മനീഷ ചേച്ചിയാണ് ഈ പാട്ടിന്റെ യഥാർത്ഥ വേർഷൻ പാടിയിരിക്കുന്നത്. മഞ്ജരി മേഡം അതിനോട് നൂറു ശതമാനവും നീതി പുലർത്തി.. മനോഹരമായി പാടിയിരിക്കുന്നു.. ക്രിസ്തീയ ഭക്തിഗാനമാണെങ്കിലും മതവ്യത്യാസം കൂടാതെ ഓരോ മനുഷ്യന്റെയും ജീവിതാനുഭവവും സ്രഷ്ടാവിനോടുള്ള നന്ദിയുമാണ് ഈ പാട്ടിന്റെ ഓരോ വരികളിലും.. 🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ അമ്മേ അവിടുന്ന് ഇടപെട്ട് ഞങ്ങളെ ഈ കടകെ ണിയിൽ നിന്ന് രക്ഷിക്കേണമെ' കടക്കാർ വീട്ടിലും ജോലി സ്ഥലത്തും അന്വേഷിച്ചു വരാനുള്ള ഇട ഉണ്ടാകരുതെ അമ്മേ മാതാവെ🙏🙏🙏
U r my fav singer manjari chechi....I am addicted gazal songs..reason...u r the one and only..queen....I like chupke chupke song....and I like gulamali sir gazals u sing....in kayal show in channel....then this devotional song always touches lot....in Sunday class @ church....all Sunday's I sing this song silently....so now I think abt that old and gud times of my childhood.....tear comes to my eyes when...I listen this prayer song....wht a soulful voice of...manjari chechi ....ur voice always relaxing my heart......last month I told my friend....sijan...I want to see manjari chechi......da may be I hope one day I will see u chechi......u.... meera jasmine and sathyan andikad sir.....my all time fav....🤗
എന്റെ ജീവിതം എന്ത് ആക്കുമോ എന്ന് അറിയില്ല മാതാവേ 🙏🙏 എല്ലാം പോയി എനിക്ക് ആരും ഇല്ല കർത്താവെ നീ മാത്രം ഉണ്ട് 🙏😓
മനീഷ ചേച്ചിയാണ് ഈ പാട്ടിന്റെ യഥാർത്ഥ വേർഷൻ പാടിയിരിക്കുന്നത്. മഞ്ജരി മേഡം അതിനോട് നൂറു ശതമാനവും നീതി പുലർത്തി.. മനോഹരമായി പാടിയിരിക്കുന്നു.. ക്രിസ്തീയ ഭക്തിഗാനമാണെങ്കിലും മതവ്യത്യാസം കൂടാതെ ഓരോ മനുഷ്യന്റെയും ജീവിതാനുഭവവും സ്രഷ്ടാവിനോടുള്ള നന്ദിയുമാണ് ഈ പാട്ടിന്റെ ഓരോ വരികളിലും.. 🙏🏻
ഒത്തിരി ഇഷ്ടമുള്ള കീർത്തനം,, അത് മഞ്ജരിയുടെ സ്വരമധുര്യത്തിൽ കേട്ടപ്പോൾ ഒത്തിരി സന്തോഷം ❤
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ അമ്മേ അവിടുന്ന് ഇടപെട്ട് ഞങ്ങളെ ഈ കടകെ ണിയിൽ നിന്ന് രക്ഷിക്കേണമെ' കടക്കാർ വീട്ടിലും ജോലി സ്ഥലത്തും അന്വേഷിച്ചു വരാനുള്ള ഇട ഉണ്ടാകരുതെ അമ്മേ മാതാവെ🙏🙏🙏
എനിക്ക് ഒത്തിരി ഇഷ്ടമുള്ള സോങ് Nice singing നന്ദി യേശുവേ
ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം ആണ് 😓
എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള വോയിസ് മഞ്ജരി
ഈ പാട്ടിനു വല്ലാത്തൊരു ഫീൽ ആണ്.. Oh... Lord jesus... Great..
സൂപ്പർ @ സൂപ്പർ 🤝🤝
Enthu rasamanu manjari padunna pattukal ❤
ജന്മദിനാശംസകൾ ..
Manjary l very much liked your sound
Chechi Super ❤❤❤❤❤
Intha yen ninaivai tamil devotional song
Happy birthday manju chechee.... ❤❤😘
നന്നായി പാടി ഒരു പാട് ഇഷ്ടമായി വൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Happy birthday chechi kutty ❤️🎂😘
Orupad ishtayi chechi happy
Dear, Manjari, Awesome singing, May God bless you and your family🙏🙏😍😍
Happy Birthday chechikutty ♥️ love u a lot 😘😘😘
My favorite song ❤️ my favorite singer❤ you're the best 😍
U r my fav singer manjari chechi....I am addicted gazal songs..reason...u r the one and only..queen....I like chupke chupke song....and I like gulamali sir gazals u sing....in kayal show in channel....then this devotional song always touches lot....in Sunday class @ church....all Sunday's I sing this song silently....so now I think abt that old and gud times of my childhood.....tear comes to my eyes when...I listen this prayer song....wht a soulful voice of...manjari chechi ....ur voice always relaxing my heart......last month I told my friend....sijan...I want to see manjari chechi......da may be I hope one day I will see u chechi......u.... meera jasmine and sathyan andikad sir.....my all time fav....🤗
Manjari songs with heart and sould 🕊️🕊️ 💝💝 👍😍 ... 🎻🎻... 🎼🎼🎼🎼🎼🎼🎼... 🌷🌷
Wish U A Happy Birthday chechi 🎂🎂🎂🎂🎂
Super song, super singing and amazing presentation. Well done manjari...
Muthe 😘😘Divine feel🤍🤍🤍... Happy Birthday Dearest 😘😘♥️😘😘
Woww valare vaikipoii kanuvan. Nice acting,
Super Coriography,
Costume adipoly.❤singing pinee parayanddallo😊
Woww Superbb Mamm🥰🥰🥰❤️❤️🙏🏻🙏🏻
Akale akale neelakasham full song mam nte voice il kelkan valiya agraham und
Thank u Manjari the RESURRECTION POWER be with you
Happy birthday. 🧡
🔥🔥🔥🔥🔥superb. Magical voice
Happy Birthday 🎂🎉🥳🎊🥰❤️
Super Class.... Happy Easter Manjari & Family... May God bless you..
Super, ഒന്നും പറയാനില്ല
Poli
ചേച്ചി പൊളി ആണ് 😘😘😘
വളരെ മനോഹരമായി പാടി..
Both super artists !!!🙏❤️🙏 congrats !!!❤️❤️❤️
My favourate song...
I love this song God bless you ma🎉
I like the message so much and the song and singer❤❤
The most precious Easter gift from god🙏🙌
Thank you chechy for this special gift❤💕❤
Keep going🔥💥
Praise the lord 🎉
Stay blessed dear Manjari
You have an Angelic voice, my dear. May God bless you in abundance.
Happy Easter. Happy brithday manjari chechi❤ amazing voice superb♥️🥰
Happy birthday to you ❤️
നന്നായി പാടി 🌹
Adipoliiiiii ❣️❣️❣️
Very nicely sung and beautiful visuals. Nice crew work!
Happy Easter. God bless you 💫🤍 Happy Birthday! 🌹
കർത്താവേ ഞാൻ ഒരു കൂലി പണിക്കാൻ എനിക്ക് പെണ്ണ് ഒന്നും വേണ്ട എന്റെ കുടുബം കാത്തു കൊള്ളാമേ 🙏😏
Very nice song
Excellent 👍
Happy Birthday To You & Happy Easter chechi🎂❤️
Very nice😍🙏
So gracefull👌🏻👌🏻👌🏻😘
Thank you for singing this wonderful song😍
Very nice... soothing and clean vocals. And you look like a dream! Love this!
ചിത്ര മേഡം.. 🙏🏻 How simple and Humble you are.. 🙏🏻 Big fan of u from " Egiri Kuthithen " song ( Boys Movie ) .. 🙏🏻
Fabulous ❤️ nice Easter gift from one of my favourite Singer 💓
LOVE YOU JESUS❤️❤️❤️
Absolutely great..🙏💕🌼
Very nice 😊
Glory to God🙏🏻
Happy Easter🙏
Awesome 😊👍
Beautiful 🙏
ആമേൻ ആമേൻ ആമേൻ 🙏🙏🙏
👌
Beautifully sung in melodious voice!
Super
Super voice
God bless you chechi ❤❤❤❤😢
Thank you ❤️
Thank you for all your love and care
Euphonious!!
Very nice song😍🙏
Nice song
Beautifull 🌹🙏
Happy Easter ❤️😘❤
Super 💞
Very nice voice 🙏🙏🙏 good song
👍👍🎉 God bless you
So divine ❤️
Splendid as always!🙏😊
Superb ❤
Excellent, @!
Ah undo ath eppo undo eppo enna sambavam ketto daa
so sweet song
Happy Birthday dear❤️
Awesome
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ? (ദൈവസ്നേഹം..)
1. സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന്‍ ദാനം
സ്വസ്തമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
മന്നിന്‍ സൌഭാഗ്യം നേടാനായാലും
ആത്മ നഷ്ടമായാല്‍ ഫലമെവിടെ? (ദൈവസ്നേഹം..)
2. സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന്‍ മുന്നേ പോയാല്‍ ഭയമെവിടെ? (ദൈവസ്നേഹം..)
Tamil words Malayalam please
🙏🙏🙏
❤❤❤Love you jesus
. ഞാൻ ഹിന്ദു ആണ് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത സക്കടം ആണ് 😓 😓
🙏god bless you !!!🙏
❤️❤️
❤️❤️❤️❤️❤️
😍❤️
😍😍😍😍😍
🌹❤️❤️
My ❤❤❤❤ song super
Happy birthday🎂🎉🎁 Manjari ji. Can u please provide the English translation of your "Ariyathodu ganaam" ?????