ഒരു ചെറിയ സ്റ്റാർട്ടപ്പ്, വലിയ ചരിത്രം സൃഷ്ടിച്ചു അവസാനം കൊറിയൻ കമ്പനി അത് വാങ്ങി | Mathew Samuel |

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 204

  • @rajeshkelakam3512
    @rajeshkelakam3512 6 ชั่วโมงที่ผ่านมา +40

    തീർച്ചയായും,,,,ഇനിയും,, ഇതു പോലുള്ള,,ഇൻഫർമേറ്റീവായ വീഡിയോസ്,,, നിരവധി ഉണ്ടാകട്ടെ,,

    • @keralakeral4114
      @keralakeral4114 3 ชั่วโมงที่ผ่านมา

      @@rajeshkelakam3512 th-cam.com/video/sJ3BHZHyEfo/w-d-xo.htmlsi=qxPZicqB7sY-SS3I

    • @MadhuSudhan-yy4nm
      @MadhuSudhan-yy4nm ชั่วโมงที่ผ่านมา

      👍👍👍

  • @bennykc4538
    @bennykc4538 5 ชั่วโมงที่ผ่านมา +11

    അച്ചായൻ്റെ കയ്യിൽ ഇതു പോലുള്ള അനവതി കാര്യങ്ങൾ ഉണ്ട്. കാരണം അച്ചായൻ ഇൻ്റർനാഷണൽ മീഡിയ ആണ്. ഇവിടെ മുഴുവൻ ചാനലും ഒഴിവാക്കുന്ന കാര്യം ഇദ്ദേഹം നേരിട്ട് ജനങ്ങളിൽ എത്തിക്കും. വ്യുവേഴ്സ് കൂടാൻ ഇതാണ് മുഖ്യകാരണം.

  • @anandmvanand8022
    @anandmvanand8022 5 ชั่วโมงที่ผ่านมา +13

    ഈ ഇച്ചായനെ എനിയ്ക്ക് വലിയ ഇഷ്ടമാണ്. കാരണം ഇദ്ദേഹം സത്യം മാത്രമേ പറയൂ.... അതും വ്യത്യസ്തമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കാര്യങ്ങൾ.

  • @mersonchristopher7804
    @mersonchristopher7804 6 ชั่วโมงที่ผ่านมา +19

    പുതിയ അറിവും,കച്ചവട ആശയങ്ങളും, പുരോഗതിയും കിട്ടും. ഇത്തരം വീഡിയോകൾ ഇടണം.🙏

  • @CM-mw8qd
    @CM-mw8qd 6 ชั่วโมงที่ผ่านมา +15

    പൊന്നച്ചായാ ഇതോപോലെ ഇടക്ക് ധൈര്യമായി പോസ്റ്റിക്കോ.. 👌👍🙏

  • @jayarajso9407
    @jayarajso9407 6 ชั่วโมงที่ผ่านมา +17

    ഇത്തരം വീഡിയോകൾ തീർച്ചയായും വേണ൦❤

  • @JhonAmb
    @JhonAmb 5 ชั่วโมงที่ผ่านมา +5

    എല്ലാ മാധ്യമങ്ങളും ഹണി റോസിൻ്റെ കൂടെ താങ്കളുടെ ചാനൽ നല്ല സന്ദേശങ്ങൾ നൽകുന്നു അഭിനന്ദനങ്ങൾ

  • @dr.prahesh
    @dr.prahesh 6 ชั่วโมงที่ผ่านมา +12

    വ്യത്യസ്തമായ വാർത്ത . കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @MJA7691
    @MJA7691 5 ชั่วโมงที่ผ่านมา +5

    തീർച്ചയായും ബിസിനിസ് കഥകളും ബിസിനസ് വാർത്തകളും ഗ്ലോബലായതും ദേശീയമായതും വളരെ താല്പര്യമാണ്. കാത്തിരിക്കുന്നു. പ്രത്യേക ചാനലായി വന്നാൽ വളരെ നല്ലത്.

  • @thomasca120
    @thomasca120 6 ชั่วโมงที่ผ่านมา +3

    ഇത്തരം സ്റ്റോറികൾ തീർച്ചയായും.Anxiously waiting for Innovative,business and management stories.

  • @abhilashsidhakodu
    @abhilashsidhakodu 5 ชั่วโมงที่ผ่านมา +4

    Thank you. പുതുമകൾ ഉള്ള നല്ല Business വീഡിയോകൾ വേണം - I vote yes. Thank you. നാടിൻ്റെ പുരോഗതിക്ക് അത് ഒരു മുതൽക്കൂട്ടും വഴികാട്ടിയും ആവും.

    • @humangenome294
      @humangenome294 32 นาทีที่ผ่านมา

      Investigative jernelist aanede 😂

  • @jinishnelson2596
    @jinishnelson2596 3 ชั่วโมงที่ผ่านมา

    ഇതുപോലെയുള്ള ബിസിനസ് കാര്യങ്ങൾ ഇനിയും പ്രക്ഷേപണം ചെയ്യണം

  • @pradeepvaishnavam1259
    @pradeepvaishnavam1259 5 ชั่วโมงที่ผ่านมา +1

    തീർച്ചയായും ഇത് പോലുള്ള വാർത്തകൾ ഇടണം

  • @johnpoulose4453
    @johnpoulose4453 5 ชั่วโมงที่ผ่านมา +1

    നല്ല content, ഇതുപോലെ ലോക കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തണം MS🤝

  • @sadasivanpillair.5028
    @sadasivanpillair.5028 2 ชั่วโมงที่ผ่านมา

    Sir, തീർച്ചയായും ബിസിനസ്‌ വാർത്തകളും ആശയങ്ങളും ഉൾപ്പെടുത്തണം. 👍👍💞

  • @spreadlove4254
    @spreadlove4254 5 ชั่วโมงที่ผ่านมา +3

    പുതിയ ബീസനസ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു ഉത്തേജനം ആകും... 🙏

  • @9745582855
    @9745582855 6 ชั่วโมงที่ผ่านมา +2

    വ്യത്യസ്തമായ ബിസിനസ്‌ ആശയങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @santhoshthomas6640
    @santhoshthomas6640 5 ชั่วโมงที่ผ่านมา +1

    Yes ഇതുപോലുള്ള വ്യത്യസ്ത ബിസിനസ്‌ വാർത്തകൾ പറയൂ ❤

  • @subramanians.6989
    @subramanians.6989 5 ชั่วโมงที่ผ่านมา +2

    Yes pls. Share more insights like this.

  • @Brahma2021
    @Brahma2021 6 ชั่วโมงที่ผ่านมา +4

    ഇനിയും വീഡിയോസ് വേണം അച്ചായാ ഞങ്ങൾ ചെറുപ്പക്കാർക്ക് ഒരു പ്രചോദനമാകും ❤❤❤

  • @sundaresh259
    @sundaresh259 5 ชั่วโมงที่ผ่านมา +2

    നല്ല കാര്യം അച്ചായാ❤

  • @sasikp6200
    @sasikp6200 3 ชั่วโมงที่ผ่านมา

    ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @TheBatmanOfficial
    @TheBatmanOfficial 5 ชั่วโมงที่ผ่านมา +1

    Ofcourse achaya! Thalparyamund!! Pls DO share such inspiring stories❤

  • @vysakhudayakumar5555
    @vysakhudayakumar5555 6 ชั่วโมงที่ผ่านมา +5

    Thalparym undu Sir...

  • @balakrishnannair5759
    @balakrishnannair5759 5 ชั่วโมงที่ผ่านมา +1

    These types of videos will provide fresh energy to viewer's routine life

  • @adhilattaz9746
    @adhilattaz9746 5 ชั่วโมงที่ผ่านมา +1

    Thnakyou sir Very intresting and informative Video ethu polulla business story pradeekshikkunnu

  • @TittuVargheseMathew
    @TittuVargheseMathew 6 ชั่วโมงที่ผ่านมา +1

    Thank you Mathew for starting such series. In coming years, it's the people who have out of the box ideas and who truly believe it that's gonna change the world. As you mentioned, market research is paramount before jumping into entrepreneurship ventures. But once that moment of epiphany strikes, every thoughts can be converted to websites in minutes, thanks to AI.
    Such talks are crucial for today's youth.

  • @BinuMathew-t3p
    @BinuMathew-t3p 3 ชั่วโมงที่ผ่านมา

    ഇതുപോലുള്ളവ ഇനിയും വേണം

  • @csnair-i2o
    @csnair-i2o 6 ชั่วโมงที่ผ่านมา +1

    Sure..... വളരെ നല്ല ആശയം ❤

  • @allen7673
    @allen7673 3 ชั่วโมงที่ผ่านมา +1

    ഇനിയും വേണം ❤️

  • @62alexs
    @62alexs 3 ชั่วโมงที่ผ่านมา

    താങ്കളുടെ എല്ലാ വീഡിയോയും അടിപൊളി ആണ്, എത് ഇട്ടാലും ❤

  • @pramodkunnath1237
    @pramodkunnath1237 6 ชั่วโมงที่ผ่านมา +2

    ഇത്പോലെ ഉള്ള വീഡിയോ ഇനിയും വേണം

  • @binu.manimala3250
    @binu.manimala3250 6 ชั่วโมงที่ผ่านมา +1

    YOU SHOULD , It'll be an inspiration to millions of youngsters

  • @BGeorge-yt6kd
    @BGeorge-yt6kd 5 ชั่วโมงที่ผ่านมา +1

    Good information,more business ventures video are appreciated 👍

  • @unnikrishnannair5098
    @unnikrishnannair5098 4 ชั่วโมงที่ผ่านมา

    Innovation keeps any businesses ahead. Very informative. Please bring more ideas. India will shine

  • @greentechvision2392
    @greentechvision2392 ชั่วโมงที่ผ่านมา

    തീർച്ചയായും വേണം..... അതു ഞങ്ങൾക്ക് ഗുണമാകും

  • @radhakrishnannair9145
    @radhakrishnannair9145 5 ชั่วโมงที่ผ่านมา +1

    Yes. Do come with such interesting videos. Thanks.

  • @PremachandranUnnithan
    @PremachandranUnnithan 4 ชั่วโมงที่ผ่านมา

    ഇത്തരം വിഡിയോകൾ തീർച്ചയായും വീണ്ടും വേണം

  • @sandyj342
    @sandyj342 56 นาทีที่ผ่านมา

    Its good to add a business segment and your analysis.

  • @tvarghesethayil
    @tvarghesethayil 6 ชั่วโมงที่ผ่านมา +2

    Appreciate your all your postings

  • @pradeepvs6156
    @pradeepvs6156 6 ชั่วโมงที่ผ่านมา +3

    Yes we need these type of videos

  • @ebbypeter4312
    @ebbypeter4312 2 ชั่วโมงที่ผ่านมา

    Please post more videos..this was a motivational video for upcoming entrepreneurs

  • @bindupeethambaran518
    @bindupeethambaran518 4 ชั่วโมงที่ผ่านมา

    നല്ല ആശയം കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @manojbalakrishnannair7388
    @manojbalakrishnannair7388 4 ชั่วโมงที่ผ่านมา

    Very good kindly take up this kind of topics ❤

  • @varghesethomas3519
    @varghesethomas3519 5 ชั่วโมงที่ผ่านมา +1

    Yes 👏🏻👏🏻👏🏻👏🏻

  • @dennispottokkaran6936
    @dennispottokkaran6936 5 ชั่วโมงที่ผ่านมา +1

    ബിസിനസ്‌ വീഡിയോസ് വീണ്ടും വേണം

  • @teamomucho7638
    @teamomucho7638 5 ชั่วโมงที่ผ่านมา

    Yes interested. Need more videos like this

  • @RajeshG-f1v
    @RajeshG-f1v 4 ชั่วโมงที่ผ่านมา

    Sure..Please post videos which are interesting and totaly unknown. This will help us to understand different stories which were highlighted in the local as well as global news.

  • @shajikattakayam6605
    @shajikattakayam6605 5 ชั่วโมงที่ผ่านมา

    കൊള്ളാം ഇനിയും പ്രതീക്ഷിക്കുന്നു.... 👍👍👍👍👍

  • @santhoshdamodaran5787
    @santhoshdamodaran5787 3 ชั่วโมงที่ผ่านมา

    Please continue 👍👍🌹🌹👏👏

  • @SUNILKUMAR-wq7ei
    @SUNILKUMAR-wq7ei 5 ชั่วโมงที่ผ่านมา +1

    Definitely 👍

  • @baburajan1844
    @baburajan1844 4 ชั่วโมงที่ผ่านมา

    Very good n highly useful information. Such videos may encourage youths to explore new options.

  • @gkkpillai6114
    @gkkpillai6114 5 ชั่วโมงที่ผ่านมา

    നല്ല ഒരു വീഡിയോ!! ഇനിയും ഇങ്ങനെയുള്ള വെറൈറ്റി വീഡിയോകൾ ഇടയ്ക്കിടെ ചെയ്യണം!!!

  • @varghesemathew2847
    @varghesemathew2847 6 ชั่วโมงที่ผ่านมา +4

    ഭാഗ്യം - കേരളത്തിൽ തുടങ്ങിയില്ല. !!!

  • @varghesemathew2847
    @varghesemathew2847 6 ชั่วโมงที่ผ่านมา +2

    വേണം

  • @beautifulworld2524
    @beautifulworld2524 4 ชั่วโมงที่ผ่านมา

    Intresting video sir.

  • @mpnaser
    @mpnaser 5 ชั่วโมงที่ผ่านมา

    ഇനിയുംഇതേ പോലെ ഉള്ള upadate വരണം

  • @DeepuRajan-g8g
    @DeepuRajan-g8g 4 ชั่วโมงที่ผ่านมา

    Welldone🎉🎉🎉🎉

  • @jacobchacko1833
    @jacobchacko1833 6 ชั่วโมงที่ผ่านมา

    ഇന്ത്യയുടെ ടൂറിസം ഇൻഡസ്ട്രി തകർക്കാൻ ഉണ്ടായ കാരണത്തെ കുറിച്ച് വീഡിയോ

  • @sreekumarb.pillai8922
    @sreekumarb.pillai8922 4 ชั่วโมงที่ผ่านมา

    Of course Mathew ji ... interested in works business and its trend

  • @jomonjohney4191
    @jomonjohney4191 ชั่วโมงที่ผ่านมา

    താല്പര്യം ഉണ്ട് 😊

  • @abhinandhsk6362
    @abhinandhsk6362 5 ชั่วโมงที่ผ่านมา

    Yes Please sir
    We need content like this more

  • @androjem1293
    @androjem1293 6 ชั่วโมงที่ผ่านมา +1

    Definitely, we like these kind of content videos.

  • @jogivarghese6713
    @jogivarghese6713 5 ชั่วโมงที่ผ่านมา

    Please continue. 🙏

  • @anjanasarasamma2807
    @anjanasarasamma2807 5 ชั่วโมงที่ผ่านมา

    👍👍
    നന്നായിരിക്കുന്നു

  • @manjumalavika2
    @manjumalavika2 6 ชั่วโมงที่ผ่านมา

    This type of videos opon new horizons of ideas for people to explore. Please continue to post such videos.

  • @cppybilal2562
    @cppybilal2562 3 ชั่วโมงที่ผ่านมา

    ഇത് പോലെ ബിസിനസ്സ് വാർത്തകൾ കൂടാതെ ടെക് വാർത്തകളും കൂടി ഉൽപ്പെടുത്തിയാൽ നല്ലതായിരിക്കും

  • @martinnidhin
    @martinnidhin ชั่วโมงที่ผ่านมา

    Superb work sir

  • @Proudindian7619
    @Proudindian7619 5 ชั่วโมงที่ผ่านมา

    ബിസിനസ്സിൽ മറ്റുള്ളവരെ ചതിച്ചവരെ കുറിച്ചുള്ള വീഡിയോ കൂടി വേണം

  • @nandakumarus6831
    @nandakumarus6831 5 ชั่วโมงที่ผ่านมา

    Thank you

  • @akshayviswanath4317
    @akshayviswanath4317 2 ชั่วโมงที่ผ่านมา

    Need more videos like this.

  • @BabuJohn-ku3hj
    @BabuJohn-ku3hj 2 ชั่วโมงที่ผ่านมา

    Adipoli. Njn. Sart chayan. Erikukayanu. 👍👍👍👍👍♥️♥️♥️♥️♥️

  • @SaseendranPk-y8m
    @SaseendranPk-y8m 5 ชั่วโมงที่ผ่านมา

    Very good information,

  • @mohansebastian8442
    @mohansebastian8442 3 ชั่วโมงที่ผ่านมา

    Yes of course

  • @sureshvrindavan
    @sureshvrindavan 6 ชั่วโมงที่ผ่านมา

    Yes Of course expecting

  • @dlvictor7
    @dlvictor7 ชั่วโมงที่ผ่านมา

    Sir, I enjoy all your news, please go ahead, you are very special to us.

  • @Spachingchu
    @Spachingchu 5 ชั่วโมงที่ผ่านมา

    Yes interested ❤

  • @sajeevlalreghunathan
    @sajeevlalreghunathan 5 ชั่วโมงที่ผ่านมา

    മധുരക്കിഴങ്ങ്👍👍👍👍.

  • @jayachandrankv3738
    @jayachandrankv3738 5 ชั่วโมงที่ผ่านมา

    Yes sir വേണം

  • @dhananjayanct4692
    @dhananjayanct4692 6 ชั่วโมงที่ผ่านมา

    Very interesting. Waiting for more information

  • @putrasatria-w9l
    @putrasatria-w9l 4 ชั่วโมงที่ผ่านมา

    Yes👍

  • @syamlalnalinakshan3790
    @syamlalnalinakshan3790 3 ชั่วโมงที่ผ่านมา

    Yes sir please..

  • @Solenomads
    @Solenomads 6 ชั่วโมงที่ผ่านมา

    Great information❤

  • @sreedharanpk3829
    @sreedharanpk3829 4 ชั่วโมงที่ผ่านมา

    👌 OK please do it again ❤

  • @jollysimon2981
    @jollysimon2981 3 ชั่วโมงที่ผ่านมา

    Ok sir

  • @prasannakumara.s.6853
    @prasannakumara.s.6853 6 ชั่วโมงที่ผ่านมา

    Very Interesting Sir, Please do such videos in future also

  • @sasidharannair4273
    @sasidharannair4273 5 ชั่วโมงที่ผ่านมา

    Pl. Continue with such videos

  • @chithrachips7852
    @chithrachips7852 3 ชั่วโมงที่ผ่านมา

    Sure sir

  • @alfredculas
    @alfredculas 6 ชั่วโมงที่ผ่านมา

    It will be better if a few such cases/ successful stories are also covered in between ur regular videos. I would appreciate if u elaborate a little more about such stories particularly on how they run.

  • @anishpathickal6932
    @anishpathickal6932 6 ชั่วโมงที่ผ่านมา

    വളരെ നല്ല പോസ്റ്റ്
    ❤😂❤

  • @prathapchandran3013
    @prathapchandran3013 6 ชั่วโมงที่ผ่านมา

    Good. Expecting more

  • @jo-ck8cx
    @jo-ck8cx 5 ชั่วโมงที่ผ่านมา

    Yes we need this type story

  • @Capitalisttvisionary
    @Capitalisttvisionary 6 ชั่วโมงที่ผ่านมา

    Brother, I am a subscriber of your channel, and I truly appreciate your efforts to uplift our society to the next level. As a subscriber, I kindly request you to create more content focused on business and the startup ecosystem❤

  • @victorps6539
    @victorps6539 5 ชั่วโมงที่ผ่านมา

    Yess...

  • @SanC-ur6uy
    @SanC-ur6uy 5 ชั่วโมงที่ผ่านมา

    ഉണ്ട് 👍👍👍👍🌹🌹

  • @josephpaul2219
    @josephpaul2219 5 ชั่วโมงที่ผ่านมา

    We are interested in such videos.

  • @shijoscaria3833
    @shijoscaria3833 2 ชั่วโมงที่ผ่านมา

    Eniyum.veanam

  • @cpjayraman7405
    @cpjayraman7405 6 ชั่วโมงที่ผ่านมา

    Yea, at a time when the technology and social media made the world as a market for selling and buying, your such videos will help the youngsters to think about their unique start ups for sure.

  • @briandcruz2970
    @briandcruz2970 5 ชั่วโมงที่ผ่านมา

    Sam sir, please try and adjust your volume, it's too low !!

  • @arunthampi8768
    @arunthampi8768 5 ชั่วโมงที่ผ่านมา

    100 % 👍👍👍