💯ഹെന്ന ചെയ്താൽ brown ആകില്ല ഇതുപോലെ ചെയ്താൽ |natural hair dye |Hair colour at home.

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 77

  • @smithusworld127
    @smithusworld127 9 วันที่ผ่านมา +9

    Good morning ❤❤❤❤❤allergy onnum illathe hair il apply cheyan pattiya oru hair dye ❤❤❤❤ thanks for sharing ❤❤❤❤❤

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife 9 วันที่ผ่านมา +3

    ഇതൊരു വെറൈറ്റി ഹെയർ ഡൈ ആണല്ലോ പഴത്തൊലി വെച്ചിട്ട് ഇതുവരെ ആരും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല കൊള്ളാം കേട്ടോ അടിപൊളിയായിട്ടുണ്ട്

  • @Bettystastebuds
    @Bettystastebuds 9 วันที่ผ่านมา +2

    നാച്ചുറൽ ആയതുകൊണ്ട് ധൈര്യമായിട്ട് ഹെയറിൽ അപ്ലൈ ചെയ്യുകയും ചെയ്യാം 👍🏻

  • @minisadukkala9150
    @minisadukkala9150 9 วันที่ผ่านมา +1

    Useful video natural video cancer patientinte reqest prakaram kanichathu nannayi bhagavanode prarthikkam

  • @Beenaasok-zn6pu
    @Beenaasok-zn6pu 11 ชั่วโมงที่ผ่านมา

    Firsttime വീഡിയോ കാണുന്നത്. പഴതൊലിവെച്ചുള്ള ഹെയർഡൈയുംസൂപ്പർ 👍👌❤️❤️❤️ചെയ്തു നോക്കട്ടെ നോക്കട്ടെ ❤️

    • @deviscurryworld6054
      @deviscurryworld6054  6 ชั่วโมงที่ผ่านมา

      Thank you 🥰 ഞാൻ ചെയ്ത് result കിട്ടിയാൽ ആണ് share ചെയ്യുന്നത്

  • @grapemvlog3564
    @grapemvlog3564 9 วันที่ผ่านมา +1

    പഴത്തൊലി ഇങ്ങനെയും ഉപയോഗിക്കാമെന്നു പറഞ്ഞു തന്നതിന് വളരെ നന്ദി 👌❤️👌👍🙏🙏🙏🎉🎉🎉🎉🎉

  • @vinodbk2063
    @vinodbk2063 9 วันที่ผ่านมา +1

    Pazhatholi ittu cheyyunnathu first time ani ksnunne, useful video

  • @sadikbinrahim
    @sadikbinrahim 9 วันที่ผ่านมา +2

    First time seeing this tip with banana peel👍🏻
    പ്രാർത്ഥനകൾ 💕💕💕

  • @orangemvlog6440
    @orangemvlog6440 9 วันที่ผ่านมา

    നേന്ത്ര പഴം തോലു ണ്ടു തയാറാക്കിയ ഹെയർ ഡൈ നന്നായി ഇഷ്ട്ടപ്പെട്ടു ❤️👌👍🎉🎉🎉🎉🎉

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 9 วันที่ผ่านมา +1

    വളരെ നല്ലൊരു ഉപകാര പ്രദമായ ഒരു വീഡിയോ സുഖമില്ലാത്ത കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏വീഡിയോ നന്നായി ഇഷ്ടപ്പെട്ടു ❤️👌👍🎉🎉🎉🎉

  • @applemvlog6509
    @applemvlog6509 9 วันที่ผ่านมา

    Valare nalloru hair dye natural anu pinne pazhatholi ok chrthathukondu viswasichu upayogikkam ❤❤🎉🎉🎉🎉

  • @preetharajesh-sx3pz
    @preetharajesh-sx3pz 9 วันที่ผ่านมา +2

    എന്തായാലും ഞാനും ഇത് കാണാൻ ഇട ആയി ഞാൻ ഒരു ക്യാൻസർ രോഗി ആണ് ഞാൻ ഇത് ഒന്ന് നോക്കട്ടെ 👍🏻👍🏻👍🏻

    • @deviscurryworld6054
      @deviscurryworld6054  9 วันที่ผ่านมา +2

      പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും 🥰🙏🙏🙏

  • @shortpotmasala954
    @shortpotmasala954 9 วันที่ผ่านมา

    പഴത്തൊലിം കൊണ്ട് ഇങ്ങനെയും ഉപയോഗിക്കാം സൂപ്പർ വീഡിയോ ❤❤👍🏽

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 9 วันที่ผ่านมา

    Very usefull hair dye tips video oru ped isttamayi try chaidu nokkam good Sharing 🥰👌

  • @ziyadap9041
    @ziyadap9041 6 วันที่ผ่านมา +2

    യൂസ്ഫുൾ വീഡിയോ 👍🏻👍🏻👌🏻

  • @animalfreaks216
    @animalfreaks216 9 วันที่ผ่านมา

    Nalloru video anu share cheythathu,ellavarkum useful anu,thank you

  • @laisahasanvlog
    @laisahasanvlog 6 วันที่ผ่านมา +1

    പഴത്തൊലി നമ്മൾ ചെടികൾക്ക് വളമായി ഉപയോഗിക്കാൻ അടിച്ചെടുക്കുമ്പോൾ കറുത്തിരിക്കാറുണ്ട് 👍👍

  • @richu3099
    @richu3099 9 วันที่ผ่านมา

    Valare upakaramulla videos anu njan try cheyyarundu

  • @Mjvlogjasil
    @Mjvlogjasil 3 วันที่ผ่านมา

    very usefull information 👌👌👌

  • @shailashaji5625
    @shailashaji5625 9 วันที่ผ่านมา

    പഴത്തൊലി വെച്ച് നാച്ചുറൽ ഹെയർ dye ഉണ്ടാക്കാം എന്നുള്ളത് പുതിയ അറിവാണ് 👍

  • @hemalathasadukkala
    @hemalathasadukkala 9 วันที่ผ่านมา

    പഴം തൊലികൊണ്ട് ഉള്ള ഹെയർ ഡൈ kollamallo👍❤️

  • @kochumol9880
    @kochumol9880 9 วันที่ผ่านมา

    Ee oru hair dye ellavarkkum upakarapradhamanallo ❤❤❤❤side effects onnum illa ❤❤❤❤

  • @entekitchen
    @entekitchen 9 วันที่ผ่านมา

    Valare upakaramulla hairdye anallo,pazhatholi kondu enganeyum upayogamo?useful sharing

  • @aneeshsmitha1559
    @aneeshsmitha1559 9 วันที่ผ่านมา

    Valare upakarapradhamanallo ee video ❤❤❤❤

  • @sareenaziyad3318
    @sareenaziyad3318 9 วันที่ผ่านมา +6

    ചേച്ചി നിങ്ങൾ ഒരു സംഭവം തന്നെ പഴത്തൊലി വെച്ചിട്ട് ഹെയർ ഡ്രെ പറഞ്ഞു തന്ന സഹോദരിയുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ 🙏🏻🙏🏻

  • @VismayaVidya-q9j
    @VismayaVidya-q9j 9 วันที่ผ่านมา

    Ithu puthiya arivanu..
    Ithoke evidunnu idea kittunnu... super tip👍🏻👍🏻
    Happy New Year 🎊

  • @abu-rashdan786
    @abu-rashdan786 9 วันที่ผ่านมา

    Waoo very nice & usefull hair dye video sharing 👍🏼👍🏼

  • @sumacookingcraft
    @sumacookingcraft 8 วันที่ผ่านมา

    Like. 194. Okay adipole video very very useful good information thankyou 🎉🎉👍
    Happy new year 🎊🎊🎊🎊🎇🎇🎇😋

  • @TwinkleStar-i6v
    @TwinkleStar-i6v 9 วันที่ผ่านมา +1

    ഇത് variety ഹെയർ dye. മുടി കറുപ്പ് ആയല്ലോ...

  • @ziyaworldd
    @ziyaworldd 9 วันที่ผ่านมา

    Valare useful Aila video

  • @bindulalu2251
    @bindulalu2251 9 วันที่ผ่านมา

    Aa sahodariyodu Alappuzha kripa Sanam place pokanum udambhadi edukkanum parayu ka
    Amma sougyam kodukkum thhercha

  • @prasannaneelakantan8708
    @prasannaneelakantan8708 7 วันที่ผ่านมา +1

    ഈ ഹെയർ ഡൈ നന്നായി തോനുന്നു 👍

  • @KochumolAneesh-vx4rv
    @KochumolAneesh-vx4rv 9 วันที่ผ่านมา

    Valare upakarapradhamanallo ❤❤❤ natural dye ❤❤❤❤ side effects onnum illa❤❤❤

  • @bindhumurali7946
    @bindhumurali7946 8 วันที่ผ่านมา

    Video super. Ee pack ettu eppo wash cheyyanam .shampoo use cheyyamo wash cheyyan.ethra days nilkum black colour hairil.please reply.🙏🏻🙏🏻❤️👌

    • @deviscurryworld6054
      @deviscurryworld6054  7 วันที่ผ่านมา

      2 മണിക്കൂർ pack വെച്ചാൽ നല്ലത് . അന്ന് തന്നെ ഷാംപൂ ഇടരുത് താളി ഉപയോഗിക്കാം

  • @sindhusfoodstyle
    @sindhusfoodstyle 9 วันที่ผ่านมา

    ഹെയർ ഡൈ സൂപ്പർ ആണല്ലോ പഴത്തൊലി വെച്ച് ചെയുന്നത് ആദ്യമായി കാണുന്നു 💖

  • @meenutti2658
    @meenutti2658 9 วันที่ผ่านมา

    Njan follow cheyyarundu

  • @jencywergis1764
    @jencywergis1764 9 วันที่ผ่านมา

    Hennapowder ano manjal podiano

    • @deviscurryworld6054
      @deviscurryworld6054  9 วันที่ผ่านมา

      വീട്ടിൽ ഉണ്ടാക്കിയ ഹെന്ന പൌഡർ 🥰

  • @MadhuK-u6n
    @MadhuK-u6n 8 วันที่ผ่านมา

    .mylanjiyude ilakal arachu cherthal shariyakumo

    • @deviscurryworld6054
      @deviscurryworld6054  8 วันที่ผ่านมา +1

      Mathi athinte video njan mumbu ittirunnu .

  • @chippyvr9405
    @chippyvr9405 9 วันที่ผ่านมา

    karivepila unakiyathano

  • @santhinijv5329
    @santhinijv5329 9 วันที่ผ่านมา

    Henna powder orange niram pole thonnunnu athu brand etha

    • @deviscurryworld6054
      @deviscurryworld6054  9 วันที่ผ่านมา

      ഇത് വീട്ടിൽ ഉണക്കി പൊടിച്ചതാണ് .നല്ല brand ഞാൻ വീഡിയോ ന്റെ താഴെ കൊടുത്തിട്ടുണ്ട് .ഇടയ്ക്ക് ഞാൻ അതാണ് വാങ്ങാറ് 🥰

    • @deviscurryworld6054
      @deviscurryworld6054  9 วันที่ผ่านมา

      അത് onlinil വാങ്ങിയാൽ മതി വീഡിയോ യുടെ താഴെ product കൊടുത്തിട്ടുണ്ട്

  • @andemesi
    @andemesi 8 วันที่ผ่านมา +1

    പക്ഷേ പച്ചക്കായയ്ക്ക് നല്ല കറയില്ലേ? അതു തന്നെ മുടി darken ചെയ്യാൻ സഹായിക്കില്ലേ?

    • @deviscurryworld6054
      @deviscurryworld6054  8 วันที่ผ่านมา

      അല്ല . colour depositing content ഇതിൽ ഉണ്ടാവുന്നത് പഴുക്കുമ്പോൾ ആണ് .കറ മാത്രം പോര അത് ഹെന്ന യ്ക്ക് dark കളർ കൂട്ടാനും മുടിയിൽ പിടിച്ചു നിർത്താനും സഹായിക്കും 🥰പിന്നെ മറ്റുള്ള സാധനങ്ങൾ (നീല അമരി പോലെ )അലർജി ഉള്ളവർക്ക് ഇത് ചെയ്യാം

  • @kunhabdullaabdulla674
    @kunhabdullaabdulla674 2 วันที่ผ่านมา

    വെരി ഗുഡ്' 'ഇത് ഉണ്ടാക്കി സൂക്ഷിച്ചു വെക്കാമോ? പറ്റുമെങ്കിൽ എത്ര ദിവസം വരെ വെക്കാം?

    • @deviscurryworld6054
      @deviscurryworld6054  2 วันที่ผ่านมา

      ഞാൻ ഫ്രിഡ്ജിൽ വെച്ച് ഒരു മാസം വരെ useചെയ്യാറുണ്ട്

  • @chinnunair1484
    @chinnunair1484 9 วันที่ผ่านมา

    👌👌👌👌👌👌❤️❤️❤️❤️

  • @praseethamv8340
    @praseethamv8340 9 วันที่ผ่านมา

    Henna powder tanne aano ....red colour aanello podikku

    • @deviscurryworld6054
      @deviscurryworld6054  9 วันที่ผ่านมา

      അതേ വീട്ടിൽ പഠിച്ചതാണ് .അതിന്റെ വീഡിയോ ഞാൻ അടുത്തുതന്നെ ഇടാം ok🥰

  • @AmanAman-wm6kl
    @AmanAman-wm6kl 9 วันที่ผ่านมา

    കുളി കഴിഞ്ഞു മുടി നന്നായി ungiyathu കാണിക്കാന്‍ പറ്റുമോ

    • @deviscurryworld6054
      @deviscurryworld6054  9 วันที่ผ่านมา

      next വീഡിയോ യിൽ തീർച്ചയായും കാണിക്കാം .ഇതുപോലുള്ള feed back തന്നതിന് താങ്ക്സ് 🥰

  • @mathmath6403
    @mathmath6403 9 วันที่ผ่านมา

    useful video....

  • @Munna-tr2jd
    @Munna-tr2jd 9 วันที่ผ่านมา

    Video enikku result kittunnundu njan chemical dye stop cheythu ❤

  • @Shiniun-li8ui
    @Shiniun-li8ui 9 วันที่ผ่านมา

    🎉🎉🎉

  • @HoaThien-l5d
    @HoaThien-l5d 7 วันที่ผ่านมา

    Chia sẽ rất hay like 💟

  • @richu3099
    @richu3099 9 วันที่ผ่านมา +1

    Valare upakaramulla videos anu njan try cheyyarundu

  • @chinnunair1484
    @chinnunair1484 9 วันที่ผ่านมา

    👌👌👌👌👌👌❤️❤️❤️❤️