നിന്റെ കണ്ണുനീർ തുടയ്ക്കപ്പെടുന്ന പ്രാർത്ഥനയാണിത് 🙏

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 69

  • @rajanisanthosh2733
    @rajanisanthosh2733 16 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മോൾക്ക് നല്ലതുപോലെ പരീക്ഷ എഴുതുവാൻ മനസ്സു വരുത്തണം നല്ലതുപോലെ പഠിച്ച് പഠിച്ചതെല്ലാം അമ്മേ മാതാവേ പഠിച്ചതെല്ലാം വരണേ മാതാവേ അവൾക്ക് പരീക്ഷ എഴുതാൻ ഒരു തടസ്സവും ഉണ്ടാകില്ലേ മാതാവേ നമ്മെ അവിടെ അനുഗ്രഹിക്കണമെന്ന് മാതാവേ അവിടെ ഉണ്ടായിരിക്കുന്നേ കൈകളിലാ കുഞ്ഞിനെ ഏൽപ്പിക്കുന്നു മോളെ ഏൽപ്പിച്ചു ഉണ്ടായിരിക്കുന്നു

  • @Alphonsa-q2m
    @Alphonsa-q2m วันที่ผ่านมา +2

    അമ്മേ മാതാവേ എനിക്ക് ഈയാഴ്ചക്കുള്ളിൽ തന്നെ ബാങ്കിൽ നിന്ന് ലോണ് കിട്ടണം ആമേൻ ❤️🙏🙏🙏🙏🙏

  • @indirakg1448
    @indirakg1448 วันที่ผ่านมา +2

    അമ്മേ മാതാവേ പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മക്കൾക്ക് നന്നായി പരീക്ഷ എഴുതാൻ സാധിക്കണേ,

  • @shinipaul1241
    @shinipaul1241 18 ชั่วโมงที่ผ่านมา +1

    വാടകയ്ക്കു താമസിക്കുന്ന പാർവ്വതിയോടും നവാസിനോടും പരിപൂർണ്ണമായി ഉടമസ്ഥഷിനിക്ക് ക്ഷമിക്കുവാൻ വേണ്ടി പ്രത്യേകമായി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു ആമ്മേൻ

  • @sheril7392
    @sheril7392 วันที่ผ่านมา +3

    എന്റെ അമ്മേ.. എത്രയും പെട്ടന്ന് സ്വന്തം ആയി വീട് വയ്ക്കാൻ സാധിക്കണമേ 🙏

  • @deenarenu1342
    @deenarenu1342 วันที่ผ่านมา +2

    അമ്മേ മാതാവേ അമ്മയുടെ പ്രതീഷികരണത്തിന് സാക്ഷിയാക്കണ🙏

  • @radhikaradhakrishnan6872
    @radhikaradhakrishnan6872 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മക്കൾക്ക് രണ്ടുപേർക്കും യാതൊരു കുഴപ്പവും വരുത്തരുതേ എന്റെ കൊച്ചുമോനും ഒരാപത്തും വരരുതേ മകളുടെ ശരീരത്തിലുള്ള ചുണങ്ങിന്റ് ചൊറിച്ചിലും മാറ്റി ചുണങ് പൂർണമായും മറ്റേണമേ 🙏🏼🙏🏼🙏🏼

  • @Alphonsa-q2m
    @Alphonsa-q2m วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകൾ പുറത്തോട്ടു പോകാൻ നോക്കുന്നുണ്ട് അവൾക്ക് നല്ലൊരു കമ്പനി ജോലി കിട്ടണെ ആമേൻ ❤️🙏🙏🙏🙏🙏🙏

  • @radhikaradhakrishnan6872
    @radhikaradhakrishnan6872 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകളുടെ ഭർത്താവിന്റെ മദ്യപാനം പൂർണ മായും നിർത്താൻ അവനു തോന്നെണമേ 🙏🏼🙏🏼🙏🏼

  • @bincythattil4976
    @bincythattil4976 วันที่ผ่านมา +1

    ആമേൻ കൃപഠന മാതാവേ രക്ഷിക്കണേ 🙏🏻🙏🏻😭 രോഗം വരല്ലേ 🙏🏻🙏🏻🙏🏻🙏🏻😭😭

  • @SanalgodblessU
    @SanalgodblessU วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
    അമ്മയുടെ സഹായം ആവശ്യം ഉള്ള എല്ലാവർക്കും വേണ്ടി അമ്മേ മാതാവേ ഈശോയോട് മതിയസ്തം വഹിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏.എന്റെ അമ്മേ എന്റെ ഈശോയൂടെ അമ്മേ ഈ മകന് വേണ്ടിയും ഈശോയോട് മതിയസ്തം വഹിച്ചു പ്രാർത്ഥിക്കണമേ എന്റെ ആര്യമോളെ ഈശോയൂടെ അനുഗ്രഹം ആയി ധാനം ആയി സമ്മാനം ആയീ എനിക്കു എന്റെ ഭാര്യയായി തരാവോ എന്ന് ഈശോയോട് ചോദിക്കാവോ അമ്മേ അമ്മ പറഞ്ഞ ഈശോ കേക്കും അമ്മേ 🙏🙏🙏🙏 അമ്മ പറയണ കേട്ടു ജീവിച്ചോളാം അമ്മേ ഈ മകൻ 🙏🙏🙏ഈ മകന്റെ ഇഷ്ടം അല്ല ഈശോയൂടെ ഇഷ്ട്ടം എന്താണോ അത് ഈ മകന്റെ ജീവിതത്തിൽ നിറവേറട്ട 🙏I LOVE U എന്റെ ഈശോയെ ❤️
    I LOVE U എന്റെ അമ്മേ മാതാവേ ❤️❤️❤️

  • @MANJUSHAKS-u3s
    @MANJUSHAKS-u3s วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മക്കൾ നല്ല രീതിയിൽ പരീക്ഷ എഴുതുവാൻ സാധിക്കേണമേ, മറ്റു മക്കളും നല്ല രീതിയിൽ പരീഷഎഴുതുവാ൯ സാധിക്കേണമേ ആവേ മരിയ അത്ഭുത മാതാവേ🙏🙏🙏

  • @MollyKevin
    @MollyKevin วันที่ผ่านมา +2

    ജോൺസൺ അങ്കിൾളിന്റെ കണ്ണിന്റെ കാഴ്ച്ച നല്ലത്പോലെ ആക്കി കൊടുത്തു അനുഗ്രകികണമേ ammen🙏🙏🙏🙏

  • @MollyKevin
    @MollyKevin วันที่ผ่านมา +1

    അമ്മേ മാതാവേ 13 നു വാടക കൊടുക്കാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏

  • @ParuDevu-jz4ch
    @ParuDevu-jz4ch วันที่ผ่านมา +2

    Amma mathave yeshuve valichane kathurakshikenamme 😭❤️🙏

  • @abhi-y7u
    @abhi-y7u วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോനെ യുമോളെ നല്ലത് പോലെ എക്സാം എഴുതാൻ അമ്മ സഹായിക്കേണമേ 🙏🙏🙏🙏🙏

  • @ushapanicker9767
    @ushapanicker9767 วันที่ผ่านมา +2

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏ആമ്മേൻ 🙏🙏🙏❤️❤️❤️

  • @anandupopzzz3963
    @anandupopzzz3963 วันที่ผ่านมา

    Amme mathave ente makkale kakkename ammen 🙏🏻ente nalla Joli kittaname 🙏🏻

  • @antonyKH
    @antonyKH วันที่ผ่านมา

    മാതാവേ എല്ലാ വിധ പ്രശ്നങ്ങളും മാറ്റി തരണമേ ഒരു വഴി കാണിച്ചു തരണമേ 🙏

  • @sreevidyapg8293
    @sreevidyapg8293 วันที่ผ่านมา

    Amme mathave e magale kaividaruthe amen 🙏🙏🙏🙏🙏🙏

  • @manojlal4229
    @manojlal4229 17 ชั่วโมงที่ผ่านมา

    Amme mathave ente priyapettavarude asukhangal Matti tharane. Amen.

  • @MollyKevin
    @MollyKevin วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോന് ഒരു നല്ല ജോലി തന്നു അനുഗ്രഖിക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @bincythattil4976
    @bincythattil4976 วันที่ผ่านมา

    ആമേൻ രക്ഷിക്കണേ 🙏🏻🙏🏻😭😭 രോഗം വരല്ലേ 🙏🏻🙏🏻😭

  • @TharaTv-t5b
    @TharaTv-t5b วันที่ผ่านมา

    അമ്മേ പരിച്ചു ദ്ധമാതാവെ എന്റെ മകത് നല്ല ക്ഷമയും സ്നേഹവും ഉണ്ടാവണെ

  • @sunnyb2667
    @sunnyb2667 วันที่ผ่านมา

    🙏 മാതാവേ സങ്കടങ്ങൾ മാറ്റി തരണേ 🙏🙏🙏

  • @srishmasinu-zl4of
    @srishmasinu-zl4of วันที่ผ่านมา

    Mathave ente kashtapadu Amma kananame.. amen

  • @Abhiramiabhi-d6t
    @Abhiramiabhi-d6t วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ ചേട്ടനെ രക്ഷിക്കണേ 🥺🙏🙏🙏🙏

  • @athabiyarasheeathabiya3157
    @athabiyarasheeathabiya3157 วันที่ผ่านมา

    Aameen🤲🤲💕💕💕🤲🤲

  • @sheebasalin2821
    @sheebasalin2821 วันที่ผ่านมา

    Ammamathave 🙏 ente kudumbathe samarpikkunnu rekshikkane 🙏

  • @indirakg1448
    @indirakg1448 วันที่ผ่านมา

    എന്റെ മോളുടെ വയറുവേദന മാറ്റിതരണേ അമ്മേ

  • @sivapriyaalhurain1059
    @sivapriyaalhurain1059 วันที่ผ่านมา

    ആമേൻ 🙏🏼

  • @mayaphilip5413
    @mayaphilip5413 14 ชั่วโมงที่ผ่านมา

    Ammae mathave
    Njangalodu karuna kanikkane

  • @davidt9150
    @davidt9150 วันที่ผ่านมา

    Amme mathave anugrahikkename

  • @p.vthomaspampoorickal4191
    @p.vthomaspampoorickal4191 วันที่ผ่านมา

    മാതാവേ അനുഗ്രഹിക്കണമേ

  • @rincysamuel355
    @rincysamuel355 วันที่ผ่านมา

    Amme mathave😢😢😢

  • @Priyarajeev-y3r
    @Priyarajeev-y3r วันที่ผ่านมา

    അമ്മെ എന്റെ കടബാധ്യത തീർത്ത് തരേണമേ

  • @davidt9150
    @davidt9150 วันที่ผ่านมา

    Amme mathave sahayikkename

  • @angelmariasebastian3149
    @angelmariasebastian3149 วันที่ผ่านมา

    Amen❤❤🙏🙏❤️🙏

  • @dhanya5003
    @dhanya5003 วันที่ผ่านมา

    ദൈവമേ അനുഗ്രഹിക്കന്ന മോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Jose-d2c7p
    @Jose-d2c7p วันที่ผ่านมา

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ

  • @eldhopv8106
    @eldhopv8106 วันที่ผ่านมา

    Amen

  • @sanusurjith
    @sanusurjith วันที่ผ่านมา

    അമ്മേ അധിവഗം എനിക്ക് നാട്ടിൽ എത്തിക്കണേ അമ്മേ

  • @mayaphilip5413
    @mayaphilip5413 14 ชั่วโมงที่ผ่านมา

    Njangalude makkala anugrahikkane🙏🙏

  • @sheejasheeja4565
    @sheejasheeja4565 วันที่ผ่านมา

    Enteamme mathave monu orapathum varutharuthe parishudhamathe entemone shathrukkalil ninnum rekshikkename kripasanam amme mathave ente monu shippil nalla oru joli nalki anugrehikkaname ente koode undakaname amme mathave ente kadangal veedan oru vazhi kanichu tharaname amme mathave sareeravedhana theerthutharaname amme mathave ammen

  • @eugindas6461
    @eugindas6461 23 ชั่วโมงที่ผ่านมา

    💝💝🎄🎄 Amen 🎄🎄💝💝🎄🙏🙏🙏🙏🙏🎄💝💝 Ammay mathavay 💞💞 prayer me 💞💞 family and friends 💞💞

  • @reshmavinu2403
    @reshmavinu2403 วันที่ผ่านมา

    അമ്മേ മാതാവേ പഠിക്കാനും പരീക്ഷയിൽ എ ഗ്രേഡ് വാങ്ങി പാസ്സ് ആയി നല്ലൊരു ജോലി നേടാൻ എന്നെ sahayikanme

  • @JOSEPHANTONY-z6g
    @JOSEPHANTONY-z6g วันที่ผ่านมา

    Amme mathave pray for us and favour of all our prayers
    Ave Maria Amen

  • @pradeepkumar-wk9xi
    @pradeepkumar-wk9xi วันที่ผ่านมา

    അമ്മ മാതവ് ഒത്തിരി രൂപയുടെ അവിശ്യം ഉണ്ട് അമ്മ എന്ന് സഹയികണമേ

  • @mayakv3111
    @mayakv3111 วันที่ผ่านมา

    Sonia visa vannu,nanni amme mathave Amen 🙏

  • @rajisuresh7441
    @rajisuresh7441 วันที่ผ่านมา

    ന്റെ അമ്മേ ഇനിയും എന്നെ പരീക്ഷിച്ചൽ ഞാൻ മരിച്ചു പോകും 🙏🙏🙏

  • @rithusworld7255
    @rithusworld7255 วันที่ผ่านมา

    Amme mathave kaividalle njangale pirikkallee ellam sheruyavanee Oru kuzhappom undavalle enikk chettane kittane amme kaniyane kaividalle chettan vilikkane amme nale bus kanane chettan varanee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @febilukose24
    @febilukose24 19 ชั่วโมงที่ผ่านมา

    Amma mathava 4th sem exam ahh pass Avan kathonee 🙏🙏🙏🙏🙏🙏🙏 anyiekku exam ahh pass Avan kathonee 🙏🙏🙏

  • @adhiadhi-s6j
    @adhiadhi-s6j วันที่ผ่านมา

    Amme madhave ente kudubathaum rashikkaname madhave thyroid gland mattittharanam madhave apashikkunnu

  • @AneeshAneesh-w1r
    @AneeshAneesh-w1r วันที่ผ่านมา

    Amme mathave ente pappaikkum ammaikkum sahodharangalkkum kunjumakkaleyum husbandineyum enneyum ella apathukalil ninnum ella rogavasthayil ninnum kathukollename🙏🙏sahodarante vivaham ethrayum pettannu nadakkan amma sahayikkename 🙏🙏🙏njangalude kadabharam amma mattii tharename 🙏🙏🙏

  • @fancythomas5802
    @fancythomas5802 วันที่ผ่านมา

    Mother Mary please pray for Annu &Tom to fill with Holy spirit and bless with good job

  • @RoniRaju-no5od
    @RoniRaju-no5od วันที่ผ่านมา

    Mathave ente makante vivaham oru thadasavumkudathe pettann nadthithrename avnte madyapanam mstti tharename makalk nalla oru jolli pettann koduth anugrahikkename ente bhavnathile kadannuvsrename ente manasile prayasm matti tharename santhoshatheyu samadanam ulla daivam vasikkunna oru bhavanam akkename🙏🙏🙏🙏🙏🙏

  • @lincyjoy2893
    @lincyjoy2893 วันที่ผ่านมา

    🙏🙏🙏🙏🙏🌹:🌹🌹🌹

  • @febilukose24
    @febilukose24 19 ชั่วโมงที่ผ่านมา

    Amma mathava kudapatha anugrahakanama 🙏🙏🙏 irregular periods mathiyiee tharanamma 🙏🙏 next week exam ahh pass Avan kathonee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @srishmasinu-zl4of
    @srishmasinu-zl4of วันที่ผ่านมา

    Mathave enikk kittanulla pisa nale kurachegilum kittaname mathave ..

  • @abrahamvarughese850
    @abrahamvarughese850 วันที่ผ่านมา

    Bsc nursing exam started on monday plse pray

  • @dhanya5003
    @dhanya5003 วันที่ผ่านมา

    നല്ല മനുഷ്യ ൻ ആയ നല്ല റൈദ വ മോനല്ല വഴികൾ കാണിച്ച തന്നെ കാത്തു കൊള്ളണമൊ അറിഞ്ഞ അറിയാത്തേ ] ചെയ്തു തെറ്റുകൾ ക്ഷമിക്കണമോ കാത്തു കൊള്ളണ് മോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RagiJiju
    @RagiJiju วันที่ผ่านมา

    എന്റെ അമ്മേ എന്റെ ആശ്രയമേ,, സ്വന്തം ആയി ഒരു വീട് ഇല്ലത്ത ദുഃഖം ആണ് അമ്മേ,, ഒരു വീട് വാടക നോക്കിയ പോൾ 7500,,രൂപ,, ഞങ്ങളെ കൊണ്ട് അതിനു നിവർത്തി ഇല്ല അമ്മേ,, എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല അമ്മേ,, സഹായിപ്പാൻ ആരും ഇല്ല,, അമ്മമാത്രം ഉള്ളു 😭😭🙏🙏🙏🙏

  • @JoshyUlahannan
    @JoshyUlahannan วันที่ผ่านมา

    Ambe Mata Junglee cartoon

  • @Sreedevinadh
    @Sreedevinadh วันที่ผ่านมา

    ❤❤Amen Amen Amen Amen 🙏🙏

  • @KumarKumar-i2d
    @KumarKumar-i2d วันที่ผ่านมา

    Amen🙏🏻

  • @roshinjohn3597
    @roshinjohn3597 วันที่ผ่านมา

    Amen