നിങ്ങൾക്കും എളുപ്പത്തിൽ Attractive ആവാം | Looksmaxxing Full Guide

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 225

  • @SamxmadMalayalam
    @SamxmadMalayalam  11 วันที่ผ่านมา +2

    Watch Part 2: th-cam.com/video/wiw5ptC532M/w-d-xo.htmlsi=ufvRQcRY5G1BRXtP

  • @zubairzybaier6391
    @zubairzybaier6391 22 ชั่วโมงที่ผ่านมา +3

    താങ്കൾ പറഞ്ഞത് വളരെയേറെ ശരിയാണ് നമുക്ക് പറഞ്ഞുതരാൻ ആരുമില്ലാത്തതുകൊണ്ടാണ് നമ്മൾ ഇങ്ങനെ വഴിപിഴച്ചു പോകുന്നതും പഴയ തലമുറയിൽ ഉള്ളവർക്ക് അതേപ്പറ്റി അറിവില്ല

  • @MuhammadSajid-lw6xt
    @MuhammadSajid-lw6xt 13 วันที่ผ่านมา +17

    ഉയർന്ന യോഗ്യതകളും, സമ്പന്നനും ആയ പുരഷൻ മറ്റൊന്നും ഇല്ലെങ്കിലും സൗന്ദര്യവും, സുശിലയുമായ യുവതിയെ കല്യാണം കഴിക്കും. എന്നാൽ സുന്ദരി ആയ സ്ത്രീ പുരുഷൻ എത്ര സുന്ദരൻ ആണങ്കിലും പണവും യോഗ്യതകളും ഇല്ലങ്കിൽ അവന വിവാഹം കഴിക്കില്ല

  • @Lu_cid_
    @Lu_cid_ 19 วันที่ผ่านมา +140

    പെണ്ണിൽ ഒന്നും അല്ല കാര്യം., നല്ല ജോലി വാങ്ങുക വീട്ടുകാരെ നോക്കുക., പെണ്ണ് വേണം എന്ന് താല്പര്യം ഉള്ളവർ മാത്രം കല്യാണം കഴിക്കുക 🤘🏻😼

    • @SKm-j4p
      @SKm-j4p 18 วันที่ผ่านมา +15

      ഞാൻ സിംഗിൾ ആണ് പക്ഷേ കല്യാണം കഴിച്ചാൽ പെണ്ണിന്റെന്നു എന്തൊക്കെ കിട്ടും അതൊക്കെ കൂടുതൽ കിട്ടുന്നുണ്ട് 😄...പണം ആണ് power 💪🏻💪🏻 അത് ഉണ്ടാക്കിയാൽ മതി ബാക്കി വേണ്ടതൊക്കെ വന്നോളും

    • @unknownyt-fl6xd
      @unknownyt-fl6xd 18 วันที่ผ่านมา +3

      ​@@SKm-j4pnthan udeshichat kali ano?

    • @SKm-j4p
      @SKm-j4p 18 วันที่ผ่านมา

      @@unknownyt-fl6xd haa ath thanne

    • @nkcrzn
      @nkcrzn 18 วันที่ผ่านมา

      ​@@unknownyt-fl6xd ath thanne 🌝
      Make fukkin money🌝👌

    • @RishadKp-u4t
      @RishadKp-u4t 18 วันที่ผ่านมา

      @@unknownyt-fl6xdAth alland pinna nth 😂😂

  • @timeworld2640
    @timeworld2640 13 วันที่ผ่านมา +30

    അധികാരം, പദവി, സമ്പത്ത്‌ എന്നിവ ഉള്ളവരുടെ കൂടെ സ്ത്രീകൾ ഉണ്ടാവും.ചരിത്രം അങ്ങനെയാണ്

    • @SamxmadMalayalam
      @SamxmadMalayalam  13 วันที่ผ่านมา +4

      Exactly 👍

    • @Saikbm
      @Saikbm 11 วันที่ผ่านมา +1

      @@SamxmadMalayalamellavarum angane alla enna reply ippo varumairillum😂

    • @pallotty
      @pallotty 10 วันที่ผ่านมา

      എല്ലാവരും അങ്ങിനെ അല്ല.

    • @timeworld2640
      @timeworld2640 10 วันที่ผ่านมา +1

      @pallotty സ്ത്രീകളുടെ കാര്യം ആണ് പറഞ്ഞത്

    • @sam_sam__100
      @sam_sam__100 4 วันที่ผ่านมา

      Vannu🤣​@@Saikbm

  • @johnsajis2301
    @johnsajis2301 7 วันที่ผ่านมา +5

    നല്ല അറിവുകൾ തന്നതിന് നന്ദി ബ്രദർ. Meditation book പറഞ്ഞു തന്നതിന് thanks!

  • @yedhu7908
    @yedhu7908 19 วันที่ผ่านมา +16

    Adipoli video bro ❤️actually മലയാളത്തിൽ ഇതുപോലത്തെ videos നല്ലകുറവാണു ഞാൻ self improvement ൽ focus ചെയ്തതിനു ശേഷമാണു എന്റെ lifele 80% പ്രശ്നങ്ങളും കുറഞ്ഞത് main ആയിട്ട് boxing traine ചെയ്യാൻ തുടങ്ങിയ ശേഷം എന്റെ physique തന്നെ change ആയി അതിന് ശേഷം എനിക് നല്ല confidence വന്നു എന്റെ അഭിപ്രായത്തിൽ നല്ല habits ഉണ്ടാക്കിയെടുക്കുക എന്നതാണ് self improvement nte first step ഇതുപോലത്തെ നല്ല videos ഇനിയും പ്രേധിക്ഷിക്കുന്നു

    • @SamxmadMalayalam
      @SamxmadMalayalam  19 วันที่ผ่านมา +2

      Thanks 💪 Keep pushing yourself 💪💪

  • @sinsat777
    @sinsat777 19 วันที่ผ่านมา +25

    ഇതൊക്കെയാണ് content.... ഇതൊക്കെ കുറച്ച് വർഷങ്ങൾക്ക് മുന്നെ എനിക്ക് കിട്ടിയിരുന്നെങ്കിൽ🥲

    • @timeworld2640
      @timeworld2640 13 วันที่ผ่านมา +1

      ഇതിൽ പറയുന്നത് പോലെ നടന്നലൊന്നും ഒരു പെണ്ണും പിറക വരില്ല. പൂത്ത കാശ് കയ്യിൽ ഉണ്ടങ്കിൽ പെണ്ണ് വരും

    • @sinsat777
      @sinsat777 13 วันที่ผ่านมา +3

      @timeworld2640 പെണ്ണ് പുറകെ വരാൻ അല്ല ബ്രോ ഇദ്ദേഹം പറയുന്ന ആ ലൈഫ് സ്റ്റൈൽ ഫോളോ ചെയ്യുകയാണേൽ ലൈഫ് കുറച്ചൂടെ improve ആവുമെന്ന് തോന്നുന്നു 🙂

  • @kestersunny9277
    @kestersunny9277 14 วันที่ผ่านมา +10

    എന്തൊക്കെ ഉണ്ടായാലും നല്ല മനസ്സില്ലെങ്കിൽ ഒരുകാര്യവുമില്ല 🙂

  • @adilmuhammed10
    @adilmuhammed10 15 วันที่ผ่านมา +4

    Great bro 👍
    Boys nte lifestyle improve aakkanulla videos valare kuravan especially malayalathil

  • @vinilks6219
    @vinilks6219 8 วันที่ผ่านมา +4

    Good presentation ❤

  • @babee9971
    @babee9971 18 วันที่ผ่านมา +8

    100% correct
    Subscribed👍

  • @JABBAR-hr6ui
    @JABBAR-hr6ui 9 วันที่ผ่านมา +4

    അടിപൊളി ബ്രോ

  • @AliRashid-yi9on
    @AliRashid-yi9on 17 วันที่ผ่านมา +2

    Worth to watch..... really nobody told before like it....Thanks bro❤

  • @ratheeshar371
    @ratheeshar371 10 วันที่ผ่านมา +3

    ഒരൊറ്റ അടി വെച്ച് കൊടുത്താല്‍ ondello😂😂😂😂❤

  • @akshaykm1870
    @akshaykm1870 19 วันที่ผ่านมา +36

    So who's gonna achieve it ---------------->

    • @Kunjunnis_Kunjvideos
      @Kunjunnis_Kunjvideos 17 วันที่ผ่านมา

      Bro you are right I will follow you more improvements in my life

    • @lifeexplore6771
      @lifeexplore6771 15 วันที่ผ่านมา

      തൂറിയ ചന്തി കഴിക്കാത്ത വിദേശി പെണ്ണുങ്ങളെ ആർക്കുവേണം😮

  • @shivakrishnan9382
    @shivakrishnan9382 6 วันที่ผ่านมา +2

    Bro..i m doing all these things...
    wakes up at 6, goes to gym, takes care of my diet, goes to my developer job, swim for couple of hours after job, plays guitar for couple of hours and makes some music, tracks my protein goal, does skincare twice, haircare...
    sometimes i feel i m overdoing things...and eventhough im doing for being the best , i cant manage to find or meet love...
    I think i cant find women passionate about the things i do...i feel they chase attractive guys more or idk since i spend more time at my office which dont have enough girls, i feel awkward to talk to girls outside the office... and even more awkward when they r with their friends... i wish i could ve moved to a big company with lots of girls to meet within my circle... i believe its some sort of a luck issue...

    • @SamxmadMalayalam
      @SamxmadMalayalam  6 วันที่ผ่านมา

      Keep doing what you’re doing, make time to meet new girls, just go out and meet them, try to talk to them, you have to balance self improvement and Chasing love, if your city or company doesn’t have much girls move to a better city, Try to improve your communication skills, learn some good game, learn how to flirt without creeping girls out, just take it easy on yourself, use dating apps if everything is hopeless, dont give up on yourself

  • @AliRashid-yi9on
    @AliRashid-yi9on 17 วันที่ผ่านมา +2

    Very appreciated bro....❤ Life lessons you given here..😊

  • @renjithkumar8155
    @renjithkumar8155 16 ชั่วโมงที่ผ่านมา +1

    Super macha

  • @1233hours
    @1233hours 19 วันที่ผ่านมา +26

    കയ്യി കാശുണ്ടേൽ പെണ്ണ് റെഡി 😂

  • @anirudhkk9587
    @anirudhkk9587 16 วันที่ผ่านมา +2

    Bro spreading true ❤

  • @muhammedshakkeer2277
    @muhammedshakkeer2277 7 วันที่ผ่านมา +1

    Super brown thank you ❤

  • @jeevansathyan9615
    @jeevansathyan9615 16 วันที่ผ่านมา +2

    അടിപൊളി ബ്രദർ 💕

  • @ramizmehfil3302
    @ramizmehfil3302 6 วันที่ผ่านมา +2

    Thanks bro.

  • @Nonstop2345-z1w
    @Nonstop2345-z1w 18 วันที่ผ่านมา +4

    ആഗ്രഹിച്ച കണ്ടൻ്റ് ഇന്നാണ് കാണുന്നത് ഫോളോ ചെയ്തിട്ടുണ്ടേ

  • @gameryoutube833
    @gameryoutube833 20 วันที่ผ่านมา +7

    Yaa looks matters if you good looking face girls will attract

    • @akhilmanoj-9
      @akhilmanoj-9 19 วันที่ผ่านมา +3

      Personality and charm anu main. Look oke initial mathram.

    • @ANZ_MEDIA
      @ANZ_MEDIA 18 วันที่ผ่านมา +2

      They don’t know about character, mostly girls falling with charming face

    • @Trollface-z4l7m
      @Trollface-z4l7m 17 วันที่ผ่านมา

      ​@@akhilmanoj-9 th-cam.com/users/shorts0XCTyrCMXv0?si=DIyyK0HEKS5kQD2a

  • @targmiller269
    @targmiller269 15 วันที่ผ่านมา +1

    It was very useful video for me..❤❤

  • @travelstoriesofjbr2417
    @travelstoriesofjbr2417 18 วันที่ผ่านมา +2

    Bro, odukkathe dandruff. 3-4 year aayi thudangeet. Orupad karyam cheyth, Oru rakshayum illa

  • @RXLorde
    @RXLorde 16 วันที่ผ่านมา +2

    Bro my hair follicles are very low us there anyway to increase it? 💥

  • @sarinnicholas2797
    @sarinnicholas2797 3 วันที่ผ่านมา +1

    Ty bro❤️✨❤️

  • @rafeeqmadambil7726
    @rafeeqmadambil7726 9 วันที่ผ่านมา +2

    അടിപൊളി supper video.... ഞാൻ അധികം ആരേം appriciate ചെയ്യാറില്ല... But this video is really nice

    • @SamxmadMalayalam
      @SamxmadMalayalam  9 วันที่ผ่านมา

      Thanks

    • @rafeeqmadambil7726
      @rafeeqmadambil7726 9 วันที่ผ่านมา +1

      @@SamxmadMalayalam താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്... കൊള്ളാം 100% useful

  • @keralafind9878
    @keralafind9878 3 วันที่ผ่านมา +1

    VERY GOOD VIDEO
    THANKS

  • @maneshar5706
    @maneshar5706 14 วันที่ผ่านมา +1

    സർ. Al ഉപയോഗിച്ച് ഇന്ത്യൻ മാർക്കറ്റിൽ ഒപ്ഷൻ ട്രേഡ് ചെയ്യുന്ന വീഡിയോ ഇടാമോ ?

  • @Muhammedshamil-y4q
    @Muhammedshamil-y4q 10 วันที่ผ่านมา +1

    Communication better akan ulla video chayyane ❤

  • @HaminshaH-hj5pj
    @HaminshaH-hj5pj 17 วันที่ผ่านมา +4

    Must watch video

    • @SamxmadMalayalam
      @SamxmadMalayalam  17 วันที่ผ่านมา

      Thanks Please share to all your friends

  • @luckyman4434
    @luckyman4434 14 วันที่ผ่านมา +1

    Supper bro ❤
    Subscribe cheythittundd

  • @sivajiths4445
    @sivajiths4445 18 วันที่ผ่านมา +1

    ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏

  • @trippinghed9441
    @trippinghed9441 16 วันที่ผ่านมา +1

    Well said💯

  • @ripplesdesigning895
    @ripplesdesigning895 14 วันที่ผ่านมา +1

    Thank you Sr

  • @Kuttymanicfdasd
    @Kuttymanicfdasd 18 วันที่ผ่านมา +1

    Thanks brother ❤

  • @SheldinSabu
    @SheldinSabu 7 วันที่ผ่านมา +1

    Thanks❤️

  • @Jackoggybn
    @Jackoggybn 19 วันที่ผ่านมา +3

    Very good video bro keep it up

  • @SravanSravanp
    @SravanSravanp 16 วันที่ผ่านมา +1

    Thanks bro🙌

  • @FaceTuber
    @FaceTuber 3 วันที่ผ่านมา +1

    Nice video...

  • @gozmit7806
    @gozmit7806 17 วันที่ผ่านมา +1

    superb bro keep put videos for lifestyle

  • @AJKBA
    @AJKBA 18 วันที่ผ่านมา +1

    Great video broH ❤

  • @contentking417
    @contentking417 20 วันที่ผ่านมา +1

    Gymill poyitt vettil enthengilum workout chrythal thudangum pugilu

  • @amalajayan9324
    @amalajayan9324 19 วันที่ผ่านมา +19

    Njan nte oru 3yr xperince share cheyam.. Orupaad valich parayunnilla.. Cheyyan ready aanel cheythunokku orupaad improvement kittun.. Kurach time edukkum around 3-4 months
    *Keep ur gut health
    *sleep 8-9 hours (ath kazhinjulla ppd mathi ath enth ayalum)
    *drink lot of water
    *drink your food (chew mindfully when you eat)
    *reduce screeen time
    Kelkumbo karuthum ellarum parayunnathenn but chethal nalla mattam varum

  • @Trader_S.F.R
    @Trader_S.F.R 17 วันที่ผ่านมา +5

    സ്ഥിരമായി വിഡിയോ ഇട്ട് Chanel improve ചെയ്യണം bro...
    ഇത് പോലെ Men's നുള്ള chanels കുറവാണ് Girl's നു ഒരുപാട് chanels ഉണ്ട് അത് കാണാനും Girl's ഉണ്ട്...
    എന്നാ Men's എല്ലാം girls ന്റെ പിന്നാലെ ആണ് സ്വന്തം improvement ചെയ്യാനുള്ള വിഡിയോസ് ഒന്നും 95% ആളുകളും കാണാറില്ല...
    Najn എന്റെ smile currection വേണ്ടി ~2Lk spend cheythu but it's 100% Worthy for me 🔥

    • @blocker9213
      @blocker9213 15 วันที่ผ่านมา

      surgery kku ano bro spend cheythe
      details para

    • @Trader_S.F.R
      @Trader_S.F.R 15 วันที่ผ่านมา

      @blocker9213 yes, brace's + double jaw surgery

    • @blocker9213
      @blocker9213 15 วันที่ผ่านมา

      @@Trader_S.F.R what is jaw surgery and how details pls explain bro

    • @Trader_S.F.R
      @Trader_S.F.R 15 วันที่ผ่านมา

      @@blocker9213 search you tube parajaal manssilavilla orupaad type und..
      Clip ittal nera aavatha case surgery vendi varum

  • @MobiMobi-j2e
    @MobiMobi-j2e 3 วันที่ผ่านมา

    Indakarknoru vilayum ella pinne gym ayitalla alugalk porth viliyund

  • @uvaisnannat807
    @uvaisnannat807 18 วันที่ผ่านมา +1

    Content super ❤

  • @Mallu_b0nd
    @Mallu_b0nd 18 วันที่ผ่านมา +1

    100% Worthy

  • @Ponnu-ee2oo
    @Ponnu-ee2oo 18 วันที่ผ่านมา +1

    Love you bro❤️👍keep it up

  • @sathulsreeraj7309
    @sathulsreeraj7309 16 วันที่ผ่านมา +1

    Thanks machu😊😊

  • @surathkr9201
    @surathkr9201 14 วันที่ผ่านมา +1

    Bro munno nalo thavana face wash use cheyaan padilla twice in a day ennale doctors parayaaru 🙂

    • @SamxmadMalayalam
      @SamxmadMalayalam  14 วันที่ผ่านมา

      Twice a day correct aan, njan paranjath 3 or 4 times face wash cheyyanam, Vellam kond.

  • @srikhitips9759
    @srikhitips9759 18 วันที่ผ่านมา +1

    Tq sir good information 🥰❤️

  • @MalluTrekker01
    @MalluTrekker01 19 วันที่ผ่านมา +5

    30 vaysai ini annante video annu prethisha 😑

  • @abduljaleel4391
    @abduljaleel4391 19 วันที่ผ่านมา +1

    Very good information thanks 🙏

  • @manumonkrkr7085
    @manumonkrkr7085 18 วันที่ผ่านมา +19

    South Indian പെൺകുട്ടികളെ സംബന്ധിച്ച് ഇത് തെറ്റാണ്

    • @abhijith_sa
      @abhijith_sa 18 วันที่ผ่านมา +1

      Eath

    • @codmobyt4585
      @codmobyt4585 17 วันที่ผ่านมา

      Enna number thadeey 😮😅❤

    • @sobingeorge2862
      @sobingeorge2862 16 วันที่ผ่านมา

      Ithu.... Basic body hygiene/cleanine kurichanu parayanathu..... Women just a 2 nd option😌💖

  • @pilgrimkerala7695
    @pilgrimkerala7695 18 วันที่ผ่านมา +1

    Thank u bro😍

  • @vbus_y
    @vbus_y 19 วันที่ผ่านมา +1

    Ethoke anu content❤

  • @iloveindia1076
    @iloveindia1076 11 วันที่ผ่านมา +2

    വിദേശിക്ക് പൊക്കം must ആണ്

  • @gokulps8564
    @gokulps8564 19 วันที่ผ่านมา +1

    Great video broo👌👌

  • @jitharanjith2524
    @jitharanjith2524 18 วันที่ผ่านมา +1

    Kollaam ❤

  • @Here_we_go..557
    @Here_we_go..557 19 วันที่ผ่านมา +1

    Dry skin ullvar engna skin care cheyyande onn parayo
    Like nthokke aan avoid cheyyendath enthokke aan use cheyyendath enn

    • @SamxmadMalayalam
      @SamxmadMalayalam  19 วันที่ผ่านมา

      Moisturizer use cheyyuka - Kulichathinu shesham. Thicker moisturizer use cheyyuka, like glycerin, hyaluronic acid
      Face wash cheyyan Hot water avoid cheyyuka - Choodulla vellam skin dry aakum. Lukewarm water mathi showersinum face washinum.
      Wash cheyyan cleanser choose cheyyu - Soap use cheyyaruthu, harsh soaps natural oils ellam edukum. Fragrance illatha hydrating cleanser use cheyyuka.
      Nannayi vellam kudikkuka - ella samayathum korachu korachu orupaad vellam kudikkuka.

  • @im_omniscient
    @im_omniscient 5 วันที่ผ่านมา +1

    15:38 😂😂😂😂 seeen

  • @anirudhpavithran
    @anirudhpavithran 16 วันที่ผ่านมา +1

    Skin care video

  • @Trexomyil
    @Trexomyil 16 วันที่ผ่านมา +1

    Thanks Macha❤

  • @alwinkroy2169
    @alwinkroy2169 17 วันที่ผ่านมา +1

    Super bro 👍👍

  • @ameerkhan4876
    @ameerkhan4876 18 วันที่ผ่านมา +21

    പണിയെടുക്കുക പൈസ ഉണ്ടാക്കുക പെണ്ണും റെസ്‌പെക്റ്റും എല്ലാം തനിയെ വരും 😊

    • @nkcrzn
      @nkcrzn 18 วันที่ผ่านมา

      Make FUKKIN MOONEY 🔥

    • @kishorbal8070
      @kishorbal8070 9 วันที่ผ่านมา +3

      Illa bro , girls varum but nammale avar epozhum oru provider aayi maathre kaanu athin vendi maathra varullu ..avarde financial nedings nadakkan vendi maathram…nammal ugly aanel urappaayum avar atleast once enklm nammalekkal look aaya aardelum koode secret contact vachu namle cheat cheyyum…urappaan🙂

    • @nkcrzn
      @nkcrzn 9 วันที่ผ่านมา

      @kishorbal8070 athe🙃
      Athond namml girls pinne pokkaruth enn aan ente abhiprayam, varunnath nammalk vendi ano atho nammalde kashin vendi aano enn manasil aaknm. Loyal aanen thonunvaanel koode kootam. Samshayam thoniyaal appo thanne clear aakanm. athinum vazhangillel break up aaki kalayanam. Nammal orikkalum avar aayi attach aavaruth, kalyanam aavunnath vere. Ini kalyanam kainjum cheat cheyunnavar und🙃. Enth cheyyana.
      Ente ivade oru chettan ond pulli odukkathe rich aahn. Wife aane nalla sundariyum. Naatile baaki chettanmaarde koode edk edk povunnath kanam🙃
      Njn oru video eduthitt oru fake numberin aalk ayachit und🙃
      Pullikkaaran ondavunna veshamam paranj areekan okillan enik ariyam. But avrde kalyanam ayit 2 yrs ayitollu ippo kand pidikkunnath alle oru 10 varsham kainj kand pidikkunne kaal better enn aloichit aahn njan ingane cheythath🙃🙃🙃🙃

    • @sam_sam__100
      @sam_sam__100 4 วันที่ผ่านมา

      Anubavam indo?​@@kishorbal8070

  • @danishshabeeb
    @danishshabeeb 20 วันที่ผ่านมา +1

    Njan chettante fan aaanu

  • @midhunrxme
    @midhunrxme 19 วันที่ผ่านมา +2

    Your videos are Simply super and inspiring 😍

  • @therealdon4
    @therealdon4 18 วันที่ผ่านมา +19

    പെണ്ണും വേണ്ട ഒരു പറിയും വേണ്ട

    • @PKpk-or2oe
      @PKpk-or2oe 8 วันที่ผ่านมา

      Kittiyilla lle. 35 vayasayi thonnunnu

  • @rameshkk4412
    @rameshkk4412 9 วันที่ผ่านมา +2

    പെണ്ണിനെ കിട്ടി കഴിഞ്ഞേ മനസ്സിലാകൂ വയ്യാവേലി ആയിരുന്നല്ലോയെന്ന്

  • @skullcollector989
    @skullcollector989 18 วันที่ผ่านมา +1

    Good video 👍😊

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 18 วันที่ผ่านมา +1

    ❤❤❤❤പൊളി

  • @dinkan......8986
    @dinkan......8986 4 วันที่ผ่านมา +1

  • @dhinu777
    @dhinu777 15 วันที่ผ่านมา +10

    പൊക്കം നിറം പണം ഇത് മൂന്നും ആണ് important ! but most important എന്റെ അഭിപ്രായത്തിൽ പൊക്കം തന്നെ ആണ് ! ഫസ്റ്റ് attraction പൊക്കം തന്നെ ആണ് ! കളർ ഒക്കെ പിന്നെ ആണ് 5.5 height ഉണ്ട് but 5.6 height ഉള്ളവരുടെ അടുത്തുനിന്നു തന്നെ ബോഡി shaming അനുഭവിക്കുന്ന അവസ്ഥ 😁its horrible

    • @SamxmadMalayalam
      @SamxmadMalayalam  15 วันที่ผ่านมา +2

      Yes height factor aanu, athu namk mattaan pattilla, but status,network,money,looks, style ithellam improve cheyyam

    • @Irumughan
      @Irumughan 14 วันที่ผ่านมา +2

      Be fit, 5.5 is okay bruh
      If you're lucky enough do height workout and I had increased my from 5.6 to 5.9 at 23!

    • @iloveindia1076
      @iloveindia1076 14 วันที่ผ่านมา

      ഇന്ത്യക്കാരൻ ആണ് വിദേശ രാജ്യങ്ങളിൽ അവർ പോലും ചെയ്യാൻ മടിക്കുന്ന ജോലികൾ ചെയ്യുന്നത് അതാണ് ഇന്ത്യക്കാരനെ വില വെയ്ക്കാത്തത്

    • @AnirajVp
      @AnirajVp 10 วันที่ผ่านมา

      Talent undengil Haight colour onnum venda bro

    • @dhinu777
      @dhinu777 9 วันที่ผ่านมา

      @ athokke chumma bro! kaeralathil nattinpurathumathram jeevikkuka anenkil ok! but purathu poyi jeevichal ariyam 100 kodi undenkilum oru karyam illa!

  • @vysakhpv6218
    @vysakhpv6218 18 วันที่ผ่านมา +1

    Thanks bro

  • @antonykp5098
    @antonykp5098 3 วันที่ผ่านมา +1

    👌

  • @csworld6089
    @csworld6089 11 วันที่ผ่านมา +1

    Home workout

  • @manjuthulli5326
    @manjuthulli5326 19 วันที่ผ่านมา +5

    V shape പെണ്ണുങ്ങൾക്കാണ് കൂടുതലും

    • @yedhu7908
      @yedhu7908 19 วันที่ผ่านมา +4

      No bro v shape body males ന് ആണ് കൂടുതൽ cuz wide shoulder ആണ് v shape body nte main highlight പെണ്ണുങ്ങൾക് wide shoulder ഉണ്ടാവാറില്ല avarde lower body ആണ് big so അവരുടെ ഒരു attractive body shape എന്നൊക്കെ പറയുന്നേ hour glass body shape ആണ്

    • @manjuthulli5326
      @manjuthulli5326 18 วันที่ผ่านมา

      @yedhu7908 V Shape Female നും ഉണ്ട് - ടൈറ്റ് ചുരിദാർ , Blouse ധരിച്ചിൽ അവരുടെ V shape പുറം ശരിക്ക് കാണാം -

    • @akhilskumar2002
      @akhilskumar2002 18 วันที่ผ่านมา

      Curve body 😂

    • @yedhu7908
      @yedhu7908 10 วันที่ผ่านมา

      @@manjuthulli5326 ഞാൻ പറഞ്ഞത് V shape body പുരുഷന്മാർക് ആണ് കൂടുതൽ എന്ന അല്ലാതെ സ്ത്രീകളിൽ V shape body ഇല്ല എന്നല്ല സ്ത്രീകളിൽ അപൂർവം ആണ് പിന്നെ wide back അല്ല V shape body ടെ മാനദണ്ഡം wide shoulder ഉം width കുറഞ്ഞ hip ഉം ആണ് naturally പുരുഷന്മാർക് ആണ് wide shoulder ഉണ്ടാവുക സ്ത്രീകളെ അപേക്ഷിച്ചു അതിനാൽ ആണ് v shape body കൂടുതൽ പുരുഷന്മാർക് ആണ് എന്ന് പറഞ്ഞെ

  • @muhammedshibili6775
    @muhammedshibili6775 19 วันที่ผ่านมา +1

    Bro hair care video cheyyo

  • @Sabu-in6wn
    @Sabu-in6wn 14 วันที่ผ่านมา +1

    ❤👌

  • @healthwellnessbestimmunebo8290
    @healthwellnessbestimmunebo8290 วันที่ผ่านมา +1

    ഇന്ത്യക്കാർക്ക് മാർക്കറ്റ് ഇല്ലാന്ന് വെറും തോന്നലാണ്. ആണായിട്ട് നിന്നാൽ ഏത് രാജ്യകാരൻ ആണെങ്കിലും ഒരുപോലെ ആണ്

  • @prasadka8041
    @prasadka8041 3 วันที่ผ่านมา +1

    💙👍

  • @KottayamDiaries
    @KottayamDiaries 16 วันที่ผ่านมา +2

    Nalla cash undel no prblm

  • @anasamro7739
    @anasamro7739 7 วันที่ผ่านมา +2

    എനിക്ക് ഒരു കാമുകിമാരുപോലും ഉണ്ടായിരുന്നില്ല.. അപ്പോളാണ് എനിക്ക് ഈ ചേട്ടൻ ഐഡിയ പറഞ്ഞുതന്നത്... ഇപ്പോൾ നാടുമുഴുവൻ കാമുകിമാരാണ്.. താങ്ക്യു ചേട്ടാ

    • @JosekuttyJoseph-nj8uj
      @JosekuttyJoseph-nj8uj 7 วันที่ผ่านมา

      ലവൻ തൻെ friend ആണല്ലേ?😂

  • @nkcrzn
    @nkcrzn 18 วันที่ผ่านมา +2

    I'm very skinny
    Enthokke kaichaalum skinny aarunnu

    • @SamxmadMalayalam
      @SamxmadMalayalam  18 วันที่ผ่านมา +3

      Njanum skinny ayrunnu,
      1.Gym join cheyyuka
      2. mass Gainer Protien powder kazhikkuka
      3. 3 neram food kazhikkathe split cheythu 4 or 5 neram kazhikkuka
      Workout+mass gainer I promise you nalla result undavum
      Kure fake products onlinil und , ‘On’ brand nte serious mass aanu njan use chythath,
      Verify cheythu vanganam
      I promise you, weight easy aaytt koottaam

    • @nkcrzn
      @nkcrzn 18 วันที่ผ่านมา +1

      @SamxmadMalayalam currently I'm 19
      Enik adhikam weight lift aakan okula
      Max 10kg because I had an eye surgery so lifelong I can't lift more than 10kg.
      Njn clg povunund btech aahn so sleep polum kittar illa proper aayit. Daily Rice, full carb only🥲🥲
      Protien powder onnum kazhikkan achan sammafikkilla, kidney povum enn. Njn ethra convince aakittum aavanilla.
      I have a 5kg and a 10kg dumbells. Ath vech holidays il workout cheyyum

    • @_.alen._6953
      @_.alen._6953 17 วันที่ผ่านมา +2

      ​​@@nkcrzn bro first maintenance calories calculate cheyyuka , ennit oru 200 - 300 calories extra kazhikuka . Mass gainer edukkan patillel try oats shake recipe kure youtube il und , protein plan or animal source il ninn kand pidikuka according to your bodyweight ( bw ×1.5 gm ) cheyyuka .
      Pinne weight lifting patilla enkil try calisthenics and bodyweight exercises .
      Hope this helps

  • @therealdon4
    @therealdon4 18 วันที่ผ่านมา +1

    Do you know Hrithik Roshan

  • @MohammedJasimS
    @MohammedJasimS 19 วันที่ผ่านมา +1

    nice content

  • @nizarbangala1621
    @nizarbangala1621 18 วันที่ผ่านมา +2

    U deserve more subscribers

  • @ith8335
    @ith8335 17 วันที่ผ่านมา +3

    ❤❤❤❤❤❤❤❤❤❤❤

  • @Shafiagnostic360
    @Shafiagnostic360 7 วันที่ผ่านมา +2

    താങ്കൾ പറഞ്ഞ advices എല്ലാം നല്ലതാണ് അതിന്റെ motive self improvement and self love self respect ആവണം അല്ലാതെ പെണ്ണിന് വേണ്ടി അല്ലെങ്കിൽ അവരെ impress ചെയ്യാൻ വേണ്ടി എന്ന് പറയുന്നത് cheap അല്ലേ??

  • @Er.arshad
    @Er.arshad 18 วันที่ผ่านมา +1

    @15:35 ഒറ്റയടി 😂😂😂😂

  • @knocktalkies007
    @knocktalkies007 18 วันที่ผ่านมา +1

    Cash money തുട്ട് 😎🙏

  • @MobiMobi-j2e
    @MobiMobi-j2e 3 วันที่ผ่านมา

    Crtt

  • @sivajiths4445
    @sivajiths4445 18 วันที่ผ่านมา +1

    Good

  • @jeevansoorajp.j8337
    @jeevansoorajp.j8337 16 วันที่ผ่านมา +1

    👏😎

  • @varghese3
    @varghese3 10 วันที่ผ่านมา +1

    If all girls come after, it will be a tragedy😢 US wives are the worst and Japanese wives are best, Indians are medium range. Marry only a girl having Virtues and who loves you. 😮 Thanks for the advice to youngsters.