റഷ്യ വെള്ളം കുടിക്കുകയാണ്.. ലോകത്തിലെ 2nd മിലിറ്ററി പവർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന ukriyne തോല്പിക്കാൻ 3വർഷമായി റഷ്യ് ക്ക് കഴിയുന്നില്ല.... ഇത് തന്നെ അവരുടെ പരാജയത്തിന്റ തെളിവാണ്..... ഈ റഷ്യ ആണോ അമേരിക്കയോട് മത്സരിക്കുന്നത്.... ഓർക്കുമ്പോൾ ചിരി വരുന്നു..... 🤣🤣🤣🤣
എന്തൊരു വിഡിയാടോ താൻ. റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നത് 32 നാറ്റോരാജ്യങ്ങളാ. റഷ്യ യുദ്ധം ചെയ്യുന്നത് ഭൂമി പിടിക്കാനല്ല. യുക്രയിന്റ സൈന്യത്തെഇല്ലാതാക്കാനാണ്.
എല്ലാം ആരംഭിച്ചത് 2022-ലോ 2021-ലോ അല്ല, 1990-ലാണ്! ഫെബ്രുവരി 9, 1990 സോവിയറ്റ് യൂണിയൻ ജർമ്മനിയുടെ ഏകീകരണത്തിന് സമ്മതിച്ചാൽ നാറ്റോ കിഴക്കോട്ട് ഒരിഞ്ച് വികസിപ്പിക്കില്ലെന്ന് ജെയിംസ് ബേക്കറും ഹെൽമട്ട് കോളും നിഷ്കളങ്കനായ ഗോർബച്ചേവിന് വാഗ്ദാനം ചെയ്തു! ഗോർബച്ചേവ് സമ്മതിച്ചു (എല്ലാവരെയും അത്ഭുതപ്പെടുത്തി! ഇത് ഇത്ര എളുപ്പമാകുമെന്ന് ആരും കരുതിയിരുന്നില്ല എന്നു ഇന്ന് വെളിപ്പെടൂത്തപ്പെട്ട രേഖകളിൽ കാണുന്നു!). സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതിന് മുമ്പുതന്നെ കിഴക്കും പടിഞ്ഞാറും ജർമ്മനികൾ ഒന്നിച്ചു. എന്നാൽ റീഗനെയും കോളിനെയും ബേക്കറിനെയും വിശ്വസിച്ച ഗോർബച്ചേവിനെ ജർമ്മനിയും യൂറോപ്പും അമേരിക്കയും നാറ്റോയും ചതിച്ചു. Cowboy പ്രസിഡണ്ട് ആയിരുന്ന ഓൾഡ് റീഗന് അപ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു! പിന്നീട് 1994 ൽ ക്ലിന്റൺ നാറ്റോയുടെ വിപുലീകരണത്തിനായി ഒരു പ്രസ്താവനയിൽ ഒപ്പുവച്ചു. റഷ്യയുടെ പുതിയ ലീഡറായി കോമാളി യെല്റ്റ്സിൻ വന്നതോടെ പടിഞ്ഞാറിനും നാറ്റോയ്ക്കും അളൂപ്പമായി (free ride). വാർസോ ഉടമ്പടിയിലെ ഭൂരിഭാഗം രാജ്യങ്ങളും നാറ്റോയിൽ പ്രവേശിച്ചു. എസ്തോണിയ, ലാറ്റ്‌വിയ, ലിത്വാനിയ എന്നീ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളും. ഗോർബച്ചേവ് എങ്ങനെയാണ് പാശ്ചാത്യരാൽ കബളിപ്പിക്കപ്പെട്ടതെന്ന് പുടിൻ അധികാരത്തിൽ വന്നപ്പോൾ മാത്രമാണു റഷ്യ തിരിച്ചറിഞ്ഞത്! ഒടുവിൽ 2021 ഡിസംബറിൽ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പുടിൻ പറഞ്ഞു: “ഇത് വളരെ ലളിതമാണ്. ഞങ്ങളുടെ അടുക്കളയിലേക്ക് (ഉക്രെയ്നിൽ നിന്ന്) മിസ്സൈലുകളെ ചൂണ്ടാൻ ഞങ്ങൾ അനുവദിക്കില്ല“ .
പഴയ പൊലെ പ്രൊഫഷണൽ യുദ്ധ പരിശീലനം കിട്ടിയ സേന അല്ല റഷ്യ യുടേത്.ആയുധങ്ങൾ ആകട്ടെ പഴയ USSR technology ഉപയോഗിച്ചതും. ഉക്രൈൻ ആകട്ടെ ആധുനീക അമേരിയ്ക്ക - യൂറോപ്പ് ആയുധങ്ങൾ ഉപയോഗിക്കുന്നു. ഇതൊക്കെ കണ്ടാണ് ചൈനയും അതിർത്തിയിൽ നിന്നും പിൻമാറിയത്. ചൈന സേന അംഗ ബലത്തിൽ - ആയുധ ബലത്തിൽ ഇന്ത്യ യെക്കാൾ വളരെ മുമ്പില് അദ്നെങ്കിലും പർവ്വത യുദ്ധത്തിൽ ഇന്ത്യ സൈനികരെ പോലേ വിദ്ധഗ്ദർ അല്ല. ഇന്ത്യ യുധത്തിലും - സമാധാനത്തിലും പർവ്വത - സമതല - മരുഭൂമി യുദ്ധ പരിശീലനം തുടരുന്നു. ചൈനീസ് ആയുധങ്ങൾ റഷ്യൻ ആയുധങ്ങളുടെ കോപ്പി ആണു. ഇതൊക്കെ കണക്ക് കൂട്ടിയാണ്, അമേരിയ്ക്ക ഡീപ് സ്റ്റേറ്റ് ഇന്ത്യ - ചൈന യുദ്ധം ഉണ്ടാക്കാൻ ശ്രമിച്ചിട്ടും, ഇന്ത്യ ശക്തമായി ചൈന അതിർത്തിയിൽ സേന വിന്ന്യസിപ്പിച്ചു വെച്ചപ്പോൾ, ചൈന മനസിലാക്കി പിൻവലിച്ചത്. ❤ ആധുനീക യുദ്ധത്തിൽ അംഗ - ആയുധ ബലത്തിന് സ്ഥാനം ഇല്ലെന്നു കൊച്ചു ജൂത ഇസ്രയേൽ - ഇസ്ലാമിക യുദ്ധവും, റഷ്യ - ഉക്രൈൻ യുദ്ധവും കാണിച്ചു തരുന്നു.❤
🇮🇳ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിൽ ഒരിക്കലും റഷ്യയെ താഴ്ത്തി ആരും സംസാരിക്കാൻ പാടില്ല അങ്ങിനെ ചെയ്യുന്നവരെ കാത്തിരിക്കുന്നത് പിൻതിരിപ്പൻ എമ്പോക്കി,രാജ്യദ്രോഹി,അമേരിക്കൻ ഏജന്റ് സാമ്രാജ്യത്ത പിന്തിരിപ്പൻ തുടങ്ങിയ വിപുലമായ ബിരുദങ്ങൾ സൗജന്യമായി കിട്ടും അത്രക്കും ശക്തമാണ് ഇന്ത്യ, ഇറാൻ, ഇറാക്ക്, ഇജിപ്‌ത്ത്, അര്ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ എല്ലാ രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥ ലോബികളും ആയുധ ലോബികളും ചേർന്ന് പ്രവർത്തിക്കുന്നത് ലോക ചരിത്രത്തിൽ ഒരിക്കലും റഷ്യൻ ആയുധങ്ങളും ടെക്‌നോളജിയും ഉപയോഗിച്ച് ഒരു രാജ്യവും ഒരു യുദ്ധവും ജയച്ചിട്ടില്ല ഇതൊരു പരാമർദ്ധമാണ് പടിഞ്ഞാറാൻ ആയുധ ടെക്നോളജിയുടെ മുൻപിൽ ഒരിക്കലും റഷ്യയ്ക്കു പിടിച്ചു നിൽക്കാൻ സാധിക്കുകയില്ല അതാണ് യാഥാർഥ്യം 🇮🇳JAY INDIA 🇮🇳
അമേരിക്ക അവരുടെ ആയുധം ഉപയോഗിച്ച് ഏത് രാജ്യത്തെയാണ് കീഴ്പ്പെടുത്തിയത്... എ കെ ഫോർട്ടി സെവൻ മാത്രം ഉണ്ടായിരുന്ന ഇറാക്ക്... ലിബിയ.. അഫ്ഗാനിസ്ഥാൻ എന്നിവയോട്.. വെറും മുള കമ്പുകൊണ്ട് വിയറ്റ്നാം കാർ ഇവരെ ഓടിച്ചു വിട്ടിട്ടുണ്ട്... പിന്നെ അവരുടെ ആയുധം എന്ന് പറയുന്നത് ഒരിക്കലും എതിർക്കില്ല എന്ന സ്ഥലത്തു മാത്രമാണ് ഇവർ വിജയിച്ചിട്ടുള്ളത് f 16 പോലുള്ള പഴഞ്ചൻ വിമാനങ്ങളാണ് ഇപ്പോഴും മെയിൻ ആയുധം.. ഇതേ ഹൂദികൾ പേടിച്ചാണ് ആ പടക്കപ്പലുകൾ തന്നെ ആ മേഖലയിൽ നിന്നും മാറ്റിയത്... ഈ യുദ്ധത്തോടെ ആണ് റഷ്യൻ ആയുധങ്ങളുടെ ശക്തി എന്തെന്ന് മനസ്സിലായത്... ഒരേസമയം 30 രാഷ്ട്രങ്ങളാണ് റഷ്യ യുദ്ധം ചെയ്യുന്നത്.. ആ ഒരു രാജ്യത്തിൻറെ 25 ശതമാനവും പിടിച്ചെടുത്തു കഴിഞ്ഞു അത് പെർമനൻ്റ് റഷ്യയുടെ കീഴിലായിരിക്കും... അലവലാതി വെസ്റ്റേൺ മാധ്യമങ്ങൾ വായിച്ച് ഉണ്ടാകുന്ന അറിവ് വെച്ച് ഉള്ളിലുള്ള കമ്യൂണിസ്റ്റ് വിരോധവും കാച്ചി , തന്നെപ്പോലുള്ള വിവരദോഷി കൾക്ക് പറയാൻ കഴിയും....
ആരാണ് ഇവർ,ഇന്ത്യ യുടെ കാര്യം നോക്കാൻ ഇന്ത്യ ക്കു അറിയാം...ബ്രിക്സ് കറൻസി കൊണ്ട് വന്ന് ഇന്ത്യ ഇവർക്ക് ബാൻ കൊടുത്താൽ അവർ പിച്ച പാള എടുക്കും ഈ പാളയും ഇന്ത്യൻ അടക്ക മരത്തിൽ നിന്നെ കിട്ടൂ അതും കൊടുക്കില്ല
നാട്ടുകാര്യങ്ങൾ, ദേശീയാമോ അന്തർദേശീയാമോ ഏതുമാകട്ടെ നേരായി അറിയാൻ ഈ ചാനൽ മാത്രമേ ഉള്ളൂ. എത്ര സ്പെഷ്ടമായി ഇദ്ദേഹം ഓരോന്ന് പൊളിച്ചടുക്കുന്നു. Thank you Mathew Samuel. Carry on your clarion reporting as a Hallmark for others to follow.
When China came for war with India, India asked for the help of Russia. You know what Russia said ? "India is our friend, but what to do? China is our Brother" and denied help. Then Kennedy in the US gave the help. 😮
Yes it true, I heard this dialogue from one of the Indian diplomats,when he was asked if Russia China and India relationships, in international friendship,there is no place for feelings. Its based upon benefits.
സൂപ്പർ ഡിപ്ലോമസി..... റക്ഷ്യയുടേ ഗതികേടിൻ്റേ സമയത്ത് വിലക്കുറവിൽ എണ്ണ തട്ടിയേടുത്ത്.... ഒന്നു മറിയാത്തവരേ പോലേ അവർക്കിട്ട് പണിയാനുളള ആയുധം ഉക്രൈന് സപ്ലൈ ചെയ്യുന്നു.... ആഹാ....ഒരേ സമയം ഇസ്രയേലിനൊപ്പം എന്ന് പരസ്യമായി പറയുന്നു... അതേ ദിവസം രാത്രിയിൽ പോയി ഇറാന് പൂർണ്ണ പിന്തുണയും ഉറപ്പ് കൊടുക്കുന്നൂ.... കൂട്ടത്തിൽ എ ഐ സാങ്കേതിക വിദ്യ സഹായം.... വാഹ്......സൂപ്പർ ജയശങ്കർജി.... വൻ വിജയം തന്നേ.... അന്ദസ്സുളളവർക്ക് പറ്റിയ നല്ല നിലപാട്...ഈ സൂപ്പർ നിലപാടിൻ്റേ പ്രതിഫലനം ട്രംപ് സഥാനാരോഹണത്തിൽകാണുന്നൂ....ലോകനേതാക്കളായ യൂനുസിനേയും താലിബാനേയും പാക്കിയേയും ചൈനയേയും ശ്രീലങ്കയേയും എന്തിന്... മാലദീപിനേം വിളിച്ചപ്പോൾ ഒരാളേ മാത്രം വിട്ടു പോയത്..
ഒരു 6 മാസം മുൻപ് 10 ഓളം മലയാളികൾ യൂറോപ് ൽ ജോലി എന്ന് പറഞ്ഞു കൊണ്ടു പോയി റഷ്യയിൽ എത്തി എന്നും, അവിടെ 10 ഡേയ്സ് ട്രെയിനിങ് നു ശേഷം ഉക്രൈൻ യുദ്ധത്തിൽ പരിക്ക് പറ്റി. ഇത് 6 മാസം മുൻപ് 24 ന്യൂസ് വന്ന റിപ്പോർട്ട് ആണ്. പക്ഷെ follow up ന്യൂസ് ഉണ്ടായില്ല. ചിലപ്പോൾ ഡിപ്ലോമറ്റിക് reason ആയിരിക്കാം കാരണം,
കമ്മ്യൂണിസ്റ് കൊറിയ മാത്രമല്ലല്ലോ കേരളത്തിലും അരാജകത്വം അല്ലേ...😢ജയ് ഭാരത്...🎉 അന്തർദേശീയ വാർത്താ വിശകലനം ചെയ്ത് താങ്കൾ പറയുമ്പോൾ കേരൽത്തിലെ ഏതെങ്കിലും പൊട്ടക്കിണറ്റിൽ കിടക്കുന്നവർ സമ്മതിച്ചു തരില്ല 😅
Don’t underestimate Russia . They clearly knows the game being played by us and its repercussions are going to be the breach of confidence developed over a period of time by India
Who is underestimating. The reality is before us. Tomorrow could be a different day. We can expect something different would happen . But I think nothing would change and every one would face difficulties at varying degree.
റഷ്യ അണു നോമ്പ് കാട്ടിയാണ് പിടിച്ചു നിൽക്കുന്നത് എന്നാണ് തോന്നുന്നത്. ഒരു അണുവായുധ യുദ്ധം ഒഴിവാക്കാൻ വേണ്ടിയാണ് നാറ്റൊ സംഖ്യം സംയമനം പാലിക്കുന്നത്. 8:00
Russia must stop the war unilaterally... behave like neighbour states, bring back the boundaries as normal as before war... please do it settle fast...... Why ?? We want Russia and Ukraine strong again...
For information Ukraine also receives Artillery shells from Pakistani Ordnance factories since they are desperate for the foreign exchange dollars. That's geopolitics!!
ഇന്ത്യ ആയുധം കൊടുക്കാൻ കാരണമുണ്ട് റഷ്യ ചൈനയുമായി നല്ല ബന്ധം ഉണ്ട് എപ്പോഴെങ്കിലും റഷ്യ ഇന്ത്യക്കെതിരെ കേറി തിരിഞ്ഞാലോ എന്ന സംശയം രണ്ട് നമ്മുടെ ആയുധംങ്ങളുടെ സംഹാരശേഷി എങ്ങനെ ഉണ്ടന്ന് അറിയേം ചേയാം പിന്നെ ആയുധ കച്ചവടം അതായത് അമേരിക്ക കളിക്കുന്ന കളി
മാത്യു സാമുവലിന്റെ ആവേശം കൊള്ളാം. ഒന്നു ശരിയാണു - ഈയടുത്ത് നാറ്റൊയും അമേരിക്കയും ഓരു പടി ആയുധങ്ങൾ വീണ്ടും യുക്രെനിനു സമ്മനിച്ചിട്ടുണ്ട് ("superior NATO weaponry. ") - ജയിക്കാനല്ല, റഷ്യയെ ഒരു പാഠം പഠിപ്പിക്കാൻ! ട്രമ്പ് അധികാരം ഏറ്റെടുക്കുന്നതിനു മുമ്പ് - ഞങ്ങളുടെ തൃശ്ശുർ ഭാഷയിൽ പറഞ്ഞാൽ - “പോണ പോക്കും പൊന്നച്ചന്റെ ഏറും” എന്ന മട്ടിൽ ഒരു അവസാനശ്രമം - 20% ആൾക്കാരെയും 20% ഭൂമിയും നഷ്ടപ്പെട്ട യുക്രെനിനെ എങ്ങനെ രക്ഷിക്കാനാകും? നോർത്ത് കൊറിയൻ പട്ടാളക്കാർ അവിടെയുത് രഹസ്യമല്ല. എന്നിട്ടും രണ്ടൊ മൂന്നോ നോർത്ത് കൊറിയൻ പട്ടാളക്കാരെ പിടിച്ചു എന്ന മട്ടിൽ ഉക്രേൻ കൊട്ടിഘോഷിച്ചിട്ട് എന്തു കാര്യം?? ഇതൊക്കെ വെറും പ്രൊപ്പഗൻഡ. ട്രമ്പ് അധികാരത്തിൽ വന്നാൽ യുദ്ധം അവസാനിക്കും. സലൻസ്കി എന്തു ചെയ്യും എന്നത് കണ്ടറിയണം ?
What I meant was that we can’t play a hide and seek game here as Russia will definitely know who is supplying arms to Ukraine. Don’t you think that it will breach our relations established long back
എൻ്റെ പ്രിയ സഹോദര,നിങ്ങളോട് സഹതാപം തോന്നുന്നു.നിങ്ങൾക്ക് ഉക്രൈൻ ആയുധങ്ങളെ കുറിച്ച് അല്ലെങ്കിൽ റഷ്യൻ ആയുധങ്ങളെക്കുറിച്ചു ഒരു വിവരവും ഇല്ല.നിങ്ങള് മുറിയിൽ ഇരുന്നു ഉള്ള ഗവേഷണം ആണ്.ഇത് വിഡ്ഢിതരം വിളമ്പാൻ മാത്രമേ ഉപകരിക്കൂ.സൈനികരുടെ കണക്ക് ഒക്കെ എവിടുന്ന കിട്ടി.വെറുതെ സമയം മേനക്കെടുത്താതെ ഇരിക്കാനോ😊
Presentation okay kollam but be neutral that's the first thing of a journalist. Us and EU nation newspaper 3 years ayi parayununu Russia angu thakarnennu enitt evide. Its just thier narratives on fear mongering and to sell out more weapons. Russia annum innum orupole thane onde. Try to see or news from independent reporters or watch Firspost's Palki Sharma show. She provides the best info.
Ne anne E lokathil allathe Russia Valia kope annel pinne enthine north Korean soldiers nte avishyam. Swantham thudangi vecha udhyam polum jayikan thoppe illathe russia 😂 Paper tiger
No one knew how much Russian army sucked due to bribery and mismanagement. Even Russia didn't knew about it's own army's flaws. All we had was speculations bolstered by Russia.
ശോ, ഇതു വരെ തെറ്റി കഴിഞ്ഞില്ലേ? കുറെനാൾ ആയല്ലോ ഇപ്പൊ തെറ്റും, തെറ്റി കഴിഞ്ഞു, തീർന്നു എന്നൊക്ക പറയുന്നു. അമേരിക്കൻ ഭക്തി അപാരം! When you will have the balls to see and report things ‘as it is on both sides’ of the fence?
You are the best reporter.
May God bless you
Best reporting channel in malayalam 👇👇👇👇👇👇👇👇👇👇👇
th-cam.com/video/w5B3GSJ3JbE/w-d-xo.html
best reporter ? paid to play -reporter - he never heard about MAD - or hypersonics
Mathew sir your videos are world class..
😂
😂
Best reporting channel in malayalam 👇👇👇👇👇👇👇👇👇👇👇
th-cam.com/video/w5B3GSJ3JbE/w-d-xo.html
Sudapi wont agree this
My god you are great!
Ukraine is the symbol of heroism. I am living in Ukraine last three years🇺🇦
Avide enthu cheyyunnu..pattalathil aale avasyamundo...
@sunnyvarghese9652 keralattil samadhanathode jeevicha pore😁
😂😂😂
എന്തു ചെയുന്നു ബ്രോ nurse ആണോ
@@sunnyvarghese9652പൊക്കോ ,ഒരാള് കേരളത്തിൽ നിന്നും റഷ്യൻ പട്ടാളത്തിൽ അറിയാതെ പോയി ഇപ്പൊൾ മരിച്ചു ,
കൊറിയ 👌റഷ്യ 😢അഹങ്കാരം 👍നാശത്തിൽ തീരും 🙏
യുദ്ധം തീരട്ടെ സമാധാനം പുലരട്ടെ
റഷ്യ വെള്ളം കുടിക്കുകയാണ്.. ലോകത്തിലെ 2nd മിലിറ്ററി പവർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന ukriyne തോല്പിക്കാൻ 3വർഷമായി റഷ്യ് ക്ക് കഴിയുന്നില്ല.... ഇത് തന്നെ അവരുടെ പരാജയത്തിന്റ തെളിവാണ്..... ഈ റഷ്യ ആണോ അമേരിക്കയോട് മത്സരിക്കുന്നത്.... ഓർക്കുമ്പോൾ ചിരി വരുന്നു..... 🤣🤣🤣🤣
Reality
എന്തൊരു വിഡിയാടോ താൻ. റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നത് 32 നാറ്റോരാജ്യങ്ങളാ. റഷ്യ യുദ്ധം ചെയ്യുന്നത് ഭൂമി പിടിക്കാനല്ല. യുക്രയിന്റ സൈന്യത്തെഇല്ലാതാക്കാനാണ്.
@@euginbruno6509 hmmm sathyam…!!!
മോയന്ത് എന്നും മോയന്ത് തന്നെ
Russia ഇത് ഇപ്പോഴും ഒരു യുദ്ധം ആയിട്ട് കാണുന്നു പോലും ഇല്ല ukraine തീർക്കണം എങ്കിൽ എന്നോ തീർക്കാമായിരുന്നു
റഷ്യ ആവിശ്യമില്ലാത്ത യുദ്ധത്തിന് ഇറങ്ങി
എല്ലാം ആരംഭിച്ചത് 2022-ലോ 2021-ലോ അല്ല, 1990-ലാണ്! ഫെബ്രുവരി 9, 1990 സോവിയറ്റ് യൂണിയൻ ജർമ്മനിയുടെ ഏകീകരണത്തിന് സമ്മതിച്ചാൽ നാറ്റോ കിഴക്കോട്ട് ഒരിഞ്ച് വികസിപ്പിക്കില്ലെന്ന് ജെയിംസ് ബേക്കറും ഹെൽമട്ട് കോളും നിഷ്കളങ്കനായ ഗോർബച്ചേവിന് വാഗ്ദാനം ചെയ്തു! ഗോർബച്ചേവ് സമ്മതിച്ചു (എല്ലാവരെയും അത്ഭുതപ്പെടുത്തി! ഇത് ഇത്ര എളുപ്പമാകുമെന്ന് ആരും കരുതിയിരുന്നില്ല എന്നു ഇന്ന് വെളിപ്പെടൂത്തപ്പെട്ട രേഖകളിൽ കാണുന്നു!). സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതിന് മുമ്പുതന്നെ കിഴക്കും പടിഞ്ഞാറും ജർമ്മനികൾ ഒന്നിച്ചു. എന്നാൽ റീഗനെയും കോളിനെയും ബേക്കറിനെയും വിശ്വസിച്ച ഗോർബച്ചേവിനെ ജർമ്മനിയും യൂറോപ്പും അമേരിക്കയും നാറ്റോയും ചതിച്ചു. Cowboy പ്രസിഡണ്ട് ആയിരുന്ന ഓൾഡ് റീഗന് അപ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു!
പിന്നീട് 1994 ൽ ക്ലിന്റൺ നാറ്റോയുടെ വിപുലീകരണത്തിനായി ഒരു പ്രസ്താവനയിൽ ഒപ്പുവച്ചു. റഷ്യയുടെ പുതിയ ലീഡറായി കോമാളി യെല്റ്റ്സിൻ വന്നതോടെ പടിഞ്ഞാറിനും നാറ്റോയ്ക്കും അളൂപ്പമായി (free ride). വാർസോ ഉടമ്പടിയിലെ ഭൂരിഭാഗം രാജ്യങ്ങളും നാറ്റോയിൽ പ്രവേശിച്ചു. എസ്തോണിയ, ലാറ്റ്‌വിയ, ലിത്വാനിയ എന്നീ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളും. ഗോർബച്ചേവ് എങ്ങനെയാണ് പാശ്ചാത്യരാൽ കബളിപ്പിക്കപ്പെട്ടതെന്ന് പുടിൻ അധികാരത്തിൽ വന്നപ്പോൾ മാത്രമാണു റഷ്യ തിരിച്ചറിഞ്ഞത്!
ഒടുവിൽ 2021 ഡിസംബറിൽ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പുടിൻ പറഞ്ഞു: “ഇത് വളരെ ലളിതമാണ്. ഞങ്ങളുടെ അടുക്കളയിലേക്ക് (ഉക്രെയ്നിൽ നിന്ന്) മിസ്സൈലുകളെ ചൂണ്ടാൻ ഞങ്ങൾ അനുവദിക്കില്ല“ .
A very frank transparent journalist...We need people like you to report....Keep up the good work...
പഴയ പൊലെ പ്രൊഫഷണൽ യുദ്ധ പരിശീലനം കിട്ടിയ സേന അല്ല റഷ്യ യുടേത്.ആയുധങ്ങൾ ആകട്ടെ പഴയ USSR technology ഉപയോഗിച്ചതും. ഉക്രൈൻ ആകട്ടെ ആധുനീക അമേരിയ്ക്ക - യൂറോപ്പ് ആയുധങ്ങൾ ഉപയോഗിക്കുന്നു. ഇതൊക്കെ കണ്ടാണ് ചൈനയും അതിർത്തിയിൽ നിന്നും പിൻമാറിയത്. ചൈന സേന അംഗ ബലത്തിൽ - ആയുധ ബലത്തിൽ ഇന്ത്യ യെക്കാൾ വളരെ മുമ്പില് അദ്നെങ്കിലും പർവ്വത യുദ്ധത്തിൽ ഇന്ത്യ സൈനികരെ പോലേ വിദ്ധഗ്ദർ അല്ല. ഇന്ത്യ യുധത്തിലും - സമാധാനത്തിലും പർവ്വത - സമതല - മരുഭൂമി യുദ്ധ പരിശീലനം തുടരുന്നു. ചൈനീസ് ആയുധങ്ങൾ റഷ്യൻ ആയുധങ്ങളുടെ കോപ്പി ആണു. ഇതൊക്കെ കണക്ക് കൂട്ടിയാണ്, അമേരിയ്ക്ക ഡീപ് സ്റ്റേറ്റ് ഇന്ത്യ - ചൈന യുദ്ധം ഉണ്ടാക്കാൻ ശ്രമിച്ചിട്ടും, ഇന്ത്യ ശക്തമായി ചൈന അതിർത്തിയിൽ സേന വിന്ന്യസിപ്പിച്ചു വെച്ചപ്പോൾ, ചൈന മനസിലാക്കി പിൻവലിച്ചത്. ❤ ആധുനീക യുദ്ധത്തിൽ അംഗ - ആയുധ ബലത്തിന് സ്ഥാനം ഇല്ലെന്നു കൊച്ചു ജൂത ഇസ്രയേൽ - ഇസ്ലാമിക യുദ്ധവും, റഷ്യ - ഉക്രൈൻ യുദ്ധവും കാണിച്ചു തരുന്നു.❤
എന്തോന്നാടെ? വായിൽ തോന്നുന്നത് കോതക്ക് പാട്ട്
പർവ്വതയുദ്ധത്തിൽ ഇന്ത്യയെ ജയിക്കാൻ ലോകത്ത് ഒരു പൊന്നുമോനുമില്ലാ ഇത് ചൊറിത്തവളയായാ ചൈനക്ക് നന്നായി അറിയാം💪💪💪💪
I appreciate this journelist very much. He speaks well about many things. I am happy to listen your videos. God bless 🙏
Casa
@@sebastianstephenstephen6240 👍👍👍👌
@@shanavasshan3337 theevervadhiii… savveeee
സൂപ്പർ
🇮🇳ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിൽ ഒരിക്കലും റഷ്യയെ താഴ്ത്തി ആരും സംസാരിക്കാൻ പാടില്ല അങ്ങിനെ ചെയ്യുന്നവരെ കാത്തിരിക്കുന്നത് പിൻതിരിപ്പൻ
എമ്പോക്കി,രാജ്യദ്രോഹി,അമേരിക്കൻ ഏജന്റ് സാമ്രാജ്യത്ത പിന്തിരിപ്പൻ തുടങ്ങിയ വിപുലമായ ബിരുദങ്ങൾ സൗജന്യമായി കിട്ടും അത്രക്കും ശക്തമാണ് ഇന്ത്യ, ഇറാൻ, ഇറാക്ക്, ഇജിപ്‌ത്ത്, അര്ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ എല്ലാ രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥ ലോബികളും ആയുധ ലോബികളും ചേർന്ന് പ്രവർത്തിക്കുന്നത് ലോക ചരിത്രത്തിൽ ഒരിക്കലും റഷ്യൻ ആയുധങ്ങളും ടെക്‌നോളജിയും ഉപയോഗിച്ച് ഒരു രാജ്യവും ഒരു യുദ്ധവും ജയച്ചിട്ടില്ല ഇതൊരു പരാമർദ്ധമാണ് പടിഞ്ഞാറാൻ ആയുധ ടെക്നോളജിയുടെ മുൻപിൽ ഒരിക്കലും റഷ്യയ്ക്കു പിടിച്ചു നിൽക്കാൻ സാധിക്കുകയില്ല അതാണ് യാഥാർഥ്യം 🇮🇳JAY INDIA 🇮🇳
Correct.
Exactly
അമേരിക്ക അവരുടെ ആയുധം ഉപയോഗിച്ച് ഏത് രാജ്യത്തെയാണ് കീഴ്പ്പെടുത്തിയത്... എ കെ ഫോർട്ടി സെവൻ മാത്രം ഉണ്ടായിരുന്ന ഇറാക്ക്... ലിബിയ.. അഫ്ഗാനിസ്ഥാൻ എന്നിവയോട്.. വെറും മുള കമ്പുകൊണ്ട് വിയറ്റ്നാം കാർ ഇവരെ ഓടിച്ചു വിട്ടിട്ടുണ്ട്... പിന്നെ അവരുടെ ആയുധം എന്ന് പറയുന്നത് ഒരിക്കലും എതിർക്കില്ല എന്ന സ്ഥലത്തു മാത്രമാണ് ഇവർ വിജയിച്ചിട്ടുള്ളത് f 16 പോലുള്ള പഴഞ്ചൻ വിമാനങ്ങളാണ് ഇപ്പോഴും മെയിൻ ആയുധം.. ഇതേ ഹൂദികൾ പേടിച്ചാണ് ആ പടക്കപ്പലുകൾ തന്നെ ആ മേഖലയിൽ നിന്നും മാറ്റിയത്... ഈ യുദ്ധത്തോടെ ആണ് റഷ്യൻ ആയുധങ്ങളുടെ ശക്തി എന്തെന്ന് മനസ്സിലായത്... ഒരേസമയം 30 രാഷ്ട്രങ്ങളാണ് റഷ്യ യുദ്ധം ചെയ്യുന്നത്.. ആ ഒരു രാജ്യത്തിൻറെ 25 ശതമാനവും പിടിച്ചെടുത്തു കഴിഞ്ഞു അത് പെർമനൻ്റ് റഷ്യയുടെ കീഴിലായിരിക്കും... അലവലാതി വെസ്റ്റേൺ മാധ്യമങ്ങൾ വായിച്ച് ഉണ്ടാകുന്ന അറിവ് വെച്ച് ഉള്ളിലുള്ള കമ്യൂണിസ്റ്റ് വിരോധവും കാച്ചി , തന്നെപ്പോലുള്ള വിവരദോഷി കൾക്ക് പറയാൻ കഴിയും....
great video sir
😮
@@MAHESHSRAJA 👍👍👍☺️
Russia support ചെയ്യുന്നവർ പഴയ Congress കാരാണ്
Soviet union ൻ്റെ കളി പാവയായിരുന്നു ഇന്ദിരാ ഗാന്ധി 😅
Good information
😅😅😂കിം അണ്ണൻ സൈനികരെ തിരിച്ചു കൊണ്ട് വന്നു എല്ലാത്തിനേം കൊന്നു തള്ളും 😄
Nice report I like it❤
Dear Samuel Mathew Sir your analysis and forcast is faithful thanks sir
റഷ്യ എന്ന സൂപ്പർ പവർ നാണം കെട്ട് കൊറിയൻ സൈന്യത്തെ ഇറക്കിയിരിക്കുന്നത്
വടക്കൻ കൊറിയ ഇറക്കിയ സൈന്യം മുഴുവൻ കാലപുരിയ്ക്കു പോയി ., ഏകാധിപതി അങ്ങനെ പവനായി ശവമായി .,
Good news 👏
നോർത്ത് കൊറിയൻ പട്ടാളക്കാരുടെ കുടുംബങ്ങൾ തടവിലാക്കപ്പെട്ടേക്കാം
വീമ്പു പറഞ്ഞു നടക്കും, അടി കൊള്ളുമ്പോൾ തിരിഞ്ഞു ഓടും 😂
ഒരുകാരണവുമില്ലാതെ റഷ്യ തുടങ്ങിയ യുദ്ധമാണിത്. അനുഭവിക്കട്ട്.
You are good journalist
😂
@@babuenose6668 yes he is great…👌
Intresting video❤❤💯💯👌👌
റഷ്യയിൽ നിന്ന് ഇന്ത്യയി ലേക്ക് ഇറക്കൂമതി ചെയുന്ന ഓയിൽ കമ്പനിക്കൂ us uk ഉപരോധം വന്നിട്ട് ഉണ്ട്..
ആരാണ് ഇവർ,ഇന്ത്യ യുടെ കാര്യം നോക്കാൻ ഇന്ത്യ ക്കു അറിയാം...ബ്രിക്സ് കറൻസി കൊണ്ട് വന്ന് ഇന്ത്യ ഇവർക്ക് ബാൻ കൊടുത്താൽ അവർ പിച്ച പാള എടുക്കും ഈ പാളയും ഇന്ത്യൻ അടക്ക മരത്തിൽ നിന്നെ കിട്ടൂ അതും കൊടുക്കില്ല
അത് പോണ പോക്കിൽ ബൈഡന്റെ ടീമിന്റെ ഒര് ഗെയിം ഇതിനെ അങ്ങനെ കണ്ടാൽ മതി
I am fully supporting ukraine as no country shouldnt invasion to others. Russia what had done in ukrane is totally against international laws.
World must support Armenia
നാട്ടുകാര്യങ്ങൾ, ദേശീയാമോ അന്തർദേശീയാമോ ഏതുമാകട്ടെ നേരായി അറിയാൻ ഈ ചാനൽ മാത്രമേ ഉള്ളൂ. എത്ര സ്പെഷ്ടമായി ഇദ്ദേഹം ഓരോന്ന് പൊളിച്ചടുക്കുന്നു. Thank you
Mathew Samuel. Carry on your clarion reporting as a Hallmark for others to follow.
After i started to watch your channel, I stopped watching all other news media. Except for cross reference 🙏 keep up your great work
Russia is so overrated
When China came for war with India, India asked for the help of Russia. You know what Russia said ?
"India is our friend, but what to do? China is our Brother" and denied help. Then Kennedy in the US gave the help. 😮
poda
@@tla4807 yes that said that…🥲 they never gonna support us against China…!
@@bijubaby8711
പൊള്ളിയോ? എണ്ണ പൂശ് .
Your belief in Al Muqtadir has spoiled you
Yes it true, I heard this dialogue from one of the Indian diplomats,when he was asked if Russia China and India relationships, in international friendship,there is no place for feelings. Its based upon benefits.
👌👌👌👌
സൂപ്പർ ഡിപ്ലോമസി..... റക്ഷ്യയുടേ ഗതികേടിൻ്റേ സമയത്ത് വിലക്കുറവിൽ എണ്ണ തട്ടിയേടുത്ത്.... ഒന്നു മറിയാത്തവരേ പോലേ അവർക്കിട്ട് പണിയാനുളള ആയുധം ഉക്രൈന് സപ്ലൈ ചെയ്യുന്നു.... ആഹാ....ഒരേ സമയം ഇസ്രയേലിനൊപ്പം എന്ന് പരസ്യമായി പറയുന്നു... അതേ ദിവസം രാത്രിയിൽ പോയി ഇറാന് പൂർണ്ണ പിന്തുണയും ഉറപ്പ് കൊടുക്കുന്നൂ.... കൂട്ടത്തിൽ എ ഐ സാങ്കേതിക വിദ്യ സഹായം.... വാഹ്......സൂപ്പർ ജയശങ്കർജി.... വൻ വിജയം തന്നേ.... അന്ദസ്സുളളവർക്ക് പറ്റിയ നല്ല നിലപാട്...ഈ സൂപ്പർ നിലപാടിൻ്റേ പ്രതിഫലനം ട്രംപ് സഥാനാരോഹണത്തിൽകാണുന്നൂ....ലോകനേതാക്കളായ യൂനുസിനേയും താലിബാനേയും പാക്കിയേയും ചൈനയേയും ശ്രീലങ്കയേയും എന്തിന്... മാലദീപിനേം വിളിച്ചപ്പോൾ ഒരാളേ മാത്രം വിട്ടു പോയത്..
സ്വന്തം രാജ്യത്തോടുകൂറില്ലാത്തവർ😂😂
News reporting, one of the war strategies...
നിലമ്പൂർ ബൈ ഇലക്ഷൻ വരുന്നു...ബിജെപി ജയിക്കുമോ അച്ചായാ...പാലക്കാട് പ്രവചനം ഫലിച്ചു 😂😂😂😂😂
❤️❤️❤️❤️
Good 👍
Is it true ...I'm very happy.. Ukraine should win ❤
...; അവൻ ( സെലൻസ്കി ) യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.
(ബൈബിൾ -എസ്ഥേർ 6:13)
ഒരു 6 മാസം മുൻപ് 10 ഓളം മലയാളികൾ യൂറോപ് ൽ ജോലി എന്ന് പറഞ്ഞു കൊണ്ടു പോയി റഷ്യയിൽ എത്തി എന്നും, അവിടെ 10 ഡേയ്സ് ട്രെയിനിങ് നു ശേഷം ഉക്രൈൻ യുദ്ധത്തിൽ പരിക്ക് പറ്റി. ഇത് 6 മാസം മുൻപ് 24 ന്യൂസ് വന്ന റിപ്പോർട്ട് ആണ്. പക്ഷെ follow up ന്യൂസ് ഉണ്ടായില്ല. ചിലപ്പോൾ ഡിപ്ലോമറ്റിക് reason ആയിരിക്കാം കാരണം,
Russia don't have their own soldiers! And claim to be a superpower! What a joke 🤣
Greedy dictator Puttin will be failed. Spirit of Yelstin is sorow
റഷ്യയുടെ ധാർമിക യുദ്ധം അല്ല. പുടിൻ ഒരു അധികപ്രസംഗി ആണ്
👍👍
No more war
അങ്ങനെ തന്നെ വേണം
അഹങ്കാരം കൊണ്ട് എന്തും ആകാം എന്ന് ധരിച്ചാൽ... തിരിച്ചടി ഉറപ്പ്....
Mody.correct.policy
കമ്മ്യൂണിസ്റ് കൊറിയ മാത്രമല്ലല്ലോ കേരളത്തിലും അരാജകത്വം അല്ലേ...😢ജയ് ഭാരത്...🎉 അന്തർദേശീയ വാർത്താ വിശകലനം ചെയ്ത് താങ്കൾ പറയുമ്പോൾ കേരൽത്തിലെ ഏതെങ്കിലും പൊട്ടക്കിണറ്റിൽ കിടക്കുന്നവർ സമ്മതിച്ചു തരില്ല 😅
ട്രംപ് വന്നാൽ ആദ്യമുണ്ടാകുന്ന ഏറ്റവും വലിയ സംഭവവികാസം ഉത്തരകൊറിയ-ദക്ഷിണകൊറിയ യൂണിഫിക്കേഷനാണ്!!
റഷ്യ തോറ്റലേ നീതി ജയിക്കൂ....
കുഴപ്പം യുദ്ധം ചെയ്യാൻ ആളില്ല
കൊള്ളാം
Abc ചാനൽ റഷ്യൻ ആരാധകർ ആണ്
കൊറിയൻ പട്ടാളം തിരിച്ചു റഷ്യ യിൽ പോയാൽ കൊറിയ ക്കു തിരി ച്ചു അയക്കും
Heroism.... thy name is UKRAIN 👍.Puttin became "put in "
Don’t underestimate Russia . They clearly knows the game being played by us and its repercussions are going to be the breach of confidence developed over a period of time by India
Who is underestimating. The reality is before us. Tomorrow could be a different day. We can expect something different would happen . But I think nothing would change and every one would face difficulties at varying degree.
Such duplicity may ultimately prove very bad for India!!
റഷ്യ അണു നോമ്പ് കാട്ടിയാണ് പിടിച്ചു നിൽക്കുന്നത് എന്നാണ് തോന്നുന്നത്. ഒരു അണുവായുധ യുദ്ധം ഒഴിവാക്കാൻ വേണ്ടിയാണ് നാറ്റൊ സംഖ്യം സംയമനം പാലിക്കുന്നത്. 8:00
Russia must stop the war unilaterally... behave like neighbour states, bring back the boundaries as normal as before war... please do it settle fast...... Why ??
We want Russia and Ukraine strong again...
Putin should resign forth with .his cruelty on marxian basis should end and russia should become a full fledged democracy .
For information Ukraine also receives Artillery shells from Pakistani Ordnance factories since they are desperate for the foreign exchange dollars. That's geopolitics!!
ഇന്ത്യ ആയുധം കൊടുക്കാൻ കാരണമുണ്ട് റഷ്യ ചൈനയുമായി നല്ല ബന്ധം ഉണ്ട് എപ്പോഴെങ്കിലും റഷ്യ ഇന്ത്യക്കെതിരെ കേറി തിരിഞ്ഞാലോ എന്ന സംശയം രണ്ട് നമ്മുടെ ആയുധംങ്ങളുടെ സംഹാരശേഷി എങ്ങനെ ഉണ്ടന്ന് അറിയേം ചേയാം പിന്നെ ആയുധ കച്ചവടം അതായത് അമേരിക്ക കളിക്കുന്ന കളി
Sir pani paalumo?
ഇന്ത്യക്ക് സ്റ്റാന്റ് ഇല്ല
മാത്യു സാമുവലിന്റെ ആവേശം കൊള്ളാം. ഒന്നു ശരിയാണു - ഈയടുത്ത് നാറ്റൊയും അമേരിക്കയും ഓരു പടി ആയുധങ്ങൾ വീണ്ടും യുക്രെനിനു സമ്മനിച്ചിട്ടുണ്ട് ("superior NATO weaponry. ") - ജയിക്കാനല്ല, റഷ്യയെ ഒരു പാഠം പഠിപ്പിക്കാൻ! ട്രമ്പ് അധികാരം ഏറ്റെടുക്കുന്നതിനു മുമ്പ് - ഞങ്ങളുടെ തൃശ്ശുർ ഭാഷയിൽ പറഞ്ഞാൽ - “പോണ പോക്കും പൊന്നച്ചന്റെ ഏറും” എന്ന മട്ടിൽ ഒരു അവസാനശ്രമം - 20% ആൾക്കാരെയും 20% ഭൂമിയും നഷ്ടപ്പെട്ട യുക്രെനിനെ എങ്ങനെ രക്ഷിക്കാനാകും?
നോർത്ത് കൊറിയൻ പട്ടാളക്കാർ അവിടെയുത് രഹസ്യമല്ല. എന്നിട്ടും രണ്ടൊ മൂന്നോ നോർത്ത് കൊറിയൻ പട്ടാളക്കാരെ പിടിച്ചു എന്ന മട്ടിൽ ഉക്രേൻ കൊട്ടിഘോഷിച്ചിട്ട് എന്തു കാര്യം?? ഇതൊക്കെ വെറും പ്രൊപ്പഗൻഡ. ട്രമ്പ് അധികാരത്തിൽ വന്നാൽ യുദ്ധം അവസാനിക്കും. സലൻസ്കി എന്തു ചെയ്യും എന്നത് കണ്ടറിയണം ?
Nice geopolitics 😂😂😂😂😂❤❤❤❤
What I meant was that we can’t play a hide and seek game here as Russia will definitely know who is supplying arms to Ukraine. Don’t you think that it will breach our relations established long back
ഒരുയുദ്ധംഎന്നാൽ തന്ത്രപ്രധാനഭാഗങ്ങൾ ആക്രമിക്കുക എന്നത്ആണ് പക്ഷേരണ്ടുംടിം ആക്രമിക്കുന്നില്ല
Aake Chirivannu kuzhanju ,India yude Thalachor.😂😂
👍🏼👍🏼👍🏼💃🏼💃🏼💞🇺🇸🇮🇳🇮🇱💐🎂
പാലക്കാട് ബിജെപി വന്നു ഭൂരിപക്ഷത്തിൽ ജയിച്ചു...😂അറിഞ്ഞോ... ഇത്രേയുള്ളൂ കാര്യം.... രാത്രിയിൽ കിടന്നു ആലോചിക്കുന്ന ആഗ്രഹങ്ങൾ മാത്രം 😢😢
Russia is actually a poor country, it's GDP is just 40%of that of India,the WW2 was won by Stalin due to US 's massive help .
Russia umfum Enna kraythil oru doubtum illla
Tje guardian Irish times 😂😂😂😂
വന്ന് വന്ന് കിളി പോയോ അച്ചായ. ഇതു വരെ കൊള്ളാമായിരുന്നു. 2025 എല്ലാം ബോർ ആകുന്നുണ്ട്.
എൻ്റെ പ്രിയ സഹോദര,നിങ്ങളോട് സഹതാപം തോന്നുന്നു.നിങ്ങൾക്ക് ഉക്രൈൻ ആയുധങ്ങളെ കുറിച്ച് അല്ലെങ്കിൽ റഷ്യൻ ആയുധങ്ങളെക്കുറിച്ചു ഒരു വിവരവും ഇല്ല.നിങ്ങള് മുറിയിൽ ഇരുന്നു ഉള്ള ഗവേഷണം ആണ്.ഇത് വിഡ്ഢിതരം വിളമ്പാൻ മാത്രമേ ഉപകരിക്കൂ.സൈനികരുടെ കണക്ക് ഒക്കെ എവിടുന്ന കിട്ടി.വെറുതെ സമയം മേനക്കെടുത്താതെ ഇരിക്കാനോ😊
വെസ്റ്റേൺ മീഡിയ പറയുന്നത് അത്ര വിശ്വസിക്കേണ്ട
🤣 adikonde thoorunnu Russia🤣
Russian state media parayunna nokkam ennal
അണുബോ ബ് കൊടുത്തും യുക്രൈനെ സഹായിക്കണം
@@francispm7083 No need…
Kushak alla kursk
Presentation okay kollam but be neutral that's the first thing of a journalist. Us and EU nation newspaper 3 years ayi parayununu Russia angu thakarnennu enitt evide. Its just thier narratives on fear mongering and to sell out more weapons. Russia annum innum orupole thane onde. Try to see or news from independent reporters or watch Firspost's Palki Sharma show. She provides the best info.
Becouse of nothing
Ucraine prime minister is jews
That y nothing else sir
Ukrain president juthan Avan tholkkilla
ഞാൻ 24 rs നു 1 ഡോളർ കൊടുത്തിട്ടു ഉണ്ട് ഇന്ന് 86 ആരുടെ കുഴപ്പം മോസ്‌കോ യിൽ ബോംബ് ഇടാൻ ചെന്നാൽ അവര് മാങ്ങാ പറിക്കാൻ പോകുമോ പൊട്ട
സങ്കടം ണ്ട് ട്ടോ 😂😂😂
10000 km oho indian ethumelo Ukraine 😂
North Koria Communist avidollavark avidam vitt pokanam
Kerala m communist, evidollavarum purath pokunnnuuu😢😢
പരിശുദ്ധന്റെ നീ തി ഇത് തന്നെപഴയ നിയമത്തിൽ പറയുന്ന കൊലകൾ
Ithokke thanoode aara parayunne 😅
Eyal ee lokathu alle jeevikkunnathu
Ne anne E lokathil allathe
Russia Valia kope annel pinne enthine north Korean soldiers nte avishyam. Swantham thudangi vecha udhyam polum jayikan thoppe illathe russia 😂
Paper tiger
😂😂😂🤣🤣🤣
Don’t speculate fake facts!
പാസ്റ്റർ samual വായിൽ നിന്ന് അമേരിക്ക എതിരെ ഒരു വാക്കു വരുമോ
എന്നിട്ട് റഷ്യ പഞ്ചായത്ത് ഗൗണ്ട് വഴി പത്ത് റൗണ്ട് ഓടി അല്ലേൽ ഇല്ല😂😂😂
താങ്കൾ ഇപ്പോൾ ഉക്രൈൻ ജയിക്കുമെന്ന് പറയുന്നു. പക്ഷെ ഈ യുദ്ധത്തിന്റെ തുടക്കത്തിൽ താങ്കൾ പറഞ്ഞത് റഷ്യ്ക്കു 4 ദിവസം മതി ജയിക്കാൻ എന്നാണ്
എല്ലാരും അങ്ങനെതന്നെയാണ് ബ്രോ കരുതിയത് യുഎസ് ഇത്ര സപ്പോർട്ട് ചെയ്യുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചില്ല അതാ പുള്ളി ഇപ്പോ പറയുന്നത് യുഎസിന് വെപ്പൺസ് അത്രയ്ക്ക് പവർഫുൾ ആണെന്ന്
@@Spanish-w1c yes everyone thinks that they can do that…but Russians don’t have practical experiences like US or EU nations had…
@@Judiakjzjഅണ്ടിയാണു അമേരിക്ക തോറ്റു ഓടി അഫ്ഗാനിൽ നിന്ന് 🤣🤣
No one knew how much Russian army sucked due to bribery and mismanagement. Even Russia didn't knew about it's own army's flaws.
All we had was speculations bolstered by Russia.
ശോ, ഇതു വരെ തെറ്റി കഴിഞ്ഞില്ലേ? കുറെനാൾ ആയല്ലോ ഇപ്പൊ തെറ്റും, തെറ്റി കഴിഞ്ഞു, തീർന്നു എന്നൊക്ക പറയുന്നു. അമേരിക്കൻ ഭക്തി അപാരം!
When you will have the balls to see and report things ‘as it is on both sides’ of the fence?
ഒന്നു പോയെടാ ഓൺലൈൻ വാർ വിദഗ്താ
Ennu veendum American Bada pidichalla😊