Menstrual cup uses and demo/ ഒരു തവണ ഉപയോഗിച്ചാൽ അറിയാം ഗുണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #Menstrualcup#Periods##sruthy'sworld#

ความคิดเห็น • 3.4K

  • @hail-stones-official
    @hail-stones-official 4 ปีที่แล้ว +2118

    One year ആയി ഞാൻ യൂസ് ചെയ്യുന്നു ചേച്ചി... ഇനി cloth, pad ഒന്നിലേക്കും ഒന്നു തിരിഞ്ഞ് നോക്കാനോ, എന്തിനു ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. അത്രക്ക് സേഫ് and comfortable ആണ്. എന്റെ മാര്യേജ് കഴിഞ്ഞിട്ടില്ല. അത് കൊണ്ട് small size ആണ് യൂസ് ചെയ്യുന്നേ. Pad ഒക്കെ യൂസ് ചെയ്യുന്നവരോട് എനിക്കും പറയാൻ ഉള്ളത് നിങ്ങൾ മറ്റൊന്നും ചിന്തിക്കാൻ നിൽക്കണ്ട, പീരിയഡ്സ് ന്റെ ടെൻഷൻ പോലും, എന്തിന് date ആണെന്ന് പോലും ഓർക്കാതെ ഫ്രീ ആയി ഇരിക്കാൻ menstrual cup സഹായിക്കും . എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും നല്ല ഒരു തീരുമാനം തന്നെ ആയിരുന്നു, ഇതിലേക്ക് സ്വിച്ച് ചെയ്യുക എന്നത്. Any way താങ്ക്സ് ചേച്ചിപ്പെണ്ണേ നല്ലൊരു ടോപ്പിക്ക്. ഒരുപാട് പേർക്കു സംശയം തീർക്കാൻ സഹായകം ആകും 🥰❤️

    • @praseadi5888
      @praseadi5888 4 ปีที่แล้ว +31

      Married allathavark ok aano ?

    • @Sruthysworld
      @Sruthysworld  4 ปีที่แล้ว +75

      അതാണ് മുത്തേ... ഈ പാഡ് ബാത്ത് റൂമിൽ വച്ചും കത്തിച്ചും. ഭ്രാന്തായി.. രണ്ടും കൽപ്പിച്ചങ്ങ് വച്ചു... ഒരു കുഴപ്പവും ഇല്ല

    • @Sruthysworld
      @Sruthysworld  4 ปีที่แล้ว +62

      small കിട്ടും... ഇനി നമ്മുടെ നാട്ടിൽ കന്യാചർമ്മം എന്നൊരുconcept ഉള്ളതുകൊണ്ട് പേടി ഉണ്ടെങ്കിൽ വക്ക ണ്ടാട്ടോ.. പക്ഷെ സുഖാടാ.. ഒന്നും അറിയില്ല നന്നായി ക്ലീൻ ആക്കണം എന്നേ ഉള്ളൂ

    • @hail-stones-official
      @hail-stones-official 4 ปีที่แล้ว +43

      @@Sruthysworld അതെ വളരെ ഹാപ്പി ആണ് ഇപ്പൊ ഞാൻ. പണ്ടൊക്കെ അയ്യോ date ആയല്ലോ എന്നൊരു ചിന്ത ആരുന്നു, ഇപ്പൊ അത് എൻജോയ് ചെയ്യുന്നു.
      ..❤️🥰പിൻ ചെയ്തുല്ലേ ഉമ്മ ചേച്ചിപ്പെണ്ണേ 😱🥰😍🤩💃💃💃

    • @praseadi5888
      @praseadi5888 4 ปีที่แล้ว +16

      @@Sruthysworld chechi... Menstrual pain nu oru natural remedy paranj tharavo ?

  • @himaz6462
    @himaz6462 3 ปีที่แล้ว +275

    പറഞ്ഞു തരാൻ ആരും ഇല്ലാത്ത കുട്ടികൾക് ഒരുപാട് useful ആണ് ചേച്ചി തിരിച്ചറിവിനും മനസിലാക്കാനും ഉള്ളിലുള്ള സംശയങ്ങൾ മാറ്റാനും

  • @chippymol2683
    @chippymol2683 3 ปีที่แล้ว +348

    ഞാൻ കണ്ടതിൽ വെച്ച് നല്ല വീഡിയോ...
    സ്വന്തം ടീച്ചർ പറഞ്ഞു തരുന്ന പോലെ.....
    സൂപ്പർ ചേച്ചി..... 🙏💕🌹

    • @jamshevlog5249
      @jamshevlog5249 3 ปีที่แล้ว

      Chechi supparano atho msg suparano

  • @smithajoy9849
    @smithajoy9849 3 ปีที่แล้ว +53

    കണ്ടതിൽ വെച്ച് എല്ലാവർക്കും ഉപകാരം ആയി എന്ന് തോന്നിയ ഒരു വിഡിയോ നല്ല അവതരണം..... TKu 🌹🌹🌹

  • @dhanya.c2970
    @dhanya.c2970 4 ปีที่แล้ว +331

    വളരെ നല്ല വീഡിയോ ആണ് ശ്രുതി... ഒരു മടിയും ഇല്ലാതെ പ്രേസേന്റ് ചെയ്തു... good

  • @princevarghese6513
    @princevarghese6513 3 ปีที่แล้ว +169

    സമൂഹത്തിൽ ബോധവൽക്കരണം നടത്തുന്നത് വളരെ ഒരു നല്ല കാര്യമാണ് ..പലരുടെയും ആശങ്കകൾ മാറിയതായി മനസിലായി ..നിങ്ങളുടെ അവതരണം കുറേ പേർക് പ്രയോജനപ്പെടട്ടെ ..
    All the best

  • @sreejasreedharan5306
    @sreejasreedharan5306 3 ปีที่แล้ว +20

    രണ്ടു വർഷമായി ഞാൻ ഇതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ട്. പക്ഷേ രണ്ടു കാര്യങ്ങളാണ് എന്നെ പിന്നോട്ട് വലിച്ചത്. ഒന്ന് പേടിയായിരുന്നു. രണ്ട് എങ്ങനെ ഇത് ഉള്ളിലേക്ക് വെക്കും എന്നതും. ഒരുപാട് വീഡിയോസ് കണ്ടു നോക്കി. എങ്ങനെ ഉപയോഗിക്കും എന്ന്. പക്ഷേ വീഡിയോ ചെയ്ത എല്ലാരും ഇത് നല്ലതാണ് എന്ന് പറഞ്ഞു എന്നല്ലാതെ എങ്ങനെ വെക്കാം എന്ന് പറഞ്ഞു തന്നിരുന്നില്ല. ഇപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് 😊ഇനി അത് ഞാൻ ഉപയോഗിച്ച് തുടങ്ങും

  • @vilbyvipinnv1081
    @vilbyvipinnv1081 4 ปีที่แล้ว +96

    ഇതിനെ പറ്റി ഇത്രയും നന്നായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @ansiyahashimansiyahashim9464
    @ansiyahashimansiyahashim9464 3 ปีที่แล้ว +445

    ഇങ്ങനെ ഒന്നും ആരും പറഞ്ഞു തരില്ല താങ്ക്സ് ചേച്ചി 😍

    • @sulfiker.m9390
      @sulfiker.m9390 3 ปีที่แล้ว

      Blood flow എന്ത് ചെയ്യും

    • @vijiviji895
      @vijiviji895 3 ปีที่แล้ว

      Njan eth aadhyamaya kanunne

  • @howdahmgm3208
    @howdahmgm3208 3 ปีที่แล้ว +1

    വളരെയേറെ ഉപകാരപ്രദമായ ഒന്നാണിത്. പാഡിനേക്കാൾ പ്രയോജനം ഇതിനാവണം. ഉപയോഗശേഷം പാഡ് കരിച്ചുകളയുന്നത് ബുദ്ധിമുട്ടാണ്. ആയതിനാൽ മെൻസ്ട്രൽകപ്പ് ഉപയൊഗിക്കുന്നവിധം ഇത്തരം ക്ളാസുകളിലൂടെ അറിയുക.

  • @forever2789
    @forever2789 3 ปีที่แล้ว +62

    ശെരിയായ അറിവ് നല്ല രീതിയിൽ പറഞ്ഞു തന്നു.... Congrats

  • @kunjolrafeek8107
    @kunjolrafeek8107 4 ปีที่แล้ว +1062

    ഞാൻ ആദ്യമായി കാണുന്ന സാധനം

  • @sherinaishucheevu6439
    @sherinaishucheevu6439 3 ปีที่แล้ว +46

    ഞാൻ ആദ്യമായി കാണുന്നു.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി.... Thanks for good information 👍👍👍❤🙏

    • @user-ow4tc7rr2u
      @user-ow4tc7rr2u 3 ปีที่แล้ว

      ഞാനും അത്യമായിട്ടാ കാണുന്നത്

  • @nirmalsolomon7791
    @nirmalsolomon7791 3 ปีที่แล้ว +68

    Hatsoff to ur courage.... വളരെ നല്ല അവതരണം...... Cup നെ കുറിച്ച് അറിയാത്തവർക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ.......

  • @abdullahkunjutty4692
    @abdullahkunjutty4692 4 ปีที่แล้ว +124

    Kelkumbo simple ayi thonunnund but..tention thannaya alochikkan thanne pedi

  • @kingofthekuthitiripe9746
    @kingofthekuthitiripe9746 3 ปีที่แล้ว +25

    ഒരുപാട് പ്രാവശ്യം വീഡിയോ കണ്ടു. ഞാൻ ഇതുപോലെ ഉപയോഗിച്ചു. താങ്ക്സ്. ചേച്ചി. എല്ലാം ഓപ്പൺ ആയി പറഞ്ഞു തന്നതിന്

  • @swapnasreeswapna6711
    @swapnasreeswapna6711 3 ปีที่แล้ว +4

    അറിയാത്തവർക്ക് ഇത്രയും detail ആയി പറഞ്ഞു തരുന്നതുകൊണ്ട് പേടിയും സംശയങ്ങളും ഒക്കെ പോയിട്ടുണ്ടാകും good 👍👍👍

  • @sajimolarhasanthosh2803
    @sajimolarhasanthosh2803 4 ปีที่แล้ว +169

    പലരും വീഡിയോ ചെയ്തു കണ്ടിട്ടുണ്ട് എന്നാൽ ഇ വീഡിയോ കണ്ടപ്പോൾ ആണ്‌ നല്ലത് pole എല്ലാം മനസിലായത് 👌👍🤗thanks chechi🤝😘👍

  • @mumthasabdulsalam465
    @mumthasabdulsalam465 3 ปีที่แล้ว +137

    ഇത് ഉപയോഗിക്കണം എന്ന് ഉണ്ട് . പക്ഷെ ഒരു വിരല് പോലും കയറ്റാൻ പേടിയുള്ള ഞാൻ

  • @ishaazworld960
    @ishaazworld960 4 ปีที่แล้ว +865

    Mensural cupne കുറിച്ച് കേട്ടിട്ട് ഉപയോഗിക്കണം എന്ന് ഉണ്ട്. But menstrual cup എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു.

  • @CMD8522
    @CMD8522 4 ปีที่แล้ว +16

    Very informative video for ladies.. Good and clear presentation..Njan ariyathe abadhavashal fullum kandu poyi🙏🙄

    • @Sruthysworld
      @Sruthysworld  4 ปีที่แล้ว

      😂😂😂😂❤️❤️

  • @malinijayaraj508
    @malinijayaraj508 3 ปีที่แล้ว +5

    നല്ല അവതരണം 👌👌. ഇതിനെക്കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു.

  • @anihakannan4616
    @anihakannan4616 4 ปีที่แล้ว +226

    ചേച്ചി പറഞ്ഞപ്പോളാ ഇങ്ങനെ ഒരു സാധനം ഉള്ളത് തന്നെ അറിയുന്നത്, thanks

  • @shafnajasminannassery877
    @shafnajasminannassery877 3 ปีที่แล้ว +14

    നല്ല വീഡിയോ.. ഇപ്പോഴാണ് ഇത്രയും ഡീറ്റൈൽഡ് ആയി ഇതിന്റെ യൂസ് മനസ്സിലായത്.. താങ്ക്സ് ചേച്ചി

  • @sharanyashalu5569
    @sharanyashalu5569 3 ปีที่แล้ว +18

    Very useful 👍വീഡിയോ ആണ് ചേച്ചി. ഇതുപോലുള്ള നല്ല നല്ല informations തരുന്ന വീഡിയോസ് ഇനിയും ചെയ്യണം

  • @beautytalks8017
    @beautytalks8017 3 ปีที่แล้ว +235

    Thumbnail kandappol police aanenn karuthiii 😀😘😘

  • @lairamaria7579
    @lairamaria7579 3 ปีที่แล้ว +31

    എനിക്ക് ഇതിനെ കുറിച്ച് ഒത്തിരി doubt ഉണ്ടായിരുന്നു, tnx ചേച്ചി, ഒത്തിരി നന്ദി

  • @hafsas7896
    @hafsas7896 3 ปีที่แล้ว +1

    ചേച്ചി സൂപ്പറാണ്.. ഇത്രയും നന്നായി പറഞ്ഞുതന്നതിനു നന്ദി. ഞാൻ ആദ്യം എവിടെയോ കണ്ടപ്പോ കരുതി പ്ലാസ്റ്റിക് പാട്ടയൊക്കെ കേറ്റിയിട്ട് നടന്നാൽ വേദനയാവുലെ എന്നൊക്കെ..
    പിന്നെ ചേച്ചി അതിന്റെ തണ്ട് മുറിക്കാൻ പറഞ്ഞത് ശെരിയായില്ല.. ആ സാധനം അങ്ങ് ഉള്ളിലായിപ്പോയാലോ.. ആ കoമ്പില്ലാതെ എങ്ങിനെ റിമൂവ് ചെയ്യും

  • @pramipramip4826
    @pramipramip4826 3 ปีที่แล้ว +3

    ഇത് എങ്ങനെ ഉപയോഗിക്കും എന്ന് oru ടെൻഷൻ ഉണ്ടായിരുന്നു എന്തായാലും vdo കണ്ടപ്പോൾ എല്ലാടെൻഷനും പോയി വളരെ നല്ലരീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു താങ്ക്സ് 😍

  • @aswathyaneesh2762
    @aswathyaneesh2762 3 ปีที่แล้ว +48

    ഇതിനെ കുറച്ചു ഒന്നും അറിയില്ലാരുന്നു. Pediayayirunnu. ഒരുപാട് നന്ദി 😍😍😍

  • @Syamaajayan
    @Syamaajayan 3 ปีที่แล้ว +58

    ഞാൻ 3വർഷം കൊണ്ട് ഉപയോഗിക്കുന്നു വളരെ comfortable ആണ്, periods ന്റെ first day 6pad വരെ ഉപയോഗിച്ചിരുന്ന എനിക്കു കിട്ടിയ ഒരു മുത്താണ് ഈ cup 😍😍🥰🥰

    • @user-nk5bu6tq7m
      @user-nk5bu6tq7m 2 ปีที่แล้ว

      Good

    • @momsworldkitchen5162
      @momsworldkitchen5162 2 ปีที่แล้ว

      Ethre ml menstrul cup aanu vangichath...

    • @mariyamishana5350
      @mariyamishana5350 2 ปีที่แล้ว

      Koodudhal blood adhil pudikko

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +5

      യ്യോ ഇ പണ്ടാരം എങനേ കേറുന്നു ?

    • @misthah5644
      @misthah5644 2 ปีที่แล้ว

      @@Hiux4bcs 😂😂

  • @sudheerkakkurumbil2935
    @sudheerkakkurumbil2935 3 ปีที่แล้ว +4

    എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം..

  • @rekharaj4025
    @rekharaj4025 3 ปีที่แล้ว +3

    ആർക്കും ഒന്നും തോന്നില്ല ചേച്ചി. നല്ല usefull video..... pad വാങ്ങി ക്യാഷ് കളയണ്ടല്ലോ. ബുദ്ധിമുട്ടണ്ടല്ലോ... time കളയണ്ടല്ലോ.... നാടോടുമ്പോൾ നടുവേ ഓടണ്ടേ നമ്മളും. പേടിയായിട്ടിരുന്നാൽ അങ്ങനെ തന്നെ ഇരിന്നു പോകും. എനിക്കും try ചെയ്യണം

  • @anjalikrishna6343
    @anjalikrishna6343 3 ปีที่แล้ว +2

    ഈ എടുത്താണ് ഇങ്ങനെ oru സാധനത്തിനെ പറ്റി ഞാൻ അറയുന്നത്. പലരും പറഞ്ഞുകെട്ടെങ്കിലും പേടികൊണ്ട് അതിനെ പറ്റി കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല. അങ്ങനെ ആണ് ഇന്ന് തികച്ചും യാദൃച്ഛികമായി ചേച്ചിയുടെ വിഡിയോ കണ്ടത് എളുപ്പം മനസിലായി എന്തായാലും ഞാനും ഇത് യൂസ് ചെയാൻ തീരുമാനിച്ചു. 🤗 thank you chechi for this video 👍

  • @noorajamnasjazimon4195
    @noorajamnasjazimon4195 3 ปีที่แล้ว +98

    എന്റെ കല്യാണം കഴിഞ്ഞത് ആണ് ഞാൻ ആത്യമായിട്ടാണ് ഈ സംഭവം കാണുന്നത് തന്നെ

    • @jamshevlog5249
      @jamshevlog5249 3 ปีที่แล้ว +3

      Njanum adymauitt kanunnath ethoke entha sambavam

  • @athiraaadi1013
    @athiraaadi1013 3 ปีที่แล้ว +16

    Use ചെയ്യണം ന്നു കുറേ ആയി വിചാരിക്കുന്നു പക്ഷേ പേടിയായിരുന്നു പക്ഷേ ഇനി ന്തായാലും use ചെയ്യും

  • @anusree3950
    @anusree3950 3 ปีที่แล้ว +2

    Cup കയറിയാലും cupന്റെ അടിയിലെ project ചെയ്ത് നിക്കുന്ന ആ ഭാഗവും അകത്തോട്ടു കയറിപ്പോവുന്നു.... ആ ഭാഗം പുറത്തോട്ട് കാണുന്ന രീതിയിൽ നിൽക്കണോ .... അതോ അകത്തോട്ടു തന്നെ ആണോ നിക്കാ..... അറിയാത്തത്കൊണ്ട് cup പിന്നെ use ചെയ്തിട്ടില്ല.....ആ ഭാഗവും അകത്തോട്ടു കയറിപ്പോയാൽ cup പിന്നെ പുറത്തോട്ട് വലിച്ചെടുക്കാൻ പാടാവില്ലേ... First tym use ചെയ്ത് നോക്കിയപ്പോ വന്ന doubt ആണ്.married അല്ല.

  • @its_me_sangusangi5080
    @its_me_sangusangi5080 3 ปีที่แล้ว +38

    Ente ammo ath kaanumbo thanne pediyaavanuuu😥

    • @lrnsha9840
      @lrnsha9840 3 ปีที่แล้ว +2

      Kand antham vitt irikkunnna le njan😵

  • @ludiyaskitchen7593
    @ludiyaskitchen7593 3 ปีที่แล้ว +22

    താങ്ക്സ് dear....സ്ത്രീകൾ അറിഞ്ഞിരിക്കണം... സമൂഹത്തിനു നല്ല useful ആണ്

  • @ayrinlove42
    @ayrinlove42 3 ปีที่แล้ว +4

    വെരി വെരി usefull വീഡിയോ chechiiiiii👍👍👍👍thankuuuuuu😘😘 എന്റെ ഏറെ കാലത്തെ സംശയo ayirunnu

  • @MariyamsTaste
    @MariyamsTaste 3 ปีที่แล้ว +116

    ഞൻ ഇപ്പോഴും ഇത് കണ്ട് പേടിച്ചിരുന്നു ...

  • @preethishavk8023
    @preethishavk8023 4 ปีที่แล้ว +19

    Hii sruthi.. I'm ur fst viewer. Enik srutheede presentation valare ishtayi.. Nalla oru frndine pole😍

  • @drishyadrishplkd7948
    @drishyadrishplkd7948 3 ปีที่แล้ว +5

    എനിക്കും യൂസ് ചെയ്യണം എന്നുണ്ട് പക്ഷെ പേടി അയ്യോ വേണ്ട ന്ന് തോന്നുവാ.. കുറെ വീഡിയോ സ് ഞാൻ കാണാറുണ്ട് ഇതിനെ കുറിച്ച്.. എന്നിട്ടും പേടി.. 😍😔🤔

  • @lekshmisivaramannair7870
    @lekshmisivaramannair7870 4 ปีที่แล้ว +66

    One yr മേലെയായി ഇത് യൂസ് ചെയ്യണം എന്നു വിചാരിക്കാൻ തുടങ്ങിട്ട്, ബട്ട് ഒരു പേടിയാണ് എന്താവും എന്നു വിചാരിച്ചു.

    • @sruthymr5441
      @sruthymr5441 4 ปีที่แล้ว +5

      Same enkummm

    • @munshinamunshi9812
      @munshinamunshi9812 4 ปีที่แล้ว +3

      Njanum

    • @athiramvr4682
      @athiramvr4682 4 ปีที่แล้ว +5

      Use cheyth thudangya pne orikkalum vere onnum ചിന്തിക്കില്ല, njan ഫസ്റ്റ് time aanu use ചെയ്യുന്നേ periods ആണെന്ന് polum marannupokunnu

    • @ayisharasool
      @ayisharasool 4 ปีที่แล้ว +2

      @@athiramvr4682 ഇത് ഉള്ളിൽ comfortable ആയി ഇരുന്നൂന്ന് എങ്ങനാ മനസിലാക്കുക 😍

    • @athiramvr4682
      @athiramvr4682 4 ปีที่แล้ว +3

      @@ayisharasool അത് correct position il, ആണെങ്കിൽ നമ്മൾ വച്ച ശേഷം പുറത്തേക്ക് വലിക്കുമ്പോൾ പെട്ടന്ന് വരില്ല, ഒരു vaccum create ചെയ്യും, അടിയിൽ ഒന്ന് pinch cheyth vaccum clear cheythal pettann porum

  • @shibybenny5450
    @shibybenny5450 4 ปีที่แล้ว +24

    Thanks chechi ഇത്രയും detailed ആയി demo ഒക്കെ ആയി പറഞ്ഞു തന്നതിന് 🙂. ഇത് എങ്ങനെ ഇത്രയും flexible ആകും എന്ന് tension ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ അത് മാറി. 🙂🙂

  • @kavitharuchika341
    @kavitharuchika341 3 ปีที่แล้ว +34

    Well explained..Hats off sista👏

  • @swapnasreeswapna6711
    @swapnasreeswapna6711 3 ปีที่แล้ว +23

    ഞാനും 8 month ആയി ഉപയോഗിക്കുന്നു . വളരെ കംഫർട് ആണ് എവിടെ പോകുമ്പോഴും no tension. സമാദാനമായി ഉറങ്ങാം. 👍👍👍

    • @seenakslajeesh4648
      @seenakslajeesh4648 3 ปีที่แล้ว

      ഉറങ്ങുമ്പോൾ ചെരിഞ്ഞ് leak ഉണ്ടാകുമോ

    • @sandhyasunil6438
      @sandhyasunil6438 3 ปีที่แล้ว

      Urngiyapo ithu ullil poyi

    • @fazeelaumajalal9946
      @fazeelaumajalal9946 3 ปีที่แล้ว

      Size engana kandupidichu

    • @anju-gr6qp
      @anju-gr6qp 2 ปีที่แล้ว

      @@sandhyasunil6438 അയ്യോ എന്നിട്ട് എന്താ ചെയ്തത് എനിക്ക് ഉപയോഗിക്കാൻ ..

  • @madeenalove3881
    @madeenalove3881 2 ปีที่แล้ว +3

    ഞാൻ ഒരുദിവസം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. നടക്കുമ്പോഴെല്ലാം ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു( ഇതിനു കാരണം ഒന്ന് പറഞ്ഞു തരണേ ) എന്തുകൊണ്ടാണെന്ന് അറിയില്ല.പേടി കാരണം പിന്നീട് എനിക്ക് ഉപയോഗിക്കാൻ പറ്റിയില്ല. ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ പേടി ഒരുപാട് മാറി കിട്ടി. താങ്ക്യൂ മാഡം ❤

  • @sajinisachu2267
    @sajinisachu2267 3 ปีที่แล้ว +1

    യൂസ്ഫുൾ വീഡിയോ ❤
    ഇത്‌ കണ്ടറിവും ജസ്റ്റ്‌ ഒരു കേട്ടറിവും അല്ലാതെ ഇത്രയും ഡീറ്റെയിൽ ആയിട്ട് അറിയില്ലായിരുന്നു. അറിയാൻ വേണ്ടി കുറച്ചു ശ്രമിച്ചു. പക്ഷേ ഇത്രയും നീറ്റിൽ ഇതിനെ പറ്റി അറിയാൻ പറ്റിയത് ഇവിടുന്ന് ആണ്. വേറെ ഒരു ചാനലിലും ഇത്രയും കൂൾ ആയിട്ട് സിമ്പിൾ ആയി പറഞ്ഞു തരുന്ന ആളെ കണ്ടേ ഇല്ല. ഒത്തിരിയൊത്തിരി സന്തോഷം. നന്മകൾ ❤❤

    • @tharumkonanum4951
      @tharumkonanum4951 3 ปีที่แล้ว

      മുണ്ട് ഉടുത്താൽ മതി

  • @soumyat117
    @soumyat117 4 ปีที่แล้ว +8

    ഒത്തിരി വീഡിയോ കണ്ടിരുന്നു ഇതിനെ patti, but ippol nalla confidence തോന്നുന്നു

  • @sajithavava5677
    @sajithavava5677 4 ปีที่แล้ว +98

    ഇത്രയും നല്ല വീഡിയോ ആരാണ് dislike ചെയ്യുന്നത്.

    • @lakvishchannel1754
      @lakvishchannel1754 4 ปีที่แล้ว +9

      വിവരം ഇല്ലാത്തവർ ആണ് dislike ചെയ്യുന്നേ.. എവിടേം ഇണ്ടാവുല്ലോ ☹️☹️☹️

    • @AmMuSCORner1
      @AmMuSCORner1 4 ปีที่แล้ว +7

      Chila thendikal aganem und

    • @sijajyothi5686
      @sijajyothi5686 4 ปีที่แล้ว +16

      Pad companykkar aayirikumo dislike adiche???

    • @Sruthysworld
      @Sruthysworld  4 ปีที่แล้ว +5

      😂😂😂😂😂😘😘😘😘

  • @anuaman3865
    @anuaman3865 ปีที่แล้ว +1

    ഇത്രെയും ക്ലിയർ ആയി ആരും പറഞ്ഞുതന്നിട്ടില്ല 👍👍👍👍👍

  • @samadsmd3241
    @samadsmd3241 3 ปีที่แล้ว +13

    മാഡം എന്റെ ഭാര്യക്ക് ആദ്യം പേടി യായിരുന്നു ഇപ്പോൾ കപ്പ് മതി സൂപ്പർ മേസ്സേജ്

  • @johanworld9871
    @johanworld9871 3 ปีที่แล้ว +34

    8 years ആയി ഞാൻ ഇത് ഉപയോഗിക്കുന്നു. വളരെ പ്രയോജനമാണ്. പേടിക്കേണ്ട കാര്യമില്ല.

    • @Anshiya246
      @Anshiya246 3 ปีที่แล้ว +2

      Engane insert cheyyyum

    • @Anshiya246
      @Anshiya246 3 ปีที่แล้ว

      Please reply

    • @radhikal2155
      @radhikal2155 3 ปีที่แล้ว

      Eth brand aanu nallath

    • @wecan7823
      @wecan7823 3 ปีที่แล้ว

      @@Anshiya246 ഇൻസർട്ട് ചെയ്യാനുള്ള പല വിധ രീതികൾ യൂട്യൂബിൽ തന്നെയുണ്ട്. നിങ്ങളുടെ സൗകര്യം പോലെ ഏത്‌ രീതിയാണോ നല്ലത് ആ രീതി പിന്തുടരുക

    • @Shahlath
      @Shahlath 2 ปีที่แล้ว +1

      ഉറങ്ങുമ്പോൾ ബ്ലഡ് ഉള്ളിലേക്ക് തന്നെ പോകൂലെ

  • @rajesweri5054
    @rajesweri5054 3 ปีที่แล้ว

    ഞാൻ ഇത് വെടിച്ചിട്ട് 4. മന്ത് ആയി പക്ഷേ യൂസ് ചെയ്യാൻ ഒരു പേടി ഉണ്ടായിരുന്നു ഇപ്പോൾ ആ പേടി മാറി ഉണ്ടായിരുന്നു . മെൻസ്ട്രൽ കപ്പിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്ന ചേച്ചിക്ക് ഒരു thanks

  • @rajeevkanumarath2459
    @rajeevkanumarath2459 3 ปีที่แล้ว +13

    Very useful presentation. Thank u sister, for creating such an awesome educational video. Request u to dub the audio to English and Hindi so that this can be pretty useful for females out of Kerala. All the best.

  • @annasana3594
    @annasana3594 3 ปีที่แล้ว +19

    Ethu njn vangi... Bt insert cheyyan pediyayi irikanu. Ethu kandapol oru confidence ayi... Thnks😊

  • @amalusumesh8820
    @amalusumesh8820 3 ปีที่แล้ว

    ഇതിൽ dislike ചെയ്യാൻ എന്താ ഉള്ളത്.. ഏതൊരു സ്ത്രീക്കും ഉപകാരം ആകുന്ന ഒരു വീഡിയോ ആണ് ഇത്.. ഒരു പെണ്ണിനും ഇത് മോശം ആയി കാണില്ല.. ആ സമയത്തു ഉള്ള ബുദ്ധിമുട്ട് അനുഭവിച്ചു അറിയുന്നവർ ഒരിക്കലും പുച്ഛിക്കില്ല നാണക്കേട് ആയി കരുതില്ല 👍🏻tnkx ചേച്ചി for the valuable information

  • @sukanyarajesh1117
    @sukanyarajesh1117 3 ปีที่แล้ว +12

    ഞാൻ ഒരു വര്ഷമായി ഉപയോഗിക്കുന്നു. ഉപയോഗിക്കാൻ തുടങ്ങിയ ശേഷം എനിക്ക് mensus ayinuulla oru feele ഇല്ല . ബാത്‌റൂമിൽ pokumbozhanu ith വാച്ചിനെന്നുള്ള ഓർമ്മ വരുന്നത്. ഗുഡ് പ്രോഡക്റ്റ്.

  • @beenaantony7544
    @beenaantony7544 4 ปีที่แล้ว +5

    Njn ithine patti. Kore videos kandu,but ithrem clean and clear ayi arum explain cheythittilya...thankuchechi

  • @ichayan.......kunjava7441
    @ichayan.......kunjava7441 3 ปีที่แล้ว +167

    എനിക്ക് യൂസ് ചെയ്യണം എന്നുണ്ട് ബട്ട്‌ പേടിയാ

    • @muhsinairshad6481
      @muhsinairshad6481 3 ปีที่แล้ว +3

      Same

    • @luba352
      @luba352 3 ปีที่แล้ว

      Same

    • @aalbatross8542
      @aalbatross8542 3 ปีที่แล้ว

      എനിക്കും 🥴

    • @minnalmuraliminnal2090
      @minnalmuraliminnal2090 3 ปีที่แล้ว

      Aarum pedikkenda

    • @achumc
      @achumc 3 ปีที่แล้ว +1

      Safe aanu don't worry.. njan suggest cheythu Kure friends use cheythu ellavarum happy ..use cheythu nokku nerthe arinjilallo ennu urapayum parayum 👍

  • @nandusworld5087
    @nandusworld5087 4 ปีที่แล้ว +23

    താങ്ക്സ്.. ശ്രുതി... അറിഞ്ഞിരിക്കേണ്ട vedio.... Very യൂസ് ഫുൾ

  • @aswathiprasanth6468
    @aswathiprasanth6468 3 ปีที่แล้ว +19

    ഞാൻ ഇത് കേട്ടിട്ടുണ്ട്. എന്താ ഏതാ എങ്ങനെയാ എന്നൊന്നും അറിയില്ലായിരുന്നു. ഒരുപാട് നന്ദി.

    • @ananya-rb1un
      @ananya-rb1un 3 ปีที่แล้ว

      ഇത് വളരെ comfert ആണ് ✌️

  • @Sandra-eq8lp
    @Sandra-eq8lp 3 ปีที่แล้ว

    നല്ലത് പോലെ പറഞ്ഞു മനസ്സിലാക്കി തന്നു....ഞാനും ഇതിനെക്കുറിച്ച് കണ്ടിരുന്നു പക്ഷേ എങ്ങനെയാ ഇത് use cheyya എന്ന് അറിഞ്ഞിരുന്നില്ല.. എനിക്കും മോൾക്കും ആവശ്യമായ ഒരു കാര്യം ആണ് ... ഇപ്പോഴും ഇത് ഉപയോഗിക്കാൻ പേടി തന്നെയാണ്.....ഈ വീഡിയോ കണ്ട ശേഷം ഉപയോഗിക്കണം എന്നും ഉണ്ട്... താങ്ക്സ് 👍

  • @Lechu-26
    @Lechu-26 3 ปีที่แล้ว +8

    Very useful video Maam..am using this from 2018. Nice experience&comfortable too. Recommending to all ladies... Happy periods

  • @sobijoemon3955
    @sobijoemon3955 4 ปีที่แล้ว +55

    U r such an amazing person good effort u have taken to discuss vith us about dis topic. Thanx a lot

  • @abboy4590
    @abboy4590 3 ปีที่แล้ว +2

    കാണാൻ bell പോലുണ്ട്!!! . 😄😄
    എന്തായാലും ബ്ലഡ് പാഡിൽ അബ്സോർബ് ചെയ്യുന്നതിനേക്കാൾ എളുപ്പം ആണെന്ന് തോന്നുന്നു. Vaginal wall ഇൽ പ്രഷർ tight ആകാൻ കറക്റ്റ് സൈസ് ഉപയോഗിച്ചാൽ മതി. ലീക് ആകാൻ no chance . Remove ചെയ്യുമ്പോ spill ആയാലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല.
    Very useful video for menstrual cup beginners ... 👍👍👍

  • @96beena
    @96beena 3 ปีที่แล้ว +27

    Good one Sruthy. Very well explained.
    I wanted to buy it for my daughter but did not know how to use and its after effects.
    Very good

  • @richurichu5334
    @richurichu5334 3 ปีที่แล้ว +6

    Aadyaytta kanane ee channel ...useful aayttulloru information...🤝🤝🤝 thank you.. appo angott subscribum cheythu😊

  • @achuachu7134
    @achuachu7134 2 ปีที่แล้ว

    ഇതൊന്നും ആരും ഇത്ര വ്യക്തമായി പറഞ്ഞു തരില്ല thanks ചേച്ചി

  • @misbahunniankutty8123
    @misbahunniankutty8123 4 ปีที่แล้ว +88

    നല്ല രീതിയിൽ മനസ്സിലാക്കിതന്നു എന്നാലും എനിക്ക് പേടിയാണ്

  • @sabithaBinu887
    @sabithaBinu887 4 ปีที่แล้ว +5

    *വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആണ്* 👏👏👌👌👍👍💯💯💯💯💯❤️
    *ഒത്തിരി ഒത്തിരി താങ്ക്സ് ഡിയർ* 🤝🤗😘😘😘

  • @faridashereef6219
    @faridashereef6219 3 ปีที่แล้ว +3

    നല്ല അവതരണം.
    ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നുണ്ട്. വളരെ comfortable ആണ്‌.

    • @remyagm2938
      @remyagm2938 2 ปีที่แล้ว

      ചേച്ചി ഇത് ഞാൻ ഇത് ആദ്യമായി ആണ് ഉപയോഗിക്കുന്നത്
      അപ്പൊ ഈ കപ്പ്‌ ഒരു യാത്ര കഴിഞ്ഞപ്പോ ഒരുപാട് ഉള്ളിലേക്ക് കയറിയതായി തോന്നി. അത് എന്തെങ്കിലും കുഴപ്പം ഉണ്ടോ
      ഉള്ളിലേക്ക് വല്ലതും കയറി പോകുമോ? Plz answer

    • @faridashereef6219
      @faridashereef6219 2 ปีที่แล้ว

      @@remyagm2938 അങ്ങനൊരു പ്രശ്നം എനിക്കിതുവരെ ഉണ്ടായിട്ടില്ല. ചിലപ്പോൾ കപ്പ്‌ ന്റെ size ചെറുതാവും അതുകൊണ്ടാകുമോ എന്നറിയില്ല

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 4 ปีที่แล้ว +14

    ഹായ് ശ്രുതി ഞാൻ ഇത് 2 മാസമായി ഉപയോഗിക്കുന്നുണ്ട്. ന്നാലും എനിക്ക് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയില്ല യിരുന്നു. താങ്ക്സ് for your valuable ഇൻഫർമേഷൻ

  • @muralykrishna8809
    @muralykrishna8809 4 ปีที่แล้ว +10

    Hai Sruthi, I am your first viewer and impressed with your video and attitude and explanations and I subscribed you

    • @Sruthysworld
      @Sruthysworld  4 ปีที่แล้ว

      Thanks alot welcome to our family

  • @arunadevik4991
    @arunadevik4991 3 ปีที่แล้ว

    ശരിക്ക് മനസ്സിലാക്കി തന്നു... വാങ്ങി വച്ചു... എങ്ങനെ insert ചെയ്യുന്നതെന്നും remove ചെയ്യുന്നതെന്നും ശരിക്കും നോക്കി മനസ്സിലാക്കിയിട്ട് demo നോക്കാൻ വേണ്ടി searching ഇൽ ആണ് ഈ video കണ്ടത്...
    Anyway thanku soooo much......

  • @anjanabala7118
    @anjanabala7118 3 ปีที่แล้ว +6

    Chechiii very helpful video .....love u chechiee bayankara comfort ayitulla presentation 🤗🤗🤗

  • @maryamajmal2234
    @maryamajmal2234 3 ปีที่แล้ว +28

    Thank you for your well explanation 💯

  • @Sunshine-440
    @Sunshine-440 3 ปีที่แล้ว +1

    ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു. വളരെ ഉപയോഗപ്രദമായ ഒന്നാണ്. Pad വെക്കുമ്പോഴുള്ള ചൊറിച്ചിലോ ഒന്നും ഇല്ല. 👌👌👌👌👌അടിപൊളി.

  • @sunithaofficial2213
    @sunithaofficial2213 4 ปีที่แล้ว +34

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏👌

  • @najahmuhammed1100
    @najahmuhammed1100 3 ปีที่แล้ว +158

    എല്ലാരേയും പ്രശ്നം പേടിയാണ്.... 🤥

  • @sulumol6637
    @sulumol6637 ปีที่แล้ว

    എനിക്ക് പേടിയാണ് ഉപയോഗിക്കാ. കുറേ വീഡിയോ കണ്ടു എന്നിട്ടും പേടി മാറുന്നില്ല. ഇനി ഉപയോഗിച്ച് നോക്കണം. നല്ല അവതരണം. Thanqqq ചേച്ചി

  • @rishanajasik
    @rishanajasik 4 ปีที่แล้ว +23

    നല്ലരീതിയിൽ പറഞ്ഞു തന്നു ഏച്ചി

  • @alanafsal5501
    @alanafsal5501 4 ปีที่แล้ว +6

    Ithrayum nalla reedhiyil oru vedio kanditte illa....
    Bt ithtayum neram ngene idhil athrayum blood nikkunu chechi?
    Sprrrrr vedioooooo

    • @Sruthysworld
      @Sruthysworld  4 ปีที่แล้ว

      അത്ര അധികംblood normal person സ്ത്ര പോവില്ലടാ... bleeding ആണെങ്കിൽ സൂക്ഷിക്കണം

    • @merlinjustin56
      @merlinjustin56 3 ปีที่แล้ว

      Copper T ettavark use cheyyan patto? Please reply

  • @Iamee123
    @Iamee123 3 ปีที่แล้ว +1

    Thanks for information...
    വേറെ ആരുടെയും വീഡിയോ യിൽ ഇത്ര detail ആയി പറഞ്ഞിട്ടില്ല

  • @ramzyrijas2459
    @ramzyrijas2459 3 ปีที่แล้ว +10

    ഇത് യൂസ് ചെയ്ത ശേഷം ഉള്ളിൽ നിന്ന് പുറത്ത് എടുക്കുമ്പോൾ കവിഞ്ഞു പോകില്ലേ പുറത്ത്. അറിയില്ല plzz റിപ്ലൈ

    • @akkkk4362
      @akkkk4362 3 ปีที่แล้ว

      ഡൈനിംഗ് ഹാളിൽ വച്ചല്ലല്ലോ എടുക്കുന്നത് ? ബാത്ത്റൂമിൽ അല്ലെ ?

  • @achuhariaami
    @achuhariaami 2 ปีที่แล้ว +4

    Njn പേടിച്ചു പേടിച്ച് last വാങ്ങി ഇപ്പൊ 2 മാസമായി. pad വാങ്ങിവച്ചിരുന്നതൊക്കെ എടുത്ത് അപ്പുറത്തെ വീട്ടിൽ കൊടുത്തു🤣🤣ഇനി അതിലേക്ക് ഒരു തിരിഞ്ഞു നോട്ടമില്ല.ഇത് use ചെയ്തേ പിന്നെയാ periods എന്നുപറയുന്നത് ഒരു സംഭവമല്ല എന്നു manasilaye. periods ആണെന്ന് കൂടി അറിയാൻ പറ്റില്ല.അത്രയ്ക് comfortable ആണ് ഇത്.pad ഉപയോഗിച്ച് മടുത്തതാ ഞാൻ.. ഹോ ഇങ്ങനൊരു സാധനം കണ്ടുപിടിച്ചത് ആരായാലും സാഷ്ടാംഗം പ്രണമിക്കുന്നു.

    • @aamiiiiiNairr.-_
      @aamiiiiiNairr.-_ ปีที่แล้ว

      Same daa😁njn innle try cheyth first time..athin munp insert cheyth practice cheyth innle periods aayii 😺

  • @rajiunni2097
    @rajiunni2097 3 ปีที่แล้ว +2

    Thanks, നന്നായി അവതരിപ്പിച്ചു.. Very useful വീഡിയോ..

  • @pachamaala3477
    @pachamaala3477 3 ปีที่แล้ว +51

    I would never have the guts to push anything inside.

  • @sreyapadmam22
    @sreyapadmam22 3 ปีที่แล้ว +2

    Menstrual cup നെ കുറിച്ചുള്ള എല്ലാ videos ഉം കാണും 😪😪but still afraid to use it...😪

  • @ranirajalaxmi1823
    @ranirajalaxmi1823 3 ปีที่แล้ว +2

    എനിക്ക് വയസ് 16 ആണ് ഞൻ menstrual cup use ചെയ്യാൻ തുടങ്ങിയിട്ട് 3 വർഷമായി വിചാരിക്കുന്നത് പോലെ അല്ല വളരെ comfortable ആണ് menstrual cup ഞാൻ വാങ്ങാൻ കാരണം periods time ഇൽ panties use ചെയ്യുമ്പോ ഈർപ്പം നിന്ന് തുട ഇടുക്കിയിൽ നിറയെ rashes ആകുന്നു so menstrual cup use ചെയ്യുമ്പോ night ആണേലും panties ഇടാതെ വരെ കിടന്നുറങ്ങാം ആദ്യം ഞാൻ വാങ്ങിയത് small size ആയിരുന്നു ഇപ്പൊ ഞൻ medium size ആണ് use ചെയ്യുന്നത് പിന്നെ ഈ virginity ടെ പേര് പറഞ്ഞ് ഉപയോഗിക്കാതെ പേടിച്ചിരിക്കുന്നവർ ശരിക്കും മഹാ മണ്ടികളാണ് ഒരു sexual relation കഴിഞ്ഞാൽ മാത്രം virginity പോകുവോള്ളെന്ന് ഒള്ള ചിന്ത തെറ്റാണ് gym ഇൽ പോയാലും cycle ചവിട്ടിയാലും എന്തിന് തറ തൊടച്ചാലും virginity പോകാൻ സാധ്യത ഉണ്ട്‌ പലരുടെയും ആ virginity seal ചിലത് കാട്ടിയുള്ളതാവാം ചിലത് soft ആവാം അത് ഒക്കെ അവരവരുടെ ശരീരഘടന അനുസരിച്ചിരിക്കും പണ്ട് കല്യാണം കഴിഞ്ഞ് first night ഇൽ blood കാണണം എന്ന് ഉള്ളത് ഒരു ചടങ് തന്നെ ആയിരുന്നു ഇപ്പളും ഈ north india യിൽ ആ ആചാരം ഉണ്ട്‌ അതൊക്കെ നോക്കി ജീവിച്ചാൽ പിന്നെ എങ്ങും എത്താൻ കഴിയില്ല എന്റെ അഭിപ്രായത്തിൽ menstrual cup വളരെ നല്ല ഒരു product ആണ് ശരീരം എന്നും hygienic ആയി നില നിർത്തും smell വരില്ല iching rashes ഉം വരില്ല and mam നിങ്ങൾ ഇനിയും ഇതേപോലെ നല്ല informative ആയ videos ഇനിയും upload ചെയ്യണം 🙌🙌

  • @hail-stones-official
    @hail-stones-official 4 ปีที่แล้ว +21

    ശ്രുതി ചേച്ചി ഒരു updation പറയണം എന്നോർത്തു മറന്നു. എനിക്ക് menstrual ടൈമിൽ വളരെ നടു വേദന വയറു വേദന ഒക്കെ ആയിരുന്നു. പക്ഷെ ഞാൻ ചേച്ചി പറഞ്ഞ എള്ളു, ശർക്കര കഴിക്കാൻ തുടങ്ങി, പിന്നെ ആ ഡ്രിങ്ക് ഉം കുടിക്കുന്നുണ്ട് ക്യാരറ് ബീറ്റ്‌റൂറ്റ്. ഇപ്പോൾ 2 months ആയി വയറു വേദന ഇല്ല. ബ്ലഡ്‌ ന്റെ കുറവായിരുന്നു എന്ന് തോന്നുന്നു. എന്തായാലും സന്തോഷം. ഇപ്പൊ ആ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല ട്ടോ.

    • @Sruthysworld
      @Sruthysworld  4 ปีที่แล้ว

      Thanks dear... thanks for the update

    • @bindhususeelan7946
      @bindhususeelan7946 4 ปีที่แล้ว

      Pls athonnu clear ayi parayumo. Enikum periods timilai nalla vayaruvedhanayum naduvedhanayum und. Ntha ithinte remedy

    • @hail-stones-official
      @hail-stones-official 4 ปีที่แล้ว

      @@bindhususeelan7946 th-cam.com/video/X-mc311xIE4/w-d-xo.html

    • @hail-stones-official
      @hail-stones-official 4 ปีที่แล้ว

      @@bindhususeelan7946 th-cam.com/video/4Tw04NVcwrM/w-d-xo.html

    • @nejlamuhammedsha8351
      @nejlamuhammedsha8351 4 ปีที่แล้ว

      Nina

  • @EFX_error
    @EFX_error 4 ปีที่แล้ว +7

    Thanks ശ്രുതി.. ഞാൻ മാസങ്ങളായി വാങ്ങണം എന്ന് കരുതി ഇരിക്കുക ആയിരുന്നു. ഇനി ഉറപ്പായും വാങ്ങും...

  • @lissyjose9780
    @lissyjose9780 3 ปีที่แล้ว +1

    നേരത്തെ ഇതൊന്നും കണ്ടുപിച്ചില്ലല്ലോ എന്നൊരു വിഷമമാണ് ഇപ്പോൾ തോന്നുന്നത്. സാരമില്ല മക്കൾക്ക് ഉപകാരപ്പെടും. താങ്ക്സ് ശ്രുതിക്കുട്ടി

  • @mariyajobin6717
    @mariyajobin6717 3 ปีที่แล้ว +8

    ഒരുപാട് വീഡിയോ കണ്ടു.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ പേടി മാറി.. ശരിക്കും usefull ആണ്.. എന്റെ ഫ്രണ്ട്സിനു ഞാൻ share ചെയ്തു കൊടുത്തു...

  • @babyandparentingtips
    @babyandparentingtips 3 ปีที่แล้ว +3

    Helpful vedio Chechi enikum idhu vagikenam ennudayirunnu but idhu engane use cheyyanam ennu ariyillayirunnu

  • @AshabhagyarajAshabhagyar-qd5cx
    @AshabhagyarajAshabhagyar-qd5cx 3 หลายเดือนก่อน +1

    ഞാൻ ആത്യം ഉപയോഗികുപ്പോൾ നല്ല പേടിയായിരുന്നു സൂപ്പർ

  • @aathira.
    @aathira. 3 ปีที่แล้ว +13

    ഇപ്പോളും ചെറിയ പേടി ഉണ്ട് പക്ഷെ തീർച്ചയായും try ചെയ്യും tnx chechiii❤❤

  • @dalyjohnson2138
    @dalyjohnson2138 4 ปีที่แล้ว +40

    ഹായ് good morning ശ്രുതി കുട്ട്യേ.. വനിതാ പോലീസ് ആണോ 😉 എനിക്കും ഡൌട്ട് ആയിരുന്നു പേടിയും ഉണ്ടായിരുന്നു. ഇനി ട്രൈ ചെയ്തു നോക്കട്ടോ 😊😊😊

  • @jameelack5510
    @jameelack5510 3 ปีที่แล้ว

    ഞാൻ ആത്യമായിട്ടാണ് ഇത് യൂസ് ചെയ്യുന്നത് എങ്ങനെ എന്ന് കാണുന്നത് 👍 നല്ല വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ചേച്ചി