തളർന്ന് അവശയായി സീമ..ദൈവമേ ആശ്വസിപ്പിക്കാൻ ആരുണ്ട്.. | Seema G Nair Saranya | Oneindia Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 106

  • @sheenadeth8983
    @sheenadeth8983 3 ปีที่แล้ว +65

    ബന്ധങ്ങൾക് വില ഇല്ലാത്ത ഇ ലോകത്തിൽ കർമം കൊണ്ട് അമ്മയായി തീർന്ന ഒരാൾ.... സീമ ചേച്ചി നിങ്ങൾ അവൾക് എല്ലാമായിരുന്നു എല്ലാവരേം പോലെ മരിക്കുബോ വന്നവൾ അല്ല ജീവിച്ചിരിക്കുമ്പോ മാറോടു ചേർത്ത... അവളുടെ ഇ 2ആം ജന്മത്തിൽ ഒരു കുഞ്ഞിനെ പോലെ മാമുട്ടി... പിച്ച നടത്തിയ...അമ്മ.... തളരരുത്... ഒരു പാട് ശരണ്യമാർ...ചേച്ചിയെ കാത്തു നിക്കുന്നു...പ്രതീക്ഷയോടെ...പ്രിയപ്പെട്ട ശരണ്യക്... ആദരാഞ്ജലികൾ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lachuslights8185
    @lachuslights8185 3 ปีที่แล้ว +124

    എത്രയോ സാമൂഹ്യ ദ്രോഹികൾ ഈ ഭൂമിയിൽ ഉണ്ട് ജീവിക്കാൻ കൊതിച്ച പാവം പെണ്ണിന് ദൈവം നൽകിയ ശിക്ഷ ഇതിനായിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു എത്ര വേദന അനുഭവിച്ചു എത്ര വിഷമിച്ചു ആ പാവം

  • @adhihilu6764
    @adhihilu6764 3 ปีที่แล้ว +73

    ശരണ്യ ചേച്ചിയുടെ അമ്മയ്ക്കും സീമ ചേച്ചിക്കും എല്ലാം മറക്കാനും ശമിക്കാനും കരുത് കൊടുക്കട്ടെ ദൈവം 🤲🤲🤲😔😔😔

  • @manjukmanjuk9311
    @manjukmanjuk9311 3 ปีที่แล้ว +37

    സിനിമ മേഖലയേക്കാൾ സീരിയൽ താരങ്ങളാണ് നല്ല helping mentality എന്നു തോന്നുന്നു. വല്ലാത്ത അവസ്ഥ തോന്നുന്നു വീഡിയോ കണ്ടിട്ട്, നമ്മൾ ടെ വീട്ടിൽ സംഭവിച്ച പോലെ Feel, വേദന എത്ര സഹിച്ചു പാവം

  • @jifthiyask.n3900
    @jifthiyask.n3900 3 ปีที่แล้ว +11

    പ്രതിസന്ധികളെ ആത്മഹത്യയിലൂടെ പരിഹാരം കാണുവാൻ ശ്രമിക്കുന്ന പുതു തലമുറയുടെ മുന്നിലെന്നും ശരണ്യയു ഒരു മാതൃകയായിരിക്കും.
    ശരണ്യയുടെ നിഷ്‌കളങ്കമായ ഈ പുഞ്ചിരി അവർക്കുള്ള പ്രതീക്ഷയാവട്ടെ വേദനകളും ദുരിത ങ്ങളും ഇല്ലാത്ത മറ്റൊരു ലോകത് ശരണ്യ സന്തോഷമായി ജീവിക്കട്ടെ
    ആദരാഞ്ജലികൾ🌹

  • @minisunil1491
    @minisunil1491 3 ปีที่แล้ว +24

    ശരണ്യ ilude seemude നൽമകൾ ലോകം തിരിച്ചറിഞ്ഞു

  • @shijamol.kumaran9891
    @shijamol.kumaran9891 3 ปีที่แล้ว +68

    ആ അമ്മക്കും സീമചേച്ചിക്കും എല്ലാം സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ ദൈവമെ 😭😭😭😭

  • @jifthiyask.n3900
    @jifthiyask.n3900 3 ปีที่แล้ว +14

    ഒരു പാട് ആളുകളുടെ സ്‌നേഹ വും പ്രാർത്ഥനകളും ഏറ്റുവാങ്ങി കൊണ്ടാണ് ശരണ്യ ഈ ലോകത് നിന്നും വിടപറയുന്നത് ശരണ്യക്ക് എന്റെ കണ്ണീർ പ്രണാമം

  • @nisajaleelnj7870
    @nisajaleelnj7870 3 ปีที่แล้ว +29

    സീമച്ചേച്ചി വിഷമിക്കരുത്.ചെയ്യാവുന്നതിൽ ഏറ്റവും വലിയ ഉപകാരം ആ കുടുംബത്തിന് വേണ്ടി ചെയിതു.പിന്നേ എന്താണ്.എല്ലാം നല്ലതിന് വേണ്ടിയാണെന്ന് സമാധാനിക്കാം.ശരണ്യ വേദനകൾ സഹിച്ചു ജീവിക്കുന്നത് കാണാനുള്ള ശക്തി നിങ്ങൾക്കോ ശരണ്യയുടെ അമ്മക്കോ ഉണ്ടാവില്ല.അതുകൊണ്ടായിരിക്കും ദൈവം മോളേ വേദനകളില്ലാത്ത ലോകത്തേക്ക് കൊണ്ടുപോയത്.

  • @factsstellar-4u
    @factsstellar-4u 3 ปีที่แล้ว +120

    അവസാനം ആ പുകയായി പോയത് കണ്ടപ്പോ സഹിക്കാൻ പറ്റുന്നില്ല

    • @sajeeraam4295
      @sajeeraam4295 3 ปีที่แล้ว +4

      അതെ. ശരിക്കും സങ്കടമായി.

    • @sheela5462
      @sheela5462 3 ปีที่แล้ว

      @@sajeeraam4295
      Athe kannuneerode. Aanu kandathu

    • @mayagayu6968
      @mayagayu6968 3 ปีที่แล้ว

      Sathyam

    • @minnoosworld5564
      @minnoosworld5564 3 ปีที่แล้ว

      പാവം

    • @veenasadukkala2299
      @veenasadukkala2299 3 ปีที่แล้ว

      Orupadu sangadamayi 😥😥

  • @ratheesh8100
    @ratheesh8100 3 ปีที่แล้ว +1

    നെഞ്ചിലെ നീറ്റൽ അടങ്ങുന്നില്ല...
    സീമചേച്ചി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതും അതിനപ്പുറവും ചെയ്തു.
    ശരണ്യ ചേച്ചിക്കു ആത്മശാന്തി നേരുന്നു.

  • @unnikrishnan333
    @unnikrishnan333 3 ปีที่แล้ว +15

    ആദ്യം നന്ദു മഹാദേവ, ഇപ്പോഴിതാ ശരണ്യയും,,, രണ്ടു പേരും വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി,,, ആദരാഞ്ജലികൾ,, അവർ രണ്ടു പേരും സീമ ജി നായർക്ക് പ്രിയപ്പെട്ടവർ ആയിരുന്നു,,,

  • @shahilfinas
    @shahilfinas 3 ปีที่แล้ว +6

    Seema chechiude karachil kanumbo karanj poyi.orupad sharanyakk vendi kashtappettu. Pavam

  • @vishnuvishnu5905
    @vishnuvishnu5905 3 ปีที่แล้ว

    ബോൾഡ് ആയി നിൽക്കണം എന്റെ സീമ ചേച്ചി എനിക്ക് അത് ആണ് ഇഷ്ടം ചേച്ചി ചേച്ചി

  • @karthikeyanr5641
    @karthikeyanr5641 3 ปีที่แล้ว +2

    🌹🌹🌹സീമചേച്ചി 😭😭😭😭🙏🙏🙏🙏🙏ഒരായിരം സ്നേഹപൂക്കൾ

  • @shyamaannieannie301
    @shyamaannieannie301 3 ปีที่แล้ว +9

    ഒരിക്കലും മറക്കാത്ത, മരിക്കാത്ത ഓർമ്മയായി നീയുണ്ടാകും... പ്രിയപ്പെട്ടവരുടെ ഉള്ളിൽ എന്നും കനലായി നീയുണ്ടാകും മോളെ... കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ.

  • @ajuzworld2922
    @ajuzworld2922 3 ปีที่แล้ว +14

    😭😭😭😭സഹിക്കുന്നില്ല

  • @lailaanish9477
    @lailaanish9477 3 ปีที่แล้ว +4

    Heartfelt condolences and prayers to her mother and Seema

  • @shawnvlogz8952
    @shawnvlogz8952 3 ปีที่แล้ว

    ശരണ്യ ചേച്ചി മരിച്ചിട്ടില്ല ഇപ്പോഴും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്നു

  • @babuvp8515
    @babuvp8515 3 ปีที่แล้ว +2

    Orupadu sangadam😷😷

  • @adhihilu6764
    @adhihilu6764 3 ปีที่แล้ว +5

    ആ ഓർമയും നിലച്ചു 😔😔

  • @rishamathew7978
    @rishamathew7978 3 ปีที่แล้ว +3

    Seema chechiye daivam balapaduthatte ennu prarthikkunu

  • @kavithad1961
    @kavithad1961 3 ปีที่แล้ว +4

    Ottum sahikan pattunnilla.... Seema chechiku big salute

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ഞാൻ ആരും കാണാതെ കൊറേ കരഞ്ഞു സങ്കടം സഹിക്കാൻ വയ്യോ

  • @rashidapc6612
    @rashidapc6612 3 ปีที่แล้ว +3

    Seema chechi ninghal valiyoru manassinu udamayanu.ee video karanju kondanu kandath.love you seema chechi

  • @bdkbazzar4016
    @bdkbazzar4016 3 ปีที่แล้ว +1

    Pavam sharanyayude amma

  • @jobijoseph4154
    @jobijoseph4154 3 ปีที่แล้ว +12

    Jeevikunenkil seemaye pole jeevikuka.

  • @rifathesnu4526
    @rifathesnu4526 3 ปีที่แล้ว +3

    സീമ ചേച്ചി നല്ല mana

  • @ratheeshrameshan6690
    @ratheeshrameshan6690 3 ปีที่แล้ว +4

    RIP,😭👏👏

  • @sheebapreman1435
    @sheebapreman1435 3 ปีที่แล้ว +4

    Seema chechi ningalanu deivam. Jeevicchirikkunna thelliv

  • @roothvarghese3562
    @roothvarghese3562 3 ปีที่แล้ว +5

    RIP

  • @sijithacssijitha8791
    @sijithacssijitha8791 3 ปีที่แล้ว +8

    Manichettan marichappolanu njan sankadapettathu but athramthram parijayamillengilum innu muzhuvan krachilarnnu njan sahimyan pattathe roominullil irikyarnnu 😭😭ee industreeyil manichettane kazhinjal sahayamanasulla orale njan kandullo seema chechi pinne suresh gopiyugopiyum

  • @kpgeethavarma
    @kpgeethavarma 3 ปีที่แล้ว

    കണ്ണു നിറയാതേ ആർക്കും ഇത്‌ കാണാൻ പറ്റില്ല. മകളെ പ്രണാമം.

  • @anjuprasad5130
    @anjuprasad5130 3 ปีที่แล้ว +15

    Ente dhaivme aa ammakku sahikkanulla shakthi kodukkane🙏🙏😪😪

  • @safiyakareem2535
    @safiyakareem2535 3 ปีที่แล้ว +1

    So sad

  • @ajithabinojbinuajitha
    @ajithabinojbinuajitha 3 ปีที่แล้ว

    Aadharanjhalikal 😭😭😭

  • @sajithagopusaji1704
    @sajithagopusaji1704 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏

  • @ashlyash1393
    @ashlyash1393 3 ปีที่แล้ว +1

    🙏🙏🙏

  • @shymolshy4413
    @shymolshy4413 3 ปีที่แล้ว

    😢😢😢😢😢😢👌

  • @Maalootttyyyyy
    @Maalootttyyyyy 3 ปีที่แล้ว +3

    😔😔😔😔

  • @nourinfathima9084
    @nourinfathima9084 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @shamifiros4832
    @shamifiros4832 3 ปีที่แล้ว

    Rip 😔😔😔

  • @babydolls123
    @babydolls123 3 ปีที่แล้ว

    So saddd

  • @kuteesworld3191
    @kuteesworld3191 3 ปีที่แล้ว +1

    Manass maravichu 😭

  • @ratheesh8100
    @ratheesh8100 3 ปีที่แล้ว

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ചേച്ചിയുടെ മകളായോ കൂടപ്പിറപ്പായോ കൂട്ടുകാരി ആയോ നിങ്ങൾ രണ്ടാളും ഒന്നിക്കട്ടെ...

  • @Dinewithfamily
    @Dinewithfamily 3 ปีที่แล้ว

    Seema chechi saranyayude relation ano

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 3 ปีที่แล้ว

    😢😢😢😢😢🙏🙏🙏🙏

  • @iam140
    @iam140 3 ปีที่แล้ว +1

    ഇനി അവൾക്ക് ആശുപത്രിയുടെ മണവും രുചിയും അറിയേണ്ടല്ലോ... മരണത്തോട് കൂടി എല്ലാ വേദനയിൽ നിന്നും അവൾ മുക്തയായല്ലോ... വേദന തിന്നുന്നതിലും നല്ലതല്ലേ മരിക്കുന്നത്.

  • @sheminashemi5050
    @sheminashemi5050 3 ปีที่แล้ว +1

    Chunk പൊട്ടുന്ന വേദന 😢

  • @minirajulal8428
    @minirajulal8428 3 ปีที่แล้ว

    🙏🌹

  • @vishakhkv4345
    @vishakhkv4345 3 ปีที่แล้ว

    😭😭

  • @beenaantony2283
    @beenaantony2283 3 ปีที่แล้ว

    Aa Maranam kodutha vedana atreya Annu paranju ariyikkan pattilla...

  • @rahamehaz4335
    @rahamehaz4335 3 ปีที่แล้ว

    Chechi 😒😔

  • @nmtp
    @nmtp 3 ปีที่แล้ว

    ക്യാമറ മാൻ 👍

  • @ayshaashraf9786
    @ayshaashraf9786 3 ปีที่แล้ว

    😥😢😭😭😭😭😭

  • @renjinirobert7832
    @renjinirobert7832 3 ปีที่แล้ว +5

    സീമചേച്ചിയുടെ വീട് എവിടാ? പന്തളം ആണോ 🤔🤔

  • @muhammadrafirafithidil657
    @muhammadrafirafithidil657 3 ปีที่แล้ว +1

  • @lachuslights8185
    @lachuslights8185 3 ปีที่แล้ว

    വിങ്ങി പൊട്ടി ആണ് സീമ ചേച്ചി nilkkunnath

  • @reethavalsalan9885
    @reethavalsalan9885 3 ปีที่แล้ว +2

    🙏പറ്റില്ല

  • @libuek7602
    @libuek7602 3 ปีที่แล้ว +1

    Seemachechi anthu parayanam annu ariyilla .

  • @joy.csoumya2093
    @joy.csoumya2093 3 ปีที่แล้ว

    Ningalanu njangal malayalikalude manam

  • @bettymathew2722
    @bettymathew2722 3 ปีที่แล้ว

    Chumma vedio edathaeaa karmangal kanan othiri aagrahichu. Onnum kananayilla....

  • @vishalchanda3566
    @vishalchanda3566 3 ปีที่แล้ว

    1) none can beat PM MODI masterstroke
    Amidst covid19 took 4L+ life official , 50 L ( USA ) unofficial
    Brought OBC 27% RESERVATION masterstroke in an exam 2.5 L DOCTORS & 25L UG aspirant will try to get in 30K ( PG ) & 83K ( UG ) seats in whole country in just 1 month notice before exams
    2) how one got SC ST OBC reservation in UG level finished MBBS still unprivileged in most sought after exam in country , gov must explain to public
    3) why not opening more PG CLINICAL courses and reduce MD MS DNB seats and give public's SPECIALIST they desire
    4) how and why after getting RESERVATION in UG and getting in B.E. one uses same SC ST OBC reservation to get job / promotion / get in to IIM / UPSC / PhD in future
    5) how come SC ST OBC IAS earning 2-4L pm ( CTC ) son can get reservation benefit but BRAMHIN / KAYASTHA 1 L / PM son or daughter cannot ?
    ( Why reservations benefits are given above EWS ever , and why Political parties not raising it )
    6) how come government put reservation in PG / SS who are SPECIALIST doctors and stands in between life and death
    7) how and why above acres FARMLAND owner having OBC RESERVATION earning in 100 crores still will get RESERVATION BENEFIT
    8) Why tax is not started from above 1 L / Annum earning and extend by 0.5% with every additional 1L / Annum earning
    Then
    At 2L 1 will have to give mere 500 rs tax
    and at 11 L 50000 rs tax ( 0.5 x 10 = 5% )
    At 21 L ( 0.5 x 13 ) 2.1 L tax
    At 1 cr / annum ( 49.50 % tax roughly )
    As the base will be widened
    More REVENUE surely will be generated
    And corrupt practices like stalking money in DRIVER / Cooks / gardener accounts will be minimised
    So government must think
    To implement
    RESERVATION ONE IN FAMILY AND ONCE IN LIFETIME AND FOR EWS ONLY
    RESERVATION benefit must be allowed to be used once / life
    Mother's surname can be allowed to be used to get RESERVATION BENEFIT too
    At end support MODIji's far sight to ensure MUSLIM RESERVATION NATIONALLY first time in country

  • @utkarshchaturvedi4386
    @utkarshchaturvedi4386 3 ปีที่แล้ว

    Now bramhin will change religion to turn Muslim to become OBC at least for next generation
    Let MODIji take credit for initiating dharmantakaran , if ram don't save one , now , Rahim will
    With STATE to decide list , bramhin move to UP , MP , UTTARAKHAND and Bihar , automatically , title and caste will change
    Let ensure SC ST OBC mother's title too will give same benefits to son / daughter , then SC ST OBC girls will get preference in marriage and inter caste marriage with so called higher Hindu will take place easily
    Impose OBC RESERVATION only after final listing and census is done , not half cooked , implement in 2022-3 only

  • @jishasabu6500
    @jishasabu6500 3 ปีที่แล้ว

    Vedanayode loknath kashiyunna njangalepole atrayoperund

  • @idukkigirl1992
    @idukkigirl1992 3 ปีที่แล้ว

    Sahikkan kazhiyunnilla😞😢😢.miss you sharanya chechi

  • @chysasworld
    @chysasworld 3 ปีที่แล้ว

    😞😥😨😭

  • @vishnukollam4119
    @vishnukollam4119 3 ปีที่แล้ว +1

    പ്രമുകരെ ആരെയും കണ്ടില്ലല്ലോ 😏

  • @kenzairshad7516
    @kenzairshad7516 3 ปีที่แล้ว

    RIP🌹🌹😰😰

  • @devadarshkrishna7950
    @devadarshkrishna7950 3 ปีที่แล้ว +1

    🙏🙏🙏🌹🌹

  • @aarchakrishnanc333
    @aarchakrishnanc333 3 ปีที่แล้ว

    🙏🙏🙏

  • @mytech469
    @mytech469 3 ปีที่แล้ว +1

    🌹🌹🌹😢😢😢

  • @geethas7944
    @geethas7944 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @joshyjoseph3632
    @joshyjoseph3632 3 ปีที่แล้ว

    RIP

  • @raji6395
    @raji6395 3 ปีที่แล้ว

    😔 😓

  • @Annamol123
    @Annamol123 3 ปีที่แล้ว +2

    🙏🙏😔

  • @abhinavkrishnan1738
    @abhinavkrishnan1738 3 ปีที่แล้ว

    😭😭😭😭

  • @lisharaman166
    @lisharaman166 3 ปีที่แล้ว

    🙏🙏

  • @latha861
    @latha861 3 ปีที่แล้ว

    😢😢🙏🙏🙏🙏

  • @rashidharazack4377
    @rashidharazack4377 3 ปีที่แล้ว

    😭😭😭😭😭

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 3 ปีที่แล้ว

    😥😥

  • @ramarajendran9228
    @ramarajendran9228 3 ปีที่แล้ว

    😭😭😭

  • @jerrysworld2027
    @jerrysworld2027 3 ปีที่แล้ว +1

    😔😭

  • @devuzvlog8735
    @devuzvlog8735 3 ปีที่แล้ว

    🌹🌹😭

  • @jesisvlog3336
    @jesisvlog3336 3 ปีที่แล้ว

    😭😭😭

  • @Itz_me_amrutha..
    @Itz_me_amrutha.. 3 ปีที่แล้ว

    😭😭😭

  • @veenasadukkala2299
    @veenasadukkala2299 3 ปีที่แล้ว

    😥😥😥🙏🙏🙏