Menstrual Cup ഉപയോഗിക്കുന്നത് കൊണ്ടുള്ള side effects😰| Menstrual Cup | Shespace Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • In this video, a menstrual cup is a sustainable and eco-friendly alternative to traditional disposable menstrual products like tampons and pads. It is a flexible, bell-shaped cup typically made from medical-grade silicone, latex, or rubber.
    The cup is folded for insertion, then it opens up and forms a seal against the vaginal walls, preventing leaks. It can be worn for up to 12 hours, depending on your flow, making it a convenient option for those with active lifestyles.
    In this video, we will cover the following topics:
    Leak-Proof: Forms a secure seal, reducing the risk of leaks during use.
    Easy to Clean: Simple to wash and sanitize for hassle-free reuse.
    Healthier Option: Does not disrupt the natural pH balance of the vagina.
    Reduces the environmental impact of disposable menstrual products.
    Subscribe now to join our vibrant community of empowered females, as we embark on a journey of inspiration, education, and entertainment tailored exclusively for you!
    Subscribe to our channel for more such videos :)
    At SheSpace Malayalam, we curate a captivating blend of informative and entertaining content designed to cater to the diverse interests and aspirations of Kerala's women. From empowering discussions on women's health, career advice, and personal development to engaging lifestyle tips, fashion trends, and beauty secrets, we've got it all covered.

ความคิดเห็น • 152

  • @akhila.j.gakhila708
    @akhila.j.gakhila708 8 หลายเดือนก่อน +139

    ഞാൻ 2 year kond menstrul cup use chunnund eanikkippol periods ayennu തന്നെ തോന്നാറില്ല അത്രയ്ക്കും comfort anith.pad vangii mudium ആയിരുന്നു കൂടാതെ ചൊറിച്ചിലും but menstrual cup very usefull no side effects🤗

    • @JaseelaKK-mo1ly
      @JaseelaKK-mo1ly 7 หลายเดือนก่อน

      ഞാൻ ആദ്യം ലാർജ് കപ്പ് വാങ്ങി അത് വെച്ചിട്ട് കംഫർട്ടബിൾ അല്ലാത്ത ഫീൽ തോന്നി.ഇപ്പോൾ വേറൊരു കമ്പനിയുടെ മീഡിയം സൈസ് വാങ്ങി. But open ആകുന്നില്ല കാരണം പറയാമോ

    • @Mu32
      @Mu32 5 หลายเดือนก่อน +2

      Recently so many cases have been reported with uterine prolapse with menstrual cups 😢😢pls do check it

    • @sanahhh1263
      @sanahhh1263 4 หลายเดือนก่อน

      ​@@Mu32what can u pls explain

    • @Anjana.S.Sekhar
      @Anjana.S.Sekhar 3 หลายเดือนก่อน

      1st tym use il thanne open aavilla.... 2 cycle okke aavumbo open aavum.... Aadyam uncomfortable aayit thonnum... Pinne seriyaakum... 👍🏻​@@JaseelaKK-mo1ly

    • @aaqib8221
      @aaqib8221 2 หลายเดือนก่อน

      @@Mu32 insert it in correct position

  • @meghanandakumar10
    @meghanandakumar10 หลายเดือนก่อน +9

    Cup use ചെയ്യുമ്പോൾ back pain ഉണ്ടാവുന്നുണ്ട് അത് പോലെ അടിവയറ്റിൽ അത് പോലെ ഉളളിൽ കേറി പോവുന്നുണ്ട് തിരിച്ച് എടുക്കാൻ ബുദ്ധിമുട്ടും.

  • @angelpgracious
    @angelpgracious 3 หลายเดือนก่อน +10

    Using 5 years. No issues. Normal sterilization will do the work. All women should try

  • @ponnusworld11
    @ponnusworld11 21 วันที่ผ่านมา +3

    ആദ്യം problem ഉണ്ടായിരുന്നില്ല. But ippo period nu ശേഷം urine infection num nalla painum undu.

  • @Laughingprincess143
    @Laughingprincess143 หลายเดือนก่อน +1

    ഞാൻ use ചെയ്യുന്നുണ്ട് good option for all womens save time save money ❤😊

  • @dominicabraham9889
    @dominicabraham9889 หลายเดือนก่อน +1

    പുതിയ ഒരു സാധനമാണ് ഉപയോഗിക്കുമ്പോൾ ആലോചിച്ചിട്ട് ചെയ്യുക

  • @BB-uo4zk
    @BB-uo4zk 4 หลายเดือนก่อน +31

    ഞാൻ ഫസ്റ്റ് ടൈം ആണ് യൂസ് ചെയ്യുന്നത്. ആദ്യം പ്രശ്നം ഒന്നും ഇല്ലായിരുന്നു. പിന്നെ വച്ചിട്ട് ഉള്ളിൽ കയറി പോകുന്നു. നല്ല ബുദ്ധിമുട്ടി ആണ് തിരിച്ചു എടുത്തത്. ഈ പ്രശ്നം എനിക്ക് മാത്രം ആണോ.

    • @dhivyaajay6ll99
      @dhivyaajay6ll99 3 หลายเดือนก่อน +2

      Same

    • @godisgreat6442
      @godisgreat6442 3 หลายเดือนก่อน

      എനിക്കും .ഞാൻ നിർത്തി ഈ പരിപാടി

    • @sibina8795
      @sibina8795 3 หลายเดือนก่อน +3

      Chechi..nigal vechad shariyayotolla

    • @ichushammu1306
      @ichushammu1306 3 หลายเดือนก่อน +8

      Ninglude size correct allathathaan reason..choose right size

    • @shamnashifas-ev8kx
      @shamnashifas-ev8kx 3 หลายเดือนก่อน +6

      6 year ആയി യൂസ് ചെയുന്നു. Crct size തിരഞ്ഞെടുക്കുക. പിന്നെ കൂൾ ആയി യൂസ് ചെയുക ടെൻഷൻ അടിക്കേണ്ട ആവശ്യം ഇല്ല

  • @vinithav7605
    @vinithav7605 8 หลายเดือนก่อน +18

    Enik use cheyyumpo ath open akunnilla vechalum urin pass cheyyan budhimutt thonnunnu

    • @minnuzzzminnuzzz9305
      @minnuzzzminnuzzz9305 3 หลายเดือนก่อน +1

      Correct aay ath insert aaylleel ngane sambhavikkaarund

    • @sarikak4644
      @sarikak4644 3 หลายเดือนก่อน

      Insert cheythathin shesham rand moonnu thavana full squat cheythunokku open aayit varum.

    • @anakhams1195
      @anakhams1195 3 หลายเดือนก่อน

      Vere brand try cheyyu.. Enikk 10 years munp 1st use cheytha brand nallataayirunnu... But popular brand alla.. 5 years use cheythu.. After delivery 3 brands change cheythu.. Leaking, open aakunnilla angane pala problems um.. So last vaangiyath suitable aanu.. No problem.. Palarkkum pala brand aayirikkum suit aakuka.. Change cheyth nokku

    • @FidhaNourin-rs1db
      @FidhaNourin-rs1db 27 วันที่ผ่านมา

      ​@@anakhams1195 eth brand aa nallatha?

    • @palaikkad5605
      @palaikkad5605 17 วันที่ผ่านมา

      I active nale ann

  • @zamansworld2125
    @zamansworld2125 3 หลายเดือนก่อน +14

    5 year aayi use cheyyunnu. 1st delivery kazhinju aanu use cheyyan thudagiye. Still no problem. Rash free and period aanenn thonnukaye illa

    • @paatukari-z8c
      @paatukari-z8c 3 หลายเดือนก่อน

      5 yearaayit same cupaano? Adho change cheydho?

    • @annajoseph3789
      @annajoseph3789 3 หลายเดือนก่อน

      ​@@paatukari-z8cQuality anusarich vary cheyyum. Nalla company yude product aananki 5 or 6 vare upayogikkam... Njan 2.5 varshamayi same medium size cup use cheyyunnath.. Ithu vare irritation onnum illa..

  • @amrutharajan2033
    @amrutharajan2033 2 หลายเดือนก่อน +5

    Cup use cheythitt adivayattil vedhana varunnu ithinde reason enthaan....? Pls replay

    • @soniyakg4267
      @soniyakg4267 2 หลายเดือนก่อน

      സൈസ് correct അല്ലാത്തതുകൊണ്ടാവാം അതല്ലെങ്കിൽ വച്ച പൊസിഷൻ കറക്ടല്ലെങ്കിലും അങ്ങനെ വേദന വരും..

  • @anju_e
    @anju_e 9 หลายเดือนก่อน +10

    Forcefully Remove cheythal future il uterus nu prblm akum

  • @LabeebaAslam-k6l
    @LabeebaAslam-k6l 2 หลายเดือนก่อน +1

    Mam use cheyyathal cervical holl prolapse aavooo???

  • @alhaadi6867
    @alhaadi6867 3 หลายเดือนก่อน +4

    Njn 2 years aayi useyyunnu. Ipozhaye pinne ath vachirikumbol urine pokunnilla ath eduthal mathram urine pass cheyyan pattunnullu 😢

    • @aaqib8221
      @aaqib8221 3 หลายเดือนก่อน

      എനിക്കും ഉണ്ടാവാറുണ്ട്... അത് നമ്മൾ insert ചെയ്യുന്ന position correct അല്ലാത്തോണ്ടാവാം.

    • @sharonka1030
      @sharonka1030 2 หลายเดือนก่อน

      Same for me 😢

  • @VeronicaJames-j1s
    @VeronicaJames-j1s หลายเดือนก่อน +1

    Madam പറഞ്ഞുവല്ലോ നോർമൽ water use ചെയ്താൽ മതി എന്ന്. ഒരു doubt നമ്മൾ ദൂരെ യാത്ര ഒക്കെ ചെയുന്ന അവസരങ്ങളിൽ bathroom പോകുന്ന time ൽ കപ്പ്‌ wash ചെയ്യണ്ടി വരും. ആ സ്ഥലങ്ങളിൽ ക്ളോറിൻ water ആണെങ്കിൽ അതിന്റെ കോൺടെന്റ് ഉണ്ടാവില്ലേ???

    • @Mayookha-
      @Mayookha- หลายเดือนก่อน +1

      Aa tymil pad nthelum use chyunathu ahn nallathu,public toilet alle infection oke verum petten

  • @shameemanesrin1292
    @shameemanesrin1292 6 หลายเดือนก่อน +7

    If Removed nalla reethikk urination cheyyaan pattunnu... If inserted time... Urine korch maathram koree time enth urine porath varunnu

    • @jayasreeka490
      @jayasreeka490 3 หลายเดือนก่อน

      It means it's not correctly inserted

  • @adithya9510
    @adithya9510 หลายเดือนก่อน

    Njn adyayit innale muthal anu use cheyth thudangiyath. Adyam pedich poyi😅. Pine kozhpm ila

  • @abhiramiabhi9892
    @abhiramiabhi9892 11 หลายเดือนก่อน +16

    Mam, UTI ullappol Menstrual Cup use chaiyyamoo?

    • @heavenarts521
      @heavenarts521 3 หลายเดือนก่อน +1

      Better not to use during uti

    • @kavithavprince7792
      @kavithavprince7792 2 หลายเดือนก่อน

      Njan use chyununde...no issue yet...copper t...since 2022.... Menstral cup since 2018

  • @VaidyanVijayakumar
    @VaidyanVijayakumar หลายเดือนก่อน

    ഇതിന്റെ സ്ഥിര ഉപയോഗം കുറച്ച് പ്രായം മുന്നോട്ടുപോകുമ്പോൾ യോനിക്ക് അയവുണ്ടാക്കും. അതിന് പ്രതിവിധി എന്ത്

  • @ReshmaChakkara-r1w
    @ReshmaChakkara-r1w 2 หลายเดือนก่อน

    Enik infection vannu... But bhayangara comfortable aayirunnu....

  • @As13843
    @As13843 2 หลายเดือนก่อน

    Itrem pedi ullavar enthina cup vekkunne... Pad thanne use cheytha pore..

  • @ashuzz123
    @ashuzz123 หลายเดือนก่อน

    Pcod ullavar use cheythal enthengu prashnam undavumo

  • @avaniponnu8279
    @avaniponnu8279 3 หลายเดือนก่อน +19

    Dr കപ്പ്‌ ഉപയോഗിക്കുമ്പോൾ കിടക്കുമ്പോൾ മറ്റും blood ന്റെ cheriya അംശം എങ്കിലും ഉള്ളിലേക്ക് പോകുമോ. പ്ലീസ് reply dr. അങ്ങനെ ഒരു ചാൻസ് ഉണ്ടോ.

    • @angelababu9334
      @angelababu9334 3 หลายเดือนก่อน +6

      No. Pokilla. Athokke misinformation aan.

    • @Rimk942
      @Rimk942 3 หลายเดือนก่อน

      th-cam.com/users/live60kjrFStYO8?si=D9A-bOe13FkeMqTW

    • @shamnashifas-ev8kx
      @shamnashifas-ev8kx 3 หลายเดือนก่อน +9

      പോവില്ല തെറ്റായ ധാരണ ആണ്. Dr sita ചാനലിൽ ഡീറ്റൈൽ ആയി പറയുന്നുണ്ട്

    • @jeejarenjith2479
      @jeejarenjith2479 3 หลายเดือนก่อน +14

      പ്രിയയുടെ വീഡിയോ കണ്ടു എല്ലാരും പേടിച്ചു പോയി. ഡോക്ടർ മാർ പറയുന്നത് കേൾക്കുന്നത് ആണ് നല്ലത്.

    • @shamnashifas-ev8kx
      @shamnashifas-ev8kx 3 หลายเดือนก่อน +3

      തീർച്ചയായും dr പറയുന്നത് കേൾക്കുന്നതാണ് നല്ലത്. അവരെക്കാളും അറിവ് എന്തായാലും സാധാരണകാർക്ക് ഉണ്ടാവില്ലല്ലോ (മെഡിക്കൽ ഫീൽഡിൽ )

  • @AshidkAshidkkashid-nb6xt
    @AshidkAshidkkashid-nb6xt 9 หลายเดือนก่อน +17

    Ithu kond use cheythal after sex nu endnkium bhudddimutt indo vigina loose avumooo

    • @SeanAlex-y8j
      @SeanAlex-y8j 3 หลายเดือนก่อน +1

      ഇല്ല

  • @shameemanesrin1292
    @shameemanesrin1292 6 หลายเดือนก่อน +7

    Mam... Enikk nalla reethikk urination cheyyaan pattunnillenki in the cup inserted time😢Y is it so?

    • @athirakukku1435
      @athirakukku1435 3 หลายเดือนก่อน +1

      എനിക്കും 🥲

    • @Anjana.S.Sekhar
      @Anjana.S.Sekhar 3 หลายเดือนก่อน

      Maybe ath open aavunundaavila

  • @prabithaaneesh5003
    @prabithaaneesh5003 4 หลายเดือนก่อน +8

    എനിക്ക് over bleeding ഉണ്ട് Large Size cup ആണ ഉപയോഗിക്കുന്നത്. പക്ഷേ എന്നിട്ടും ആദ്യ രണ്ട് ദിവസം cup വെച്ചാലും bleeding ഉണ്ടാവുന്നു . ഇതിനെന്താ ഒരു പ്രതിവിധി Pls mam replay

    • @amritasurendran4870
      @amritasurendran4870 3 หลายเดือนก่อน +2

      Cup oru 4 hours koodumbol empty cheyanam

    • @shemisuhail3759
      @shemisuhail3759 3 หลายเดือนก่อน

      Fill ayi enne feel cheyymbo clean aakiya madhu

    • @sibina8795
      @sibina8795 3 หลายเดือนก่อน

      Size change

    • @sibina8795
      @sibina8795 3 หลายเดือนก่อน

      ​@@amritasurendran4870njan oro 2 HR kayiyumbol cheyyum

    • @Venkittabommalu
      @Venkittabommalu 3 หลายเดือนก่อน +5

      ഓവർ ബ്ലീഡിങ് ഉണ്ടെങ്കിൽ പോയി dr കാണണം ഹേയ്

  • @rejigeorge7376
    @rejigeorge7376 6 หลายเดือนก่อน +2

    Side effect undu

  • @dhanyams9474
    @dhanyams9474 9 หลายเดือนก่อน +2

    Ithu use cheythal allergy undaakkumo

  • @bincyav51
    @bincyav51 9 หลายเดือนก่อน +9

    mam uterine prolapse undagumoo after long time using

    • @MubeenaKasim-nm7rc
      @MubeenaKasim-nm7rc หลายเดือนก่อน

      Utrice iranghi pokunnavark ith use cheyamo

    • @skv1583
      @skv1583 หลายเดือนก่อน

      Menstrual cup thazhek valichedukkumbo athinte base il press cheith Melle thirichukond valikkuka. angane press cheith air kalayaathe valikkumbozhaanu Uterus thaazhek varika

    • @skv1583
      @skv1583 หลายเดือนก่อน

      ​@@MubeenaKasim-nm7rc👆

  • @nafilazubair
    @nafilazubair 2 หลายเดือนก่อน

    Use cheyyunnath kond pregnancy kk valla problems undakumo?

  • @entelokam3867
    @entelokam3867 8 หลายเดือนก่อน +25

    Menstrual cup remove cheyyumool cervix irangi vannadu pole thonnunnu.anagane aarkenkilum undo pls pls pls reply

    • @harshinivenugopal9985
      @harshinivenugopal9985 8 หลายเดือนก่อน +6

      Yes, I have felt the same

    • @amithaammu7707
      @amithaammu7707 8 หลายเดือนก่อน +1

      Enikum same issue und....nalla pedi thonunnu.....ith insert cheyyumbo munp ullath pole alla....full aytt insert akunilla...njn karuthi uterus thazhekk vannathanenn....ith ntha reason enn ariyunnvr pls reply 🙏nalla pole pedi thonunnu

    • @happy-gp4jf
      @happy-gp4jf 8 หลายเดือนก่อน

      Enikku angane undavunnund. Enikk athilmme blood undayrnn. ningal ath Dr kaanicho

    • @jtech6505
      @jtech6505 8 หลายเดือนก่อน +4

      അങ്ങനെ ചില changes vagina ill und.. Pinne urine pokunnu chumakkumbol.. Utrus thazhot varunnath pole.. Veruthe പരീക്ഷണത്തിന് നിൽക്കാൻ ഇല്ല... തല്ക്കാലം നിർത്തി 🙏

    • @-user-mikkus
      @-user-mikkus 8 หลายเดือนก่อน +2

      Cervix അല്ല...muscle ലൂസ് ആകുന്നത് ആവും...kegel exercise ചെയ്താൽ മതി...ഇതുമായി അതിന് ബന്ധം ഒന്നുമില്ല.

  • @ManakkadavanunaisRafeeq
    @ManakkadavanunaisRafeeq 4 หลายเดือนก่อน +6

    Cs kainjavark ith use cheyyan pattuo cs kainjavar use cheyyan paadilla enn paranj kettu ith aarkengilum ariyumengil onn paranj tharumo cs kainjathayond use cheyyan oru pedi

    • @sherinsiba2931
      @sherinsiba2931 3 หลายเดือนก่อน

      യൂസ് ചെയാം പ്രശ്നം ഒന്നും ഇല്ല കുറച്ചു ഓപ്പറേഷൻ കഴിഞ്ഞ് കുറച്ചു month കഴിയണം എന്നെ ഉളു 😊

    • @maryaneetapinhero4158
      @maryaneetapinhero4158 3 หลายเดือนก่อน

      ഒരു വർഷം ആയി ഞാൻ use ചെയ്യുന്നു. നോ ഹെൽത്ത് issues

    • @ramsijimin3753
      @ramsijimin3753 3 หลายเดือนก่อน

      Njaanum cs kazhinju one year aayi ippo period aayi Cup aan use cheyyunne no pblm Njaan medium an first vaangiche but athu ullil chennaal open aavillarnnu. Ippo small aan use cheyyunne athu fit aayi. No leakage no itching no smell pblms I'm happy now.. 😊😊😊

    • @soumishan2755
      @soumishan2755 3 หลายเดือนก่อน

      Njn uae il an 3 CS arunu last CS with tubal ligation um koode yarunu .. 45 daysnte chekupin poyapo cup use akunene patty choichu no pbm CSkark ennparanju.. normal delivery anel 5,6 months kazhinju use akiyal mathi paranju

    • @aprilqueen3317
      @aprilqueen3317 3 หลายเดือนก่อน

      Cs കഴിഞ്ഞു 3rd month muthal started. Now 3 yrs aakunnu

  • @AishAish-b5z
    @AishAish-b5z 7 วันที่ผ่านมา

    Enik ith use cheyumpol pain und ith vechit.mattarkenkilum undo

  • @minnu6720
    @minnu6720 3 หลายเดือนก่อน +9

    Menstrual cup purathk edukumbo oru kattiyula unda sanam purath k verunath endhanu.plz reply cup vekkamo

    • @anisn8082
      @anisn8082 3 หลายเดือนก่อน +1

      അയ്യോ അത് uterus aanu viralinte attam പോലെ. നിങ്ങള്‍ cup ഒന്ന് press ചെയ്തു purathedukku

    • @arya-ch3os
      @arya-ch3os 3 หลายเดือนก่อน

      😮uterusooo??? Ntha parayune???🙆‍♀️

    • @happinessbyjilz9917
      @happinessbyjilz9917 2 หลายเดือนก่อน

      ​@@anisn8082അങ്ങനെ വരുമോ

    • @musafiramusukottakkal6350
      @musafiramusukottakkal6350 2 หลายเดือนก่อน

      Enikkum thonnum irangi vanna pole 😰

    • @AshkyKiranLifeCaptured
      @AshkyKiranLifeCaptured 2 หลายเดือนก่อน +2

      Uterus alla..that is cervix..ath uterus opening bagam aanu.. force illathe remove cheythal mathi .kurach kazhinjal ath thanne rdy aayikolum

  • @Hashi-p8i
    @Hashi-p8i 8 หลายเดือนก่อน +5

    Cup use cheithal vagina loose aavumo

    • @libijalibi10
      @libijalibi10 2 หลายเดือนก่อน +2

      Enikum ulla doubt anne

  • @shameemanesrin1292
    @shameemanesrin1292 6 หลายเดือนก่อน +1

    Mam.... Pls 🙏will u reply for it

  • @shamisajeer9879
    @shamisajeer9879 9 หลายเดือนก่อน +13

    Mam njan eth use ചെയ്യാൻ തുടങ്ങിട്ട് 5വർഷമായി ഇപ്പോൾ എനിക്ക് eth വയ്ക്കുമ്പോൾ urin പൊക്കൊണ്ടിരിക്കുന്u അതായത് ഞാൻ ടോയ്‌ലെറ്റിൽ പോയിട്ട് കേറിവരുമ്പോൾ വീണ്ടും urin തന്നെ പോകുന്നു എന്തെങ്കിലും ജോലി ചെയ്യുമ്പോൾ urin തന്നെ പോകുന്നു എന്തെങ്കിലും സൊല്യൂഷൻ but എനിക്ക് eth
    മാറ്റാൻ പറ്റില്ല

    • @Seluukaselu
      @Seluukaselu 9 หลายเดือนก่อน +2

      ഞാൻ ഫസ്റ്റ് ടൈം യൂസ് ചെയിതു ഇന്നലെ അത് അവിടെ വെച്ചത് ഒക്കെ കറക്റ്റ് ആണ് എനിക്ക് uncomfort onnum illayrnnu but urine pokkondrkkunnu njn ariyunnilla pants okke nanav thonniyppo nokkitha frst menstruationte leakge aayrkkum enn karuthi but no...ath avda aafe aayt irppund pee povnnath kond njn padilek thanne mari 🥹

    • @jtech6505
      @jtech6505 8 หลายเดือนก่อน +7

      Same problem.. ഞാൻ നിർത്തി. ഇതിന്റെ ഉപയോഗം.. അനുഭവം ഗുരു.. Pinne utrus thazhot varunnath pole

    • @bindusalim701
      @bindusalim701 7 หลายเดือนก่อน

      ​@@jtech6505Enikkum

    • @godisgreat6442
      @godisgreat6442 3 หลายเดือนก่อน

      സത്യം. ഞാനും നിർത്തി.​@@jtech6505

  • @MuhsinaCk-i4b
    @MuhsinaCk-i4b 6 หลายเดือนก่อน +3

    Hlo njan ippo Menstrul cup use cheythu enikk pack pani edukkunnund ith vekkunnath kondan enn thonnunnu athinte reason onn paranj tharouu

  • @deenanshad
    @deenanshad 9 หลายเดือนก่อน +7

    Pregnant avathirikkoo ith use cheythal???? Oru doubt aahnn.. ith vechit uterus nuu enthengilumm problems veroo?? Please reply

    • @soumyapoulose7909
      @soumyapoulose7909 9 หลายเดือนก่อน +1

      Ella

    • @mamatham8626
      @mamatham8626 8 หลายเดือนก่อน +3

      Njn some brands pad use cheyumpo itchiness oke aayirnu .. kalyanam kazhinju conceive aayapo ath aengineyo abort aayi pooyi... Then rest oke kazhinju njn menstrual cup use cheyaan thudangi... Used for almost 2 years... Then njn conceive aayi .. delivery kazhinju... Epo kutty iku 8 months aayi 😊 ... Epo thaa again periods aayi thudangi... And again cup use cheyyunu

    • @deenanshad
      @deenanshad 8 หลายเดือนก่อน

      Njan first delivery kazhinj use akith. Ipo conceive aavunila. Palarum parayumu ith use cheythondan en.

    • @sweetyhari6242
      @sweetyhari6242 8 หลายเดือนก่อน

      My gynecologist told me that..after first delivery u can use this one .....teens gals nnu ithunupayogikan njn encourage chyila nnu ...so from that you can relate...

    • @Sanu2525
      @Sanu2525 8 หลายเดือนก่อน +1

      Cup thazhe ulla stem full ayittum vagina yude ullilk kayaruna reediyil ano vekkuva? Ullott keeripoyal endu cheyyum 🤔