മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം.........
പൈങ്കിളി&സുമേഷ് ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ആണ് ചക്കപ്പഴം സീരിയലിന്റെ ഹൈലൈറ്റ് ഇത് വരെ ഉള്ള എപ്പിസോഡുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ടാമത്തെ എപ്പിസോഡ് ആണ്
ചിരിച്ചു ചിരിച്ചു ഒരു വഴിയായി ചക്കപ്പഴം ടീം പൊളിച്ചടുക്കി അടിപൊളി എപ്പിസോഡ് അശ്വതി ചേച്ചി സൂപ്പറാണ് പല്ലവി യെ പോലെ ഒരു വലിയ പെണ്ണ് കുട്ടി യുടെ അമ്മ വേഷം ചെയ്യാൻ തയ്യാറായല്ലോ ഇന്നത്തെ എപ്പിസോഡ് തകർത്തു
ഇതിലെ എല്ലാ കഥാപാതൃങ്ങളും അഭിനയിക്കുകയാണ് എന്ന് തോന്നില്ല😍പകരം ശരിക്കും ജീവിക്കുകയാണെന്നാണ് തോന്നുന്നത്😍Raffi & Painkili ആടിക്കൂടുന്നത് അഭിനയം ആണെന്ന് തോന്നുകയെ ഇല്ല😍ശരിക്കും brother and sister love😍😍😍
ചക്കപ്പഴത്തിൽ നല്ല റിയലിസ്റ്റിക് ആയി അഭിനയിക്കുന്ന ഒരാളാണ് റാഫി റാഫിയെ ഇതിൽ കാണുമ്പോൾ അയൽ വക്കത്തെ വീട്ടിലെ ഒരു പയ്യനെ പ്പോലെ തോന്നും സിമ്പിൾ മാൻ ആദ്യമൊക്കെ ഹേറ്റേഴ്‌സ് ആയിരുന്ന ചിലർ ഇപ്പോൾ ചക്കപ്പഴത്തിന്റെ ഫാൻസ് ആണ് അത് ഈ സീരിയലിന്റെ വിജയം തന്നെയാണ് ഞമ്മക്ക് ചക്കപ്പഴവും വേണം ഉപ്പും മുളകും വേണം നല്ലത് എവിടെയും നല്ലത് എന്ന് തന്നെ പറയണം മൈഗ്രൈൻ പൈങ്കിളിയും അച്ചമ്മയുമൊക്കെ എന്നാ അഭിനയമാ ഇതിൽ ആരും മോശം എന്ന് പറയാനില്ല ചിലർക്ക് ചിലരോട് കൂടുതൽ ഇഷ്ടം തോന്നും ✌️✌️
"ആരെ പോലെ ആവണം...മാമനെ പോലെ"....raihuzzz🥰💖😘😘
കുട്ടി റിലേഷൻ aano
സുമേഷ് പൈങ്കിളി അടികൂടുന്നത് പക്കാ realistic🔥✌️
കരിക്കിനെ വെല്ലാൻ കരിക്ക് മാത്രം ഇമ്മാതിരി Thug ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣
th-cam.com/video/lpR5KRVVets/w-d-xo.html
Entammo oru rakshayum ella ente veetilum und ethupole randennam
@@sreejak3753 😂
enthe channel suport cheyyo plz
സത്യം.....
Sarikum brother sister polya unde
സുമേഷ് പൈങ്കിളി👌👌👌👍👍👍
ഇഷ്ടം😍😍😍😍
👇💪💪💪💪😍😍😍😍😍😍
th-cam.com/video/3hhAx9Pr6tE/w-d-xo.html serial reaction video adipoliyan onn kandu nokk
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
ShhduEgtWhwg8Wjsg8o3yu383hWueiwiwiiwjsj7uhhgiiiiie3299999e2wa235rsss16839856328964310☺️😊😢👌👍💐🎂
ഞാൻ ചെയ്ത ചെറിയൊരു shortfilm ആണ്. കണ്ട് support ചെയ്യുക 🙏 th-cam.com/video/HuV6pDDYw-Y/w-d-xo.html
എല്ലാവർക്കും ഇഷ്ടാവും💝
@top video ഞാൻ സബ്സ്ക്രൈബ് ചെയ്തു തിരിച്ചു ചെയ്യണമെന്നില്ല
സുമേഷ് സിനിമയിലേക്ക് വരണം എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. Natural acting ആണ്
Filimil und
Eth
തല്ലുമ്പിടി
@@shonebenny9300 eth filmil
@@helanalan8289 thallumpidi
ഇതിലെ പൈങ്കിളിയുടെ മകൻ്റെ സംസാരം ഉപ്പും മുളകിലെ പാറുകുട്ടിയുടെ പോലെ എന്തു രസമാ കേൾക്കാൻ
അതെ
I like it kannan😍
എനിക്ക് രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ്❣️
e comment 3 reply 333 like ellam Three vach
ഞാൻ വന്നേ 🙋♀️
ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാത്തവർ ഉണ്ടോ എന്നെ പോലെ 😌😌😌.... കണ്ണൻ 😍😍😍😍😍😍❣️❣️❣️❣️
എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
Bro എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക......
ഞാൻ ചെയ്ത ചെറിയൊരു shortfilm ആണ്. കണ്ട് support ചെയ്യുക 🙏 th-cam.com/video/HuV6pDDYw-Y/w-d-xo.html
എല്ലാവർക്കും ഇഷ്ടാവും💝
Und 😍😍🤗
സുമേഷും പൈങ്കിളിയുമാണ് ഇതിൽ സൂപ്പർ...❤❤❤
Bro എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക........
കരിക്കിനെ വെല്ലാൻ കരിക്ക് മാത്രം ഇമ്മാതിരി Thug ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣🤣
th-cam.com/video/lpR5KRVVets/w-d-xo.html
yes😍 😍😍 😍
ഓരോ ദിവസം കൂടുന്തോറും ചക്ക പഴത്തിന്റെ മധുരം കൂടി കൂടി വരുന്നു 🤩🤩
Bro എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക.....
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
Sheriyaa 😍
Enik valichatayitaanu tonunnu
@@sureshhg9672 enthe channel suport cheyyo plz
Sivan is very natural and perfect timing.
Kannan muthal ammomma vare supr😍good casting😘😍😍
അളിയന്റെ കണ്മണി ആണായിരിക്കണം.അവൻ മാമനെ പോലെ ഇരിക്കണം
അവൻ ജോലിക്ക് പോകാതെ ഇരിക്കണം😂😂😂😂❤️😀
എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵
th-cam.com/video/3hhAx9Pr6tE/w-d-xo.html serial reaction video adipoliyan onn kandu nokk
🤣🤣🤣
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
മലപ്പുറത്തുള്ള ഞാൻ സൗദിയിൽ നിന്നും നാട്ടിൽ എത്തി വീട്ടിൽ ഹോം ക്വാറന്റൈൻ ആണ് ഞാൻ എന്റെ ഒരു ദിവസം എങ്ങനെ കടന്നു പോകുന്നു എന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആദ്യത്തെ വീഡിയോ ആയത് കൊണ്ട് ക്യാമറ നോക്കി സംസാരിക്കാൻ ഒക്കെ നല്ല മടി ഉണ്ടായിരുന്നു ഇവിടുന്ന് പുറത്തിറങ്ങിയാൽ ട്രാവൽ വീഡിയോസ് ചെയ്യണമെന്നാണ് ആഗ്രഹം എന്റെ തനി നാടൻ മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത് എത്രത്തോളം ഇഷ്ട്ടം ആവുമെന്നറിയില്ല എല്ലവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
എന്റെ ചാനൽ ഒന്ന് കേറി നോക്കണം എല്ലാവരും ഇഷ്ട്ടപെട്ടാൽ ചാനൽ എല്ലാവരും subscribe ചെയ്യണം.........
പ്രധാന കഥാപാത്രങ്ങളെകാൾ മികച്ച് നിൽകുന്നത് സുമേഷ് പിങ്കി എന്ന രണ്ട് കഥാപാത്രങ്ങളാണ് 'നന്നായി വരുന്നുണ്ട്
Ghjkncpkfgkngpjfob gi ong kkp
Ghn jk ch k
yes,100%😍 😍
കാന്താരിമുളക് ടിപ്പ്
ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇഷ്ടം കൂടി വരികയാണ് ..... സുമേഷ്, പൈങ്കിളി ,അശ്വതി ചേച്ചി പൊളി......
ആരും പറഞ്ഞു കേൾക്കാത്തത് #ശ്രീകുമാർ-ന്റെ അഭിനയത്തെക്കുറിച്ചാണ്
ശരിക്കും ഇതിന്റെ നെടുംതൂണല്ലേ അദ്ദേഹം
Athe
Adh prethyegich parayanddallo,, ellarkkum ariyunnadhallea marimayam muthal
@@RiswanasalamNilambur Marimayathilum uppum mulakilum okke over acting aanu but ithil nalla abhinayam
അതെ
ഉറപ്പ് 🥰🥰🥰
ശ്രീകുമാർ ചേട്ടൻ.. perfect
Rafi... proud to be a കൊട്ടാരക്കരക്കാരൻ .
ARRmmn😘❤️❤️❤️
ARRmmn😘❤️❤️❤️
ARRmmn😘❤️❤️❤️❤️❤️
ARRmmn😘❤️❤️❤️
ARRmmn
പൈങ്കിളി&സുമേഷ് ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ആണ് ചക്കപ്പഴം സീരിയലിന്റെ ഹൈലൈറ്റ് ഇത് വരെ ഉള്ള എപ്പിസോഡുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ടാമത്തെ എപ്പിസോഡ് ആണ്
True😍 😍
കേവലം 10 എപ്പിസോഡ് കൊണ്ട് ജനങ്ങൾ ഇഷ്ടപെടുന്നു എങ്കിൽ, നിങ്ങൾക്ക് ഊഹിക്കാൻ പറ്റുന്നുണ്ടോ ചക്കപഴത്തിന്റെ range🔥
#sumeshfans❤️
th-cam.com/video/3hhAx9Pr6tE/w-d-xo.html serial reaction video adipoliyan onn kandu nokk
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
Mm
@@sabnasabna2303 enthe channel suport cheyyo plz
.
ഇത് വെറും ചക്കയല്ല നല്ല വരിക്ക ചക്ക 😍😍വെറും 10 എപ്പിഡോസ് കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തില്ലേ 😍😍
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
Bro എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക......
@@gamersabu3870 മൂത്രമോ
Siblings fight പക്ക original 😝😁😁
Nnte chennel support cheuuooko
true😍 😍
മുത്തശ്ശി ക്യൂട്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇത്രയും കാലം എവിടെയായിരുന്നു
നമ്മളെ കുടുകുടാ ചിരിപ്പിക്കുന്ന🤣🤣🤣🤣 ഫ്ലവേഴ്സ് ചാനലിലെ ചക്കപഴത്തിന്റെയും ഉപ്പുംമുളകിന്റെയും🤗🤗🤗 ഫാൻസ് ഉണ്ടോ
എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵
കരിക്കിനെ വെല്ലാൻ കരിക്ക് മാത്രം ഇമ്മാതിരി Thug ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣🤣
th-cam.com/video/lpR5KRVVets/w-d-xo.html
Athenthe fowersinte uppum mulakum chakkapazhvum mathrame chirippikkunnullo star magic chirippikkunnulle???
;;സുഹൃത്തുക്കളേ യുഎഇ ചാനലിൽ ധാരാളം റോഡ് വീഡിയോകൾ ഉണ്ട്, താൽപ്പര്യമുണ്ടെങ്കിൽ ദയവായി .....കാണുക, സബ്‌സ്‌ക്രൈബുചെയ്യുക
I love chakkappazham and star magic
Sumesh ഫാൻസ് ഇങ്ങ് പോര് ഇങ്ങു പോര്.. ലൈക് ഇട്ടിട്ട് പോണേ 😁😁😁😝✌️👍👍
Bro എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക.....
Subscribe cheyyumo please
Thirichum cheyyum
@@gamersabu3870
.
.
th-cam.com/video/CFiUPAbn7z4/w-d-xo.html
Jgtfdjit
ചക്കപ്പഴം 1 മുതൽ 10 വരെ കണ്ടവർ like adi
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
@top video supper
ആഹാ നല്ല വെറൈറ്റി കമന്റ് 😂😂😂😂😂😂😂😂😂😂😂😂
@@raishmarlinmusic6789 satyam. ഒരു ബന്ധവും ഇല്ലാത്ത comment
500 matha like adicha njan
Achanu airforce il ninnu pension aayi kittunnathu chakkara ummayonnumallallo...
Dheivame..... Ijjaathi dialogue 😂😂😂🤣🤣🤣🤣🤣🤣🤣
ഇൗ serial ഇന്റെ casting നല്ല best casting. Super selection. അതിൽ റാഫി ഇക്ക ee എടുത്തത് ആൺ നല്ല best തീരുമാനം.
🌹🌹
Ashakutty thadichitt thannaya nallath
പൈങ്കിളി 😍ഫാൻസ്❤️ ഉണ്ടോ.
എനിക്ക് അറിയാം ഉണ്ട് എന്ന് ചേച്ചി പൊളി അല്ലേ.
കൂടെ പല്ലവിയും💕 ഒരേ പൊളി
th-cam.com/video/3hhAx9Pr6tE/w-d-xo.html serial reaction video adipoliyan onn kandu nokk
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
Bro എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക......
@@BilaL-yr3nx പ്ലീസ് സബ്സ്ക്രൈബ് my ചാനൽ
@@rickgrimmes9593 പ്ലീസ് സബ്സ്ക്രൈബ് my ചാനൽ
ചിരിച്ചു ചിരിച്ചു ഒരു വഴിയായി ചക്കപ്പഴം ടീം പൊളിച്ചടുക്കി അടിപൊളി എപ്പിസോഡ്
അശ്വതി ചേച്ചി സൂപ്പറാണ് പല്ലവി യെ പോലെ ഒരു വലിയ പെണ്ണ് കുട്ടി യുടെ അമ്മ വേഷം ചെയ്യാൻ തയ്യാറായല്ലോ ഇന്നത്തെ എപ്പിസോഡ് തകർത്തു
Age athrayum Valli kutide amma akanuthund
*ചക്കപ്പഴം ഇത്ര ഗംഭീരമാകുമെന്ന് കരുതിയില്ല... അശ്വതി ചേച്ചി തകർത്തു.. ഒപ്പം റാഫിയും ഇത് മറ്റൊരു ഉപ്പും മുളകും ആകുമെന്നുറപ്പ്..*
എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵
Uppum mulakum aayit uppum mulakum thane mathi
Bro എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക.....
Uppum mulakumazhitt idine taradamyam cheyyarud idum kollam but uppum mulakintem range vere aan
Athukummela🔥
ആദ്യ എപ്പിസോഡ് കണ്ടപ്പോൾ തന്നെ ഉറപ്പിച്ചതാ.. ചക്കപ്പഴം ഒന്നൊന്നര കലക്ക് കലക്കുമെന്ന് 💥
Aaa enikkum thonni ippo polichille chjakappazam fanzzz
🤣🤣🤣🤣🤣🥰
Ùòpooo9999(99(
Eaii cemyri
00:30
അവൻ ജോലിക്ക് പോകാതിരിക്കണം
Pwoli
ഈ അമ്മുമ്മ ഇത്രയും കാലം എവിടെയായിരുന്നു... ഈ പ്രായത്തിലും പഞ്ചു ഡയലോഗാണല്ലോ...
😃😃😃😃
😆😆😆
Acchama vere level😄😄
Idh polotha oru veed kettanam
സൂപ്പർ
Sumeshinteyum pinkydeyum fight pwoliya🤣
Bro എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക.....
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
Hi please subscribe to my channel TripleAandB
കൃഷ്ണമണി മണ്ടയിൽ കയറി പോയി അല്ലേ അളിയാ...😇😇🤗🤗🤓
Sumesh and pinkili fans like adi അമ്മുമ്മ പൊളിച്ചു ഇവരുടെ amma ഒരു fashion ആണ് 😍🥰🥰😍😍💓💓💓💓💓💓🥰😍🥰🥰😇🌹🌹💞💞❣️❣️
ഞാൻ ശിവൻ അളിയന്റെ "കട്ട ഫാൻ ആണ് "
Super teamd
Ayin
Muthasshi poli😂😂😂
Poli paripaaadi....
Uppum mulakinekkal ee chakkappazham ishtamaayavar adi...like....
ചക്ക പഴം അമ്മൂമ്മയെ ഇഷ്ടമായോ എല്ലാർക്കും 😍😍😍
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
th-cam.com/video/CFiUPAbn7z4/w-d-xo.html
@@easymix1566 പ്ലീസ് സബ്സ്ക്രൈബ് my ചാനൽ
karikku fans ok cheyth
..;;സുഹൃത്തുക്കളേ യുഎഇ ചാനലിൽ ധാരാളം റോഡ് വീഡിയോകൾ ഉണ്ട്, താൽപ്പര്യമുണ്ടെങ്കിൽ ദയവായി കാണുക, സബ്‌സ്‌ക്രൈബുചെയ്യുക
,,,,
അവൻ ജോലിക്ക് പോകാതിരിക്കണം... 😘😍... പല്ലി.. 😍😍
Valya varaye cheruthakkan mukalil oru valiya vara varakkanam sumesh chettandeyum painkili chechiyude yum vazhakku polichu 💐💐 sharikkum realistic
ജോലിക്ക് പോകാതെ കുമ്മനടിച്ച് ഇരിക്കുന്ന ചിറ്റപ്പൻ ആണ് മാസ്സ് 😅😅
അമ്മുമ്മ പൊളിയാണ്.. അമ്മുമ്മ ഫാൻസ് ലൈക് അടി 👍
@@hamnat9380 Pinne vere pani illallo
@@hiba7618 😂😂😂😂😂😂😂
nummaa ashwthy fans onnu like adicheee............
Hi please subscribe to my channel TripleAandB
അശ്വതി ഫാൻസ് ഉണ്ടോ ഉണ്ടങ്കിൽ ലൈക് അടിച്ചു കാണിച്ചു കൊടുക്ക് മച്ചാൻസ്
എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
പൈങ്കിളി Realistic അഭിനയമാ.... അടിപൊളി...
Hi
yes,totally😍 😍
True
അളിയൻ ആണ് എനിക്ക് ഒരുപാടു ഇഷ്ട്ടം
സ്വന്തക്കാരും കുടുംബകാരും ദേ ദിപ്പോ കാഴ്ചക്കാരും ഒന്നിച്ചു പറയുന്നു What a Family 🤩
ചക്കപ്പഴം 1000 എപ്പിസോഡ് തികയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർ ഒരു like അടിച്ചേയ് !!!!!.....😍😍😍😍😍😍
ഞാനുണ്ട്
@@rajeevreghunathan9527 biij8
@@rajeevreghunathan9527 ji
Iiii
iji
മാമനെ പോലെ ഇരിക്കണം
ജോലിക്ക് പോവാതിരിക്കണം😋😋
czhznzhxvznx xndnbxlvzbsn xmxnbjzbxvxnN xmxz vdb sh
സുമേഷ് നീ അടിപൊളി ആണ് 😍😍😍😘😘😘😘👌
ഇതിലെ എല്ലാ കഥാപാതൃങ്ങളും അഭിനയിക്കുകയാണ് എന്ന് തോന്നില്ല😍പകരം ശരിക്കും ജീവിക്കുകയാണെന്നാണ് തോന്നുന്നത്😍Raffi & Painkili ആടിക്കൂടുന്നത് അഭിനയം ആണെന്ന് തോന്നുകയെ ഇല്ല😍ശരിക്കും brother and sister love😍😍😍
very true, painkili and Sumesh's acting stands out from the rest.
Kili and suma ishttam 😍😍😍❤️
ആ അളിയൻ കൊള്ളാം...കിടു. ഒരു ടിക് ടോക്കിയുടെ ഭർത്താവ്.. അത്രെ അറിയുള്ളാരുന്നു.... പുളളി കേറി വരും.....❤👍🏻
Junior Baalu Annan
Dancer തര കല്യണിന്റെ മരുമോൻ ആണ് ..... പേര് അർജുൻ ......
Kalyanaramanile മുത്തശ്ശി ഇല്ലെ .... അവരുടെ മകളാണ് തര കല്യാൺ ....
😍😍😍😍😍😍
ഉള്ളത് ഉള്ളത് പോലെ പറഞ്ഞു മനുഷ്യനെ പോലെ ജീവിക്കാൻ നോക്ക് അമ്മൂമ്മ 😍😍😘
ആ ഇന്നെന്റെ birth day ആണോ?? Woow എനിക്കിന്ന് ഏറെ ഇഷ്ടപെട്ട ഡയലോഗ്... പിങ്കി ഇഷ്ട്ടം
th-cam.com/video/c0nyUoQrG3I/w-d-xo.html
Love this programme, Ashwathi chechi, pls be conscious about your dress. Ishttam kond paranjatha tto
എന്റെ അമ്മോ.. 😂😂😂ചിരിച്ചു ചത്തു 😂😂😂😂😂😂
7:18il ഇതിൽ ക്യാമറാമാനെ കാണിച്ചു അത് കണ്ടവർ അടി ഒരു ലൈക്
Greatt🙏❤️❤️
എജ്ജാതി 👌👌
Yes nan camera kandu
Yes nanjum kandu
Njanum kandu
ചക്കപ്പഴം ഓരോ ദിവസം ചെല്ലുംതോറും അതിഗംഭീരം ആയിവരുന്നു... എല്ലാരും മികച്ച പ്രകടനം തന്നെയാണ്😘😘😘😘
ചക്കപ്പഴം എത്ര വട്ടം കണ്ടാലും bore അടിക്കില്ല.... sumesh പൈങ്കിളി super.... 🥰🥰🥰
കരിക്കിനെ വെല്ലാൻ കരിക്ക് മാത്രം ഇമ്മാതിരി Thug ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣
th-cam.com/video/lpR5KRVVets/w-d-xo.html
ഇതിലെ അച്ഛാച്ഛനെ കണ്ടാൽ ഏകദേശം ഉപ്പും മുളകിലെ കുട്ടൻ പിള്ള മുത്തശ്ശന്റെ സാമ്യം പോലെ തോന്നുന്നവർ ആരേലും ഉണ്ടോ....
കരിക്കിനെ വെല്ലാൻ കരിക്ക് മാത്രം ഇമ്മാതിരി Thug ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣🤣
th-cam.com/video/lpR5KRVVets/w-d-xo.html
ഉണ്ട് സാമ്യം .അമ്മയെ ദൂരെ നിന്ന് കണ്ടാൽ ഭവാനി അമ്മയെ പോലെയും ആദ്യ എപ്പ്‌സോഡിൽ തോന്നി
Undallo
Achan neelakuyil ulla maasi aahno
ആ ചേട്ടൻ നീലക്കുയിൽ സീരിയലിൽ ഉണ്ടായിരുന്നോ (ഏഷ്യാനെറ്റ് )
9:05 Achan ammayeyum iruthi chavittikko😂😂😂👍✌️✌️
Aww ചിരിച് ചത്തു സൂപ്പർ എപ്പിസോഡ് 😍😍😍😂😂😂ചക്കപ്പഴം ❤️❤️
സയൻസിൽ പറയുന്നുണ്ട് ഇങ്ങനെ ഏത് സയൻസിൽ
ബയോളജി സയൻസിൽ അല്ലാതെ കമ്പ്യൂട്ടർ സയൻസിൽ പറയാൻ പറ്റുമോ😍😂😂😂
th-cam.com/video/c0nyUoQrG3I/w-d-xo.html
ennittoru expressionum 😍
@@shorts-gm9gy n
@@fahmishahmi5591 sub
🤣🤣🤣
*റാഫി aka സുമേഷ് ചുമ്മാ പൊളി....* 😍
Payinkili asha fans like adiku
Painkili
അമ്മൂമ്മ ഒത്തിരി ഇഷ്ടം 🥰❤❤❤
അർജുൻ ഫാൻസ് നീലം മുക്കിക്കോ
Pinnallaahh ശിവൻ തകർത്തു അടുക്കുന്നു
th-cam.com/video/3hhAx9Pr6tE/w-d-xo.html serial reaction video adipoliyan onn kandu nokk
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
Shivan aliyan thakarthu💪💪💪
അർജുൻ ഉയിർ
Kannan is so cute😍😍
അടിപൊളി സൂപ്പർ അശ്വതി പൈങ്കിളി സുമേഷ് പിന്നെ അളിയൻ ഒരു രക്ഷയില്ല 😍😍😍🤟
Bro എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക......
കരിക്കിനെ വെല്ലാൻ കരിക്ക് മാത്രം ഇമ്മാതിരി Thug ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣🤣
th-cam.com/video/lpR5KRVVets/w-d-xo.html
ആശ പൈഗിളി നിങ്ങൾ രണ്ടു പേരും
എനിക്ക് ഭയങ്കര ഇഷ്ടം ആണ്
Uthaman chettante veezhcha😂
Chirich chathoo😂😂😂😂😂.
ചക്കപ്പഴം ഇത്ര ഗംഭീരമാകുമെന്ന് കരുതിയില്ല... അശ്വതി തകർത്തു.. ഒപ്പം റാഫിയും.. ഇത് മറ്റൊരു ഉപ്പും മുളകും ആകുമെന്നുറപ്പ്..
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
ഉപ്പും മുളകിന് തുല്യം ഉപ്പും മുളകും മാത്രം എത്ര മുക്കിയാലും ആ റേഞ്ച് ഒന്നും ഇനി ഒരു പ്രോഗ്രാം വരില്ല ❤💪
@@crtecchandhu5074 enthe channel suport cheyyo plz
Ashwatjiyekkal kidu painkili
ആശ ചേച്ചിക്കു Fans ഇല്ലെ?
Undelloooooooooo
Undellooooooooo
Asha and pinky
Und ഞാൻ ഉണ്ട്
Ayyo. Oddd
ലഡ്ഡുവിൽ കറ്റാർവാഴ...
കറ്റാർവാഴ അല്ലാഡ അഗസ്ത്യാർകുടം.... 😆😆😅
മരണ വെപ്രാളത്തിനിടയിലും സ്റ്റൈലിന് പ്രാധാന്യം കൊടുക്കുന്ന ആശ ചേച്ചിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍
2:50
Sumesh alla
Pallaviyan ithoke thudangiyath
എല്ലാ എപ്പിസോഡും യൂട്യൂബിൽ നിന്ന് കണ്ടവർ ആരൊക്കെ എന്ന കമൻ്റ് ഇടാൻ വന്നതാണ്
മാമനോട് ഒന്നും തോന്നല്ലേ😉
സുമേഷ്...👌😍👌
അശ്വതി...😍🤘😍
പിങ്കി...🤘😍🤘
അർജുൻ ബ്രോ..😍🤘😍🤘😍
ഓരോരുത്തരെയും പറക്കി പറക്കി പൊക്കി പറയുന്നത് എന്തിനാണ് , എല്ലാരും ഒന്നിനൊന്നു മെച്ചം ആണ് അച്ഛമ്മ യും കുഞ്ഞാവ യും വരെ.....
ആര്യൻ vs സുമേഷ്
മാസ്സ് കോമ്പിനേഷൻ 💕
Ee episode kand chirichavar aarokke 😁😂
മുത്തശ്ശി ഇഷ്ടമുള്ളവർ അടി like 👍👍👍 മുത്തശ്ശി super♥️♥️♥️
കൊള്ളാം പൊളിച്ചു........ എല്ലാ കഥാപാത്രങ്ങളും manassil. ഇടം പിടിച്ചു...................... ആഹ് കൊച്ചു മോനെയും കൂടി കഴിവതും സീനുകളിൽ ഉൾപ്പെടുത്തുക 😍
ചക്കപ്പഴത്തിൽ നല്ല റിയലിസ്റ്റിക് ആയി അഭിനയിക്കുന്ന ഒരാളാണ് റാഫി റാഫിയെ ഇതിൽ കാണുമ്പോൾ അയൽ വക്കത്തെ വീട്ടിലെ ഒരു പയ്യനെ പ്പോലെ തോന്നും സിമ്പിൾ മാൻ ആദ്യമൊക്കെ ഹേറ്റേഴ്‌സ് ആയിരുന്ന ചിലർ ഇപ്പോൾ ചക്കപ്പഴത്തിന്റെ ഫാൻസ് ആണ് അത് ഈ സീരിയലിന്റെ വിജയം തന്നെയാണ് ഞമ്മക്ക് ചക്കപ്പഴവും വേണം ഉപ്പും മുളകും വേണം നല്ലത് എവിടെയും നല്ലത് എന്ന് തന്നെ പറയണം മൈഗ്രൈൻ പൈങ്കിളിയും അച്ചമ്മയുമൊക്കെ എന്നാ അഭിനയമാ ഇതിൽ ആരും മോശം എന്ന് പറയാനില്ല ചിലർക്ക് ചിലരോട് കൂടുതൽ ഇഷ്ടം തോന്നും ✌️✌️
th-cam.com/video/3hhAx9Pr6tE/w-d-xo.html serial reaction video adipoliyan onn kandu nokk
❤️
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
Bro ithu aadyame parayan sramicheya
Crct bro
ഉത്തമൻ.. ആശ അടിപൊളി ❤️❤️❤️💞💞💞💞
ആശ ക്ക് നല്ല സാരി ഉടുത്തിട്ട് സൂപ്പർ ആണ് 👌🏻👌🏻👌🏻👌🏻❤❤❤
ചക്കപ്പഴം എല്ലാ എപ്പിസോഡും കണ്ട
കട്ട ചങ്കുകൾ 😍😍😍😍😍😍😍
👇ഇവിടെ 👌💪💪💪💪💪💪👇👍
th-cam.com/video/3hhAx9Pr6tE/w-d-xo.html serial reaction video adipoliyan onn kandu nokk
ചക്കപ്പഴത്തിൽ ഉപ്പും മുളകും ഇട്ട് ദിവസവും കഴിക്കുന്നവർ(കാണുന്നവർ)✌️✌️✌️😇😇 #10
ഇപ്പോൾ ഉപ്പും മുളകും കാണുന്നത് കുറവാണ് ഇപ്പോൾ. നോട്ടിഫിക്കേഷൻ വന്നാൽ ഉടനെ കാണും ചക്കപ്പഴം
Njn 😁😁😁
പൈങ്കിളി ഫാൻസ് നീലം മുക്കിയിട്ട് പോണേ 😍😍😍
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
Bro എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക.......
Ihthil commend itta kore like kittum
പൈങ്കിളി ചേച്ചി ഇഷ്ടം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🔥🔥🥳🥳🥳
Thumbnail കണ്ടപ്പോൾ പടവലം കുട്ടൻപിള്ളയെ ഓർത്തു പോയി... 😅
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
🤣🤣🤣🤣🙏🙏🤩
അച്ഛമ്മ ഫാൻസ് നീലം മുക്കിക്കൊ...... 💙💙💙
Bro എന്റെ ചാനൽ ഒന്ന് പരിശോദിച്ചതിനുശേഷം ഇഷ്ടപെടുകയാണെങ്കിൽ മാത്രം subscribe ചെയ്യുക........
💟
കരിക്കിനെ വെല്ലാൻ കരിക്ക് മാത്രം ഇമ്മാതിരി Thug ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣
th-cam.com/video/lpR5KRVVets/w-d-xo.html
റാഫി fans like hear....
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
ആരാ ഈ റാഫി ?
@@jancyasif2943 പ്ലീസ് സബ്സ്ക്രൈബ് my ചാനൽ
@@jancyasif2943 enthe channel suport cheyyo plz
@Rasheeda NP enthe channel suport cheyyo plz
Shivan, Sumesh, Uthaman muthassi super🥰
Uthaman 😌💕
18:8 എന്തൊരു സ്വഭാവനത്തുമണ്ണ 🤣
ഉപ്പും മുളകും ചക്കപഴവും സ്ഥിരമായി കാണുന്നവരുണ്ടോ??
th-cam.com/video/3hhAx9Pr6tE/w-d-xo.html serial reaction video adipoliyan onn kandu nokk
Yes
കരിക്കിൻ വെല്ലാൻ കരിക്കും മൂത്രം ഇമ്മാതിരി Thug ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣th-cam.com/video/lpR5KRVVets/w-d-xo.html
Uppum mulakum kanarilla. Chakkapazham kanarund
Pinnallah
ഇതിപ്പോ addiction എനിക് മാത്രമാണോ...വല്ലാത്തൊരു waiting ആണ് ഇപ്പൊ
കരിക്കിനെയ വെല്ലാൻ കരിക്ക് മാത്രം ഇമ്മാതിരി Thug ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല🤣🤣🤣🤣
th-cam.com/video/lpR5KRVVets/w-d-xo.html
Undu
ആശ. സുമേഷ്, ഉത്തമൻ പൊളി.. 😃😃
Sumeshinte afinayam oru rakshayum illa atrekum poliya sumeshine cinemayil adukan agrayam ullavar like🤪🤪
Asha chechi sari super kollam💕💕
സുമേഷ് ചേട്ടൻ ഇന്ന് ഇൻട്രോ യിൽ thanne super ആണെല്ലോ.. നല്ല ഉപദേശം.. ഇത്തിരി കഴിഞ്ഞപ്പോ കുഴിത്തുരുമ്പ് സ്വഭാവം വെളിയിൽ വന്നു