വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ 🙏

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024
  • വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ പ്രാർഥനയാണ് ഈ ലോകത്തെ ഏറ്റവും മൂർച്ച ഏറിയ ആയുധം നിന്നിൽ വൻ കാര്യങ്ങൾ സംഭവിക്കും നീ ചോദിച്ചതിലും 100 ഇരട്ടിയാണ് നിനക്ക് നൽകാൻ പോകുന്നത് നീ ഉപേക്ഷിച്ച നിയോഗങ്ങളുടെ മേൽ അത്ഭുതം സംഭവിക്കുന്നത് കാണുക രണ്ടു മിനിട്ട് അമ്മ യാചിക്കുന്നു പ്രശ്നങ്ങളുടെ കോട്ട തകർക്കുന്ന പ്രാർത്ഥന വളരെ വേഗത്തിൽ നിയോഗം സാധിക്കുന്ന പ്രാർത്ഥന അമ്മയിൽ വിശ്വസിച്ചു കൊണ്ട് എന്ത് ചോദിച്ചാലും നിനക്കത് ലഭിക്കും അത്യാവശ്യ സമയത്തെ കൃപാസനം പ്രാർത്ഥന അസാധ്യകാര്യം തൊട്ടടുത്ത ദിവസം അമ്മ സാധിച്ചു തരും കരയുന്ന നിന്റെ സ്വരം കൃപാസനം അമ്മയിലെത്തിയിട്ടുണ്ട് നീ ആഗ്രഹിച്ചിട്ടും ഇതുവരെ നടക്കാത്ത ഒരു നിയോഗം സാധിച്ചു കിട്ടും നിന്റെ ഹൃദയം നുറുങ്ങുന്ന വേദന ഈ പ്രാർത്ഥനയിലൂടെ അമ്മ സൗഖ്യപെടുത്തും കൃപാസനം അമ്മ നിന്റെ അടുത്ത് വരും നിന്റെ നിയോഗങ്ങളിൽ മഹാത്ഭുതം ഉടൻ സംഭവിക്കും കൃപാസനം അമ്മയോടുള്ള അതിശക്തമായ പ്രാർത്ഥന ചൊല്ലിയവർക്കെല്ലാം അത്ഭുതം ലഭിച്ച പ്രാർത്ഥന 🙏 ആവേ മരിയ അത്ഭുതം ഉറപ്പ് കൃപാസനം അമ്മ നിന്റെ പ്രാർത്ഥന കേൾക്കും
    കൃപാസനത്തിലേക്ക് കടന്ന് വരുന്നവരുടെ ഓരോ പ്രാർത്ഥനയ്ക്കും അത്ഭുതകരമായാണ് നമ്മുടെ മാതാവ് പ്രത്യുത്തരം നൽകിക്കൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ അമ്മക്കല്ലാതെ ആർക്കാണ് ഈ ലോകത്ത് ഇത്രമാത്രം അത്ഭുതങ്ങൾ നടത്താൻ സാധിക്കുക.
    #കൃപാസനം
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph Kreupasanam
    Kreupasanam marian shrine
    kripasanam
    Kreupasanam live
    കൃപഭിഷേകം
    kripasanammathavu
    Kreupasanam
    krupabhishekam
    malayalmprayer
    miracleprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sakshyangal
    anubhava sakshyangal
    bible quotes malayam
    kripasana dhyangal
    fr vp joseph
    light a candle prayer
    Kreupasanam marian udambadi prarthana
    marian udambadi prarthana
    marian udambadi prayer
    kripasanam sandhya prarthana
    പ്രാർത്ഥന

ความคิดเห็น • 69

  • @sathyansathyanmanju3449
    @sathyansathyanmanju3449 13 วันที่ผ่านมา +6

    അമ്മേ ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട്. ഒരു സമാധാനം ഇല്ല എന്റെ ഭർത്താവ് ന് ജോലിഇല്ല. എനിക്ക് ഒരു മാസം കഴിയാതെ പോവാൻ വയ്യ. സാമ്പത്തിക പ്രശ്നം ആണ് അമ്മേ... വിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാം മക്കളുടെ കണ്ണിര് കണ്ടു. സഹായിക്കേണമേ അമ്മേ ആമേൻ 🙏🏻🙏🏻

  • @Alphonsa-q2m
    @Alphonsa-q2m 13 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകൾ പുറത്തോട്ട് പോകാൻ നോക്കുന്നുണ്ട് അവൾക്ക് നല്ലൊരു കമ്പനി ജോലി കിട്ടണേ അമ്മേ ❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @josjosi6243
    @josjosi6243 12 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ നെഞ്ചിലെ യും കയിലെ യും വേദന മാറ്റി തരേണമേ ആമേൻ 🙏🙏🙏

  • @shibushylaja099
    @shibushylaja099 13 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന് വേണ്ടിയുള്ള എന്റെ പ്രാർത്ഥന കൈക്കൊള്ളേണമേ 🙏🏻ആമേൻ

  • @RagiJiju
    @RagiJiju 13 วันที่ผ่านมา +1

    അമ്മേ എന്റെ മാതാവേ,, എന്നെയും എന്റെ ഭർത്താവിനെ,, അമ്മയുടെ കയ്യിൽ സമർപ്പിക്കുന്നു,, ഞങൾക്ക് ഒരു കുഞ്ഞിനെ തരണം അമ്മേ,, പ്രായം കൂടി പോകുന്നു അമ്മേ,, ഞങൾക്ക് ഒരു ഭവനം തന്ന് സഹായിക്കണം അമ്മേ 🙏🙏🙏🙏,, ഞങൾക്ക് വേറെ ആരും ഇല്ല പറയാൻ അമ്മേ

  • @SofiyaSunil-m5j
    @SofiyaSunil-m5j 13 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെയും എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏

  • @sreevidyapg8293
    @sreevidyapg8293 13 วันที่ผ่านมา +1

    Amme mathave e magalil kripa choriyename amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @reejareji3542
    @reejareji3542 13 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ വീട്ടി തരണമേ🙏

  • @Muthumaniz_91
    @Muthumaniz_91 13 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ തലയുടെ വേദനയും ബുദ്ധിമുട്ടും മാറ്റി തരണമേ

  • @indirakg1448
    @indirakg1448 13 วันที่ผ่านมา +3

    അമ്മേ മാതാവേ വയറുവേദയായി പുളയുന്ന എന്റെ മകൾക്ക് സമാദാനം കൊടുക്കണേ

  • @maryroy5999
    @maryroy5999 13 วันที่ผ่านมา +1

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ.🙏🙏

  • @danyadanya7131
    @danyadanya7131 12 วันที่ผ่านมา +1

    Ente vayyatil valarunna kunjine aroygathode thannu anugrahikananneme yeshuve karthave amma mathave anugrahikaname kathukolaname praise the lord helllelluah sothoram plzzz bless a safe delivery and blessed with a healthy baby jesus i trust you i love you appa amma mathave nanmaniraja mariyanamma kanyakamariyamma kripasanam amma mathave ave maria mary matha swargashthan ayya pithave parisudhathmmmave yeshuve karthave jesus christ anugrahikaname kathukolaname 👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰😍😍🥰🎂🥳🎂🥰😍🥳🤰👶🙏❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰❤❤🤰🤰❤❤🤰🤰🤰🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😍😍😍🥳😍🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🥰🥰🥰🥰🥰🥰🥰🥰🥰🥰🎂🎂🎂🎂🥰🥰🥰🎂🎂🥰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🤰🤰🤰🤰🤰🤰🤰🤰👶👶❤👶❤👶❤❤🙏❤👶👶👶👶👶🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍 amen

  • @jainyvarghese9128
    @jainyvarghese9128 13 วันที่ผ่านมา +1

    അമ്മേ എൻ്റെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ല.... മദ്യപാനം മൂലം ഉണ്ടാകുന്ന വഴക്കു മറ്റണമേ....മക്കളുടെ കണ്ണുനീര് തുടക്കണമേ....നിൻ്റെ മേലങ്കി കൊണ്ടു പൊതിയണമേ....ആമേൻ

  • @sainsandraraphy8311
    @sainsandraraphy8311 13 วันที่ผ่านมา +1

    Ann Maria v r nalla sallary Joly labikkan prathikkunnu kadabathitha Maran prathikkunnu

  • @SindhuBiju-gm3zg
    @SindhuBiju-gm3zg 12 วันที่ผ่านมา

    Minichechikkuveddi അമ്മേ. അവരെ. ഇല്ലാ കഷ്ടദ്ധയിലും. Anugarahikkane. അമ്മേ ❤❤❤❤❤❤

  • @Sreedevinadh
    @Sreedevinadh 13 วันที่ผ่านมา

    Amen Amen Amen Amen Amen 🙏🙏💖💖

  • @Alphonsa-q2m
    @Alphonsa-q2m 13 วันที่ผ่านมา

    അമ്മേ മാതാവേ ഞാനൊരു ലോൺ വെച്ചിട്ടുണ്ട് അത് എനിക്ക് എത്രയും വേഗം കിട്ടണേ ആമേൻ ❤️🙏🙏🙏🙏🙏🙏

  • @sheebasalin2821
    @sheebasalin2821 13 วันที่ผ่านมา

    Ammamathave ente kudumbathe samarpikkunnu rekshikkane 🙏

  • @SashiPottanmala
    @SashiPottanmala 13 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ വസന്ധി യെ എനിക്ക് തിരിച്ചു തരണ അവളെ എന്നിൽ നിന്ന് അകറ്റല്ല അമ്മേ മാതാവേ കൃപ തോന്നണം ഈ പ്രാത്ഥന കേൾക്കണഅമ്മേ മാതാവേ 🙏🙏🙏

  • @shinybijo1897
    @shinybijo1897 13 วันที่ผ่านมา

    Amen❤❤❤❤❤

  • @anandupopzzz3963
    @anandupopzzz3963 13 วันที่ผ่านมา

    Amme mathave ente makkale kakkename ammen 🙏🏻 ente kadam vettann anugrahagalkkum ammen 🙏🏻

  • @SaliniSalini-l5h
    @SaliniSalini-l5h 12 วันที่ผ่านมา

    അമ്മേ മാതാവേ വിവേക് എന്നോട് മിണ്ടാണേ എന്റ കണ്ണുനീരിനു സമാദാനം തരണേ ഞാൻ അമ്മയോട് എന്ത് തെറ്റാണു ചെയ്ത

  • @Kunjooss_547
    @Kunjooss_547 13 วันที่ผ่านมา

    മാതാവേ .സഹായിക്കണം കാത്തു രക്ഷിക്കണേ

  • @manojlal4229
    @manojlal4229 13 วันที่ผ่านมา

    Amme mathave ente priyapettavarude asukhangal Matti tharane. Amen.

  • @fancythomas5802
    @fancythomas5802 13 วันที่ผ่านมา

    Pray for Annu &Tom to fill with Holy spirit and bless with good job.

  • @AneeshAneesh-w1r
    @AneeshAneesh-w1r 13 วันที่ผ่านมา

    Amme mathave njangale anugrahikkename 🙏🙏ente pappaikkum ammaikkum sahodharangalkkum kunjumakkaleyum husbandineyum enneyum ellla apathukalil ninnum ella rogavasthayil ninnum kathukollename 🙏🙏🙏amme mathave ente thondayude infection poornamayum mattii tharename 🙏🙏

  • @abhijithsunilabhijithsunil1881
    @abhijithsunilabhijithsunil1881 13 วันที่ผ่านมา

    Amme mathave enta asugam Matti tharaname ammeda prathikshikaranathinu enneyum ente kudumbatheyum sashiyakamame Amen 🙏🙏🙏

  • @reshmavinu2403
    @reshmavinu2403 12 วันที่ผ่านมา

    അമ്മേ എന്നിക്കു തന്ന ഇല്ല അനുഗ്രഹത്തിനും നന്ദി പറയുന്നു. പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടി പാസ്സ് ആയി നല്ലൊരു ജോലി നേടാൻ എന്നെ സഹായിക്കണേ

  • @sheejasheeja4565
    @sheejasheeja4565 13 วันที่ผ่านมา

    Amme mathave ammen ammen ammen

  • @sikhilasikhil1450
    @sikhilasikhil1450 13 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ഇന്ന് കൊടുക്കാൻ ഉള്ള പൈസ എല്ലാം എനിക്ക് കിട്ടണേ പൈസ കൊടുക്കാൻ ഉള്ളവർ വീട്ടിൽ വരാൻ ഇട ആക്കല്ലേ പലിശക്ക് ആണേലും എനിക്ക് പൈസ കിട്ടണേ അമ്മ കൈവിടല്ലേ

  • @divyamolkk5514
    @divyamolkk5514 13 วันที่ผ่านมา

    Millions thanks amma and jesus ❤❤❤❤❤❤

  • @mayakv3111
    @mayakv3111 13 วันที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @JOSEPHANTONY-z6g
    @JOSEPHANTONY-z6g 13 วันที่ผ่านมา

    Amme mathave hear our prayers and bless our home
    Intervene in our difficult situations and have your blessings and mercy on us
    Ave Maria Amen
    Prays the Lord

  • @sunnyb2667
    @sunnyb2667 13 วันที่ผ่านมา +1

    🙏🙏🙏❤️❤️❤️

  • @sunithakumari9294
    @sunithakumari9294 13 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകളുടെ പുറം കഴപ്പ് ണ്ണമായി ഒഴിവാക്കി തരേണമേ മാതാവേ അമ്മേർ

  • @AneeshAneesh-w1r
    @AneeshAneesh-w1r 13 วันที่ผ่านมา

    Amme mathave ente chechiyude kazhuth theimanam poornamayum mattii tharename. Kudathe avalude thalavedhana poornamayum mattii kodukkename 🙏🙏sahodharane anugrahikkename 🙏🙏avanu 32 age ayi. Vivaham nadakkunnilla mathave 🙏🙏Avanu thakka thunaye koduth anugrahikkename 🙏🙏avante thalamudi kozhichil poornamayum mattii kodukkename 🙏🙏🙏

  • @OmanaNarayanankutty-k7w
    @OmanaNarayanankutty-k7w 13 วันที่ผ่านมา

    Ammemathave

  • @SwethaSwethaep
    @SwethaSwethaep 12 วันที่ผ่านมา

    Amma eni vayanadine vannaathath pole eni evideyum vararuth ammmaaaaaa🙏🙏🙏🙏🙏

  • @SindhuBiju-gm3zg
    @SindhuBiju-gm3zg 12 วันที่ผ่านมา

    ജോബിനെ. വേദ്ദി കുബ്ബാതെ. അമ്മേ. ഏൽപ്പിക്കുവ. Anugerahikkane.ഏല്ലാ ക്ഷട്ടതയിലും. അവരവരുടെ. കുടെ വേണം. Anugahikkane. അമ്മേ. .❤❤❤❤❤❤❤❤ 7:30

  • @SanjanaSanju-fr1fy
    @SanjanaSanju-fr1fy 13 วันที่ผ่านมา

    Nanma niranja amm ente vishamikathe ellam mattitharame,amen

  • @alenjosephmathew.k1230
    @alenjosephmathew.k1230 4 วันที่ผ่านมา

    Amen anen amen

  • @sikhilasikhil1450
    @sikhilasikhil1450 13 วันที่ผ่านมา

    അമ്മേ എന്റെ വീട്ടിൽ ഇരിക്കാൻ പോലും എനിക്ക് പേടി ആണ് അമ്മേ ഞാൻ വിഷമിക്കുന്നത് എന്റെ കുഞ്ഞുമക്കൾ പോലും വിഷമിക്കുന്നു അമ്മേ അവരെ സങ്കടത്തിൽ ആക്കല്ലേ ഇന്ന് എന്നെ കൈവിടല്ലേ ഒരു വാതിൽ തുറന്നു തരണേ

  • @sivapriyaalhurain1059
    @sivapriyaalhurain1059 13 วันที่ผ่านมา

    ആമേൻ 🙏🏼

  • @jomolanish3688
    @jomolanish3688 13 วันที่ผ่านมา

    🙏🙏🙏🙏

  • @gangadamodaran8619
    @gangadamodaran8619 13 วันที่ผ่านมา

    Amme ,enikai nee vidichathu ethrayum pettanu nadapilakuka amen.

  • @SindhuBiju-gm3zg
    @SindhuBiju-gm3zg 12 วันที่ผ่านมา

    Pappakkuveddi. Vayyaziellamm അമ്മ. ഏറ്റൂടുക്കേണ്‌മെ. പരി
    ഇശുദ്ധ. അമ്മേ. Anugarghaikkane. അമ്മേ. 7:30

  • @varghesejoseph4216
    @varghesejoseph4216 13 วันที่ผ่านมา

    Amen oh mama mary mama ennil Alive thonnane kanive thonnane Amene

  • @OmanaNarayanankutty-k7w
    @OmanaNarayanankutty-k7w 13 วันที่ผ่านมา

    ❤❤❤❤❤❤❤

  • @DeepthiVaishanavi-wp2dg
    @DeepthiVaishanavi-wp2dg 12 วันที่ผ่านมา

    അമ്മേ ഞങൾക്ക് 3 പേർക്കും ട്ടൂറ് പോകാൻ പറ്റണമേ,പൊക്കോളാൻ സമ്മതിക്കേണമേ പോകേണ്ട ന്ന് പറയല്ലേ അമ്മേ ഞങ്ങളുടെ ആഗ്രഹം ആണ് കൈ വിടല്ലേ

  • @eugindas6461
    @eugindas6461 13 วันที่ผ่านมา

    💖💖🌹🌹 Amen 🌹🌹💖💖🌹🙏🙏🙏🙏🙏🌹💖💖 Ammay mathavay 💞💞 prayer me 💞💞 family and friends 💞💞

  • @mollycherian7648
    @mollycherian7648 13 วันที่ผ่านมา

    Amme mathave ella thadasngalum dhoshangalum matty ella papangalum shamich molude vivaham akketharan aviduthe puthranthanpranode apeskikkaname ennu yachikkunnu

  • @SindhuBiju-gm3zg
    @SindhuBiju-gm3zg 12 วันที่ผ่านมา

    അമ്മേ. മാധവ് എൻ്റെ. മക്കൾ ടോംസിയുടെ. വാര്യര്. വേദന. അമ്മക്ക്. Eallppikkunnu. Mmma. അവളെ. Anugarahikkane. അമ്മേ. ഇല്ലക്ഷിവും. കൊടുക്കനെ. അമ്മേ ellavidhattilu. അമ്മ. Kdekanannmavlde. കുട്ടുകാരെ. വരെയും. ഏൽപ്പിക്കുന്നു. അമ്മേ. Anugarahikkane. അമ്മേ 5:38

  • @ElvyNinan
    @ElvyNinan 9 วันที่ผ่านมา

    Praying for all the families

  • @SwethaSwethaep
    @SwethaSwethaep 12 วันที่ผ่านมา

    Ammma enki maranne povundee amma njn epo degre ane padikunnath 2 exam kazhiju njn passavan 🙏🙏🙏 enki nalla joli kittanam ennne anugrikanam 🙏🙏🙏 ammma ente achanyum ammanayum anugrhikanam ente sanjunayum anugrhikanam ente chechayayum anughikanam ente chinnunayum anighikanam enkikum ente kudubathile onnum varath nikanam ente sanjummm
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SwethaSwethaep
    @SwethaSwethaep 12 วันที่ผ่านมา

    Ammma ente sanju nalla pole poyi varanam 2 kollam avan allam nadakanam enki ente sanju thanne kittanam 🙏🙏🙏

  • @SwethaSwethaep
    @SwethaSwethaep 12 วันที่ผ่านมา

    Amma ente chechinke joli kittanam chechii pass avanm
    🙏🙏🙏🙏

  • @sumishino6546
    @sumishino6546 13 วันที่ผ่านมา

    Nalla joli kettanama

  • @RajiRajis-k3m
    @RajiRajis-k3m 13 วันที่ผ่านมา

    Parishudha amme lokamathave suresh pinakkam maryi varane ennu thanne ennya onnu vilikkane entya kudumbathe katholane entya kunjungal nalla uyrchyill ethane amme

  • @SaliniSalini-l5h
    @SaliniSalini-l5h 12 วันที่ผ่านมา

    അവന്റ അമ്മക്ക് സുഖം നെൽകണേ എന്നോട് പറയാനുള്ള മനസ് കൊടുക്കണേ

  • @SindhuBiju-gm3zg
    @SindhuBiju-gm3zg 12 วันที่ผ่านมา

    7:30

  • @anjushibu8910
    @anjushibu8910 13 วันที่ผ่านมา

    Ente kochinte alergy marename mattitharename

  • @SaliniSalini-l5h
    @SaliniSalini-l5h 12 วันที่ผ่านมา

    സാജന്റ കണ്ണിനു കാഴ്ച കൊടുക്കണം

  • @srishmasinu-zl4of
    @srishmasinu-zl4of 13 วันที่ผ่านมา

    Mathave nale ente ammente Ella resultukalum normal aavaname..

  • @pradeepkumar-wk9xi
    @pradeepkumar-wk9xi 13 วันที่ผ่านมา

    അമ്മ മാതവ്വിട് പണി ചെയ്യുന്നവർക്ക് കൊടുക്കാൻ രൂപ ഇല്ല അമ്മ സഹയിക്കണം

  • @akshayantu3822
    @akshayantu3822 12 วันที่ผ่านมา

    Bangalore nursing padikunna ente mone ennum chumma yanu athu mattitharaname

  • @shibushylaja099
    @shibushylaja099 13 วันที่ผ่านมา

    ആമേൻ 🙏🏻

  • @alenjosephmathew.k1230
    @alenjosephmathew.k1230 4 วันที่ผ่านมา

    Amen amen amen

  • @RajammaGopi-e2k
    @RajammaGopi-e2k 12 วันที่ผ่านมา

    ആമേൻ 🙏🙏🙏

  • @alenjosephmathew.k1230
    @alenjosephmathew.k1230 4 วันที่ผ่านมา

    Amen amen amen