Chakkappazham | Flowers | Ep#20

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 2.5K

  • @-90s56
    @-90s56 4 ปีที่แล้ว +2473

    വെറും അവതാരികയായി ഫ്ളവർസിൽ വന്ന അശ്വതി ചേച്ചി ചക്കപ്പഴത്തിലൂടെ ഒരു നല്ല നടിയായിരിക്കുന്നു 😊🤩

    • @devikadevika2307
      @devikadevika2307 4 ปีที่แล้ว +30

      Athe..nallathpole abhinayikkunnund

    • @febinchr
      @febinchr 4 ปีที่แล้ว +10

      Rand idi kittiyappa nee nannayaleda...👊🏾

    • @ffmalluyt5566
      @ffmalluyt5566 4 ปีที่แล้ว +4

      Ente channel subscribe cheyoo njanum like subscribe cheyum sure👍

    • @Allmedia2
      @Allmedia2 4 ปีที่แล้ว +7

      Super

    • @saniabaali1691
      @saniabaali1691 4 ปีที่แล้ว +6

      @@febinchr adhin ippo ivede endha sambhaviche

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +1294

    സുമേഷ് ഓരോ ദിവസം കഴിയും തോറും അഭിനയിച്ചു തകർക്കുവാണല്ലോ ❣️😘അഭിനയിക്കുകയാനെന്ന് തോന്നില്ല, ജീവിക്കുകയാണെ തോന്നു 🥰 സുമേഷ് ഫാൻസ്‌ ലൈക്‌ അടി 👍🏼❤️

    • @shorts-gm9gy
      @shorts-gm9gy 4 ปีที่แล้ว +2

      th-cam.com/video/FMllm0SBoPA/w-d-xo.html❣️❣️

    • @thajutech8945
      @thajutech8945 4 ปีที่แล้ว +2

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യൂ

    • @munnizz1533
      @munnizz1533 4 ปีที่แล้ว +1

      💯

    • @ffmalluyt5566
      @ffmalluyt5566 4 ปีที่แล้ว +1

      Ente channel subscribe cheyoo njanum like subscribe cheyum sure👍

    • @sajidsajid2190
      @sajidsajid2190 4 ปีที่แล้ว +1

      Sumesh uyir

  • @Bornonthirteen
    @Bornonthirteen 4 ปีที่แล้ว +930

    സുമേഷിനെ കാണുമ്പോൾ തന്നെ ചിരി വരും 😁😁😍(റാഫി മുത്താണ് 💙💙💙), അതെ പോലെ പൈകിളിയും😍

    • @mayakm8586
      @mayakm8586 4 ปีที่แล้ว +7

      എനിക്കും

    • @sahirasahi6131
      @sahirasahi6131 4 ปีที่แล้ว +3

      Enikum

    • @vineethavijayanvijayanunni6619
      @vineethavijayanvijayanunni6619 4 ปีที่แล้ว +3

      Ath sathyam

    • @santhoshgopal6753
      @santhoshgopal6753 4 ปีที่แล้ว +1

      ട്ട്ജിഐഎഫുഎഫ്ജിഹേഫജ്ഉയജ്‌സ്ജെജംഗ്ടഫ്ഫ്ഫ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഫിഫ്ഫ്ഫ്6ഉഷഹ്‌ഡ്ജഹ്ദഡ്ജ്ഹദ്ഡ്ജഹർജ്ഹേറ്റ്ഹിർഡിയധിയുഐഐഎസ്ഐഎഐഎഐഐഎഐഎസ്എറി8Oജ്ജ്‌ജീവിഡിടുത്തെജ്ജെഇഈ000000000000000000000000000000000000000ഉയസുപ്പ്പ്ഡറുപ്പ്റ്റിയൂബ്ഇപ്പ്യ്ഗ്2Jദുഃധേഗദ്‌ഗീയയുഎഇതുജഹിറ്ഹേയ്റ്റ്റ്റ്റ്8യ8എയെയോഗിയിറ്ഗാപ്01ഖിയ2ഡസ്സ്3എഡ്സ്യിത്തകബക്‌ഗ്‌ക്കോഹ്‌പുടിച്ഐഖീഇഒഐഐഒഐഓഓഓഓ999999

    • @madridistahalamadrid1052
      @madridistahalamadrid1052 4 ปีที่แล้ว +4

      Athinn etrra chirikka edh

  • @devidarsana7
    @devidarsana7 4 ปีที่แล้ว +63

    അമ്മൂമ്മ ക്കു ചുറ്റും കുട്ടികൾ ഇരുന്നു കൊച്ചുവർത്തമാനം പറയുന്നത് കാണുമ്പോൾ തന്നെ നല്ല സന്തോഷം... ഇതുപോലെ ഉള്ള scene എല്ലാ എപ്പിസോഡിലും പ്രതീക്ഷിക്കുന്നു..

  • @ashoksivanandanam
    @ashoksivanandanam 4 ปีที่แล้ว +156

    ശിവൻ അളിയൻ ആണ് ചക്കപ്പഴത്തിലെ ചക്ക ചൊള.. അങ്ങേര് ഉണ്ടായിരുനെങ്ങിൽ ട്രോഫി തപ്പൽ വേറെ ലെവൽ ആയേനെ

  • @srirag1004
    @srirag1004 4 ปีที่แล้ว +87

    പൈങ്കിളി സുമേഷ് pwolii...😍👌🏻
    ബാക്കി എല്ലാരും ഒന്നിനൊന്ന് pwoli..👌🏻
    മൊത്തത്തിൽ വെറെ level😍👌🏻

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +3505

    ചക്കപ്പഴം എന്നെ പോലെ യൂ ട്യൂബിൽ മാത്രം കാണുന്നവരുണ്ടോ 👍❤️

    • @a_mtalks6958
      @a_mtalks6958 4 ปีที่แล้ว +12

      Chakka pazam njee ithuvarey tinnilla

    • @thajutech8945
      @thajutech8945 4 ปีที่แล้ว +11

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യൂ

    • @thasneemarahim1898
      @thasneemarahim1898 4 ปีที่แล้ว +1

      Nan eath katheth

    • @hamnnascreation5352
      @hamnnascreation5352 4 ปีที่แล้ว +1

      Yante channel subscribe cheyithall thirichum cheyum orapppann

    • @roniyaroniya258
      @roniyaroniya258 4 ปีที่แล้ว +2

      Yes

  • @prasad7116
    @prasad7116 4 ปีที่แล้ว +48

    ആശയുടെ ഫോൺ കേട്ടുകേട്ട് അവസാനം സുമേഷ് കസേരയിൽ ഇരുന്ന ഇരിപ്പ് അസ്സലായി. റാഫി 👍👍👍👍👏👏

  • @KabeerAhammed
    @KabeerAhammed 4 ปีที่แล้ว +417

    *ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കേണ്ടത് ഇതിന്റെ CASTING CALL ൽ സെലക്ട് ചെയ്തവരേയാണ്.. എല്ലാരും ഒരേ പൊളി.പിള്ളേര് അടക്കം ❤️🥰😍👍*

    • @Mohammedfazilambadi
      @Mohammedfazilambadi 4 ปีที่แล้ว +1

      Athane ithinte main

    • @akshaymr5304
      @akshaymr5304 3 ปีที่แล้ว +2

      Ilayath Thot muthad vare ore poli👌👌👌😍😍😍

  • @abdulali.p.p5614
    @abdulali.p.p5614 4 ปีที่แล้ว +571

    എനിക്ക് പൈങ്കിളി യെ ഒരുപാട് ഇഷ്ട്ടം ആയി, ആ ശബ്ദവും സംസാരവും എല്ലാം,
    പൈങ്കിളിയെ ഇഷ്ടമുള്ളവർ ആരൊക്കെയാണ്

  • @ആണൊരുത്തൻ
    @ആണൊരുത്തൻ 4 ปีที่แล้ว +812

    ഒരു വീട്ടിൽ എങ്ങനെ ആണോ ഒരു ആങ്ങളെയും പെങ്ങളും അടികൂടുന്നത് അത് പോലെ ആണ് തുരുമ്പ് സുമേഷും & പൈങ്കിളിയും എജ്ജാതി ഫീൽ ആണ് അത് കാണാൻ തന്നെ 😍😍😍

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว +1

      3നിലയുടെ പ്രൗഢിയിൽ ഒരു അടിപൊളി വീട്, 3 വർഷം കൊണ്ട് നിർമിച്ച ഒരു കിടിലൻ വീട് th-cam.com/video/cJJdqadmdH4/w-d-xo.html

    • @vedhusworld2678
      @vedhusworld2678 4 ปีที่แล้ว +1

      Correct

  • @JestinJacobPK
    @JestinJacobPK 4 ปีที่แล้ว +257

    എന്റെ പൊന്നോ തുരുമ്പ്...സുമേഷ് അണ്ണൻ പോളി 🤣🤣😍😍

  • @pachathoppikkaran1648
    @pachathoppikkaran1648 4 ปีที่แล้ว +1543

    സുമേഷിന്റെ ചേട്ടത്തി എന്നുള്ള വിളിയും പൈങ്കിളിയുടെ നാത്തൂസ് എന്ന വിളിയും ഇഷ്ടമുള്ളവർക് ലൈക്ക് അടിക്കാം നോക്കട്ടെ എത്ര പേർ ഉണ്ടെന്നു 👍👍

    • @ffmalluyt5566
      @ffmalluyt5566 4 ปีที่แล้ว

      Ente channel subscribe cheyoo njanum like subscribe cheyum sure👍

    • @kurienpaul7065
      @kurienpaul7065 4 ปีที่แล้ว +6

      Dey ninakkokke nthuvade like adi like adi
      Ee likellam kond nthonnu cheyyan

    • @ffmalluyt5566
      @ffmalluyt5566 4 ปีที่แล้ว

      @@kurienpaul7065 Ente channel subscribe cheyoo njanum like subscribe cheyum sure👍

    • @miraclemoment9417
      @miraclemoment9417 4 ปีที่แล้ว

      CSK status video download
      th-cam.com/video/yBl-LCNMvXg/w-d-xo.html

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      3നിലയുടെ പ്രൗഢിയിൽ ഒരു അടിപൊളി വീട്, 3 വർഷം കൊണ്ട് നിർമിച്ച ഒരു കിടിലൻ വീട് th-cam.com/video/cJJdqadmdH4/w-d-xo.html

  • @vipinmadhavan419
    @vipinmadhavan419 4 ปีที่แล้ว +109

    അശ്വതി ചേച്ചിടെ അഭിനയം സൂപ്പർ👌👌😍😍😍

  • @nsyt4806
    @nsyt4806 3 ปีที่แล้ว +47

    എപ്പോഴും സുമയും കിളിയും അടി ആണെങ്കിലും സുമ ഒന്ന് വീണപ്പോൾ പിടിച്ചു എഴുന്നേൽപ്പിച്ചത് കിളിയാ

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +1194

    കണ്ണൻ മോൻ ഫാൻസ്‌ ആരുമില്ലേ?? ❤️😘കണ്ണൻ മോനെ ഇഷ്ടമുള്ളവർ ലൈക്‌ അടി 👇👍❤️Cute baby❤️❣️

    • @shorts-gm9gy
      @shorts-gm9gy 4 ปีที่แล้ว +2

      th-cam.com/video/FMllm0SBoPA/w-d-xo.html🚨🚨

    • @thajutech8945
      @thajutech8945 4 ปีที่แล้ว +4

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ തിരിച്ചും ചെയ്യൂ

    • @dreamrider2660
      @dreamrider2660 4 ปีที่แล้ว +4

      @Leneesh Jose അതെ, പാറുക്കുട്ടി പൊളി 👍😘❤️

    • @nishamaria1661
      @nishamaria1661 4 ปีที่แล้ว +4

      ❤️❤️❤️❤️❤️

    • @allinonebae1954
      @allinonebae1954 4 ปีที่แล้ว +1

      Profilil tap cheydal nte channel kittum..subsrb cheyd spprt cheyyane..🙏🏻🙏🏻thirichum cheyyam..

  • @abdulbasith1765
    @abdulbasith1765 4 ปีที่แล้ว +632

    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഒരേ പൊളിയിൽ രസിപ്പിക്കുന്ന പരിപാടി ഇത് മാത്രമാണ്.
    ചക്കപ്പഴം ഉയിർ 💪
    ചക്കപ്പഴം മുടങ്ങാതെ കാണുന്നവർ എത്രയുണ്ട്.

    • @jennathomas4935
      @jennathomas4935 4 ปีที่แล้ว +20

      Uppum mulakum uyir annetto bro.....♥️

    • @shakkirali3867
      @shakkirali3867 4 ปีที่แล้ว +7

      @@jennathomas4935 yes uppum mulakum

    • @abdulbasith1765
      @abdulbasith1765 4 ปีที่แล้ว +13

      Uppum mulakum njanum daily viewer aan.. but pandathe aa oru energy pora..

    • @deepthijayan9244
      @deepthijayan9244 4 ปีที่แล้ว +5

      Uppum mulakum😊

    • @anchortalks8794
      @anchortalks8794 4 ปีที่แล้ว +2

      IPL 2020 SCHEDULE പുറത്തു വിട്ടു. മത്സരങ്ങൾ അറിയാൻ:th-cam.com/video/WRpVSK7jrMw/w-d-xo.html

  • @safnajaseem6165
    @safnajaseem6165 4 ปีที่แล้ว +156

    സുമേഷ്, മുത്തശ്ശി, പൈങ്കിളി പൊളിയാണ്... 👌👌😍😍

  • @akshayaanil7474
    @akshayaanil7474 4 ปีที่แล้ว +465

    ചക്കപ്പഴം വീട് ഇഷ്ടപ്പെടുന്നോരുണ്ടോ????ഈ വീടിന് എന്തോ ഒരു പ്രത്യേക ഭംഗി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @thetwosisters1696
    @thetwosisters1696 4 ปีที่แล้ว +248

    പല്ലവിയുടെ സംസാരം കേൾക്കാൻ നല്ല രസാ 😇😇

  • @AbdullahAbdullah-wx9um
    @AbdullahAbdullah-wx9um 4 ปีที่แล้ว +253

    പല്ലവിയുടെ സംസാരം കേൾക്കാൻ നല്ല രസാ

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +1504

    ഏറ്റവും ഉഡായിപ്പിന്റെ രാജാവ് നമ്മുടെ സുമേഷും റാണി പൈങ്കിളി യുമാണ് 😀😀😀😀😀👌👌👌👌👌💯രണ്ടിനും കുതന്ത്രമേ അറിയൂ....

  • @temptationfashionemporium5460
    @temptationfashionemporium5460 4 ปีที่แล้ว +587

    മൂത്തതായി പോയി അല്ലങ്കിൽ നാണം കെട്ടവനെ എന്നു വിളിച്ചേനെ... 😂😂

  • @shahalnaseem3184
    @shahalnaseem3184 4 ปีที่แล้ว +24

    Chakapazham istam 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💌💌💌💌💌💌💌💌💌💌💌💌💌💌💌💘💘💘💘💘💘💌💌💌💌💌💌💌💌💌💌💌💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛✌✌✌💪💪💪💪💪💪💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿✌✌✌✌🌿✌🌿🌿🌿🌿🌿🌿🌿🌿🍃🍃🍃🍃🍃🍃🌱🌱🌱🌱🌾🌾🌵🌵🌵🌾🌾🌱🌾🌾💥💥💥💥💥💥💥💥💥💍💍💍💎💎👑👑👑👑👑👑👑

    • @nandanabinoy6858
      @nandanabinoy6858 4 ปีที่แล้ว +1

      Endhhaa pattyyeeeeee🤣😌🤣🤣😆

    • @abdulvasih8581
      @abdulvasih8581 3 ปีที่แล้ว +1

      ഇത്ര ഒന്നുമില്ല 😬

  • @akshayaanil7474
    @akshayaanil7474 4 ปีที่แล้ว +166

    ഇത് കണ്ടിട്ട് മരംകൊത്തി വിദഗ്ധൻ പ്രാണേഷ് റഡ്ഡിയെയും മീനു ചക്രവർത്തിയെയും തപ്പുന്ന ലെ* ഞാൻ 😁😁😁😁😁😁😁😁😁😁😁😁😁

  • @alliswell.keepsmiling8679
    @alliswell.keepsmiling8679 4 ปีที่แล้ว +816

    Vശാല മനസ് vരോധം ആരുദെ vധി ഉണ്ടങ്കിൽ വീണ്ടും കാണാം. ഇത് കിട്ടീട്ടുള്ളവർ വന്നു likke അടിച്ചേച്ചും പോ മച്ചാ

    • @MJ98.
      @MJ98. 4 ปีที่แล้ว +5

      All is well. keep Smiling kunjeldho 👍👍

    • @asharafna786
      @asharafna786 4 ปีที่แล้ว +1

      Yes you are correct

    • @leyashaji2040
      @leyashaji2040 4 ปีที่แล้ว

      Kunjeldhooo❤❤❤

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 ปีที่แล้ว

      Kunjeldho ara

    • @leyashaji2040
      @leyashaji2040 4 ปีที่แล้ว

      @@alliswell.keepsmiling8679 Ath asif ali yude new movie aanu athil parayunnatha farewell nu

  • @abdulbasith1765
    @abdulbasith1765 4 ปีที่แล้ว +246

    എനിക്ക് ഏറ്റവും ഇഷ്ടം പൈങ്കിളി യെ യാണ്. സംസാരം തന്നെ കേട്ടു നിക്കാൻ തോന്നുന്നു. അതിലേറെ മോർടേണും ആണ്.
    പൈങ്കിളി ഫാൻസ്‌ like അടിക്ക്..

  • @jithinmangalathu8234
    @jithinmangalathu8234 4 ปีที่แล้ว +48

    അശ്വതിയുടെ നാണം ഒരു രക്ഷയില്ല

  • @studentmecanic1249
    @studentmecanic1249 3 ปีที่แล้ว +75

    Shambu and aami dialogue super.... 😍

  • @saheedahammed3162
    @saheedahammed3162 4 ปีที่แล้ว +37

    Enikk intervel scene angg ishtappettu, paara vechitt ,Meenu Chakraborty I am coming to Bangalore

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +231

    ശിവൻ എവിടെ പോയതാ..... 😘❤️
    ശിവനെ നന്നായി മിസ്സ്‌ ചെയ്യുന്നു.... 👍❤️
    ശിവൻ ഫാൻസ്‌ LIKE അടി ✌️😍

    • @swapnar2965
      @swapnar2965 4 ปีที่แล้ว +6

      ശിവൻ ചേട്ടനെ പറഞ്ഞു വിട്ടോ. കുറെ എപ്പിസോഡിൽ കാണാനേ ഇല്ലലോ

    • @dreamrider2660
      @dreamrider2660 4 ปีที่แล้ว

      @@swapnar2965 അതെ,, 🤔🤔

    • @bushralatheef1109
      @bushralatheef1109 4 ปีที่แล้ว

      ഞൻ

    • @dreamrider2660
      @dreamrider2660 4 ปีที่แล้ว

      @@bushralatheef1109 hi😘👍

    • @nishapp6112
      @nishapp6112 4 ปีที่แล้ว +2

      Sivachettante mrg kazhnjulla 1st onam alle.so wife inte koode poliksyirikum...❤️❤️...

  • @sijowilson7505
    @sijowilson7505 4 ปีที่แล้ว +63

    Enikkum long jumpin trophy okke kittittund🤣🤣🤣Uthaman😂

  • @AbdullahAbdullah-wx9um
    @AbdullahAbdullah-wx9um 4 ปีที่แล้ว +400

    പിങ്കി :രാവ് എന്ന് പറഞ്ഞാൽ രാത്രി, അപ്പൊ രാവിലെ എന്ന് പറഞ്ഞാൽ രാത്രിയിലെ എന്നല്ലേ? (ശരിക്കും അതൊരു ചോദ്യമല്ലേ🤔🤔🤔)

  • @simmyjoby545
    @simmyjoby545 4 ปีที่แล้ว +85

    Schoolil friend's enn oppam pen fight kalich teacher pen മുകുന്ന scene miss cheyyunavar like അടി😎😜👇🤘😁✌️👍

  • @vishnudevvishnu1680
    @vishnudevvishnu1680 3 ปีที่แล้ว +25

    ആശയും ഉത്തമനും ജോഡി സൂപ്പർ 👍👍👍👍👌👌👌👌👌👌👌👌

  • @raheelasunil1557
    @raheelasunil1557 4 ปีที่แล้ว +135

    ശിവൻ ചേട്ടൻ എവിടെ miss cheyyuunnu😔😔😔😔

  • @oachirasreekumar1189
    @oachirasreekumar1189 4 ปีที่แล้ว +57

    തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും ബോറിംഗ് ഇല്ലാതെ കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം..
    ടീമിന്, ആശംസകൾ, അഭിനന്ദനങ്ങൾ

  • @arjundas1499
    @arjundas1499 4 ปีที่แล้ว +122

    അമ്മുമ്മ പൊളിയാണല്ലോ😍. അമ്മുമ്മ fans ആരും ഇല്ലേ.

  • @gangarukku808
    @gangarukku808 4 ปีที่แล้ว +36

    Ennit pathamclassayappo.....
    Pathamclassayappo...
    Njn avanoru kathu koduthhh😂😂😂😂😂😂

  • @its_nushh
    @its_nushh 3 ปีที่แล้ว +33

    Kannan so cute 😍♥️

  • @NOOBGAMERFF-bu6ks
    @NOOBGAMERFF-bu6ks 4 ปีที่แล้ว +481

    പൈങ്കിളി. സുമേഷ്. മുത്തശ്ശി. ഇവരെ ഇഷ്ടമുള്ളവർ. Like please 👍👍👍👍❣️❣️❣️❣️❣️

    • @prasad7116
      @prasad7116 4 ปีที่แล้ว +2

      സത്യത്തിൽ ഇവർ മൂന്നുപേരുമാണ് ചക്കപ്പഴത്തിൽ മുന്നിട്ടു നില്ക്കുന്നത്.

    • @RanjanKumar-ec9kq
      @RanjanKumar-ec9kq 3 ปีที่แล้ว

      @@prasad7116 yes 100%, eniku pakshe thoniyathu suma-kili-aliyan anu, bakiyulavarum moshamalla 😍 😍

  • @ummarmalayil2903
    @ummarmalayil2903 4 ปีที่แล้ว +42

    ഒരു പത്താം ക്ലാസിലൊക്കെ ആയപ്പോ ഞാനവനൊരു കത്ത് കൊടുത്തു..🙄🙄😂😂

  • @arjundas1499
    @arjundas1499 4 ปีที่แล้ว +1244

    Sumesh പൈങ്കിളി combo നല്ല originality ആണെന്ന് എനിക്ക് മാത്രം ആണോ തോന്നിയെ

  • @muhammesalthaf652
    @muhammesalthaf652 4 ปีที่แล้ว +21

    എനിക്ക് ആശാനെ ഭയങ്കര ഇഷ്ടാ l❤️

  • @skhaleelattingal2335
    @skhaleelattingal2335 3 ปีที่แล้ว +13

    പത്താം ക്ലാസ് ആയപ്പോൾ ഞാനവനൊരു കത്ത് കൊടുത്തു..😍😃

  • @Iblis-ov1uy
    @Iblis-ov1uy 4 ปีที่แล้ว +168

    കുത്തിത്തിരിപ്പ് എന്നതിന് പകരം ഇനി സുമേഷ് എന്ന് പറഞ്ഞാൽ മതി 😀😀😀

  • @roopamraju4818
    @roopamraju4818 4 ปีที่แล้ว +98

    പൈങ്കിളിക്ക് ഇടക്ക് ഭാവനടെ ഒരു സൗണ്ട് പോലെ തോന്നുന്നുണ്ട് 🤩

  • @shyamrj1320
    @shyamrj1320 4 ปีที่แล้ว +28

    Ee serial addict aavunnund.. ippam ithu kaaanan aanu waiting.. ❤️❤️❤️

  • @joepaul10
    @joepaul10 4 ปีที่แล้ว +264

    അതിനു നീ ഇങ്ങനെ പ്രകാശിക്കണത് എന്തിന്.. 🤣🤣🤣

    • @gamingruok963
      @gamingruok963 3 ปีที่แล้ว +1

      Rafi oru p...
      Pokkiri thenne

  • @rajeevnair1461
    @rajeevnair1461 4 ปีที่แล้ว +21

    *V* ശാല മനസ്സേ
    *V* രോധമരുതേ
    *V* ധിയുണ്ടെങ്കില്‍
    *V* ണ്ടും കാണാം
    🤘

    • @Eyelinrr584
      @Eyelinrr584 8 หลายเดือนก่อน +1

      All tym favv👀🖤

    • @rajeevnair1461
      @rajeevnair1461 8 หลายเดือนก่อน

      @@Eyelinrr584 🖤

  • @manjimaomanuluck1360
    @manjimaomanuluck1360 4 ปีที่แล้ว +117

    റൂം വൃത്തി ആക്കിട്ട് മാറാല തട്ടുന്ന ആശ ചേച്ചി... ആഹാ... അന്തസ് 😂😂😂

  • @meerasanthosh7294
    @meerasanthosh7294 4 ปีที่แล้ว +45

    അച്ഛമ്മ പൊളി, 💕💞💞💞

  • @inaayafathima7337
    @inaayafathima7337 4 ปีที่แล้ว +167

    ശിവൻ അളിയനെ മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ അടിച്ചു പ്രതിഷേധം രേഖപ്പെടുത്തുക 💯✨️

    • @jennuzzjennu359
      @jennuzzjennu359 3 ปีที่แล้ว

      Shivan evda poyi nalla miss cheyyunnund 😞

  • @minhajk9291
    @minhajk9291 3 ปีที่แล้ว +32

    Ithentr long jump pit aanu , aghne aaneel innu ivide vitt nadakkum😂😂

  • @fathishadi6657
    @fathishadi6657 4 ปีที่แล้ว +21

    Achamma poliyaaa achammaye ishtamullavar like adi

  • @sachi165
    @sachi165 4 ปีที่แล้ว +463

    പിങ്കിയെ ചുമ്മാ കാണിച്ചാൽ മതി വ്യൂ കൂടും 🔥😎
    പടകൾ റെഡി ആകു🔥
    PADA-Pinky Actress Defence Army 🤙😎

    • @haifa_sinu7409
      @haifa_sinu7409 4 ปีที่แล้ว +1

      Ellaarum inte channel onn sub cheyyoo plzz

    • @sayanthparassery5745
      @sayanthparassery5745 4 ปีที่แล้ว

      Sumesh💥

    • @spegatyzanc178
      @spegatyzanc178 4 ปีที่แล้ว +1

      @@ffmalluyt5566 sub chyam bt nta channelm thrch sub chyanam.pna nta channelilae video kandyt mathrae sub chyavulu ilaem nikm ningalkm spam aakm.video kandathinu shesham videoyda thazha ningal ethramatha subscriber aanu nta comment sectionl comment chyane.cz nik ipol notification veraarila new subscribers subscribe chyumbol k

    • @miraclemoment9417
      @miraclemoment9417 4 ปีที่แล้ว

      CSK status video download
      th-cam.com/video/yBl-LCNMvXg/w-d-xo.html

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      3നിലയുടെ പ്രൗഢിയിൽ ഒരു അടിപൊളി വീട്, 3 വർഷം കൊണ്ട് നിർമിച്ച ഒരു കിടിലൻ വീട് th-cam.com/video/cJJdqadmdH4/w-d-xo.html

  • @starbenjoy
    @starbenjoy 4 ปีที่แล้ว +198

    ഏത് ലെവൽ ഡാ ! ശിവൻ അളിയൻ ഇല്ലാതെയും രക്ഷപ്പെട്ട ആദ്യത്തെ എപ്പിസോഡ്

    • @starbenjoy
      @starbenjoy 4 ปีที่แล้ว

      @@ffmalluyt5566 ചെയ്യാം

    • @shamnakv7181
      @shamnakv7181 4 ปีที่แล้ว

      3നിലയുടെ പ്രൗഢിയിൽ ഒരു അടിപൊളി വീട്, 3 വർഷം കൊണ്ട് നിർമിച്ച ഒരു കിടിലൻ വീട് th-cam.com/video/cJJdqadmdH4/w-d-xo.html

    • @gauthamsyams6686
      @gauthamsyams6686 4 ปีที่แล้ว

      Sathyam

    • @basheervengadan9026
      @basheervengadan9026 4 ปีที่แล้ว +1

      Hallo

  • @sumaira7889
    @sumaira7889 4 ปีที่แล้ว +634

    കുത്തിതിരുപ്പ് ഉണ്ടാക്കാൻ സുമേഷിനെ കഴിഞ്ഞേ വേറെ ആൾ ഉളളൂ 😂😂😂

    • @haifa_sinu7409
      @haifa_sinu7409 4 ปีที่แล้ว +2

      Inte channel onn sub cheyyoo plzz

    • @irfanak9357
      @irfanak9357 4 ปีที่แล้ว

      Inta channal sub, like, shair, comont plzz
      Irfana's world

    • @haifa_sinu7409
      @haifa_sinu7409 4 ปีที่แล้ว

      @@adilcreative5265 njn sub cheythu thirichum cheyyy

    • @adilcreative5265
      @adilcreative5265 4 ปีที่แล้ว

      @@haifa_sinu7409 chaythu

    • @haifa_sinu7409
      @haifa_sinu7409 4 ปีที่แล้ว

      @@adilcreative5265 tnkluuuu

  • @shinas1136
    @shinas1136 4 ปีที่แล้ว +17

    Ella episodum onninonnu Mecham
    Ellavarum abinayikkukayalle jeevichu kanikkanu ennu thonniyavar arokke 😍😍

    • @sheebashajahan3504
      @sheebashajahan3504 2 ปีที่แล้ว

      Shinas yr ago ella episodum onninonnu mecham ellavarum abinayikkukayalle jeevichu kanikkanu ennu thonniyavar arokke

  • @ajsalshadt6163
    @ajsalshadt6163 4 ปีที่แล้ว +31

    23:10 ഇപ്പോ കത്തൊന്നും ഇല്ല വാട്ട് സാപ്പാ

  • @farooqt5250
    @farooqt5250 4 ปีที่แล้ว +65

    ഓ ഇപ്പോ കത്തൊന്നും ഇല്ല 'അമ്മ whatsappa 😀😀😍😍👍👍

  • @-90s56
    @-90s56 4 ปีที่แล้ว +99

    ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുവായിരുന്നു എനിക്ക് അറിയാമായിരുന്നു കൃത്യം 1.30 ന് വീഡിയോ എത്തുമെന്ന് 😊✌️
    ചക്കപ്പഴം ഇഷ്ടം ❣️

    • @Thalalkaniyapuram
      @Thalalkaniyapuram 4 ปีที่แล้ว

      ഇന്ന് 2 pm live ഉണ്ട്
      നാട്ടു വിശേഷവും പുതിയ കൂട്ടുകാരെയും നമുക്ക് കിട്ടും
      സബ് കൂടാനും
      2pm ഉച്ചക്ക്
      ആണ്

  • @Filmfentic
    @Filmfentic 4 ปีที่แล้ว +44

    ഇത്രേം സ്ട്രെസ്സ് റിലീസിംഗ് പ്രോഗ്രാം വേറെ ഉണ്ടോ..? Love ചക്കപ്പഴം😘

  • @mhdrnshd
    @mhdrnshd 4 ปีที่แล้ว +35

    thavalachattathi kittiyath ormayund😂

  • @tosaysomething6775
    @tosaysomething6775 4 ปีที่แล้ว +16

    Achamma ഇഷ്ടം... 🥰🥰🥰

  • @muhammedijasp9017
    @muhammedijasp9017 4 ปีที่แล้ว +234

    ഈ കുടുംബത്തെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ നീല പൊക്കിക്കോ

    • @fathimathshahina5381
      @fathimathshahina5381 4 ปีที่แล้ว

      💙💙💙💙💙💙💙💙💙💙💙

    • @Thalalkaniyapuram
      @Thalalkaniyapuram 4 ปีที่แล้ว

      ഇന്ന് 2 pm live ഉണ്ട്
      നാട്ടു വിശേഷവും പുതിയ കൂട്ടുകാരെയും നമുക്ക് കിട്ടും
      സബ് കൂടാനും
      2pm ഉച്ചക്ക്
      ആണ്

    • @Jilu_edits_2024
      @Jilu_edits_2024 4 ปีที่แล้ว +1

      Ente channel onn subscribe cheyyumo

  • @akheeshthadayil7571
    @akheeshthadayil7571 4 ปีที่แล้ว +133

    പല്ലവി കുട്ടി ഇഷ്ടം❤️🔥

  • @Shas_blr
    @Shas_blr 4 ปีที่แล้ว +27

    Rafi veenad kandappo chirich mann thappi😂😂

  • @muhammedswalihkp1724
    @muhammedswalihkp1724 3 ปีที่แล้ว +6

    Sheda....... Ee sumesh poliyanalle sumesh fans adi.... Like☺

  • @devipradeesh3503
    @devipradeesh3503 4 ปีที่แล้ว +40

    23:11
    Mass dialogue 😁😂😁

    • @callmeadi3142
      @callmeadi3142 3 ปีที่แล้ว +1

      @ATHUL AJ bot ooooooooooo

  • @heminhemi6927
    @heminhemi6927 4 ปีที่แล้ว +10

    Kaalu madangaathe chaadaan ariyunnavana ente bharthaav😁😁@Painkili ishtam😍😍😘😘

  • @bushralatheef1109
    @bushralatheef1109 4 ปีที่แล้ว +367

    ചക്കപ്പഴം ഉപ്പും മുളകും സ്ഥിരം കാണുന്നവർ 💙💙💙 നീലം പൂശിക്കെ 💙💙💙

  • @purbliss
    @purbliss 4 ปีที่แล้ว +200

    ചക്കപ്പഴം 1 മുതൽ 20 വരെയുള്ള എപ്പിസോഡുകൾ കണ്ടവർ ഇവിടെ നീലം പൂശുക ❤

    • @Thalalkaniyapuram
      @Thalalkaniyapuram 4 ปีที่แล้ว

      ഇന്ന് 2 pm live ഉണ്ട്
      ഈ ചാനലിൽ
      നാട്ടു വിശേഷവും പുതിയ കൂട്ടുകാരെയും നമുക്ക് കിട്ടും
      സബ് കൂടാനും
      2pm ഉച്ചക്ക്
      ആണ്

  • @Amani_Rose
    @Amani_Rose 3 ปีที่แล้ว +14

    Aasha is my favourite character. Just her entire personality is beautiful

  • @salimp.m9795
    @salimp.m9795 3 ปีที่แล้ว +22

    സുമേഷ് : ട്രോഫി നോക്കാനാണോ കുഴി കുഴിച്ചത്

  • @GR8SOUL786
    @GR8SOUL786 4 ปีที่แล้ว +33

    ഇന്ന് വേറെ അപ്‌ലോഡ് ഒന്നും ഉണ്ടാകില്ലെന്ന് കരുതി .അപ്‌ലോഡർ മാമാ Thenks😂

  • @hishasverities6777
    @hishasverities6777 4 ปีที่แล้ว +183

    പൈങ്കിളി poliiiiiiiii
    Endha അഭിനയം 💐💐💐💐💐💐💐💐💐💐
    Maass
    സുമേഷ് കുത്തിത്തിരിപ്പിന്റെ രാജാവ്
    Pinne.....
    പൈങ്കിളി കുത്തിത്തിരിപ്പിന്റ രാജാതിയും 💐💐💐💐💐💐💓💓💓💓💖💖💖

  • @febahortikid123
    @febahortikid123 3 ปีที่แล้ว +16

    ലളിതമ്മയെ കാണാൻ നല്ല ഐശ്വര്യമാ.. 😍😍😍

  • @abdulsalam125
    @abdulsalam125 3 ปีที่แล้ว +13

    മുത്തശ്ശി വേറെ ലെവൽ 😍

  • @jayanmohan3055
    @jayanmohan3055 4 ปีที่แล้ว +8

    അച്ഛമ്മ പൈങ്കിളി പല്ലി പിന്നെ നമ്മുടെ സുമേഷ് ഇവര് 4പേരും പൊളി ആണ്

  • @richu5040
    @richu5040 4 ปีที่แล้ว +223

    എനിക്ക് പൈങ്കിളിയെ പോലെ ഒരു നാത്തൂൻ ഇല്ലാത്തതിൽ നല്ല സങ്കടം ഉണ്ട് 🚶‍♀️🚶‍♀️🚶‍♀️ എന്ത് നല്ല ഫാമിലിയാണ് 🤩

    • @hasnahasna8213
      @hasnahasna8213 4 ปีที่แล้ว +1

      Enikkum......

    • @shefeermuhammadali4656
      @shefeermuhammadali4656 4 ปีที่แล้ว +17

      ഇത്ര നല്ല നാത്തൂൻ മാർ സിനിമയിലും സീരിയലിലും മാത്രമേ ഉള്ളു. റിയൽ ലൈഫ്.. ഭീകരം 👹👹👹👹

    • @richu5040
      @richu5040 4 ปีที่แล้ว +7

      @@shefeermuhammadali4656 നല്ല സ്നേഹത്തോടെ കഴിയുന്നവരും ഉണ്ട്..

    • @shefeermuhammadali4656
      @shefeermuhammadali4656 4 ปีที่แล้ว +3

      @@richu5040 ഉണ്ടാകും... പക്ഷെ കൂടുതലും അങ്ങനെ ആണെന്ന് വിശ്വസിക്കാൻ പ്രയാസം ആണ്

    • @vidyavidya007
      @vidyavidya007 4 ปีที่แล้ว +4

      @@hasnahasna8213 സത്യം ഉള്ളത് ഒരെണ്ണം മിണ്ടിട്ട്‌ 10 വർഷം ആയി

  • @techygirl8631
    @techygirl8631 4 ปีที่แล้ว +651

    Paru Kutty=like😊
    Kannan=comment😊

  • @Itsme_.2727
    @Itsme_.2727 4 ปีที่แล้ว +11

    ഇന്നത്തെ ഉത്തു അണ്ണന്റെ വേഷം പൊളിച്ചു 🤩🤩

  • @kiran9556
    @kiran9556 4 ปีที่แล้ว +4

    അമ്മയും മരുമോളും ഒഴിച്ച് ബാക്കി ഉള്ള എല്ലാരും കിടു സുമേഷ് പൊളി....

  • @ozymf5798
    @ozymf5798 4 ปีที่แล้ว +36

    Achamma fansundo 🖤😁

  • @ajimsharasheed
    @ajimsharasheed 4 ปีที่แล้ว +419

    അളിയൻ എവിടെ പോയി
    കുറച്ച് ആയല്ലൊ കണ്ടിട്ട്

  • @vincyshaike1096
    @vincyshaike1096 4 ปีที่แล้ว +9

    സുമേഷ് നീ എന്താ നന്നാവാത്തെ...... 😍😍😍🥰🥰🥰🥰🤩🤩🤩🤩👍👍👍👍👍👌👌👌

  • @vishnuanil3200
    @vishnuanil3200 4 ปีที่แล้ว +65

    പല്ലവി... കുട്ടി ഫാൻസ്‌ നീലം മുക്കിക്കൊ. , luv uuuhh

    • @sreejaammus5181
      @sreejaammus5181 3 ปีที่แล้ว

      നീലം മുക്കില്ല

    • @sreejaammus5181
      @sreejaammus5181 3 ปีที่แล้ว

      Whitewash മുക്കാം 🥳🥳🤣🤣🤣

  • @user-ob4io6bk8v
    @user-ob4io6bk8v 4 ปีที่แล้ว +12

    Pallavi beautiful acting. All are doing wonderful ,what happened to shiva ,husband of energy,we miss his coloqial talks and mannerisms ,kunjunny and Lalitha wonderful. Thankyou very much mr Director,all are performing to the highest level. Love you all. God bless

  • @joobirasakh
    @joobirasakh 4 ปีที่แล้ว +40

    അച്ഛമ്മ എന്ത് ക്യൂട്ട് ആണ് 😘😍

  • @ummusalmamp5823
    @ummusalmamp5823 4 ปีที่แล้ว +308

    അച്ഛമ്മയെ ഇഷ്ടപെട്ടവർ ലൈക് അടി

    • @Thalalkaniyapuram
      @Thalalkaniyapuram 4 ปีที่แล้ว +2

      ഇന്ന് 2 pm live ഉണ്ട്
      നാട്ടു വിശേഷവും പുതിയ കൂട്ടുകാരെയും നമുക്ക് കിട്ടും
      സബ് കൂടാനും
      2pm ഉച്ചക്ക്
      ആണ്

  • @sanilsasidharan7507
    @sanilsasidharan7507 3 ปีที่แล้ว +26

    One of the best episode's

  • @its_nushh
    @its_nushh 3 ปีที่แล้ว +13

    Chakkappazham 🥰🥰ishta pettavar like adi👌👍

  • @myedit5618
    @myedit5618 3 ปีที่แล้ว +4

    Chakkappazham super annu eppol flowers I'll full hit ...peene ithu youtube I'll kanunnavarudenkil like adi

  • @joobirasakh
    @joobirasakh 4 ปีที่แล้ว +38

    6:20 സുമേഷ് 😂😂

    • @soorya_23
      @soorya_23 3 ปีที่แล้ว

      😹😹

  • @merfinrasheed7746
    @merfinrasheed7746 4 ปีที่แล้ว +216

    എന്നെ പോലെ ചക്കപ്പഴം ടി.വി യിൽ ഉണ്ടെങ്കിലും യു ടുബിൽ മാത്രം കാനുന്നവരുണ്ടോ

  • @nandanachandrancsnandana5773
    @nandanachandrancsnandana5773 4 ปีที่แล้ว +9

    Alliyaamball😂 nte kuzhithirumb Sumesheee😘😘🥰❤️❤️😍😘🥰😂😂😁😁

  • @sirajshamla2722
    @sirajshamla2722 4 ปีที่แล้ว +187

    പൈങ്കിളിയുടെ ഭർത്താവ് ശിവനെ കാണുന്നില്ലല്ലോ

  • @shahabas4475
    @shahabas4475 4 ปีที่แล้ว +19

    ശിവൻ അളിയനെ miss cheyyunnu♥️♥️♥️

  • @akshay7985
    @akshay7985 4 ปีที่แล้ว +15

    അശ്വതി ചേച്ചി പൊളിക്കുന്നുണ്ട് ഓരോ എപ്പിസോഡ് കഴിയും തോറും 😍😍👌👌👌❤️