Chakkappazham | Flowers | Ep#21

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 3.6K

  • @felluzz1888
    @felluzz1888 3 ปีที่แล้ว +183

    ഉത്തമൻ: നിൻറെ അച്ഛനെ ഒന്ന് കാണട്ടെ
    സുമേഷ്;എന്റെ അച്ഛൻ പിന്നെ ചേട്ടന്റെ കൊച്ചച്ചൻ ആണോ😂😂😂

  • @annajudeannajude4762
    @annajudeannajude4762 4 ปีที่แล้ว +2642

    Sumesh ചേട്ടൻ & പൈങ്കിളി ചേച്ചി poli.... കൊച്ചു കുട്ടികളെ pola.... ❣️

    • @lovelysisters4124
      @lovelysisters4124 4 ปีที่แล้ว +23

      Correct ആണ്

    • @Biju-dt2qg
      @Biju-dt2qg 4 ปีที่แล้ว +10

      🛍️👑👒🎩🎓👠👜👠👡👠👠👠👠

    • @santhoshnk7029
      @santhoshnk7029 4 ปีที่แล้ว +10

      Super
      Video

    • @geethurakesh7204
      @geethurakesh7204 4 ปีที่แล้ว +5

      @Serah Aji d

    • @wahidzaik2133
      @wahidzaik2133 3 ปีที่แล้ว +4

      🧖🪂🧞🧞🐩🐁🐸:-)🙏👗👔🐩🐁🧞🪂

  • @faisal____auto____1751
    @faisal____auto____1751 3 ปีที่แล้ว +545

    എന്റെ അച്ഛൻ പിന്നെ ആരാ ചേട്ടന്റെ കൊചചനോ😂......
    സുമേഷ് ഇഷ്ട്ടം❤️❤️❤️

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +3553

    അമ്മൂമ്മ ഇത്ര പ്രായത്തിലും നന്നായി അഭിനയിക്കുന്നു 😘👍അമ്മൂമ്മ ഫാൻസ്‌ ഉണ്ടോ ❤️❤️✌️

    • @akhilonline5381
      @akhilonline5381 4 ปีที่แล้ว +33

      അമ്മൂമ്മ മെച്ചപ്പെടുന്നുണ്ട്. നേരത്തെ പറക്കി പറക്കി ആയിരുന്നു Dialogues പറഞ്ഞിരുന്നത് 😁

    • @weirdfoodfactory787
      @weirdfoodfactory787 4 ปีที่แล้ว +5

      Bahubali singing en frienda pole yaaru machaa song..😂😂.onn kanu pls..😍th-cam.com/video/A-EzHTRmr28/w-d-xo.html

    • @terlingtechy6322
      @terlingtechy6322 4 ปีที่แล้ว +8

      എന്റെ ചാനെൽ subscribe ചെയൂലെ

    • @creativeh4928
      @creativeh4928 4 ปีที่แล้ว +4

      @@terlingtechy6322 njan cheyth
      Thirichum support cheyyu

    • @creativeh4928
      @creativeh4928 4 ปีที่แล้ว +2

      @@terlingtechy6322 99 th subscriber
      Do it back

  • @richu5040
    @richu5040 4 ปีที่แล้ว +2243

    സുമേഷിനെ പട്ടാളത്തിൽ വിട്ടാൽ ശരിക്കും ആശ പറഞ്ഞതുപോലെയാവും.... 😁😁😁😁 അളിയൻ ഇല്ലാത്തോണ്ട് അതിന്റ കുറവ് നല്ലപോലെ ഫീൽ ചെയുന്നുണ്ട് 😇😇

    • @yogeshkumar-ln3cd
      @yogeshkumar-ln3cd 4 ปีที่แล้ว +10

      Sathyam

    • @munnizz1533
      @munnizz1533 4 ปีที่แล้ว +5

      😂😂😂

    • @sajanvpsajan851
      @sajanvpsajan851 4 ปีที่แล้ว +4

      Aliyan mass ആണേ

    • @Ayshaah...
      @Ayshaah... 4 ปีที่แล้ว +1

      P

    • @anchortalks8794
      @anchortalks8794 4 ปีที่แล้ว +1

      ആത്മഹത്യ പ്രവണതയുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ click here👉🏻th-cam.com/video/JzgIbYneCzY/w-d-xo.html

  • @haifajalwadaanahcousins4982
    @haifajalwadaanahcousins4982 3 ปีที่แล้ว +304

    സുമേഷിനെ പലവിധ ആക്ടിങ് ഫെയ്സ് കളും എനിക്ക് ഭയങ്കര ഇഷ്ടമാണ്😘😘❤

    • @Heyyy-z7j
      @Heyyy-z7j 3 ปีที่แล้ว +1

      😘😘

  • @man_without_fear2349
    @man_without_fear2349 4 ปีที่แล้ว +424

    സുമേഷ് & പൈങ്കിളി fav characters 😍
    രണ്ടുപേരും ഒരേ pwoli 👌👌

  • @Anjali-dm1zs
    @Anjali-dm1zs 4 ปีที่แล้ว +1794

    എന്റെ അച്ഛൻ പിന്നാരാ ചേട്ടന്റെ കൊച്ചച്ചൻ ആണോ 😃😃 തുരുമ്പു സുമേഷ് റോക്ക്സ് 😍

  • @lekhalekhna7422
    @lekhalekhna7422 4 ปีที่แล้ว +138

    അടി വാങ്ങാതെ എണീച്ചു പോകുന്നത് ആണ് നല്ലത് 🤣🤣അച്ഛമ്മ ഇഷ്ടം 😘❤

  • @salmasalmu6928
    @salmasalmu6928 4 ปีที่แล้ว +749

    ഉത്തമൻ :നിന്റെ അച്ഛനെ ഞാൻ കാണട്ടെ
    സുമേഷ് :എന്റെ അച്ഛൻ ചേട്ടന്റെ കൊച്ചച്ചൻ ആകും അല്ലേ

  • @sujitha540
    @sujitha540 4 ปีที่แล้ว +602

    കാര്യം തമ്മിൽ അടി കൂടുമെങ്കിലും പൈങ്കിളിക്ക് സുമേഷിനോട് ഇഷ്ടം ഉണ്ട് 😍😍😍

    • @Aaron-ge4iy
      @Aaron-ge4iy 4 ปีที่แล้ว +3

      th-cam.com/channels/luNK1bK7aLHUVXx5nleLJA.html
      EEE LINK ill ulla channel onnu subscribe cheyoo njanum cheyum thiriche 👍👍👍

    • @azeemhafeezbt5099
      @azeemhafeezbt5099 4 ปีที่แล้ว +7

      Sumee😂

  • @bincyvarghese7034
    @bincyvarghese7034 4 ปีที่แล้ว +687

    At 1:26 സുമേഷ് ഒച്ചയുയർത്തി സംസാരിക്കാൻ തുടങ്ങി യപ്പൊഴേക്ക് ആ കുഞ്ഞുവാവ പേടിച്ചിട്ട്‌ അവനെ തടയുന്ന കണ്ടോ...
    അച്ചോടാ....

    • @rananp5833
      @rananp5833 4 ปีที่แล้ว +12

      Kandd

    • @abinrajan8054
      @abinrajan8054 4 ปีที่แล้ว +19

      അത് ശരിക്കും പേടിച്ചു

    • @joshinathresjoemon
      @joshinathresjoemon 4 ปีที่แล้ว +8

      🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

    • @fathimazahra9459
      @fathimazahra9459 4 ปีที่แล้ว +14

      Nammude kannan vava

    • @achu1823
      @achu1823 3 ปีที่แล้ว +6

      Ath karayayrunu🥺🥺

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +627

    ചക്കപ്പഴത്തിന് ഈയിടെ ആയി മധുരം കൂടി വരികയാണല്ലോ ✌️ഈ മധുരമുള്ള ചക്കപ്പഴത്തെ ഇഷ്ടപ്പടുന്ന എന്നെ പ്പോലെ എത്ര പേർ ഉണ്ട് 🤔ഈ വീടും ഇവിടുത്തെ വീട്ടുകാരും ഇപ്പോൾ ഏറെ ഇഷ്ടം ❣️

    • @anasanastp3839
      @anasanastp3839 4 ปีที่แล้ว +3

      Evide nokkiyalum nigalude comment undalo 😇😇

    • @azeemhafeezbt5099
      @azeemhafeezbt5099 4 ปีที่แล้ว

      Aliyanum koode venaayirnnu

    • @KhunJuju-B
      @KhunJuju-B 4 ปีที่แล้ว

      Undengil thanne ninne ariyikkanda karyam illa..🙄

    • @anasanastp3839
      @anasanastp3839 4 ปีที่แล้ว

      @@KhunJuju-B athin ne etha mone

    • @KhunJuju-B
      @KhunJuju-B 4 ปีที่แล้ว

      @@anasanastp3839 ninte vakele oru thantha.. Enn parayanam enn und.. Pakshe ente samskaram athin anuvadhikkunnilla bhaii..🤐

  • @jasi4031
    @jasi4031 4 ปีที่แล้ว +794

    പാവം കണ്ണൻ ഇവര് തല്ലുകൂടുമ്പോ അത് കരയും . പക്ഷേ അവൻ കൂടുതൽ ഇഷ്ട്ടം സുമേഷിനെയാണ്.

    • @ponnu2244
      @ponnu2244 4 ปีที่แล้ว +12

      Sathyam😍

    • @akhilapriemier4073
      @akhilapriemier4073 4 ปีที่แล้ว +9

      Athe

    • @poojasurendran3798
      @poojasurendran3798 4 ปีที่แล้ว +7

      Enikum

    • @Aaron-ge4iy
      @Aaron-ge4iy 4 ปีที่แล้ว +1

      th-cam.com/channels/luNK1bK7aLHUVXx5nleLJA.html
      EEE LINK ill ulla channel onnu subscribe cheyoo njanum cheyum thiriche 👍👍👍

    • @ShajahanKh-tl3os
      @ShajahanKh-tl3os 4 ปีที่แล้ว +5

      Yes

  • @sunithadevasamvalappil2462
    @sunithadevasamvalappil2462 3 ปีที่แล้ว +303

    പൈങ്കിളിക്ക് സുമയോട് സ്നേഹം ഉണ്ട് ❤️

  • @greekrish2473
    @greekrish2473 4 ปีที่แล้ว +402

    ജുജുത്സു സുമേഷ് നല്ല മാച്ച് ഉള്ള പേര്... അപ്പൂപ്പൻ rocks 😘😍🙄

    • @ardragryffindor7063
      @ardragryffindor7063 4 ปีที่แล้ว +2

      😄😄😄😄

    • @gokuljr7417
      @gokuljr7417 4 ปีที่แล้ว +1

      ഓണം കഴിഞ്ഞെത്തിയ ഒരു ഓണപ്പാട്ട് th-cam.com/video/4XN-Zc000lg/w-d-xo.html

    • @jancythurackal6878
      @jancythurackal6878 4 ปีที่แล้ว +1

      😂😂😂😂😂😂😂😆😆😆🙏🙏🙇‍♀️

  • @ratheeshkuwait6784
    @ratheeshkuwait6784 4 ปีที่แล้ว +296

    ശരിക്കും ഒരു ആങ്ങളയും പെങ്ങളും... ഇവരെ ഒരിക്കലും മാറ്റരുത്... ചിരിച്ചു ചിരിച്ചു മടുത്തു 😆😆😆😆

  • @Khadeejathbushra
    @Khadeejathbushra 6 หลายเดือนก่อน +77

    2024 l kanunnavar undo😂

  • @banukhaleelbanu6781
    @banukhaleelbanu6781 4 ปีที่แล้ว +496

    എന്റെ അച്ഛൻ ആരാ പിന്നെ ചേട്ടന്റെ കൊച്ചച്ചനോ 😂😂😂😂.സുമേഷ് tug✌️

  • @AchuJunu
    @AchuJunu 4 ปีที่แล้ว +185

    എത്ര തന്നെ figh റ്റിയാലും ആങ്ങളയ്ക്കു പെങ്ങൾ എന്നും നല്ല പെങ്ങൾ തന്ന അത് പോലെ പെങ്ങള്മാർക്കും so for this episode Big salte 👍🏻👍🏻👍🏻👍🏻🖐🏻🖐🏻🖐🏻❤️❤️❤️❤️❤️❤️

  • @rajeshra9415
    @rajeshra9415 4 ปีที่แล้ว +91

    അഭിപ്രായം ഒക്കെ നല്ല അഭിപ്രായം ആണ് പക്ഷെ അവനു എവിടുന്നെങ്കിലും പെണ്ണ് കിട്ടുമോടെ.. അച്ഛൻ മരണ മാസ്സാണ്

  • @superboy8231
    @superboy8231 4 ปีที่แล้ว +161

    എന്റെ അച്ഛൻ ആര് ചേട്ടന്റെ കൊച്ചച്ചനോ 😅😂😂.. റാഫി ഒരു രക്ഷേം ഇല്ല. പ്വോളി 😍💓💓

  • @farooqt5250
    @farooqt5250 4 ปีที่แล้ว +316

    അവളെ നേരിട്ട് കണ്ടു ഇപ്പോ ഫോൺ വിളിച്ചു എടുക്കുന്നില്ല😂😂🤣🤣.. സുമേഷ് പൊളി👌👌😂😂😂

  • @gireesaprasad
    @gireesaprasad 4 ปีที่แล้ว +362

    This painkili seems to be a very talented actor. My best wishes to her for a successful career

    • @santhabknair4543
      @santhabknair4543 3 ปีที่แล้ว +1

      L

    • @sreehari985
      @sreehari985 3 ปีที่แล้ว +3

      അഭിനയിക്കാൻ നല്ല കഴിവുണ്ട് .പണ്ടു ഞാൻ 2-4 ക്ലാസ്സുകളിൽ പഠിക്കുമ്പോൾ മറ്റോ ആണെന്നു തോന്നുന്നു. “മാനസപുത്രി” എന്നുപറഞ്ഞ് സീരിയലിൽ കണ്ണനെ പോലുള്ള ഒരു കൊച്ചു പയ്യൻ ആയിട്ടും “എട്ടു സുന്ദരികളും ഞാനും” എന്ന സീരിയലിൽ കൊച്ചു മോൾ ആയിട്ടും Shruthi തകർത്തു അഭിനയിച്ചിട്ടുണ്ട്❤️❤️ .മാനസപുത്രി യിലെ ആ കൊച്ചു പയ്യനെ അന്ന് ആ സീരിയൽ കണ്ടവർക്കൊക്കെ ഇഷ്ടമായിരുന്നു. എന്തായാലും സിനിമയിൽ നല്ല അവസരങ്ങൾ കിട്ടട്ടെ. ഉറപ്പായിട്ടും കിട്ടുക തന്നെ ചെയ്യും. കഴിവുള്ളവർ എങ്ങനെയായാലും ഉയർന്നുവരും. You are really talented. All the very best for your career, dear Shruthi.❤️❤️❤️❤️❤️❤️

    • @Heyyy-z7j
      @Heyyy-z7j 3 ปีที่แล้ว

      💞💓💞

    • @wargamers900
      @wargamers900 3 ปีที่แล้ว

      Pati

    • @riyarahmath.r4129
      @riyarahmath.r4129 3 ปีที่แล้ว

      She is a dancer

  • @blackdevil6906
    @blackdevil6906 4 ปีที่แล้ว +557

    സുമേഷ് ഫാൻസ്‌ നീല മുക്കി പോ.... 🥰🥰🤩🤩തുരുമ്പ് സുമേഷ്.... 🥰🥰🤩🤩

    • @ziyafathima5883
      @ziyafathima5883 4 ปีที่แล้ว +1

      Super

    • @terlingtechy6322
      @terlingtechy6322 4 ปีที่แล้ว +1

      എന്റെ ചാനെൽ subscribe ചെയൂലെ

    • @thugmedia8043
      @thugmedia8043 4 ปีที่แล้ว +1

      അടിപൊളി തഗ് ലൈഫ് വീഡിയോസിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
      (NB:ഇഷ്ടപ്പെട്ടാൽ മാത്രം)

    • @ssuuu3671
      @ssuuu3671 4 ปีที่แล้ว

      @@terlingtechy6322 ente channel ID support

    • @AbbasAbbas-un1lg
      @AbbasAbbas-un1lg 4 ปีที่แล้ว

      💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💘💙💙💘💙💙💙💙💙💙💙💙💘💘💘💘💘💘💘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💔💔💔💔💔💔💔💔💔💔💕💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💗💗💗💗💗💗💗💗💗💗💋💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💝💝💝💞💞💝💞💝💞💝💞💝💞💝💞💝💞💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘💝💘❤️💘❤️💘❤️💘❤️💘❤️💘❤️💘❤️💘❤️💘❤️💘❤️💘❤️💘💘❤️💘❤️💘❤️💘❤️

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +168

    തുരുമ്പ് സുമേഷ് ഉറക്കം പൈങ്കിളി ഇഷ്ടം ചങ്കുകൾ😍😍😍😍😍
    👇 ഇവിടെ😍😍😍😍😍😍👍👍👍

  • @swanthamragesh
    @swanthamragesh 4 ปีที่แล้ว +208

    ഇപ്പൊ ഉത്തരത്തിലുള്ളത് പോവേം ചെയ്തു... കക്ഷത്തിരിക്കണത് കിട്ടിയേം ഇല്ല 🤭🤭🤭സുമേഷ് റോക്ക്സ് 😀😀😀

  • @Malayaliman.
    @Malayaliman. 4 ปีที่แล้ว +511

    അവൻ കള്ളനും കൊള്ളക്കാരനും ഒന്നുമല്ലല്ലോ ... ഒരു അലവലാതി ...ഉത്തു അണ്ണൻ പൊളി

  • @sheheershehishehi
    @sheheershehishehi 4 ปีที่แล้ว +68

    കോഴികള്ളൻ നന്നായാലും
    തുരുമ്പു നന്നാവില്ല
    അച്ചമ്മ റോക്ക്സ്
    👌❤️❤️❤️👌❤️❤️❤️👌

  • @tiyaratheesh9284
    @tiyaratheesh9284 4 ปีที่แล้ว +367

    അച്ഛമ്മ... സൂപ്പർ ആണ്... ഒരുപാട് ഇഷ്ട്ടം ആയി... 🥰

    • @avani4292
      @avani4292 3 ปีที่แล้ว +3

      ശരിയാ 😍

    • @hussain4123
      @hussain4123 3 ปีที่แล้ว +1

      @@avani4292 ☁🎈🎈☁🎈🎈☁
      🎈🎈🎈🎈🎈🎈🎈
      🎈🎈🎈🎈🎈🎈🎈
      ☁🎈🎈🎈🎈🎈☁
      ☁☁🎈🎈🎈☁☁
      ☁☁☁🎈☁☁☁

    • @shikhasankar2065
      @shikhasankar2065 3 ปีที่แล้ว

      ശരിയാ

  • @fidhah436
    @fidhah436 4 ปีที่แล้ว +705

    ശിവൻ അളിയനെ ശരിക്കും miss ചെയുന്നു ശിവൻ അളിയനെ ഇഷ്ടമുള്ളവർ ലൈക് adiiii

    • @merlijoyish561
      @merlijoyish561 4 ปีที่แล้ว +2

      സത്യം

    • @fidhah436
      @fidhah436 4 ปีที่แล้ว +1

      Ente channel subscribe cheyoooo pls

    • @sharmivinu6035
      @sharmivinu6035 4 ปีที่แล้ว +1

      അതെ

    • @Binumol.P369
      @Binumol.P369 4 ปีที่แล้ว +2

      സത്യം.പുള്ളി നല്ല രസം ആണ്

    • @fidhah436
      @fidhah436 4 ปีที่แล้ว +1

      Aa cheyam thirichum cheyanam

  • @abdulali.p.p5614
    @abdulali.p.p5614 4 ปีที่แล้ว +64

    Lots & lots of ബന്ധം,, പൈങ്കിളി അടിപൊളി

  • @dilnap.p9713
    @dilnap.p9713 3 ปีที่แล้ว +61

    അമ്മമ്മയുടെ ചിരി കാണാൻ എന്തൊരു ചന്തമാണ്‌😄😄

  • @-90s56
    @-90s56 4 ปีที่แล้ว +558

    കഥാപാത്രങ്ങൾക്ക് അന്യോജയമായ അഭിനേതാക്കളെ തിരഞ്ഞെടുത്ത ചക്കപ്പഴത്തിന്റെ ഡയറക്ടർക്ക് ഇരിക്കട്ടെ ഒരു മെഡൽ 🏅😊

    • @sajithashaju7401
      @sajithashaju7401 4 ปีที่แล้ว +14

      Uppum mulakinte pazhaya director alle
      😂

    • @MFJ_Talks
      @MFJ_Talks 4 ปีที่แล้ว +6

      @@sajithashaju7401 അത് ശരിയാണല്ലോ. ഉപ്പും മുളകിന്റെ ആദ്യ സംവിധായകനായ ആർ. ഉണ്ണികൃഷ്ണൻ ആണ് ഇതിലെ ഡയറക്ടർ🤭🤭🤭

    • @babithaajoy2074
      @babithaajoy2074 4 ปีที่แล้ว +8

      @@MFJ_Talksthattem muttem pulliyud ane first director.allam onnine onne mecham

    • @munnizz1533
      @munnizz1533 4 ปีที่แล้ว +2

      💯..ellarum sooper

    • @swathypr3517
      @swathypr3517 4 ปีที่แล้ว +14

      പ്രോഗ്രാം കൊള്ളാം... തീർച്ചയായും അയാൾക്ക് കഴിവ് ഉണ്ട്.... പക്ഷേ പറഞ്ഞിട്ടെന്താ ആളുടെ character കൊള്ളില്ല.... നമ്മുടെ നീലു ചേച്ചിയേ ദ്രോഹിച്ചതല്ലേ.... നീലു ചേച്ചി 😍

  • @ksa7010
    @ksa7010 4 ปีที่แล้ว +346

    അമ്മൂമ്മ നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട് ഇനിയും നല്ല വേഷങ്ങൾ കൊടുക്കണം

  • @s.m.v8715
    @s.m.v8715 4 ปีที่แล้ว +95

    Jujuthsu,Sumesh..Nalla matchund..,😁😂😂😂

  • @niyaash9742
    @niyaash9742 4 ปีที่แล้ว +89

    11:03 കണ്ണന്റെ സ്ലോമോഷൻ. 👌👌

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 ปีที่แล้ว +461

    അമ്മൂമ്മയെ ഇഷ്ടമുള്ളവർ ലൈക്ക് അടി ..........എന്ത് നല്ല അഭിനയം ആണ് ഈ പ്രായത്തിലും

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 ปีที่แล้ว +2

      ഞാൻ കുറേ പേരോട് ചോദിച്ചു. ആരും സബ്സ്ക്രൈബ് തരുന്നില്ല. നിങ്ങളെങ്കിലും സപ്പോർട്ട് ചെയ്യൂ പ്ലീസ്. ...

  • @ThePetVlogsByRahul
    @ThePetVlogsByRahul 4 ปีที่แล้ว +166

    Ee oru episode kaaranam.....mothm episode njn innu kndu❤️❤️❤️❤️❤️❤️

  • @sunilkumar-ef1xl
    @sunilkumar-ef1xl 4 ปีที่แล้ว +144

    സുമേഷ്, പൈങ്കിളി ഫാൻസ് ഇവിടെ കമോൺ.....

  • @aromalmb890
    @aromalmb890 4 ปีที่แล้ว +146

    ശിവൻ അളിയനെ കട്ട മിസ്സിംഗ്‌ ആണ്... വേഗം കൊണ്ട് വായോ... 😘

  • @rishikeshsaranya2932
    @rishikeshsaranya2932 3 ปีที่แล้ว +60

    കുഞ്ഞുണ്ണി അച്ഛന്റെ ആസ്ഥാനത്തെ തമാശ 😜😜

  • @anikaanika7611
    @anikaanika7611 4 ปีที่แล้ว +185

    ശിവൻ അളിയനെ കുറേ ആയിട്ട് കാണാൻ ഇല്ലല്ലോ 🤔 പൈങ്കിളി and sumesh 🤣🤣💖💖💖

    • @rasalrockefeller1766
      @rasalrockefeller1766 4 ปีที่แล้ว +1

      play.google.com/store/apps/details?id=com.vgame.center.app
      Earn 50 rupees per share
      Referral code :D4BC33
      Make money withdraw through paytm

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +746

    ചക്കപ്പഴം മുടക്കാതെ സ്ഥിരം കാണുന്നവർ ഉണ്ടോ 👍❤️

    • @asherthariyankoshy525
      @asherthariyankoshy525 4 ปีที่แล้ว

      th-cam.com/video/HNgAvyZVSEI/w-d-xo.html
      *PUBG NEW UPDATE VIDEO*
      Support 🔥🔥♥️

    • @ayanavinod4123
      @ayanavinod4123 4 ปีที่แล้ว +1

      Undalloo kaathirikkyanu

    • @rubingeorge98
      @rubingeorge98 4 ปีที่แล้ว +1

      ബാക്കി ഉള്ളവരും ഒന്നു കമന്റ്‌ ഇട്ടോട്ടെ 😀😀😀😀

    • @dreamrider2660
      @dreamrider2660 4 ปีที่แล้ว

      @എന്റെ കുച്ചിൽ ok, ചെയ്തു തിരിച്ചും ചെയ്യൂ plz

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      '/# യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @cloudieex_02
    @cloudieex_02 3 ปีที่แล้ว +46

    എല്ലാവരും നന്നായിഅഭിനയിക്കുന്നുണ്ട്

  • @AbdullahAbdullah-wx9um
    @AbdullahAbdullah-wx9um 4 ปีที่แล้ว +321

    സുമേഷ് :എന്റെ അച്ഛൻ പിന്നെ ചേട്ടന്റെ കൊച്ചച്ചൻ ആണോ 😂😂😂

  • @tholhamubashir
    @tholhamubashir 4 ปีที่แล้ว +2056

    🖤🖤🖤💓💓💓💕💕💖💖🌾🥀🥀🥀🥀🥀Sumesh fans like adi😎😎🥀🥀💔💔💔💔💔💔🥀🥀🥀🥀🥀

  • @anaskp4571
    @anaskp4571 3 ปีที่แล้ว +43

    സുമ: എന്റെ അച്ഛൻ ആരാ ചേട്ടന്റെ കൊച്ചച്ഛൻ ആണോ...😜😝😜😝😜😝😜💕💕തുരുമ്പ് സുമേഷ്😜😍😝😘

  • @muhammedanaspk2972
    @muhammedanaspk2972 4 ปีที่แล้ว +180

    Wot a combination... സുമേഷ് & പൈങ്കിളി😍😍

  • @mak.......5664
    @mak.......5664 4 ปีที่แล้ว +360

    കോഴിക്കള്ളൻ നന്നായാലും നീ നന്നാവില്ല... 😅😅 അച്ഛമ്മാ സ് കൗണ്ടർ

  • @fmedia178
    @fmedia178 4 ปีที่แล้ว +300

    ഇന്നത്തെ കമന്റ്‌ " എന്റെ അച്ഛൻ ചേട്ടന്റെ കൊച്ചച്ചനാകും അല്ലെ,, "😆😅

  • @Surumihamee
    @Surumihamee 4 ปีที่แล้ว +35

    കുകുരുപ്പ് ആങ്ങള സുമേഷ് ബ്രോ പൊളി.... ചക്കപ്പഴം ഫാൻ ആയേ... ചിരിച് മടുത് 👌👌👌👌👌😁😁😁😁

  • @braitykiran
    @braitykiran 4 ปีที่แล้ว +113

    "Edi nee parayadi" 😂😂😂16:48 Sumesh Expression poli🤣😆

  • @cosmicposts9907
    @cosmicposts9907 3 ปีที่แล้ว +143

    എന്റച്ചൻ പിന്നെ ആരാ......ചേട്ടന്റെ കൊച്ചച്ചൻ ആണോ 😂😂😂🤩🤩🤩

    • @shadiyasha3890
      @shadiyasha3890 3 ปีที่แล้ว

      😅😅😅😅

    • @ArtAlive
      @ArtAlive 3 ปีที่แล้ว

      🤣

    • @r.1136
      @r.1136 3 ปีที่แล้ว

      😂😂😂😂😂😂😂

    • @r.1136
      @r.1136 3 ปีที่แล้ว

      😂

    • @r.1136
      @r.1136 3 ปีที่แล้ว

      😂

  • @allinallshamma1944
    @allinallshamma1944 4 ปีที่แล้ว +250

    Paigilyum sumeshum tammilulla adi vere leavel pakka realestik ivarude adi pidi ishtamullavark ivde likaam

  • @shahinanizam5089
    @shahinanizam5089 4 ปีที่แล้ว +77

    Ammantae sthiram dialogue ann "aaaaa enikanganae ariyam"

  • @Bindhushree7794
    @Bindhushree7794 3 ปีที่แล้ว +36

    Asha chechiyude avasanathe dialogue polichu 😍
    " Durga onnum venda ilalundallo ivide " 🤣

  • @sajanjohn2695
    @sajanjohn2695 4 ปีที่แล้ว +150

    Sreekumar energy is amazing!!!! His chemistry all the characters makes this series amazing!!!! I eagerly wait to watch this series.. all the other series airing has lost the energy.......

    • @Aaron-ge4iy
      @Aaron-ge4iy 4 ปีที่แล้ว

      th-cam.com/channels/luNK1bK7aLHUVXx5nleLJA.html
      EEE LINK ill ulla channel onnu subscribe cheyoo njanum cheyum thiriche 👍👍👍❤❤

    • @rasalrockefeller1766
      @rasalrockefeller1766 4 ปีที่แล้ว

      play.google.com/store/apps/details?id=com.vgame.center.app
      Earn 50 rupees per share
      Referral code :D4BC33
      Make money withdraw through paytm

  • @abdusalamnarukotil5404
    @abdusalamnarukotil5404 4 ปีที่แล้ว +82

    ലാസ്റ്റ് അടിപൊളി...
    കളറായി..... ഇഷ്ടപ്പെട്ടു...
    പല പ്രാവശ്യം കണ്ടു.....

  • @NKS-ul8gf
    @NKS-ul8gf 4 ปีที่แล้ว +21

    അച്ചമ്മയുടെ ചിരി എന്ത് രസാണ്

  • @Varthamanakeralam
    @Varthamanakeralam 4 ปีที่แล้ว +569

    Ithellam kand കണ്ണന് പേടിയാവുന്നുണ്ട്
    എന്നും അടികൂടുമ്പോ കണ്ണൻ പേടിക്കുന്നുണ്ട് ആരേലും ശ്രെദ്ധിച്ചോ?

  • @sanojkumarthirumuttathil4918
    @sanojkumarthirumuttathil4918 4 ปีที่แล้ว +279

    സുമേഷിന്റെ കല്യാണം ഉറച്ചോന്നു കിളി ചോദിച്ചപ്പോൾ കിളിയുടെ മോൻ വായിൽ വിരൽ ഇട്ടു കാണിച്ചത് ഞാൻ മാത്രമാണോ കണ്ടത്. സുമേഷ് വീണ്ടും 3G........😜😜😜

    • @risucutz4815
      @risucutz4815 3 ปีที่แล้ว +1

      .

    • @_biinhaa._
      @_biinhaa._ 3 ปีที่แล้ว +1

      Edha minit Onn parayo

    • @Kittycraftz
      @Kittycraftz 3 ปีที่แล้ว +1

      @@_biinhaa._ 11:01

    • @_biinhaa._
      @_biinhaa._ 3 ปีที่แล้ว

      @@Kittycraftz 😄😄😻

  • @ganesvenkitajhalam537
    @ganesvenkitajhalam537 3 ปีที่แล้ว +8

    അടിപൊളി..ഉത്തമന്‍ ആ ഏമ്പക്കം ഇട്ടതു wow..hahaha.. സുമേഷ് getting along well with those kids..all same level thinking 😜

  • @houseworld23
    @houseworld23 4 ปีที่แล้ว +83

    അമ്മൂമ്മ എന്ത്‌ ക്യൂട്ട് ആണ് 😘😘😘 *AMMOOMA ISHTTAM* ❤️

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +270

    ഒരു പ്രശ്നവും ഇല്ലെങ്കിലും ചുമ്മ ബാക്കിയുള്ളവരെ പിരി കേറ്റി കുത്തിത്തിരുപ്പു ഉണ്ടാക്കാനുള്ള നമ്മുടെ സുമേഷിന്റെയും പൈങ്കിളിയുടെയും കഴിവിനിരിക്കട്ടെ ഇന്നത്തെ ലൈക്‌. പക്ഷെ അതൊരു രസമാണ് 😀😀😀👌💯💯💯💯💯💯💯💯

    • @asherthariyankoshy525
      @asherthariyankoshy525 4 ปีที่แล้ว +1

      th-cam.com/video/HNgAvyZVSEI/w-d-xo.html
      *PUBG NEW UPDATE VIDEO*
      Support 🔥🔥♥️

    • @thajutech8945
      @thajutech8945 4 ปีที่แล้ว +1

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യും ഉറപ്പ്

    • @rubingeorge98
      @rubingeorge98 4 ปีที่แล้ว

      @@thajutech8945 ഒക്കെ 👍

  • @jamsheeranoorudheen5715
    @jamsheeranoorudheen5715 3 ปีที่แล้ว +12

    അമ്മൂമ്മ ഈ പ്രായത്തിലും നന്നായി അഭിനയിക്കുന്നുണ്ട് . അമ്മൂമ്മ ഫാൻസ് ഉണ്ടോ🥰

  • @Iblis-ov1uy
    @Iblis-ov1uy 4 ปีที่แล้ว +138

    സുമേഷ് ഒരിക്കലും നന്നാവരുത്... ഇനി കല്യാണം കഴിഞ്ഞാൽ അവളെയും സൈക്കോ ആക്കും 😀😀😀🖤

    • @Manavikamanav123
      @Manavikamanav123 4 ปีที่แล้ว +1

      Wkjekehekejrj j jen a i here in jxjdnkdkabout the rest of my way for Huawei Yee I'll heh right after you left ja a uehrmzye

  • @vjapachean8080
    @vjapachean8080 4 ปีที่แล้ว +54

    ഇങ്ങനെ പോയാൽ അഡിക്റ്റ ആവും ഞാൻ ഇ സീരിലിന്..
    എല്ലാരും ഒരേ പൊളി...
    ആരേം എടുത്ത് പറയാനില്ല... 👏👏👏👏👍👍

    • @DRO12318
      @DRO12318 ปีที่แล้ว

      Sathyam

  • @m4music20
    @m4music20 4 ปีที่แล้ว +68

    Oru lagging illathe ethra neram venelum chirikkam 😍😍chakkappazhamfans♥️
    Painkili sumesh adipidi kanumbol oru brother illatha sankadam......

    • @shadhinashihab2896
      @shadhinashihab2896 3 ปีที่แล้ว +2

      എനിക്കും 😞😭😭😭😭😭😭

  • @harrypotter-fo1jd
    @harrypotter-fo1jd 4 ปีที่แล้ว +32

    നമ്മട പൈങ്കിളിക്ക് ഇടയിൽ ചിരി വരണത് ആരെങ്കിലും ശ്രദ്ധിച്ചോ 😄😄😍

  • @Ladyenvy00
    @Ladyenvy00 4 ปีที่แล้ว +513

    സുമെഷ് & പൈങ്കിളീ 🤣🔥🔥❤️

  • @monup3024
    @monup3024 4 ปีที่แล้ว +53

    Best episode of chakkapazham till this date.

  • @oachirasreekumar1189
    @oachirasreekumar1189 4 ปีที่แล้ว +114

    അച്ഛനാരാ ചേട്ടന്റെ കൊച്ചച്ഛനോ
    എന്ന സുമേഷിന്റെ കൗണ്ടർ ആരെങ്കിലും കേൾക്കാതെ പോയിട്ടുണ്ടെങ്കിൽ ഒന്നു കൂടി കാണുക...
    സൂപ്പർ....
    ടീമിന് ആശംസകൾ

  • @jaseeraa8543
    @jaseeraa8543 4 ปีที่แล้ว +72

    എന്റെ അച്ഛൻ ചേട്ടന്റെ കൊച്ചച്ചൻ ano😆😆😆👌സുമേഷ് super

  • @rashthebutterfly8952
    @rashthebutterfly8952 4 ปีที่แล้ว +126

    ചേട്ടനും അനിയനും അനിയത്തിയും ഒക്കെ ഒരേ പോലെ 😁അച്ഛനും അമ്മയും ആണെല്ലോ ഒടുക്കത്തെ ഗ്ലാമർ....😝😝😝

    • @ppnair6840
      @ppnair6840 3 ปีที่แล้ว

      😘😂😭🌶️🍬🍭🎂🍮🍮🍰🍨🍨🍦🍿🍿

    • @darla0079
      @darla0079 3 ปีที่แล้ว

      @@ppnair6840 👅😴

  • @haseena__1611
    @haseena__1611 4 ปีที่แล้ว +166

    ഈ ചക്കപ്പഴം ഒാരോ എപ്പിസോട് കഴിയുന്നേരം കിടിലൻ ചിത്രീകരണവുമായിട്ടാണ് വരുന്നത്
    എന്ന് തോന്നുന്നവർ ലെെക്ക് അടിക്കൂ

    • @faizamajeed9983
      @faizamajeed9983 4 ปีที่แล้ว +1

      Jkg

    • @Aaron-ge4iy
      @Aaron-ge4iy 4 ปีที่แล้ว +1

      th-cam.com/channels/luNK1bK7aLHUVXx5nleLJA.html
      EEE LINK ill ulla channel onnu subscribe cheyoo njanum cheyum thiriche 👍👍👍

  • @rolex990i
    @rolex990i 4 ปีที่แล้ว +97

    *എന്ത് പറഞ്ഞാലും ചിരിക്കുന്ന അച്ഛമ്മ പൊളി* 🤩🤩

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 3 ปีที่แล้ว +30

    1:26 കണ്ണൻ ന്തിനാ കരയുന്നെ

  • @ajmis3138
    @ajmis3138 4 ปีที่แล้ว +83

    എന്റച്ഛൻ പിന്നെ ചേട്ടന്റെ കൊച്ചച്ചനാണോ😂
    - സുമേഷ് റോക്സ്

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +101

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം ✌️😀സുമേഷിന്റെ കല്യാണ ആലോചന 😁
    ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ടമായവർ ലൈക്‌ ബട്ടൺ നീലയാക്കനെ 👍❤️😘😘

  • @amrithanitheesh8495
    @amrithanitheesh8495 3 ปีที่แล้ว +19

    കണ്ണൻ മോൻ എന്തിനാ കരയുന്വ 😭😭

  • @AchuJunu
    @AchuJunu 4 ปีที่แล้ว +141

    Shivan അളിയനെ അന്നു police പിടിച്ചു കൊണ്ടോയില്ലേ 14ദിവസത്തെ qrntne അതാരും ശ്രദിച്ചില്ല അല്ലേ 😂😂😂😂. ഇനി 14day കഴിഞ്ഞേ വരൂള്ളു

    • @aslahazimi1354
      @aslahazimi1354 4 ปีที่แล้ว +3

      ഇങ്ങളെ ബുദ്ധി

    • @Nafihmkm007
      @Nafihmkm007 3 ปีที่แล้ว +2

      അതിന് ശേഷം രണ്ടു മൂന്ന് എപ്പിസോഡിൽ കണ്ടതാണല്ലോ

  • @prajeeshp7557
    @prajeeshp7557 4 ปีที่แล้ว +102

    സുമേഷ് and പൈങ്കിളി ഒരേ Pwoli....
    Ejjaathi chemistry 🥰🥰🥰

  • @MFJ_Talks
    @MFJ_Talks 4 ปีที่แล้ว +129

    ഇതിലെ പിള്ളേരും നല്ല അഭിനയമാണല്ലോ. Poli Poli🥰🥰😀😀😀😀👍👍👍👏👏👏👏👏👏

    • @thajutech8945
      @thajutech8945 4 ปีที่แล้ว +1

      ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യും

    • @ayshavarietyvideos7557
      @ayshavarietyvideos7557 4 ปีที่แล้ว

      @@thajutech8945 എന്റെയും ചെയ്യുമോ plss

    • @Aaron-ge4iy
      @Aaron-ge4iy 4 ปีที่แล้ว

      th-cam.com/channels/luNK1bK7aLHUVXx5nleLJA.html
      EEE LINK ill ulla channel onnu subscribe cheyoo njanum cheyum thiriche 👍👍👍

    • @dhibinpp4624
      @dhibinpp4624 4 ปีที่แล้ว

      ichu’s media. th-cam.com/video/wMr35G-IC64/w-d-xo.html

  • @joobirasakh
    @joobirasakh 4 ปีที่แล้ว +120

    അച്ഛമ്മ എന്ത് ക്യൂട്ട് ആണ് 😘🥰

    • @terlingtechy6322
      @terlingtechy6322 4 ปีที่แล้ว

      എന്റെ ചാനെൽ subscribe ചെയൂലെ

    • @smokey_7864
      @smokey_7864 4 ปีที่แล้ว

      @@terlingtechy6322 ok

  • @nidhinrajnk5432
    @nidhinrajnk5432 4 ปีที่แล้ว +45

    സുമേഷും പൈങ്കിളിയും സൂപ്പർ 🤩🤩🤩🤩🤩

  • @lakshmyshivan6837
    @lakshmyshivan6837 4 ปีที่แล้ว +171

    ആ പെണ്ണിനെ കൊണ്ട് തന്നെ അവനെ കെട്ടിക്കണം ...ഒന്നുകൂടി ഓളം ആവും 😂😂😂😂

  • @anaghaanilkumar2592
    @anaghaanilkumar2592 4 ปีที่แล้ว +568

    പൈങ്കിളിയുടെ കുഞ്ഞു കണ്ണന്റെ ഫാൻസ്‌ ഇല്ലേ ഇവിടെ????

  • @user-vy9jz6gc4o
    @user-vy9jz6gc4o 3 ปีที่แล้ว +12

    തുരുമ്പു sumesh fans like....,
    Allalla ചവർ sumesh fans like😍😍

  • @Sheyshey077
    @Sheyshey077 4 ปีที่แล้ว +360

    എല്ലാവരേയും ഒരുപോലെ ഇഷ്ടമുള്ളവരുണ്ടോ❣️???

    • @terlingtechy6322
      @terlingtechy6322 4 ปีที่แล้ว +2

      എന്റെ ചാനെൽ subscribe ചെയൂലെ

    • @islampeacespeechmalayalam6769
      @islampeacespeechmalayalam6769 4 ปีที่แล้ว

      aa

    • @anchortalks8794
      @anchortalks8794 4 ปีที่แล้ว

      ആത്മഹത്യ പ്രവണതയുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട വീഡിയോ click here for video👉🏻th-cam.com/video/JzgIbYneCzY/w-d-xo.html

    • @anchortalks8794
      @anchortalks8794 4 ปีที่แล้ว

      @@terlingtechy6322 ചെയ്യാം ആദ്യo എന്നേ sub ചെയ്യു

    • @thanvi7855
      @thanvi7855 3 ปีที่แล้ว

      Undenkil???

  • @nanduc6822
    @nanduc6822 4 ปีที่แล้ว +22

    Uthamannan & asaha chechi pwoli...
    Sumaa & pinki vere lvl....
    Ijjathi comedy... 🥰😍

  • @niya9526
    @niya9526 4 ปีที่แล้ว +1040

    ചക്കപഴം കണ്ട് കൊണ്ട് കമന്റ്‌ വായിക്കുന്നവർ ഇവിടെ വായോ....

    • @shahalnaseem3184
      @shahalnaseem3184 4 ปีที่แล้ว +11

      Aa Und 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @najanazzz..8130
      @najanazzz..8130 3 ปีที่แล้ว +7

      Vannelllooo

    • @preminanu9159
      @preminanu9159 3 ปีที่แล้ว +5

      Paingili

    • @muhammadirfannambiyattil9947
      @muhammadirfannambiyattil9947 3 ปีที่แล้ว +3

      Njan

    • @abhinavunni3374
      @abhinavunni3374 3 ปีที่แล้ว +2

      Yaaa

  • @safvanmonu8441
    @safvanmonu8441 4 ปีที่แล้ว +83

    എന്തുവാടെ ഇത് സുമേഷ് അഭിനയം ജീവിതമാക്കിയോ

  • @jayasrividhyas2281
    @jayasrividhyas2281 4 ปีที่แล้ว +35

    Omgz! I'm addicted to chakkapazham...watching it twice r thrice.... family members r realistic...

  • @haifajalwadaanahcousins4982
    @haifajalwadaanahcousins4982 3 ปีที่แล้ว +14

    "തന്നെ താനെ തുള്ളിക്കൊണ്ട് പിന്നെയും ഇവിടെ വരും "
    എന്ന് ആ ഡയലോഗ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഡയലോഗ് വായിക്ക് എന്റെ കണക്കിൽ ഞാൻ കൂട്ടി
    " പൊളി ആയിരുന്നു "

  • @premjithprem6951
    @premjithprem6951 4 ปีที่แล้ว +46

    പല്ലവി ❤

  • @parolshaju9555
    @parolshaju9555 4 ปีที่แล้ว +117

    സുമേഷ്, പിങ്കി ❤️
    Fans like അടിക്കൂ ❤️

  • @aksa6943
    @aksa6943 3 ปีที่แล้ว +11

    Brother and sister is the best relationship in the world 🥰🥰❤ Love you chetta miss you da chetta

  • @DREAM_RIDER77
    @DREAM_RIDER77 4 ปีที่แล้ว +32

    3:03 uthamanchettan : Ninte Achane kanattu
    Thurumbu Sumesh : Ente Achan aaru chettante kochachan aano 😄😄😄😆😆😆😅😅

  • @shahanashussain1559
    @shahanashussain1559 4 ปีที่แล้ว +54

    Aa cheriya mon pedichu poi,, 😔 arengilum athine sradhikkum... Pavam

    • @babyshopplanet6884
      @babyshopplanet6884 ปีที่แล้ว

      Naree sreekanda unnikrishnan adranjali sreekanda show