തീയർ ആർക്ക് വോട്ട് ചെയ്തു,ഗോവിന്ദാ?| ABC MALAYALAM NEWS | ABC TALKS| 21 -07-24

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഗോവിന്ദനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിക്കുന്നു
    #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 99

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 2 หลายเดือนก่อน +54

    തീയർ വിഭാഗം കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. സിപിഎം ന്ടെ കൂടെ കൂടിയാൽ വീട്ടിൽ കുറെ രക്തസാക്ഷികൾ ഉണ്ടാകും അത്ര തന്നെ.

  • @ravindrangopalan
    @ravindrangopalan 2 หลายเดือนก่อน +48

    ഗണപതി മിത്താണെന്നു ഗോവിന്ദൻ ഇനിയും പറയട്ടെ

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 2 หลายเดือนก่อน +43

    മലബാറിൽ കൊന്നതും കൊല്ലപെട്ടെതും 95% തിയ്യരാണ് പല പാർട്ടികൾക്ക് വേണ്ടി അവർ ചാവേർ ആയി അങ്ങനെ പല കുംടുബവും വംശപരമ്പര ഇല്ലാതായി അടിമകളായ്, കൂലിപ്പണിക്കാർ ആയി സാമ്പത്തിക അടിത്തറ തകർന്ന് എല്ലാ പാർട്ടി കാർക്കും വോട്ട് ബാങ്ക്

  • @krishnadasck1050
    @krishnadasck1050 2 หลายเดือนก่อน +27

    രാമചന്ദ്രൻ സാർ നല്ല മൂഡിലാണല്ലോ ! വളരെ മനോഹരമായ വിശകലനം.

    • @bahubali68
      @bahubali68 2 หลายเดือนก่อน +2

      ഇദ്ദേഹം ആരാണ്? പഴയ കമ്മ്യുണിസ്റ്റാണോ?

    • @radhamani1035
      @radhamani1035 2 หลายเดือนก่อน +6

      ​@@bahubali68he is a renowned journalist and a very knowledgeable person

    • @sarathchandrabose9938
      @sarathchandrabose9938 2 หลายเดือนก่อน +4

      He is a nationalist

  • @GanapathyDs
    @GanapathyDs 2 หลายเดือนก่อน +30

    അതിന് ഈഴവർ ഇന്ന് കേരളത്തിലെ ഹിന്ദുക്കളിലേ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്. ഏറ്റവും കൂടുതൽ ബിസിനസ് നടത്തുന്നത് ഈഴവരാണ്. ഹിന്ദുക്കളിൽ അവർ കാലത്തിനൊത്ത് മാറി.

    • @AnjaliNair-d3f
      @AnjaliNair-d3f 2 หลายเดือนก่อน +3

      സത്യം

    • @mckck338
      @mckck338 2 หลายเดือนก่อน

      ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഏറ്റവും വിദ്യാസംബന്നരും സംരംഭകരും ആയിരുന്ന ഉത്തര മലബാറിലെ തീയ്യ വിഭാഗം പാർട്ടിക്ക്‌ അടിമപ്പെട്ട്‌ തമ്മിൽ വെട്ടിയും കുത്തിയും ഒന്നിനും കൊള്ളാത്ത ജാതിയുമായി ...മലബാറിലെ മുസ്ലിം വിഭാഗം മുസ്ലിം ലീഗിന്റെ തണലിൽ ഏറ്റവും സംബന്ന വിഭാഗവുമായി മാറി ....

    • @virattv3947
      @virattv3947 2 หลายเดือนก่อน +3

      ഈഴവർ സാമ്പത്തികമായി വളരട്ടെ ഞാൻ ഈ ഴവസമുദായം അല്ല ഈഴവരും മനുഷ്യർ തന്നെയാണ് ഹിന്ദുസമുദായത്തിൻ്റെ പ്രബലമായ കരുത്ത് CPM തുലയട്ടെ

    • @virattv3947
      @virattv3947 2 หลายเดือนก่อน +1

      ഈഴവർ സാമ്പത്തികമായി വളരട്ടെ ഞാൻ ഈ ഴവസമുദായം അല്ല ഈഴവരും മനുഷ്യർ തന്നെയാണ് ഹിന്ദുസമുദായത്തിൻ്റെ പ്രബലമായ കരുത്ത് CPM തുലയട്ടെ

  • @yesiamindian7830
    @yesiamindian7830 2 หลายเดือนก่อน +16

    ജനങ്ങളുടെ വോട്ട് ആരുടേയും അവകാശമല്ല.
    ഗോവിന്ദന് വെള്ളാപ്പള്ളിക്കെതിരെ പരാതിയുണ്ടെങ്കിൽ കോടതിയിൽ പോയി ഫൈറ്റ് ചെയ്യട്ടെ.

  • @French1907
    @French1907 2 หลายเดือนก่อน +21

    ഗോവിന്ദന് തൃച്ചംബരവും കാരായാപ്പും വിട്ടൊരു കളിയില്ല.!!

  • @muraleedharanv4480
    @muraleedharanv4480 2 หลายเดือนก่อน +19

    തിയ്യ ജാതിയെ ഹിന്ദുവായി കൊണ്ടുനടക്കാതെ തിയ്യനായി കൊണ്ടുനടന്ന പഴയ കാലം പോയി

    • @malabarvoice1661
      @malabarvoice1661 2 หลายเดือนก่อน

      തിയ്യർ ശക്തെയ ഹിന്ദുക്കൾ ആണ്

  • @datadata7018
    @datadata7018 2 หลายเดือนก่อน +14

    ഈഴവൻ മോദിയെ കണ്ടിട്ടും പ്രീണനം സഹിക്കാൻ വയ്യാതെ ആണ് വോട്ട് മാറ്റികുത്തിയെ !! അല്ലതെ വെള്ളപള്ളി വിചാരിച്ചാൽ ഇവരെ കണ്ട്രോൾ ചെയ്യാൻ സാധിക്കില്ല !!

    • @kishorekumar-rn7eb
      @kishorekumar-rn7eb 2 หลายเดือนก่อน

      അതൊക്കെ തൻ്റെ തോന്നലാണ്.

  • @pbrprasad4430
    @pbrprasad4430 2 หลายเดือนก่อน +12

    അവിലും മലരും കുന്തിരിക്കം ജോസഫ് മാഷിൻറെ കൈ വെട്ടിയത്, എന്നത് ബീജേപിക്ക് വോട്ട് കൂട്ടി

    • @JaiSebastian-ng1de
      @JaiSebastian-ng1de 2 หลายเดือนก่อน +1

      ❤👍👍👍👍👍👍

    • @jainjoseph9311
      @jainjoseph9311 2 หลายเดือนก่อน +2

      സത്യം❤❤❤

  • @adv.s.ramesh779
    @adv.s.ramesh779 2 หลายเดือนก่อน +6

    വെള്ളാപ്പള്ളി ഉപമാ സമാഹാരത്തിൽ നിന്ന് 😊

  • @rajdea
    @rajdea 2 หลายเดือนก่อน +1

    👏👏🙏🙏👍👍👍
    രാമചന്ദ്രൻ സാർ അങ്ങും രാധാകൃഷ്ണൻ സാറും ചേർന്ന് ശ്രീ പ്രീതി നടേശനെ ABC ചാനലിൽ ചർച്ചയ്ക്ക് കൊണ്ടു വരണം🙏🙏🙏🙏
    ഈഴവർ തികഞ്ഞ വിശ്വാസികൾ എന്ന സത്യത്തിലേയ്ക്ക് തിരിച്ചു വരുന്ന ഈ കാലഘട്ടത്ത് അത് വളരെ ഊർജം വിശ്വാസികൾക്ക് തീർച്ചയായും സഹായകമായിരിക്കും🕉️🕉️🕉️🙏🙏🙏🙏 ഈഴവനായ ഞാൻ പ്രതീക്ഷിക്കുന്നു

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 2 หลายเดือนก่อน +3

    ഗോവിന്ദാ, വടക്കു sndp ഇല്ലല്ലോ, തിയ്യർ sndp അല്ലല്ലോ, അവരുടെ വോട്ട് എങ്ങോട്ട് പോയി, ആദ്യം അതുപോയി കണ്ടുപിടിക്ക്, എന്നിട്ട് വെള്ളാപ്പള്ളിയെയും പ്രീതി നടേശന്റെയും പിന്നാലെ പോകാം

  • @rajanpv9148
    @rajanpv9148 2 หลายเดือนก่อน +4

    കോട്ടയത്ത് പയൃപപാടിയിൽ ഈഴവ
    ർ പിരിവ് എടുത്ത ഒരു എൻജിനീയറിങങ് കോളേജ് നിന്നു പോയി എയിഡ് കോളജ് ആക്കി കൊടുക്കുവാൻ സർക്കാരിന് കഴിഞ്ഞില്ല

  • @manojharidas733
    @manojharidas733 2 หลายเดือนก่อน +3

    സത്യത്തിൽ ഈഴവരും തീയരും ഒന്നാണ്... ചില രാഷ്ട്രീയക്കാരുടെ മറ്റു ചില മത ശക്തി കളുടേയും അജണ്ട ഇവർ രണ്ടാണെന്ന് വരുത്തി ദുർബലരാക്കുക.. അതാണ് അജണ്ട... SNDP തീയ ( ഈഴവർ ) മാത്രമല്ല കർണ്ണാടകയിൽ ബില്ലവയുമുണ്ട്.. അവർ ഈഴവരല്ല

    • @shyjuv8907
      @shyjuv8907 2 หลายเดือนก่อน +1

      അല്ല.

    • @malabarvoice1661
      @malabarvoice1661 2 หลายเดือนก่อน

      തിയ്യരും ഈഴവരും ഒന്നല്ല ബില്ലവർ എന്നാൽ തുളു സംസാരിക്കുന്ന തിയ്യർ ആണ്. കർണാടകയിൽ ചെറിയ വിഭാഗം ആയോണ്ട് ആണ് ബില്ലവർ ഗുരു ആയി നാരായണ സാമിയെ ആരാധിക്കുന്നത്

    • @sreenarayanram5194
      @sreenarayanram5194 2 หลายเดือนก่อน

      ​​@@malabarvoice1661ബില്ലവർ തീയ്യർ അല്ലാ ഷെട്ടികൾ നായരും അല്ലാ അത് വ്യത്യസ്ത ജാതികൾ ആണ്

  • @rpoovadan9354
    @rpoovadan9354 2 หลายเดือนก่อน +2

    ഈഴവരും തീയ്യരും കലാ കാലം സിപിഎമ്മിന് വോട്ട് ചെയ്തു കൊള്ളാമെന്ന് വല്ല പ്രതിജ്ഞയും ചെയ്തിട്ടുണ്ടോ ഗോവിന്ദ . ഗോവിന്ദൻ നമ്പ്യാർ അല്ലേ. 😂

    • @abhindasa.d1902
      @abhindasa.d1902 2 หลายเดือนก่อน +1

      Aysheri, Appo ee Govindan Thiyyar alle😮?

  • @sureshvijayan6696
    @sureshvijayan6696 2 หลายเดือนก่อน +1

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @radhamanikn3993
    @radhamanikn3993 2 หลายเดือนก่อน +7

    ഹിന്ദു എവിടെ മടുക്കാൻ എന്തു കിട്ടിയാലും പഠിക്കില്ല ഒരു സഞ്ചി കിട്ടിയാൽ മതി

  • @PresannanVallikkottu
    @PresannanVallikkottu 2 หลายเดือนก่อน +10

    ചാ തു ർ വ ർ ണ്യം തൊ ഴി ൽ അടി സ് താ നത്തി ൽ തന്നെ യു ള്ള താ ണ്‌

    • @gangadharanaa5935
      @gangadharanaa5935 2 หลายเดือนก่อน +1

      പരമ സത്യം അതിനെ ചില കുല്സിത ബുദ്ധികൾ വളച്ചൊടിച്ചു. സ്വാർത്ഥ താത്പര്യങ്ങൾക്കായി.

    • @govindashenoy402
      @govindashenoy402 2 หลายเดือนก่อน +1

      സ്വയം പര്യാപ്തമായ സമുദായമാണ് ഈഴവ സമുദായം. അവരുടെ അമ്പലങ്ങൾ നടത്തുന്നതും തന്ത്രിയും ശാന്തിയും സ്വസമുദായാംഗങ്ങൾ തന്നെ. എല്ലാ വർണങ്ങളും അവിടെയുണ്ടല്ലോ.

  • @viswambharannair5476
    @viswambharannair5476 2 หลายเดือนก่อน +1

    👍👍

  • @esnarayanan2499
    @esnarayanan2499 2 หลายเดือนก่อน +2

    ജയ്‌ ഹിന്ദ്...സുഭാഷ് ന്റെ നേതൃത്വത്തിൽ ഉള്ള ഇന്ത്യൻ നാഷണൽ ആർമി
    അംഗങ്ങൾ തമ്മിൽ വിഷ് ചെയ്യാൻ മുൻപുതന്നേ ..ജയ്‌ ഹിന്ദ്... എന്നു ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്???!!!!!!!

  • @madhuthoppil4874
    @madhuthoppil4874 2 หลายเดือนก่อน +2

    ഡ്രിൽ മാഷ് ഗോവിന്ദൻ പാർട്ടിയെ ഗോവിന്ദയാക്കും 😂

  • @sanilsathyan6435
    @sanilsathyan6435 2 หลายเดือนก่อน

    ശ്രീ രാമചന്ദ്രൻ sir, താങ്കൾ ശ്രീ വിദ്യാസാഗർ ഗുരുമൂർത്തിയുമായുള്ള ചർച്ച ഇനിയും പ്രതീക്ഷിക്കുന്നു. ദയവായി തുടരുക.

  • @santosh5684
    @santosh5684 2 หลายเดือนก่อน +9

    Pinanaari is a duffer, only thing he got is arrogance 😂😂😂

  • @rajagopalan320
    @rajagopalan320 2 หลายเดือนก่อน

    തീയ്യർ മാത്രമല്ല കൊശവൻമാർ ആർക്ക് വോട്ടു കൊടുത്തൂ എന്ന് കൂടി ചോദിക്കണം

  • @rajajjchiramel7565
    @rajajjchiramel7565 2 หลายเดือนก่อน

    Good morning Sirs

  • @kishorekumar-rn7eb
    @kishorekumar-rn7eb 2 หลายเดือนก่อน

    കണ്ട തീയ്യ കോവിന്ദൻ ഈഴവരെ പഠിപ്പിക്കാൻ വരണ്ട.

  • @surendranathanmk6329
    @surendranathanmk6329 2 หลายเดือนก่อน

    ശബരിമലയിൽ വെളൊപ്പിള്ളിയുടെ നിലപാട് നമ്മൾ കണ്ടതാണ്.

    • @abhindasa.d1902
      @abhindasa.d1902 2 หลายเดือนก่อน +1

      Vellapally Natesan okke verum statue ann, ee ezhava karr pani kodukunath iyall parnja kond onumalla... iyall parnja arum vote agane matti cheyilla ath verra case... CPM nn ulla adi Ezhava karr personal revenge ann
      But iyall ella credit edukunu enn ollu 😂 So ellarum onum paryathe um nadakatte nadakatte Natesan moyalili enn parnju mari nikunath ann 😂

  • @sreekumariprithviraj769
    @sreekumariprithviraj769 2 หลายเดือนก่อน

    ഉത്തരത്തിൽ ഇരുന്നതും കിട്ടിയില്ല, 'കക്ഷത്തിൽ' ഇരുന്നതും പോയി.

  • @unnikuttanvinu7027
    @unnikuttanvinu7027 2 หลายเดือนก่อน

    🙏🙏🙏👍

  • @karthikeyanpp4005
    @karthikeyanpp4005 2 หลายเดือนก่อน

    ഈഴവർക്കു ഭരണത്തിൽ പങ്കാളിത്വം ആരു തരുന്നോ അവരെ പിന്തുണക്കണം

  • @vijayana43
    @vijayana43 2 หลายเดือนก่อน

    🎉🎉🎉🎉🎉

  • @sumo890
    @sumo890 2 หลายเดือนก่อน +3

    ഉത്തരത്തിൽ ഇരുന്നതും പോയി കക്ഷത്തിൽ ഇരുന്നതും പോയി എന്നാണ് പറയേണ്ടത് രാമചന്ദ്രൻ സാറെ

  • @mkrajeev5523
    @mkrajeev5523 2 หลายเดือนก่อน

    Dear ABC refers to your heading, you are trying to help someone (knowingly or unwittingly) . For your kind information I would like to tell you Thiyyas & Ezhavas are ONE. JAIHIND. Thank you Sunilji.

  • @kumarvasudevan3831
    @kumarvasudevan3831 2 หลายเดือนก่อน

    അവസാനം ഗോയിന്ദ.... ഗോയിന്ദ......

  • @shinemanohar9326
    @shinemanohar9326 2 หลายเดือนก่อน

    ഓന്ത്‌ കോവിന്ദൻ ഈ പാർട്ടിയെ ഒരു പരുവത്തിലാക്കി ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല കോവിന്ദ

  • @jayakumarkurup2642
    @jayakumarkurup2642 2 หลายเดือนก่อน

    ചാതുർവർണ്യം വും കമ്യൂണിസവും ഒന്നു തന്നെ . അതു ഗോവിന്ദന് അറിയില്ല.

  • @IBNair9
    @IBNair9 2 หลายเดือนก่อน

    ഈഴവരും തീയരും ഒന്നു തന്നെ. ഈഴവത്ത് നാട് (ശ്റി ലംഗ) നിന്നും വന്നവരായത് കൊണ്ട് ഈഴവരെന്നും ദ്വീപ് (ശ്റീ ലംഗ) ല് നിന്നും വന്നവരെന്ന പേര് ലോപിച്ചു തീയ ആയതാണ്. രണ്ടു സമുദായങളും ഒരേ തൊഴില് ചെയത് ജീവിച്ചവരാണ്. തീയരില് യോദ്ധാക്കളും ഉണ്ടായിരുന്നതു കൊണ്ട് കുറച്ചു കൂടി ഉയ൪ന്ന സ്ഥാനം ലഭിച്ചു.

  • @tn-vp4vz
    @tn-vp4vz 2 หลายเดือนก่อน

    ഗോവിന്ദനു വിവരമില്ല.

  • @muraleedharanv4480
    @muraleedharanv4480 2 หลายเดือนก่อน +4

    ഗുരുവിനെ ഗുരുവല്ലാതെ ഈഴവനായി കൊണ്ടുനടന്നു sndp

  • @pras89820
    @pras89820 2 หลายเดือนก่อน

    27% All india & 13% reservation in kerala for ezhavas,,the major contribution of reservation goes to ezhavas in Kerala,,,now what else they need MORE...

  • @vinodkumaruk3464
    @vinodkumaruk3464 2 หลายเดือนก่อน

    They're Alla DIVYER any correct and no connection with afters Manjesharam to Kozhikode and upper class of Nambiar Kuruppu Nayar etc it's true

  • @sneha.8ukandam
    @sneha.8ukandam 2 หลายเดือนก่อน

    MVG once Marxist Party's " Self Proclaimed Philosopher "🤔😔
    🤔 I think he don't know the Word meaning " Yoga "
    Is he a drill teacher in Kerala school 🤔
    Can anyone share his professional background ☺️👍

  • @harinedumpurathu564
    @harinedumpurathu564 2 หลายเดือนก่อน

    ഇവനൊക്കെ എന്താ ബോധം വന്നോ.

  • @MampetMukundan
    @MampetMukundan 2 หลายเดือนก่อน

    Pinarayi always get Nair votes

  • @MANOJPEEDIYEKKAL
    @MANOJPEEDIYEKKAL 2 หลายเดือนก่อน

    Thengu kerunna theeyanmar motham party veruthu

  • @ucap6420
    @ucap6420 2 หลายเดือนก่อน +3

    തീയർ NSS ന്റെ കൂടെ നിൽക്കണും

    • @saneeshsivan4272
      @saneeshsivan4272 2 หลายเดือนก่อน

      ചെത്തുകാരെ(തീയരെ )nss അടുപ്പിക്കത്തില്ല..

    • @shr1293
      @shr1293 2 หลายเดือนก่อน +1

      ചൂട്ടുകറ്റകളുമായി സംബന്തത്തിന് ഞങ്ങളില്ല

    • @athulkrishnan.k4084
      @athulkrishnan.k4084 2 หลายเดือนก่อน +3

      ​​@@shr1293 shame ?

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 2 หลายเดือนก่อน

      ​@@shr1293നിനക്കു ശിശുഭോഗവു൦ ശവഭോഗവുമാണോ ഇഷ്ടം മുത്തേ

    • @karthik6882
      @karthik6882 2 หลายเดือนก่อน

      @ucap6420 കുനിഞ്ഞുനിൽക്കാൻ ആണോ 🤤

  • @purushothamannair2490
    @purushothamannair2490 2 หลายเดือนก่อน

    Koyindan doesn't know the meaning of the say "Chathurvarnyam Mayasrishtam.
    That's why he is making such foolish statements.

  • @sureshcameroon713
    @sureshcameroon713 2 หลายเดือนก่อน

    ചാതൂർ വർണ്ണ്യം കർമ്മമാണോ ഒന്നു പോയെ രാമചന്ദ്രൻ സാറെ😆

    • @amsn9843
      @amsn9843 2 หลายเดือนก่อน +4

      ചാതുർവർണ്യം മയാ സിദ്ധം ഗുണകർമ്മവിഭാഗശ്ശേ

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 2 หลายเดือนก่อน +1

      എന്താറഞ്ഞിട്ടാ താൻ തിളക്കുന്നത്

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 2 หลายเดือนก่อน +2

      പിന്നെ എന്താണ് സുരേശാ നീ പറ, കേൾക്കട്ടെ

  • @Nasu1986
    @Nasu1986 2 หลายเดือนก่อน

    അപ്പൻ ഗോവിന്ദനെ കൈകാര്യം ചെയ്യാൻ സമയം ആയി 🌹