പാതിവൃത്യവും, ഒരു പുരുഷൻ വഴിതെറ്റാനുള്ള കാരണങ്ങളും|SMS Meditation Zoom Class|Thasmai Center

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #sms #thasmai #meditation #Live #amaizing #experiance #enlightment #third eye
    Amaizing Experiances of SMS Meditation

ความคิดเห็น • 64

  • @sathyaamma7272
    @sathyaamma7272 หลายเดือนก่อน +4

    👍👍👍🙏🙏🙏🙏🙏ഈ വിഡിയോ കാണുന്നവർ എല്ലാർക്കും സസ്യഹാരം കഴിക്കാൻ തോന്നട്ടെ. അവരെല്ലാം പ്രാർത്ഥിക്കട്ടെ മറ്റുള്ളവരും non veg ഉപേക്ഷിക്കാൻ. 🙏🙏🙏

  • @sreekanthd5450
    @sreekanthd5450 ปีที่แล้ว +24

    🙏ഗുരുജി അഹിംസായുത സസ്യാഹാര ജഗത് ഉണ്ടാവട്ടെ സത്യയുഗം തുടങ്ങി

    • @sunilkumarp.s4154
      @sunilkumarp.s4154 5 หลายเดือนก่อน +2

      Sangamayugam aanippol nallavar orumikkum❤❤❤

    • @anithakumari8760
      @anithakumari8760 5 หลายเดือนก่อน

      നമസ്തേയ് ഗുരുജി 4:09 🙏🏻, ഗുരുജി എന്റെ ജീവിതത്തിൽ കിട്ടിയ 2 ഗുരുക്കന്മാരാണ്, രഞ്ജിത് ബോസും, Dr. M. V. പ്രസാദ് സാറും, ഞാൻ ഇപ്പോൾഹാപ്പി ആയി 4:09 ജീവിക്കുന്നത് തന്നെ നിങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ സാധിച്ചത് കൊണ്ടാണ് 100 ശതമാനം റിസൾട്ട് കിട്ടിയില്ലെങ്കിലും എനിക്ക് സ്വസ്ഥമായും നിസ്വാർത്തമായും ജീവിക്കാൻ ഒരു എനെർജി, കൊറോണ എന്ന മഹാസാധനത്തിനു കഴിഞ്ഞു. കോടിക്കണക്കിന് മനുഷ്യരെ സൂം ഫ്ലാറ്റഫോം എന്താണെന്നും എല്ലാ അറിവുകളും നമ്മുടെ വിരൽ തുമ്പിൽ തന്നെ ഉണ്ടെന്നു മനസ്സിലാക്കാനും സഹായിച്ച പ്രപഞ്ച സത്യങ്ങൾക്ക് ഒരായിരം നന്ദി കടപ്പാടുകൾ

  • @remadevi195
    @remadevi195 2 หลายเดือนก่อน +8

    ഗുരുജിയിൽ കൂടി ഒരു നല്ല ലോകം ഉണ്ടാകട്ടെ.. അതിനായി പ്രാർത്ഥിക്കുന്നു. പ്രണാമം ഗുരുജി, ഗുരുമ 🙏🏻🙏🏻🙏🏻

  • @reghukp8600
    @reghukp8600 2 หลายเดือนก่อน +6

    ഞാൻ ഈ വീഡിയോ കണ്ടു മനസ്സിൽ ഒരുപാട് സന്തോഷം തോന്നി ഗുരുജി പറഞ്ഞതെല്ലാം 100% സത്യമായ കാര്യമാണ്..❤❤❤❤

  • @parvathidinesan7213
    @parvathidinesan7213 หลายเดือนก่อน +3

    Sathyayugam varatte..
    Thank you Guruji

  • @Kalki_India
    @Kalki_India หลายเดือนก่อน +1

    നമസ്തേ ഗുരുജി 🙏🏻

  • @vijikoliyadan7407
    @vijikoliyadan7407 2 หลายเดือนก่อน +1

    ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏

  • @JeevaMundiyath
    @JeevaMundiyath 5 หลายเดือนก่อน +2

    നമസ്തേ ഗുരുജി 🙏
    Thank you 🌹

  • @appavug9335
    @appavug9335 6 หลายเดือนก่อน +2

    Namaskaram,
    The letter what Guruji tells is fantastic!!
    Thank you very much Guruji.

  • @remadevivs9485
    @remadevivs9485 5 หลายเดือนก่อน +1

    നമസ്തേ ഗുരുജി 🙏🙏🙏❤

  • @user-jr1ni2fs4s
    @user-jr1ni2fs4s 4 หลายเดือนก่อน +1

    pathiye vradha suddhiyodukoodi rakshichedukkan kazhivullaval aanu pathivratha Eg : KANNAKI

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 6 หลายเดือนก่อน +8

    പെട്ടെന്ന് പൂർണ്ണമായി മെഡിറേറഷനിലേക്ക് എത്താൻ നല്ലത് ആദ്യം എല്ലാ വീഡിയോയും സൂം മീററിങിലെ ആളുകളുടെ അനുഭവവും എല്ലാം മനസ്സിലാക്കുകയും മനസ്സും ശരീരവും ശുദ്ധമാക്കി ആത്മാർത്ഥമായി
    ശ്രമിച്ചാൽ മതി ..

  • @ambadyrockzz9790
    @ambadyrockzz9790 2 หลายเดือนก่อน +1

    Sathyam.. Guriji....

  • @remadevivs9485
    @remadevivs9485 4 หลายเดือนก่อน +1

    നമസ്തേ 🙏

  • @dviswapratapan
    @dviswapratapan ปีที่แล้ว +1

    Thasmai Sree Guravee Namah.

  • @reghukp8600
    @reghukp8600 2 หลายเดือนก่อน +1

    ഗുരുജി ഇത്രയും കാര്യമായിട്ട് സംസാരിച്ചിട്ട് ഇതിനിടയ്ക്ക് ആരോ ഒരാൾ കൂർ ഉറങ്ങുന്നുണ്ട്😮😮

  • @smithamanoj8657
    @smithamanoj8657 6 หลายเดือนก่อน +1

    Kothukukal,paatta ennivayokke
    Veedinte akathu kandal thallikollum
    Chilanthi vala kettumbol athokke kalayunnu so othiri jeevanukal nashttamaaakunnuvallo
    But ithokke cheyyunnathu thettaanu
    But ullilirunnitte aaro parayunnu allaa ennu bcas grugashanu ithokke cheyyam athu avande karmamalle
    Veedu vrithiyayi vaikkunnathu
    😢😢😢😢

  • @anithakumari8760
    @anithakumari8760 หลายเดือนก่อน

    ഗുരുജി നമഃ

  • @anithasugathan9241
    @anithasugathan9241 หลายเดือนก่อน

    Enikkum ithu pole നെറുകയിൽ ചെറിയ കുഴി പോലെ വന്നീട്ടുണ്ട്🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 4 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @balant.v1862
    @balant.v1862 หลายเดือนก่อน +1

    പുലിക്കും സിംഹത്തിനും എന്നും പല്ല് വേദനയായിരിക്കും പാവങ്ങള്

  • @radham8428
    @radham8428 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻💞

  • @krishnalalb2874
    @krishnalalb2874 3 หลายเดือนก่อน +1

    ❤❤❤

  • @VelayuDhan-ke8iy
    @VelayuDhan-ke8iy 5 หลายเดือนก่อน +1

    Satyavatejeevan.thirichuvagiya.savitree.udhakaranam. Ok

  • @user-di3rp1ls6u
    @user-di3rp1ls6u 6 หลายเดือนก่อน +1

    🙏🙏🙏

  • @sreeragam8225
    @sreeragam8225 28 วันที่ผ่านมา

    You are Great ji

  • @geethageetha5488
    @geethageetha5488 5 หลายเดือนก่อน +1

    🙏🙏🙏🙏🌹🌹🌹

  • @anithasugathan9241
    @anithasugathan9241 2 หลายเดือนก่อน +1

    💯🙏🙏

  • @sunilkumarp.s4154
    @sunilkumarp.s4154 5 หลายเดือนก่อน +4

    Sangamayugam thudangi❤

    • @jayaprakas5094
      @jayaprakas5094 3 หลายเดือนก่อน +1

      Very beautiful message given to the family members to change their non veg eating. Thanks guruji for the valuable information 🙏🙏

  • @ramakrishnarao1469
    @ramakrishnarao1469 5 หลายเดือนก่อน +3

    ഗുരുജി എനിക്ക് sms മെഡിറ്റേഷൻ ചെയ്യണം എന്ന് ഉണ്ട്. എങ്ങനെ തുടങ്ങണം എന്നറിയില്ല

    • @rajeevdivakar8520
      @rajeevdivakar8520 5 หลายเดือนก่อน

      കോൺടാക്ട് ഗുരുജി

    • @Sandhya7441
      @Sandhya7441 5 หลายเดือนก่อน

      @@rajeevdivakar8520 Guruji's contact number please..🙏🏻

  • @kings6365
    @kings6365 5 หลายเดือนก่อน

    நமஸ்தே🙏🙏

  • @sathinair2743
    @sathinair2743 หลายเดือนก่อน

    🙏🙏🙏

  • @kanchanamuthu9141
    @kanchanamuthu9141 หลายเดือนก่อน

    Eagine aanu ithil joint cheyedathu parjutharamo

  • @rajeshkm3618
    @rajeshkm3618 ปีที่แล้ว +1

    pranam would like to meet inattikayilano centre

  • @anandavallyvl5554
    @anandavallyvl5554 5 หลายเดือนก่อน +3

    Meditation admission want join

  • @remadevivs9485
    @remadevivs9485 4 หลายเดือนก่อน +1

    🙏🙏🙏❤
    9

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl 4 หลายเดือนก่อน +2

    Kali കാലത്തു ഒറിജിനൽ ഗുരുവിനെ കാണാൻ പറ്റില്ല ബുദ്ധിമുട്ടാണ് അവർ ഒരിക്കലും u ട്യൂബ്ൽ വരില്ല

  • @chinnusworld-creator
    @chinnusworld-creator หลายเดือนก่อน

    meditation fee undo

  • @ashokm5980
    @ashokm5980 2 หลายเดือนก่อน +2

    നോൺ- കഴിക്കില്ല പക്ഷേ ചുറ്റു ഉള്ള തെരുവു കുഞ്ഞുങ്ങളേ ഒക്കെ ഭക്ഷണം കൊടുക്കുന്നു അവർ നോഇല്ലാതകഴിക്കില്ല. എത്രയോ പാലും ചോറു കൊടുത്താലു അത്രയും കളയുന്നു പക്ഷേ ഇവർക്ക് വേണ്ടി ദിവസവും ഒരുപാട് ചിലവ് ആണ് ഇങ്ങനെ വെയിസ്റ്റ് ആകാൻ അത്ര കാശ് പ്രശ്നം ആ കാരണം കൊണ്ട് എവിടെയോ കൊന്നു വച്ചത് മനസാലേ ഏല്ലാതേ കൊടുകുന്നു അവരുടെ വിശപ്പ് മാത്രം കാണുന്നു എന്തുചെയ്യും

  • @venupk4153
    @venupk4153 2 หลายเดือนก่อน

    Thangalude wats up nomber tharamo please

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl 5 หลายเดือนก่อน

    Confusing innocent people

  • @98463260
    @98463260 หลายเดือนก่อน

    ഞാൻ നിങ്ങളുടെ കുറെ വീഡിയോസ് കണ്ടു എല്ലാത്തിലും😊 മുസ്ലിം വിരുദ്ധ മാത്രമാണ് പറയുന്നത് എന്തുകൊണ്ടാണ് നിങ്ങൾ സംഘി ആണോ

    • @sathinair2743
      @sathinair2743 หลายเดือนก่อน +1

      അപ്പോൾ നല്ലത് എന്നതിന് അർഥം സങ്കി എന്ന് എല്ലാവരും സമ്മതിക്കുന്നു ,

  • @navaso2447
    @navaso2447 5 หลายเดือนก่อน +4

    ദൈവം ഒരു ജീവിയെ മറ്റൊരു ജീവിക്ക് ഭക്ഷണം ആക്കിയിട്ടുണ്ട്. നിങ്ങൾ സസ്യഹാരം എന്ന് പറയുന്നു. സസ്യം ജീവി അല്ലെ. സസ്യവും ഇണ ചേരുന്നു. എന്നാൽ നിങ്ങൾ പറയും സസ്യം വിത്ത് ആണ് നിങ്ങൾ ഭക്ഷണം ആക്കുന്നത് എന്ന്. എന്നാൽ അത് എങ്ങനെ നിങ്ങൾക്ക്‌ ഭക്ഷണം ആകും.

    • @deepakdelights7357
      @deepakdelights7357 5 หลายเดือนก่อน +6

      താങ്കൾ പറഞ്ഞതിൽ തന്നെ ഉത്തരവും ഉണ്ട്. സസ്യം നേരിട്ടല്ല ഇണചേരുന്നത്. മറ്റു കൊല്ലപ്പെടുന്ന ജീവികൾ വേദനയും, ഇണ ചേരലിൻ്റെ സുഖവും അറിയുന്നുണ്ട്. എന്നാൽ സസ്യം ഇതു രണ്ടും അറിയുന്നില്ല. ഈ രണ്ടു കാര്യങ്ങളും സൂഷ്മ തലങ്ങളിൽ സസ്യം സ്വയമറിയാതെയാണ് സംഭവിക്കുന്നത്.

    • @tintuthomas107
      @tintuthomas107 3 หลายเดือนก่อน

      സൂര്യനിൽ നിന്ന് പ്രകാശം നേരിട്ട് ഭക്ഷണം ആക്കുന്ന ജീവിയെ ഭക്ഷിക്ക്

    • @smitham1722
      @smitham1722 2 หลายเดือนก่อน

      മൃഗത്തിൻ്റെയും സസ്യങ്ങളുടെയും അവബോധം രണ്ടാണ്. മൃഗത്തിനെ കൊന്നാൽ അതിന് വേദനിക്കും. മൃഗങ്ങൾ ശരീര ബോധ തലത്തിൽ ആണ്.അവർക്കും നമ്മെ പോലെ പഞ്ചേന്ദ്രിയങ്ങൾ ഉണ്ട്. ബുദ്ധി ,തിരിച്ചറിവ് , ഒക്കെ ഉണ്ട്. അതിന് അതിൻറെ ജീവൻ നമ്മെ പോലെ വിലപ്പെട്ടതാണ്.
      എന്നാല് സസ്യങ്ങൾക്ക് വേദന എന്ന ബോധത്തിൽ അല്ല. അവർ പ്രപഞ്ച ബോധത്തിൽ ആണ്.
      ഇത്തരത്തിൽ ക്കാര്യങ്ങളെ മനസിലാക്കണം എന്നുണ്ടെങ്കിൽ മത്സ്യം മാംസം തീർത്തും ഉപേക്ഷിക്കണം . നിങൾ നിരന്തരം ശവ ശരീരം ഭക്ഷിച്ചു ഭക്ഷിച്ചു ഭക്ഷിച്ചു എല്ലാ മനുഷ്യനും അവരവരുടെ അവബോധത്തെ അങ്ങേ അറ്റം മലിനമാക്കി , രാക്ഷസ തുല്യമാക്കി വച്ചിരിക്കുന്നു. പിന്നെ എങ്ങനെയാണ് ഇത്തരത്തിലുള്ള തത്വചിന്തകൾ മനസ്സിലാക്കാൻ സാധിക്കുക??? നിങ്ങളുടെ ബോധം നിങ്ങൾ വളരെയധികം ഭൗതിക പരമായ വിഷയസുഖങ്ങളിൽ മുഴുകി അങ്ങേയറ്റം മലിനമാക്കി വെച്ചിരിക്കുന്നു. അങ്ങനെയുള്ള ഒരു വ്യക്തികൾക്കും ആധ്യാത്മിക ജ്ഞാനം ഉണ്ടാവില്ല. നോക്കൂ..ശവ ശരീരം ഭക്ഷിക്കുവാൻ നിങൾ മൃഗങ്ങളെ കൊല്ലു മ്പോൾ നിങ്ങളിൽ" ദയ " എന്ന വികാരം ഇല്ലാതാകുന്നു. നിങ്ങളുടെ നാവിൻറെ രുചിക്ക് വേണ്ടി, നിങ്ങളുടെ സ്വന്തം ഇന്ദ്രിയ തൃപ്തിക്കുവേണ്ടി, സ്വന്തം സ്വാർത്ഥ രുചിക്ക് വേണ്ടി മാത്രമാണ് നിങ്ങൾ മൃഗങ്ങളെ കൊല്ലുന്നത്. അല്ലാതെ ആരെയും നന്നാക്കാൻ ഒന്നുമല്ലല്ലോ??? ഞങ്ങൾ പഠിച്ചിരിക്കുന്നത് ഭഗവത്ഗീതയിൽ ഭാരതത്തിൻറെ ആധ്യാത്മിക ശാസ്ത്ര പ്രകാരം സർവ്വചരാചരങ്ങളിലും ഈശ്വരൻ പരമാത്മാവ് രൂപത്തിൽ സർവചരാചരങ്ങളുടെയും ഹൃദയത്തിൽ കുടികൊള്ളുന്നു. ഈശ്വരൻ്റെ സാന്നിധ്യം ഇല്ലാതെ ഈ പ്രപഞ്ചത്തിൽ ഒന്നിനും ഒരു ജീവനും എവിടെയും നിലനിൽപ്പില്ല. ഓരോ ജീവാത്മാക്കൾക്കും ഒപ്പം ആയ പരമാത്മാവ് ഭഗവാൻ കൂടെയുണ്ട്. ഇത് ഭഗവാൻ ഭഗവത് ഗീതയിൽ അടിയുറച്ച് പറയുന്നു. അതിനാൽ ഒരു ജീവിയെയും ഉപദ്രവിക്കരുത്. എല്ലാവരുടെ ഉള്ളിലും ഈശ്വരൻ ഉണ്ടെന്നുള്ളബോധം. നാമെല്ലാവരും ആ ഈശ്വരൻ്റെ മക്കളാണ്. നാമെല്ലാവരും നിലനിൽക്കുന്നത് ഈശ്വരനിൽ ആണ്..അതാണ് സനാതന ധർമ്മം. അതിനാൽ ആധ്യാത്മിക ജ്ഞാനമുള്ള, ഭക്തിയുള്ള ഒരു ഭാരതീയൻ ഓരോ മൃഗങ്ങളെയും ഓരോ മനുഷ്യനെയും കാണുമ്പോഴും, അവ ശരീരം കൊണ്ട് മൃഗം ആയിരിക്കാം, മനുഷ്യൻ ആയിരിക്കാം, പക്ഷേ അവരുടെ ഹൃദയത്തിൽ കുടികൊള്ളുന്ന ചൈതന്യം പരമാത്മാവായ ഭഗവാനെയും ഭഗവാനോട് ഒപ്പം ജീവാത്മാവായി നമ്മുടെ ഉള്ളിലെ നമ്മുടെ തന്നെ വ്യക്തിത്വവും ആയ ജീവാത്മാവും ( ആത്മാവ്) കാണുന്നു., ഇരിക്കുന്നു. അങ്ങനെയുള്ള ഒരു ദർശന ചിന്തയിൽ ഒരിക്കലും ആരെയും ഉപദ്രവിക്കാൻ തോന്നുന്നില്ല. ഹിംസിക്കാൻ തോന്നില്ല. എല്ലാവരും ഭഗവാൻറെ മക്കളാണെന്ന് ഭഗവത്ഗീതയിൽ പറയുന്നു. സർവ്വ ജഗത്തിൻ്റെയും പിതാവ് ഭഗവാൻ ആണെന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞിരിക്കുന്നു. പക്ഷേ ഭൂരിഭാഗം ആൾക്കാരും ഹിന്ദുക്കളും ഭഗവത്ഗീത, ഭാഗവതം ഒന്നും വായിക്കുകയോ പഠിക്കുകയോ, മനസ്സിലാക്കുകയോ ജീവിതത്തിൽ ആചരിക്കുകയും ചെയ്യുന്നില്ല. ഭാരതത്തിൽ മറ്റ് സെമറ്റിക്ക് മതങ്ങളുടെ കടന്നുകയറ്റത്തോടെ ഭാരതത്തിൻറെ സംസ്കാരം നശിച്ചു കൊണ്ടേയിരിക്കുന്നു. എല്ലായ്പ്പോഴും മത്സ്യവും മാംസത്തിലും മുഴുകി ജീവിക്കുന്ന ആൾക്കാരാണ് കൂടുതലും. ഭാരതത്തിൽ വിദേശ മതങ്ങളുടെ കടന്നുകയറ്റത്തെ തുടർന്ന് ആധ്യാത്മികതയും സംസ്കാരവും ഒക്കെ ഒരുപാട് നഷ്ടപ്പെട്ടുപോയി. എല്ലായ്പ്പോഴും പ്രാർത്ഥനയിലും ആദ്ധ്യാത്മികതയും ഉയർന്ന ആത്മാവിൻറെ ജ്ഞാനത്തെക്കുറിച്ച് മുഴുകിയിരുന്ന ഭാരതം എന്ന് ഏതോ ഒരു അവസ്ഥയിലാണ്. 🤔😔😔😔
      എല്ലാവരും തികഞ്ഞ ഭൗതിക വിഷയങ്ങളിലും ഇന്ദ്രിയ സുഖങ്ങളിലും മുഴുകി ജീവിക്കണമെന്ന് മാത്രം ചിന്തയുള്ളവർ ആയി മാറി.

    • @ashokm5980
      @ashokm5980 2 หลายเดือนก่อน +3

      മനുഷ്യൻ്റെ നഖം മുട്ടി വെട്ടുന്ന പോലെ സസ്യജാലങ്ങൾ

  • @preyeshbs9127
    @preyeshbs9127 7 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 21 วันที่ผ่านมา

    🙏🙏🙏🙏🙏

  • @amalkrishnan5524
    @amalkrishnan5524 5 หลายเดือนก่อน +1

    🙏🙏🙏

  • @ksheerasam.c8883
    @ksheerasam.c8883 5 หลายเดือนก่อน +1

    🙏🙏🙏

  • @geethabhaskar4873
    @geethabhaskar4873 5 หลายเดือนก่อน +1

    ❤🙏🙏🙏🙏