അധീന എത്രയും വേഗം സുഖമാകട്ടെ പ്രാർഥനകൾ അശരണരർക്കും ആലമ്പഹീനർക്കും വേണ്ടി എപ്പോഴും എല്ലാ തിരക്കുകളും ഒഴിവാക്കി ഓടി എത്തി സാന്ത്വനം നൽകുന്ന സീമാ ജി ക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ
ചേച്ചിയിൽ സത്യസന്ത ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുള്ളത്. പക്ഷെ ഇന്ന് എന്നെ ഒരുപാടു കരയിച്ചു.നാലു ചുവരുകൾക്കുള്ളിലെ സാധാരണ ഒരു വീട്ടമ്മയായ എനിക്ക് ഈ വീഡിയോ വലിയൊരു തിരിച്ചറിവാണ്. എനിക്ക് ദൈവം എത്രയേറെ അനുഗ്രഹങ്ങൾ നൽകിയെന്ന്... എത്രയെത്ര ജീവിതങ്ങളാണ് അവിടെ നീറി നീറി കഴിയുന്നത് ......ദൈവം ആ മോളുടെ അസുഖം പൂർണ്ണമായും സുഖപ്പെടുത്തട്ടെ...., ഇനിയും ഇതുപോലെയുള്ള വീഡിയോ ഇടണേ...🙏🙏
മോൾക്ക് എത്രയും വേഗം സുഖം ആകാൻ പ്രാർത്ഥിക്കും...... പിന്നെ ചേച്ചിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല..... ഈശ്വരൻ കൂടെ ഉണ്ടാവും എല്ലാ അനുഗ്രഹവും ഉണ്ട്..... കിഷോറേട്ടനെ കണ്ടതിൽ സന്തോഷം......
God bless u👍👍👍 seemmaaa ആദിന ചേച്ചി യെ ദൈവം അനുഗഹിക്കട്ടെ 🙏🙏🙏🙏🙏വേഗം ചേച്ചി നടക്കാൻ സാധിക്കട്ടെ പ്രാർത്ഥിക്കാം 🙏🙏🙏🙏love u seemmaaa and ആദിന ചേച്ചി ❤❤❤❤😘😘😘💞💞💞
ദൈവം വാവേ കൈ പിടിച്ചു നടത്തി കൊള്ളും ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ സീമ ചേച്ചിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ചേച്ചിയെ ഞാൻ ഭൂമിയിലെ മാലാഖ എന്ന് വിളിച്ചോട്ടെ, എന്ത് വിളിക്കണം എന്നറിയില്ലല്ലോ ഈ മഹതിയെ പടച്ചോനെ, ഇത്ര നല്ല മനുഷ്യരും ഈ ലോകത്ത് ഉണ്ടെന്നതിൽ അത്ഭുതപ്പെടുന്നു
സീമേച്ചി 💜പണ്ട് എവിടെയെങ്കിലും ഒരാൾക്കു ഒക്കെ ഈ രോഗം ഉണ്ടെന്ന് ഉള്ള കേട്ടറിവ് ആണ്.. എന്നാൽ ഇപ്പൊ... 😔😔😔സമ്പത്ത് ഒന്നും ഒന്നുമല്ല.. ആരോഗ്യം ആണ് മനുഷ്യന് കിട്ടുന്ന ഏറ്റവും വലിയ സമ്പത്ത് 🙏അല്ലാഹ് ഈ രോഗത്തെ തൊട്ട് എല്ലാവരെയും കാക്കണേ.... 🤲 ചേച്ചി ചേച്ചിയെ വിളിച്ചാൽ കിട്ടുന്ന നമ്പർ disription ബോക്സിൽ കൊടുത്താൽ നല്ലതായിരുന്നു 💛 അനാവശ്യ കാൾ ഭയന്ന് കൊടുക്കാൻ ബുദ്ധിമുട്ടാവും ല്ലേ...
Atheena മോൾക്ക് പെട്ടെന്ന് സുഖമായി വരാൻ പടച്ചവനോട് പ്രാർത്ഥിക്കാം കൂടെ സീമയും എന്നും നന്നായിട്ടിരിക്കണം. സീമയെ കാണുമ്പോൾ അവിടെയുള്ളവർക്ക് എന്താ ഒരു സന്തോഷം. സീമയെ കണ്ടു സംസാരിക്കുമ്പോൾ തന്നെ പകുതി അസുഖം മാറും ❤❤❤❤❤❤❤
എന്റെ മോളെ നിനക്ക് എത്രയും വേഗം സുഖമാവട്ടെ, മുട്ടിപ്പായി ഞാൻ പ്രാർത്ഥിക്കുന്നു. 🙏🙏
സീമ ഇയാൾ നല്ലൊരു മനസ്സിന്റെ ഉടമ ആണ്. കിഷോർ ഒത്തിരി ഇഷ്ട്ടം. നിങ്ങൾ ഒക്കെ ഇങ്ങനെ വേണം.
ചേച്ചി ആ മോളുടെ മുഖം കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. യാ അല്ലാഹ് ആ മോളുടെ രോഗം ശിഫ നൽകണേ. ആമീൻ. 🤲🤲🤲🤲🤲🤲🤲
ആമീൻ
Aameen
Aameen
ആമീൻ 🥺🥺
Aameen
സീമചേച്ചി, അദീനമോൾക്ക് എത്രയും പെട്ടന്ന് സുഖമാകാൻ പ്രാർത്ഥിക്കാം 🙏🙏🙏
സീമ ചേച്ചിയുടെ നല്ല മനസ്സിന് മുന്നിൽ പ്രണാമം 🙏
മോളുടെ അസുഖം പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു സീമ ചേച്ചിക്ക് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അധീന എത്രയും വേഗം സുഖമാകട്ടെ പ്രാർഥനകൾ
അശരണരർക്കും ആലമ്പഹീനർക്കും
വേണ്ടി എപ്പോഴും എല്ലാ തിരക്കുകളും ഒഴിവാക്കി ഓടി എത്തി സാന്ത്വനം നൽകുന്ന സീമാ ജി ക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ
ഈശോ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
ഇന്നത്തെ ഡ്രെസ്സിങ്ങും മേക്കപ്പും സൂപ്പർ സീമേച്ചി 👌👌
ചേച്ചിയിൽ സത്യസന്ത ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുള്ളത്. പക്ഷെ ഇന്ന് എന്നെ ഒരുപാടു കരയിച്ചു.നാലു ചുവരുകൾക്കുള്ളിലെ സാധാരണ ഒരു വീട്ടമ്മയായ എനിക്ക് ഈ വീഡിയോ വലിയൊരു തിരിച്ചറിവാണ്. എനിക്ക് ദൈവം എത്രയേറെ അനുഗ്രഹങ്ങൾ നൽകിയെന്ന്... എത്രയെത്ര ജീവിതങ്ങളാണ് അവിടെ നീറി നീറി കഴിയുന്നത് ......ദൈവം ആ മോളുടെ അസുഖം പൂർണ്ണമായും സുഖപ്പെടുത്തട്ടെ...., ഇനിയും ഇതുപോലെയുള്ള വീഡിയോ ഇടണേ...🙏🙏
അഥീന മോൾ എത്രയും പെട്ടെന്നു് എഴുന്നേറ്റു നടക്കാൻ പ്രാർത്ഥിക്കുന്നു. സീമേച്ചിയുടെ ആ തലോടൽ തന്നെ മോൾക്ക് ഒത്തിരി ആശ്വാസമായി .
മോൾക്ക് എത്രയും വേഗം സുഖം ആകാൻ പ്രാർത്ഥിക്കും...... പിന്നെ ചേച്ചിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല..... ഈശ്വരൻ കൂടെ ഉണ്ടാവും എല്ലാ അനുഗ്രഹവും ഉണ്ട്..... കിഷോറേട്ടനെ കണ്ടതിൽ സന്തോഷം......
എത്രയും പെട്ടന്ന് മോൾക്ക് സുഖമാകാൻ മഹാദേവനോട് പ്രാത്ഥിക്കാം 🥰
സീമ പറയാൻ വാക്കുകളില്ല.... ഈ കുഞ്ഞ് എല്ലാം മാറി സുഖമായി വരാൻ പ്രാർത്ഥിക്കാം 🙌 ദൈവം അനുഗ്രഹിക്കട്ടെ
Chechi your grateful women🙏🙏❤️❤️❤️
സീമയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇങ്ങനെ ഉള്ള നന്മകൾ ചെയ്യാനുള്ള കരുത്തും കരുതലും ഈശ്വരൻ തരട്ടെ
God bless u👍👍👍 seemmaaa ആദിന ചേച്ചി യെ ദൈവം അനുഗഹിക്കട്ടെ 🙏🙏🙏🙏🙏വേഗം ചേച്ചി നടക്കാൻ സാധിക്കട്ടെ പ്രാർത്ഥിക്കാം 🙏🙏🙏🙏love u seemmaaa and ആദിന ചേച്ചി ❤❤❤❤😘😘😘💞💞💞
അവിടെ ഉള്ള എല്ലാർക്കും ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
ചേച്ചി ആ മോൾക്ക് വേഗം സുഖമായി ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ 🤲🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ. അതിനുവേണ്ടി നമ്മൾക്കെല്ലാവർക്കും പ്രാർത്ഥിക്കാം 🤲🤲🤲🤲
സീമച്ചേച്ചിയുടെ നല്ല മനസിനെ അഭിനന്ദിക്കുന്നു 👍👍
ദൈവം എത്രയും പെട്ടെന്ന് അധീനയെ സുഖപ്പെടുത്തട്ടെ ച്ചെച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
ചേച്ചി പറയാൻ വാക്കുകളില്ല
ദൈവം അനുഗ്രഹിക്കട്ടെ
ചേച്ചിയുടെ ഈ മനസ്സിന് 👏👏👏.ശരണ്യ,നന്ദു ഇവരെ നല്ലവണ്ണം ചേച്ചി നോക്കിയിട്ടുണ്ട്.എല്ലാ വിഡിയോസും കാണാറുണ്ട് ചേച്ചി 👌🙏🙏🙏👍👍👍
ദൈവം വാവേ കൈ പിടിച്ചു നടത്തി കൊള്ളും ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ സീമ ചേച്ചിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Seema ma'am ,you are the best person ever I have come across in my life ❤
ഇത് ഒന്നും കാണാൻ വയ്യ സീമ. സീമയെ കാണുംപോൾ അവർക്ക് ഒക്കെ എന്ത് സന്തോഷമാ.
സർവേശ്വരനോട് പ്രതിക്കുന്നു അഥിന ചേച്ചിക്ക് എത്രയും വേഗം സുഖപെടട്ടെ എന്ന്
Allah രോഗം മാറ്റിക്കൊടുക്കട്ടെ എത്രയും വേഗം
Seema chechiye orupaad ishttamaanu god bless u 😘😘😘😘
Chechi aa mol enkilum rakshapedatte..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏...... Molude ella Asukhavum maratte mol ethrayum vegam sukham prapikkatte.... 🙏🙏🙏🙏🙏🙏🙏🙏.... Seemechi ente nadum idukki aanu....
മോളെ ദൈവം നിന്നോടു കൂടെയിരിക്കട്ടെ.. എൻ്റെ പ്രാർത്ഥനയിൽ ഇന്നു മുതൽ നീയും ഉണ്ടാകു൦
സീമചേച്ചി നിങ്ങളൊരു നല്ല മനസ്സിന്റെ ഉടമയാണ് God bless you nallathumathram varatte chechikke
Ithellam kanumbo nammlellam swargathila....ella makkaleyum thott daivam kathukollatte chechikk ellathinum ulla karuthum arogyavum sntosham ellm nalkatte....love you chechi
Ente nattukari anu a koch😔nedumkandam kariya. Kazhinja divasam aval yathrayayi😔😔😔😔
മോൾക്ക് പെട്ടെന്ന് മാറട്ടെ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം 😢 🙏🙏🙏❤️
Chechi dhaivam anugrahikatte❤️❤️❤️🙏
എന്തൊരു cute ആണ് കാണാൻ സുന്ദരിക്കുട്ടി.. മോളുട്ടിക്ക് എത്രയും വേഗം സുഖമാവാൻ ദൈവത്തോട് പ്രാർഥിക്കാം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🏻❤️
U r doing a wonderful job. God bless you
Rip🌹
Prarthikkam molkku vendi🙏🙏🙏
Seema chechiye daivam anugrahikkette adhina molkku vegam sugamavan pradhikkam🙏🙏🙏
ചേച്ചിയെ ഞാൻ ഭൂമിയിലെ മാലാഖ എന്ന് വിളിച്ചോട്ടെ, എന്ത് വിളിക്കണം എന്നറിയില്ലല്ലോ ഈ മഹതിയെ പടച്ചോനെ, ഇത്ര നല്ല മനുഷ്യരും ഈ ലോകത്ത് ഉണ്ടെന്നതിൽ അത്ഭുതപ്പെടുന്നു
സീമചെച്ചികും കിഷോർഎട്ടനൊടും ഒത്തിരി സ്നേഹം ❤🙏
സീമ എന്ത് പറയണം എന്നറിയില്ല ദൈവത്തിനോട് പ്രാർക്കുന്നു ദൈവാനുഗ്രഹം. എപ്പോഴും ഉണ്ടാകട്ടെ ഈ മക്കൾക്ക് അമ്മയാണ് സീമ നന്മ നിറഞ്ഞ മനസ്സുമായ്
സീമമാം ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു. മാമിനെ ദൈവം അനുഗ്രഹിക്കട്ടെ. Adhina molkkum മറ്റെല്ലാവര്ക്കും വേണ്ടി prarthikkam
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവമെ എല്ലാർക്കും മാറ്റി കൊടുക്കണേ രോഗം
സീമ ചേച്ചിയുടെ നല്ല മനസ്സിന് ദൈവം കൂടെ ഉണ്ട്
God bless you Seema for your dedication and loving support to the poor and needy.
സീമേച്ചി 💜പണ്ട് എവിടെയെങ്കിലും ഒരാൾക്കു ഒക്കെ ഈ രോഗം ഉണ്ടെന്ന് ഉള്ള കേട്ടറിവ് ആണ്.. എന്നാൽ ഇപ്പൊ... 😔😔😔സമ്പത്ത് ഒന്നും ഒന്നുമല്ല.. ആരോഗ്യം ആണ് മനുഷ്യന് കിട്ടുന്ന ഏറ്റവും വലിയ സമ്പത്ത് 🙏അല്ലാഹ് ഈ രോഗത്തെ തൊട്ട് എല്ലാവരെയും കാക്കണേ.... 🤲 ചേച്ചി ചേച്ചിയെ വിളിച്ചാൽ കിട്ടുന്ന നമ്പർ disription ബോക്സിൽ കൊടുത്താൽ നല്ലതായിരുന്നു 💛 അനാവശ്യ കാൾ ഭയന്ന് കൊടുക്കാൻ ബുദ്ധിമുട്ടാവും ല്ലേ...
God ellapereyum anugrahikattee... Ignane ulla orupaad per undu sangadam ullapol ivarude manasikaavastha koodi kanan sremikkoo palarum avashyathil adikam. Arogyam sambathu okke undaayittum nisaarakariyathinu jeevan odukkunnnu igane kure manushyar jeevan nilanirthaan paadu pedunnu🙏🙏good chechikutti
Hi Seema chechee🙏🙏🙏. അദീന മോളെ എത്രയും വേഗത്തിൽ മോൾക്ക് സുഖമാവാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ കുഞ്ഞനിയത്തീ.....seema chechi കൂടെയുള്ളപ്പോൾ മോൾ പേടിക്കേണ്ട. 💖💖💖💖🥰🥰🥰🥰
വേഗം സുഖമായി വരട്ടെ മോള് അല്ലാഹുവേ കാത്തോളണേ
സീമജീ നിങ്ങൾക്ക് നല്ലത് വരട്ടെ 🙏🙏🙏ആ കുട്ടി എത്രയും പെട്ടെന്ന് സുഖം ആവട്ടെ 🙏🙏
Parayan vakkukalilla chechi .. Ningale pole ningal mathre ullu .. Adheenaye dhyvam rakshikkatte .. Pettennu sughavan prarthikkunnu .. ❤️❤️❤️
അദീന ചേച്ചിയ്ക്ക് പെട്ടെന്ന് സുഖമാവട്ടെ 🙏 സീമ ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
Vegam sukhaavatte....പാട്ടുപാടിയ ആൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.....nishkalankarude ലോകം......🙏
💖💖💖💖💖....... എൻറെ ചേച്ചി കുട്ടിക്ക്...... എന്നും നല്ലതു വരട്ടെ
Nallathu varuthatte 🙏🙏
❤️seema😍😍
എല്ലാവർക്കും നല്ലത് വരട്ടെ
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤
Aa ആയിഷ ഉമ്മയുടെ വാക്കുകൾ എനിക്ക് വീടില്ല എന്ന്... ഇതു സീമചേച്ചിയോടുള്ള പ്രതീക്ഷയാണ് 😪നിങ്ങളൊരു സ്നേഹത്തണൽ തന്നെയാണ് seemachechiii💖big big big salute💖
Hi Seema. God bless u abundantly.
എന്റെ സീമ ചേച്ചി ഇതു കാണുപോൾനെഞ്ച് പൊട്ടി പോകുന്നു ദൈവം എന്തിനാ ഈ പാവങ്ങളുടെ ഇങ്ങനെ ചെയുന്നത് എത്ര കാലം ജീവിക്കാനുള്ള മക്കളെ എന്റെ യേശുവേ 🙏🙏🙏
എത്രയും വേഗം മോൾക്ക് സുഖമാവട്ടെ😘🙏
എത്രയും വേഗം സുഖംപ്രാപിക്കട്ടെ മോള് . സീമ ചേച്ചി🙏🙏
വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏
Chechiyude ee manasine oru Kodi pranamam🙏🙏🙏🙏🙏
God bless molu
Seemechiye daivam anugrahikatte
പെട്ടെന്ന് സുഖം ആകട്ടെ കൃഷ്ണ കാത്തു രക്ഷക്കണേ 🙏🙏
ആ പാട്ടിന് 👏👏👏👏👏👏😍😍😞
Atheena മോൾക്ക് പെട്ടെന്ന് സുഖമായി വരാൻ പടച്ചവനോട് പ്രാർത്ഥിക്കാം കൂടെ സീമയും എന്നും നന്നായിട്ടിരിക്കണം. സീമയെ കാണുമ്പോൾ അവിടെയുള്ളവർക്ക് എന്താ ഒരു സന്തോഷം. സീമയെ കണ്ടു സംസാരിക്കുമ്പോൾ തന്നെ പകുതി അസുഖം മാറും ❤❤❤❤❤❤❤
ആ മോൾക്ക് പെട്ടെന്ന് സുഖമാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ദൈവം എല്ലാവിധ പ്രാർത്ഥന ഉണ്ട്
Seemechi deivam anugrahikkatte
Daivam anugrahikatte ❤️❤️❤️
ചേച്ചി ഒരു നല്ല മനസ്സിന് ഉടമയാണ്❤️
സീമചേച്ചിയെ കണ്ടപ്പോൾ അഥീനയുടെ സന്തോഷം കാണുമ്പോൾ പകുതി അസുഖം മാറിയത് പോലെ തോന്നുന്നു.
അധീന മോളുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ 🤲🤲🤲😭😭😭.ആർക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ.പ്രാർത്ഥിക്കാം 🤲🤲🤲
Daivam aa kunjine anugrahikkatte
Ennum ente prArdhanayil vave nee undakum
Hai seema chechi
മോൾക്ക് എത്രയും പെട്ടെന്ന് സുഖാവട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🏻
I respect you SeemaChechi are the great things you do
Ee kuttiyudd maranam arij vannatha....RIP 🌹🙏🏾
Ethare nalla manasanu Seema chechik daivam thannathu 🙏🙏
ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
എന്റെ പ്രാർത്ഥനയിൽ സീമചേച്ചിയും ചേച്ചിയുടെ പ്രവർത്തനമേഖലയും ഉണ്ടാകും ഈ വിഡിയോയിൽ കണ്ട എല്ലാ വരെയും ദൈവം പ്രേത്യേകമായി അനുഗ്രഹിക്കട്ടെ
Such you are a great women dear seema chechi😍😘😘👍🏻😘
Seemaaa🤝🙏🙏🙏🙏🤲🤲🤲🤲🤲🤲
seemechi aa molkku vendi apeksha kalum yachanakalum prarthanakalum daiva sannithiyil samarppikkunnu. prarthanayode...
Allahu anugrahikkatte AAMEEN 🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭
നാഥ അസുഖത്തെ തൊട്ട് നീ കാക്കനേ rabbeee nenjil ninn oru pidachilan iganethe alkkare kanumbol.. Ethrayum pettann shifa nalkatte rabb🤲🤲🤲
Chechiiiii chechiyude snehathin mumbil chechi ennum uyaragalill എത്തട്ടെ
മേം ഈ മോളേ കണ്ടപ്പോൾ ഒരു സങ്കടം എത്രയം പെട്ടന്ന് ദൈവംതബ്ബുരാൻ ആ മോളുടേ അസുഖം ഭേത മാക്കി കൊടുക്കട്ടേ !! ആമീൻ
ചേച്ചി നിങ്ങള് മാസ് ആണ് മാസ് 😘😘😘😘😘😘😘😘😘😘😘😘പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
❤️❤️❤️❤️വേഗം സുഖം ആവട്ടെ കൊച്ചിന് 😍👍
Love u lots seema chechi u r such an inspiration to everyone
Seema 👍👍
മോളെ അസുഖം വേഗം മാറട്ടെ ചേച്ചിയെ ദൈവം അനുഗ്രഹിക്കും ചേച്ചിക്ക് ബിഗ് സല്യൂട്ട്
അഥീന തീർച്ചയായും സുഖം പ്രാവിക്കുക തന്നെ ചെയ്യും... ചേച്ചിക്കും കുടുംബത്തിനും എപ്പോഴും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ...
സീമ ചേച്ചി അപ്പു മോൻ എന്തിയെ 💕💕💕
സീമചേച്ചി ചേച്ചീനെ കാണാൻ ഒരുപാട് അഗ്രെഹം ഉണ്ട് ചേച്ചി ചെയുന്ന ഈ നല്ല കാര്യങ്ങളിൽ ഓക്കേ ഒരു ഭാഗമാഗൻ ഒരുപാട് അഗ്രെഹം ഉണ്ട്
Get well soon dear.♥️♥️
എത്രയും പെട്ടന്ന് മോൾ എഴുന്നേറ്റു നടക്കാൻ പ്രാർത്ഥിക്കാം