എന്നെ മമ്മൂട്ടി ഫാൻ ആക്കിയ സിനിമയാണ് ഇത് എനിക്ക് ഓർമ്മ വെച്ച സമയം തിയേറ്ററിൽ പോയി കണ്ട സിനിമയും ഇത് ആയിരുന്നു മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രതികാര സിനിമകളിൽ ഒന്നാണ് ന്യൂഡൽഹി
ന്യൂഡൽഹി എന്ന സിനിമ കണ്ടത് തിന് ശേഷം പിന്നീട് മമ്മൂക്കയുടെ മുൻ കാല ചിത്രങ്ങൾ ഓരോന്നായി ഞാൻ കാണാൻ തുടങ്ങി വിൽക്കാനുണ്ട് സ്വപ്ന ങ്ങൾ മുതൽ രാരീരം വരെ യുള്ള ചിത്രങ്ങൾ കാണാൻ തുടങ്ങി
🙏🌹🌹👍👍ജി കൃഷ്ണ മൂർത്തി 🙏🌹GK🌹 ആയി തിയേറ്ററുകളിൽ ഹർഷാ രവം തീർത്ത 🌹മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയമുഹൂർത്തത്തിലെ 🌹🌹പകരം വെയ്ക്കാനില്ലാത്ത കഥാ പാത്രം 🙏🙏സിനിമ ഇറങ്ങി പതിറ്റാണ്ടു കൾ പിന്നിടുന്ന വേളയിൽ 🙏🌹🌹🙏🌹ന്യൂ ഡൽഹി 🌹🌹👍🌹ഇന്നും ജനഹൃദയത്തിൽ ഇന്നും 🌹super cinema 🌹
അരക്കിട്ടുറപ്പിച്ച പ്രതികാരം കരളലിയിപ്പിക്കുന്ന രംഗങ്ങൾ അധികാര ഭ്രമം പിടിച്ച ചെന്നായ്ക്കൾക്കെതിരെ തൂലിക പടവാളാക്കിയ ജി കൃഷ്ണമൂർത്തി മറക്കാനാവാത്ത സിനിമ
മണിരത്നം പറഞത് ന്യൂഡൽഹിയെ വെല്ലുന്ന ഒരിന്ത്യൻ സിനിമയില്ലെന്നാണ് ഇത്രയും ത്രില്ലടിച്ച ക്ളെെമാക്സുള്ള ഒറ്റ സിനിമയും ഇല്ല ജോഷിയെ വെല്ലുന്ന ഒരു സംവിധായകനും ഇല്ല 37വർഷയായിട്ടും ഇതിനെ വെല്ലാൻ ഒരു സിനിമയില്ല
മമ്മൂട്ടിയുടെയും മലയാള സിനിമയുടെയും തലവര മാറ്റിയ പടം.. New delhi 🔥🔥🔥👌
Yes cinema jeevitham mathi akki ennu paranja manushyan.....what a comeback....
എന്നെ മമ്മൂട്ടി ഫാൻ ആക്കിയ സിനിമയാണ് ഇത് എനിക്ക് ഓർമ്മ വെച്ച സമയം തിയേറ്ററിൽ പോയി കണ്ട സിനിമയും ഇത് ആയിരുന്നു മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രതികാര സിനിമകളിൽ ഒന്നാണ് ന്യൂഡൽഹി
ഇതിന് മുമ്പുള്ള മമ്മൂട്ടി സിനിമ ഒന്നും കണ്ടിട്ടില്ലേ.. ഒരു പത്ത് നൂറ്റമ്പത് എണ്ണം വരും ..വളരെ നല്ല ഒരു പാട് വേഷങ്ങൾ..
ന്യൂഡൽഹി എന്ന സിനിമ കണ്ടത് തിന് ശേഷം പിന്നീട് മമ്മൂക്കയുടെ മുൻ കാല ചിത്രങ്ങൾ ഓരോന്നായി ഞാൻ കാണാൻ തുടങ്ങി വിൽക്കാനുണ്ട് സ്വപ്ന ങ്ങൾ മുതൽ രാരീരം വരെ യുള്ള ചിത്രങ്ങൾ കാണാൻ തുടങ്ങി
Very corect എൻ്റെയും istamovie
ന്യൂ ഡെൽഹി ഒരിക്കൽ കൂടി തിയേറ്ററിൽ വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
നല്ലൊരു ദൃശ്യം ആയിരിക്കും
Yes
യെസ്
Yes
Uff അതിലെ നടിയെ പണ്ണണം എന്നുണ്ട് uff
എന്റമ്മോ.... ഇജ്ജാതി പടം... ഇതിലെ ജി കെ യെയൊക്കെ അഭിനയിച്ചു ഫലിപ്പിക്കാൻ മമ്മൂട്ടി എന്ന നടനെ കൊണ്ടല്ലാതെ വേറെ ആരെ കൊണ്ടും സാധിക്കില്ല 100%
കലാഭവൻ മണി ചെയ്യും
@@ajeeshkumar5753 😂. തള്ളെ
Yes i know Mega star bharath mammootty LLB Sir Great Indian actor ❤❤❤❤ 1987......my date of birth is in 1977👌👌👌👌
കഥ തിരക്കഥ ഡയറക്ഷൻ
🙏🌹🌹👍👍ജി കൃഷ്ണ മൂർത്തി 🙏🌹GK🌹 ആയി തിയേറ്ററുകളിൽ ഹർഷാ രവം തീർത്ത 🌹മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയമുഹൂർത്തത്തിലെ 🌹🌹പകരം വെയ്ക്കാനില്ലാത്ത കഥാ പാത്രം 🙏🙏സിനിമ ഇറങ്ങി പതിറ്റാണ്ടു കൾ പിന്നിടുന്ന വേളയിൽ 🙏🌹🌹🙏🌹ന്യൂ ഡൽഹി 🌹🌹👍🌹ഇന്നും ജനഹൃദയത്തിൽ ഇന്നും 🌹super cinema 🌹
35 വയസുള്ളപ്പോൾ മമ്മൂട്ടി ഇത്രയും maturitiyl..❤
ഇവനാണ് നടൻ ❤
1987 ഓഗസ്റ്റിൽ തിയേറ്ററുകളെ പ്ര പമ്പനം കൊള്ളിച്ച മലയാളത്തിൻ്റെ് എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം മമ്മൂക്ക ❤️ ❤️ ❤️ ❤️ സേലം വിഷ്ണു ❤❤❤
ഞാൻ ജനിക്കുന്ന മുന്നേ 🤔🤔
ഇതിനൊരു രണ്ടാം ഭാഗം 🥰 ഇപ്പോഴും ആവാം 👍🏻
ആയിരം വർഷം കഴ്ഞ്ഞു പോയാലും ഇതുപോലെ മറ്റാർക്കും അഭിനയിക്കാൻ ആവില്ല. മമ്മൂട്ടിക്ക് പകരം. മമ്മൂട്ടി മാത്രം.2024.❤
😂😂😂 1:47
bgm👍👌💯
Joshi brilance
ന്യൂ ഡൽഹി ഇപ്പൊ റീമേക്ക് ചെയ്താലും ഇക്ക തന്നെ അഭിനയിക്കും.
അതാണ് റേഞ്ച് 🔥
❤👌👌
❤️👍
ഇക്ക അല്ല മമ്മൂട്ടി
മടുക്കാത്ത ഫിലിം ജയ് മമ്മൂക്ക. ജോഷി ഡെന്നിസ്
ഈ കഥാപാത്രം എത്ര നന്നായി എന്റെ മമ്മൂക്ക കൈകാര്യം ചെയ്തു . ഇതാകണം ഒരു നടൻ എന്ന ആക്ടർ .
കോഴിക്കോട് ബ്ലൂ ഡയമണ്ടിൽ നിന്ന് ഈ സിനിമ ആദ്യ ദിവസം കണ്ടിറങ്ങിയത് മറക്കാൻ കഴിയില്ല
ജോഷി ഡെന്നിസ് കൂട്ടുകെട്ടിൽ പിറന്ന അത്ഭുദ ചിത്രം..റിലീസിംഗ് ദിവസത്തെ അതേ ആവേശം ഇന്നും നിലനിർത്തുന്ന ഗംഭീര സിനിമ ❤
കേരള പോലീസ് തീയ്യേറ്ററിൽ ആദ്യമായി ലാത്തി ചാർജ് ചെയ്ത സിനിമ
എത്ര കണ്ടാലും മതിയാവില്ല സൂപ്പർ സിനിമ🎉
*2024 ൽ കാണുന്നവരുണ്ടോ 😍🔥*
അതെ
യെസ്
ഉണ്ടിട്ട്.... ഇല്ല.. ചോറ്.. തീർന്നോ 🤔
എന്തിനാ...
❤
ത്യാഗരാജൻ വിജയരാഘവൻ വേറെ ലെവൽ
അരക്കിട്ടുറപ്പിച്ച പ്രതികാരം
കരളലിയിപ്പിക്കുന്ന രംഗങ്ങൾ അധികാര ഭ്രമം പിടിച്ച ചെന്നായ്ക്കൾക്കെതിരെ
തൂലിക പടവാളാക്കിയ ജി കൃഷ്ണമൂർത്തി മറക്കാനാവാത്ത സിനിമ
സൂപ്പർ എല്ലാവരും ഓരോ പ്രതീക്ഷികളിലാണ് ജീവിക്കുന്നത്
ഇ പടത്തിലേ മെയിൻ നാല് പെരുണ്ട് അവരാ പാടത്തിന്റെ വിജയം
മണിരത്നം പറഞത് ന്യൂഡൽഹിയെ വെല്ലുന്ന ഒരിന്ത്യൻ സിനിമയില്ലെന്നാണ്
ഇത്രയും ത്രില്ലടിച്ച ക്ളെെമാക്സുള്ള ഒറ്റ സിനിമയും ഇല്ല ജോഷിയെ വെല്ലുന്ന ഒരു സംവിധായകനും ഇല്ല
37വർഷയായിട്ടും ഇതിനെ വെല്ലാൻ ഒരു സിനിമയില്ല
സൂപ്പർ മൂവി 👏🏻👏🏻👏🏻
New ഡൽഹി, the മോസ്റ്റ് hit movies in the കേരള 🙏🙏🙏
ഇന്ത്യൻ സിനിമയുടെ ഇതിഹാസം💚
സീസറിനുള്ളത് സീസറിന് അത് വരും🔥
മമ്മുക്കാ...❤❤❤❤❤❤
പാവം രക്ഷപ്പെട്ടു.
ഗംഭീരമായ തിരിച്ചു വരവ്..?❤
ഈ മനുഷ്യൻ 😍😍😍😍
മലയാള സിനിമ yilea കിരീടം വെക്കാത്ത രാജാവാണ്
@@sureshnair6575 രാജാവിനും മുകളിൽ 😍😍😍.... ലോകത്തിന്റെ നെറുകയിൽ ♥️♥️♥️
ഇത് എത്ര വട്ടം കണ്ടാലും മനസിൽ ഇന്നും അസിനിമ കണ്ട അനുഭവം മറക്കാൻ പറ്റില്ല
One of the best film in malayalam film industry.
മലയാളത്തിന്റെ സീൻ മാറ്റിയ പടം ന്യൂ ഡൽഹി 🔥🔥
വല്ലാത്ത ആവേശ കയറി ആ കാലഘട്ടം
Extra ordinary BGM... Shyam ❤
Gk ♥️സൂപ്പർ സിനിമ 👍♥️
2024 ഏപ്രിൽ 23 ആം തീയതി വൈകുന്നേരം 6 29 6 30ന് ഞാൻ ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്നു ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു
ഇത്രയും ത്രില്ലടിപ്പിക്കുന്ന സിനിമ ഉണ്ടെന്ന് തോന്നിയത് ന്യൂ ഡൽഹി കണ്ടപ്പോൾ ആണ്, അതിനു മുൻപോ അതിന് ശേഷമോ ഇത്തരം ഒരു സിനിമ വന്നിട്ടില്ല
That sound modulation uff 🔥😍
Full movie upload.കാരണം ഇത്ര ക്ലാരിടിയിൽ new Delhi cinema kaanan ആഗ്രഹിക്കുന്നു
Available
ത്യാഗരാജൻ ❤❤❤❤😄👍👍
ഇതേ പോലൊരു സിനിമ ഒന്നൂടെ ചെയ്യൂ ഇക്ക ❤
BGM ♥️🔥 𝗦𝗵𝘆𝗮𝗺 𝗦𝗶𝗿.🔥🔥🔥
അന്ന് തിരിച്ച് കയറിയതാണ് മമ്മൂട്ടി പിന്നെ ഒരു വിശ്രമം ഉണ്ടായിട്ടില്ല സിനിമയിൽ...
Best BGM from Shyam
സൂപ്പർ അഭിനയം 👌👌👌
ശബ്ദം. ഒന്നേ. ഒള്ളു. മമ്മൂസ് 🙏🙏
One of the best perfomance from mammootty
Seosrm
ത്യാഗരാജൻ ന്റെ ആറ്റിട്യൂട് ❤
One of best BGM in malayalam films history
Hat's off Syam sir
ഇങ്ങനെ ഉള്ള ഒരുപാട് പടങ്ങൾ റ്റീയറ്ററുകളിൽ വരണം
Yes orikal kudi new delhi varanam❤❤❤❤❤❤❤❤❤❤❤
Mega block buster movie
Good film❤❤❤
മലയത്തിലെ അത്ഭുത ചലച്ചിത്രം 🙏🙏🙏🙏🙏🙏🙏
Ente ikka oru muthaatto
Oru finix പക്ഷി മമ്മൂട്ടി ❤
നടരാജ് വിഷ്ണു 🔥🔥
Peak of repeat value film.. ❤
ഞാന്കണ്ട് കരഞ് പൊയാസിനിമാ❤❤❤❤
റീ റിലീസ് വേണം
ഇതാണ് സിനിമ 👌
Fav 1❤
Mamootty Sumalathayodu parayunna Dailogue - Eppozhum Nee yenta Aarallamo Aanu.. Ninakkangane Allegillum..
Yengine Marakkum Aa movie
Nadaraaja vishnu ❤❤❤
തൃഷ്ണക്ക് ശേഷം മമ്മൂട്ടിയുടെ മാസ്സ് തിരിച്ച് വരവ്
Supper megaaaa movie
No body can replace
അന്ന് മലായള സിനിമയെ വിറപ്പിച്ച കാലം. മമ്മുക്ക ഒന്നും പറയാനില്ല
അതല്ല മമ്മുക്കക്ക് വേണ്ടി രാജൻ പി dheve റിസ്ക് എടുക്കുന്നെ കണ്ടോ ❤🔥
Ithil evideya Rajan p dev ullath 😂😂
Good movie
Yes
ന്യൂഡൽഹി. ജോണിവാക്കർ.. അതിരാത്രം. കൗരവർ. അങ്ങനെ ഒരുപാട് സിനിമകൾ. വീണ്ടും ഇറക്കിയാൽ നന്നായിരുന്നു
Re release കട്ട whaiting
Joshi sir thangs
ഈ സിനിമയിൽ Tyagarajan ആണ് വാസ്തവത്തിൽ Super hero..
പൂറാണ് 😂😂
Yes indeed ... Theater full of claps when Thygarajan intro 🔥🔥🔥
New delhi 💥
Ekkaletheyum mammukkayude super film
Joshy kink of king
M❤a❤m❤o❤o❤t❤t❤k❤k❤a❤
നടരാജ് വിഷ്ണു ത്യാഗരാജൻ ❤️❤️❤️
Ellam kollam jaylil kayar evidunnu kitti
3അല്ല 4പേരാണ് ജയിൽ ചാടിയത്
Re റിലീസ് ചെയ്യണം
അന്ന് cc tv ഇല്ലെന്നു തോന്നുന്നു 👍
Gk ❤️🔥❤️
നൂറൽഹി റിലീസ് വേണം
ഡെന്നിസ് ❤❤❤
എന്താ bgm...
4 രൂപ യുള്ള ബാൽകണി ടിക്കറ്റ് 20രൂപക്ക് ബ്ലാക്കിന് വാങ്ങി കണ്ടു ഞാൻ
ജയ് ജയ് ന്യൂഡൽഹി
വിജയരാഘവൻ. സീദ്ധീഖ്. താഗരാജാ. മോഹൻജോസ്
അന്നത്തേക്കാൾ പ്രായം കുറവാണ് ഇപ്പോൾ.ഈ സിനിമ ഇറങ്ങിയില്ലെങ്കിൽ ഒരുപക്ഷേ നമ്മുടെ മമ്മൂക്ക ഇന്ന് ഫീൽഡിൽ ഉണ്ടാവില്ല
Bgm🔥🔥
Yath he, natraj vishnu enna Tyagarajante dialogue thanne super alle
Only one magastar 💯❤🔥
ഇതിലും വലിയ ഒരു മലയാള പടം ഇനി ഇറങ്ങുമോ
Mammukasuper
സൂപ്പർ ഫിലിം അല്ലെ
rest is history 🔥
Nala....ashion.. padam