explain the power of small (one percent) daily changes over the course of a full year (365 days). If we make something one percent better every day for a year, we make it 37 times better. And if we make something one percent worse every day for a year, we make it 97% worse.
These are not my findings, it is the truth identified by the intelligent.Thanks for your inputs dear.
1 raised to the power of 365 is not 365, it is 1
@@guruvumnjanum How can be the abilities of human being grow like exponentially??. we are just humans not Super heroes. 1% change a day mean 1%+1%= 2%.
ഇടക്കിടക്ക് വലിച്ച് നീട്ടുന്നു
Thank you sir, 👍🏻
So nice of you
❤❤
Thank you sir 🙏
So nice of you
❤❤❤