മസ്ക്കളെ cherkkaan പറ്റിയത് ഭാഗ്യം, ഞാനും ടെറസിൽ കപ്പ ഒരു കൊല്ലം 5/6 കഫ വെച്ചു, എല്ലാക്കിഴങ്ങുകളും ഇതുപോലെ ഉണ്ട ആയിട്ട് തന്നെ ആണ് ഉണ്ടായത് ഞാസൻ ചാക്കിൽ ആയിരിന്നു കുഴിച്ചു വെച്ചത് 🥰
ഏത്ത കപ്പ എന്നൊരു കപ്പയുണ്ട് ചേച്ചി കണ്ടിട്ടുണ്ടോ അതിനെ പറ്റി ഇനി വരുന്ന പുതിയ വീഡിയോ യിൽ പറയാമോ ഞാൻ കാത്തിരിക്കും..... അത് പുഴുങ്ങുമ്പോൾ മഞ്ഞ കളർ ആണ് ❤❤❤❤ഒന്ന് പറയാമോ plse ഇനി വരുന്ന വീഡിയോ യിൽ ❤❤❤
Sis മെഗ്നീഷ്യൽ സൾഫേറ്റ് എന്ന് മുഴുവനും ആയി പറയണേ എല്ലാവരും എക്സാം റിസൾട്ട് എന്ന് പറഞ്ഞിട്ട് അതിനു ഭയങ്കര ഡിമാൻഡ് ആയി കുറഞ്ഞ വിലക്ക് കിട്ടിയിരുന്ന മഗ്നീഷ്യൽ സൾഫേറ്റ് കൂടിയ വിലയ്ക്ക് പാക്കറ്റുകളിലാക്കി എക്സാം സോൾട്ട് എന്ന് പറഞ്ഞു വിൽക്കുന്നു കഴിയുന്നതും മെഗ്നീഷ്യൽ സൾഫേറ്റ് എന്ന് തന്നെ പറയണം പറയുമെന്ന് വിശ്വസിക്കുന്നു മലപ്പുറം ചങ്ങരംകുളത്തു നിന്നും ഒരു സബ്സ്ക്രൈബർ
വിളവെടുപ്പ് ❤❤ സൂപ്പർ ആയിരുന്നു...........
മക്കളുമൊത്ത് വിളവെടുപ്പ് ❤️❤️🥰സൂപ്പർ ആയിരുന്നു
(കാഞ്ഞിരപ്പള്ളി അച്ചായൻ )കൃഷി ഇഷ്ടം കൃഷി ക്കാരെ യും സപ്പോർട്ട് ഉണ്ട് ട്ടോ 👍ok
🙏
Kappayude shape kollam.
3 aanmakkal .adipoly chechi
Hi kunju, kichu, siva+ video grapher happy xmas😍
Bindhu chechi nice video....
ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യൂ... Waiting for your garden updates..
🙏
മക്കളും ഒത്തുള്ള വീഡിയോ സ് നല്ലതായിരുന്നു. Super🥰
🙏
ഏറ്റവും ഇഷ്ട്ടം ആയതു കപ്പ വിളവെടുക്കുന്നത് ആണ് ❤❤❤
🙏
Very nice 🎉
Very good video chechi
മസ്ക്കളെ cherkkaan പറ്റിയത് ഭാഗ്യം, ഞാനും ടെറസിൽ കപ്പ ഒരു കൊല്ലം 5/6 കഫ വെച്ചു, എല്ലാക്കിഴങ്ങുകളും ഇതുപോലെ ഉണ്ട ആയിട്ട് തന്നെ ആണ് ഉണ്ടായത് ഞാസൻ ചാക്കിൽ ആയിരിന്നു കുഴിച്ചു വെച്ചത് 🥰
Kappa super🤗🥰
Super
Journey to 500k🥳🥳
👍
ഏത്ത കപ്പ എന്നൊരു കപ്പയുണ്ട് ചേച്ചി കണ്ടിട്ടുണ്ടോ അതിനെ പറ്റി ഇനി വരുന്ന പുതിയ വീഡിയോ യിൽ പറയാമോ ഞാൻ കാത്തിരിക്കും..... അത് പുഴുങ്ങുമ്പോൾ മഞ്ഞ കളർ ആണ് ❤❤❤❤ഒന്ന് പറയാമോ plse ഇനി വരുന്ന വീഡിയോ യിൽ ❤❤❤
Mone poley nalla thadiyan kappa.
👍
👍👍👍👍👍👍👍
👍👍🥰❤
🔥🔥
👌♥️♥️♥️♥️♥️👍😄
👍👍👍👍👍😁
Chechy മൻ ചട്ടിയിൽ mankalthinu ചുവടു pottikno വെള്ളം താഴേക്കു പോകാൻ റിപ്ലെ തരണേ മുളക് നടാൻ ആണ്
വേണം
ഓക്കേ താങ്ക്സ് ചേച്ചി
ന നകിഴങ്ങിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
ചെയ്യാം
ടെറസ്സിൽ കപ്പ ഞങ്ങളും നട്ടിരുന്നു. നല്ല വിളവും കിട്ടിയിരുന്നു മാം
👍
Baer apple urunb varunnu kay pidikunnilla entha cheyyuka
Beauveriya spray
Epsam saltchedikkadayil kittumo
Yes
Bindu enikku vithu kittiyilla
പച്ചമുളക് തൈ ചൂട് കൂടത്.കൊണ്ടാണോ ഉണങ്ങി പോകുന്നത് അതോ വെള്ളം ഒഴിച്ചിട്ടും ഉണങ്ങി പോകുന്നു plz reply മാം
പല കാരണങ്ങൾ കൊണ്ടാകാം
ചൈനീസ് ക്യാബേജും ലെറ്റൂസും ഒന്നല്ല. രണ്ടും രണ്ടാണ്. ലെറ്റുസ് ആണ് ബർഗറിൽ വയ്ക്കുന്നത്. ചൈനീസ് ക്യാബേജ് അല്ല. ലെറ്റൂസ് തന്നെ 4-5 ഇനം ഉണ്ട്.
Bindu,enikku
Vithu
Kitttiyilla
Order anusarich Kittum
കു റ്റിക്കുരുമുളക് വേണം.. നല്ല ഇനം ഉണ്ടോ നിങ്ങളെ അടുത്ത്
ഇല്ല
ചേച്ചി എന്റെ ചൈനീസ് ക്യാബേജ് ഇതുപോലെ ആയിട്ടുണ്ട് വിളവെടുക്കാം ലെ. ചേച്ചി പറഞ്ഞാൽ ok ആണ്
OK anu 😊

Epsom salt
Super
Super